ഒരുപാട് ഉപകാരം, tvm സ്ഥലത്തു ജനിച്ച എനിക്ക് 13 yrs ആയി തുടങ്ങിയ ആഗ്രഹം ആണ് മലപ്പുറം ജില്ലയിൽ എവിടേലും oru 5 സെന്റ് പുരയിടം എങ്കിലും സ്വന്തമായി വാങ്ങണം എന്ന്
വളാഞ്ചേരി യിൽ നിന്ന് ഒരു പാട് ടൗണിലേക്ക് ബസ്സ് കിട്ടുന്ന സ്ഥലം ആണ് കോഴിക്കോട് പാലക്കാട് തൃശൂർ കണ്ണൂർ കാസർഗോഡ് ഗുരുവായൂർ എറണാംകുളം മലപ്പുറം കൊല്ലങ്കോട് ചിറ്റൂർ ആലത്തൂർ പൊന്നാനി തിരൂർ കോട്ടക്കൽ ചെർപ്പുളശേരി പെരിന്തൽമണ്ണ നിലമ്പൂർ മലപ്പുറം പട്ടാമ്പി കുറ്റിപ്പുറം
എങ്കിലും വളാഞ്ചേരി യെക്കാൾ വലിയ ബസ് സ്റ്റാൻഡ് ആണ് കുറ്റിപ്പുറം, നിങ്ങൾ പറഞ്ഞ സ്ഥലത്തേക്ക് കുറ്റിപ്പുറത്തു നിന്നുമുണ്ട്,, കൂടാതെ ഇവയൊക്കെ കുറ്റിപ്പുറം സ്റ്റാൻഡിൽ നിർത്തും, but private, ksrtc, onnum valanchery ബസ് സ്റ്റാൻഡിൽ സ്റ്റോപ്പ് ഇല്ല...
കാട് , കടൽ, കായൽ, മലകളും, പുഴകളും , ചുരവും,റയിൽവെയും, എയർപോർട്ടും, ഉണ്ട് തമിഴ് നാട് മായി അതിർത്തി പങ്കിടുന്നു കേരളത്തിലെ 3ജില്ലകളുമായി അതിർത്തി പങ്കിടുന്നു ഞങ്ങടെ മലപ്പുറം
മലപ്പുറം ജില്ലയിലെ എല്ലാ ടൗണുകളിലേക്കും പ്രൈവറ്റ് ബസ് കിട്ടുന്ന ഒരു പ്രൈവറ്റ് സ്റ്റാൻഡും മലപ്പുറം ജില്ലയിൽ ഇല്ല ഏറ്റവും കൂടുതൽ പ്രൈവറ്റ് ബസ് സർവീസ് നടത്തുന്നത് മഞ്ചേരിയിലും ഏറ്റവും വലിയ ബസ്റ്റാൻഡ് തിരൂരിലും ആണ്
എല്ലാ സൗകര്യവും ഒത്തിണങ്ങിയ ബസ് സ്റ്റാൻഡ് തിരൂർ മാത്രം ആണ് കേരളത്തിലെ ആദ്യത്തേയും, ജില്ലയുടെ വലിയതും ആയ റെയിൽവേസ്റ്റേഷൻ തൊട്ടടുത്ത്, ഏറ്റവും വലിയ ഫോറിൻ മാർക്കറ്റ്, എല്ലാം കൊണ്ടും തിരൂർ തന്നെ ഫസ്റ്റ്
@@asokankp4753 വേങ്ങര ഭാഗത്തേക്ക് കൊണ്ടോട്ടി ഭാഗത്തേക്ക് മങ്കട ഭാഗത്തേക്ക്. പെരിന്തൽമണ്ണ ഭാഗത്തേക്ക് നിലമ്പൂര് ഭാഗത്തേക്ക് ഇനിയും വേണോ ഇവിടെ ഒന്നും തിരൂരിൽ നിന്ന് ബസ്സില്ല മോനെ
വളാഞ്ചേരി ചെറിയ bus സ്റ്റാൻഡ് ആണ് പൊട്ടാ. കുറ്റിപ്പുറതെക്കാൾ ചെറുതാണ്. കുറ്റിപ്പുറം bus സ്റ്റാൻഡ് വലുതാണ് കൂടാതെ വളാഞ്ചേരി bus സ്റ്റാൻഡിൽ പ്രൈവറ്റ് ksrtc onnum നിർത്തില്ല, കുറ്റിപ്പുറത്തു, എല്ലാ ബസ് ഉം, നിർത്തും, കൂടാതെ മലപ്പുറം ജില്ലയിലെ മികച്ച റെയിൽവേ സ്റ്റേഷൻ കളിൽ 2nd കുറ്റിപ്പുറം ആണ്. 💥💥
Perinthalmanna is the largest city in malappuram district Hospital city of kerala Chat gpt say thst Perinthalmanna has the largest bus stand in malappuram district
തിരൂരിൽ നിന്നും private ബസ് സർവീസ് ഉള്ള ജില്ലയിലെ സ്ഥലങ്ങൾ പുറത്തൂർ മംഗലം കവിലക്കാട് ചമ്രവട്ടം കൂട്ടായി പറവണ്ണ ഉണ്ണിയാൽ വെട്ടം താനൂർ താനാളൂർ പരപ്പനങ്ങാടി ചാലിയം( കോഴിക്കോട് ജില്ല) ചെമ്മാട് കക്കാട് വേങ്ങര കൊണ്ടോട്ടി - എടവണ്ണപ്പാറ അരീക്കോട് മഞ്ചേരി മലപ്പുറം കോട്ടക്കൽ പെരിന്തൽമണ്ണ വണ്ടൂർ കാളികാവ് കരുവാരകുണ്ട് നിലമ്പൂർ എടക്കര - വഴിക്കടവ് - മരുതാ മണ്ണാർക്കാട് ( പാലക്കാട് ജില്ല) കാടാമ്പുഴ വളാഞ്ചേരി പുത്തനത്താണി കുറ്റിപ്പുറം എടപ്പാൾ ചങ്ങരംകുളം പുത്തൻപള്ളി പട്ടാമ്പി(പാലക്കാട്) തൃശൂർ കോഴിക്കോട് പാലക്കാട് (മുമ്പ് ഉണ്ടായിരുന്നു ഇപ്പൊൾ ഓടുന്നുണ്ടോ എന്ന് അറിയില്ല) നേരിട്ട് ബസ് ഇല്ലാത്ത ചില സ്ഥലങ്ങൾ പാണ്ടിക്കാട് പട്ടിക്കാട് പുലാമന്തോൾ വെട്ടത്തൂർ Potthukallu പാലപ്പെട്ടി (കെഎസ്ആർടിസി ഉണ്ട്)
ഇനി കണക്കുകൾ പറയട്ടെ പെരിന്തൽമണ്ണ മൂസക്കുട്ടി സ്റ്റാൻഡ് : 2.8 acre തിരൂർ stand: 2.12 acre. മഞ്ചേരി സീതി ഹാജി സ്റ്റാൻഡ് : 1.94 acre. അപ്പൊ ഏതാ വലിയ സ്റ്റാൻഡ്?
