12 Industry hits of Mohanlal മോഹൻലാലിന്റെ 12 ഇൻഡസ്ട്രി ഹിറ്റുകൾ !

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 155

  • @bipinbinoy8634
    @bipinbinoy8634 5 років тому +25

    മോഹൻലാൽ ഒരു ഇൻഡസ്ട്രിയൽ ഹിറ്റ്‌ ഇട്ടിട്ടുണ്ടങ്കിൽ അത് തകർക്കാൻ മോഹൻലാലിനെ പറ്റു

  • @v.a2979
    @v.a2979 5 років тому +63

    ഇത് എന്ത് മനുഷ്യനാ സ്വന്തം റെക്കോഡ് വീണ്ടും വീണ്ടും അദ്ദേഹംതന്നെ തകർക്കും ആരുമില്ലേടെ ഇത് ചോദിക്കാനും മൽസരിക്കാനും

  • @sivan3189
    @sivan3189 2 роки тому +5

    കൂടുതൽ industry hit ഉള്ള നടൻ
    One and only ലാലേട്ടൻ 🔥🔥🔥
    😘😘😘

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +64

    Box office king ennum laletten 😘😍

  • @PRANAVPR-do3xx
    @PRANAVPR-do3xx 5 років тому +59

    അഭിനയിക്കാൻ ലാലെട്ടൻ
    ഉണ്ടെഗിൽ ഹിറ്റ്‌ സിനിമകൾ
    ഇനിയും വരും 💪💪💪
    എന്നാലും ഇത്രയും
    പറഞ്ഞപ്പോൾ
    ചന്ദ്രലേഖയും, ദേവാസുരവും
    പറയാമായിരുന്നു 🙁🙁

    • @mollywoodpalace8794
      @mollywoodpalace8794 5 років тому +1

      സന്തോഷേട്ടൻ അല്ലേ..

    • @arunmj3475
      @arunmj3475 5 років тому +1

      @@mollywoodpalace8794 santhoshettan kingil abhinayichille

  • @anilkumarns1620
    @anilkumarns1620 5 років тому +35

    Devasuram,kireedam

  • @prasadvk3230
    @prasadvk3230 3 роки тому +6

    ദേവാസുരം intustry hit ആയിട്ടില്ല എന്ന് അറിയുമ്പോൾ ശരിക്കും അത്ഭുതം തോന്നുന്നു much deserve movie😪

    • @sivan3189
      @sivan3189 2 роки тому +1

      Industry hit thanne aanu bro
      Coz athinte remakes verum valipp ayrunnu

  • @manikandadassnathan6981
    @manikandadassnathan6981 5 років тому +39

    Chandralekha first 10Crore

    • @abhishaji1990
      @abhishaji1990 5 років тому +1

      @@Mj124-i7z no it's chandralekha

    • @Mj124-i7z
      @Mj124-i7z 5 років тому

      @@abhishaji1990 proof kanikkamo ?

    • @abhishaji1990
      @abhishaji1990 5 років тому

      @@Mj124-i7z go to Google and type milestones kerala box office record first and fastest.

    • @abhishaji1990
      @abhishaji1990 5 років тому

      @@Mj124-i7z eng pls

    • @abhishaji1990
      @abhishaji1990 5 років тому +1

      @@Mj124-i7z samadhichu but overall laletan has more industry hits and fan base than mamottty

  • @cherakkiismail5245
    @cherakkiismail5245 5 років тому +52

    ദേവാസുരം മറന്നു

  • @aleenaakm3375
    @aleenaakm3375 5 років тому +13

    ലാലേട്ടൻ ഡാ

  • @bindhuprakash7571
    @bindhuprakash7571 5 років тому +9

    Mohanlal he dosen't know to act he is living as the character he is a natural actor

    • @abhishaji1990
      @abhishaji1990 5 років тому

      @Thiru Sai your kamal Hassan said it

    • @abhishaji1990
      @abhishaji1990 5 років тому +1

      @Thiru Sai you idiot go search what bollywood kollywood tollywood and sandalwood celebs speak about mohanlal. Check who is called as marlon brundo and Robert denero of Indian cinema .

