"അയ്യപ്പനും,കാശിയും" എന്ന വിഷയത്തെ, ആത്മീയപരമായി, സമീപിക്കാത്തതിനാൽ ആണ് ,സച്ചിയ്ക്കും അനിൽ നെടുമങ്ങാടിനും ,പ്രകൃതിയിൽ നിന്നും, നല്ലരീതിയിൽ തന്നെ തിരിച്ചടി കിട്ടിയത്.
@@foxnevertelllies77 ayyappanum Koshiyum ennath charector alle hei? Than enthuwa ee parayane ...2024 il ano jeevickane atho ippolum velicham varatha ulkattil bhagavithiyeyum sevich kidappano?
@Truthtobetold7 (1) ഫെബ്രുവരി,2019-വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ, അയ്യപ്പൻ devotee യും,കാശി devotee ഉം തമ്മിൽ നടന്ന അവിശ്വസനീയമായ ഒരു പോലീസ് കേസ്. (2)2014, അട്ടപ്പാടി -കോയമ്പത്തൂർ based പ്രൊഫസറുടെ മകനെ, രാത്രിമദ്യക്കുപ്പിയുമായി, കാർയാത്രക്കിടെ, അട്ടപ്പാടി പോലീസ് അറസ്റ് ചെയ്ത സംഭവം. മേൽപ്പറഞ്ഞ,രണ്ടു സംഭവങ്ങൾ ആണ് ട്രോളിംഗ് പരിവേഷത്തോടെ, "അയ്യപ്പനും, കാശിയും" എന്ന സിനിമക്ക് ആധാരം. മാർക്സിസം, അഹന്ത, അസഹിഷ്ണുത, ഗുണ്ടായിസം, പുച്ഛം എന്നിവ ഈ തിരക്കഥയിൽ, ആവോളം തിരുകി കയറ്റിയിട്ടുണ്ട്. സ്കൂൾ ഓഫ് ഡ്രാമ,വക്കീൽ കുപ്പായം, എന്നിവയിൽ ഒതുങ്ങുന്നതല്ല, "അയ്യപ്പനും, കാശിയും" എന്ന പരമാർത്ഥം. തിരക്കഥ എഴുതാൻ -പേപ്പറും, പേനയും,ഭാവനയും മാത്രം പോര സച്ചീ..... വിവേകവും, വിനയവും, ദൈവകടാക്ഷവും കൂടി വേണം.
IT'S A CLEAR CUT BRUTTAL MARDER. BACKBONE VALLAPPALLY NADASHAN AND TEAM. TJM. 7.
💕💕
അയ്യപ്പനും കോശിയിൽ ഏറ്റവും ഷൈയൻ ചെയ്തത് അനിൽ ആണ്
😢😢😢😢😢
😢
Pavam..sankadappedendaa...
🥲
പണ്ട് ഏതോ ചാനലിൽ ജുറാസിക് ... എന്ന് ഒരു പ്രോഗ്രാം ഉണ്ടായിരുന്നു
Kairaliyil.. nalla program arunu
e product namukko nammade makkalko oru gunavum illatha product aanu .vere vallathum parayan undo shyame
"അയ്യപ്പനും,കാശിയും"
എന്ന വിഷയത്തെ, ആത്മീയപരമായി, സമീപിക്കാത്തതിനാൽ
ആണ് ,സച്ചിയ്ക്കും അനിൽ നെടുമങ്ങാടിനും ,പ്രകൃതിയിൽ നിന്നും, നല്ലരീതിയിൽ തന്നെ തിരിച്ചടി കിട്ടിയത്.
Enthoru Durantham ado than
@Truthtobetold7
ട്രോളിംഗ് നടത്താൻ പറ്റിയ സബ്ജക്ട്
അല്ല "അയ്യപ്പനും കാശിയും".
സച്ചിയും,അനിൽ നെടുമങ്ങാടും
പണി ,ഇരന്നു വാങ്ങുകയായിരുന്നു.
@@foxnevertelllies77 ayyappanum Koshiyum ennath charector alle hei? Than enthuwa ee parayane ...2024 il ano jeevickane atho ippolum velicham varatha ulkattil bhagavithiyeyum sevich kidappano?
@Truthtobetold7
(1) ഫെബ്രുവരി,2019-വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ, അയ്യപ്പൻ devotee യും,കാശി devotee ഉം
തമ്മിൽ നടന്ന അവിശ്വസനീയമായ ഒരു പോലീസ് കേസ്.
(2)2014, അട്ടപ്പാടി -കോയമ്പത്തൂർ based പ്രൊഫസറുടെ മകനെ, രാത്രിമദ്യക്കുപ്പിയുമായി,
കാർയാത്രക്കിടെ,
അട്ടപ്പാടി പോലീസ് അറസ്റ് ചെയ്ത
സംഭവം.
മേൽപ്പറഞ്ഞ,രണ്ടു സംഭവങ്ങൾ
ആണ് ട്രോളിംഗ് പരിവേഷത്തോടെ,
"അയ്യപ്പനും, കാശിയും" എന്ന സിനിമക്ക് ആധാരം.
മാർക്സിസം, അഹന്ത, അസഹിഷ്ണുത, ഗുണ്ടായിസം,
പുച്ഛം എന്നിവ ഈ തിരക്കഥയിൽ, ആവോളം തിരുകി കയറ്റിയിട്ടുണ്ട്.
സ്കൂൾ ഓഫ് ഡ്രാമ,വക്കീൽ കുപ്പായം,
എന്നിവയിൽ ഒതുങ്ങുന്നതല്ല,
"അയ്യപ്പനും, കാശിയും" എന്ന പരമാർത്ഥം.
തിരക്കഥ എഴുതാൻ -പേപ്പറും, പേനയും,ഭാവനയും മാത്രം പോര
സച്ചീ..... വിവേകവും, വിനയവും,
ദൈവകടാക്ഷവും കൂടി വേണം.
@@Truthtobetold7
എന്റെ കമന്റ് ഡിലീറ്റ് ആയിപ്പോകുന്നു.
ചേർച്ച ഇല്ലാത്ത ഘിത്തരം
ഭയങ്കരമായ സംഭവം