The Famous Twin Paradox | ടൈം ഡൈലേഷൻ റിലേറ്റിവിറ്റിക്ക് തിയറിക്കു വിരുദ്ധമോ?

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 321

  • @Science4Mass
    @Science4Mass  Рік тому +30

    ടൈം ഡൈലേഷൻ എന്നത് ക്ലോക്കുകളെ മാത്രം ബാധിക്കുന്ന ഒരു സംഭവമല്ലേ, അത് നമ്മുടെ ശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങളെയും, ബിയോളോജിക്കൽ ക്ലോക്കിനെയും, പ്രായമാകുന്നതിനെയും എങ്ങിനെ ബാധിക്കും എന്ന് ഒരുപാട് പേര് ചോദിക്കുന്നുണ്ട്. ഈ വിഷയത്തെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കുന്നു.
    ua-cam.com/video/QOG44bDs494/v-deo.html
    പ്രകാശവേഗത ആപേക്ഷികമല്ല എന്നും അത് എല്ലാവർക്കും ഒന്നാണ് എന്നുതെളിയിച്ച പരീക്ഷണം ഏതാണ് എന്ന് ഈ വിഡിയോയിൽ വിശദീകരിക്കുന്നു.
    ua-cam.com/video/Zzv8vYXylEg/v-deo.html
    സ്പെഷ്യൽ റിലേറ്റിവിറ്റിയുടെ അടിസ്ഥാന നിയമങ്ങൾ വളരെ സിമ്പിൾ ആണ്. അത് ഏതൊക്കെയാണെന്ന് ഈ വിഡിയോയിൽ വിശദീകരിക്കുന്നു.
    ua-cam.com/video/AxFhJ8Himdo/v-deo.html
    ടൈം ഡൈലേഷൻ എന്താണെന്നു ഈ വിഡിയോയിൽ വിശദീകരിക്കുന്നു.
    ua-cam.com/video/eT-0LOMJKco/v-deo.html

    • @dailyviews2843
      @dailyviews2843 Рік тому

      പ്രപഞ്ചം ഒരേ വേഗതാനിരക്കിൽ എല്ലാ കാലവും വികസിക്കാതെ, കാലം മുന്നേറുന്നതനുസരിച്ചു പ്രപഞ്ചം വികാസ വേഗതാനിരക്ക് വേഗതനിരക്ക് കൂടുന്നതിന്റെ കാരണം എന്താണ്? വീഡിയോ ആയിട്ടു ചെയ്നുള്ള വിഷയം ആണെങ്കിൽ അങ്ങനെ ചെയ്താലും മതി...

    • @tramily7363
      @tramily7363 Рік тому

      ​@@dailyviews2843 ഇതിനുള്ള ഉത്തരം അദ്ദേഹം തന്നിട്ടുണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്. പ്രപഞ്ചത്തിന്റെ ഒരേ ദൂരത്തിലുള്ള രണ്ടു പോയന്റുകൾ എന്നും ഒരേ വേഗത്തിലാവും അകലുന്നത്. അവ അകന്ന് കുറേ ദൂരെ എത്തുമ്പോൾ ആണ് ആരണ്ടു പോയന്റുകൾ കൂടുതൽ വേഗത്തിൽ അകലുന്നു എന്ന് നമ്മൾ പറയുന്നത്.

    • @foryoutube8027
      @foryoutube8027 Рік тому

      സർ ഈ വീഡിയോയിലെ ടൈം ഡിലേഷൻ എങ്ങെനെയാണ് കാൽകുലേറ്റ് ചെയ്തത് എന്ന് പറഞ്ഞത് തരാമോ

    • @user-go6sl9ri4o
      @user-go6sl9ri4o Рік тому +2

      ​@@foryoutube8027
      t´ = T×r (r= lorentz factor )
      •Where t' is the time dialation experienced by the body undergoing relativistic effects.
      •T is the time measured by the observer / reference body
      • r (gamma) known as lorentz factor which is given by
      {1 -[ (v/c)]^2}^(-1)}
      This equation is obtained by solving Lorentz transformations.
      Here `C´ is the speed of light in vaccum(universal speed limit)
      Remember we experience sufficient time dialation only when the velocity of the body under relativistic effect is nearly same as that of the C
      In the similar way length contraction can be given by L' = L/r

  • @muhammedashikh4875
    @muhammedashikh4875 Рік тому +24

    നിഷ്കളങ്കനായ അധ്യാപകൻ❤️
    Sir,
    വളരെ മൂല്യമുള്ള അറിവ് ഇത്രത്തോളം ലളിതമായി വിശദീകരിച്ച് തരുന്ന താങ്കളെ ഒരു പാട് ഇഷ്ടമാണ്.🥰

  • @AngelMedia3
    @AngelMedia3 Рік тому +32

    ഉണ്ണികൃഷ്ണൻ സാറിന്റെ വീഡിയോ ആണ് എല്ലാവരും പ്രതീക്ഷിച്ചിരിക്കുന്നത് എന്ന് കമന്റ് കണ്ടപ്പോൾ മനസ്സിലായി ഇനിയും കാത്തിരിക്കണോ സാർ.. ഉടൻതന്നെ ആ വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു

    • @muhammedmahin5412
      @muhammedmahin5412 Рік тому +2

      ഉണ്ണികൃഷ്ണൻ സർ ആ വിഷയത്തിൽ 2 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് ഏകദേശം രണ്ടും കൂടി 1200 പേജിന് മുകളിൽ ഉണ്ട്. എടുത്തു ചാടി വീഡിയോ ഇട്ടവർ ഇട്ട്..ഒരു ഗുണവും ഇല്ല.വിശാലമായതും ഈ ചാനലിലെ തനത് ശൈലിയിലും ആ വിഷയത്തിൽ വീഡിയോ പ്രതീക്ഷിക്കുന്നുണ്ട്. പയ്യെ വന്നാലും സ്റ്റൈലായി വരും വെയിറ്റ് ചെയ്യാം 😊

    • @akshayeb4813
      @akshayeb4813 Рік тому +1

      Waiting ആളുടെ interview ആളുടെ കണ്ടതല്ലുകൾ mathamatical equation prove ചെയ്തിട്ടുണ്ട് ആൾ പറയുന്ന കാര്യങ്ങൾ response ഇല്ലാ എന്ന പറയുന്നത് ഇന്ത്യക്കാരൻ ആയതുകൊണ്ട് ആണോ

    • @shinoopca2392
      @shinoopca2392 Рік тому +1

      Waiting...