@@abdullatheefcm4746 ആളും ബസും കയറാത്ത സ്റ്റാണ്ടുകളുടെ കണക്കാണെങ്കിൽ 2.30 acre വലിപ്പം ഉള്ള തറയിൽ സ്റ്റാൻഡും 2 acre വലിപ്പം ഉള്ള മനഴി സ്റ്റാൻഡും പെരിന്തൽമണ്ണയിൽ ഉണ്ട്. പിന്നെ മഞ്ചേരി IGBT 2.6 acre മാത്രമേ ഉള്ളൂ
@@superstalin169 ഏത് സമയവും കേരളത്തിലെ ഏത് നഗരത്തിലേക്കും ബസ് ഉള്ളത് പെരിന്തൽമണ്ണ നിന്നാണ്. അത് പ്രൈവറ്റ് ആയാലും ksrtc ആയാലും. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂർ ജില്ലകളിലെ എല്ലാ പ്രധാന പട്ടണങ്ങളിലേക്കും ബസ് ഉള്ളത് പെരിന്തൽമണ്ണ നിന്ന് മാത്രമാണ് ജില്ലയിൽ.
ഏറ്റവും വലിയ സ്റ്റാൻഡ് തിരൂർ ആയിട്ട് കാര്യം ഇല്ല രണ്ട് പെരിന്തൽമണ്ണയിലും മഞ്ചേരിയിലും മൂന്നിൽ കൂടുതൽ ബസ് സ്റ്റാൻഡ് ഉണ്ട് മലപ്പുറം ജില്ലയിൽ ഏറ്റവും വലിയ സിറ്റി മൂന്നണം ഒന്ന് പെരിന്തൽമണ്ണ കോട്ടക്കൽ തീരുർ എന്നിങ്ങനെ ആണ് ഈ മൂന്ന് സ്ഥലങ്ങൾ ഭയങ്കര സ്പീഡിൽ വളരുന്നു...... പൊന്നാനി വലിയ സിറ്റി അല്ലെങ്കിലും. അതൊരു ജനസാന്ദ്രത കൂടിയ ഒരു നഗരം ആണ് തുറമുഖവും ജനസഖ്യയും toristum ലൈറ്റ് ഹൌസ് തുടങ്ങിയ ഒരുപാട് സംഭവങ്ങൾ പൊന്നാനിയിൽ ഉണ്ട്... അത്പോലെ മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന സ്ഥലം നിലമ്പുറും പൊന്നാനിയും ആണ് 👌
എടാ പൊട്ട, വളാഞ്ചേരി ബസ് സ്റ്റാൻഡിൽ ksrtc private ബസ് ഒന്നും സ്റ്റോപ്പ് ഇല്ല.. നമ്മൾ എത്ര കണ്ടതാണ് വളാഞ്ചേരി.. കുറ്റിപ്പുറത്തു എല്ലാ ബസ് നും സ്റ്റോപ്പ് ഉണ്ട്. വളാഞ്ചേരി യെക്കാൾ എത്രയോ വലിയ ബസ് സ്റ്റാൻഡ് ആണ് കുറ്റിപ്പുറം..
