സുഖോയ് + ബ്രഹ്മോസ് - മാരകമാകുന്നതെങ്ങനെ? | Sukhoi + Brahmos - How can it be lethal?

Поділитися
Вставка
  • Опубліковано 14 чер 2024
  • ഇന്ത്യ തങ്ങളുടെ മുൻനിര ഫൈറ്ററുകളിൽ ഒന്നായ SU-30 MKI - യിൽ ലോകത്തിലെ ഏറ്റവും കൃത്യതയുള്ളതും വേഗത കൂടിയതുമായ ക്രൂയിസ് മിസൈൽ ബ്രഹ്മോസിനെ സംയോജിപ്പിച്ചിരിക്കുകയാണ്. ഇത് കൊണ്ട് എന്താണ് ന്യൂ ഡൽഹി ലക്ഷ്യമിടുന്നത്? ഇതിനെക്കുറിച്ചുള്ള ഒരു വിശകലനമാണീ വീഡിയോ
    India has integrated the world's most accurate and fast cruise missile, the BrahMos, in one of its flagship fighters, the SU-30 MKI.What is New Delhi aiming for with this? The video is an analysis of this
    Video Courtesy : Indian Air Force
    Pravda Report
    Indian Army
    00:00 Introduction
    01:05 Plans for Replacement of MiG 21's
    01:47 Entry of SU-30
    03:42 Features of SU-30 MKI
    05:27 Indian Customization
    07:33 Integration of Brahmos with SU-30 MKI
    09:03 Super Sukhoi Upgradation
    10:10 Conclusion

КОМЕНТАРІ • 206

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +158

    എന്റെ അഹങ്കാരവും അഭിമാനവും ആണ് എന്റെ രാജ്യം 🇮🇳🇮🇳🇮🇳ജയ് ഹിന്ദ് 🔥🔥🔥

  • @ThorGodofThunder007
    @ThorGodofThunder007 Рік тому +54

    ചാണക്യന്റെ ആദ്യ വീഡിയോകളിൽ കേട്ടിരുന്ന വോയിസ്‌ ആണ് സൂപ്പർ.... ആ ചേട്ടൻ എവിടെ പോയി 🙄.. Bring Back Him ❤️

  • @amarx_
    @amarx_ Рік тому +28

    Indian Air Force - 3rd Powerful and 4th largest Airforce in the World 🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪

  • @sreeragramadas6822
    @sreeragramadas6822 Рік тому +18

    WE ARE PROUD TO BE INDIAN
    🇮🇳🇮🇳🇮🇳🧡🤍💚

  • @amalkc5663
    @amalkc5663 Рік тому +18

    Sukhoi 💥🔥💪😈🇷🇺🤝🇮🇳❤️‍🔥

  • @vijeshtvijesh390
    @vijeshtvijesh390 Рік тому +19

    🇮🇳🇮🇳🇮🇳👍👍ഇന്ത്യ ൻ air ഫോഴ്സ് ന്റെ ഏറ്റവും മികച്ച വിമാനം su 30mki തന്നെ യാണ്.

    • @anurajpanoli9422
      @anurajpanoli9422 Рік тому +1

      Ys

    • @erxa1113
      @erxa1113 Рік тому +1

      അതോണ്ട്🤔

    • @vijeshtvijesh390
      @vijeshtvijesh390 Рік тому +1

      @@erxa1113 പോടാ...

    • @muhammadsahidk9909
      @muhammadsahidk9909 Рік тому

      Rafale aanu

    • @vijeshtvijesh390
      @vijeshtvijesh390 Рік тому +1

      @@muhammadsahidk9909 rafel 4.5 ജനറേഷൻ വിമാനമാണ്. Sumki 4th ജനറേഷൻ ആണ്.ആകാശപ്രകടനത്തിൽ su mki കുറച്ചു മുന്നിൽ

  • @webinformation5376
    @webinformation5376 Рік тому +5

    Enth ayalaum arun chettan payathine shesham vanna ettavun nalla sound etha kurachu kooda improve chaythal super akum👍