    • @muhammedrinaf8829
      @muhammedrinaf8829 Рік тому

      Waiting

    • @rajunm7765
      @rajunm7765 Рік тому

      Einsteen ഒരു യഹൂദൻ ആയതു കൊണ്ടാണ്

  • @amalkrishna7841
    @amalkrishna7841 Рік тому +9

    നല്ല explanation ആയിരുന്നു...കൃത്യവും വ്യക്തവും ആണ്...ഞാൻ കണ്ടതിൽ അധികം channel ഒന്നും ഇത്രയും efforts എടുക്കുന്നതായി തോന്നീട്ടില്ല..
    പല ചാനലുകളും alien, time travel, parallel world തുടങ്ങിയ ടോപിക്ക് ആണ് പലർക്കും താല്പര്യം.ഇതൊക്കെ ഇതൊക്കെ കേൾക്കാൻ സുഖം ഉണ്ടെങ്കിലും ഇതൊക്കെ വേറെ രീതിയിൽ ആണ് explain ചെയുന്നത്.
    കുറെ ആളുകൾക്ക് Science temper ഉണ്ടാക്കാൻ ഈ channel സഹായിക്കും.
    Thank you😊😊

  • @prabhakar2972
    @prabhakar2972 Рік тому +13

    தங்களுடைய வீடியோக்களை நான் தொடர்ந்து காண்கிறேன், என்றாலும் அதிநவீன அறிவியல் கருத்துக்களை புரிந்துகொள்ள இயலுவதில்லை, என்றாலும் தங்களுடைய வீடியோக்கள் அதிநவீன அறிவியலை பொதுமக்களிடம் கொண்டு செல்கிறது, தங்களுடைய முயற்சிகளுக்கு பாராட்டுக்கள்,

    • @aue4168
      @aue4168 Рік тому +1

      👍
      Hearty welcome.
      Of course,
      Science 4 mass The best science explain (especially cosmology) chanel in malayalam.

    • @vsdktbkm5012
      @vsdktbkm5012 Рік тому +2

      தொடர்ந்து புரிந்து கொள்ள முயற்சித்தால் நிச்சயம் புரியும். ராமானுஜன் தானே கணிதம் கற்றார். அது உங்களுக்கும் சாத்தியம். muyarchi thiruvinaiyakkum. வாழ்த்துக்கள்.

    • @prabhakar2972
      @prabhakar2972 Рік тому

      @@vsdktbkm5012 நன்றி

    • @abi3751
      @abi3751 Рік тому

      You guys have so many videos than Malayalam science community uploads then why are you watching it in malayalam.

    • @prabhakar2972
      @prabhakar2972 Рік тому

      @@abi3751 நண்பரே மலையாளிமொழியை நன்றாக புரிந்துகொள்ள எனக்கு இயலும், என்றாலும் சில அறிவியல் சொற்களின் பொருளை புரிந்துகொள்ள இயலுவதில்லை, தமிழ்மொழியில் வரும் அறிவியல் சொற்களையும் புரிந்துகொள்வதில் சிரமம் உள்ளது, என்றாலும் அறிவியலை அறிந்துகொள்ள வேண்டும் என்ற அளவுகடந்தஆர்வம் என்னிடம் உண்டு, மலையாளமொழி மிகவும் இனிமையானது,

  • @chikkzzz
    @chikkzzz Рік тому +11

    You deserve more recognition... 👏🏽👏🏽

  • @AP-pb7op
    @AP-pb7op Рік тому +7

    Please post your comments on Prof CS Unnikrishnan's Cosmic relativity

  • @sayoojmonkv4204
    @sayoojmonkv4204 Рік тому +11

    Dr. സി എസ് ഉണ്ണികൃഷ്ണൻ സാറിന്റെ കണ്ടെത്തലുകളെ പറ്റി എന്താണ് സാറിന്റെ അഭിപ്രായം. ഒരു വീഡിയോ ചെയ്യാമോ?

    • @akhilnathg6
      @akhilnathg6 Рік тому +1

      I support

    • @prajithm1
      @prajithm1 Рік тому +1

      I too🙋

    • @alexthomaskalangara597
      @alexthomaskalangara597 Рік тому +3

      രണ്ടു പേരും ഒരു സംഭാഷണം വീഡിയോ ആക്കിയിട്ടാൽ നന്നായിരുന്നു...

    • @sayoojmonkv4204
      @sayoojmonkv4204 Рік тому

      @@alexthomaskalangara597 അങ്ങനെ ആണേ അത് ഒരു സൂപ്പർ വീഡിയോ ആയിരിക്കും. 💖💖

    • @abi3751
      @abi3751 Рік тому

      ​@@alexthomaskalangara597 athinu munpu adhehathinte kadethal enthanenu manasilayilengil avar parayunath namalku manasilavanamenilla

  • @sajithmb269
    @sajithmb269 Рік тому +4

    സൂപ്പർ 👍👍👍 sir scientist.. ഉണ്ണി കൃഷ്ണൻ സാറിന്റെ.. തിയറി യെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @teslamyhero8581
    @teslamyhero8581 Рік тому +8

    ഏതൊക്കെയോ സങ്കൽപ്പലോകത്തേക്ക് പോയി. 👍👍❤❤നല്ല വിവരണം 🤝🤝

  • @akhilnathg6
    @akhilnathg6 Рік тому +9

    Cosmic relativity theory യെ പറ്റി ഒരു അഭിപ്രായം പറയുമോ.!? Unnikrishnan sir മുൻപിലേക്ക് വെക്കുന്ന ഈ തിയറിയിൽ mathematical experiments and examples അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ടോ.!?

    • @Masterslavemorality
      @Masterslavemorality Рік тому

      Udayip theory

    • @gopanneyyar9379
      @gopanneyyar9379 Рік тому

      ആ തിയറിയും അതിന്റെ വിശദീകരണങ്ങളും എവിടെ കിട്ടും? ആ ബുക്കിന് 12,000 രൂപയാണ് വില.

    • @akhilnathg6
      @akhilnathg6 Рік тому

      @@Masterslavemorality why !?

    • @akhilnathg6
      @akhilnathg6 Рік тому

      @@gopanneyyar9379 അതേ..

    • @abi3751
      @abi3751 Рік тому

      ​@@Masterslavemorality anagne parayan karanam?

