കുളങ്ങരയും ഡബിൾ എ റഹീമും കൂടെ മത്സരിച്ചു കഴിഞ്ഞാൽ നമ്മുടെ നാട്ടിലെ ജനങ്ങൾ ഡബിൾ എ റഹീമിനെ വോട്ട് ചെയ്തു ജയിപ്പിക്കൂ.... അത്രയ്ക്ക് പ്രബുദ്ധ മണ്ടരാണ് നമ്മുടെ നാട്ടുകാർ....
@@mb4077 രണ്ടും talent um മെറിറ്റ് um ഉള്ള ആളുകള്‍ ആയതുകൊണ്ട് ഇവരില്‍ ആര് ജയിച്ചാലും കുഴപ്പം ഇല്ല....നാടിന് നല്ലതെ വരൂ..... തലയില്‍ വെളിവിന്റെ വെട്ടം വീഴാത്ത പഠിപ്പിച്ച ഗുരുക്കന്മാരെ വരെ പച്ച തെറി വിളിക്കുന്ന double A rahimine Maankoottam ആയി താരതമ്യം ചെയ്ത താങ്കളുടെ വിവരം ഇല്ലായ്മയെ സ്മരിക്കുന്നു.....
എന്റെ പൊന്നു മൈരേ ടൂറിസം മന്ത്രി എന്ന നിലയ്ക്ക് അയാൾ ചെയ്യേണ്ട ഉത്തരവാദിത്വം കൃത്യമായി അയാൾ ചെയ്യുന്നുണ്ട്. സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് മലയാളികളുടെ പൊതുബോധത്തെയും സംസ്കാരത്തെ കുറിച്ചുമാണ് സൂചിപ്പിച്ചത്. ഇതുവരെ കിട്ടിയതിൽ മികച്ച ടൂറിസം മിനിസ്റ്റർ തന്നെയാണ് റിയാസ്. കുറച് വിവര ദോഷികൾ കൊങ്ങികൾ ക്ക് ചിരിക്കാൻ മാത്രമുള്ളതാണിത് 😂
സഞ്ചാരത്തിന്റെ കൂടെ കൂട്ടിക്കോ അതിൽ സന്തോഷമേ ഉള്ളു, ആഫ്രിക്കയിലെ ഏതെങ്കിലും വനാന്തരങ്ങളിൽ തിരിച്ചു വരാൻ വഴി അറിയാത്ത സ്ഥലത്ത് എത്തുമ്പോ വിട്ടിട്ട് ഓടിയേക്കണം..😂
ലോകത്തിലെ ഏറ്റവും മനോഹരമായ ഒരു സ്ഥലങ്ങളിലൊന്ന് കേരളമാണ് പക്ഷെ വൃത്തി ഇല്ലായ്മ ലോകത്തിന് മുമ്പിൽ വലിയൊരു അപമാനമാണ് ഞാനും എന്റെ വീടും വൃത്തിയായിരിക്കണം പൊതു സ്ഥലം എങ്ങനെ ആയാലും പ്രശ്നം ഇല്ല എന്ന ചിന്ത പൊതു ജനങ്ങളിലും ഭരണ കർത്താക്കളിലും ഉള്ള കാലത്തോളം ഇങ്ങനെ തന്നെ ഇരിക്കും ഓരോ മലയാളിയും വളരെ അഭിമാന ബോധമുള്ളവരാണ് പക്ഷെ പൊതു സ്ഥലം മാലിന്യം കൊണ്ട് നിറഞ്ഞാലും മറ്റു രാജ്യക്കാരുടെ മുന്നിൽ നാണം കേട്ടാലും ഒരു കൂസലും ഇല്ല ജനങ്ങൾക്കും ഭരണ കർത്താക്കൾക്ക് തീരെയും
അതിനൊക്കെ ആളുകൾ നിലവാരം വേണ്ടേ. Japan korea പോലുള്ള രാജ്യങ്ങളിൽ ഭാവി പൗരന്മാരെ വളർത്തിയെടുക്കുന്നത് അത്രക്കും മര്യാദയോടെ ആണ് ചെറു ക്ലാസ്സുകളിൽ തന്നെ വൃത്തി എന്തെന്നും ആളുകളോട് എങ്ങനെ behave ചെയ്യണമെന്നും പറഞ്ഞുകൊടുക്കുന്നുണ്ട്.