  • @PrakashKumar-wo5yh
    @PrakashKumar-wo5yh Місяць тому +1

    എന്റെ രാജ്യം എനിക്ക് പ്രീയപ്പെട്ടത് സുഖോയ് എന്റെ ജീവൻ🇮🇳🇮🇳🇮🇳❤

  • @ueaslu7x628
    @ueaslu7x628 Рік тому +10

    Su 30 mki 💞

  • @eldhokpaul6572
    @eldhokpaul6572 Рік тому

    Good one👍👍

  • @horcepower6953
    @horcepower6953 Рік тому +6

    നമ്മുടെ തേജസ്‌ കുട്ടി എന്ത് ചെയ്യുന്നു ♥️♥️

  • @ajayajayakhosh
    @ajayajayakhosh Рік тому +3

    Excellent Joby chetta

  • @user-ko6uh6vf9g
    @user-ko6uh6vf9g Рік тому

    സൂപ്പർ പാവർ വീഡിയോ 👏👏👏👍

  • @libinkakariyil8276
    @libinkakariyil8276 Рік тому +2

    Great Air craft

  • @arjunrajrajendran9951
    @arjunrajrajendran9951 Рік тому +1

    Please do a video about HSTV And other Indian Hypersonic developments and developing Indian Hypersonic missiles

  • @Linsonmathews
    @Linsonmathews Рік тому +7

    കഴിഞ്ഞ Republic പരേഡ് ദിവസം നേരിട്ട് കണ്ടറിഞ്ഞ മാരക വിമാനങ്ങൾ, our ഇന്ത്യ 💪🇮🇳🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  Рік тому

      ❤❤❤

    • @lnrngr64272
      @lnrngr64272 Рік тому

      India got 107 th rank among 121 countries base on global hunger index. Even pak nepal, Bangladesh, srilanka are in front of india. You all gotta beshameful. Always looking on military power. India sucks remember that

    • @sasiok4167
      @sasiok4167 2 місяці тому

      ​@@Chanakyanji xxx

  • @PAULVINSUBASH
    @PAULVINSUBASH Рік тому +1

    Proud to be a indian

  • @itstime1696
    @itstime1696 Рік тому +2

    Adipoli

  • @Jemin.George
    @Jemin.George Рік тому +31

    സുഖോയി വിമാനം പണ്ടേ നവീകരിക്കേണ്ടിയിരുന്നു. ബാലാക്കൊട്ടിനു പിന്നാലെ പാകിസ്താൻ ഇന്ത്യയെ ആക്രമിച്ചപ്പോൾ അവരുടെ F16 വഹിച്ച അമ്രാം മിസ്സൈൽ 120 km ദൂരപരിധിയും സുഖോയി വഹിച്ച മിസൈലിൻ്റെ പരിധി 90 km ഉം ആയിരുന്നൂ. കൂടാതെ സുഖോയി വിമാനത്തിൻ്റെ communication network വിദഗ്ധമായി കബളിപ്പിക്കാൻ അവർക്കായി. Am I correct?

    • @vysakhvalsaraj882
      @vysakhvalsaraj882 Рік тому

      Amraam fire ചെയ്തിട്ട് F16 തിരിഞ്ഞ് ഓടിപ്പോയി...su 30 യുടെ EW suite amraam nte radar നേ jam ആക്കി ലക്ഷ്യം തെറ്റിച്ച് വിട്ടു... അല്ലാതെ su 30 ടെ comms ഒന്നും അവർ തകർത്തില്ല...സത്യം പറഞാൽ mig 21 ന് പുറകിൽ su-30mki ഉണ്ടെന്ന് മനസ്സിലാക്കിയപ്പോൾ മല പോലെ വന്ന പാക് പൈലറ്റുമാർ എലി പോലെ പോയി

    • @praveenh8972
      @praveenh8972 Рік тому +3

      A awacs of Indian airforce who first spotted intruding f16. at that time awacs just completed regular patrolling and it was almost landed in Delhi airforce base.Mig 21 successful dodged aim 120 missile with the help of Israel developed electronic warfare suit .

    • @vivekv5194
      @vivekv5194 Рік тому +2

      @@praveenh8972 Though the Israeli made EWS was there, the missiles in use with IAF were cumbersome Russian made ones.