കോഴിക്കോട് നിന്നും ഇന്ന് കിലോമീറ്റർ മലപ്പുറത്തുനിന്നും ഇന്നകിലോമീറ്റർ എന്നാണ് പറയേണ്ടത് ഇതുരണ്ടും ഓരോ ജില്ലാ ആസ്ഥാനങ്ങൾ ആണ് അല്ലെങ്കിൽ കാലിക്കറ്റ് എയർപോർട്ടിൽ നിന്നും ആകാം പിന്നെ താങ്കളുടെ വിവരണം മുഴുവൻ സ്ഥാനം തെറ്റാണ്
5ഒരിക്കലും വളാഞ്ചേരി varilla. വളാഞ്ചേരി 7th വരികയുള്ളു.. വളാഞ്ചേരി യെക്കാൾ വലിയ ബസ് സ്റ്റാൻഡ് കുറ്റിപ്പുറം ആണ് ivide private, ksrtc സ്റ്റാൻഡിൽ വരും.. വളാഞ്ചേരി യിൽ അത് നിർത്തില്ല 😅😂😂
ജില്ലയിലെ ബസ്റ്റാൻഡ് റെയിൽവേയിലും കൊമ്പൻ തീരുർ 🔥
നഗരം പെരിന്തൽമണ്ണ ❤️ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനവും pmna
പൂർണമായും ശരിയല്ല
Yes tirur
യാത്ര സൗകര്യം തിരൂർ ആണ് വലിയ റെയിൽവേ സ്റ്റേഷൻ തൊട്ടടുത്ത് ഉള്ളത് കൊണ്ട്, പർച്ചേസ് ചെയ്യാൻ ഫോറിൻ മാർക്കറ്റും 👍🏻
ഞാൻ കണ്ട തിവച്ച് വലിയ ബസ് സ്റ്റാൻ്റ് മഞ്ചേരി തന്നെ പിന്നെയൊള്ളു തിരൂര് ഞാൻ തിരൂരങ്ങാടിക്കാരനാണ് കണ്ടത് പറഞ്ഞു അത്ര ഉള്ളു.
നമ്പർ 1 തിരൂരാണ്....
മഞ്ചേരി തെന്നെയാ വലുത്
മഞ്ചേരി ട്രെയിൻ ഇല്ലല്ലോ..😂😆😆 തിരൂറിൽ ഇല്ലാത്തത് എന്താണ് ഒന്നുമില്ല.
ഇപ്പോൾ ഏറ്റവും വലിയ ബസ്റ്റാന്റ് ഉള്ളത് പെരിന്തൽമണ്ണയിൽ ആണ് ❤
Correct✅❤️
1. തീരുർ
2. പെരിന്തൽമണ്ണ
3. മഞ്ചേരി
4. കുറ്റിപ്പുറം
5. കോട്ടക്കൽ
6. അരീക്കോട്
7. വളാഞ്ചേരി
8. കൊണ്ടോട്ടി
9. പരപ്പനങ്ങാടി
10. നിലമ്പൂർ
ഒരുപാട് ഉപകാരം, tvm സ്ഥലത്തു ജനിച്ച എനിക്ക് 13 yrs ആയി തുടങ്ങിയ ആഗ്രഹം ആണ് മലപ്പുറം ജില്ലയിൽ എവിടേലും oru 5 സെന്റ് പുരയിടം എങ്കിലും സ്വന്തമായി വാങ്ങണം എന്ന്
സ്വാഗതം
Welcome
തിരൂരാണ് വലുത്
😅manjeri kandittille
Yes
ചാനലുകാരാ തിരുരാണ് biggest ബസ്റ്റാന്റ്
പഠിച്ചിട്ടു വേണ്ടേ ഇതെല്ലാം പറയാൻ
കച്ചരി ഇരിക്കാൻ കസേര ഇല്ല
തിരൂർ ജില്ലയിൽ യാത്ര സൗകര്യത്തിൽ ഫസ്റ്റ് 👍🏻
Pernithalmanna
ഴ പറയാൻ പഠിക്കൂ സഹോദരാ
അത് പണ്ട് ഇപ്പൊ പെരിന്തൽമണ്ണ ബസ്സ് സ്റ്റാൻഡ് ആണ്
വളാഞ്ചേരി യിൽ നിന്ന്
ഒരു പാട് ടൗണിലേക്ക് ബസ്സ് കിട്ടുന്ന സ്ഥലം ആണ്
കോഴിക്കോട്
പാലക്കാട്
തൃശൂർ
കണ്ണൂർ
കാസർഗോഡ്
ഗുരുവായൂർ
എറണാംകുളം
മലപ്പുറം
കൊല്ലങ്കോട്
ചിറ്റൂർ
ആലത്തൂർ
പൊന്നാനി
തിരൂർ
കോട്ടക്കൽ
ചെർപ്പുളശേരി
പെരിന്തൽമണ്ണ
നിലമ്പൂർ
മലപ്പുറം
പട്ടാമ്പി
കുറ്റിപ്പുറം
എങ്കിലും വളാഞ്ചേരി യെക്കാൾ വലിയ ബസ് സ്റ്റാൻഡ് ആണ് കുറ്റിപ്പുറം, നിങ്ങൾ പറഞ്ഞ സ്ഥലത്തേക്ക് കുറ്റിപ്പുറത്തു നിന്നുമുണ്ട്,, കൂടാതെ ഇവയൊക്കെ കുറ്റിപ്പുറം സ്റ്റാൻഡിൽ നിർത്തും, but private, ksrtc, onnum valanchery ബസ് സ്റ്റാൻഡിൽ സ്റ്റോപ്പ് ഇല്ല...