  • @SB-wq7xv
    @SB-wq7xv Рік тому +1

    Sir Khardashave Scale and fermi paradox ne pati full details include cheyth oru detailed video cheyamo please

  • @_xox_x_04
    @_xox_x_04 Рік тому

    സർ, ഞാൻ അങ്ങയുടെ വീഡിയോ എല്ലാം കാണുന്ന ഒരാളാണ്... സർ, പറ യുന്ന കാര്യങ്ങൾ ഏത് സാധാരണക്കാരനും മനസ്സിലാക്കാൻ കഴിയുന്നു. : സർ, ചെയ്യുന്ന വീഡിയോ കൃത്യമായും . ഒരു . ശാസ്ത്ര ലോക സമൂഹം ഉണ്ടാവണം എന്ന . മഹത്തായ കാഴ്ചപ്പാടിൽ തന്നെയാണ് എന്ന് ബോധ്യപ്പെടുന്നു... മറ്റു സ്വാർഥ താൽപ്പര്യങ്ങൾ ഒന്നും ഇല്ല എന്ന് സ്പഷ്ടമാണ്. :: കാരണം. കടുകട്ടി Physics theory കൾ ഇത്ര ലളിതമായി കേരള സമൂഹത്തെ . ബോധ്യപ്പെടുത്താൻ താങ്കൾക്കു . കഴിയുന്നു . : വളരെ നന്ദിയുണ്ട്. Anoop സർ,

  • @txichunt9135
    @txichunt9135 Рік тому +3

    Clear cut explanation

  • @teslamyhero8581
    @teslamyhero8581 Рік тому +3

    😀😀😀ശെരിക്കും മനസിലായാലല്ലേ സംശയം ചോദിക്കാൻ പറ്റു 🤭🤭
    കാര്യമായിട്ട് പിടി കിട്ടിയില്ല എന്ന് കമന്റ്‌ ഇടാൻ വന്ന ഞാൻ.. അവസാനം,സർ പറഞ്ഞത്കേട്ട് സമാധാനിച്ചു...❤❤
    ശെരിക്കും മനസിലായവരുടെ ചോദ്യങ്ങളും, അതിനുള്ള സർന്റെ ഉത്തരവും കേൾക്കാൻ കാത്തിരിക്കുന്ന വേഴാമ്പലാണീയുള്ളവൻ 💪💪😎😎

    • @narayananpy4535
      @narayananpy4535 Рік тому +2

      സർ ഇതിന് മുൻപുള്ള ഒരു വീഡിയോയിൽ പറഞ്ഞു സൂര്യനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താൻ 8 മിനിറ്റ് വേണ്ടുന്ന കാര്യം ഭൂമിയിലെ ജീവജാലങ്ങൾക് മാത്രം ബാധകമായ കാര്യം ആണ്. പ്രകാശം ഉത്ഭവിക്കുന്നതും ഇവിടെ എത്തുന്നതും എത്ര ദൂരെ നിന്നായാലും ഒരു സമയത്തും ഒരു സ്ഥലത്തും സംഭവിക്കുന്നത് ആണ് എന്ന്. അപ്പോൾ പ്രകാശത്തിന്റെ വേഗത എന്ന കാര്യം തന്നെ അപ്രസക്തമല്ലേ. ഒന്ന് മനസിലാക്കിതന്നാൽ ഉപകാരം

  • @000rath
    @000rath Рік тому +3

    Sir, Could you please create a video on Dr. C.V Unnikrishnan's theory on cosmic relativity....

  • @shinoopca2392
    @shinoopca2392 Рік тому +2

    Well explained, clearly understood 👍👍

  • @akshayeb4813
    @akshayeb4813 Рік тому +2

    Dr unnikrishnan പഠനം കുറിച്ച് ഒരു വീഡിയോ വേണം

  • @sadhikc.m9025
    @sadhikc.m9025 Рік тому +1

    Dr cs unnikrishnante cosmic relativity e paty oru video prethekshikunnu

  • @harishharikumar1543
    @harishharikumar1543 Рік тому

    The best explanation ever had on this subject in Malayalam. Mathrubhashayum arinjukond padichedutha english bhashayum thammilulla vairudhyamgalaanu palappozhum itharam theories ulkollan budhimut undakunathenu thonunu.

  • @user-ov6xl4ud9g
    @user-ov6xl4ud9g Рік тому +1

    Sir fundamental particles ne Patti oru video cheyyamo

  • @nayanacs8254
    @nayanacs8254 Рік тому +5

    Please explain cosmic relativity theory by unnikrishnan sir.. Special relativity തെറ്റാണെന്ന് പറയുന്ന theory ആണ് അതെന്നു കേട്ടു. Sir ന് അതിനെപ്പറ്റി എന്താണ് അഭിപ്രായം

    • @jaisonsebastian925
      @jaisonsebastian925 Рік тому

      Yes, about to ask the same. His books are published and available.

    • @akhilnathg6
      @akhilnathg6 Рік тому +1

      @@jaisonsebastian925 വില കൂടുതൽ അല്ലേ..

    • @jaisonsebastian925
      @jaisonsebastian925 Рік тому

      @@akhilnathg6 yes

  • @alberteinstein2487
    @alberteinstein2487 Рік тому +2

    ഉണ്ണി കൃഷ്ണൻ സാറിൻ്റെ Cosmic Relativityയെ കുറിച്ച് ഒരു video ചെയ്യാമോ ❗🙂🙏

  • @sankarannp
    @sankarannp Рік тому +1

    Interesting topic. Thank you Sir.

  • @itzmesujith8618
    @itzmesujith8618 9 місяців тому

    Relativity is not explained l like this and made understanding in this way by anyone
    Thanks ✨👍🏻

  • @spshyamart
    @spshyamart Рік тому +2

    ഇതെല്ലാം കേൾക്കുമ്പോൾ മനുഷ്യായുസ് ഇത്ര കുറവാണല്ലൊ എന്നോർത്ത് സങ്കടം തോന്നുന്നു. വലിയ വലിയ അദ്ഭുതങ്ങൾ നമുക്ക് നഷ്ടമാകുമല്ലൊ. വളരേ നേരത്തെയായിപ്പോയി ജനിച്ചതെന്നുപോലും തോന്നുന്നു😅
    കുറച്ച് കാശുണ്ടാക്കിയിട്ട് ഒരു ഹൈബർനേഷൻ പോഡ് എടുത്ത് മനുഷ്യൻ ഒരു ഇന്റർ ഗാലറ്റിക് സ്പീഷീസ് ആകുമ്പോൾ വീണ്ടും ജീവിച്ചുതുടങ്ങണം😊
    അന്ന് അദ്ഭുതങ്ങൾ മാത്രമായിരിക്കും ഞാനെന്റെ ചുറ്റും കാണുക😊😊😊