    • @vysakhvalsaraj882
      @vysakhvalsaraj882 Рік тому +2

      @@praveenh8972 yeah... shows the supremacy of our home-grown Netra AEW&CS

    • @vivekv5194
      @vivekv5194 Рік тому

      നവീകരണം (upgradation) ഒര് നിശ്ചിത കാലഘട്ടത്തേക്ക് മാത്രമെ പറ്റുകയൊള്ള്. It's OK with Sukhoi which is somewhat relatively a new induction. Our earlier Congress Governments periodically used to upgrade MiG/Jaguar fighters even after it became obsolete.

  • @sandeepp520
    @sandeepp520 Рік тому +3

    First

  • @bibindevasia81
    @bibindevasia81 Рік тому +1

    Deadly combination 🥵

  • @candys965
    @candys965 Рік тому +8

    എന്റെ രാജിയം. എന്റെ അഭിമാനം 🥰🥰🥰🥰🔥💞💞💞💞✊✊✊✊✊ജയ് hind
    💞💞💞💞💞🇮🇳🇮🇳🇮🇳🇮🇳💕💕
    💕💕💕💕💕

  • @deepubabu3320
    @deepubabu3320 Рік тому +1

    Good video Jai hind, 🇮🇳🇮🇳🇮🇳🇮🇳

  • @vijaykumar9842
    @vijaykumar9842 Рік тому +6

    The SUPER SUKHOI _30 MKI + BRAHMOS = THE ULTIMATE DARE DEVIL 🇮🇳🇮🇳🇮🇳

  • @krishnakumar-yw7fm
    @krishnakumar-yw7fm Рік тому +7

    🔥🔥💪💪💪

  • @amalvijiv
    @amalvijiv Рік тому +2

    plagued by engine problems, too many foreign technologies cause compatibility issues . especially with early detection and warning ...

  • @jeevanvishnu1594
    @jeevanvishnu1594 Рік тому +3

    May the might of our nation spread across the globe... Proud to be an Indian... ചാണക്യന്റെ ഓരോ വീഡിയോയും കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു..... പഴയതുപോലെ തിരിച്ച് ഒരുപാട് വിജ്ഞാനപ്രദമായ ആശയങ്ങൾ പങ്കുവയ്ക്കാൻ എന്നും ഞങ്ങളോടൊപ്പം ഉണ്ടാവണം........ Jai Hind 🇮🇳

  • @kabeersaina9640
    @kabeersaina9640 Рік тому +5

    🇮🇳🇮🇳💪

  • @Onana1213
    @Onana1213 Рік тому +6

    Himars നെ കുറിച്ചും ഒരു വീഡിയോ ചെയ്യൂ..

    • @jobyjoseph6419
      @jobyjoseph6419 Рік тому +4

      തീർച്ചയായും, ചെയ്യാം 🙏🏿🙏🏿🙏🏿

  • @sureshcameroon713
    @sureshcameroon713 Рік тому +4

    My favourite fighter 💛💛💛💛

    • @okgsa
      @okgsa Рік тому

      മൈ ഫേവറൈറ് തേജസാ...
      ഇതിന് മൈലേജ് കുറവാ

  • @maheshvs_
    @maheshvs_ Рік тому +3

    Jai hind 👍🏻

  • @pradeepbabu2327
    @pradeepbabu2327 Рік тому

    👌👌👌

  • @dipuputhalam7313
    @dipuputhalam7313 Рік тому +3

    ഇന്ത്യ ❤️

  • @sumeshsumesh1876
    @sumeshsumesh1876 Рік тому

    🔥🔥

  • @utubevishnu1189
    @utubevishnu1189 Рік тому +2

    3:53 Long Range Phased Array Radar.

