തുടക്ക എപ്പിസോഡ് വളരെ വിരസമായി തോന്നി .. രണ്ടു മൂന്ന് എപ്പിസോഡ് സ്കിപ്പ് ചെയ്തു. പക്ഷെ സുകുമാരക്കുറുപ്പ് എപ്പിസോഡ് കണ്ടു കഴിഞ്ഞ് ശരിക്കും ഫാൻ ആയി പോയി. മുൻ എപ്പിസോഡുകൾ ഒക്കെ തിരഞ്ഞെടുത്തു കണ്ടു. തികച്ചും അനിതര സാധാരണമായ അവതരണം. ഓരോ എപ്പിസോഡും അവസാനിക്കുന്നത് തികച്ചും സസ്‌പെൻസിൽ. അടിപൊളി അവതരണം.
ദയവ് ചെയ്‌തു ഇത് ഇഷ്ടപ്പെടാത്തവർ നെഗറ്റീവ് comments ഇട്ടു ഇത് നിർത്തിക്കരുത് . നിങ്ങള്ക്ക് പറ്റിയ പരിപാടി വേറൊരു ചാനലിൽ ഇപ്പോൾ തുടങ്ങിയിട്ട് ഉണ്ട് . ഇത് തീരുന്നത് വരെ അത് വച്ച് ഒന്ന് adjust ചെയ്യു 🙏
Ooh my god 😳. This man is a living legend. Now a days we are missing officers like you. You really deserve more recognitions and appreciations than our actors 💞💞💞
പലരും അദ്ദെഹത്തെ കുറ്റം പറയുന്നു..ഓരോ വ്യക്തികളുടെയും ശൈലികൾ വ്യത്യസ്ഥമാണൂ..എല്ലാവർക്കും ഡെന്നിസ് ജോസഫിനെ പോലെ സംസാരിക്കാൻ ആകണം എന്നില്ല...അദ്ദേഹം പറയുന്ന ചരിത്രം കേട്ടാൽ പോരെ...ആളെയും തിരുത്തണോ..
ഇത് കാണുന്നവർ രാത്രി 12മണി ആകുമ്പോൾ ഹെഡ്സെറ്റ് വെച്ച് ലൈറ്റ് ഓഫ് ആക്കി കാണുക എന്താ...ഫീൽ... 😜 അങ്ങനെ കേട്ടുവരുമ്പോൾ നെക്സ്റ്റ് എപ്പിസോഡിന്റെ ആ... ബിജിഎം കേൾക്കുമ്പോൾ ഞെട്ടി പേടിച്ചു പോകും ഹാ ...എന്താ... സുഖം 😆😆😆
Mohanlal nu vari Kori കൊടുക്കാൻ അതേഹത്തിന് ആരും കുളം ഒന്നും കുത്തി കൊടുത്തിലാലോ Arhichathu തന്നെ ആണ് അതേഹത്തിനു കിട്ടിയത് അതിൽ അസൂയ thonniyittu കാരിയം ഇല്ല.
സുഗതൻ എന്റെ ഒപ്പം കൊല്ലം ശ്രീനാരായണ കോളേജിൽ പഠിച്ചിരുന്ന ആളാണ്. കോളേജിന് എതിർവശം ബുദ്ധാശ്രമം എന്ന പേരിൽ ഒര് ലോഡ്ജ് ഉണ്ടായിരുന്നു. അതിൽ അടുത്തടുത്ത മുറികളിൽ ആയിരുന്നു താമസം. വളരെ ശാന്തനും സമാധാന പ്രിയനും ആയ നല്ല കുട്ടി ആയിരുന്നു. മുണ്ട് മടക്കി കുത്തുകയില്ല. അശ്ലീലം പറയില്ല, അത്തരം സംഭാഷണങ്ങളിൽ പങ്കു ചേരില്ല. എല്ലാദിവസവും അമ്പലത്തിൽ പോകും. എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമായിരുന്നു. ഡിഗ്രി പൂർത്തിയാകും മുൻപ് തന്നെ തപാൽ വകുപ്പിൽ ജോലികിട്ടിയതിനാൽ ഞാൻ പഠിപ്പു നിർത്തിപ്പോയി. പിന്നീട് ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. സുഗതന് SI ആയി ജോലി കിട്ടിയതായി പിന്നീട് അറിഞ്ഞു. അധികം താമസിയാതെ തന്നെ കേസിൽ പെട്ടതായി അറിഞ്ഞു. ഒരുമിച്ചു ഒര് ലോഡ്ജിൽ അടുത്തടുത്ത മുറികളിൽ താമസിക്കുമ്പോൾ എനിക്ക് അറിയാമായിരുന്ന ആ നല്ല വ്യക്തിക്ക് ഇത്ര cruel ആകാൻ കഴിഞ്ഞത് എങ്ങനെ എന്ന് അതിശയം തോന്നുന്നു. ശിക്ഷ കഴിഞുള്ള വിവരങ്ങൾ അറിയാൻ ആഗ്രഹം ഉണ്ടു്.