@@alliswell1776 അറിവില്ലായ്മ ഒരു തെറ്റല്ല ലോകത്തിലെ മികച്ച 50 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്ന് കേരളമെന്ന് യുനസ്കോ പ്രഖ്യാപിച്ച പട്ടികയിലുണ്ട് ബിൽഡിംഗ്, റോഡ് ഇതൊന്നുമല്ല പ്രകൃതി ഭംഗി (നാച്ചുറൽ ) ഞാൻ പല രാജ്യങ്ങളും കണ്ടിട്ടുള്ള ആളാണ്
Same indians follow all these rules in western countries. So it's not about the people, it's the government. User experience mapping should be done for each tourist point. Sadly our government have no clue about planners or designers, they still run with civil engineers and contractors
അല്ലേത്തന്നെ ഏത് വകുപ്പിൽ ഭരിക്കുന്നവർക്കാ വിവരം ഉളളത്. ഇഷ്ടപ്പെട്ടവരേം, കണ്ണിൽ കണ്ടതിനേം ഒക്കെ പിടിച്ച് ഓരോ കസേരയിലിരുത്തി. കൂട്ടത്തിൽ മരുമകനേയൂം. അമ്മയപ്പൻ മുഖ്യ സ്ഥാനത്തിരിക്കുമ്പോൾ മരുമകനും മന്ത്രിസ്ഥാനത്തു തന്നെ വേണമല്ലോ,അതിനു കൊടുത്ത വകുപ്പ് 😊 പേരിനൊരു മന്ത്രി.
@@zainithelakka9470 എന്ത് നല്ലകാര്യം ചെയ്തത് എന്ന് കൂടി പറയാമോ? ഒരു മഴ പെയ്താൽ ഒറ്റ റോഡ് യാത്രയ്ക്ക് പറ്റുമോ? അതോ നിങ്ങൾ യാത്ര ചെയ്യുന്നവരവരല്ലേ? News എങ്കിലും ഒന്നു കാണണം പിന്നീട് അഭിപ്രായങ്ങൾ ആവാം.
ശരിയാണ് മൂന്നാർ പോയപ്പോൾ തോന്നിയ കാര്യം ആണ്. ആളുകൾ തോന്നുന്ന പോലെ waste വലിച്ചെറിയുന്നു പബ്ലിക്കിൽ waste ബാസ്കറ്റ് ഉയിര് പോയാലും വെക്കില്ല. ഓട വൃത്തി ആക്കില്ല അതിലും വലിയ scen ആണ് food വൃത്തിയുടെ കാര്യം വളരെ മോശം ആണ്. ആ പൊക്കിൽ മഞ്ഞപ്പിത്തവും പിടിച്ചു 😖
@@jilltalks9216 esswara endokkeya ee parayunne... Edo, kuthaka muthalàlimaar nammale chooshanam cheyyum. Thanikk ithine latti valya dharana onnum illa alle . It's very danger...
കേട്ടാൽ തോന്നു൦ ടൂറിസത്തിൽ മാത്ര൦ താള൦ തെറ്റിയെന്ന്, വിദ്യാഭ്യാസ മേഘലയോ? മൊത്തത്തിൽ ലവലുകെട്ട കേരളത്തിന് ഏക ആശ്വാസം കൊട്ടിക്കലാശങ്ങളു൦ ബാറുകളു൦ മാത്രമാണ്.
തേക്കടി, കൊച്ചി ഇന്നിവിടെ boating ന്ന് പോയപ്പോൾ അവിടെയൊക്കെ proper life jacket ന്ന് പകരം എന്തക്കെയോ വെച്ചുണ്ടാക്കിയ life jacket ആണ് ഉപയോഗികുന്നതായി കണ്ടത്...😢എത്ര വലിയ ക്രൈം ആണിത്..
കേരളത്തിന്റെ No : 1 പൊട്ടനെയേ വരുത്തിയിലാക്കിയവനാണ് ഞമ്മണ്ടേ പേര് റിയാസ് ന്നാണ് തൊലിക്കട്ടി വളരെ വളരെ , , , , ഇനിയും വളരെ വളരെ കൂടുതലാണ് ഇനിയും പ്ലാൻ ഒരുപാട് കിടക്കണ് നടത്തിയിരിക്കും ആ പൊട്ടനെ വച്ച് , , , , 🤣🤣🤣🤣 👍🏻
വൃത്തി ആയി സൂക്ഷിക്കേണ്ടത് അവിടെ സന്ദര്‍ശിക്കുന്ന ഓരോ ആളുകളുടെയും ഉത്തരവാദിത്തം ആണ്. എല്ലാത്തിനും നേതാക്കളെ മാത്രം കുറ്റം പറയുന്നത് ശരിയല്ല. നേതാക്കളുടെ ഭാഗത്തുള്ള പോരായ്മകളെ അവര്‍ തന്നെ നികത്താന്‍ ശ്രമിക്കണം.. ഒരാള്‍ ഒരു വേസ്റ്റ് എവിടെ ഇടുന്നോ അടുത്ത ആളും അതാണ് follow ചെയ്യുക. എല്ലാത്തിനും കൃത്യമായ സൗകര്യങ്ങള്‍ നേതാക്കള്‍ ചെയ്യുകയും ജനങ്ങൾ അത് കൃത്യമായി ഉപയോഗിക്കുകയും ചെയ്യുമ്പോൾ ആണ് ആ നാട് നന്നാവൂ...