  • @sreeragk.s4220
    @sreeragk.s4220 9 місяців тому

    ❤❤

  • @redshadowindian6377
    @redshadowindian6377 9 місяців тому

    I love my india

  • @travelwild1720
    @travelwild1720 Рік тому

    SU30MKI 🔥 Deadliest Flanker

  • @mukesho9265
    @mukesho9265 Рік тому

    ♥️

  • @Astroboy66
    @Astroboy66 Рік тому +2

    F15 Ex Na Kurichu oru video Upload chyuvo

    • @jobyjoseph6419
      @jobyjoseph6419 Рік тому +2

      ചെയ്യാം കിരൺ 👍👍

    • @Astroboy66
      @Astroboy66 Рік тому

      @@jobyjoseph6419 orupadu nallu ayy njn expect chyunnu bro please make it fast🚴三

    • @jobyjoseph6419
      @jobyjoseph6419 Рік тому +2

      @@Astroboy66 Sure 👍👍

  • @iamallwin7265
    @iamallwin7265 Рік тому

    🇮🇳💓

  • @SQBghost68764
    @SQBghost68764 Рік тому +4

    Su30mki vs F16 comparison video CHEYAMO 🙂🤔

    • @vivekv5194
      @vivekv5194 Рік тому

      How could it be? Both are of different class and different generations.

    • @SQBghost68764
      @SQBghost68764 Рік тому

      @@vivekv5194 athile ok enthonu erikunu bala🙂war undayal athoke arelum nokkumo?

  • @sajiths7170
    @sajiths7170 Рік тому

    Ellam ok bro...bgm korach seriousness ullath edarunnu...

  • @aakashr5742
    @aakashr5742 Рік тому +3

    ഡിഫൻസ് എക്വിപ്മെന്റ്സിനെ കുറിച്ച് ഈയിടെ അറിഞ്ഞു തുടങ്ങിയ ആളാണ് ഞാൻ. ആധികാരികമായി മലയാളത്തിൽ ഇവയെപ്പറ്റി എഴുതുന്ന ആളുകളുണ്ടോ ? ഉണ്ടെങ്കിൽ ദയവായി ഇവിടെയുള്ള പുലികൾ അത് ആരൊക്കെയാണെന്ന് പറഞ്ഞുതരാമോ. Thanks in advance 🙏

    • @Chanakyan
      @Chanakyan  Рік тому

      Pls follow Mr:Rishi Sivadas sir in face book - facebook.com/rishi.das.961

    • @aakashr5742
      @aakashr5742 Рік тому

      @@Chanakyan
      നന്നായിട്ടുണ്ട് പക്ഷെ കുറച്ചധികം തപ്പിയപ്പോൾ ഇദ്ദേഹത്തെ എതിർക്കുന്ന ഒരു ഫേസ്ബുക് ഗ്രൂപ്പ് തന്നെയുണ്ടെന്ന് മനസ്സിലായി. അവരുടെ പോസ്റ്റുകൾ വായിച്ചപ്പോൾ അവരാണല്ലോ ശെരിയെന്ന് തോന്നി. കൺഫ്യൂഷനായി😄 Anyway thanks.

  • @vasudevanmenon5038
    @vasudevanmenon5038 Рік тому +3

    Jay Hind Jay Bharat 🕉️.

    • @Chanakyan
      @Chanakyan  Рік тому

      ജയ് ഹിന്ദ്

  • @haskumar.rkumar8049
    @haskumar.rkumar8049 Рік тому

    🙏🙏🙏

  • @suryasurya-lo7ps
    @suryasurya-lo7ps Рік тому

    🙏ജയ്ഹിന്ദ്.

  • @amxKL01
    @amxKL01 Рік тому

    🇮🇳🇮🇳🇮🇳

  • @Suji-pb4mn
    @Suji-pb4mn Рік тому

    😍😍😍😍😍

  • @ashwindas6814
    @ashwindas6814 Рік тому

    🇮🇳🇮🇳💪💪💪

  • @bijukumar7136
    @bijukumar7136 Рік тому

    💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼

  • @kiranchandran1564
    @kiranchandran1564 Рік тому +2

    Sound recording എന്തോ കുഴപ്പം അനുഭവപ്പെടുന്നു. Amplitude level മാറുന്നും ഉണ്ട്.

    • @Chanakyan
      @Chanakyan  Рік тому +2

      Hello Kiran, Thank you for the feedback. Voice എടുക്കുമ്പോളുള്ള പ്രശ്നങ്ങൾ തന്നെയാണ്. Improve ചെയ്യാൻ പടിപടിയായി ശ്രമിക്കുന്നുണ്ട്.

