#Biofloc

Поділитися
Вставка
  • Опубліковано 11 жов 2024
  • ടാങ്കിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ, ഫോണിലോ വാട്സ്ആപ്പ്ലോ ബന്ധപ്പെടാം,
    Ph : 75 111 33 111
    Prince Mattathil.
    4 Diameter Biofloc Tank Details
    ▪️4 mtr tank (1"x1" square pipe 3ring and weld mesh) (epoxy coated )
    ▪️760 gsm SRF pvc coated nylon tarpaulin
    ▪️Tarpaulin protection (poly form)
    ▪️4" cement bricks foundation
    ▪️2" drainage with valve
    ▪️Hailea HAP 120 air pump : 1no's
    ▪️Air supply system - 16mm valve / black hose and Grid system ( Airoxi - green line 50cm x 6)
    ▪️2 air lift
    ▪️Air chamber
    Amaljyothi Aqua Zone
    Ph. 7511133111

КОМЕНТАРІ • 114

  • @eidulqamar
    @eidulqamar 4 роки тому +2

    Thank you Mr. Prince well explained👍👍👍

  • @vinodkumar-xr6jm
    @vinodkumar-xr6jm 4 роки тому +1

    the tank is professional built.

  • @PHOENIX-SREE
    @PHOENIX-SREE 3 роки тому

    നല്ല അവതരണം എല്ലാം മനസിലാകുന്ന രീതിയിലാണ് വീഡിയോ ചെയ്തിരിക്കുന്നത് എയർ പമ്പ് സെറ്റ് ചെയ്യുന്നത് കൂടി വീഡിയോയിൽ ഉലപ്പെടുത്തായിരുന്നു 👍

  • @Bhajansindian
    @Bhajansindian 4 роки тому +4

    Different than other tank making.... good... more strong

  • @BalaMurugan-jl8mg
    @BalaMurugan-jl8mg 3 роки тому

    Super super very good job

  • @rkrish967
    @rkrish967 4 роки тому +1

    Well explained......enikum cheyyanamnu aagrahamdu
    Anreya

  • @sheenascookingwonders9312
    @sheenascookingwonders9312 4 роки тому +1

    Thanks for sharing this video.. it is really interesting to watch.. Good going..

  • @karthikeyanelangovan5147
    @karthikeyanelangovan5147 3 роки тому +1

    Super👍

  • @pulakkilmohamed204
    @pulakkilmohamed204 3 роки тому

    We want to know the drinage system in details

  • @cookingwithmilu4686
    @cookingwithmilu4686 4 роки тому

    Meen valarthunnundoi princeeta👍🏻😊

  • @sarjasm1554
    @sarjasm1554 4 роки тому +1

    oxygen pumb illakil enthakilum prawhanam undo?
    ith paditha kollam polle chayan patto?

    • @ShebinlalIT
      @ShebinlalIT 3 роки тому

      normal pond bioflok patillla
      pinne 24 hr oxigen venam bioflockil

  • @vishnusuresh4237
    @vishnusuresh4237 Рік тому

    🔥

  • @mohdmohammed40
    @mohdmohammed40 Місяць тому

    ഉയരം എത്ര എന്ന് paranjill❓

  • @thomaspthomas7163
    @thomaspthomas7163 3 роки тому

    ഇരുപതാം മിനിറ്റിൽ കാണിക്കുന്ന സിലികോൺ കൊണ്ട് ഉപയോഗം ഉണ്ടോ. ചോർച്ച ഉണ്ടാകാൻ സാധ്യത എൽബോയുടെയും ഷീറ്റിന്റെയും ഇടയിലൂടെയാ

  • @crazytackles3.O
    @crazytackles3.O 4 роки тому +1

    Superb

  • @vijesh9420
    @vijesh9420 3 роки тому

    Bro 4 mtr Diy യിൽ എത്ര ലിറ്റർ വെള്ളം കൊള്ളും.

