പറയാൻ വാക്കുകളില്ല... ഒരേ കടൽ സിനിമയും അതിലെ മനുഷ്യരും..... പ്രണയവും... ഇനിയെത്ര ഋതുക്കളെ.... ആ വരികൾ ഇനി ഒരിക്കലും ഒരാളും സംസാരിച്ച് കേൾക്കുമെന്ന് സ്വപ്നത്തിൻ പോലും കരുതിയിട്ടില്ല നന്ദി രജനീഷ് സർ... കോടി കോടി സ്നേഹം ❤❤❤❤
ഒരേ കടൽ, അരികെ,ആർട്ടിസ്റ്റ് എൻ്റെ ഫേവറിറ്റ് മൂവികൾ ആണ് ഒരിക്കൽ ട്രിവാൻഡ്രത്ത് ഒരു ഹോട്ടലിൽ വച്ച് സാറിനെ കണ്ടു സാറിൻ്റെ മൂവികളെ പറ്റി ചോദിച്ചപ്പോൾ വളരെ കൗതുകത്തോടെ കേട്ട് അതിന് explanation തരുകയും ചെയ്തു എന്നെപോലെ ഒരു സാധാരണക്കാരന് സാർ തന്ന ബഹുമാനം അത് മറക്കാനാവില്ല
Shyam Prasad’s films have an extraordinary way of connecting with the audience on a deeply emotional level. Ore Kadal, based on a Bengali novel, beautifully captured the complexities of human relationships, leaving a lasting impression on me. Arike was equally mesmerizing, with its stunning performances and the profound way it portrayed human emotions. His storytelling truly transcends barriers, making every work of his a masterpiece.❤❤
Mr രജനീഷ്, ഒരു കാര്യം തുറന്നു പറഞ്ഞോട്ടെ. ശ്യാമപ്രസാദ് ഒരുപക്ഷേ ഒരു സിനിമ സംവിധാനം ചെയ്യുന്നതിനേക്കാൾ ചിന്തിച്ചിട്ടുണ്ടാകും താങ്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ. അത്രമാത്രം അദ്ദേഹത്തിൻറെ സിനിമകളെ ആഴത്തിൽ വിലയിരുത്തിയിട്ടുണ്ട് താങ്കൾ. നിങ്ങളിൽ ഒരു പൂർണത ഉള്ള ഒരു ആസ്വാദകൻ ഉണ്ട്. കലയെ നോക്കികാണുന്നത് വെറും ഒരു നേരമ്പോക്ക് ആയിട്ടല്ല എന്ന് തോന്നിയിട്ടുണ്ട്. ശ്യാമപ്രസാദിൻ്റെ സിനിമകൾ അത്ര എളുപ്പമല്ല വായിക്കാൻ. ഉപരിതലത്തിൽ ഒരു സാധാരണ പ്രേക്ഷകനെ വൈകാരികമായി അനുഭവിപ്പിക്കുന്നുണ്ടെങ്കിലും, പല subtexts കൾ നിറഞ്ഞതാണ്. ഉദാഹരണമായി ഒരേ കടൽ.. ചെയ്ത സിനിമകൾ എല്ലാം മികച്ചതെങ്കിലും ഈ സിനിമ ഓരോ കാഴ്ചയിലും ഓരോ അനുഭവം ആണ്. ഇതിറങ്ങുന്നത് വരെ അകലെ ആയിരുന്നു എൻ്റെ fvt. ടെന്നസി വില്യംസിൻ്റെ ഒറിജിനൽ നാടകത്തെ പോലും മറികടക്കുന്ന deep ആയ അവതരണം..
അതിഗംഭീരമായ അഭിമുഖം ❤❤❤❤❤❤❤❤ ദൂരദർശൻ , പ്രേക്ഷകരിലേയ്ക്കെത്തിച്ച ശ്യാമപ്രസാദ് സാറിൻ്റെ കെ.സുരേന്ദ്രൻ സാറിൻ്റെ മരണം ദുർബ്ബലം എന്ന നോവലിനെ ആധാരമാക്കി സംവിധാനം ചെയ്ത സീരിയലിനെപ്പറ്റി കൂടി അഭിമുഖത്തിലുൾപ്പെടുത്താമായിരുന്നു. അത്രയും ഹൃദയസ്പർശിയായ ഒരു അനുഭവമായിരുന്നു ആ സീരിയൽ .......