  • @umeshtu1286
    @umeshtu1286 Рік тому +2

    Sukhoi world class ane ennal rafel f16 mig29 enni maraka counter attack fighterukale pole upayogikkan kashiyilla

  • @Monalisa77753
    @Monalisa77753 Рік тому +2

    🇮🇳 ❤️
    pazhye sound kondvaruu, it's a request. Ath kelkumbol oru prethyeka feel aan.
    JAI HIND 🇮🇳

  • @shukkoorpnazar964
    @shukkoorpnazar964 Рік тому

    Jaihind

  • @abhisheks4857
    @abhisheks4857 Рік тому

    Pazhaya voice evide bro? That voice is better!!!😔😔😔

  • @sreeragramadas6822
    @sreeragramadas6822 Рік тому +2

    Hi❣️❣️❣️

  • @abhig343
    @abhig343 Рік тому +2

    1. 43 ഇൽ പറഞ്ഞ കാര്യത്തിൽ ഇപ്പോൾ എന്തേലും മാറ്റം ഉണ്ടോ
    അറിയാവുന്നവർ മറുപടി തരുമോ
    ജോബി ചേട്ടൻ ഇ കമന്റ്‌ കാണുമെന്നു കരുതുന്നു

    • @jobyjoseph6419
      @jobyjoseph6419 Рік тому +9

      മോൻ ചോദിച്ച ചോദ്യം വളരെ പ്രസക്തമാണ്.. അതിനുള്ള മറുപടി ഇപ്പോൾ വളരെ എളുപ്പവുമാണ്.. അക്കാലത്തെ ആഗോള ഭൗമ രാഷ്ട്രീയം ഇന്ത്യയെ പടിക്ക് പുറത്തായിരുന്നു നിർത്തിയിരുന്നുവെങ്കിൽ ഇന്നത്തെ ആഗോള ഭൗമ രാഷ്ട്രീയം ഇന്ത്യയില്ലാതെ മുന്നോട്ടു പോവില്ല എന്നവസ്‌ഥയാണ്.. അത് കൊണ്ട് തന്നെ ഈ സാഹചര്യം നമ്മുടെ രാജ്യത്തെ അതുല്യ മഹാ ശക്തി
      പദവിയിലേക്കാണ് കൊണ്ട് പോവുന്നത്.. തത്ഫലമായി ലോകത്തെവിടെയും ഇടപെടാനുള്ള കെൽപ്പും, കഴിവും ഭാവിയിൽ ഇന്ത്യ നേടിയെടുക്കും.. ജയ് ഹിന്ദ്..

    • @abhig343
      @abhig343 Рік тому +2

      @@jobyjoseph6419 😊👍

  • @abiabinavnp8084
    @abiabinavnp8084 Рік тому +2

    Voice matiya

  • @spydevil237
    @spydevil237 Рік тому

    🥰🥰🥰🤩😍😘😘😘 jai hind

  • @kabeersaina9640
    @kabeersaina9640 Рік тому +4

    റഷ്യ 🥰

  • @nibuantonynsnibuantonyns717

    💖💝👏👏🇮🇳🇮🇳💝💖

  • @msabhinand
    @msabhinand Рік тому +4

    Pazhaya Dubbing ayirunnu 🔥
    Adheham Chanakya team ninnu poyo?

    • @kiranchandran1564
      @kiranchandran1564 Рік тому

      Yes, Arun left , as per ____

    • @armyfan613
      @armyfan613 Рік тому

      @@kiranchandran1564 why

    • @Monalisa77753
      @Monalisa77753 Рік тому

      @@kiranchandran1564 Reason?

    • @bob1955
      @bob1955 Рік тому

      @@kiranchandran1564 agerude voice ketta njn e channel knd thodagiyath😢

  • @somanvv7886
    @somanvv7886 Рік тому

    രാജൃത്ത്േലകത്തം.സമധാനം.ആഗ്രഹിക്കുന്നു .