Modus operandi 😀A modus operandi is someone's habits of working, particularly in the context of business or criminal investigations, but also more generally. It is a Latin phrase, approximately translated as mode of operating
എന്റെ ഓർമയിൽ ഈ G S പണിക്കർ എന്ന സംവിധായകന്റെ സഹോദരിയാണ് S I സുഗതന്റെ ആദ്യ ഭാര്യ. പക്ഷേ അയാൾ പോകുന്ന എല്ലാ സ്റ്റേഷൻ അതിർത്തികളിലും വെപ്പാട്ടികൾ ഉണ്ടാകും.
എത്രയോളം സിനിമക്കു പറ്റിയ കഥകളാണ് ഇദ്ദേഹത്തിന്റെ കയ്യിൽ.. !!
s
Correct
Yes
Well said
Sister അഭയ കൊന്നത്, അടക്ക രാജു ആണ് എന്ന് പറഞ്ഞ മഹാൻ ആണ് George Joseph സാർ 😈😈😈😂😂😂
ഫാനോളികൾ അറിയുക
Anweshippin kandethum film kandappo nan ee episode orthu...
Njanum😅
Same
Iyaalaanu tovino😂
Najjum
Sathyam
തുടക്ക എപ്പിസോഡ് വളരെ വിരസമായി തോന്നി .. രണ്ടു മൂന്ന് എപ്പിസോഡ് സ്കിപ്പ് ചെയ്തു. പക്ഷെ സുകുമാരക്കുറുപ്പ് എപ്പിസോഡ് കണ്ടു കഴിഞ്ഞ് ശരിക്കും ഫാൻ ആയി പോയി. മുൻ എപ്പിസോഡുകൾ ഒക്കെ തിരഞ്ഞെടുത്തു കണ്ടു. തികച്ചും അനിതര സാധാരണമായ അവതരണം. ഓരോ എപ്പിസോഡും അവസാനിക്കുന്നത് തികച്ചും സസ്‌പെൻസിൽ. അടിപൊളി അവതരണം.
അലക്സാണ്ടർ സർ നേക്കാളും നല്ല അവതരണം... ഇദ്ദേഹത്തിന്റെ രീതിയാണ് എനിക്ക് ഇഷ്ട്ടപെട്ടത്
അലക്സാണ്ടർ സർ ഒരേ സമയം ജീനിയസും അതേ സമയം കേശവൻ മാമനും ആണ് 😂😂
@@adarshashokan304yes😂😂
സഫാരി ചാനൽ ഉള്ളത് കൊണ്ട് മാത്രം അറിയാൻ സാധിച്ച കഥകൾ 👍👌
ദയവ് ചെയ്‌തു ഇത് ഇഷ്ടപ്പെടാത്തവർ നെഗറ്റീവ് comments ഇട്ടു ഇത് നിർത്തിക്കരുത് . നിങ്ങള്ക്ക് പറ്റിയ പരിപാടി വേറൊരു ചാനലിൽ ഇപ്പോൾ തുടങ്ങിയിട്ട് ഉണ്ട് . ഇത് തീരുന്നത് വരെ അത് വച്ച് ഒന്ന് adjust ചെയ്യു 🙏
👍😉
😂😂
😂😂👌
@@itSoundsWELL 😁😁
Polich
Ooh my god 😳. This man is a living legend. Now a days we are missing officers like you. You really deserve more recognitions and appreciations than our actors 💞💞💞
സഹപ്രവർത്തകനായ പോലീസ് ഓഫീസറായ സുഗതനെ രക്ഷപെടാൻ അനുമതിക്കാതെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നതിന് സലൂട്ട്.
