ചൂടുവെള്ളം പറ്റിച്ച പണി; പോലീസ് തൊട്ടടുത്തുള്ള പ്രതിയെ തേടി അലഞ്ഞത് 5 വര്‍ഷം I GEORGE JOSEPH I 450

Поділитися
Вставка
  • Опубліковано 26 вер 2024
  • Thanks For Watching !!!!
    CHANEL CREATIVE HEAD: ABDUL JAMEESH
    OUR WEBSITE:
    ഈ ചാനലില്‍ പരസ്യം നല്‍കാന്‍ വിളിക്കൂ: 9895574313
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness
    🟢 Business Enquiries:
    ► Email 👉 hi@theprimewitness.com
    ► WhatsApp 👉 wa.me/91989557...
    ►Digital partner : Ingenxt Technologies

КОМЕНТАРІ • 372

  • @rajedranrajappan4322
    @rajedranrajappan4322 2 роки тому +1

    സാർ, സൂപ്പർ, അവതരണം, എനിക്ക്, പറയാൻ, വാക്കില്ല,🙏🙏🙏👌👌👌👏👏✌️✌️🇳🇪🇳🇪🇳🇪

  • @riyaschattarakath6212
    @riyaschattarakath6212 2 роки тому +20

    സാറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ സൗണ്ട്

  • @bornryder
    @bornryder Місяць тому

    Sir ur a legend we love ur videos sir huge respect to u sir

  • @gireeshkumarr166
    @gireeshkumarr166 2 роки тому +7

    Sir ന്റെ വിവരണങ്ങൾ വളരെ ഇഷ്ടമാണ് ത്രില്ലെർ കഥകൾ ആണ്.... പക്ഷെ സിനിമ എന്ന മാധ്യമം പോലെ ഇങ്ങനെ ഉള്ള വിവരണങ്ങളും നമ്മൾ ദുരുപയോഗം ചെയ്യാൻ സാധ്യത ഇല്ലേ...... ഇതിൽ എല്ലാം ഒരു ക്രൈം ചെയ്യുന്ന രീതികൾ തെളിവുകൾ കിട്ടാതിരിക്കാൻ കുറ്റവാളികൾ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ പറയുന്നുണ്ട്..... കുറച്ചു ബുദ്ധി ഉള്ള കുറ്റവാളികൾ അല്ലെങ്കിൽ കുറ്റം ചെയ്യാൻ ഉദ്ദേശിക്കുന്നവർ കുറച്ചു കൂടി കടന്നു ചിന്തിച്ചാൽ പിടിക്ക പെടാതിരിക്കാൻ ഉള്ള വഴികൾ കിട്ടും....... അതിനാൽ ഇങ്ങനെ ഉള്ള പോലീസ് വിവരണ ങ്ങളും എവിടെയെങ്കിലും ഒരു ക്രൈം നടന്നാൽ അത് പോലീസിനു തെളിവുകൾ കിട്ടിയ രീതികളും പുറത്തു പറയാതെ ഇരിക്കുന്നത് അല്ലെ നല്ലത്.......ഒരു കുറ്റം നടന്നു ആർക്കെങ്കിലും എന്തെങ്കിലും സംഭവിക്കുന്നതിനേക്കാൾ നല്ലത് അല്ലെ..... Njan പറഞ്ഞത് എന്റെ അഭിപ്രായം ആണ്....

  • @sushamamn9794
    @sushamamn9794 2 роки тому +86

    എത്ര നാൾ മറച്ചു വച്ചാലും സത്യം ഒരു നാൾ മറ നീക്കി പുറത്തു വരും അല്ലേ sir 🙏

    • @ranjithkumarranjithkumar4252
      @ranjithkumarranjithkumar4252 2 роки тому +9

      ഒരു കോപ്പും ഇല്ല പിടിക്കപ്പെട്ട കേസുകളെക്കാൾ ഒരുപാട് പിടിക്കപ്പെടാത്ത കേസുകൾ ഉണ്ട്

    • @vaisakhr.l8008
      @vaisakhr.l8008 2 роки тому +1

      @@ranjithkumarranjithkumar4252 true...100%

    • @abuthahir2728
      @abuthahir2728 2 роки тому

      ua-cam.com/video/4-0kMAanpJE/v-deo.html

    • @ajmalkhilab1744
      @ajmalkhilab1744 2 роки тому

      yes

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +5

      @@ranjithkumarranjithkumar4252
      പിടിക്കപ്പെട്ടകേസുകളിൽ പോലും
      ഭൂരിപക്ഷം കുറ്റവാളികളെയും
      വെറുതെ വിടുകയാണ്.
      പരമാവധി 4% കുറ്റവാളികളാണ്
      ശിക്ഷിക്കപ്പെടുന്നത്. പണക്കാരൻ
      കോടതിയെയും സ്വാധീനിച്ചു
      രക്ഷപെടും.