Alappuzha de kaaryam paranjath sathyamanu.....nte daivame town area il oru valiya aarinte athrem valippathil ozhukunnath cheenjalinja vellamanu......athil ella tharam waste kalum und mazhayath ee waste vellam kara kavij ozhukum appol avr vannu aa vellam chaalu keeri kadalileek angu yathoru koosalumilland ozhukku vidum....ettavum vrithiketta sthalam.......aalukal valare adhikam thingi parkkumna tvm city area ithilum bhathamanenn nk thonnittund
ഇവിടെ ഉള്ള മാലിന്യ പ്രശ്നം വരുത്തി വെക്കുന്നത് ഇവിടെ ഉള്ള ജനങ്ങൾ തന്നേ ആണ് കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ അടക്കം ഒരു മിട്ടായി കഴിച്ചാലും Dump in ൽ ഇടാതെ Road ൽ ഇടും 😂😂 കഷ്ട്ടം ഉണ്ട് ട്രെയിനിൽ നിന്ന് എന്തേലും കഴിച്ചാൽ നേരെ പുറത്തേക്ക് ഇടുo😂😂 പുഴയുടെ സൈഡിൽ നിന്ന് എന്തേലും കഴിച്ചാലോ കുടിച്ചാലോ നേരെ പുഴയിൽ എറിയും അല്ലേൽ അവിടെ തന്നേയ് ഇട്ടിട്ട് പോകും എന്ത് പറയാൻ ആരോട് പറയാൻ മാറേണ്ടത് നല്ല Education system വും അത് പോലെ ഇവിടെ ഉള്ള ജനങ്ങളും ആണ് കുത്തിയവർക്ക് തന്നെ കുത്തുന്നത് കൊണ്ടാ ഇവിടെ അഴിമതി കാട്ടാൻ ഒരു പേടി വരാത്തത് മാറേണ്ടത് നമ്മൾ ആണ് നമ്മൾ ഓരോരുത്തരും
Education with it's standard is a necessity for all and professionals, who boasts I will do magic in infrastructure, verbal hallucinations is not at all a necessity practicality has to be a foreplay subjected to developments.
റോഡിൽ മാലിന്യം വലിച്ചു എറിയുന്നതിൽ മുന്നിൽ ആയിരിക്കും ഈ ട്രോൾ ഉണ്ടാക്കിയ മൊണ്ണയും, അതുപോലെ കമന്റ് ഇടുന്നവരും.. സ്വന്തം പരിസരം പോലും വൃത്തി ആക്കാൻ മെനക്കേടാത്തവർ. വേസ്റ്റ് ഇവിടെ ഇടരുത് എന്ന് പറഞ്ഞാൽ അവിടെ തന്നെ വേസ്റ്റ് ഇടുന്ന റോക്കറ്റുകൾ ആണ് മാലിന്യ പ്രശ്നം പറയുന്നതും... ഇവിടെ അതിനു ഫൈൻ അടിക്കണം അപ്പൊ മനസിലാക്കും പൊതുസ്ഥലം വൃത്തിയായി സൂക്ഷിക്കേണ്ടത് പൗരന്മാരുടേം കടമ ആണെന്ന്. സംഘികളുടെ കമന്റ് തിരഞ്ഞു പിടിച്ചു like അടിക്കുന്നുണ്ട് മൊണ്ണ ട്രോള്ളൻ..
ബുദ്ധിമുട്ട് ഇല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ♥️🙏🏻
Athu seriyanja
ഏതാ ആ തയൊളി
എന്റെ അമ്മായിയപ്പൻ ഇത് അറിഞ്ഞാലുണ്ടല്ലോ😂
😀😀
🤣🤣🤣🤣
അമ്മാതിരി കമൻ്റ് ഒന്നും വേണ്ടാന്ന് പറയും അത്രേ ഉള്ളൂ
ഇലക്ട്രറൽ ബോണ്ട് മുന്നണി അഥവാ ബിജെപി കോൺഗ്രസ് സുഡാപ്പി മുന്നണി
😭
കുളങ്ങരയും ഡബിൾ എ റഹീമും കൂടെ മത്സരിച്ചു കഴിഞ്ഞാൽ നമ്മുടെ നാട്ടിലെ ജനങ്ങൾ ഡബിൾ എ റഹീമിനെ വോട്ട് ചെയ്തു ജയിപ്പിക്കൂ.... അത്രയ്ക്ക് പ്രബുദ്ധ മണ്ടരാണ് നമ്മുടെ നാട്ടുകാർ....
kulangarayum mankkotathilum malsarichalum keralathile janangal maankootathine jayipikkum😂
@@mb4077 രണ്ടും talent um മെറിറ്റ് um ഉള്ള ആളുകള്‍ ആയതുകൊണ്ട് ഇവരില്‍ ആര് ജയിച്ചാലും കുഴപ്പം ഇല്ല....നാടിന് നല്ലതെ വരൂ.....