പറയാൻ വാക്കുകളില്ല... ഒരേ കടൽ സിനിമയും അതിലെ മനുഷ്യരും..... പ്രണയവും... ഇനിയെത്ര ഋതുക്കളെ.... ആ വരികൾ ഇനി ഒരിക്കലും ഒരാളും സംസാരിച്ച് കേൾക്കുമെന്ന് സ്വപ്നത്തിൻ പോലും കരുതിയിട്ടില്ല നന്ദി രജനീഷ് സർ... കോടി കോടി സ്നേഹം ❤❤❤❤
ഒരേ കടൽ, അരികെ,ആർട്ടിസ്റ്റ് എൻ്റെ ഫേവറിറ്റ് മൂവികൾ ആണ് ഒരിക്കൽ ട്രിവാൻഡ്രത്ത് ഒരു ഹോട്ടലിൽ വച്ച് സാറിനെ കണ്ടു സാറിൻ്റെ മൂവികളെ പറ്റി ചോദിച്ചപ്പോൾ വളരെ കൗതുകത്തോടെ കേട്ട് അതിന് explanation തരുകയും ചെയ്തു എന്നെപോലെ ഒരു സാധാരണക്കാരന് സാർ തന്ന ബഹുമാനം അത് മറക്കാനാവില്ല
പണ്ട് ദൂരദർശനിൽ ഉയർതെഴുന്നേൽപ് കണ്ടനാൾ മുതൽ ഈ സംവിധായകനെ ഇഷ്ടപെട്ടുതുടങ്ങിയതാ പിന്നെ അഗ്നിസാക്ഷി, ഋതു ഇത് എന്ത് ഭംഗി ഉള്ള സിനിമ 👌🏿
Shyam Prasad’s films have an extraordinary way of connecting with the audience on a deeply emotional level. Ore Kadal, based on a Bengali novel, beautifully captured the complexities of human relationships, leaving a lasting impression on me. Arike was equally mesmerizing, with its stunning performances and the profound way it portrayed human emotions. His storytelling truly transcends barriers, making every work of his a masterpiece.❤❤
Mr രജനീഷ്, ഒരു കാര്യം തുറന്നു പറഞ്ഞോട്ടെ. ശ്യാമപ്രസാദ് ഒരുപക്ഷേ ഒരു സിനിമ സംവിധാനം ചെയ്യുന്നതിനേക്കാൾ ചിന്തിച്ചിട്ടുണ്ടാകും താങ്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ. അത്രമാത്രം അദ്ദേഹത്തിൻറെ സിനിമകളെ ആഴത്തിൽ വിലയിരുത്തിയിട്ടുണ്ട് താങ്കൾ. നിങ്ങളിൽ ഒരു പൂർണത ഉള്ള ഒരു ആസ്വാദകൻ ഉണ്ട്. കലയെ നോക്കികാണുന്നത് വെറും ഒരു നേരമ്പോക്ക് ആയിട്ടല്ല എന്ന് തോന്നിയിട്ടുണ്ട്. ശ്യാമപ്രസാദിൻ്റെ സിനിമകൾ അത്ര എളുപ്പമല്ല വായിക്കാൻ. ഉപരിതലത്തിൽ ഒരു സാധാരണ പ്രേക്ഷകനെ വൈകാരികമായി അനുഭവിപ്പിക്കുന്നുണ്ടെങ്കിലും, പല subtexts കൾ നിറഞ്ഞതാണ്. ഉദാഹരണമായി ഒരേ കടൽ.. ചെയ്ത സിനിമകൾ എല്ലാം മികച്ചതെങ്കിലും ഈ സിനിമ ഓരോ കാഴ്ചയിലും ഓരോ അനുഭവം ആണ്. ഇതിറങ്ങുന്നത് വരെ അകലെ ആയിരുന്നു എൻ്റെ fvt. ടെന്നസി വില്യംസിൻ്റെ ഒറിജിനൽ നാടകത്തെ പോലും മറികടക്കുന്ന deep ആയ അവതരണം..
❤
Kallukondu oru pennu movie
Thottu Artist vare ullathu annu
Personally Shyamprasad best
Movies ayyittu enikku thonniyath Athinnushesham
Athrapora
Correct...
👍
രജനീഷിനോട് എനിക്ക് അസൂയ തോന്നിയ ആദ്യ അഭിമുഖം.
അതിഗംഭീരമായ അഭിമുഖം ❤❤❤❤❤❤❤❤
ദൂരദർശൻ , പ്രേക്ഷകരിലേയ്ക്കെത്തിച്ച ശ്യാമപ്രസാദ് സാറിൻ്റെ കെ.സുരേന്ദ്രൻ സാറിൻ്റെ മരണം ദുർബ്ബലം എന്ന നോവലിനെ ആധാരമാക്കി സംവിധാനം ചെയ്ത സീരിയലിനെപ്പറ്റി കൂടി അഭിമുഖത്തിലുൾപ്പെടുത്താമായിരുന്നു. അത്രയും ഹൃദയസ്പർശിയായ ഒരു അനുഭവമായിരുന്നു ആ സീരിയൽ .......