  • @JilbinpJoy
    @JilbinpJoy Рік тому +1

    Sir ini atom bomb working, how much mass is converted to energy ennathine patti oru video cheyyamo? Oppenheimer release July 21 nu aaanu

  • @asmrunboxer369
    @asmrunboxer369 Рік тому

    ചേട്ടന്റെ കുറേ വീഡിയോസ് കണ്ടിട്ടുണ്ട്, ദൈവം സഹായിച്ച് ഇന്ന് വരെ ഒന്നും മനസിലായില്ല

  • @abcdefgh336
    @abcdefgh336 Рік тому +2

    Vinoj, ൻ്റേ rocket speed പകുതി ആക്കുന്നു എന്ന് കരുതുക. മനോജ് നേരെ opposite direction ലേക്ക് ഇതേ വേഗത്തിൽ, യാത്ര തുടങ്ങുന്നു.
    Both starts journey in opposite directions at same time, same speed - 0.999c/2.
    Now relative speed is 0.999c.
    ഇപ്പൊൾ ആരുടെ time ആയിരിക്കും slow ആവുക.

    • @keerthana.s2303
      @keerthana.s2303 Рік тому

      Ippo randperkkm same conditions ayille. Wrt earth randakkm orepole time slower ayirikkille. avar ororthareym respect cheythittan paraynnathenkil then it's a doubt👍

    • @abcdefgh336
      @abcdefgh336 Рік тому

      ​@@keerthana.s2303 അത് തന്നെയാണ് സംശയം, അവർ തമ്മിൽ ഉള്ള time dilation എങ്ങനെ ആയിരിക്കും എന്ന്.
      പ്രത്യേകിച്ച് അവർ return വന്നു , തുടങ്ങിയ സ്ഥലത്ത് തന്നെ തിരിച്ചെത്തുമ്പോൾ..

    • @keerthana.s2303
      @keerthana.s2303 Рік тому

      Rand perm non inertial frame l alle. Randperkkm acceleration and thus moving anubhavappedm so thirich ethmbo relatively randakkm time slower ayttndakm i think.

    • @Venices_of_the_East
      @Venices_of_the_East Рік тому

      ഭൂമിയിൽ നിന്നും 4 പ്രകാശവർഷംദൂരം 4 വർഷംകൊണ്ട് സഞ്ചരിച്ചാൽ അല്ലെ promima century യിൽ എത്താൻ പറ്റു. പോകുന്ന ആൾ ഒരു clock നോക്കി ആണ് പോകുന്നത് എങ്കിൽ അവിടെ എത്തുമ്പോൾ 4 വർഷം ആകുമല്ലോ.

  • @user-go6sl9ri4o
    @user-go6sl9ri4o Рік тому +1

    Sir can you make a video on Gravitational lensing

    • @Science4Mass
      @Science4Mass  Рік тому

      ua-cam.com/video/ENp5A7vW4A4/v-deo.html

  • @tramily7363
    @tramily7363 Рік тому +1

    Well explained... Thankyou sir

  • @abhilashassariparambilraja2534

    Super, Outstanding illustration 🙏❤️🙏

  • @user-go6sl9ri4o
    @user-go6sl9ri4o Рік тому +1

    Sir, suppose two objects A and B are moving very fast and are moving away from each other with no acceleration at all.
    •According to A, it is at rest and B is moving very fast away from A
    So according to A, B must be undergoing time dialation
    •According to B, then A is in motion, B is at rest and A should be under going time dialtion.
    Sir, then which of the condition stays true?
    If both are true then does it means that both A and B undergoes time dialtion and the age of both the objects A and B will be the same?

    • @Rajesh.Ranjan
      @Rajesh.Ranjan Рік тому

      If both are in one direction A feel B is rest.B feel A is in rest.

  • @ManiKandan-oy3ir
    @ManiKandan-oy3ir Рік тому

    ഫസ്റ്റ് ഞാൻ..... 🔥🔥🔥🔥 സാറിന്റെ വിഡിയോ കാത്തിരിക്കുന്നു 🙏🙏

  • @fazle600
    @fazle600 Рік тому

    Sir cosmic relativity kurich ariyan orupad agraham und..

  • @RajuJoseph-u6p
    @RajuJoseph-u6p 8 днів тому

    Dear Sir
    Light year means the distance light travelled in a year. So 4 light years means 4 years. It means Vinoj physically travelled 4 years to reach there and again physically travelled 4 years to reach back. So total 8 light years which means 8 years have passed. But in your video it’s telling 130 days. Can you explain this? Really sorry I didn’t understand this from first part so couldn’t catch up with later part just because over thinking about it. If I am wrong or being stupid please excuse and sorry for wasting your time.
    Really sorry for any inconvenience caused.

  • @mukeshcv
    @mukeshcv Рік тому +1

    Great ❤️ Good presentation ❤️❤️❤️ thanks

  • @navasnazeer2330
    @navasnazeer2330 5 місяців тому

    ഇതൊക്കെ ഭംഗിയായി വിശദീകരിക്കാൻ അനൂപ് sir ന് കഴിഞ്ഞു..😍

  • @shahulhameedvyasan7484
    @shahulhameedvyasan7484 9 місяців тому

    Sir theory, law, principle,hypothesis ennivayekurich oru video cheyyamo

  • @srnkp
    @srnkp Рік тому

    very good idia and consept thanks on think its a real incident in bhagavadham wife of balaraman history

  • @kannanramachandran2496
    @kannanramachandran2496 Рік тому +2

    Thanks!

    • @Science4Mass
      @Science4Mass  Рік тому

      A special Thanks for your contribution. Your support will really help this channel.

  • @ustech5046
    @ustech5046 Рік тому +2

    I am searching for such
    “Great explanation”
    Masha Allah…

  • @am_abhi.7
    @am_abhi.7 Рік тому +1

    How iron elongates when it is heated?

  • @jeringeorge6069
    @jeringeorge6069 Рік тому +1

    Thanks

    • @Science4Mass
      @Science4Mass  Рік тому

      A special Thanks for your contribution. Your support will really help this channel.

  • @THOUGHTSTALKbyShafeeqhamza
    @THOUGHTSTALKbyShafeeqhamza 26 днів тому

    8 light years means such amount of Kilometers that light can travel with 8 earth years...right???? Then how can it be different for Manoj's 8 years and Vinoj's 8 years...??

