മലബാറിലെ ഏറ്റവും വലിയ്യ 10 ബസ്റ്റാന്റ് TOP 10 BIGGEST BUSSTAND IN MALABAR

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 61

  • @PalakkadVibes
    @PalakkadVibes 7 днів тому +1

    Stadium bus stand Palakkad ❤

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 27 днів тому +4

    കോഴിക്കോട്.. കണ്ണൂർ പാലക്കാട്‌... തലശേരി തിരൂർ. വടകര. മഞ്ചേരി. കാസർഗോഡ്. ഒറ്റപ്പാലം. കൊയിലാണ്ടി

  • @tharloverindia1954
    @tharloverindia1954 26 днів тому

    Nice work brother...🎉🎉🎉🎉❤

  • @rafeekkeefar373
    @rafeekkeefar373 27 днів тому +3

    Palakkad 🔥

  • @faisalrashid2108
    @faisalrashid2108 26 днів тому +2

    കോഴിക്കോട്. കണ്ണൂർ. പാലക്കാട്.തലശ്ശേരി. വടകര. തിരൂർ

  • @PraveenPavu-oq1mn
    @PraveenPavu-oq1mn 27 днів тому +4

    Brother
    കൊയിലാണ്ടി, കാസർഗോഡ്, വടകര , മഞ്ചേരി, എന്നിവടേതേക്കാളും area ഉണ്ട് ottapalam Bus Stand ന്

  • @AshiqueT-wx4ih
    @AshiqueT-wx4ih 27 днів тому +5

    കോഴിക്കോട്
    കണ്ണൂർ
    പാലക്കാട്‌
    തലശ്ശേരി
    വടകര
    തീരുർ
    ഒറ്റപ്പാലം
    പയ്യന്നൂർ
    മഞ്ചേരി
    പെരിന്തൽമണ്ണ
    കൊയിലാണ്ടി ഇങ്ങനെ ആണ് ലിസ്റ്റ് വരിക ❤️😂

  • @Indhuchoodan-j8t
    @Indhuchoodan-j8t 27 днів тому +3

    കോഴിക്കോട് moffusial busstand -biggest in kerala in terms of സൈസ് and no ofbuses operates into various towns

  • @superstalin169
    @superstalin169 27 днів тому +10

    ഈ വീഡിയോയിൽ തന്നെ കാണാം തിരൂരും മഞ്ചേരിയും തമ്മിലുള്ള അന്തരം
    തിരൂർ തന്നെയാണ് മഞ്ചേരിയേക്കാൾ വലിയ സ്റ്റാൻഡ്

    • @rafeeqkv346
      @rafeeqkv346 27 днів тому

      കൂടുതൽ ബസ് ഉള്ളതും മഞ്ചേരിയിൽ നിന്നാണ്

    • @anvarkoorimannilparapurath7939
      @anvarkoorimannilparapurath7939 26 днів тому

      മഞ്ചേരി കേരളത്തിൽ തന്നെ ഏറ്റവും വലിയ അഞ്ചാമത്തെ bus സ്റ്റാൻഡ്

    • @vivekpalakkal
      @vivekpalakkal 26 днів тому +1

      Tirur manjeriyokal valya bustand aan Tirur townil ettavum kooduthal bus kerunnat Tirur aan manjeri kurachoode valllya town aan but video yil ulla manjery new bustand nekkal valuth Tirur thanne aan

  • @ismailcholayil9557
    @ismailcholayil9557 27 днів тому +4

    മഞ്ചേരി ബസ്റ്റാന്റിനെകാളും വലുത് തിരൂർ സ്റ്റാന്റാണ്.

    • @kuttanmanjeri692
      @kuttanmanjeri692 27 днів тому +1

      സ്റ്റാൻഡ് വലുത് മഞ്ചേരി തന്നെ

  • @gafoorck3157
    @gafoorck3157 16 днів тому

    വലിയ നഗരം കോഴിക്കോട് കണ്ണൂർ പാലക്കാട് തിരൂർ തലശ്ശേരി വടകര./വലിയ ബസ്റ്റാന്റ് കോഴിക്കോട് കണ്ണൂർ പാലക്കാട് തിരൂർ. തലശ്ശേരി. വലിയ റെയിൽ വേ സ്റ്റേഷൻ ഷൊർണൂർ കോഴിക്കോട് പാലക്കാട് കണ്ണൂർ തിരൂർ.