തലയില്‍ വെളിവിന്റെ വെട്ടം വീഴാത്ത പഠിപ്പിച്ച ഗുരുക്കന്മാരെ വരെ പച്ച തെറി വിളിക്കുന്ന double A rahimine Maankoottam ആയി താരതമ്യം ചെയ്ത താങ്കളുടെ വിവരം ഇല്ലായ്മയെ സ്മരിക്കുന്നു.....
അതെ കുറെ പേർക്ക് ഒന്നും മനസിലാകില്ല
@@ulfr_8956maankootam channel charchayil varunne irunne veda vaakyam alle vilichu koovunne ...onnu poyyeda 😂😂 ..aalkaare chiripikkande
എന്റെ പൊന്നു മൈരേ ടൂറിസം മന്ത്രി എന്ന നിലയ്ക്ക് അയാൾ ചെയ്യേണ്ട ഉത്തരവാദിത്വം കൃത്യമായി അയാൾ ചെയ്യുന്നുണ്ട്. സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് മലയാളികളുടെ പൊതുബോധത്തെയും സംസ്കാരത്തെ കുറിച്ചുമാണ് സൂചിപ്പിച്ചത്. ഇതുവരെ കിട്ടിയതിൽ മികച്ച ടൂറിസം മിനിസ്റ്റർ തന്നെയാണ് റിയാസ്. കുറച് വിവര ദോഷികൾ കൊങ്ങികൾ ക്ക് ചിരിക്കാൻ മാത്രമുള്ളതാണിത് 😂
നട്ടെല്ല് ആരുടേം മുന്നിലും പണയം വെച്ചിട്ടില്ല .....sgk 🔥
സന്തോഷ് ജോർജ് കുളങ്ങരയ കേന്ദ്ര ടൂറിസം സഹമന്ത്രിയായസുരേഷ് ഗോപി കേരളത്തിൻ്റെ ടൂറിസം വികസനത്തിന് ഏൽപിക്കണം
നെവർ അയാളും എന്തൊക്കെയോ പറയുന്നു റിയാസ് എന്തൊക്കെയോ ചെയ്യുന്നു
👍
അയാൾ ഒന്നും ചെയ്യാൻ പോവുന്നില്ല
@@Wrongaccountinenthe ayal thanne vilichu paranjo onnu cheyyaan pokunnilla ennu?
@@ktleena7564Suresh Gopi evda kedakkunna Muhammad Riyas evda kedakkunna.
ടൂറിസവും ഉത്സവവും വ്യത്യാസം അറിയാത്തവന്മാർ എന്ന് പറഞ്ഞത് എത്ര നല്ല ഭരണ നിരീക്ഷണ പാടവം ❤️👍
സഞ്ചാരത്തിന്റെ കൂടെ കൂട്ടിക്കോ അതിൽ സന്തോഷമേ ഉള്ളു, ആഫ്രിക്കയിലെ ഏതെങ്കിലും വനാന്തരങ്ങളിൽ തിരിച്ചു വരാൻ വഴി അറിയാത്ത സ്ഥലത്ത് എത്തുമ്പോ വിട്ടിട്ട് ഓടിയേക്കണം..😂
ലോകത്തിലെ ഏറ്റവും മനോഹരമായ ഒരു സ്ഥലങ്ങളിലൊന്ന് കേരളമാണ് പക്ഷെ വൃത്തി ഇല്ലായ്മ ലോകത്തിന് മുമ്പിൽ വലിയൊരു അപമാനമാണ് ഞാനും എന്റെ വീടും വൃത്തിയായിരിക്കണം പൊതു സ്ഥലം എങ്ങനെ ആയാലും പ്രശ്നം ഇല്ല എന്ന ചിന്ത പൊതു ജനങ്ങളിലും ഭരണ കർത്താക്കളിലും ഉള്ള കാലത്തോളം ഇങ്ങനെ തന്നെ ഇരിക്കും ഓരോ മലയാളിയും വളരെ അഭിമാന ബോധമുള്ളവരാണ് പക്ഷെ പൊതു സ്ഥലം മാലിന്യം കൊണ്ട് നിറഞ്ഞാലും മറ്റു രാജ്യക്കാരുടെ മുന്നിൽ നാണം കേട്ടാലും ഒരു കൂസലും ഇല്ല ജനങ്ങൾക്കും ഭരണ കർത്താക്കൾക്ക് തീരെയും
അതിനൊക്കെ ആളുകൾ നിലവാരം വേണ്ടേ. Japan korea പോലുള്ള രാജ്യങ്ങളിൽ ഭാവി പൗരന്മാരെ വളർത്തിയെടുക്കുന്നത് അത്രക്കും മര്യാദയോടെ ആണ് ചെറു ക്ലാസ്സുകളിൽ തന്നെ വൃത്തി എന്തെന്നും ആളുകളോട് എങ്ങനെ behave ചെയ്യണമെന്നും പറഞ്ഞുകൊടുക്കുന്നുണ്ട്.
