തൂക്കിക്കൊല്ലാനുള്ള വിധി കേട്ട് കോടതിയില്‍ പൊട്ടിക്കരഞ്ഞ് അമ്മയും മകനും | Retd. SP George Joseph

Поділитися
Вставка
  • Опубліковано 22 тра 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

КОМЕНТАРІ • 51

  • @EqualJustice-4-all
    @EqualJustice-4-all 22 дні тому +20

    വളരെ നല്ലൊരു കോടതി വിധിയാണിത്. ഞാൻ അതിനെ സ്വാഗതം ചെയ്യുന്നു. ഈ വിധി പ്രഖ്യാപിച്ച ജഡ്ജിയെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു. ഇതൊരു മാതൃകാപരമായ വിധിയാണ്. മാത്രമല്ല, ആ കൊലയാളികൾക്ക് അർഹമായ ശിക്ഷയും നൽകിയിട്ടുണ്ട്. ഇതിൽ കുറഞ്ഞൊന്നും അവർക്ക് ശിക്ഷയായി കൊടുക്കാൻ ഇല്ല. ഇത്തരം ശിക്ഷകൾക്കെതിരെ അപ്പീൽ നൽകാനുള്ള അവകാശം ഇതുപോലുള്ള കുറ്റവാളികൾക്ക് നൽകരുത്. ഇത് പൊതുസമൂഹത്തിന് ഒരു പാഠമാകണം. വീണ്ടും ജനിക്കാൻ പോകുന്ന കുറ്റവാളികൾക്ക് ഇതൊരു പാഠമാകണം. നമ്മുടെ കോടതികൾ ഇത്തരത്തിൽ വധശിക്ഷ നടപ്പാക്കിയാൽ ഭാവിയിൽ നമ്മുടെ രാജ്യത്ത് പുതിയ കുറ്റവാളികൾ ജനിക്കില്ല. എന്നാൽ ഈ വധശിക്ഷ എത്രയും വേഗം നടപ്പാക്കണം. അങ്ങനെ ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലാതെ കുറച്ചു ദിവസം ജയിലിൽ കിടന്ന് നല്ല ഭക്ഷണവും കൊടുത്ത് അപ്പീൽ പോയി ഒടുവിൽ ശിക്ഷ ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകരുത്. അതുപോലെ, അവരുടെ വധശിക്ഷ നടപ്പാക്കുമ്പോൾ, പൊതുജനങ്ങളെ വിളിച്ചുവരുത്തി അവരുടെ മുമ്പിൽ നടത്തണം. മാത്രമല്ല, വധശിക്ഷയുടെ എല്ലാ ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വേണം. അത് എല്ലാ ജനങ്ങളിലേക്കും എത്തണം. അപ്പോൾ കുറ്റവാളികൾക്ക് ചിന്തിക്കാനുള്ള അവസരമാകും.

  • @user-nt9wm4fu5g
    @user-nt9wm4fu5g 24 дні тому +19

    ഇങ്ങനെ തന്നെ വേണം വിധി

  • @philomenafrancis3972
    @philomenafrancis3972 24 дні тому +7

    Excellent verdict! Congratulations to the judge and to all the police officials who worked hard to collect all the much needed evidences to prove the case!

  • @Kareeml-hq6yl
    @Kareeml-hq6yl 19 днів тому +5

    വധ ശിക്ഷ നടപ്പാക്കണം ജനങ്ങളുടെ മുന്നിൽ വെച്ച്. ഇല്ലെങ്കിൽ ദിവസവും കേൾക്കുന്ന ഇത് പോലുള്ള കൊല കൂടിക്കൊണ്ടിരിക്കും. ഭാര്യയെ, കാമുകിയെ അച്ഛനെ അമ്മയെ, സുഹൃത്തിനെ....

  • @jayachandrannair7245
    @jayachandrannair7245 24 дні тому +42

    ഈ ദുഷ്ട്ട ജന്മങ്ങളെ തീറ്റി പോറ്റാതെ ഏത്രയും പെട്ടെന്ന് തീർത്തു കളയണം. വെറുതെ ജനങ്ങളുടെ നികുതി പണം ചിലവാക്കരുത്.

  • @sreemuruganks1355
    @sreemuruganks1355 24 дні тому +6

    ഈശിക്ഷാവിധിതമാശ യൊക്കെകേൾക്കുമ്പോൾ പ്രതികൾക്കും എനിക്കും,പൊട്ടിച്ചിരിക്കാനാണ്തോന്നുന്നത്,ഇതൊക്കെനടപ്പിലാക്കാൻ നിയമമില്ലല്ലോ 😂😂

  • @rameshrairoth2518
    @rameshrairoth2518 24 дні тому +5

    കറക്റ്റ് വിധി

  • @thomas249
    @thomas249 24 дні тому +4

    ഇവരുടെ ഒന്നും പേര് പറഞ്ഞ് കേരള പോലീസിനെ വലുതാക്കാൻ ശ്രമിക്കേണ്ട. കേരള പോലീസിന് ഇതെല്ലാം കഴിവുണ്ടെന്ന് ഞങ്ങൾക്കറിയാം.പൂർത്തിയ പല കേസുകളും ഞങ്ങൾക്കറിയാം

  • @anithaanitha5
    @anithaanitha5 24 дні тому +2

    അത് വേണം കാരണം🙏🏻🙏🏻🙏🏻

  • @sajiminoushad9626
    @sajiminoushad9626 15 днів тому +2

    കുറച്ചു കഴിയുമ്പോൾ ആ ജഡ്ജിയും പറയും ഞാൻ ഒരു r s s കാരൻ ആയിരുന്നു എന്ന് 😊

  • @mohammedbasheer2133
    @mohammedbasheer2133 24 дні тому +4

    ബിരിയാണി കൊടുത്ത് കൊഴുപ്പിച്ചതിനു ശേഷം കാത്തുനിൽക്കാതെ പെട്ടെന്ന് തീർക്കുക ആ ക്രിമിനലുകളെ