മഞ്ചേരിയൊക്കെ എന്ത് ഇപ്പോൾ ഒന്നാം സ്ഥാനത്ത് പെരിന്തൽമണ്ണയാണ്
റെയിൽവേ യാത്ര സൗകര്യവും കൂടി കൂട്ടിയാൽ തിരൂർ ആണ് ഫസ്റ്റ്
എല്ലാം തൊട്ടടുത്ത് ഉണ്ട്
കാട് , കടൽ, കായൽ, മലകളും, പുഴകളും , ചുരവും,റയിൽവെയും, എയർപോർട്ടും, ഉണ്ട്
തമിഴ് നാട് മായി അതിർത്തി പങ്കിടുന്നു കേരളത്തിലെ 3ജില്ലകളുമായി അതിർത്തി പങ്കിടുന്നു ഞങ്ങടെ മലപ്പുറം
thrissur palakkad waynad kozikkod nilagiri
മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ബസ്റ്റാൻഡ് തിരൂരാണ്
മലപ്പുറം ജില്ലയിലെ എല്ലാ ടൗണുകളിലേക്കും പ്രൈവറ്റ് ബസ് കിട്ടുന്ന ഒരു പ്രൈവറ്റ് സ്റ്റാൻഡും മലപ്പുറം ജില്ലയിൽ ഇല്ല ഏറ്റവും കൂടുതൽ പ്രൈവറ്റ് ബസ് സർവീസ് നടത്തുന്നത് മഞ്ചേരിയിലും ഏറ്റവും വലിയ ബസ്റ്റാൻഡ് തിരൂരിലും ആണ്
തിരൂർ ആണ്
ഉൽഘടനം ചെയ്യുന്ന സമയത്ത്ഏഷ്യ യിലെ ഏറ്റവും വലിയ മുനിസിപ്പൽ
ബസ്റ്റാന്റ് തീരുർ
Manjeri nn kittum
@@hadijahas കുറ്റിപ്പുറം വളാഞ്ചേരി എടപ്പാൾ? ഇപ്പോൾ ഇല്ല
പൊന്നാനി, താനൂർ?
പെരിന്തൽമണ്ണയിലും 3ബസ്റ്റാൻ്റ് ഉണ്ട്
Ippo Aakke private stand pinne KSRTC Aan bakki 2 ennam ozhinjukiddakannu manazhi, bypass stadum
എല്ലാ സൗകര്യവും ഒത്തിണങ്ങിയ ബസ് സ്റ്റാൻഡ് തിരൂർ മാത്രം ആണ്
കേരളത്തിലെ ആദ്യത്തേയും, ജില്ലയുടെ വലിയതും ആയ റെയിൽവേസ്റ്റേഷൻ തൊട്ടടുത്ത്, ഏറ്റവും വലിയ ഫോറിൻ മാർക്കറ്റ്, എല്ലാം കൊണ്ടും തിരൂർ തന്നെ ഫസ്റ്റ്
തിരൂരിൽ നിന്നും എല്ലാ ഭാഗത്തേക്കും ബസ്സില്ല. തിരൂരിൽ നല്ലൊരു ഹോസ്പിറ്റലില്ല. ടെക്സ്റ്റൈൽസ്. ജ്വല്ലറി ഹോട്ടൽ. ലോഡ്ജ്. ഇതൊന്നും തിരൂരിൽ ഇല്ല
@@Minha-kt2rhഏത് ഭാഗത്തേക്കാണ് ഇല്ലാത്തത്
@@asokankp4753 വേങ്ങര ഭാഗത്തേക്ക് കൊണ്ടോട്ടി ഭാഗത്തേക്ക് മങ്കട ഭാഗത്തേക്ക്. പെരിന്തൽമണ്ണ ഭാഗത്തേക്ക് നിലമ്പൂര് ഭാഗത്തേക്ക് ഇനിയും വേണോ ഇവിടെ ഒന്നും തിരൂരിൽ നിന്ന് ബസ്സില്ല മോനെ
@@Minha-kt2rh
നീ തിരൂർ കണ്ടിട്ടില്ല
Perithalmanmayabu jillayille koudhthal bus service
Nilambur
Vazhikkadavu
Marutha
Karulai
Munderi
Kottakkal
Thirur
Manjeri
Areekode
Malappuram
Valanchery
Kuttippuram
Kadambuzha
Parappangadi
Pandikkad
Karuvarakund
Melattur
Karikkalathani
Jillayide out side
Cherpualassery
Pattambi
Thrissur
Shornur
Ottapalam
Mannarkkad
Alanallur
Edanattukkara
Guruvayoor
Alathur
Palakkad(via cherpulassery,kongad)
ഏറ്റവും കൂടുതൽ ബസുകൾ മഞ്ചേരിയിൽ
വലിയ ബസ്റ്റാന്റ് തീരുർ
വളാഞ്ചേരി ചെറിയ bus സ്റ്റാൻഡ് ആണ് പൊട്ടാ. കുറ്റിപ്പുറതെക്കാൾ ചെറുതാണ്. കുറ്റിപ്പുറം bus സ്റ്റാൻഡ് വലുതാണ് കൂടാതെ വളാഞ്ചേരി bus സ്റ്റാൻഡിൽ പ്രൈവറ്റ് ksrtc onnum നിർത്തില്ല, കുറ്റിപ്പുറത്തു, എല്ലാ ബസ് ഉം, നിർത്തും, കൂടാതെ മലപ്പുറം ജില്ലയിലെ മികച്ച റെയിൽവേ സ്റ്റേഷൻ കളിൽ 2nd കുറ്റിപ്പുറം ആണ്. 💥💥
The largest city in Malappuram that only Perinthalmanna💥💥
എന്റെ പൊന്നു ചങ്ങാതി തിരൂരാണ് ഏറ്റവും മികച്ച ബസ്റ്റാൻഡ്
കുറ്റിപ്പുറം 🔥
മഞ്ചേരി തെന്നെ വലുത് തിരുർ സ്റ്റാൻ്റ് കണ്ടിട്ടുണ്ട് ഒരു പാട് തവണ പോയിട്ടുണ്ട് പക്ഷേ മഞ്ചേരിയിലുള്ള സൗകര്യം തിരൂരിൽ ഇല്ല ഇടുങ്ങിയ റോഡുകൾ
നിന്റെ കമന്റിൽ നിന്ന് നീ തിരൂർ സ്റ്റാൻറ് കണ്ടിട്ടില്ല എന്നാണ് മനസ്സിലാകുന്നത്
വാളജെരീ ചെറിയ ബസ് തന്റെ ആണ്
Perinthalmanna is the largest city in malappuram district
Hospital city of kerala
Chat gpt say thst
Perinthalmanna has the largest bus stand in malappuram district
TIRUR, KUTTIPPURAM
Kottakkal ❤🎉🎉❤
മഞ്ചേരി യിൽ നിന്ന് മലപ്പുറം ജില്ല യിലെ എല്ലാ യിടത്തേക്കും ബസ് ഇല്ല ഉദാഹരണം.. വളാഞ്ചേരി. എടപ്പാൾ. പൊന്നാനി?