  • @ninazshastudio1807
    @ninazshastudio1807 27 днів тому +2

    കൊയിലാണ്ടിയെക്കാളും കൂടുതൽ ബസ്സുകൾ ഉള്ളത് പയ്യന്നൂർ തളിപ്പറമ്പ് ബസ് സ്റ്റാന്റുകളിലാണ്

  • @noufalnandanil7685
    @noufalnandanil7685 27 днів тому +2

    Tirur 1
    Manjeri 2

  • @azlampopze9026
    @azlampopze9026 27 днів тому +1

    Kozhikode ❤

  • @zayan4570
    @zayan4570 26 днів тому

    Tirur ❤

  • @nihalnihunihalnihu1951
    @nihalnihunihalnihu1951 27 днів тому +1

    Kannur❤❤

  • @abdullatheef6065
    @abdullatheef6065 27 днів тому +2

    TIRUR

  • @jazjasiljasil1828
    @jazjasiljasil1828 27 днів тому

    Nice video

  • @Ukcit
    @Ukcit 27 днів тому +4

    King Calicut
    കേരളത്തിലെ ഏറ്റവും വലുതും ഇത് തന്നെ

    • @superstalin169
      @superstalin169 27 днів тому

      @@Ukcit
      വൈറ്റില, ത്രിശൂർ ശക്തൻ സ്റ്റാൻഡ് ഒന്നും കണ്ടിട്ടില്ലേ 🤭

    • @AshiqueT-wx4ih
      @AshiqueT-wx4ih 27 днів тому +5

      @@superstalin169ellam kandkk kozhikkode nte 7ayalth varilla

    • @Ukcit
      @Ukcit 27 днів тому +3

      @@superstalin169 വൈറ്റില 🤣. ശക്തൻ ഒക്കെ ഇതിനും താഴെ ആടൊ. Kozhikode ഇനി വരാൻ പോകുന്ന മൊബിലിറ്റി ഹബിൽ ഇതിൻ്റെ മൂന്നിരട്ടി ഉളള സ്റ്റേഷൻ ആണ് .

    • @Indhuchoodan-j8t
      @Indhuchoodan-j8t 25 днів тому

      @@superstalin169വൈറ്റില, ശക്തൻ ഒക്കെ കോഴിക്കോട് നു താഴെ ആണ്

  • @Siddeequr.A.P
    @Siddeequr.A.P 27 днів тому +4

    കോഴിക്കോട് എന്നെങ്കിലും ശരിക്ക് പറയാൻ പഠിക്ക്

  • @abdulsalamthathoth1752
    @abdulsalamthathoth1752 27 днів тому

    Ore sthalathe 1 bustande nnigal parayunnadeggilum aa parayunna sthalathe ethra bus stande oollade enne koodi parayaam aayzirunnu

  • @AbdulLatheefVK-e4n
    @AbdulLatheefVK-e4n 27 днів тому +3

    തിരൂരാണ് 1 മഞ്ചേരി 2

    • @rafeeqkv346
      @rafeeqkv346 27 днів тому

      കൂടുതൽ ബസ്സ് ഉള്ള മഞ്ചേരിയിൽ നിന്നാണ്

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 26 днів тому

    കോഴിക്കോട്. മഞ്ചേരി കണ്ണൂർ പാലക്കാട്‌

    • @riikki13
      @riikki13 26 днів тому +1

      Kannur bustantile auto standinte atrayundo manjeri

    • @azlampopze9026
      @azlampopze9026 25 днів тому

      Lokath america kaznjal pinne manjeri

  • @RazinShanavas-ot8yn
    @RazinShanavas-ot8yn 27 днів тому

    Koyilandy, kasargode kkalum valuthanu ottapalam bus stands ottapalam malabar parayo

  • @abdullavpm3069
    @abdullavpm3069 26 днів тому

    കാണൂരിൽനിന്ന്കൂർഗിലേക്കു ബസ്സുണ്ട്. യാത്രക്കാർക്ക്ഏറ്റവും നല്ലസൗകര്യം കിട്ടുന്ന ബസ്റ്റാന്റ് കാണൂരിലാണ്

    • @ninazshastudio1807
      @ninazshastudio1807 26 днів тому +1

      @@abdullavpm3069 തലശ്ശേരിയിൽ നിന്നും കൂർഗിലേക്ക് ബസ്സുണ്ട്

    • @ullasp8737
      @ullasp8737 26 днів тому +1

      തലശ്ശേരി ആണ് മോനെ

    • @Indhuchoodan-j8t
      @Indhuchoodan-j8t 25 днів тому

      കണ്ണൂരിൽ വന്നു പോകുന്നതിന്റെ double no of bus കോഴിക്കോട് നിന്ന് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്

  • @jafferali3470
    @jafferali3470 27 днів тому +1

    നിങ്ങളുടെ കാഴ്ച്ച സെരിയായിട്ടില്ല. പ്രധാനപ്പെട്ട രണ്ട് സ്റ്റാന്റ് ഇതിൽ പറഞ്ഞിട്ടില്ല. ഒന്ന് തൃശൂർ, രണ്ട് വയനാട്. കൊയിലാണ്ടിയെക്കാളും, തലശേരിയെക്കാളും വലുതാണ് വയനാടും, തൃശൂരും. അത് പോലെ മഞ്ചേരിയേക്കാളും വലുതാണ് തിരൂർ. വ്യക്തത വാരിത്തിയിട്ടേ ചാനലിൽ പറയാവൂ.