  • @vijeshvijayan1852
    @vijeshvijayan1852 5 років тому +8

    റെക്കോർഡുകളുടെ തമ്പുരാൻ ഏട്ടൻ

  • @av952
    @av952 5 років тому +5

    True list👇
    ഇരുപതാം നൂറ്റാണ്ടു 1987
    ചിത്രം 1988
    കിലുക്കം1991
    മണിച്ചിത്രതാഴ് 1993
    ചന്ദ്രലേഖ 1997
    ആറാം തമ്പുരാൻ 1997
    നരസിംഹം 2000
    ട്വന്റി 20 2008
    ദൃശ്യം 2013
    പുലിമുരുകൻ 2016
    ലൂസിഫർ 2019

  • @eldho1997
    @eldho1997 5 років тому +9

    Lucifer will break pulimurkan record, already passed 125 crores

  • @akhilakl2788
    @akhilakl2788 5 років тому +5

    രാജവിന്റെ മകൻ..
    ദേവാസുരം..
    സ്പടികം.....
    തേന്മാവിൻ കൊമ്പത്തു...
    These all are not Industrial hitz.....
    11 industry hits for lalettan....
    waiting for 12th through Lucifer....
    അടുത്തെങ്ങും വേറെ ആരും ഇല്ല........
    ഒരേ ഒരു രാജാവ്......

  • @renjith0079
    @renjith0079 5 років тому +12

    ദേവാസുരം കഴിഞെ ഈ പറഞ്ഞത് എല്ലാം വരൂ

  • @vysakhmenon866
    @vysakhmenon866 5 років тому +11

    Now lucifer is olso a industry hit

  • @Sargam001
    @Sargam001 5 років тому +17

    2019 Lucifer industrial hit aakumennu urpappulavar ivde come on..

  • @mittugaming1
    @mittugaming1 3 роки тому +1

    Laletyan king🥰😍❣️💓

  • @rohithrajan4846
    @rohithrajan4846 5 років тому +5

    Manichitrathazhu the 2nd best film ever made in India

    • @sujithanivan7273
      @sujithanivan7273 5 років тому +1

      1st ethaa

    • @OO-ez6bu
      @OO-ez6bu 2 роки тому

      അങ്ങന അല best movies top 10യിൽ അലദു 1st അല

  • @lithin123
    @lithin123 5 років тому +14

    തേന്മാവിൻ കൊമ്പത്ത്,ചന്ദ്രലേഖ.?

  • @rameshmohan3459
    @rameshmohan3459 5 років тому +8

    മൂന്നാമുറ , ആര്യൻ ,വെള്ളാനകളുടെ നാട് ,ദൗത്യം ,ചെപ്പ് ഒരു പാട് സിനിമ ഉണ്ട്

    • @DQ-ix2hs
      @DQ-ix2hs 4 роки тому

      ഇതെല്ലാം blockbuster and superhits aanu but industryhit alla. chandralekha industry hit aanu

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +13

    Laletten chankalla chikdipanu 😘😍

  • @prasanthkv3423
    @prasanthkv3423 5 років тому +1

    അതാണ് മോഹൻലാൽ

  • @fedrick_1654
    @fedrick_1654 5 років тому +3

    now its 13.....L🔥

  • @kishanmeethalepurayil8415
    @kishanmeethalepurayil8415 5 років тому +4

    രാജാവിന്റെ മകൻ, സ്ഫടികം എന്നിവ ഇൻഡസ്ട്രിയൽ hit അല്ല. ചന്ദ്രലേഖ ഇന്ടസ്ട്രിയൽ hit ആണ്.

  • @saji-official4740
    @saji-official4740 5 років тому +8

    ഒരുപാട് വിട്ടുപോയിട്ടുണ്ട്

    • @sskkvatakara4647
      @sskkvatakara4647 5 років тому +2

      Saji Stephen
      പത്താമുദയം മോഹൻ ലാലിനെ സൂപ്പർ സ്റ്റാർ ആക്കിയ സിനിമ

    • @dasdasan2693
      @dasdasan2693 5 років тому +1

      Saji Stephen

  • @15242049
    @15242049 5 років тому +3

    വന്ദനം, കിരീടം, ദേവാസുരം..

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 роки тому

    Devasuram very good. Arran Thamburan imitation.

  • @aswathyratheesh4634
    @aswathyratheesh4634 5 років тому +4

    Devasuram marannu laletta ur great

  • @fenicsfrancis3414
    @fenicsfrancis3414 5 років тому +2

    Lalettan supperdaaa

  • @ratheeshchandran4849
    @ratheeshchandran4849 3 дні тому

    LUCIFER - The first 200 cr. Club movie of mollywood!

  • @daytodday3486
    @daytodday3486 3 роки тому +2

    Lucifer evide 🙄??? 200cr🔥

  • @RaMshad_Kc
    @RaMshad_Kc 5 років тому +3

    Blockbuster Alla Industry hit gal

  • @sivakami5chandran
    @sivakami5chandran 5 років тому +3

    Laletta😍😍😍

  • @tklinson
    @tklinson 5 років тому +2

    Kiridom is a miss in this list.