Pinne thrissure nilambur swapna
ഉണ്ട്
വർഷങ്ങൾക്ക് മുമ്പ് തന്നെ ഉണ്ട്
@@MujeebRahman-qs6qc പൊന്നാനി. വളാഞ്ചേരി ഇല്ല. അതിന് പെരിന്തൽമണ്ണ ക് വരണം
@@ShahanaRafeeq-k8t enthin perinthalmanna varanam..Malappuram poyal pore
@RiyaRinu-e4u അപ്പോഴും പെരിന്തൽമണ്ണ വഴിയല്ലേ പോകുന്നത് പാലക്കാട്
Perinthalmanna 3 bus standud
കോട്ടക്കൽ
മഞ്ചേരി
പെരുന്തൽമണ്ണ
മഞ്ചേരിയാണ്. ജനത്തിരക്കും. ക്കൂട് തൽ
തീരുർ, അദ് വേറെ തന്നെ 👍👍👍👍
കോട്ടക്കൽ 🥰👍
മഞ്ചേരി കേരളത്തിൽ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ പ്രൈവറ്റ് ബസ് സ്റ്റാൻഡ്
മഞ്ചേരി ക്കാര്‍ അങ്ങനെ പറയും
😂😂😂manjeri mathram kandittavum
Kozhikkode
Thrissur
Kannur
Mobility hub
Thalassery
Vadakara
Perumbavoor
Thodupuzha
Tirur
Kanjangad
😂😂😂
@@anvarkoorimannilparapurath7939 ലെ മഞ്ചേരി.. ഞാനും ഒരു വർണ്ണപ്പട്ടമായിരുന്നു..2000 വരെ 😂
@@AshiqueT-wx4ih കണ്ടിട്ടില്ല പക്ഷെ ഗൂഗിൾ അങ്ങനെ പറയുന്നു കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ bus സ്റ്റാൻഡ് സീതി ഹാജി bus ടെർമിനൽ മഞ്ചേരി ആണ് എന്ന്
നമ്മുടെ തിരൂർ ആണ് വലുത്❤❤
തീരുർ 1
ഇങ്ങനെയുള്ള ബസ് സ്റ്റാൻഡുകൾ തെക്കൻ കേരളത്തിൽ...ഇല്ലേ.. ഇല്ല....ഒരു തെക്കൻ..
പിന്നെ എങ്ങനെയാ അവിടത്തെ bus stand എല്ലാം?
തിരൂർ No: 1❤️❤️❤️
മഞ്ചേരിയാണ് ജില്ലയിലെ ഏക സർക്കാർ മെഡിക്കൽ കോളേജ് - ജില്ലാ കോടതി സ്തിഥി ചെയ്യുന്നത് -
Njaan..kottayam aan.. Malappuram..dt..yil..ellayidathum..poyittud..perinthalmanna..yaan...ellaam kondum..munnil
.tirur..idungiya..sthalamaan...koduthal..bagangalil ninnum..perinthalmannayil..aalukal ethunnu..oru . business zone..kodiyaan
Super manjeri
അരീക്കോട്🔥
തിരൂരിൽ നിന്നും അരീക്കോട്, എടവണ്ണപ്പാറ ഭാകത്തേക്ക് ബസ്സ് ഉണ്ടോ?
ഉണ്ട്
@@shijasmon1431 ഉണ്ട്.. ജില്ലയിലെ എല്ലാ വലിയതും എടത്തരം പട്ടണങ്ങളിലേക്കും ബസ് ഉണ്ട് തീരുർ നിന്ന്
തിരൂരിൽ നിന്നും private ബസ് സർവീസ് ഉള്ള ജില്ലയിലെ സ്ഥലങ്ങൾ
പുറത്തൂർ
മംഗലം
കവിലക്കാട്
ചമ്രവട്ടം
കൂട്ടായി
പറവണ്ണ
ഉണ്ണിയാൽ
വെട്ടം
താനൂർ
താനാളൂർ
പരപ്പനങ്ങാടി
ചാലിയം( കോഴിക്കോട് ജില്ല)
ചെമ്മാട്
കക്കാട്
വേങ്ങര
കൊണ്ടോട്ടി - എടവണ്ണപ്പാറ
അരീക്കോട്
മഞ്ചേരി
മലപ്പുറം കോട്ടക്കൽ
പെരിന്തൽമണ്ണ
വണ്ടൂർ
കാളികാവ്
കരുവാരകുണ്ട്
നിലമ്പൂർ
എടക്കര - വഴിക്കടവ് - മരുതാ
മണ്ണാർക്കാട് ( പാലക്കാട് ജില്ല)
കാടാമ്പുഴ
വളാഞ്ചേരി
പുത്തനത്താണി
കുറ്റിപ്പുറം
എടപ്പാൾ
ചങ്ങരംകുളം
പുത്തൻപള്ളി
പട്ടാമ്പി(പാലക്കാട്)
തൃശൂർ
കോഴിക്കോട്
പാലക്കാട് (മുമ്പ് ഉണ്ടായിരുന്നു ഇപ്പൊൾ ഓടുന്നുണ്ടോ എന്ന് അറിയില്ല)
നേരിട്ട് ബസ് ഇല്ലാത്ത ചില സ്ഥലങ്ങൾ
പാണ്ടിക്കാട്
പട്ടിക്കാട്
പുലാമന്തോൾ
വെട്ടത്തൂർ
Potthukallu
പാലപ്പെട്ടി (കെഎസ്ആർടിസി ഉണ്ട്)
@@rasibcmp പാലക്കാട് തിരൂർ CKM ഉണ്ട്
Ottappalam und
തിരൂർ ആണ് ചെങ്ങായി മലപ്പുറം ജില്ലയിലെ വല്യ ബസ്സ്റ്റാൻഡും വല്യ റെയിൽവേ സ്റ്റേഷനും
@@dijudas1565 pakshe ella trainum nirthilla😄
Bus stand ennum valuth Tirur aaanu bosse ❤
Valanchery is the only place you will
Get buses to all parts of Kerala
Tirur👍
ഇനി കണക്കുകൾ പറയട്ടെ
പെരിന്തൽമണ്ണ മൂസക്കുട്ടി സ്റ്റാൻഡ് : 2.8 acre
തിരൂർ stand: 2.12 acre.