ഒരേ കടൽ,അകലെ❤
👍അടുത്ത സിനിമയ്ക്ക് വെയ്റ്റിംഗ് 👍
വിനീത് എന്ന ആക്ടറിനെ മലയാള സിനിമ പൂർണ്ണമായും ഉപയോഗിച്ചില്ല...... ഒരുപാട് കഴിവുള്ള വ്യക്തിയാണ്...... കഴിവുള്ളതിനെ ഉപയോഗപ്പെടുത്തുക
My favourite director ❤❤❤❤
അഗ്നിസാക്ഷിയിലേക്ക് രജത് കപൂറിനെ തെരഞ്ഞെടുക്കാൻ തോന്നിയത് - പറയാൻ വാക്കുകളില്ല
💯
'ഒരേ കടലി' ൽ സ്ത്രീ-പുരുഷബന്ധത്തിന്റെ അതിതീവ്രമായ വൈകാരിക തലത്തോടൊപ്പം അതിദാരുണമായ ദുരന്താഭിമുഖ്യവും ഇഴചേർന്നിരിക്കുന്നു! യഥാർഥത്തിൽ ഓരോ കഥാപാത്രവും കുട്ടികൾപോലും ആനന്ദത്തിനേക്കാൾ ഉത്കടമായ ദുഃഖാനുഭവത്തിന്റെ പിടച്ചിലിൽ അല്ലേ? നെഞ്ചിൽ എരിയുന്ന നെരിപ്പോടുമായി നടക്കുന്നവർ! ഇവരിൽ ആർക്കാണ് നീതി കിട്ടിയത്? എന്നെ അലട്ടിയ ചോദ്യമാണിത്. 'ഒരേ കടലി'ന് രണ്ടാം ഭാഗമുണ്ടായാൽ.....?!
Rejaneesh...you are really an artist...your research in every sector of human psychology is brilliant..thank U.
വളരെ മികച്ചതാണ് കേട്ടോ ഈ ഇന്റർവ്യു 💙
An amazing interview 👌👌
അഗ്നിസാക്ഷി സിനിമ ഒരുപാടിഷ്ടംനോവലോളം തന്നേ
ß
So informative
Thank you Rajneesh
ഒരേ കടൽ മാസ്റ്റർ പീസ് തന്നെ 👏👏👏
Rithu, akale,arike,ore kadal ,agnisakshi ❤❤❤😢
Rajaneesh 💛💛💛💛💛💛 Shyamaprasad Sir.🙏🙏🙏🙏
U r so sooper Rajaneesh,
Well done rajanish👌
Another wonderful interview by Rajnish👌
അകലെ ആണ് my fvt
Good interview
Good interview❤️
My hero... 😍😍😍😍 Biju sl puram
Acting in Amaran is also class ❤
Rajneeeeeeeeesh …….kuzhivett … professionalism ….. onnum parayunnilla …. Ninhale pole adhikam alkar illa … vere onnum parayunnilla.. kooduthal paranjal ningalile psychologist ne njan purath kond varendi varum.. so .. veruthe vidunnu❤❤❤
ഇപ്പൊ എന്തു കൊണ്ട് ഇദ്ദേഹം പടം ചെയ്യുന്നില്ല
അതുല്യപ്രതിഭ❤❤❤
Arike, so close to ❤
അതിഗംഭീരമായ അഭിമുഖം
❤❤❤
✌✌
Enikku kettu mathiyaavunnilla ..iniyum thudarnnukoode
Syamaprasaad ..ningaleyym ningalude cinema yeyum arinjunmarivaunnilla
Rajanish🎉sneham mathram
Great interview 👍🏼👍🏼
Fahad statement of pushpa character was immature
❤️👍
അകലെ
രണ്ട് പാർട്ട് ആക്കാമായിരുന്നു.. ഇൻ്റർവ്യൂ ദൈർഘ്യം കൂടിപ്പോയി.
No, i could watch this talk without interruptions
If you want to watch two or more episodes just stop the video and continue on next day
Idyk vech pause cheyth next day kandaal pore
UA-cam allee theater allallo must aayum kandirikan
Rajaneesh budhijeevi kalich veruppich thudangi
Hmm . Lesham . However, exceptional interviewing skills. Undoubtedly, one of the best we have now ❤❤
Appreciate the efforts he took to extract the essence from a news maker ..
Kannappikalude ഇന്റർവ്യൂ ആയിരിക്കും ഇഷ്ടം 😄😄 അയാളുടെ eftort appreciate ചെയ്തൂടെ? എന്തൊരു observation ആണ്.
May b u should show how to conduct an interview.Grow up and be appreciative.
@@Mimmymahi athe,enikk kannappikalude interview anu ishtam,any problem?
❤❤❤
❤