    • @faisalt9264
      @faisalt9264 27 днів тому +7

      തൃശൂർ മലബാർ അല്ല

    • @rasheedrashi-hj9iy
      @rasheedrashi-hj9iy 27 днів тому +3

      മലബാറാണ് ഉൾപെടുത്തിയത്.. പാലക്കാട് തന്നെ വലിഞ്ഞു കേറിയതാണ്.. പിന്നെയല്ലേ തൃശൂർ.. അതോ പാലക്കാട്‌ ഇനി മലബാറിൽ പെടുമോ..?

    • @superstalin169
      @superstalin169 27 днів тому +1

      @@rasheedrashi-hj9iy
      പാലക്കാട്‌ പകുതി മലബാർ ആണ്

    • @NandRvisualmagic
      @NandRvisualmagic 27 днів тому

      Pkd Malabar alla😂😂😂​@@rasheedrashi-hj9iy

    • @NandRvisualmagic
      @NandRvisualmagic 27 днів тому

      ​@@superstalin169without chittur taluk

  • @IBRAHIMKUTTY-b5d
    @IBRAHIMKUTTY-b5d 26 днів тому

    പൊന്നു ബ്രോ താൻ മദ്യപിച്ചിട്ടാണോ വീഡിയോ ചെയ്യുന്നത്
    തിരൂരിനേക്കാൾ ചെറിയ മഞ്ചേരി ബസ്റ്റ്ൻ്റ് 5 ആമതും തിര്രൂർ അമതും പോയി ചാവടോ 😂😂😂😂😂😂

  • @reeyukannur104
    @reeyukannur104 27 днів тому +1

    Kannur ൽ 3 bus stand ഉണ്ട് എന്ന് പറയാൻ പറഞ്ഞു.... അറിയാത്ത മറ്റു ജില്ലകാർക്ക് വേണ്ടി 😁
    3ഉം കൂടി ചേർന്നാൽ കണ്ണൂർ ഇമ്മിണി വലുതാകും bus stand

    • @Indhuchoodan-j8t
      @Indhuchoodan-j8t 25 днів тому

      പഴയ busstand നിന്ന് അതിന് bus സർവീസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ടോ തവക്കര നിന്നുള്ള കാസറഗോഡ് side ഉള്ള ബസ്കൾ കേറുന്നതല്ലേ. Specific ആയിട്ട് ഓപ്പറേറ്റ് ചെയ്യുന്നില്ലല്ലോ

    • @reeyukannur104
      @reeyukannur104 25 днів тому

      @Indhuchoodan-j8t mm.. Yes
      പുതിയതിൽ നിന്ന് വന്ന്.. അവിടെ കയറി സ്റ്റാൻഡിൽ വെച്ച് ആൾക്കാരെ ഒക്കെ എടുത്തോണ്ട് പോകുന്നുണ്ട്

  • @RazinShanavas-ot8yn
    @RazinShanavas-ot8yn 26 днів тому

    Appo thrissur south Aano 😂😂

    • @strawhat33608
      @strawhat33608 26 днів тому

      Ayin thrissur malabar ano 😂😂

  • @SudheerValiyaparamba
    @SudheerValiyaparamba 27 днів тому

    കോയി ക്കോടല്ല കോഴിക്കോട്

  • @NaseerPuthucode-w6w
    @NaseerPuthucode-w6w 26 днів тому

    കുന്ദംകുളം ഇല്ലെ

  • @ninazshastudio1807
    @ninazshastudio1807 27 днів тому

    മലബാറിലെ ഏറ്റവും വലിയ 10 പട്ടണങ്ങൾ എന്നുള്ള വീഡിയോ ചെയ്യൂ
    1.കോഴിക്കോട്
    2.കണ്ണൂർ
    3.പാലക്കാട്‌
    4.തലശ്ശേരി
    5.പെരിന്തൽമണ്ണ
    6.വടകര
    7.മഞ്ചേരി
    8.തിരൂർ
    9.കാഞ്ഞങ്ങാട്
    10.കാസർഗോഡ്

    • @Ukcit
      @Ukcit 27 днів тому +3

      @@ninazshastudio1807 പെരിന്തൽമണ്ണ കുമ്മനടിച്ചു 🤣

    • @mohammedrafi6764
      @mohammedrafi6764 26 днів тому +1

      പെരിന്തൽമണ്ണ?

  • @arunkavlappar
    @arunkavlappar 25 днів тому +1

    Palakkad❤❤❤