ഇതാണ് ആ രഹസ്യം, തട്ടുകടയിലെ ചിക്കൻ പൊരിച്ചതും പൊടിയും| Simple&Tasty Thattukada Chicken Fry| Chicken

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ •

  • @hariskk8147
    @hariskk8147 Рік тому +11

    ഞാൻ മൂന്ന് തവണയോളം ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടമാണ് ഈ തരത്തിൽ ചിക്കൻ ഫ്രൈ ചെയ്താൽ. താങ്ക് യൂ 😍💖

  • @shamnasajeeb7521
    @shamnasajeeb7521 2 роки тому +30

    ഇത്ത ഇന്നലെ ഈ രീതിയില്‍ ഞാൻ ചിക്കൻ ട്രൈ ചെയ്തു സൂപ്പർ ആയിരുന്നു 🥰😋😋 correct ആയിട്ട് തട്ടുകടയില്‍ നിന്നും കിട്ടുന്ന രീതിയില്‍ തന്നെയായിരുന്നു അടിപൊളി
    Thanks for the recipe ❤️❤️❤️

  • @roobii2035
    @roobii2035 2 роки тому +6

    Ethra chikkan undakiyalum perfect aavatha enikk ee chikkan nannayit vannu adipoli An aarkum dayramayi undakam thanku shamee🥰❤️

  • @antonymagesh3528
    @antonymagesh3528 2 роки тому +6

    Sathyamayum ithinte recipe ariyan orupadu agrahichirunnu Shami sherikkum oru sambhavam thanneya sammathikkathe vayya ithokke engane saadhikkunnu 👏👏👏❤️❤️❤️

  • @remlathbasheer5650
    @remlathbasheer5650 Рік тому +2

    സൂപ്പർ റെസിപ്പി ഇപ്പോൾ ഷെമിയുടെ റെസിപ്പി നോക്കിയാണ് മിക്കതും ചെയുന്നത് 🥰🥰🥰❤❤

  • @adarshvg7
    @adarshvg7 Рік тому +1

    Thanks

  • @amrithaamritha8229
    @amrithaamritha8229 Рік тому +4

    അടിപൊളി റെസിപി, ഞാൻ തീർച്ചയായിട്ടും try ചെയ്യും ❤️❤️❤️

  • @j_o_z_z_y
    @j_o_z_z_y 2 роки тому +78

    ♥️✨️ചിരിച്ചോണ്ട് ഉള്ള അവതരണമാണ് ചേച്ചിടെ മെയിൻ😁🥰👌🏻

  • @jessymolpc1693
    @jessymolpc1693 5 місяців тому +6

    Corn flaverne pakram enth use akkam

  • @hola1409
    @hola1409 Рік тому +1

    Chehciii!! Adipwoliyaa.. njyan try cheithu.. hmm yummyyy🫶🏼😍❤️🥰😘😋😋😋

  • @lailamenon6363
    @lailamenon6363 2 роки тому +8

    I tried this last week and my son really loveddd it so making it today again! God bless you.

  • @Linsonmathews
    @Linsonmathews 2 роки тому +123

    നമ്മൾക്ക് മാത്രമല്ല, ഇനി അറിയാത്ത തട്ടുകടക്കാർക്കും ഈ recipe ധൈര്യമായി ഉണ്ടാക്കി നോക്കാം 😋 പൊളിയാട്ടോ ഷമിസ് 👌👌👌

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 2 роки тому +5

      പിന്നല്ലാതെ😍😍

    • @ShameesKitchen
      @ShameesKitchen  2 роки тому +11

      Athu sheri anallo😀🥰😍😍😘😘👍

    • @tastemeetssoul
      @tastemeetssoul 2 роки тому +1

      Super

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 2 роки тому +3

      @@tastemeetssoul എന്തൊക്കെ ഉണ്ട് സ്നേഹ വിശേഷങ്ങൾ ❤️സുഖമാണോ 😍ഒരു വിവരവും ഇല്ലല്ലോ?