Etttavum nalla sthalam keralamo😂chirippikkale😂....
@@alliswell1776 അറിവില്ലായ്മ ഒരു തെറ്റല്ല ലോകത്തിലെ മികച്ച 50 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്ന് കേരളമെന്ന് യുനസ്കോ പ്രഖ്യാപിച്ച പട്ടികയിലുണ്ട് ബിൽഡിംഗ്, റോഡ് ഇതൊന്നുമല്ല പ്രകൃതി ഭംഗി (നാച്ചുറൽ ) ഞാൻ പല രാജ്യങ്ങളും കണ്ടിട്ടുള്ള ആളാണ്
ജനങ്ങൾക്ക് കൂടി സ്വയം തോന്നണ്ടേ ഞങ്ങൾക്ക് നന്നാവണം എന്ന്
😂
Athinulla infrastructure illathathanu kaaranam. School thottu ithinu kurichu kuttikale padippikkanam. Ennale valarnnu kazhinjalum oru bodham undavu.
Same indians follow all these rules in western countries. So it's not about the people, it's the government. User experience mapping should be done for each tourist point. Sadly our government have no clue about planners or designers, they still run with civil engineers and contractors
100% ശരിയാണ്
athinada oooole ivde jenagal sarkkarine thiranjedukkunnath.. niyuk chythathalle vote?
Santosh brother ur telling very right. I will sport u
അല്ലേത്തന്നെ ഏത് വകുപ്പിൽ ഭരിക്കുന്നവർക്കാ
വിവരം ഉളളത്. ഇഷ്ടപ്പെട്ടവരേം, കണ്ണിൽ കണ്ടതിനേം ഒക്കെ പിടിച്ച്
ഓരോ കസേരയിലിരുത്തി.
കൂട്ടത്തിൽ മരുമകനേയൂം.
അമ്മയപ്പൻ മുഖ്യ സ്ഥാനത്തിരിക്കുമ്പോൾ മരുമകനും മന്ത്രിസ്ഥാനത്തു
തന്നെ വേണമല്ലോ,അതിനു
കൊടുത്ത വകുപ്പ് 😊
പേരിനൊരു മന്ത്രി.
Good
പറയുന്നത് കേട്ടാൽ തോന്നും റിയാസ് വന്നതിന് ശേഷം ആണ് ഇങ്ങനെയൊക്കെ ആയത് എന്ന്
@@zainithelakka9470വന്നതിനു ശേഷം ശരിയായില്ല എന്നാണ് പറയുന്നത്.
@@zainithelakka9470 എന്ത് നല്ലകാര്യം
ചെയ്തത് എന്ന് കൂടി പറയാമോ?
ഒരു മഴ പെയ്താൽ ഒറ്റ റോഡ്
യാത്രയ്ക്ക് പറ്റുമോ? അതോ നിങ്ങൾ യാത്ര ചെയ്യുന്നവരവരല്ലേ?
News എങ്കിലും ഒന്നു കാണണം
പിന്നീട് അഭിപ്രായങ്ങൾ ആവാം.
@@zainithelakka947010 years bharichittu enthu change aanu Tourism department undayth, Keralathile main income source aanu tourism
എല്ലാ മന്ത്രിമാരും ഇങ്ങനെ തന്നെ.
ശരിയാണ് മൂന്നാർ പോയപ്പോൾ തോന്നിയ കാര്യം ആണ്. ആളുകൾ തോന്നുന്ന പോലെ waste വലിച്ചെറിയുന്നു പബ്ലിക്കിൽ waste ബാസ്കറ്റ് ഉയിര് പോയാലും വെക്കില്ല. ഓട വൃത്തി ആക്കില്ല അതിലും വലിയ scen ആണ് food വൃത്തിയുടെ കാര്യം വളരെ മോശം ആണ്. ആ പൊക്കിൽ മഞ്ഞപ്പിത്തവും പിടിച്ചു 😖
എന്തില്ലെങ്കിലെന്താ എല്ലാവർക്കും കൃത്യമായി ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നില്ലേ...??? അതുപോരെ ടൂറിസത്തിനെ പറ്റി എന്തിനു ചിന്തിക്കുന്നു?🤣
Master plan പോയിട്ട് planing എന്താണ് അറിവുള്ള ആരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ 🙏🏻
നാല് പേര് കൂടുന്ന എല്ലാ പൊതുസ്ഥലങ്ങളും വൃത്തിഹീനമാണ്
Last pwolichu achanum molumm😂😂
എങ്ങനെ കട്ടു മുടിക്കണം എന്ന് മാത്രമേ അറിയൂ എന്ന് ലെ മരുമോൻ
മന്ത്രിയെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല ഇതെല്ലാം ഉപയോഗിക്കുന്ന ആളുകളും വിചാരിക്കണം കുറച്ചൊക്കെ
Athum shariya sanjaram sthiram kandal orikalum pothu sthalam vrithikedakan thonnilla
For master planning, a master is required ...