മഞ്ചേരി സീതി ഹാജി സ്റ്റാൻഡ് : 1.94 acre.
അപ്പൊ ഏതാ വലിയ സ്റ്റാൻഡ്?
@@aneesapollo അത് നമ്മളെ മഞ്ചേരി ഹ ഹ ഹ
മഞ്ചേരി IGBT3 ഏക്കർ ആണ്
@@abdullatheefcm4746 ആളും ബസും കയറാത്ത സ്റ്റാണ്ടുകളുടെ കണക്കാണെങ്കിൽ 2.30 acre വലിപ്പം ഉള്ള തറയിൽ സ്റ്റാൻഡും 2 acre വലിപ്പം ഉള്ള മനഴി സ്റ്റാൻഡും പെരിന്തൽമണ്ണയിൽ ഉണ്ട്. പിന്നെ മഞ്ചേരി IGBT 2.6 acre മാത്രമേ ഉള്ളൂ
ഏക്കർ അല്ല കണക്ക്
ഏത് സമയവും ബസ് വേണം, ഏറ്റവും വലുതും ആവണം അത് തിരൂർ, റെയിൽവേ അടുത്ത്
@@superstalin169 ഏത് സമയവും കേരളത്തിലെ ഏത് നഗരത്തിലേക്കും ബസ് ഉള്ളത് പെരിന്തൽമണ്ണ നിന്നാണ്. അത് പ്രൈവറ്റ് ആയാലും ksrtc ആയാലും. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂർ ജില്ലകളിലെ എല്ലാ പ്രധാന പട്ടണങ്ങളിലേക്കും ബസ് ഉള്ളത് പെരിന്തൽമണ്ണ നിന്ന് മാത്രമാണ് ജില്ലയിൽ.
No. 1നമ്മുടെ തിരൂർ
കോഴിക്കോട് എന്ന് വ്യക്തമായി ഉച്ചരിക്കണം
മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ബസ്റ്റാന്റ് തിരൂർ ആണ്
ഏറ്റവും വലിയ സ്റ്റാൻഡ് തിരൂർ ആയിട്ട് കാര്യം ഇല്ല രണ്ട് പെരിന്തൽമണ്ണയിലും മഞ്ചേരിയിലും മൂന്നിൽ കൂടുതൽ ബസ് സ്റ്റാൻഡ് ഉണ്ട് മലപ്പുറം ജില്ലയിൽ ഏറ്റവും വലിയ സിറ്റി മൂന്നണം ഒന്ന് പെരിന്തൽമണ്ണ കോട്ടക്കൽ തീരുർ എന്നിങ്ങനെ ആണ് ഈ മൂന്ന് സ്ഥലങ്ങൾ ഭയങ്കര സ്പീഡിൽ വളരുന്നു...... പൊന്നാനി വലിയ സിറ്റി അല്ലെങ്കിലും. അതൊരു ജനസാന്ദ്രത കൂടിയ ഒരു നഗരം ആണ് തുറമുഖവും ജനസഖ്യയും toristum ലൈറ്റ് ഹൌസ് തുടങ്ങിയ ഒരുപാട് സംഭവങ്ങൾ പൊന്നാനിയിൽ ഉണ്ട്... അത്പോലെ മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന സ്ഥലം നിലമ്പുറും പൊന്നാനിയും ആണ് 👌
@@MuhamedAfnas ഏറ്റവും വലിയ നഗരങ്ങൾ
1 മഞ്ചേരി
2 pmna
3 തീരുർ
4 കൊണ്ടോട്ടി
5കോട്ടക്കൽ
ബസ് സ്റ്റാൻഡ് കുറേ ഉണ്ടായിട്ട് കാര്യമില്ല ഏത് സമയവും ബസ്, വലിയ സ്റ്റാൻഡ് ഇതൊക്കെ തിരൂർ ആണ്
@@anvarkoorimannilparapurath7939
റെയിൽവേപോലും ഇല്ലാത്ത മഞ്ചേരി ഫസ്റ്റ് 😂
തിരൂർ രാത്രി ബസ് ഉണ്ടാവില്ല...