    • @tastemeetssoul
      @tastemeetssoul 2 роки тому +2

      @@_the_lady_lifestyle_2167 hi

  • @rahanatyr128
    @rahanatyr128 7 місяців тому +1

    സൂപ്പർ ചേച്ചി അടിപൊളി വീട്ടിൽ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടം മായി

  • @sureshmezhuveli5508
    @sureshmezhuveli5508 Рік тому

    Njanum ente familiyum ee receipe try cheithu nokki kollam super😍😍👌👌

  • @nishadaiyf8969
    @nishadaiyf8969 2 роки тому +3

    സൂപ്പർ വായിൽ വെള്ളം വരുന്നു കൊള്ളാം സൂപ്പർ 👌👌👌👍🏼👍🏼👍🏼

  • @wilsonvs7793
    @wilsonvs7793 Рік тому +4

    ഞങ്ങൾ ഇന്ന് ഇത് ഉണ്ടാക്കി, അടിപൊളി, സൂപ്പർ ടേസ്റ്റ്, ലളിതം, ഒരുപാട് നന്ദി ❤

  • @brintujacob4774
    @brintujacob4774 2 місяці тому

    Njan ethu kure pravisham undaki...polichu....thank you

  • @SharuKhan-td7sc
    @SharuKhan-td7sc Рік тому

    Ente ponno nalla tast aan njan try chythu❤ njan first tym an chikkan fry chythe vtl ellarkkum valare ishttay
    Thnx itha😊😊😊😊

  • @rahdthkt148
    @rahdthkt148 2 роки тому +1

    ഞാൻ ഇത് try cheyithu adipoly ഒരു രക്ഷയും ഇല്ല super👍 thank you dear🥰

  • @anuzz7351
    @anuzz7351 Рік тому +1

    Today i tried this recipe & it will be get so delicious thank u for sharing this tasty recipe for us ❤❤❤❤

  • @jaseerahassan2316
    @jaseerahassan2316 2 роки тому +5

    Try cheythu. Super tast😋 tnx

  • @sangeetham5972
    @sangeetham5972 Рік тому

    Shamee ഇന്നലെ ഞാൻ തന്റെ shawarma recepie ചെയ്തു നോക്കി അടിപൊളിയാരുന്നു 👍👍👍thanku ഇന്ന് ഇത് try ചെയ്തു നോക്കണം

  • @kamarudheenrisana5040
    @kamarudheenrisana5040 2 роки тому

    Ente umma ethupolya undakkarullath shameese eppol njanum adipoliyatto 👌👌😋👌👌

  • @noobgamer-qt4yk
    @noobgamer-qt4yk Рік тому +13

    അടിപൊളി റെസിപ്പി ആണ് ഞാൻ ഉണ്ടാക്കി നോക്കി 👌👌👌👌🥰

  • @lathasathish3868
    @lathasathish3868 2 роки тому +5

    Aa ini ingane mathre undakkullu..adipoli shamiii👌👌❤️

  • @ferrerolounge1910
    @ferrerolounge1910 Рік тому +1

    I have been a fan of your video and voice from the very beginning. And the main reason was the taste of the food I made trying it. But now I watch just to see your eyes, your smile, ❤🎉

  • @firos005
    @firos005 2 роки тому +3

    Shamiyude koode ആദ്യം മുതൽ ഉള്ളവർ like 👍🏼അടിക്കാൻ മറക്കല്ലേ

  • @smithadileep2484
    @smithadileep2484 11 місяців тому +1

    Njan inu undakki superr aayirunnutoo❤

  • @susanabin128
    @susanabin128 Рік тому +5

    Thanks for the recipe.Tried this one and it was delicious ❤

  • @ahsanaamish5344
    @ahsanaamish5344 Рік тому

    Try cheythu adipoly elavarkum ishtapettu thank uu

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 роки тому

    Thanku Dear Super Adipoli Verity Thattukada Chicken Fry Nannayitundu, Sughano. God Bless You Take Care 👍👌😍♥️😊🙏

  • @anitharavindranath3109
    @anitharavindranath3109 Рік тому +1

    അടിപൊളി ചിക്കൻ ഫ്രൈ. Try ചെയ്യ്തു നോക്കി

  • @sindhutk1803
    @sindhutk1803 2 роки тому +11

    Mouth watering dish....Thanks ittha for sharing

  • @ASHOKKUMAR-zh7ru
    @ASHOKKUMAR-zh7ru Рік тому +2

    GOOD try and make as per ur prepare, be well.