  • @spice.com-9
    @spice.com-9 4 роки тому +2

    👍👍👍👌👌Very Strong tank

  • @dremhaneefa1780
    @dremhaneefa1780 Рік тому

    എങ്ങിനെ ആണ് ബേന്റ് ആക്കുന്നത്

  • @sarathpappy4036
    @sarathpappy4036 4 роки тому +1

    വീട്ടിലെ പൈപ് വെള്ളത്തിൽ മീൻ ഇട്ടാൽ endhakulum problems indooo

    • @prince9895479011
      @prince9895479011  4 роки тому +1

      ഏത് വെള്ളത്തിന്റെ ആണെങ്കിലും പാരാമീറ്റർ എല്ലാം മീൻ കൃഷിക്ക് അനുയോജ്യമായ തരത്തിലേക്ക് ചില്ലറ മാറ്റങ്ങൾ വരുത്തേണ്ടത് ഉണ്ടാവാറുണ്ട്

  • @sibichanjoseph5161
    @sibichanjoseph5161 4 роки тому +1

    ഇതില് hap 120 ആണല്ലോ കൊടുത്തിരിക്കുന്നത് airetion കൂട്ടണ്ട സമയത്തു ഇതുപോലെ ഒരു pump koodi കണക്ട് ചെയ്യാൻ പറ്റുമോ

  • @rajeshvelappan8396
    @rajeshvelappan8396 3 роки тому +1

    Ithinu total ethra chilavakum.? Enikkonnu cheyyananu

  • @shibupeedikayil860
    @shibupeedikayil860 4 роки тому +1

    പോണ്ടിലെക്ക് യൂ ഷെയ്പിൽ ഇറക്കിയിട്ടിരിക്കുന്ന കയർ പോണ്ടിലെക്ക് ഇറങ്ങാനും കയറാനും ആണോ?steel bolt എത്ര size ൻ്റെയാ?L angler എത്ര എണ്ണം വേണം?Pls replay.

    • @prince9895479011
      @prince9895479011  4 роки тому +1

      U ഷെയ്പ്പിൽ ഇട്ട കയർ ഇറങ്ങാനും കയറാനും വേണ്ടി ഉള്ളത് ആണ്.

    • @prince9895479011
      @prince9895479011  4 роки тому +1

      Bolt 10 mm tvs

    • @prince9895479011
      @prince9895479011  4 роки тому +1

      L anglers 8ps

    • @shibupeedikayil860
      @shibupeedikayil860 4 роки тому +1

      Thank you

    • @manojkumaran9745
      @manojkumaran9745 3 роки тому

      Hi പ്രിൻസ്
      ഇതിൽ ഡ്രൈനേജ് പൈപ്പ് എൽബോ പോണ്ട ലൈനിറും തന്മിൽ reducer ബുഷ് മാത്രം ഒട്ടിച്ചാൽ വാട്ടർ ലോഡ് കൊണ്ടു ലീകേജ് ഉണ്ടാവാൻ sadhada ഉണ്ടോ

  • @laneedt4836
    @laneedt4836 3 роки тому

    Ith roundil. Thanne undakanam. Ennundo? Ellavarum. Angane cheidanunkanunnad

  • @vijayakumarpaduvani9169
    @vijayakumarpaduvani9169 4 роки тому +1

    👌👌👌👌👍👍👍👍👍

  • @bijusalam7131
    @bijusalam7131 4 роки тому +1

    ഈ ടാങ്ക് മഴവെള്ള സംഭരണിയായി ഉപയോഗിക്കാമോ? എന്തൊക്കെ മാറ്റം വരുത്തേണ്ടതുണ്ടു് ചില വ് കുറയുമോ?

    • @prince9895479011
      @prince9895479011  4 роки тому

      ചെയ്യാം.. പക്ഷെ കവറിങ് ഒക്കെ ഉണ്ടാക്കി എടുക്കണം..

  • @RatheeshUnniNair
    @RatheeshUnniNair 4 роки тому +1

    Tks you for sharing. How much do ur team charge for one biofloc setup?.

  • @salmanvlr1631
    @salmanvlr1631 4 роки тому +1

    Tnx bro

  • @shajikanam8006
    @shajikanam8006 3 роки тому

    Where is ur place?

  • @shibupeedikayil860
    @shibupeedikayil860 4 роки тому +1

    L bow ഉം reduce bush ഉം 1.5 inch ൻ്റെയാണോ?