  • @rosegarden4928
    @rosegarden4928 Рік тому +5

    പ്രകാശ വേഗതയോടടുത്ത വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ടെക്നോളജി വികസിക്കുന്ന ഒരു കാലഘട്ടത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ...😊

  • @THOUGHTSTALKbyShafeeqhamza
    @THOUGHTSTALKbyShafeeqhamza 26 днів тому

    8 light years means such amount of Kilometers that light can travel with 8 earth years...right???? Then how can it be different for Manoj's 8 years and Vinoj's 8 years...?? 17:30

  • @nandhukrishna3278
    @nandhukrishna3278 Рік тому

    C. S sudharshande കോസ്മിക് റിലേറ്റിവിറ്റിയെ കുറിച്ചു ഒരു വിശദമായ വീഡിയോ ചെയ്യാമോ pls reaplay 🔥

  • @mohammedansha3111
    @mohammedansha3111 Рік тому +3

    Let's say at time = 0 Manoj in earth and vinoj travelling in 99.9% speed of light and continue to do so. At that point will the paradox work? Means till the point before reaching the target. That is he neither decelerated nor accelerated. At that time how can we determine who experience time dialation?

    • @sooraj_rk
      @sooraj_rk Рік тому +1

      Valid question.

    • @gopanneyyar9379
      @gopanneyyar9379 Рік тому +1

      ഈ ചോദ്യം എങ്ങനെ ചിട്ടപ്പെടുത്തണം എന്നറിയാതെ വിഷമിച്ചിരിയ്ക്കുകയായിരുന്നു. Already near C യിൽ എത്തിയ ഒരു വാഹനം വിനോജിനെ 'റാഞ്ചി'ക്കൊണ്ടു പോയതാണെങ്കിലോ എന്നു ചോദിയ്ക്കാം എന്ന് വിചാരിച്ചിരിയ്ക്കുമ്പോഴാണ്, താങ്കളുടെ കൃത്യമായ ചോദ്യം.

    • @hashimsiyad2896
      @hashimsiyad2896 Рік тому +1

      8:40 already explained

    • @hashimsiyad2896
      @hashimsiyad2896 Рік тому

      @mohammed ansha
      First thing ivde Arkkum time dilation own experience cheyyunnilla. Manojine apekshich vinojinum , vinojine apekshich manojinumaanu time dilations experience cheyyunnath . Time dilation is relative ok 😊

    • @hashimsiyad2896
      @hashimsiyad2896 Рік тому +2

      For example aayitt ningal parncha example thanne edukkam
      1. Manoj in earth . And he is
      expecting vinoj is moving
      2. Vinoj travelling 99. 9% speed of
      light and he is expecting manoj
      Moving 99.9% speed of light
      So, Can you determine who is really
      moving ?😅

  • @sudhakarank.k6880
    @sudhakarank.k6880 Рік тому +1

    അങ്ങിനെയെങ്കിൽ പ്രപഞ്ചത്തിന്റെ പ്രായം ഗണിച്ചതിലും തെറ്റുപറ്റില്ലേ? അനേക പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ പ്രായം പ്രവചിക്കുന്നതിലും വളരെ വിത്യാസം കണേണ്ടതല്ലേ?

  • @infinity1221
    @infinity1221 Рік тому

    Science Video Thalpariyam ullavar ee channel sadharshikku

  • @sumaunni4706
    @sumaunni4706 Рік тому

    Sir nichola tesla യുടെ കണ്ടിപിടുത്തങ്ങളെയും നിഗൂഢതകളും ഒക്കെ ഉൾപ്പെടുത്തി video ചെയ്യാമോ, plzz

  • @myfavjaymon5895
    @myfavjaymon5895 5 місяців тому

    അടിപൊളി അടിപൊളി❤

  • @anuprasad4624
    @anuprasad4624 Рік тому

    Sir kindly exlain the theories of Dr. C.S.Unni Krishnan about Cosmic relativity. Did he disprove the theories of Einstein?

  • @haridasp8759
    @haridasp8759 Рік тому

    Good explanation 👍🏻👏🏻👏🏻

  • @rajesh4307
    @rajesh4307 Рік тому

    It can easily solve by using Lorentz transformation equation, even if you not consider the acceleration and return back frame to earth

  • @jayakrishnan231
    @jayakrishnan231 Рік тому

    Please be clear about the reference frames as simple as possible..

  • @iamamal28
    @iamamal28 Рік тому

    It's very useful for learning science 😊

  • @santhbalak9086
    @santhbalak9086 Рік тому

    Very nice.

  • @shyamn4817
    @shyamn4817 11 місяців тому

    Thank you very much for explaining in malayalam, but it would be great if you could tell the physics-based terms in English like I did not get the term "thwaranam , kanthikatha sort of words in malayalam

  • @binoymathew6791
    @binoymathew6791 Рік тому

    Hello Sir I have question any artificial Satellite can stay stationary at space? I mean against Earth, Son, Gallaxy and Milky way movement.

  • @NikhilAppu-ih1rf
    @NikhilAppu-ih1rf Рік тому +1

    ഒരു സംശയംചോദിച്ചോട്ടെ വിനോജ്ഉം മനോജും ഒരേസമയം വിഡിയോ കാൾ ചെയ്തുകൊണ്ടാണ് ഒരാൾ റോക്കറ്റിൽ കയറി പോകുന്നത് എങ്കിൽ രണ്ടുപേരുടെയും സ്ക്രിനിൽ അവർ പരസ്പരം എങ്ങിനെ ആയിരിക്കും കാണുക

    • @Science4Mass
      @Science4Mass  Рік тому +2

      അവർ രണ്ടു പേരും തുടർച്ചയായി കമ്മ്യൂണിക്കേറ്റ ചെയ്യുന്ന ഒരു Case Study ഈ പാരഡോക്സിൽ ഉണ്ട്. അത് കൂടെ ഈ വിഡിയോയിൽ ഉൾപ്പെടുത്തിയാൽ കിളി പോകും എന്നുള്ളത് കൊണ്ട് ചെയ്യാഞ്ഞതാണ്.
      അത് പറയാനാണെങ്കിൽ മറ്റൊരു വീഡിയോ ചെയ്യണം. എഴുതി വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്

  • @anandapatmanabhansu
    @anandapatmanabhansu Рік тому

    Sir bhumi karangumbol accelerate cheyyunnile, athe yentha namakk anubhava pedathatgu.

  • @rejisebastian7138
    @rejisebastian7138 Рік тому

    Anoop sir,
    C s Unnikrishnan sir argues against The second postulate that speed of light is constant. Constancy of speed of light also effected by gravitational field. In his cosmic theory he says Einstein is not right. Big example for this , the GPS is not navigating properly as per the Einstein theory of relativity, also he says the GPS is not working based on Einstein theory as somebody is made out to be.
    Can you please explain the fact??