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx 2 роки тому +22

    1.5x speed correct aanu

    • @Itsmeprakashpc
      @Itsmeprakashpc 2 роки тому

      🤣 👌🏻 ഞാൻ അങ്ങനെ ചെയ്തു കണ്ടിട്ട് ആണ് കമെന്റ് നോക്കിയത്

  • @afraparveen8675
    @afraparveen8675 Рік тому +1

    മുൻപ് ഇന്ദ്ദേഹം പറഞ്ഞ മറക്കച്ചവടക്കാരന്റെ കതപോലെ ആര് എന്ത് കുറ്റം കാട്ടിയാലും ചെയ്താലും ഒരുനാൾ പിടിക്കപ്പെടും അത് സത്യം അതിന് കുറ്റവാളി ഒരു ലൂ പോയന്റ് ഇട്ടുപോവും അത് ദൈവം മനഃപൂർവം ചെയ്യുന്ന പ്രവർത്തിയാണ് അതാണ് സത്യം

  • @Josephmathew-l7z
    @Josephmathew-l7z 2 місяці тому

    ഭീകരം ഭയാനകം 🌹🌹🌹🌹🌹🌹

  • @shaibunt4109
    @shaibunt4109 2 роки тому +73

    എന്ത് കുറ്റം ചെയ്താലും പിടിക്കപ്പെടും പ്രത്യേകിച്ച്
    ഇക്കാലത്ത്, കുറ്റവാസനയുള്ള പലരും
    ഒന്നും ചെയ്യാതെ മിണ്ടാതിരിക്കുന്നത് പിടിക്കപ്പെടും എന്ന് കരുതി തന്നെയാണ്, അങ്ങിനെ നമ്മുടെ നാട്ടിൽ കുറ്റങ്ങൾ
    കുറയും police ന് big salute

    • @jobymathew6291
      @jobymathew6291 2 роки тому +2

      ഇവന് നല്ല കടുത്ത ശിക്ഷ കൊടുക്കണം

    • @sudhakaran8847
      @sudhakaran8847 2 роки тому +1

      പിടിച്ചാൽ മാതൃം പോരാ, നല്ല ശിക്ഷയും കിട്ടണം.

    • @vijeshmp7962
      @vijeshmp7962 2 роки тому

      @@jobymathew6291!!zzzz

  • @VJ-mz1sy
    @VJ-mz1sy 2 роки тому +40

    ഏതായാലും " ദൃശ്യം " സിനിമ നമ്മുടെ സമുഹത്തിന് വളരെയധികം നന്മകൾ നൽകിയിട്ടുണ്ട്

    • @ajithknair5
      @ajithknair5 2 роки тому

      ദൃശ്യമല്ല ഇത് സുരേഷ് ഗോപി പടമാണ്

    • @sreejasreekumarsg
      @sreejasreekumarsg 2 роки тому +1

      @@ajithknair5 alla drushyam thanne

    • @jithus6592
      @jithus6592 2 роки тому +1

      Do kolapathakam cheyyan thuninjirughunnavr eghanayayalum ath cheythirilkum athinu ethenkilum cinima kananamenn Ellaa

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +3

      ദൃശ്യം സിനിമ
      കുടുംബസഹിതം കാണാൻ
      കൊള്ളുകയില്ല. അതിലെ
      വൃത്തികെട്ട ചില സംഭാഷണങ്ങൾ
      കേട്ടാൽ തൊലി ഉരിഞ്ഞു പോകും.

    • @jithus6592
      @jithus6592 2 роки тому +3

      @@jayakumarchellappanachari8502 Ennitt theateril erunnn knduvnna oralupolum aghaneyoru parathi paranjilallo

  • @sreedevip4022
    @sreedevip4022 Рік тому +2

    ഭീകരം - ഭയാനകം.

  • @bijuvellayil3729
    @bijuvellayil3729 2 роки тому +11

    പോലീസ് ഉദ്യോഗസ്ഥർക്ക് bigg salute

  • @salmanfaris766
    @salmanfaris766 2 роки тому +2

    Good

  • @pranilkv810
    @pranilkv810 2 роки тому +18

    സിനിമ കണ്ടതിന്റെ "ജിലേബി " ചിലവായില്ല 🤭😜... അയാൾ സിനിമ ട്രെയിലർ ആണ് കണ്ടത് എന്ന്‌ തോന്നുന്നു... Mobile ശ്രദ്ധിക്കണം മൊബൈൽ...

  • @vinods320
    @vinods320 2 роки тому +76

    'ദൃശ്യം ' സിനിമ കണ്ടു അടവിരിയിച്ച മറ്റൊരു കുറ്റകൃത്യം. ✍️

    • @tpshobananair8317
      @tpshobananair8317 2 роки тому +1

      ജീവിതം സിനിമ അല്ലല്ലോ?

    • @abdulrazak3342
      @abdulrazak3342 2 роки тому

      @@tpshobananair8317 8glass to make a

    • @ജാനകിമീരമീര
      @ജാനകിമീരമീര 2 роки тому +10

      @@tpshobananair8317 സിനിമ നടനും അതിലെ ഹിറോയിസവും ആണ് എന്നും പറഞ്ഞ് നടക്കുന്ന കുറച്ച് ജോലിയും കൂലിയും ഇല്ലാത്ത മണ്ടൻമ്മാരുടെ നാടാണ് കേരളം

    • @abhilashkadungalath5126
      @abhilashkadungalath5126 2 роки тому

      😄

    • @abuthahir2728
      @abuthahir2728 2 роки тому

      ua-cam.com/video/4-0kMAanpJE/v-deo.html

  • @mac-wj2vj
    @mac-wj2vj 2 роки тому +1

    സാറിന്റെ എല്ലാ പ്രോഗ്രാമും കാണൽ ഉണ്ട്

  • @markoc9831
    @markoc9831 2 роки тому +7

    By your story thieves will get good idea for the crime.