  • @jishnukr9588
    @jishnukr9588 5 років тому +5

    Dhevasuram evde

  • @DQ-ix2hs
    @DQ-ix2hs 4 роки тому +2

    Chandralekha evide IH Aaanu

  • @shamsishamseer2717
    @shamsishamseer2717 5 років тому +3

    ചന്ദ്രലേഖ

  • @SureshKumar-zn8xu
    @SureshKumar-zn8xu Рік тому

    ഇപ്പോ വാഴതടവെട്ടിയിട്ട മാതിരി യായി ഇനി 20 കൊല്ലം മുൻപോട്ട് പോയി സമാധാനിക്കാം

  • @mrsreekarprasad7438
    @mrsreekarprasad7438 5 років тому +1

    This information is incomplete 🤔🤔

  • @governmen
    @governmen 5 років тому +2

    narasimham

  • @siddarthmahadevan1076
    @siddarthmahadevan1076 5 років тому

    Mass

  • @lithin123
    @lithin123 5 років тому +1

    ദേവാസുരം എവിടെ.?

  • @ALEXVALLAKOM
    @ALEXVALLAKOM 5 років тому

    Gandhinagar 2nd Street

  • @jerinkjoshy8345
    @jerinkjoshy8345 5 років тому +5

    First

  • @alvaromorte2547
    @alvaromorte2547 5 років тому +2

    Spadikam is not an industry hit...and j missed chandralekha first 10cr

  • @Littleworld__cartoons
    @Littleworld__cartoons 5 років тому +2

    Kireedam,devasuram vittupoyi

  • @ALEXVALLAKOM
    @ALEXVALLAKOM 5 років тому

    Chandaralekha

  • @baijukj2090
    @baijukj2090 5 років тому +2

    പലർക്കും ഇൻഡസ്ടറി ഹിറ്റ്‌ എന്താണെന്നു അറീല്ല. ആരെങ്കിലും ഒന്ന് വ്യക്തമാക്കു

  • @ammedia5613
    @ammedia5613 5 років тому +5

    12 alla 120 industry hit ..

    • @abhishaji1990
      @abhishaji1990 5 років тому +1

      Mamuniku 3 industry hits matram olu

    • @neelan3319
      @neelan3319 3 роки тому

      @musu musavvir lalettan 11 mammookka 4

    • @neelan3319
      @neelan3319 3 роки тому

      @musu musavvir eethokke

    • @neelan3319
      @neelan3319 3 роки тому

      @musu musavvir aa rathri
      New delhi
      The king
      Hitler
      Rajamanikyam ithokke ann mammookante industrial hits

    • @neelan3319
      @neelan3319 3 роки тому

      @musu musavvir avanazhi, cbi, pazhashiraja, vadakkan veeragadha, ithonnum ih alla

  • @മലയാളിചാനൽ-സ7ധ
    @മലയാളിചാനൽ-സ7ധ 5 років тому +3

    👇😪

  • @Ben-wf2xy
    @Ben-wf2xy 3 роки тому

    Industrial hit ennala enthanennu ariyilla alle

  • @sskkvatakara4647
    @sskkvatakara4647 5 років тому +2

    പത്താമുദയം മോഹൻ ലാലിനെ സൂപ്പർ സ്റ്റാർ ആക്കിയ ആദ്യ സിനിമ

    • @dasdasan2693
      @dasdasan2693 5 років тому

      SSKK Vatakara no

    • @sskkvatakara4647
      @sskkvatakara4647 5 років тому

      ആണ്
      ചരിത്രം എന്നിലൂടെയിൽ ഡെന്നീസ് ജോസഫ് പറഞ്ഞതാണ്

    • @aslamthewizard2109
      @aslamthewizard2109 4 роки тому

      Npomt aan first blockbuster of lalettan

  • @sabinkb1512
    @sabinkb1512 5 років тому +1

    Mangalassery neelakandane kandillallo

  • @jincegeorge9400
    @jincegeorge9400 5 років тому +1

    laleetan nu oru intro vendaa mister

  • @SRJmhmh
    @SRJmhmh 2 роки тому

    Idh yellam industrial hitsallallo. Yella Blockbuster moviesum industrial hitsavanamennilla.!

  • @sajithkumarp2711
    @sajithkumarp2711 5 років тому

    Laal

  • @nikhilcg5088
    @nikhilcg5088 5 років тому

    Devasuram?