  • @p_vipinlal
    @p_vipinlal Рік тому

    C S Unnikrishnan nte cosmic relativitye kurichulla vdo cheyyumo

  • @64906
    @64906 Рік тому

    very good presentation

  • @rajesh4307
    @rajesh4307 Рік тому

    Sir, I didn't get any answer of my doubt which I asked in the vedio of Bose Einstein condensate

  • @sooraj_rk
    @sooraj_rk Рік тому +1

    imho this is not a solution to twin paradox. Following are my arguments
    1. If time dilation depends on feeling of force, the earth twin has no way to understand whether the space twin has had felt a force or not, for earth twin it might still feel like he/she is moving wrt to space twin.
    2. Two frames doesn't resolve the paradox as it is another way to saying felt a force.
    A better thought experiment would be 2 twins going around in circles at two different speeds.
    Who will feel they have aged more ?
    And all this thought experiments are in flat space time , what is the result in curved space time ?
    PS: Einstein's solution to twin paradox is not this. As per him, the returning space twin will see the earth twin and earth as things under gravity.. and in gravitational field the further objects will experience faster time.. for me, that also has same amount of contradictions as acceleration, two frames explanation.

    • @sooraj_rk
      @sooraj_rk Рік тому

      I haven't found a reasonable explanation of the paradox till now.
      And the paradox remains paradox until we have some reference point.
      Something being absolute not relative.
      This most times leads to some other contradictions like relative speed going higher than c (c+v) .

  • @dr.pradeep6440
    @dr.pradeep6440 4 місяці тому

    sr Twin paradox is answered then how it call call as a paradox ?

  • @vijithpp
    @vijithpp Рік тому +1

    Galaxy ക്ലസ്റ്റ്ററുകൾ തമ്മിൽ പ്രകാശ വേഗതയെ ക്കൾ വേഗതയിൽ അകലുന്നുണ്ടല്ലോ. അപ്പോ ആ ഗാലക്സി ക്ലസ്റ്റ്ററിലെ ഗാലക്സിയിൽ പെടുന്ന ഭൂമിയിൽ ഇരിക്കുന്ന നമുക്കും മറ്റെ ക്ലസ്റ്റ്ററിനെ അപേക്ഷിച്ച് പ്രകശത്തേക്കാൾ വേഗത ഉണ്ടല്ലോ. എപ്പോ നമുക്ക് time dilation സംഭവിക്കേണ്ടെ. അങ്ങനെ ആകുമ്പോൾ നമുക്ക് വയസ് കൂടാൻ പാടില്ലല്ലോ?

  • @IhjasKMajeed-lj5sq
    @IhjasKMajeed-lj5sq Рік тому

    Can you explain Cosmo Relative Theory by cs unnikrishnan

  • @sidharth0901
    @sidharth0901 Рік тому +1

    Hi

  • @iba.community
    @iba.community Рік тому

    So if vinoj travels in a velocity not equals to the speed of light bt through different frames, will there be any difference in their age!?

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 3 місяці тому

    Vinoj and sanoj are in different frame and different situation so they feel different

  • @shinoopca2392
    @shinoopca2392 Рік тому

    Unnikrishnan sir nte kandupidithangale kurich video cheyamo

  • @abhishekkrishnan2032
    @abhishekkrishnan2032 Рік тому

    i have foolish doubt, if manoj is going back then how vinoj reach proxima centuari,so vinoj is mooving

  • @MAnasK-wy2wr
    @MAnasK-wy2wr Рік тому

    Orooo reference frame single ayit engane act cheyyum, accelerating reference frame, inertial reference frame away from earth, then towards earth ingane explain cheyyan onnu shramikumooo...

  • @themavericks7358
    @themavericks7358 Рік тому

    Enthukond proxima century aduth varuvann karuthikuda appo age same ayalo ente oru doubt ane

  • @sujikumar100
    @sujikumar100 Рік тому

    അക്‌സെലെറേഷൻ, ബ്രേക്കിങ് ഇവ രണ്ടും സ്ഥലകാലത്തിൽ തുല്യം ആണെന്നിരിക്കെ ഒന്ന് സമയം പതുക്കെ പോകാനും രണ്ടാമത്തെ ത് സമയം വേഗത്തിൽ പോകാനും കാരണം ആകുന്നത് എങ്ങനെ ആണ്‌. ഉത്തരം പൂർണം ആകണം എങ്കിൽ ആ സമസ്യ കൂടി അഴിക്കണം

  • @bijuvarghese1252
    @bijuvarghese1252 Рік тому

    Fine&simple

  • @pramodckckp1835
    @pramodckckp1835 Рік тому

    Wll you please explain butterfly effect....

  • @5076578182
    @5076578182 Рік тому

    വോയജർ പോലെ ഒരു ചെറിയ സാറ്റലൈറ്റിൽ ഒരു ക്ലോക്ക് സ്ഥാപിച്ച് അത് നിരീക്ഷിക്കാൻ ഒരു ക്യാമറയും വെച്ച് വിട്ടാൽ ഭൂമിയിൽ നിന്ന് തന്നെ ഈ പ്രതിഭാസം നേരിട്ടു കാണാൻ സാധിക്കുമോ

  • @shinuxenana6195
    @shinuxenana6195 Рік тому

    കോസ്മിക് relativity ye കുറിച്ച് ഒന്ന് വീഡിയോ ചെയ്യാമോ

  • @fasnachinju1775
    @fasnachinju1775 Рік тому

    Please you explain what is zero point energy

  • @human.3279
    @human.3279 Рік тому +1

    വിനോദ് പ്രോക്സിമയിൽ പോയിട്ട് തിരിച്ചു ഭൂമി ഉണ്ടായിരുന്ന സ്ഥലത്ത് വരുമ്പോൾ ഭൂമി അവിടെ ഉണ്ടാകില്ല. ഭൂമി ആ സമയം കൊണ്ട് ബഹുദൂരം സഞ്ചരിച്ചിട്ടുണ്ടാവും. അപ്പോൾ വിനോദിന് ഭൂമിയിൽ എത്താൻ വീണ്ടും ഒരുപോട് നാൾ സഞ്ചരിക്കേണ്ടി വരും. അങ്ങനെ നോക്കിയാൽ വിനോദിന്റെ പ്രായം കുറച്ചു കൂടി കൂടും😅

  • @user-ey7bz8xl7i
    @user-ey7bz8xl7i Рік тому

    Good information

  • @kkvishakk
    @kkvishakk Рік тому

    Lightning nte science onnu discuss cheyyamo

  • @shihabea6607
    @shihabea6607 Рік тому +2

    എന്നാലും vinoj 4+4 =8 years യാത്രയിൽ സമയം ചിലവഴിച്ചില്ലേ, അപ്പൊ അയാൾക് ആ സമയത്തിന്റെ പ്രായവ്യെത്യാസം ഉണ്ടാവില്ലേ.. യാത്ര 8 വർഷം ആയിരിക്കുമ്പോൾ എങ്ങനെയാണ് പ്രായം 4 മാസം മാത്രം കൂടുന്നത്?