  • @thomaschacko5547
    @thomaschacko5547 2 роки тому +1

    thanku sir

  • @Sottanpoomkavu
    @Sottanpoomkavu 2 роки тому +52

    ഇത്രയും ബുദ്ധി കാണിച്ചവൻ ഒരു ഗ്ലൗസ് ഇടാൻ മറന്നു. ഇതാണ് ഏതു തെറ്റ് ചെയ്താലും അതു പിടിക്കാൻ ദൈവം ഒരു തെളിവ് എങ്കിലും ബാക്കി വെക്കും എന്ന് പറയുന്നത്.

    • @jinu6454
      @jinu6454 2 роки тому +2

      Mandan

    • @thelasthydra6921
      @thelasthydra6921 2 роки тому +1

      Uff... തെറ്റ് ചെയ്യാൻ കൂടെ നിന്നിട്ട്, തെളിവ് ഇട്ട നെന്മ മരം ദൈബം.. 😂😂😂

    • @tvoommen4688
      @tvoommen4688 2 роки тому

      Nammal glouse idaan marakkaruthu. We should learn from this case !

    • @shajit8829
      @shajit8829 2 роки тому

      ഫിംഗർ പ്രിന്റ് ഒരു കാരണം മാത്രം ശാസ്ത്രീയ തെളിവുകൾ പിന്നെയും ബാക്കിയില്ലേ എന്തൊക്കെ ആയാലും നല്ല വക്കീലും ഭാഗ്യവും പണവും ഉണ്ടെങ്കിൽ ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി അല്ലാത്തതിനാൽ ഒരു ചാൻസ് ഉണ്ട്........

    • @nikshpakshan123
      @nikshpakshan123 Місяць тому +1

      ലോക പൊട്ടൻ 😂

  • @rajashreekurup1707
    @rajashreekurup1707 Рік тому +2

    ഒരു ലക്ഷത്തി തൊണ്ണൂരായിരത്തെ ഏകദേശം രണ്ട് കോടി

  • @ushakrishna9453
    @ushakrishna9453 2 роки тому +1

    Very good

  • @vallikkutty4349
    @vallikkutty4349 2 роки тому +8

    നല്ലൊരു വായനക്കാരനാണ് മോഡസൊപ്രണ്ടി. യു കെ കുമാരൻ എന്നാണ് പുള്ളി ഇടക്കിടെ പറയുന്നത്.

  • @brutallyhonest7718
    @brutallyhonest7718 2 роки тому

    Aug 2um 3um njangal thodupuzhayil dyanathiu poyirikkuvaayirunnu

  • @HariSreeVlogs-z3e
    @HariSreeVlogs-z3e 2 роки тому +39

    ഒരു ലക്ഷത്തി തൊണ്ണൂറായിരം.. ഏകദേശം രണ്ട് ലക്ഷം അല്ലേ. Sir പറഞ്ഞത് രണ്ട് കോടി എന്നാണ്. ശ്രെദ്ധിക്കാതെ പറഞ്ഞത് ആകാം.

    • @babykuttymathew8644
      @babykuttymathew8644 2 роки тому

      Chila mistake ...s ...vararundu ...
      Vittu kalayam:

    • @arunfamous
      @arunfamous 2 роки тому

      O

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +2

      DSP ആയിരുന്നെങ്കിലും
      കണക്ക് നല്ലതുപോലെ അറിയില്ലായിരിക്കും.
      വലിയ വിദ്യാഭ്യാസമുള്ള ചിലർ
      പറയാറുണ്ട്, "100 ന് 10 ശതമാനം"
      എന്ന്. അത് തെറ്റാണ്. ഒന്നുകിൽ
      "പത്ത് ശതമാനം(10%)" അല്ലെങ്കിൽ
      "100ന് പത്ത്"എന്നു പറയണം.
      അതുപോലെ ചിലർ പറയാറില്ലേ
      "Cousin sister" എന്ന്. അതും
      തെറ്റാണ്. Cousin മാത്രമേയുള്ളു.
      "Cousin sister" എന്നൊരു പദം
      ഇംഗ്ലീഷിൽ ഇല്ല.

    • @praveenktna8607
      @praveenktna8607 Місяць тому

      Noted😂

  • @shuhaibthakkara4645
    @shuhaibthakkara4645 2 роки тому +2

    ഒരുലക്ഷത്തി തൊണ്ണൂറായിരം എങ്ങനെയാ 2 കോടിയോളമാവുന്നത് എന്നു മാത്രം എനിക്ക് മനസ്സിലായില്ല...

  • @shajipaul312
    @shajipaul312 2 роки тому +6

    Big salute sir 🙏🙏

  • @sreehari_14
    @sreehari_14 2 роки тому +1

    Cool

  • @rajeshmr8576
    @rajeshmr8576 2 роки тому +33

    ഒരുലക്ഷത്തി തൊണ്ണൂറായിരം,....ഏകദേശം രണ്ട് കോടി രൂപ,....😲😲😲

    • @thwahavahi2448
      @thwahavahi2448 2 роки тому +3

      ങേ അതെങ്ങനെ ശരിയാകും.... രണ്ട് ലക്ഷം അല്ലെ ആവുക 🤔🤔🤔🤔

    • @PS-qc9gc
      @PS-qc9gc 2 роки тому

      1cr 90k aayirikum sir udeshiche.sthalam vititt 1lakh rs aayirikillallo

    • @musthafamusthafa5718
      @musthafamusthafa5718 2 роки тому

      🤣

    • @rajkumark.r9136
      @rajkumark.r9136 2 роки тому

      rendu lekshm

    • @abuthahir2728
      @abuthahir2728 2 роки тому

      ua-cam.com/video/4-0kMAanpJE/v-deo.html

  • @althafn3352
    @althafn3352 2 роки тому +5

    Yennalum 5 varsham oru cheriya kalayalavalla sir ithrayum midukaraya policekare pattichu🥺🥺