  • @iamindian7670
    @iamindian7670 Рік тому

    Jai hind

  • @rvmedia5672
    @rvmedia5672 Рік тому

    ആകാശത്തിലെ ഡാൻസർ su 30 ജയ്‌ഹിന്ദ്‌ 🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  Рік тому

      ജയ് ഹിന്ദ്

  • @sasidemo2370
    @sasidemo2370 Рік тому

    🙋‍♂️🇮🇳👍👍👍👍👍👍👍👍👍Amma 🙏🙏🙏🙏🙏🙏🙏🙏🙋‍♂️

  • @shintojose6634
    @shintojose6634 Рік тому +6

    പക്ഷെ ബലാക്കൊട്ട് സ്ട്രൈക്കിന്‌ എന്ത് കൊണ്ട് മിറാഷ് 2000 ഉപയോഗിച്ചു 🤔

    • @armyfan613
      @armyfan613 Рік тому +7

      Smaller less radar cess section pinne balakot brhmos not need it just need spice

    • @shintojose6634
      @shintojose6634 Рік тому

      @@armyfan613 ❤️ tnx bro jai hind

    • @armyfan613
      @armyfan613 Рік тому

      @@shintojose6634 ❤️🧡

    • @armyfan613
      @armyfan613 Рік тому +5

      @@shintojose6634 at the same time mirage attacked balakot sukhois fly at the direction of Istanbul to confuse Pakistan and make the fighters fly against it

    • @amalvijiv
      @amalvijiv Рік тому

      @@armyfan613 not istanbul but islamabad

  • @meghulmano7063
    @meghulmano7063 Рік тому +1

    ഈ കാലഘട്ടത്തിൽ Mac-2 മതിയോ? സ്റ്റൈൽത്ത് capacityzero

    • @Monalisa77753
      @Monalisa77753 Рік тому +2

      Mac 8 developing aayikondirikan.
      Hypersonic Brahmos 2 version, range 1000km.

    • @Monalisa77753
      @Monalisa77753 Рік тому +1

      AMCA_yil mathre bro paranja kaaryangal ini kitullu. 7-10 years from now for mass production.

  • @akhilkannanakuzhy1658
    @akhilkannanakuzhy1658 Рік тому +1

    കുറേ നാള് ആയിട്ട് എവിടായിരുന്നു 😊

    • @akhilkannanakuzhy1658
      @akhilkannanakuzhy1658 Рік тому

      ഒരു suggestion ഉണ്ട് ഇപ്പോഴത്തെ അവതരണം കൊള്ളാം പക്ഷേ ലാഗ് ആണ് കുറച്ചൂടി സ്പീഡിൽ പറയണം 🤷‍♂️

  • @abhinavjay6728
    @abhinavjay6728 Рік тому +1

    India+Russia+Israel🔥

  • @kiranmnnr
    @kiranmnnr Рік тому

    നമ്മുടെ രാജ്യം എപ്പോഴാണ് സുഖോയ് പോലെ ഉള്ള വിമാനം ഉണ്ടാക്കുന്നത്

  • @sureshsreedhar2856
    @sureshsreedhar2856 Рік тому

    ജയ് ഹിന്ദ്

    • @Chanakyan
      @Chanakyan  Рік тому

      ജയ് ഹിന്ദ്

  • @sreeraja1735
    @sreeraja1735 Рік тому +2

    Russia 😘😀

  • @indrajithbabu4777
    @indrajithbabu4777 Рік тому

    Us B52 70 AGE AAYITUM RETAIRE CHEYYPICHITTILLA NAMMAL CANBARAYAE PRAYAM AAKATHAE RETAIRE CHEYTHU ATHU MANDATHARAMAAYI (MY OPINION )

    • @armyfan613
      @armyfan613 Рік тому

      Canberra technology old aayi

    • @armyfan613
      @armyfan613 Рік тому

      Old technology ulla ore fighter maintain cheyyenathil karyamila

  • @infinityfight4394
    @infinityfight4394 Рік тому +2

    Sukhoi su-30 MKI ആകാശത്തിലെ ഡാൻസർ എന്ന് അണ് അറിയപ്പെടുന്നത്..
    അമേരിക്കയുടെ
    F22 raptor 5gen പോലും ഇതുമായി പിടിച്ച് നിൽക്കില്ല എന്ന് അണ് പറയുന്നത്...

    • @vivekv5194
      @vivekv5194 Рік тому

      No, F - 22 is beyond comparison.