  • @safnadparambath6644
    @safnadparambath6644 5 років тому

    mohalal jiga star anu

  • @nascafeteria6977
    @nascafeteria6977 3 роки тому

    Ollakkaa ann

    • @sivan3189
      @sivan3189 2 роки тому +1

      Olakka onnum alla sathyam aanu

  • @ajila3478
    @ajila3478 5 років тому

    Devasuram,kireedam,Naran,oppam

    • @yadukrishnankichu7071
      @yadukrishnankichu7071 5 років тому

      Idhonnum interstry hit alla

    • @OO-ez6bu
      @OO-ez6bu 2 роки тому

      @@yadukrishnankichu7071 ദേവാസുരം industry hit
      വാക്കി ഒന്നും അല

  • @gokulnathpanangad9630
    @gokulnathpanangad9630 5 років тому

    ദേവാസുരം, രാവണ പ്രഭു വിട്ടു പോയി

  • @ALEXVALLAKOM
    @ALEXVALLAKOM 5 років тому +1

    Nadodikattu

  • @ALEXVALLAKOM
    @ALEXVALLAKOM 5 років тому +2

    Thenmavin kombathu

  • @sreeharias123
    @sreeharias123 5 років тому

    Irupatham nootandu was released on may 1987.whereas newdelhi was released on june 1987. NEWDELHI was the biggest grosser and have more collection than irupatham nootandu in 1987.Newdelhi was the first malayalam to collect first 2 crore and also to collect the share of 1 crore from gross collection of 2 crore

    • @yedhukrishnanl6437
      @yedhukrishnanl6437 5 років тому +5

      അല്ല ആദ്യമായി 2 കോടി collect ചെയ്തത് ഇരുപതാം നൂറ്റാണ്ടാണ് ഇത് സംവിധയകൻ k. മധു തന്നെ പറഞ്ഞിട്ടുണ്ട് ന്യൂ ഡൽഹി വമ്പൻ വിജയം തന്നെ ആണ് അതിൽ സംശയം ഒന്നും വേണ്ട പക്ഷെ അതിനോടൊപ്പം മത്സരിക്കാൻ ഭൂമിയിലെ രാജാക്കന്മാർ എന്നചിത്രവും ഉണ്ടായിരുന്നു ന്യൂ ഡൽഹി blockbuster തന്നെ ആണ് മമ്മൂട്ടിയെ തിരിച്ചുകൊണ്ടുവന്ന ചിത്രം പക്ഷെ 1987 top grosser ഇരുപതാം നൂറ്റാണ്ട് തന്നെ ആണ്

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 роки тому

    Pulimurukan not good.

  • @nirajjanaarun8158
    @nirajjanaarun8158 4 роки тому

    Njan oru lalettan fans an..but ithil parajja Kure yennam thettan..
    Chandra leka
    Devasuram
    Kiridam
    Id okke evide.... Pinne spadikam. Thalavattam. Id raddum illa.... Spadikathinu pakam di king an aa varsham nediyad

  • @ALEXVALLAKOM
    @ALEXVALLAKOM 5 років тому

    Velanaklude nadu

  • @RaMshad_Kc
    @RaMshad_Kc 5 років тому +2

    Kunjakko bobante Aniyathiprav industry hit aanello. Chackochan annu 21 age aavunnollu.

  • @dipinsivan6521
    @dipinsivan6521 5 років тому

    devasuram koodi ulpeduthamayerunnu

  • @arathyalankerala7987
    @arathyalankerala7987 4 роки тому

    Koppanu

  • @cellpoint2152
    @cellpoint2152 5 років тому

    Devasuram

  • @justiny3762
    @justiny3762 5 років тому +1

    Mammooka is not at all

  • @angusskpeter4010
    @angusskpeter4010 5 років тому +1

    Spadikakam super 2 vendaa

  • @kvn388
    @kvn388 5 років тому

    Call him lalettan...pooooooo...mole..

  • @prajoshtv1542
    @prajoshtv1542 5 років тому +1

    Chandra lekha,Devasuram ethu Vitu poyi

    • @vyasagopakumar8019
      @vyasagopakumar8019 5 років тому

      Chandralekha flop movie

    • @prasadvk3230
      @prasadvk3230 3 роки тому +3

      @@vyasagopakumar8019 flop oo chandralekhayo malayalathile first 10 crore intistry hit

  • @akhildasdas2506
    @akhildasdas2506 5 років тому +1

    Thalli marikklle 9 inthastry hitee mohanlalinullu

    • @fedrick_1654
      @fedrick_1654 5 років тому +1

      so industry hit allanne nengal parayunna aa 3 padam ethanavo

  • @kinginthenorth6297
    @kinginthenorth6297 5 років тому

    Devasuram

  • @ALEXVALLAKOM
    @ALEXVALLAKOM 5 років тому

    Devasuram