  • @pratheeshlp6185
    @pratheeshlp6185 2 роки тому +3

    Adi poli Sir 💤💤💤💤💤💤💤💤💤💤💤💤💤💤

  • @sijicool
    @sijicool 2 місяці тому

    Drishyam

  • @chithravs7859
    @chithravs7859 2 роки тому +3

    ക്രൈം ബ്രാഞ്ച് 👍🏻🙏🏽

  • @dreamcatcher1753
    @dreamcatcher1753 10 місяців тому

    മിനിമം 5000 പേരെ ചോദ്യം ചെയ്തു ആ കാലത്തു, എന്റെ അടുത്താണ്

  • @ashadevi1489
    @ashadevi1489 2 роки тому +9

    അദ്ധ്വാനിച്ചു പണം സമ്പാദികാതെ ആ പാവപ്പെട്ട മനുഷ്യരെ നശിപ്പിച്ചു പണം സമ്പാദികണ൦. സത്യം വൈകിയെന്കിലു൦ തെളിഞ്ഞു വന്നു താങ്ക്യു സ൪

  • @ravikumarpm1082
    @ravikumarpm1082 2 роки тому

    Kurachude speed akkam sir paranja kariyam kure thavanna paranj paranj ezhanjann thangal avatharippikkunne

  • @Sinayasanjana
    @Sinayasanjana 10 місяців тому

    🎉🎉🙏

  • @sufinasharaf9103
    @sufinasharaf9103 2 роки тому

    Vtl ee sambavam nadakkumnathinte oru divasam munneyum ee chayakadael aaerunnille appo ee ellatha print avide enganaya pathijhathu🤔

  • @poornimapoorni8404
    @poornimapoorni8404 2 роки тому +1

    സാർ,,ഞങ്ങളുടെ നാട്ടിൽ ആണ് ഈ വിട്,,,,സാറിനെ ടിവിയിൽ കാണുപ്പോൾ ഞങ്ങൾ എപ്പോഴുഠ നോക്കുഠ. ഞങ്ങൾക്ക് നല്ല് ഇഷ്ടഠ ആണ് സാറിനെ.

    • @shahana3620
      @shahana3620 2 роки тому

      Njan 4 varsham sreekrishnapuram undaayirunnu

    • @vinayakan6405
      @vinayakan6405 2 роки тому

      ഞാൻ മണ്ണമ്പറ്റ ആണ്

    • @vinayakan6405
      @vinayakan6405 2 роки тому

      @@shahana3620 Engineering collegil aayirunno

    • @shahana3620
      @shahana3620 2 роки тому

      @@vinayakan6405 yes

    • @vinayakan6405
      @vinayakan6405 2 роки тому

      @@shahana3620 👍

  • @luckystrike7583
    @luckystrike7583 2 роки тому

    2013 movies thappi poyavar indo? Option 1 Mumbai police...option 2 memmories...option 3 drisyam...option 4 shutter

  • @matthaitm8945
    @matthaitm8945 2 роки тому +9

    Superb investigation. Kudos to the investigators. Alfred Hitchcock style.👍

  • @rijinmohan6004
    @rijinmohan6004 2 роки тому +51

    പറഞ്ഞത് തന്നെ പിന്നേയും പിന്നേയും പറയും സ്ക്രിപ്റ്റിംഗ് വളരേ മോശം. സഫാരിയിൽ പ്രോഗ്രാം നന്നായിരുന്നു.

    • @sabith6381
      @sabith6381 2 роки тому

      60 mukal prayam ulla aal alle. വിട്ടുകള

  • @pratheeshlp6185
    @pratheeshlp6185 2 роки тому +3

    All yours past experiences hearing so soooo good for us common people....amaizzzzzzzzzzing 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mayavijayan8101
    @mayavijayan8101 2 роки тому