Mr.Santhosh pls take up this charge immediately if you really wanted to help our state....
We have enough masters, Govindan Master drill, Shylaja, Bindu, Ravindra Nath, pore ..
മൂന്നാറിനെ പറ്റി പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശെരി ആണ്... 👍🏼
ഞാൻ എപ്പോഴും പറയാറുള്ളത്..... ഒരു പാട് യാത്ര ചെയ്യാൻ അവസരം കിട്ടിട്ടുള്ള ആൾ ആണ് ഞാൻ...... നമ്മുടെ നാട്ടിൽ ഒരു system ഇല്ല......
സത്യം 🙏w
Only remedy--- privitasation 👍🏻
വിറ്റ് തുലക്കാനോ...?😡
@@viveknarayanan5087 maryadhakk nadathaan kazhivillenkil vilkkunnath thanna nallath.. nikuthi panam eduthalle ithokke nashippikkunnath
@@viveknarayanan5087onnu poyedo... IPO ullathinekkal kuranja chilavil labhakaramayi ath avar cheyyum... Kseb okke privatise cheyyenda tyme nerthe kazhinju
@@jilltalks9216 esswara endokkeya ee parayunne...
Edo, kuthaka muthalàlimaar nammale chooshanam cheyyum. Thanikk ithine latti valya dharana onnum illa alle . It's very danger...
@@viveknarayanan5087 😂😂😂
കേട്ടാൽ തോന്നു൦ ടൂറിസത്തിൽ മാത്ര൦ താള൦ തെറ്റിയെന്ന്, വിദ്യാഭ്യാസ മേഘലയോ? മൊത്തത്തിൽ ലവലുകെട്ട കേരളത്തിന് ഏക ആശ്വാസം കൊട്ടിക്കലാശങ്ങളു൦ ബാറുകളു൦ മാത്രമാണ്.
Daivathe orthu adutha tour plan cheyan ulla plan paranju kodukkaleee...
ഇപ്പോൾ മരുമോൻ സുഡാപ്പികളും ദിവസേന ആവശ്യത്തിന് കിട്ടുന്നുണ്ട് എന്നത് ഏറെ സന്തോഷകരം തന്നെ 😆😆😆
😊അവൻ ,tour പോയാലും നോട്ടം engottu ആയിരിക്കും😮😮😮
0:32 😅😅😅😅😅😅😅😅😅😂😂😂😂😂😂😂😂
കേരളം ഭ്രാന്താലയം മാത്രം അല്ല മാലിന്യലയം കൂടി ആണ് 🤣
🙏🙏🙏🥰
Mvd മാത്രമേ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നുള്ളു. അതാവുമ്പോ നെഞ്ചത്ത് കേറാൻ ഞങ്ങൾ ഉണ്ടല്ലോ.
അപ്പോൾ ഈ ബുദ്ധി പറഞ്ഞു കൊടുത്തത് താ നാരുന്നോ 😂😂
തേക്കടി, കൊച്ചി ഇന്നിവിടെ boating ന്ന് പോയപ്പോൾ അവിടെയൊക്കെ proper life jacket ന്ന് പകരം എന്തക്കെയോ വെച്ചുണ്ടാക്കിയ life jacket ആണ് ഉപയോഗികുന്നതായി കണ്ടത്...😢എത്ര വലിയ ക്രൈം ആണിത്..
Valarey correct❤️🙏👍🏻👍🏻
😂😂👌
കേരളത്തിന്റെ No : 1 പൊട്ടനെയേ വരുത്തിയിലാക്കിയവനാണ് ഞമ്മണ്ടേ പേര് റിയാസ് ന്നാണ് തൊലിക്കട്ടി വളരെ വളരെ , , , , ഇനിയും വളരെ വളരെ കൂടുതലാണ് ഇനിയും പ്ലാൻ ഒരുപാട് കിടക്കണ് നടത്തിയിരിക്കും ആ പൊട്ടനെ വച്ച് , , , , 🤣🤣🤣🤣 👍🏻
Correct 💯
കറക്റ്റ്..❤
👌🏻👍🏻..
Second hand Marumon 😂😂 Double dowry double quota PR manthti plus Masapadi additional dowry 😂😂😂 Nanum Manun illiyath tholli katti
🔥 👏
Munnär town extreme air and sound pollution..Aleppey extreme water pollution
👏🏻👏🏻👏🏻
Njan പോയത Munnar pattanam. Theere vrthiyilla
Suresh Gopi iKKa is loading
TRUE
Dr. VK Jayakumar (Sabarigiri) അല്ലേ അത്.
