ഞാൻ സ്ഥിരമായി കടുകുമണി കാണാറുണ്ട്.അത്യാവശ്യം നല്ല നിലവാരം പുലർത്തുന്ന മലയാളം ചാനലുകളിൽ ഒന്നാണിത്. ഈ വീഡിയോയിൽ കാണിക്കുന്ന ചെമ്മീൻ ഫാം ചെയ്യുന ബിലാൽ സർ മുന്പ് ഈ ചാനലിൽ ചെമ്മീൻ കൃഷി യേക്കുറിച്ച് വിവരിച്ചിട്ടുള്ളതല്ലേ!!! അന്ന് അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.എല്ലാ സംശയങ്ങൾക്കും മറുപടി പറഞ്ഞു തന്നു.ഞാനും ഇത് പോലെ പുതിയ ഒരു ഫാം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.വിജയാശംസകൾ നേരുന്നു❤❤
അച്ചായന്റെ വീഡിയോ കാണാതിരുന്നപ്പോൾ ഞാൻ കരുതി അച്ചായൻ യൂറോപ്പിന് വല്ലതും പോയി അവിടെ മീൻ കൃഷി തുടങ്ങി എന്ന് ...വലിയ ടാർപ്പോളിൻ വിരിക്കുമ്പോൾ അടിയിൽ ഒന്നോ , രണ്ടോ കയർ കൂടി നീളത്തിൽ ഇടുകയാണെങ്കിൽ ടാർപ്പോളിൻ വലിക്കുവാൻ എളുപ്പം ആകും എന്ന് കരുതുന്നു ..അവസാനം കയർ വലിച്ച് എടുക്കുകയും ചെയ്യാം ...
ബിനോജ് ചേട്ടായി കലക്കി ♨️♨️
Thanks😍👍
ഇതൊക്കെ ചെയ്തത് വേറെ ആളുകളല്ലേ...
ഞാൻ സ്ഥിരമായി കടുകുമണി കാണാറുണ്ട്.അത്യാവശ്യം നല്ല നിലവാരം പുലർത്തുന്ന മലയാളം ചാനലുകളിൽ ഒന്നാണിത്.
ഈ വീഡിയോയിൽ കാണിക്കുന്ന ചെമ്മീൻ ഫാം ചെയ്യുന ബിലാൽ സർ മുന്പ് ഈ ചാനലിൽ ചെമ്മീൻ കൃഷി യേക്കുറിച്ച് വിവരിച്ചിട്ടുള്ളതല്ലേ!!! അന്ന് അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.എല്ലാ സംശയങ്ങൾക്കും മറുപടി പറഞ്ഞു തന്നു.ഞാനും ഇത് പോലെ പുതിയ ഒരു ഫാം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.വിജയാശംസകൾ നേരുന്നു❤❤
Thanku
Very useful video
😍😍😍well made
Sir supper
👍👍🤝
ചേട്ടൻ റ്റെ കുറെ ആയി കാണാത്തത്
👍👍👍👍👍👌👌👌👌
😍👍
🥰🥰nee shooperada
👍👍
🎉
👍🤝
Need heip to grow snake fish . സഹായം ചെയ്യാമോ
Contact binoj
Cost of sheet 30 meter dia?
500gsm
1000gsm
Contact binoj
അച്ചായന്റെ വീഡിയോ കാണാതിരുന്നപ്പോൾ ഞാൻ കരുതി അച്ചായൻ യൂറോപ്പിന് വല്ലതും പോയി അവിടെ മീൻ കൃഷി തുടങ്ങി എന്ന് ...വലിയ ടാർപ്പോളിൻ വിരിക്കുമ്പോൾ അടിയിൽ ഒന്നോ , രണ്ടോ കയർ കൂടി നീളത്തിൽ ഇടുകയാണെങ്കിൽ ടാർപ്പോളിൻ വലിക്കുവാൻ എളുപ്പം ആകും എന്ന് കരുതുന്നു ..അവസാനം കയർ വലിച്ച് എടുക്കുകയും ചെയ്യാം ...
👍👍🤝😊
Hi nice video 👍👍
Support 👍👍👍👍👍
Thank you 👍