    നമസ്കാരം സാർ

  • @Tencil577
    @Tencil577 2 роки тому +17

    ആ വീട്ടിൽ fingerprint വന്നവരെ പോലീസ് എത്ര മർദിച്ചിട്ടുണ്ടാവും

  • @JINUKDASJINUKDAS
    @JINUKDASJINUKDAS 2 роки тому +44

    പ്രിയ സാർ....
    താങ്കൾ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ വിവരണങ്ങൾ പ്രശംസനീയമാണ്. ഒന്ന് രണ്ട് സംശയങ്ങൾ ഉണ്ടായിരുന്നു. കാരണം ആ കൊലപാതകം റിപ്പോർട്ട് ചെയ്ത ഒരു ലോക്കൽ ചാനൽ റിപ്പോർട്ടറാണ് ഞാൻ. ഒന്ന് കൊലപാതകം നടക്കുമ്പോൾ രാജേന്ദ്രൻ ചായക്കട നടത്തുകയായിരുന്നു. അപ്പോഴും അദ്ദേഹം ചൂടു വെള്ളവുമായി നിരന്തരം കൈകാര്യം ചെയ്തിരുന്ന ആളാണ്. അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ വിരലടയാളം കൊലപാതകം നടന്ന വീട്ടിൽ കൃത്യമായി പതിയണം എന്നില്ല. അപ്പോൾ കൊലപാതകം നടത്തിയതിനുശേഷം രാജേന്ദ്രൻ ഉൾപ്പെടെയുള്ള നാട്ടുകാരുടെ വിരലടയാളവും, ചോദ്യംചെയ്യലും നടത്തി കഴിഞ്ഞതാണ്. അങ്ങനെയെങ്കിൽ വീട്ടിൽ നിന്നും ലഭിച്ച വിരലടയാളവും, രാജേന്ദ്രനെ വിരലടയാളവും ഒരുപോലെ ആകുമായിരുന്നില്ലേ?
    കാരണം കൊല നടത്തിയപ്പോഴും, കൊലപാതകം കഴിഞ്ഞതിനു ശേഷവും രാജേന്ദ്രൻ ചായക്കട നടത്തുകയായിരുന്നു.
    2. മൂന്ന് ആയുധങ്ങൾ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അന്നു പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ ഒരാൾക്ക് ഒരേസമയം മൂന്ന് ആയുധങ്ങൾ ഉപയോഗിക്കാൻ കഴിയുമായിരുന്നോ? വീട്ടിലെ കിണറിൽ നിന്നും കൊല നടത്താൻ ഉപയോഗിച്ചു എന്നു കരുതുന്ന വടിയും, മടവാളും, എമർജൻസി ലൈറ്റും ഷർട്ടിൽ പൊതിഞ്ഞ രീതിയിൽ കണ്ടെത്തിയിരുന്നു. തങ്കമണിയുടെ മുതുകിലും, ഗോപാലകൃഷ്ണന്റെ നെഞ്ചിലും ആഴമേറിയ മുറിവുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ രാജേന്ദ്രൻ മാത്രമായിരിക്കുമോ കൃത്യം നടത്തിയിരിക്കുന്നത്. അതോ അയാൾക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരിക്കുമോ? ഒരാൾക്ക് ഒറ്റയ്ക്ക് 3 ആയുധങ്ങൾ ഉപയോഗിക്കാൻ സാധിക്കുമോ? കൃത്യമായ ആസൂത്രണം ചെയ്തതിന് ശേഷം മാത്രമാണ് കൊല നടത്തിയിരിക്കുന്നത്. അതിനുള്ള തെളിവുകളാണ് വീടിനുള്ളിലേക്ക് കടക്കാൻ ഉപയോഗിച്ച് അയറിൽ പുരട്ടിയ ലഹരി പദാർത്ഥവും, കൃത്യം നടത്തിയതിനുശേഷം ഫെനോയിൽ പോലുള്ള ശുചീകരണ വസ്തു കലർത്തിയ വെള്ളം മുറിയിലൂടെ ഒഴുകി വിട്ടതും. മറ്റൊരു കാര്യം രാജേന്ദ്രൻ എന്ന വ്യക്തിയുടെ കാലിന് ചെറിയ രീതിയിലുള്ള ഒരു മുടന്ത് ഉണ്ട്. അയാൾക്ക് ഒറ്റയ്ക്ക് ഓട്ടിൻ പുറത്തുകയറി കയറിലൂടെ ഉള്ളിലേക്ക് കടക്കാൻ സാധിക്കുമോ?
    3 പണവും ആഭരണങ്ങളും വീടിന്റെ ചിമ്മിനിയ്ക്ക് അടിവശത്തായി ഗോപാലകൃഷ്ണനും, തങ്കമണിയും ഒളിപ്പിച്ചു എന്ന് താങ്കൾ പരാമർശിക്കുന്നത് കണ്ടു. എന്നാൽ നാളെ ഇതുവരെയായും അങ്ങനെ ഒരു സംഭവം നടന്നതായി അറിവില്ല.
    എന്റെ ഒന്ന് രണ്ട് സംശയങ്ങൾ ചോദിച്ചു എന്ന് മാത്രം.
    എന്തായാലും കേസന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ചിലെ അന്വേഷണ സംഘത്തിനും, മറ്റു പോലീസ് ഉദ്യോഗസ്ഥർക്കും, അഭിനന്ദനങ്ങൾ നേരുന്നു.

    • @jeswinpjose7632
      @jeswinpjose7632 2 роки тому +5

      1st question എനിക്കും ഡൌട്ട് ണ്ട്.....
      നിരന്തരമായ് ചൂടുവെള്ളം ഉപയോഗിക്കുന്ന പുള്ളി യുടെ ഫിംഗർപ്രിന്റ് മാഞ്ഞു പോയിട്ടുണ്ടാകാം. Cause പുള്ളി ചായക്കട നടത്തുന്നു. കൊലപാതകം ചെയ്തത് പുള്ളി ആണെങ്കിൽ, ഫിംഗർ പ്രിന്റ് പതിഞ്ഞിട്ട് ഉണ്ടെങ്കിൽ, ടെസ്റ്റ്‌ ചെയ്യുന്ന ടൈമിൽ അത് മനസിലാവണ്ടതല്ലേ? കൃത്യം ചെയ്യുന്നതിന് മുൻപും ശേഷവും ചായക്കട നടത്തക ആയിരുന്നുവല്ലോ. 🙄

    • @anami_kxha9648
      @anami_kxha9648 2 роки тому +4

      @@jeswinpjose7632 അതിനാണ് മലയാളത്തിൽ പറഞ്ഞത് രാജേന്ദ്രന്റെ കട ഒരാഴ്ച നിർത്തിവപ്പിച്ചു എന്നതിന് ശേഷം വിരലടയാളം പരിശോധിച്ചു എന്ന്