👍
Correct
True words
I have visited mr modi’s varanasi
Wow what a clean place 😌
Idh indiayan ivde inghanan, adhil korach clean ulla state keralam matraman. Adh train Keri nammade border kadannal polum anubhavikkkanadhan
Antam....😂😂😂. Capsule itupora. Koodiyat venom.ketto
Last ending seen 😂😂😂
😅😅😅 വിവരവും വൃത്തിയുമില്ലാത്തവൻ ടൂറിസം മന്ത്രി ആയാൽ ഇത്രയും പ്രതിക്ഷിച്ചാൽ മതി😢😢😢😢
Idea box/think tank system കൊണ്ട് വരണം
വെട്ടാവെളിയൻ അപ്പി വണ്ടി രായാവിന്റ മരു മണ്ടൻ 😊😊, സ്വാഭാവികം 😌😌
I think he should be tourism minister of kerala theres literally no one whos a celebrity for this post
ആദൃം നാം പൗരബോധമുളളവരാകണം
ഇല്ല എന്കില്‍ പഠിപ്പിക്കണം..
സത്യം മാത്രം 😅
വൃത്തി ആയി സൂക്ഷിക്കേണ്ടത് അവിടെ സന്ദര്‍ശിക്കുന്ന ഓരോ ആളുകളുടെയും ഉത്തരവാദിത്തം ആണ്.
എല്ലാത്തിനും നേതാക്കളെ മാത്രം കുറ്റം പറയുന്നത് ശരിയല്ല.
നേതാക്കളുടെ ഭാഗത്തുള്ള പോരായ്മകളെ അവര്‍ തന്നെ നികത്താന്‍ ശ്രമിക്കണം..
ഒരാള്‍ ഒരു വേസ്റ്റ് എവിടെ ഇടുന്നോ അടുത്ത ആളും അതാണ് follow ചെയ്യുക.
എല്ലാത്തിനും കൃത്യമായ സൗകര്യങ്ങള്‍ നേതാക്കള്‍ ചെയ്യുകയും ജനങ്ങൾ അത് കൃത്യമായി ഉപയോഗിക്കുകയും ചെയ്യുമ്പോൾ ആണ് ആ നാട് നന്നാവൂ...
Mr. SGK അവൻ്റെ അമ്മയയപ്പൻ എങ്ങാനും ഇത് അറിഞ്ഞണ്ടല്ലോ മോനെ നീ തീർന്നു 🤪🤪🤪
റിയാസിന് പെണ്ണും പിടുത്തം ആണ് ഹോബി.
സ്ഥാനം പോട്ടേ കാണാം.
വീണ പോട്ട കിണറ്റിൻ തവളയാകും.
വളരെ ശരി സർ
👍🏻
SGK should be tha CM ❤
Ente ponnu sir ....
Oru coordination illatha bharanam .....party manthrimaar vere...
Govt udyogastar vere
🤝💯
Alappuzha de kaaryam paranjath sathyamanu.....nte daivame town area il oru valiya aarinte athrem valippathil ozhukunnath cheenjalinja vellamanu......athil ella tharam waste kalum und mazhayath ee waste vellam kara kavij ozhukum appol avr vannu aa vellam chaalu keeri kadalileek angu yathoru koosalumilland ozhukku vidum....ettavum vrithiketta sthalam.......aalukal valare adhikam thingi parkkumna tvm city area ithilum bhathamanenn nk thonnittund
SGK യുടെ നേതൃത്വത്തിൽ ടൂറിസം പ്രമോട്ട് ചെയ്യാൻ പറ്റുന്ന ഒരു പാനൽ താമസിയാതെ കേരളത്തിൽ വരട്ടെ എന്ന് ആഗ്രഹിക്കുന്നു
Kannur Kandal......REMEMBER...
😂😂😂😂😂😂😂🙏👍
2nd ഇരിക്കുന്ന ആൾ കൈ മറച്ചു ഇരുന്ന് ചിരിക്കുയാണോ??😂😂😂
Vilich iruthi abhamanikka nn kettitullu kand bhodichu😂😂
അവര് എല്ലാരും കൂടെ വീട്ടിനു ടൂർ പോകുന്നില്ലേ 😄
ബീച്ചിൽ കുറച്ചു waste bin വെച്ചാൽ ഒന്നുകൂടി നന്നായിരുന്നു...
റിയാസ് ഒക്കെ വരുമ്പോൾ എന്തൊക്കെ ആയിരുന്നു പറഞ്ഞേ... ഇപോൾ എല്ലാം സ്വാഹ
Edhengilum national festivalnte samayath korcha waste perkum ...kuttigalk 2 mudhravakyavum paranjukodkumallathe ivide seriousayit endhengilm cheyyundo...kuttigalk LKG thott idhine padipikkanam...