  • @yusuflal9675
    @yusuflal9675 4 роки тому +1

    Good job👌

  • @walterdarvin9983
    @walterdarvin9983 4 роки тому +1

    Very good job 👍

  • @lekhasrecipe7657
    @lekhasrecipe7657 4 роки тому +1

    എല്ലാ സംഭങ്ങളും വീട്ടിൽ തന്നെ ഉണ്ട് അല്ലെ. വേറെ ആർകെങ്കിലും വേണ്ടി ചെയ്യുന്ന thano.. അതോ സ്വന്തം ആണോ..

    • @prince9895479011
      @prince9895479011  4 роки тому +2

      വീഡിയോയിൽ കാണുന്ന ടാങ്ക് വേറെ ഒരാൾക്ക് വേണ്ടി ചെയ്തത് ആണ്... വീട്ടിലും ഉണ്ട്.. അതിന്റെ വീഡിയോ ചാനലിൽ ഉണ്ട്..

  • @ananthu4444
    @ananthu4444 4 роки тому +1

    ഗ്രിഡിലേക്കും ഏർലിഫ്റ്റിലേക്കും ഒരു hap 120 മതിയാകുമോ ?

    • @prince9895479011
      @prince9895479011  4 роки тому +2

      മതിയാകും..

    • @ananthu4444
      @ananthu4444 4 роки тому +2

      Prince Mattathil അപ്പോൾ മൊത്തം നാലു മീറ്റർ airoxi ഗ്രിഡിൽ കൊടുക്കണം, പിന്നെ രണ്ടു ഐർലിഫ്ട് എക്സ്ട്രാ കൊടുക്കണം. അങ്ങിനെയാണോ ? Airlift എപ്പോഴും പ്രവർത്തിപ്പിക്കണോ ?

  • @EatTravelWithJai
    @EatTravelWithJai 4 роки тому +1

    Well explained

  • @thadeusthadeus5220
    @thadeusthadeus5220 4 роки тому +2

    മെറ്റീരിയൽ +ലേബർ +air പമ്പ് അടക്കം കോസ്റ്റ് എത്ര

    • @prince9895479011
      @prince9895479011  4 роки тому +1

      നിർമ്മാണത്തിനു ഉപയോഗിക്കുന്ന മെറ്റീരിയലിനു അനുസരിച്ചു കോസ്റ്റ് വിത്യാസപ്പെടുന്നത് ആണ്, കൂടുതൽ വിവരങ്ങൾക്ക് 7511133111 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക..

  • @bakhilbabu4156
    @bakhilbabu4156 4 роки тому +1

    Cheythu kodukkunundo

  • @MiroosKitchen1217
    @MiroosKitchen1217 4 роки тому +1

    Superb work keep going.....

  • @midhunarg
    @midhunarg 4 роки тому +1

    Engne round shape il bend chythu...?

  • @raajeshdhiva4252
    @raajeshdhiva4252 4 роки тому +1

    What is thickness of this polyform sheet sir

  • @abin-zp4hr
    @abin-zp4hr 4 роки тому +1

    Ithinte total cost ethra

  • @nabeel8312
    @nabeel8312 3 роки тому

    5 DM ചെയ്യന്നതിന് എത്ര ചിലവ് വരും.

  • @unnikrishnannair127
    @unnikrishnannair127 3 роки тому

    ഈ ബയോ ബ്ലോക്ക് ഫിഷ് ടാങ്ക് ടെറസ്സിന്റെ മുകളിൽ ചെയ്യാൻ പറ്റുമോ

  • @vineethmvarghese9700
    @vineethmvarghese9700 4 роки тому +1

    🙏👌👍👏👏

  • @mubeenabdulrauf3725
    @mubeenabdulrauf3725 4 роки тому +1

    കണ്ണൂരിലൊക്കെ ചെയ്ത് കൊടുക്കുന്നുണ്ടോ?

  • @sachinhasuvanthe1391
    @sachinhasuvanthe1391 4 роки тому +1

    Price of tarpaulin ??