    • @_-_-_-LUFTWAFFE_-_-_-_
      @_-_-_-LUFTWAFFE_-_-_-_ Рік тому +1

      @@vivekv5194 *maneuverability കൂടുതൽ F 22 നെ ക്കാളും MKI ക്ക് തന്നെ ആണ്.... Stealth capability ഉള്ള fighters ന് maneuverability കുറവാണ്....*

    • @infinityfight4394
      @infinityfight4394 Рік тому

      @@vivekv5194 @Vivek V @Vivek V ഹെ...അങ്ങനെ അല്ല ഞാൻ പറഞ്ഞത്...
      ദൂരെ നിന്നും പറന്നു വരുന്ന f_22
      കണ്ടുപിടിക്കാൻ കഴിയില്ല....
      ഈ stealth ൻ്റെ മറ മുതലെടുത്ത് f_22
      Defence, radar system ത്തെ...etc
      നിഷ്പ്രയാസം തകർത്ത് കളയും.....
      പക്ഷേ നേരിട്ട് ഒരു fight-ൽ dogfight_ൽ
      F_22 ന് su_30നെ ഒന്ന് തൊടാൻ പോലും പറ്റില്ല ...
      അതിന് ഉദ്ധകരണം അണ്
      Vietnam war ല് അമേരിക്കയുടെ അത്യാധുനിക യുദ്ധ വിമാനങ്ങളേ Vietnam മി mig_ 21 നിഷ്പ്രയാസം തുരത്തിയത്
      റഷ്യയുടെ മിക്ക ആയുധങ്ങളും ചരിത്രം അണ്...
      Eg) ak47, RPG,mig, su_30 etc...

    • @WorldWide-xm2ob
      @WorldWide-xm2ob 7 місяців тому

      ​@@vivekv5194no Sukhoi is pure killer in dig fights

    • @gowrisankarmr2728
      @gowrisankarmr2728 4 місяці тому

      ആരു പറഞ്ഞു 😂

  • @shajiunnikrishnan7660
    @shajiunnikrishnan7660 Рік тому

    വീഡിയോ വളരെ നന്നായിരിക്കുന്നു ❤️. But where is the real chanakyan😑

  • @anil78100
    @anil78100 Рік тому +2

    Only su30 can carry brahmos that's only reason. Su30 is a giant fighter. No other fighter can take off with a huge missile like brahmos.

    • @armyfan613
      @armyfan613 Рік тому

      Rafale can brhmos payload 8 ton rafale payload 9 ton

    • @promax99999
      @promax99999 Рік тому

      New upcoming tejas can also

    • @armyfan613
      @armyfan613 Рік тому

      @@promax99999 yaa but rafale is better option

    • @anil78100
      @anil78100 Рік тому +1

      @@promax99999 Tejas is light combat aircraft. It cannot carry heavy missile like brahmos. The missile is 2.5 tons , so the it's heavy missile with length of 8 meters, so at present only su30 is only aircraft that can take off with brahmos. Maybe brahmos NG the smaller ones can be integrated to LCA and rafale. Rafale has the ability to carry the missile but the length of missile is 8mts and length of rafale aircraft is 15mts. So with the present length of brahmos it can't take off as the missile will touch the ground when the aircraft takes off which is a disaster. While Su30 is 22mts in length.

    • @vivekv5194
      @vivekv5194 Рік тому +1

      @@anil78100 Absolutely correct. Clear cut definition.👌

  • @indrajithbabu4777
    @indrajithbabu4777 Рік тому

    Nammukku bomberukalum venam

    • @vivekv5194
      @vivekv5194 Рік тому

      @@Monalisa77753 Bombers became largely obsolete with almost all major military powers pocessing advanced radars and extensive development in missile technology.