    • @Sottanpoomkavu
      @Sottanpoomkavu 2 роки тому +6

      Broo.. മടവാളും, എമർജൻസി ലൈറ്റ്, വടി ഇതാണല്ലോ താങ്കൾ പറഞ്ഞ 3 ആയുധങ്ങൾ. ആ മൂന്ന് ആയുധം എന്തുകൊണ്ട് ഒരാൾക്ക് ഉപയോഗിച്ച് കൂടാ.ഇവിടെ ഈ കൊലപാതകം ചെയ്തു ennu പറയപ്പെടുന്ന വെക്തി oru പ്രഫ്ഷണൽ കൊലയാളി അല്ല ആദ്യമായിട്ട് ആണ് oru കൃത്യം ചെയ്യുന്നത് ennu പറയുമ്പോൾ oru സാധാരണ വെക്തി ആണ് അദ്ദേഹം. കൃത്യം നടത്താൻ എല്ലാ മുൻകരുതലും ആയി ചെന്ന ആ വ്യക്തിയുടെ അപ്പോഴത്തെ മാനസികാവസ്ഥയിൽ നല്ല ടെൻഷൻ ഉണ്ടാകും പെട്ടെന്ന് വിചാരിച്ച രീതിയിൽ ഉള്ള പ്രതികരണം ആയിരിക്കില്ല പുള്ളിക്ക് നേരിടേണ്ടി വന്നതെങ്കിലോ. അപ്പോഴത്തെ മാനസികവസ്തയിൽ ആദ്യം കൈയിൽ ഇരുന്ന വാൾ ഉപയോഗിച്ചപ്പോൾ blood തെറിച്ചു കയ്യിലും ശരീരത്തിലും വീണിട്ടുണ്ടാകും കൈ വഴുക്കൽ ഉണ്ടായി ആ വെപ്രാളത്തിൽ അതു കയ്യിൽ നിന്നു തെറിച്ചു വിഴുകയോ മറ്റോ ചെയ്യ്തു കാണും. അപ്പോൾ പെട്ടെന്ന് അടുത്തയാൾ ഒച്ച വെക്കാനോ മറ്റോ ശ്രെമിച്ചപ്പോൾ കയ്യിൽ കിട്ടുന്ന എന്തും വേഗത്തിൽ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടാകും. ഒരു ഉദാഹരം പറഞ്ഞാൽ ഒരു അടിപിടി ഉണ്ടാകുമ്പോൾ എത്ര തരത്തിൽ പ്രഹരിക്കും അപ്പോഴത്തെ മാനസികാവസ്ഥയിൽ കയ്യിൽ കിട്ടുന്നത് എന്തും ഉപയോഗിക്കും സ്വഭാവികം.

    • @jeswinpjose7632
      @jeswinpjose7632 2 роки тому +5

      @@anami_kxha9648 അത് മനസിലായി. But എന്റെ ചോദ്യം. അയാൾ ചായക്കാകട നടത്തുന്നു അപ്പോൾ കൈയിലേ മാർക്സ് മാഞ്ഞു പോകും എങ്കിൽ, കൃത്യം നടക്കുന്ന ടൈം ൽ അയാളുടെ ഫിംഗർ പ്രിന്റ് എങ്ങനെ പതിയും.അഥവാ പതിഞ്ഞാൽ തന്നെ അത് ക്ലിയർ ആയിരിക്കില്ലല്ലോ. അതുകൊണ്ട് കൊലപാതകം ചെയ്തത് അയാൾ ആണെങ്കിൽ അവിടെ പതിഞ്ഞ ഫിംഗർ പ്രിന്റ്റും അയാളുടേതുമായ് ആദ്യമേ തന്നെ മാച്ച് ആവേണ്ടതല്ലേ 🙄??..
      കാരണം അയാൾ ചായക്കട നടത്തുക അല്ലെ കയ്യിലെ മാർക്സ് മാഞ്ഞുപോയിട്ട് ഉണ്ടാകുമല്ലോ... 🙄

    • @cherryvintage4888
      @cherryvintage4888 2 роки тому +7

      @ jinu @ jeswin: you misunderstood the fact. When you handle hot water the finger prints are not gone for ever, only the oily film that helps you get a print is gone. During the attack, possibly he has not been Handlung hot water. Instead he was dealing with dirt, sweat etc. And one more thing, the force he applies to the weapons are stronger and give the chance for a print to be firmly produced on the solid surface. The occasions poilcecwere collecting finger prints were the time he was handling hot water. So the oil film is not there but it does not mean he won't get any prints. The test check for compatibility in percentage. So here the compatibility may be very few percentage. So they removed him from the list. After few days of not working with the hot water, the sweat, oil etc stays there intact and when they took the fingerprint on e again it matched.

  • @sujithp585
    @sujithp585 2 роки тому +3

    Sir,
    I have one doubt..., the first investigation team did not use sniffing dog..., perhaps it may more helpful to them to locate the criminal... It is just a doubt...

  • @ayshak6975
    @ayshak6975 Рік тому

    Dhreshyam sinimaye anukarichathavum bus timmetum janangale paranchu bodhya peduthalum

  • @sabupraju4326
    @sabupraju4326 2 роки тому

    ഹായ് സാർ

  • @seethalshiju7866
    @seethalshiju7866 2 роки тому +8

    Pinarayi vijayante voice

  • @crazytrader7684
    @crazytrader7684 2 роки тому

    Sir, ee case njan pidikkan pattiyillalo ennu vijariche ullu... epol oru thrill thonnunnu

  • @noblejose1234
    @noblejose1234 2 роки тому

    No sir ayayal a kolapathagangal chaithittilla sir ayalkkullathu vidoora sathirisyam Mataram

  • @leyosebastian5598
    @leyosebastian5598 Рік тому

    ആ സിനിമയുടെ പേരെന്താണ് ?