  • @philipmathewmathew651
    @philipmathewmathew651 3 роки тому

    ഇതുപോലെ ഒരു ടാങ്ക് ഇൻസ്റ്റാൾ ചെയ്യുന്നതിന് എത്ര രൂപയാകും . എവിടെയാ ഇത് ഉണ്ടാക്കുന്നത്

  • @philipmathewmathew651
    @philipmathewmathew651 4 роки тому +1

    ഇതുപോലെ ഒരു ടാങ്ക് കംപ്ലീറ്റ് ഇന്സ്ടാല്ഡ് ചായുന്നതിനു എത്ര രൂപയാകും

  • @SunilKumar-ew1ci
    @SunilKumar-ew1ci 4 місяці тому

    ഇത് പണിയാനാണ് ചെയ്ത വെക്തിയുടെ നമ്പർ തരുമോ

  • @SameerSameer-td7cr
    @SameerSameer-td7cr 2 роки тому

    32000

  • @vineethmvarghese9700
    @vineethmvarghese9700 4 роки тому +1

    ടോട്ടൽ എത്ര പറയു

    • @prince9895479011
      @prince9895479011  4 роки тому +1

      ടാങ്കിന്റെ വലുപ്പം, നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാധനകളിലെ വിത്യാസം, ടാങ്കിന്റെ ഉള്ളിലെ സംവിധാനങ്ങളിലെ വിത്യാസം എന്നിവ അനുസരിച്ചു ടാങ്കിന്റെ നിർമ്മാണ ചിലവ് വ്യത്യാസപ്പെട്ടിരിക്കുന്നു.. കൂടുതൽ വിവരങ്ങൾക്ക് 7511133111 എന്ന നമ്പറിൽ വിളിക്കുകയോ വാട്സപ് ബന്ധപെടുകയോ ചെയ്യുക.

  • @maheshmohanan8171
    @maheshmohanan8171 3 роки тому +1

    Thrissur ഭാഗത്ത് biofloc ചെയ്തു കൊടുക്കുന്ന ആരേലും ഉണ്ടോ?

  • @gopakumarsnair3337
    @gopakumarsnair3337 4 роки тому +1

    സാർ ഇത് ഓർഡർ തന്നാൽ ചെയ്ത് തരുമോ?

  • @abduljabbarap3867
    @abduljabbarap3867 4 роки тому +2

    ഗുഡ് പെയിന്റ് അടിക്കാൻ ചെറിയ റോൾ ഉബയോഗിച്ചാൽ 2മണികൂർ കൊണ്ട് പണി teerum കുറച്ചു നിലത്തു വീഴും എന്നാലും അത്‌ ആണ് ലാഭം

    • @prince9895479011
      @prince9895479011  4 роки тому +1

      റോളർ ഉപയോഗിക്കാറുണ്ട്.. ജോയിന്റുകളിൽ ഉള്ളിലേക്ക് കവർ ചെയ്യാൻ നല്ലത് ബ്രഷ് ആണ്..

  • @sulaimanka8970
    @sulaimanka8970 4 роки тому +1

    മലപ്പുറം ജില്ല യിൽ ചെയ്തു തരുമോ

  • @abidabidpp377
    @abidabidpp377 4 роки тому +1

    4 diameter etra cost

  • @hussaineledath9814
    @hussaineledath9814 4 роки тому +1

    ഈ ടാങ്കിന് എത്രയാണ് വില..

    • @prince9895479011
      @prince9895479011  4 роки тому +1

      ടാങ്കിന്റെ വലുപ്പം, നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാധനകളിലെ വിത്യാസം, ടാങ്കിന്റെ ഉള്ളിലെ സംവിധാനങ്ങളിലെ വിത്യാസം എന്നിവ അനുസരിച്ചു ടാങ്കിന്റെ നിർമ്മാണ ചിലവ് വ്യത്യാസപ്പെട്ടിരിക്കുന്നു.. കൂടുതൽ വിവരങ്ങൾക്ക് 7511133111 എന്ന നമ്പറിൽ ബന്ധപെടുക,

  • @bio4max833
    @bio4max833 2 роки тому

    Phone number kittumo

  • @prakashs237
    @prakashs237 3 роки тому

    Super

  • @a4angelcraftart105
    @a4angelcraftart105 4 роки тому +1

    Superb