100 ഉരുക്കളുള്ള കന്നുകാലി ഫാം, മാസ ലാഭം 2.5 ലക്ഷം | Karshakasree | Dairy Farming
Вставка
- Опубліковано 12 вер 2021
- #DairyFarming #Karshakasree
വര്‍ധിച്ച കാലിത്തീറ്റ വില, ഉല്പാദനച്ചെലവിന് ആനുപാതികമല്ലാത്ത പാല്‍വില തുടങ്ങി പരാതികള്‍ ഏറെയുണ്ട് ക്ഷീരകര്‍ഷകര്‍ക്ക്. അതിനിടയില്‍, മാസം രണ്ടര ലക്ഷം രൂപയോളം ലാഭമുണ്ടാക്കുന്ന സാധാരണ ക്ഷീരകര്‍ഷകനെക്കുറിച്ചു കേള്‍ക്കുമ്പോള്‍ പശുവളര്‍ത്തലുകാര്‍ പലരും നെറ്റി ചുളിക്കും.
Follow Karshakasree here:
/ karshakasreemag
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8 - Домашні улюбленці та дикі тварини
പശുക്കളിലൂടെ മാസലാഭം 2.5 ലക്ഷത്തിനു മുകളില്‍: ബിജുമോന്റെ ലാഭവഴികള്‍ ഇങ്ങനെയെല്ലാമാണ്...
Read more at: www.manoramaonline.com/karshakasree/features/2021/09/13/successful-dairy-farming-business-in-kerala.html
L
Good വീഡിയോ 🥰🥰
ദൈവം സഹായിക്കട്ടെ,
Biju chetta super enikkum ishtama pashu valarthal
Superb 👍😊
All the very best 😊👍
👍👍
Good inspiration
very good.
Very correct
Super 👍😊
Super👍🦋 bro🤜
Biju superrrr 👍
Good
Congratulations 👍
Staffinu...kooly...food...bed....duttytime ... parayuoo...ule......
👍👍👍
❤️
120 above cow ,50 goat 10 acre super Napier grass , kallettumkara karunya dairyfarm,,
Njn evide paniyedukate
Dayari family
മികച്ച കറവ പശു പരിപാലന രീതി ,,, കിടാക്കൾക്ക് പ്രത്യേക സ്ഥലം, കിടാരി കൾക്ക് പ്രത്യേകം ,ചെനപശുവിന് പ്രത്യേകം സ്ഥലങ്ങൾ ....
ചാണകം ,, വെള്ളം ( മാലിന്യ) സംസ്കരണത്തെപ്പറ്റി ഒന്നും പറഞ്ഞ് കണ്ടില്ല ,, നല്ല ആസുത്രണ മികവ് ,,
എല്ലാ ഭാവുകങ്ങ ളും🙏🙏👍👍
👍👍👍
Any Kidari for sale?
പാലിന്നു 100രൂപ കിട്ടാതെ ഇതു ലാഭാകരമല്ല.
Some cows are healthy some are thin. Neat and clean.But give some space for them to walk outside.
Hai
പൈനാപ്പിൾ തണ്ട് എവിടെ നിന്ന് കിട്ടും
100 pashu 2.5 lakhs nashtam ane
M
,👍👍
പേല്ലട്ടും.. പൈനപ്പിലും... അപ്പോൾ ഈ പശുക്കൾക്കു വെള്ളം തീരെ കൊടുക്കില്ലേ..?
വെള്ളം 24 മണിക്കൂറും കിട്ടുന്ന രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അക്കാര്യം പ്രത്യേകിച്ചു എടുത്തു പറഞ്ഞില്ല.
100 പശുക്കളുള്ള ഒരു ഫാർമിന് മാസം 3.5 ലക്ഷമെങ്കിലും ലാഭം വേണം. അല്ലെങ്കിൽ അത് wealth destruction ആണ് .
100 പശുക്കൾ ഉള്ള ഫാം നല്ലരീതിയിൽ നടന്നാൽ 5 ലക്ഷം രൂപ എങ്കിലും ലാഭം ഉണ്ടാകും ഉണ്ടാകണം ഉണ്ടാകുമായിരിക്കും 😎
Cow mothathi karava ullathu aakanamennillallo. Chena ullathu 100 Ennathinu 30+ varum
Who will disclose the exact amount bro ...so.... forget that 👍
800 litter oru divasam average rate 38 oru litter oru masam 912000 . Cattle feed + salary +electricity almost 500000 ennalum 4 + profit
@ZAINUDHEEN M society IL കൊടുക്കുന്ന പാല് കൊഴുപ്പിനെ അനുസരിച്ച് ആണ് വില വെള്ളം kayattiyal വില കിട്ടില്ല
100 പസുകളിയിൽ കെ9ഡികൾ
😂😂😂😂2 .5 eea ollloii
പശു അവിടെ പാൽ തരുന്നത്
👍👍👍