    • @_-_-_-LUFTWAFFE_-_-_-_
      @_-_-_-LUFTWAFFE_-_-_-_ Рік тому +1

      *നമുക്ക് ബോംബെറുകളുടെ ആവിശ്യമില്ല... കാരണം നമ്മുടെ ശത്രുക്കളെല്ലാം അയൽക്കാരാണ്.... അവരെ target ചെയ്യാൻ ഇപ്പോഴുള്ള മിസൈലുകൾ ധാരാളമാണ്...*

  • @renjithrjohn8135
    @renjithrjohn8135 Рік тому

    F35 : hold my beer😂

  • @gokulkrishnanppl1221
    @gokulkrishnanppl1221 Рік тому

    പ്രതിരോധത്തിൽ നമ്മൾ എപ്പോളെങ്കിലും ചൈനയോട് കോംപ്രമൈസ് ചെയ്തിട്ടുണ്ടോ 26 ചെക്ക് പോയിന്റുകൾ ഇന്ത്യക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ കേൾക്കുന്ന വാർത്തകൾ ശെരിയാണോ അറിയാവുന്നവർ പറഞ്ഞു തരിക

  • @saneeshsani6550
    @saneeshsani6550 Рік тому +1

    4 ആം എയർഫോഴ്സ് അല്ല 3 ആണ്

    • @hiroshpc3590
      @hiroshpc3590 Рік тому

      4aanu. First america. Russia. China . india

    • @SQBghost68764
      @SQBghost68764 Рік тому +3

      @@hiroshpc3590 quality eppol iaf anu 3
      But quantity 4anu

  • @msvkvlogs6732
    @msvkvlogs6732 Рік тому

    Russia യെ ഇന്ത്യ ഇപ്പോൾ സഹായിക്കണം അതാണതിന്റെ ശരി

  • @pn9586
    @pn9586 Рік тому

    🇮🇳🇮🇳🇮🇳🙏🙏🙏🙏❤❤❤❤❤👍👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @joegeo007
    @joegeo007 Рік тому

    Russian planes are no match for Western plane... india should recognise this reality..

  • @akhik1580
    @akhik1580 Рік тому

    Stealth alla

    • @vivekv5194
      @vivekv5194 Рік тому +1

      Heavy Combat Aircraft (HCA) ശ്രേണിയിൽപ്പെട്ട (Sukhoi ഉൾപ്പെടുന്ന ശ്രേണി) വിമാനങ്ങൾ ലോകത്ത് ഏറെ ഇല്ലാത്തതിനാലും ഉള്ളവയ്ക്ക് stealth feature ഇല്ലാത്തതിനാലും വലിയ പ്രശ്നമില്ല.

    • @_-_-_-LUFTWAFFE_-_-_-_
      @_-_-_-LUFTWAFFE_-_-_-_ Рік тому

      *Stealth ന്റെ എല്ലാം കാലം കഴിഞ്ഞു.... ഇനിയും അതിന്റെ പുറകെ പോയാൽ നമ്മൾ futuristic ആയിട്ടുള്ള പലതും miss ചെയ്യും....*

  • @saikichu8367
    @saikichu8367 Рік тому

    Pazhaya voice ayirunnu nalath

  • @vinesh9035
    @vinesh9035 Рік тому

    Propaganda വീഡിയോ ആണോ ഇനി മുതൽ വരുന്നത് എന്ന് ഒരു സംശയം... Waiting...

  • @abhiabhijith9805
    @abhiabhijith9805 Рік тому

    ⛔⛔⛔⛔⛔Kandoo Kandoo video. Enni aduthaa video kaannanamenkill aduthaa maassam aavum😏😏😏😏

  • @naufalkccharpatte5216
    @naufalkccharpatte5216 Рік тому

    👍👍🤲🥰 Russian 💪 King 👑🌹

  • @ironic673
    @ironic673 Рік тому

    Su 30 vs rafel തമ്മിൽ ഒരു ആകാശ യുദ്ധം ഉണ്ടായാൽ ആരു ജയിക്കും

    • @_-_-_-LUFTWAFFE_-_-_-_
      @_-_-_-LUFTWAFFE_-_-_-_ Рік тому

      Rafel കുറച്ചുകൂടി stelthy ആണ്... പക്ഷെ dogfight ആണെങ്കിൽ MKI ക്ക് ആണ് Advantage...

    • @PraveenKumar-sx3no
      @PraveenKumar-sx3no Рік тому +1

      Rafael

    • @sarants4488
      @sarants4488 Рік тому

      Rafael in bvr fight