  • @user-vo7mx9bu4k
    @user-vo7mx9bu4k 2 роки тому +4

    Movie - Drishyam 1

  • @bijupn7739
    @bijupn7739 2 роки тому

    👍👍👍

  • @-1287indian
    @-1287indian 2 роки тому +18

    മർമത്തിലേക് സഞ്ചരിച്ചു 12.01 പിന്നെ ഒരു ലക്ഷത്തി തൊണ്ണൂരായിരം ഏകദേശം 2 കോടി 😄😄😄😄😄

  • @kunjumonkodopilly18
    @kunjumonkodopilly18 2 роки тому

    Ethu etramathe pravasyam Anu sir parayunnathu

  • @sankarayilam
    @sankarayilam 2 роки тому +1

    മൊബൈൽ ലോകഷന് പണി പാളിച്ചു..

  • @anilgeorge5714
    @anilgeorge5714 2 роки тому +6

    1:20 🤣🤣🤣

  • @adv.jayanthikr8086
    @adv.jayanthikr8086 2 роки тому

    Hai Sir

  • @renjitlouis9186
    @renjitlouis9186 2 роки тому

    Please reduces sound

  • @josiphathomas6560
    @josiphathomas6560 2 роки тому +6

    These two evidences could also be hidden if pre planned well..
    But God’s planning is above all

    • @vaisakhr.l8008
      @vaisakhr.l8008 2 роки тому +1

      There are thousands of cases which are still to be solved...so not even thousands it will be lakhs...then what god is doing there...is it his wish to save the culprits???

  • @AUDIO_BOY_SINCE2011
    @AUDIO_BOY_SINCE2011 2 роки тому +1

    ധ്യാനം കൂടാൻ പോവുക പതിവ് ആയി

  • @shakeersha2478
    @shakeersha2478 2 роки тому

    1 lak90 2 ??

  • @danishtv8528
    @danishtv8528 2 роки тому +1

    ദൃശ്യം

  • @vkambani2437
    @vkambani2437 2 роки тому +3

    ആ ഫോൺ ചെന്നൈ ട്രെയിനിൽ കയറ്റി വിട്ടാൽ മതിയായിരുന്നു, പിന്നീട് SIM Duplicate എടുക്കാലോ😎

  • @greenpower3128
    @greenpower3128 2 роки тому

    റിലീസ് ദിവസം എന്നായിരുന്നും

  • @meeracb8160
    @meeracb8160 2 роки тому

    Sir. Thankale poleyullap police udyogasthar anu ellavarumenkil ethra nannayene nammude nadu

  • @vigneswaraprasad435
    @vigneswaraprasad435 2 роки тому

    Aa Inspire aaya movie Ethaa

  • @SonyBravia-p7r
    @SonyBravia-p7r 2 роки тому +1

    *അതാണ് ക്രൈം ബ്രാഞ്ചിന്റെ പവർ.. ലോക്കൽ പോലീസ് കണ്ടുപഠിക്ക്*

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +1

      ക്രംബ്രാഞ്ചിന്റെ പവർ പോലും :
      എത്രയോ കേസുകളിൽ
      ക്രൈംബ്രാഞ്ച് പരാജയപ്പെട്ടിട്ടുണ്ടെന്നുള്ള
      കാര്യം അർജുനന് അറിയാമോ.

  • @shihabudhinn2957
    @shihabudhinn2957 2 роки тому

    ഏതെങ്കിലും സിനിമ മനുഷ്യന് ഗുണമുള്ള എന്തെങ്ങിലും നൽകിയിട്ടുണ്ടോ ? Except money

  • @abrahammeledath3277
    @abrahammeledath3277 2 роки тому +1

    .

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 2 роки тому +9

    അവിടെയും ഇവിടെയും ഇല്ല അങ്ങനെ പറയുന്നത് കൃത്യമായി മനസ്സിലായില്ല .... പറഞ്ഞത് പിന്നെ പിന്നെ പറയുന്നു .....

  • @kjbinujohn8745
    @kjbinujohn8745 2 роки тому +2

    Jithu joseph നു ഇതൊന്നും അറിഞ്ഞൂടായിരുന്നു 😂.

  • @anas.anas5161
    @anas.anas5161 2 роки тому +15

    കൊലപാതകം മാത്രം അല്ല ഇവിടേ നടക്കുന്ന മോഷണം, പിടിച്ചുപറി മറ്റ് ക്രിമിനൽ കേസുകൾ പലതും ഇവിടുത്തെ സിനിമയിൽ കാണുന്നപോലെ
    സിനിമ നിരോധിക്കണം എന്നല്ല ഇങ്ങനെ ഉള്ള സീൻ ഒഴിവാക്കണം???

    • @jithus6592
      @jithus6592 2 роки тому +2

      Do aa cinimakal kaanunnath kallanmarum kolapathakikalum mathramalallo policukarum kaanunathalle

  • @mello5017
    @mello5017 7 місяців тому

    motivational movie : ദൃശ്യം

  • @Mujeeb.666
    @Mujeeb.666 2 роки тому +2

    ഏത് സിനിമ എന്ന് പറയാമോ സർ 😁

  • @harisbabunchurangara6099
    @harisbabunchurangara6099 2 роки тому

    ദൃശ്യം ....?

  • @manumobzz9812
    @manumobzz9812 2 роки тому +1

    Speed 1.25

  • @sibifrancis1815
    @sibifrancis1815 2 роки тому

    Movie ഏതാണാവോ..