  • @takeyourtastecake8672
    @takeyourtastecake8672 2 роки тому

    ഇങ്ങള് മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും 😋😋തട്ടുകട ചിക്കൻ ഒരുപാട് ഇഷ്ടം ആണ്

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 2 роки тому

    shamide paathrangalum spoon umokke cooking pole super👍👍👍👍.. online product aano dear♥️♥️..
    wish you all the best..

  • @diyasworld4377
    @diyasworld4377 2 роки тому +1

    അടുക്കളയിൽ നിന്നും പൊങ്ങി വന്നു intro പറയുന്നത് 👌😀😀pwoli..
    Recipe 🤤🤤adipoli

  • @jalajadavis1618
    @jalajadavis1618 Рік тому

    Maganate cheyth vekkuna chicken next day use cheyan pattumo

  • @Ramxu_Official
    @Ramxu_Official 2 роки тому +4

    SHAMEE ഇത്ത വീഡിയോ കണ്ട് വായിൽ കപ്പൽ ഓടിക്കാൻ വെള്ളം ആയി 😂 .
    പിന്നെ chicken fri പൊരിക്കുമ്പോൾ ഉള്ള ആ ഒരു മണം അത് ഒരിക്കലും ആരും മറക്കാൻ chance ഇല്ല 🤣😂💯.
    അടിപൊളി വീഡിയോ ❤️.
    ഈ രീതിയിൽ എൻ്റെ ഉമ്മ ഉണ്ടാകാറുണ്ട് . അടിപൊളിയാണ് 🥰 .
    My favourite item കൂടിയാണ് 💯❤️🥰 .
    ഒന്നും പറയാനില്ല ഒരുപാട് ഇഷ്ട്ടമായി ട്ടോ 💞💞💞💞💞💞💞

    • @ShameesKitchen
      @ShameesKitchen  2 роки тому +2

      Chella muthumaniye..Happiyee 😍🥰🥰

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 2 роки тому +2

      പിന്നില്ലാതെ😍എനിക്കും 😋എന്റെയും favourite👍🙏

    • @kamalav.s6566
      @kamalav.s6566 2 роки тому +1

      മോളു , കൊതിപ്പിക്കല്ലേ ,

  • @Sabena-c7e
    @Sabena-c7e 2 роки тому +6

    വൗ അടിപൊളി 😍😍കൊതിപ്പിച്ചു കളഞ്ഞു 😋😋

  • @jaleelanazeer9216
    @jaleelanazeer9216 2 роки тому

    Thattukadakkarkku polum ariyatha secret variety recipe shamee molku engine kitti enthayalum recipe polichu super thankyou mole

    • @ShameesKitchen
      @ShameesKitchen  2 роки тому

      😀😀😍😍ivide oke igane kittaru undu🥰😍😍

  • @ttpfc5344
    @ttpfc5344 Рік тому

    Adi poli
    Thank you
    Very good presentation
    We all like your videos very much