ഇവിടെ ഉള്ള മാലിന്യ പ്രശ്നം വരുത്തി വെക്കുന്നത് ഇവിടെ ഉള്ള ജനങ്ങൾ തന്നേ ആണ്
കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ അടക്കം ഒരു മിട്ടായി കഴിച്ചാലും Dump in ൽ ഇടാതെ Road ൽ ഇടും 😂😂
കഷ്ട്ടം ഉണ്ട് ട്രെയിനിൽ നിന്ന് എന്തേലും കഴിച്ചാൽ നേരെ പുറത്തേക്ക് ഇടുo😂😂
പുഴയുടെ സൈഡിൽ നിന്ന് എന്തേലും കഴിച്ചാലോ കുടിച്ചാലോ നേരെ പുഴയിൽ എറിയും അല്ലേൽ അവിടെ തന്നേയ് ഇട്ടിട്ട് പോകും
എന്ത് പറയാൻ ആരോട് പറയാൻ മാറേണ്ടത് നല്ല Education system വും അത് പോലെ ഇവിടെ ഉള്ള ജനങ്ങളും ആണ്
കുത്തിയവർക്ക് തന്നെ കുത്തുന്നത് കൊണ്ടാ ഇവിടെ അഴിമതി കാട്ടാൻ ഒരു പേടി വരാത്തത്
മാറേണ്ടത് നമ്മൾ ആണ് നമ്മൾ ഓരോരുത്തരും
ടൂർ മന്ത്രി എന്നാൽ അവൻ കരുതിയത് അവന് ഭാര്യയും ഒത്തു ടൂർ പോകാൻ ഉള്ള വകുപ്പ് ആണെന്ന് 😂
😂🎉
Riyas eppolalle tourism minister aaye kalangalay engane thanneyanu😌
Nice video... new sub
Thanks and welcome
S.G.K. 🔥❤️👌
വൃത്തിയായ പരിസരമെഗിലും ഉണ്ടായിരുന്നെഗില് എന്ന് ആശിച്ച് പോവുകയാണ്.
vethiked akkaruth enna bodham adhyam jananghalkk venam'schoolil iruthi padippikkanam cheruppam thott
വൃത്തിഹീനരായ ജനങ്ങൾ മനസ് വച്ചാലെ സ്ഥലം വൃത്തിയാകൂ... 😏
SGK yude pass port cancel chaiyanam...😂🎉🎉😊
Commies Incoming 😅
കൂറ കപ്പലിൽ പോയ പോലാണ് മന്ത്രിമാരുടെ വിദേശപര്യടനം. അവർ പഠിക്കാനല്ല, സുഖിക്കാനാണ് പോകുന്നത് 😁
Education with it's standard is a necessity for all and professionals, who boasts I will do magic in infrastructure, verbal hallucinations is not at all a necessity practicality has to be a foreplay subjected to developments.
Satyam eeshwara budium vivaravum nala futuristic chintagathium ulla alllukal politicsl vann avark vote cheyyan ulla budhi enn undakuo avo
വിർത്തി മാത്രം മതി മന്ത്രി മാത്രം നോക്കിയാൽ നടക്കില്ല
എന്റെ dady ഇത് അറിഞ്ഞ ഉണ്ടല്ലൊ ............
റോഡിൽ മാലിന്യം വലിച്ചു എറിയുന്നതിൽ മുന്നിൽ ആയിരിക്കും ഈ ട്രോൾ ഉണ്ടാക്കിയ മൊണ്ണയും, അതുപോലെ കമന്റ് ഇടുന്നവരും.. സ്വന്തം പരിസരം പോലും വൃത്തി ആക്കാൻ മെനക്കേടാത്തവർ. വേസ്റ്റ് ഇവിടെ ഇടരുത് എന്ന് പറഞ്ഞാൽ അവിടെ തന്നെ വേസ്റ്റ് ഇടുന്ന റോക്കറ്റുകൾ ആണ് മാലിന്യ പ്രശ്നം പറയുന്നതും... ഇവിടെ അതിനു ഫൈൻ അടിക്കണം അപ്പൊ മനസിലാക്കും പൊതുസ്ഥലം വൃത്തിയായി സൂക്ഷിക്കേണ്ടത് പൗരന്മാരുടേം കടമ ആണെന്ന്. സംഘികളുടെ കമന്റ് തിരഞ്ഞു പിടിച്ചു like അടിക്കുന്നുണ്ട് മൊണ്ണ ട്രോള്ളൻ..
ബാക്കി എന്തിനാ പ്ലാനിങ് ഉള്ളത് അഴിമതി ക്ക് മാത്രമേ പ്ലാൻ ഉള്ളൂ
Future of Kerala is in Tourism...
ന്റെ പൊന്നോ എറണാകുളം ksrtc ബസ്റ്റാന്റ് കണ്ടാ മതി...
Udf വന്നാല്‍ ഇതിലും ശോകം ആയിരിക്കും.
Tourism മന്ത്രി ആക്കണം
Samoothirhiri kolothe vilayum kandan korante kazhichilum...thettu samooride thanne😂
ഇടതമ്മാർക്ക് ടൂറിസം മാത്രമേ അറിയൂ 😂
😂