  • @omanam6253
    @omanam6253 24 дні тому +1

    Good

  • @basheerbasheer1326
    @basheerbasheer1326 16 днів тому +2

    ഈ ഒരു കേസിൽ എങ്കിലും ജനങ്ങൾ ആഗ്രഹിച്ച വിധി വന്നല്ലോ,സന്തോഷം

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 23 дні тому +2

    ഇത്തരം അയൽക്കാരെ സൂക്ഷിച്ചാൽ നല്ലത് വിളിചപ്പോൾ പോകരുതായിരുന്നു.

  • @JamesThomas-fq1xm
    @JamesThomas-fq1xm 21 день тому +5

    ഇഞ്ച് ഇഞ്ചായി കൊല്ലുകയാണ് വേണ്ടത്, ഒറ്റയടിക്ക് ചാവാൻ അനുവദിക്കരുത്. കാരണം ഇതൊരിക്കലും ദയ അർഹിക്കുന്ന സംഭവമല്ല

  • @jeenas8115
    @jeenas8115 21 день тому +1

    👌👌

  • @RemyaB-jp3mi
    @RemyaB-jp3mi 20 днів тому +3

    റഫീക്കയ്ക്ക് വധശിക്ഷ തന്നെ വേണം..

  • @rajinair9240
    @rajinair9240 18 днів тому +1

    ദുഷ്ടൻ മമാ൪ ഇവ൪ക് വീടു വാടകക്ക് ൭കാടുകരുത് ഇത് ഒരു വല്ലാത്ത ജ൯മമ൦ ത൭൬

  • @juvyriyakp4316
    @juvyriyakp4316 16 днів тому +1

    Vallarey nannayi ❤

  • @aiswaryagayathry2761
    @aiswaryagayathry2761 21 день тому +1

    വിധി .presamssaneeyam തന്നെ കുറ്റം ചെയ്തവർ ശിക്ഷ.അനുഭവിചെപറ്റൂ

  • @shebaabraham687
    @shebaabraham687 24 дні тому +4

    വധശിക്ഷയ്ക്ക് വിധിച്ചഎത്രപേർ വധശിക്ഷ നടപ്പാക്കുക തന്നെ വേണം

  • @snehappuassuntha8284
    @snehappuassuntha8284 6 днів тому

    ഇനി നമ്മുടെ പണം കൊണ്ട്. ദുഷ്ടകളെ വേഗം കെല്ലണം.

  • @user-et7sc8ig7k
    @user-et7sc8ig7k 18 днів тому +1

    Enthayaalum vidi sooper

  • @Salma-wh8gq
    @Salma-wh8gq 14 днів тому +1

    How many 916 escaping

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 20 днів тому +1

    " The Prime Witness" witnesses former SP Mr. George Joseph unveils a murder story
    involving three people including a woman , as the trio mercilessly killing a hapless
    woman who stayed alone by hammering on her head and stealing her gold ornaments
    and police coming on the scene instantly and was successful to nab the trio within
    hours of committing the crime, leading the trio getting convicted with the capital-
    punishment which they deserved. A big salute to the police officers and the
    entire team who investigated the case , thereby proving that it is the presence of
    honest police officers that really bring name and fame for the Kerala Police force ,
    as they are known for their crime detecting capabilities.

  • @SAM__YT_100K
    @SAM__YT_100K 15 днів тому +1

    Ingane ulla vidhiyan ella criminals n nalakendadh

  • @Sreeramang
    @Sreeramang 24 дні тому +1

    ഇവരെയും വെറുതെ വിട് ഇതല്ലെ നിങ്ങടെ രീതി

  • @Kareeml-hq6yl
    @Kareeml-hq6yl 19 днів тому +1

    വധ ശിക്ഷ പേന ക്ക് മാത്രം

  • @aleyammamathew2995
    @aleyammamathew2995 24 дні тому +1

    Mukalilottu pinne kondupokum vadha siksha cancel. Ithane .but shiksha paranjal udane athu nadapakanam .ithu kandu mattullavarkjm pattamakatte

  • @palodenazeer4782
    @palodenazeer4782 24 дні тому +1

    😂😂😂😂vadashiksha😂❤❤❤❤

  • @minipn8024
    @minipn8024 24 дні тому +2

    Ahaggarikal anubhavikkatta

  • @MollyPaul-ve7hs
    @MollyPaul-ve7hs 24 дні тому +1

    ഇട്ട സ്വർണ് കുറഞ്ഞു പോയി 10 പവൻ വേണമായിരുന്നു

  • @manilancyb2498
    @manilancyb2498 23 дні тому +1

    കൊലയാളി വമ്പൻ സ്രാവ് ആയാൽ പോലീസ് എന്ത് ചെയ്യും

  • @kannananjana
    @kannananjana 10 днів тому

    Nannayi ithine onnum veruthe vidaruth

  • @shahulhms5367
    @shahulhms5367 19 днів тому +2

    പ്രെഹാസനം മാത്രം

  • @sheebageorgek280
    @sheebageorgek280 24 дні тому +1

    Nomp and niscaram

  • @mercymarian976
    @mercymarian976 19 днів тому +1

    chumma,pattikal

  • @vijaykthl2325
    @vijaykthl2325 24 дні тому +7

    സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ .

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 15 днів тому

    Good