Pookkale snehicha penkidave

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 17

  • @asharafali8862
    @asharafali8862 7 років тому +5

    പൂക്കളെ സ്നേഹിച്ച പെൺകിടാവെ എത്ര മനോഹരം - സൂപ്പർ

  • @siminarattil4391
    @siminarattil4391 2 роки тому

    സൂപ്പർ song, ശരിക്കും വല്ലാത്തൊരു feel

  • @shyampriyatha1
    @shyampriyatha1 9 років тому +9

    രചന: കെ ജയകുമാർ
    സംഗീതം - ജെറി അമൽദേവ്
    ആൽബം - ആർദ്ര ഗീതങ്ങൾ
    --------------------------------------------------------
    പൂക്കളെ സ്നേഹിച്ച പെണ്‍കിടാവേ
    പൂവുകൾക്കുള്ളിൽ നീ മാഞ്ഞതെന്തേ
    പൂവാങ്കുരുന്നില പോലെ നിന്നെ കണ്ടു ഞാൻ മോഹിച്ചു നിന്നതല്ലേ........
    (പൂക്കളെ സ്നേഹിച്ച പെണ്‍കിടാവേ)
    കുഞ്ഞിളം സൂര്യനുദിക്കും
    മഞ്ഞുനീർ തുള്ളികളോടും
    മഞ്ചാടി മുത്ത്‌ പെറുക്കും
    മഞ്ഞണി തെന്നലിനോടും
    കിന്നാരം ഓതി നടന്നൂ
    നീ പുലരി തൻ തോഴിയായ് തീര്ന്നു ..
    പുലരി തൻ തോഴിയായ് തീർന്നു .....
    പൂക്കളെ സ്നേഹിച്ച പെണ്‍കിടാവേ
    പൂവുകൾക്കുള്ളിൽ നീ മാഞ്ഞതെന്തേ
    പൂവാങ്കുരുന്നില പോലെ നിന്നെ കണ്ടു ഞാൻ മോഹിച്ചു നിന്നതല്ലേ........
    ശ്യാമാംബരം നീന്തി നീന്തി
    കൂട് തേടും പറവയെ പോലെ
    ആഴി തൻ നീർ മിഴിക്കുള്ളിൽ
    അലിയും സന്ധ്യയെ പോലെ
    യാത്ര ചൊല്ലാതെ നീ പോയീ
    എൻ ആകാശമോ ശൂന്യമായി
    ആകാശമോ ശൂന്യമായീ ..........
    പൂക്കളെ സ്നേഹിച്ച പെണ്‍കിടാവേ
    പൂവുകൾക്കുള്ളിൽ നീ മാഞ്ഞതെന്തേ
    പൂവാങ്കുരുന്നില പോലെ നിന്നെ കണ്ടു ഞാൻ മോഹിച്ചു നിന്നതല്ലേ........

    • @rajanmoothedath1219
      @rajanmoothedath1219 6 років тому

      പൂക്കളെ സ്നേഹിച്ച പെൺകിടാവേ ..... എത്രകേട്ടാലും പിന്നേയും കേൾക്കാൻ തോന്നുന്ന ഗാനം .....

    • @vijayankkvijayan9063
      @vijayankkvijayan9063 5 років тому

      Shyam Priyatha ardrageethahal

    • @sojansebastian8256
      @sojansebastian8256 4 роки тому

      This jayakamar who is lyricist ia former chief secretary to kerala?

  • @macvinvinod2945
    @macvinvinod2945 6 років тому +1

    hai what a nostalgic feeling no words to say

  • @younesks2998
    @younesks2998 3 роки тому

    Love you songs

  • @raman1290
    @raman1290 5 років тому

    Painful Song but most beautiful

  • @thomasmu3413
    @thomasmu3413 10 років тому +1

    no words to say a comment for this song

  • @shameenashirin9862
    @shameenashirin9862 4 роки тому

    Super song🖤

  • @saajithamoidu6537
    @saajithamoidu6537 3 роки тому +1

    യാത്ര ചൊല്ലാതെ നീ പോയീ...
    എൻ ആകാശമോ ശൂന്യമായി... 😔😔

  • @seena333
    @seena333 Рік тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️😒😒😒😒😒😒

  • @akhilpallimanna9671
    @akhilpallimanna9671 3 роки тому

    Spr😘

  • @ryanspyder7168
    @ryanspyder7168 3 роки тому

    Super ❤️❤️❤️

  • @beenaantony431
    @beenaantony431 4 роки тому

    💞🌹

  • @aidajose764
    @aidajose764 4 роки тому

    🌺🌺