  • @Raheema_rahu
    @Raheema_rahu Рік тому

    njan try cheythu 👍adipoli 🥰

  • @lindarobert7322
    @lindarobert7322 Рік тому +1

    I like all your receipts thank you

  • @priyaparu3724
    @priyaparu3724 2 роки тому +22

    ഇത് ഇത്രയുംതന്നെ മതിയാവും ❤️

  • @sudheenareesna1925
    @sudheenareesna1925 2 роки тому

    ഞാൻ ഉണ്ടാക്കി ithaa സൂപ്പർ 😍😍

  • @tiyasara9015
    @tiyasara9015 Рік тому +8

    Thanks for the recipe. Tried today. Came out really good

  • @Cheapuchaalu
    @Cheapuchaalu 11 місяців тому

    Thanks for the recipe ❤ superb Tried this one and it was delicious 🫶🏻

  • @nathashabt833
    @nathashabt833 2 роки тому

    Super sound Anu keto enikothiri ishtama sound.receipyum adipoli

  • @arunkr1750
    @arunkr1750 Рік тому

    Thank you for this recipe.👍👍👏

  • @rifuzzzchannel697
    @rifuzzzchannel697 Рік тому

    ഞാൻ ട്രൈ cheythooo superb 👍🏻🫶🏻

  • @fostinnetto2183
    @fostinnetto2183 2 роки тому +2

    I tried, adipoli recipe super taste 🍗🍗

    • @ShameesKitchen
      @ShameesKitchen  2 роки тому

      😘😘😘😘

    • @mdabdulkarim641
      @mdabdulkarim641 Рік тому

      ഞാൻ പ്രവാസo മതിയാക്കി തട്ടുകട തുടങ്ങാൻ പോകുകയാണ് വറൈറ്റി ആയി റ്റുള്ള സ്നാ ക്കുകളും മറ്റു o മോളിൽ നിന്ന് പ്രതീക്ഷിക്കുന്നു

  • @favadfathima502
    @favadfathima502 Рік тому

    Treid your recipe ❤ my husband really enjoyed😊

  • @noushade9296
    @noushade9296 2 роки тому +4

    Try cheyth...tasty recipe..loved it😋

  • @durgajohnson5929
    @durgajohnson5929 9 місяців тому

    Njanum undakki superr❤️❤️

  • @preethis4760
    @preethis4760 2 роки тому +1

    Kothipikkan ayt 😀🤗🤗😍😍😍 chicken favourite 😍😍

  • @shybaroserose4872
    @shybaroserose4872 Рік тому

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @Fathimalookmanmak-ei8sl
    @Fathimalookmanmak-ei8sl Рік тому +1

    Tried it.... ❤️❤️ super.... must try recipe😍😍

  • @dancetillyoudrop710
    @dancetillyoudrop710 2 роки тому +4

    Tried this wonderful recipe...
    Thank you ever so much 💓

  • @sojabritto484
    @sojabritto484 2 роки тому

    Super Shami...Evng try cheyyum..Cornflour nu pakaram arippodi aayallo ..seriyakumo..

  • @rejiibrahim3771
    @rejiibrahim3771 2 роки тому

    Hai Shamee❤adipoli recipes💕

  • @keerthanashyam479
    @keerthanashyam479 7 місяців тому

    Thank you for the recipe ♥️

  • @drabeenaansar6146
    @drabeenaansar6146 2 роки тому +3

    ഇന്നലെ ഞാനും ഉണ്ടാക്കി. വളരെ tasty ആയ നല്ലൊരു chicken fry ആയിരുന്നു. Thanks from delhi

  • @ameeraminnu3152
    @ameeraminnu3152 3 місяці тому +1

    Corn flournu pakaram enthelum cherkkaan patumo

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 роки тому +7

    ഷമി dear😍പൊളിച്ചു🙏👍സൂപ്പർ 👌തട്ടുകടയിലെ ചിക്കൻ ഫ്രൈയും, പൊടിയും ❤️കൊതിപ്പിച്ചു😋

  • @sreejithks6280
    @sreejithks6280 2 роки тому

    kollam chechi adipolie video kandittu kothiyakunu 😝

  • @Aniestrials031
    @Aniestrials031 2 роки тому

    തട്ടുകട സ്റ്റൈൽ ചിക്കൻ പൊരിച്ചതും പൊടിയും ഇഷ്ടായി, nice video

  • @AmayaAnand-wc2dr
    @AmayaAnand-wc2dr 6 місяців тому +1

    Corn flour nne pakaram aripodi use akkavoo

  • @remmyaraj2886
    @remmyaraj2886 Рік тому +1

    Saw ur video today,thank you for sharing tis recipe,it's come out very well🥰

  • @LKW3897
    @LKW3897 9 місяців тому

    അടിപൊളി. ഞാൻ ഉണ്ടാക്കി

  • @sreesreya6484
    @sreesreya6484 2 роки тому +1

    Adipoli👌👌 ayinunu njan try cheythunookin ❤💕💕

  • @jollyasokan1224
    @jollyasokan1224 2 роки тому +3

    അടിപൊളിയാട്ടോ സൂപ്പർ 👍🥰🥰😘😘❤️

  • @Krishqueen
    @Krishqueen Рік тому

    Chechiiyude first hai friends ❤❤❤appo thane like cheyum🦄🥰

  • @lasithamahesh9574
    @lasithamahesh9574 2 роки тому +1

    Ipozhanu kanunnath sound Mathre kettitullu🤩🥰

  • @Vascodecaprio
    @Vascodecaprio 2 роки тому

    എല്ലാവർക്കും സുഖമാണല്ലോ
    chef master ക്കു സുഖം തന്നെയല്ലേ ...
    Delicious yummy