കോട്ടക്കൽ ചങ്കുവെട്ടി യിൽ ബസ് ഉണ്ടാകും രാത്രിയും❤
ഒരു പുരോഗതിയും വികസനവും ഇല്യതാ ജില്ല
ഏറ്റവും കൂടുതൽ റൂട്ട് ഉള്ളത് അങ്ങനെ പറയു വലുത് തിരൂർ അല്ലെ
പെരിന്തൽമണ്ണ ആണ് ജില്ലയുടെ മെയിൻ നഗരം ❤️
എല്ലാം കൊണ്ടും ഫസ്റ്റ് തിരൂർ
പെരിന്തൽമണ്ണ വലിയ റെയിൽവേ സ്റ്റേഷൻ ഇല്ല
@@superstalin169അവന്റെയൊരു റെയിൽവേ സ്റ്റേഷൻ എവടെ ചെന്നാലും ഉണ്ട് തീരുർ ഫസ്റ്റ് റെയിൽവേ സ്റ്റേഷൻ അത് ഇത് 😂എന്തോന്ന് കരച്ചിൽ ഡെയ് 😂😂😂😅😅😅😅
മഞ്ചേരിയിൽ നിന്ന്ഉള്ള പ്രൈവറ്റ് ബസുകൾ
1.manjeri - Kozhikode
2.manjeri - kondotty
3.manjeri - kizhissery
4.manjeri - areekode
5.manjeri - Vazhikkadavu
6.manjeri - amayoor
7.manjeri -thiruvali -wandoor
7.manjeri- pookkottumpadam
8.manjeri -elankur-wandoor
9.manjeri-peleppuram-wandoor
10.manjeri-karuvarakundu
11.manjeri-melattur
12.manjeri -chembrassery
13.manjeri -pandallur
14.manjeri- vettekode
15.manjeri -perinthalmanna
16. Manjeri- pallipuram
17.manjeri -makkaraparamba
18.manjeri-tirur
19.manjeri-parappanagadi
20.manjeri-pookkottur
21.manjeri -perimbalam
കാളികാവ് എവിടെ
Manjeri- wandoor -kalikavu
Manjeri-karuvarakundu- kalikavu
Manjeri-thuvvur-kalikavu
നമ്മുടെ അറീക്കോട് ❤❤
ശുഹൃത്തേ എങ്ങനെ മഞ്ചേരി 1സ്ഥാനത്തു വരുക തിരൂർ അല്ലെ 1ഒന്നാം സ്ഥാനം
മലപ്പുറത്തെ കെഎസ് ആ ർ ട്ടി സി സ്റ്റാന്റ് എന്റായി ആ വോ
നമ്പർ 1 തീരുർ ആണ്
ഈ കവി തീരുർ വന്നില്ല എന്ന് തോന്നുന്നു
കോട്ടക്കൽ മാത്രം മഴ കൊള്ളത്തില്ല
No. 1. തിരൂർ
കൂടാതെ വളാഞ്ചേരി യെക്കാൾ ഏറ്റവും വലിയ ബസ് സ്റ്റാൻഡ് കുറ്റിപ്പുറം ആണ്.. Valanchery 10th വരുകയുള്ളു
Podoo Valanchery bustand kanditt illa adaan..
എടാ പൊട്ട, വളാഞ്ചേരി ബസ് സ്റ്റാൻഡിൽ ksrtc private ബസ് ഒന്നും സ്റ്റോപ്പ് ഇല്ല.. നമ്മൾ എത്ര കണ്ടതാണ് വളാഞ്ചേരി.. കുറ്റിപ്പുറത്തു എല്ലാ ബസ് നും സ്റ്റോപ്പ് ഉണ്ട്. വളാഞ്ചേരി യെക്കാൾ എത്രയോ വലിയ ബസ് സ്റ്റാൻഡ് ആണ് കുറ്റിപ്പുറം..
അരീക്കോട് ലേറെ വലിപ്പം പോത്തുക്കല്ല് ആണ്
എന്നിട്ട് ജില്ലയിലെ എല്ലായിടത്തേക്കും ബസ് ഉണ്ടാകും ല്ലേ, അവ്ടെന്നു 😂
@YoonusvYoonu അത് അല്ലല്ലോ ഹെഡ്ഡിംഗ് ജില്ലയിലെ ഏറ്റവും വലിയ 10 ബസ് സ്റ്റാഡ് അല്ലെ പറഞ്ഞത്
Pothukallu evide stand
@@RiyaRinu-e4u ടൗണിൽ
@@abbastekken5905 Nilambur. Edakkara munderi...ee 3 root Alle ollu...athum manikooril 2 bus
കോഴിക്കോട് നിന്നും ഇന്ന് കിലോമീറ്റർ മലപ്പുറത്തുനിന്നും ഇന്നകിലോമീറ്റർ എന്നാണ് പറയേണ്ടത് ഇതുരണ്ടും ഓരോ ജില്ലാ ആസ്ഥാനങ്ങൾ ആണ് അല്ലെങ്കിൽ കാലിക്കറ്റ് എയർപോർട്ടിൽ നിന്നും ആകാം പിന്നെ താങ്കളുടെ വിവരണം മുഴുവൻ സ്ഥാനം തെറ്റാണ്
തിരൂർ ബസ്റ്റാൻ്റ് മലപ്പുറം ജില്ലയിലെ വലിയ ബസ്റ്റാൻ്റ്
കുറ്റിപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് 60 എന്നും വളാഞ്ചേരി നിന്ന് 61 എന്നും,😅
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ സ്റ്റാന്റ് തിരൂരാണ്
Largest definitely at Manjeri
എല്ലാ ജില്ലയുടെ പേരിലും ഒരു വലിയ ബസ്റ്റാന്റ് ഉണ്ട്....
പക്ഷേ, മലപ്പുറത്ത് മാത്രം മലപ്പുറം ബസ്റ്റാന്റ് എന്ന പേരിൽ ഒന്നില്ല, ഉള്ളത് ചെറുതാണ്.
Malappuram നഗര സഭയുടെ ഭരിക്കുന്ന വരുടെയും mla യുടെയും ഗതികേട് കൊണ്ട് ആണ്..