    • @sreelalr2580
      @sreelalr2580 Рік тому +1

      പ്രകാശ വേഗതിന് അടുത്ത് സഞ്ചരിക്കുമ്പോൾ നമ്മുടെ ബയോളജിക്കൽ ക്ലോക്ക് slow ആകും ബ്രോ.. അങ്ങിനെ പ്രായം ആകുന്നത് പതുക്കെ ആകും അയാൾക്ക്, ഭൂമിയിലെ ക്ലോക്ക് കലണ്ടർ റഫർ ചെയ്തു അയാൾക്ക് 28 ആയിക്കാണും എന്ന് പറയാം പക്ഷേ അയാളുടെ ശരീരത്തിൽ 28 വയസ്സിൻ്റെ പ്രായ വത്യാസം ഉണ്ടായിട്ടുണ്ടആകില്ല, അപ്പോഴും 20 വയസ് പോലെ തന്നെ ഇരിക്കും

    • @jp-lb2sm
      @jp-lb2sm Рік тому +1

      Ee 8 വർഷം എന്നത് മനോജ് ടെ frame of reference il നിന്നാണ്. Vinoj ടെ frame of reference il ninnu അയാൾക്ക് 4 മാസം മാത്രമേ ആകുന്നുള്ളൂ. കാരണം സമയത്തിൻ്റെ ഒഴുക്ക് രണ്ടു പേർക്കും വ്യത്യസ്തമാണ്. ഇപ്പൊ മനസ്സിലായോ?

    • @shihabea6607
      @shihabea6607 Рік тому

      @@jp-lb2sm പ്രകാശത്തിന് 4 വർഷം യാത്ര ചെയ്യേണ്ട ദൂരം തണ്ടാൻ മിനിമം അത്രയും സമയം വേണ്ടേ? 🤔

    • @amalkrishna7841
      @amalkrishna7841 Рік тому

      @@shihabea6607 പ്രകാശത്തിന് 8 വർഷം വേണം എന്നത് ഭൂമിയിലെ ടൈം വച്ചു മാത്രം പറയുന്നതാണ്.പ്രകാശം വേഗത്തിനൊപ്പം പോകുന്ന വസ്തുവിന്റെ reference ൽ നിന്നും ആണ് പ്രായം calculate ചെയേണ്ടത്.

    • @shihabea6607
      @shihabea6607 Рік тому

      @@amalkrishna7841 അപ്പൊ അയാൾക് പോയി വരാൻ എട്ട് വർഷം വേണ്ടി വരില്ല എന്നാണോ?

  • @pranoybabu2486
    @pranoybabu2486 9 місяців тому

    Good explanation

  • @sabijesh2147
    @sabijesh2147 Рік тому

    sir, video ishtamaye.oru samshiyam
    sun,earth and pro.cent enna moonum oru straight linenil aanu ennu assume cheiuga.
    1)Manoj earthil nilpondu, ayyalude referance frame oru inertial referance frame aanu.
    2)Vinoj earthi ninnu normal speedil SUNninte aduthu pogunnu, pinne avide ninnu U turn adichu pro.cent starileku purappadunnu( Going to pro.cent from the sun through the earth).SUNnil ninnu earth vara pogumpol vinoj accelerate cheiunondu,krithyam earthinte aduthu varunnathinu munbu 9.99% seed kaikondapinne constant velocityil pro.cent lakshyam vachu pogunnu.pinne avide brake adikkathe athe constant velocityil thanne milkyway galaxy ne oru full round karangi vanna pinne earthinte aduththu vannal enthu sambavikkum.(milkyway galaxyne karangumpol vinojnu INERTIA OF DIRECTION anubavikkan agilla ennu assume cheyuga,because mway glxy kaattilum vinojinte space craft valare cheruthanu).
    Ippol randu peruum inertial referance frameil alle .
    aarkayirikkum time slow aagunnathu.

    • @Science4Mass
      @Science4Mass  Рік тому +1

      circular motion is non inertial.
      it all comes down to this, if vinoj remains in single inertial frame all the time, manoj and vinoj will never meet again to compare their age. if they have to compare their age difference, they have to meet twice. for which any one of them has to change reference frames. otherwise, they will never meet till the end of universe.

    • @sabijesh2147
      @sabijesh2147 Рік тому

      sir,
      I expected this answer.Thanks for clarifying and for your reply.

  • @AngelMedia3
    @AngelMedia3 Рік тому

    ഇതിലെന്താണ് ഇത്ര കൺഫ്യൂഷൻ
    രണ്ടുപേരുടെയും ഫ്രെയിമുകൾ വ്യത്യാസം.ഒരാൾ പ്രകാശവേഗതയുടെ അടുത്ത് യാത്ര ചെയ്യുന്നു. ടൈം ഡൈലേഷൻ സംഭവിക്കുന്നു അത് സ്വാഭാവികം പിന്നെ എന്ത് കൺഫ്യൂഷൻ ആണ് ആളുകൾക്ക് സംഭവിക്കുന്നു എന്ന് മനസ്സിലാകുന്നില്ല.. 🤔

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Рік тому

      എന്ത് കൺഫ്യൂഷൻ???

    • @AngelMedia3
      @AngelMedia3 Рік тому

      @@ANONYMOUS-ix4go അനൂപ് സാറിന്റെ ഇൻട്രൊഡക്ഷൻ ഒന്നുകൂടെ കേട്ടുനോക്കൂ

    • @Hamsterkombat2_24
      @Hamsterkombat2_24 Рік тому +2

      ​@@AngelMedia3എന്റെ പൊന്നു ബ്രോ എനിക്ക് doubt കൂടി വരുകയാണ്. നിങ്ങൾക്ക് മനസ്സിലായി എങ്കിൽ ഒന്നു കൃത്യമായി വിവരിച്ചു തരാമോ??? ഞാൻ കുറെ നാളുകൾ ആയിട്ട് ചിന്തിക്കുന്നതാണ് ഇതിനെപ്പറ്റി. Plz🙏

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Рік тому

      ​@@Hamsterkombat2_24 എന്താണ് സംശയം

    • @Hamsterkombat2_24
      @Hamsterkombat2_24 Рік тому

      @@ANONYMOUS-ix4go രണ്ട് പേരുടെയും റെഫെറൻസ് ഫ്രെയിം വ്യത്യാസം ആണെന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

  • @VAKATHIRIVU
    @VAKATHIRIVU 11 місяців тому

    Assume this situation.If A and B are traveling with same velocity(velocity=velocity of light) suddenly A apply break and it's velocity become zero.But B continuous it's journey with same velocity and it returns to A after 8 years by making a round without any velocity change.Then is there any age difference between them..if so why it is.. because B neither accelerat nor decelerat but return back by making a round..