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 2 роки тому

    അടിപൊളി പൊടി ഉണ്ടാക്കി ശെരി ആയില്ല ഇനി ഇതുപൊല ചയ്തു നോക്കണം 👌🏻👌🏻👌🏻👌🏻

  • @mythologicaluniverse6910
    @mythologicaluniverse6910 Рік тому

    I tried it on sunday
    It was very tast super👍🥰💖

  • @jaseeljalaludeen8686
    @jaseeljalaludeen8686 2 роки тому

    Adutha pareekshanam ingane chaid nokam

  • @aneesaaneesa1696
    @aneesaaneesa1696 2 роки тому

    ചുമ്മാ വായിൽ വെള്ളം ഉറിപ്പിച്ചു കൊല്ലും സൂപ്പർ ആയിട്ടുണ്ട് ഷെമി 🥰🥰😋😋😋

  • @muhammedaflah6129
    @muhammedaflah6129 22 дні тому

    Marakkaaaathe onn press cbeytekkanam ❤❤❤❤❤❤

  • @saneeshvr4738
    @saneeshvr4738 Рік тому

    ഞാൻ ഉണ്ടാക്കി അടിപൊളി 👌🥰

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +1

    Super chiken fry 👍 ❤️ ❤️ 🙏

  • @FahidaN.R
    @FahidaN.R 8 місяців тому

    Super.njan try cheythu

  • @sanalsanal8384
    @sanalsanal8384 Рік тому

    Super👍 enikku voice ishtamanu ketto

  • @reshmaks8773
    @reshmaks8773 2 роки тому

    Njn undaki. Superb ❤️❤️❤️

  • @roshnisebastian5646
    @roshnisebastian5646 8 місяців тому

    Corn flour illate undakkan pattuvo

  • @jishnua925
    @jishnua925 Рік тому

    Sambavam kidu....kidiloskky....😊

  • @anilal5419
    @anilal5419 2 роки тому

    Yenikku mole ഒത്തിരി eshtamanu

  • @zubedaaa4368
    @zubedaaa4368 2 роки тому +1

    Mouthwatering 😋
    Ma sha Allah

  • @wonderfulmoments3039
    @wonderfulmoments3039 Рік тому +5

    Tried your recipe ma'am. My family loved it. Thank you

  • @lijanayanan4603
    @lijanayanan4603 2 роки тому +3

    I tried this. Super tasty 😊love from canada❤

  • @askerpm4430
    @askerpm4430 2 роки тому

    തട്ടുകടയിലെ വെള്ള സോസ് ചെയ്യാമോ shemee

  • @mustafack1939
    @mustafack1939 7 місяців тому

    Njanum ndakki adipoli😊

  • @ashithapho2300
    @ashithapho2300 2 роки тому

    Thanku... 🥰

  • @bhagyamct6231
    @bhagyamct6231 Рік тому

    നല്ല രീതിയിൽ 😄👍❤️❤️❤️❤️

  • @Htaj208
    @Htaj208 2 роки тому +2

    Super recipe👌 thank you❤ shami😍

  • @anandhashayanana1716
    @anandhashayanana1716 2 роки тому +1

    ഇങ്ങള് പൊളിയാണ് shami 😍😍

  • @Mok-08x
    @Mok-08x 2 роки тому +1

    Shamee കാണണം എന്ന് palavatom വിചാരിച്ചിട്ടുണ്ട്

  • @hindziyad6008
    @hindziyad6008 2 роки тому +1

    Adipoli recipe 👌👌
    Urappayittum try cheyyum 🥰🥰🥰
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @arifamv4985
    @arifamv4985 Рік тому

    സൂപ്പറായിട്ടുണ്ട് മോളെ സൂപ്പർ