Ksrtc സ്റ്റാൻഡ് കണ്ടാൽ തന്നെ തോന്നും അവരുടെ നിറുത്തരവാദം....
മലപ്പുറം ജില്ലയിൽ പൊന്നാനിയിലും കോട്ടക്കലും റെയിൽവേ ഉണ്ടെങ്കിൽ ഏറ്റവും വലിയ രണ്ട് പ്രധാനസ്ഥലം പൊന്നാനിയും കോട്ടക്കലും ആവും
ചരിപ്പിക്കല്ലെ പെന്നേ 😂😂😂😂😂
കോട്ടക്കൽ 🔥🔥🔥
പെരിന്തൽമണ്ണ ആണ് ഏറ്റവും കൂടുതൽ സ്ഥലത്തേക്ക് ബസ്സ് ഉള്ളത് പിന്നെ മഞ്ചേരി ആണ് ഏറ്റവും ബസ്സ് ഉള്ളത്
ഞാനൊരു മഞ്ചേരി കാരനാണ് മഞ്ചേരിയിൽ മൂന്ന് ബസ് സ്റ്റാൻഡുകൾ ഉണ്ട്
Ippo 2 stand ollu
മഞ്ചേരി യിൽ നിന്ന് എല്ലാ ഭാഗത്തു ലേക്കും ബസ് ഇല്ല..
തിരൂർ ഫസ്റ്റ്
Chemmad
ഒന്നാമത് പെരിന്തൽമണ്ണയാണ് പെരിന്തൽമണ്ണയിൽ നാല് ബസ് സ്റ്റാൻഡുകൾ ആണ് ഉള്ളത്
മഞ്ചേരിയിൽ ആകെ രണ്ട് ബസ് സ്റ്റാൻഡുകൾ മാത്രമേയുള്ളൂ
ഒരണ്ണം പഴയത് ഉണ്ടായിരുന്നു ഇപ്പൊ ഇല്ല
ഏറ്റവുംവലിയ ബസ്റ്റാൻഡും തിരക്കുള്ള നഗരവും മഞ്ചേരി തന്നെ
Tirur❤❤❤tirur❤❤
Vengara❤
Yettavum Cheruth Ponnani Municipal Bus Station 😊
തിരൂർ Top ONE
Malappuram disticile auto permit value tirur pine kottakkal
എന്ന് സ്വന്തം മഞ്ചേരി പൊട്ടൻ ,,,, ഒപ്പ്
Super
ഇത് എന്താണ്
താനൂർ
പരപ്പനങ്ങാടി
വേങ്ങര
ഒന്നും പറയാത്തത്😮
താനൂർ അമ്പോ കാണണ്ടതാണ്
Broo malappuram jillayile valiya town cheyy
എവിടെ നോക്കിട്ട് ആണോഡേയ് വിഡിയോ ചെയ്യുന്നത് 😅
5വളാഞ്ചേരി 👍
5ഒരിക്കലും വളാഞ്ചേരി varilla. വളാഞ്ചേരി 7th വരികയുള്ളു.. വളാഞ്ചേരി യെക്കാൾ വലിയ ബസ് സ്റ്റാൻഡ് കുറ്റിപ്പുറം ആണ് ivide private, ksrtc സ്റ്റാൻഡിൽ വരും.. വളാഞ്ചേരി യിൽ അത് നിർത്തില്ല 😅😂😂
ഇതിൽ തീരുർ അല്ലേ വലുത് മഞ്ചേരി അല്ല ബ്രോ 🎉🎉🎉🥰
തിരുരാണ് 1ാം സ്ഥാനം Camara mamank തെറ്റിപ്പൊയി
കോട്ടക്കൽ ആണ് ഫസ്റ്റ്
Valiya pattanagal
Tirur
Pmna
Manjeri
Kottakkal
Valanjeri
Nilambur
Edappal
Vengara
Wandoor
Chemmad
Wandooro😂
@@RiyaRinu-e4uenthe?? Wandoor 2 bus stand und…
1. Nilambur - Perinthalmanna
2. Manjeri- Kalikavu
പെരിന്തൽമണ്ണ യിൽ ksrtc യും ഉണ്ട്
Majjery ആണ് മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ്യ പട്ടണം ആസ്ഥാനം ശെരിക്കും majjery
തീരുർ ആണ് വലുത് വീഡിയോ വരെ തിരൂരിൽ നിന്ന് ആണ് കിലോമീറ്റർ പറയുന്നത്
@@farisfaris1803അതുകൊണ്ട് തിരൂർ വലിയ പട്ടണമാകുമോ ഇന്ന് മലപ്പുറം ജില്ല ഏറ്റവും വലിയ പട്ടണം മഞ്ചേരി പെരിന്തൽമണ്ണ
പെരിന്തൽമണ്ണ ❤️
മഞ്ചേരി 👍🏼👍🏼👍🏼
@@kuttanmanjeri692 perinthalmanna💪💪💪💪
മഞ്ചേരിയില് മൂന്നും പെരിന്തല്മണ്ണയില് മൂന്നും പ്രൈവററ് സ്റ്റാന്റുകളില്ലേ ?
Tirur is the biggest one
Calicut trichur national highway oooo.... Athethaa
Tirur anu biggest enanu ente aviprayem manjeri 2 bustand und pkshe athu ok cheruthanu
Google mapil ore sclelil vachu nokku 😂😂, randum same anu
തിരൂർ മാത്രമെ അറിയു
കച്ചേരിപ്പടി സ്റ്റാൻഡ് പഴയ സ്റ്റാൻഡ് പുതിയ ബസ് സ്റ്റാൻഡ്