    • @muhammedvaseem8570
      @muhammedvaseem8570 3 місяці тому

      If A apply break, A's inertial reference is changed. Then onwards, the things will be different

  • @ed.0145
    @ed.0145 Рік тому

    ഈ പറഞ്ഞത് ശരിയാണെങ്കിൽ പ്രോക്സിമ സെഞ്ച്വറി വരെ പ്രകാശ വേഗതയിൽ പോകാൻ ഏകദേശം മൂന്ന് മാസത്തെ ഫുഡ് കരുതിയാൽ മതിയല്ലോ?😍🥰 പ്രകാശ വേഗതയോടടുത്ത പ്രപഞ്ചത്തിൽ എവിടെവേണമെങ്കിലും ഈ മനുഷ്യായുസിൽ പോയാൽ ഏകദേശം 1000 പ്രകാശവർഷം അകലെ പോയാലും തിരിച്ച വരൻ കഴിയും എന്ന തോനുന്നു. (ഇവിടെ അപ്പോൾ ഏകദേശം 10 തലമുറ കഴിഞ്ഞിട്ടുണ്ടാകും.) അപ്പോഴും പോയ ആൾ ആദ്യം പോയ മനുശ്യൻ ജീവനോടെയുണ്ടാകും എന്ന തോനുന്നു...😍🥰

    • @bibinalex8605
      @bibinalex8605 Рік тому

      but light speedil povan pattande🙂

    • @ed.0145
      @ed.0145 Рік тому

      @@bibinalex8605 അതും ശരിയാ....😒 ശാസ്ത്രം വളരെ പണ്ടുതൊട്ടേ വികസിക്കണമായിരുന്നു. എങ്കിൽ പൊളിച്ചേനെ...എന്ത് ചെയ്യാം പണ്ടത്തെ ആൾക്കാർ എല്ലാവരും ബെർതെ ഓരോരോ കാരണങ്ങൾ പറഞ്ഞു യുദ്ധം ചെയ്ത് സമയം കളഞ്ഞു... 😒😪ആ നേരത്തു ഇതൊക്കെ കണ്ടുപിടിക്കുവരുന്നേൽ ഇപ്പോൾ പ്രകാശവേഗതയിൽ സഞ്ചരിക്കാനുള്ള ടെക്നോളജി ഒരുപക്ഷെ കണ്ടുപിടിച്ചേനെ...😪

  • @josephchummar7361
    @josephchummar7361 Рік тому

    A real experience data in moving train example .

  • @SunilKumar-lg6tx
    @SunilKumar-lg6tx Рік тому

    എെൻസ്ററീൻ തിയറി തെറ്റാണന്നു പറയുന്ന കോസ്മിക് റിലേറ്റിവിറ്റി എന്താണ് അടുത്ത വീഡിയോ അതിനെകുറിച്ചു ചെയ്യാമോ

  • @vijayasankars6487
    @vijayasankars6487 Рік тому

    Cs ഉണ്ണികൃഷ്ണൻ സാറിന്റെ വാദം ഒന്ന് explain ചെയ്യാമോ

  • @subeeshbnair9338
    @subeeshbnair9338 Рік тому

    Great...👏

  • @anasbinhydrose9185
    @anasbinhydrose9185 8 місяців тому +1

    എട്ട് വർഷം കൊണ്ട് മാത്രം പ്രകാശം സഞ്ചരിക്കുന്ന ദൂരം വിനോജ് 4 മാസം കൊണ്ട് എങ്ങനെ സഞ്ചരിക്കും പ്രകാശത്തിന് ഈ എട്ട് വർഷം അനുഭവപ്പെടും എങ്കിൽ വിനോജിന് എന്ത് കൊണ്ട് അനുഭവപ്പെടുന്നില്ല..ഇനി അഥവാ പ്രകാശത്തിന് ഈ 8 വർഷം 4 മാസമയിട്ടാണ് അനുഭവപ്പെടുന്നത് എങ്കിൽ ആ ദൂരത്തെ 4 പ്രകാശ മാസം ആയി എണ്ണിയാൽ മതിയാകുന്നതല്ലേ? മറുപടി പ്രതീക്ഷിക്കുന്നു.ഒരു പക്ഷെ എൻ്റെ ചെറിയ ബുദ്ധിയിൽ തോന്നിയ മണ്ടതരമാണെങ്കിൽ ക്ഷമിക്കുക..

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 Рік тому

    Well said 👍

  • @maheshm8264
    @maheshm8264 Рік тому +3

    സർ.... സ്പൈസ്(ശൂന്യത )എന്ന വിവരത്തിൽ ഒരു വസ്തുവോ ഏതെങ്കിലും തരത്തിലുള്ള പാർട്ടികളോ കടന്നു പോകാൻ സാധിച്ചിട്ടുണ്ടെങ്കിൽ.. ആ പാതയെ എങ്ങനെ സ്‌പൈസ് എന്നു വിളിക്കാൻ സാധിക്കും ദയവായി ഒന്നും വിവരിച്ചു തരുമോ സർ.... ശൂന്യത എന്നു വിളിക്കുന്ന സ്പേസ്... പ്രകാശത്തെയും.. വസ്തുക്കളെയും.. ഗ്രാവിറ്റി പോലുള്ള തലങ്ങളിൽ ചലിപ്പിക്കാൻ സാധിക്കുണ്ടെങ്കിൽ... സ്പേസ്നെ തന്നെ മറ്റൊരു..വസ്തുവോ പദാർത്ഥമോ..സ്വാധിനിക്കുന്നില്ലേ.. 😮

    • @harishharikumar1543
      @harishharikumar1543 Рік тому +1

      Space ennal shoonyatha alla, athu space-time enna oru prathalam ayi kanakkakkunu,aa prathalathil aanu namukk innu ariyavunna ella dravya manangalum ulkollunathu.

    • @abi3751
      @abi3751 Рік тому

      Space is not empty enu theory of everythingil undayirunu