  • @giriprasad3249
    @giriprasad3249 2 роки тому +4

    ഒരു ലക്ഷത്തി 90 ആയിരം എങ്ങനെ സാർ കോടി ആകും...

  • @prijom5032
    @prijom5032 2 роки тому

    ♥️

  • @athreyapk8182
    @athreyapk8182 2 роки тому

    Drishyam 🔥

  • @nazer5929
    @nazer5929 2 роки тому +19

    പൊട്ടൻ 😄
    സിനിമയിൽ മൊബൈൽ ലോറിലേക്ക് എറിയുന്നത് ഇയാൾ കണ്ടിട്ടില്ലേ 😂😂

    • @arunk5307
      @arunk5307 2 роки тому +1

      വില കൂടിയ മൊബൈൽ ആണ് അങ്ങനെ കളയാൻ പാടില്ല...

    • @ajmalkhilab1744
      @ajmalkhilab1744 2 роки тому

      @@arunk5307 😆

  • @v.a2979
    @v.a2979 Рік тому

    ദൃശ്യം സിനിമയെ കൊണ്ട് വലിയ പ്രശ്നമായല്ലോ

  • @beenajoseph.
    @beenajoseph. 2 роки тому +41

    ഒരു ലക്ഷത്തിതൊള്ളയിരം =ഏകദേശം രണ്ടു കോടി 😂😂 👌🏻

  • @donstravels
    @donstravels 2 роки тому

    ദൃശ്യം ആണോ സിനിമ...

  • @sujathakrishnadasan9192
    @sujathakrishnadasan9192 2 роки тому

    1,90,000 Rs. ഏകദേശം 2 കോടി രൂപയോളം വരുമെന്ന്.. (1:20) Besides, salute to the smart officers.

  • @yesudask.p7188
    @yesudask.p7188 2 роки тому

    Oru Lakshathi thonnorairam alla .oru koodi thonnoru laksham alle ????

  • @reshmakr7783
    @reshmakr7783 2 роки тому +4

    Chennai. ഇയാള് നിന്ന chayakadyude അടുത്ത് ഒരു വീട്ടിൽ വൃദ്ധ ദമ്പതികൾ ഇതേ രീതിയിൽ kollapetitundennu അന്വേഷണ udhyogasthan പറയുന്ന കണ്ടല്ലോ sir

    • @meee2023
      @meee2023 2 роки тому

      അയ്യോ 😰

    • @SanthoshKumar-cr2wz
      @SanthoshKumar-cr2wz 2 роки тому

      I am from chennai, I know him personally. One of my relative who is very close to his elder brother and understand that crime branch had confirmed him as suspect around two years itself but may be because of lack of evidence they couldn't arrest him. Around ten years before one lady and son were killed in the same manner ( chinmaya nagar, Chennai)so.now people are suspecting him for that murder also.

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 роки тому +1

      അതേയോ?

  • @user-sanu.
    @user-sanu. 2 роки тому +1

    😍😍😍😍😍

  • @ajmalkhankhan1244
    @ajmalkhankhan1244 2 роки тому

    How 2 crores

  • @mathewjacob7177
    @mathewjacob7177 2 роки тому

    Moral of the story no mobile phone when committing crime

  • @santhoshbabu2383
    @santhoshbabu2383 2 роки тому

    ഹായ്

  • @jayakrishnanc3265
    @jayakrishnanc3265 2 роки тому

    yevidance ഒരു clariti ഇല്ല തുടക്കം പറയുന്നത് അവസാനം ആണ് അവസാനം പറയേണ്ടത് കാര്യം ഇടയിലും പറയുന്നു ഒരു thrllingode പറയണം കേൾക്കുമ്പോൾ എന്തുകൊണ്ട് എങ്ങനെ കാരണം കിട്ടിയ സൂചന അതിന്റ തുടക്കം ഒരു suspennce thriling വേണം .. ആരാദകരെ മുൾമുനയിൽ നിർത്തണം

  • @robinjoseph2
    @robinjoseph2 2 роки тому

    Sir Oru vazhaaa veckkamooo Athu Guinness world record agum

  • @renjithsnair7307
    @renjithsnair7307 2 роки тому +1

    ആദ്യമേ പോലീസ് നായയുടെ സേവനം ഉപയോഗപ്പെടുത്താമായിരുന്നു. എങ്കിൽ നേരത്തെ തെളിയില്ലായിരുന്നോ..?

  • @prakasankuruly5365
    @prakasankuruly5365 2 роки тому

    ഒരു ലക്ഷത്തി 90 ആയിരം. ഏകദേശം 2 കോടി രൂപ

  • @shihabm9380
    @shihabm9380 2 роки тому +2

    സിനിമ കൊണ്ട് എന്തെല്ലാം ഗുണങ്ങൾ

  • @londonmedia4939
    @londonmedia4939 2 роки тому

    ദ്ര്ഷിയം സിനിമയിൽ ഉള്ളത് പോലെ

  • @vinistheone
    @vinistheone 2 роки тому +3

    Aalkkar nalla karyangal onnum cinema yil ninnu adopt cheyyunnillallo.

    • @kingfisher366
      @kingfisher366 2 роки тому

      ഓരോരുത്തരും അവരവർക്ക് യോജ്യമായ കാര്യമാണ് സിനിമയിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ സ്വീകരിക്കുന്നത്. നല്ല കാര്യങ്ങളും സ്വീകരിക്കുന്നവരുണ്ട്.

    • @p.mthomas5744
      @p.mthomas5744 2 роки тому

      Good specific presentation.Ok