Poop
Lasdt
നിയമത്തിന് മുന്നിൽ “ജീവ പര്യന്തം”
നീ കണ്ടോടാ ന***
പലരും അദ്ദെഹത്തെ കുറ്റം പറയുന്നു..ഓരോ വ്യക്തികളുടെയും ശൈലികൾ വ്യത്യസ്ഥമാണൂ..എല്ലാവർക്കും ഡെന്നിസ് ജോസഫിനെ പോലെ സംസാരിക്കാൻ ആകണം എന്നില്ല...അദ്ദേഹം പറയുന്ന ചരിത്രം കേട്ടാൽ പോരെ...ആളെയും തിരുത്തണോ..
Correct.
👍
അതൊക്കെ മാറി ഇപ്പോൾ എല്ലാം സാറിന്റെ ഫാനായി
He is a great character
What's wrong with his narration. Its really nice to hear and interesting. Adipoli.. Fan aayi
ആ ഗ്രാമവും കൈതോടും കള്ള്ഷാപ്പും മാടക്കടയും ഭാവനയിൽ കണ്ടവർ . 👍
ഇത് എവിടെ നടന്ന സംഭവമാണ് എന്ന് അറിയാമോ
@@AbdulRasheed-qx9qn ramankari
Time flies when I listen to his stories. Thanks Safari for this program.. Really loved it..
സാറേ..... സാറിന് ഈ സംഭവങ്ങളൊക്കെ ഒരു തിരക്കഥ ആക്കിക്കൂടെ...... അമ്മാതിരി ത്രില്ലെർ ആണ് 👌
ഇത് ഒടുക്കത്തെ സസ്പെൻസ് ആയി പോയി... അവസാനത്തെ മ്യൂസിക് കേട്ടിട്ടു ഞെട്ടി 😃
Sathyam epol 10:23 Pm ...nale ravile paniya paniiiiii😔😛😝😝
Sathyam. Njanum njetti.
Time here is 11:36 pm
സാറിന്റെ ഔദ്യോഗിക ജീവിതം ഒരു സിനിമ ആക്കിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു ❣️
ജോസഫ് സിനിമയിൽ ഉണ്ട്.
അലക്സാണ്ടർ ജേക്കബ് sir ഇന് ശേഷം ഇത്രേം episode ഇന് വേണ്ടി വെയ്റ്റ് ചെയ്യുന്നത് ഇത് kelkkanaa..
സത്യം
Yea
ഇത് കാണുന്നവർ രാത്രി 12മണി ആകുമ്പോൾ ഹെഡ്സെറ്റ് വെച്ച് ലൈറ്റ് ഓഫ് ആക്കി കാണുക എന്താ...ഫീൽ... 😜 അങ്ങനെ കേട്ടുവരുമ്പോൾ നെക്സ്റ്റ് എപ്പിസോഡിന്റെ ആ... ബിജിഎം കേൾക്കുമ്പോൾ ഞെട്ടി പേടിച്ചു പോകും ഹാ ...എന്താ... സുഖം 😆😆😆
Sathyam 🔥
@@wowbox23 . No bhu
🙄🙄🙄
🥴
സത്യം
മോഹന്‍ലാലിനൊക്കെ വാരിക്കോരികൊടുക്കുന്നപോലത്തെ ഒരു ബഹുമതി ഇദ്ദേഹത്തിന് കൊടുത്തുകൂടെ...
Mohanlal nu vari Kori കൊടുക്കാൻ അതേഹത്തിന് ആരും കുളം ഒന്നും കുത്തി കൊടുത്തിലാലോ
Arhichathu തന്നെ ആണ് അതേഹത്തിനു കിട്ടിയത്
അതിൽ അസൂയ thonniyittu കാരിയം ഇല്ല.
എന്നൽ പിന്നെ മമ്മൂട്ടിയ്ക്ക് കൊടുത്തതും കൂടി ചേർത്ത് ഒരുമിച്ച് ഇദ്ദേഹത്തിന് കൊടുക്കാം...എന്തെ....
എന്തോന്നടെ ഇതൊക്കെ... മോഹൻലാൽ നിന്നെ ഓടിച്ചിട്ട് അടിച്ചോ.. ലാലിനോട് നിനക്ക് ഇത്ര ദേഷjo വരാൻ
ഈ കേസ് തെളിയിക്കാന്‍ മറ്റാര്‍ക്ക് പറ്റും. പട്ടാള യൂണീഫോമിട്ട് ഫോട്ടോയെടുത്ത മോഹന്‍ലാലിന് കിട്ടീത് എന്താ...
ലോല നുമായി ആ മനുഷ്യനെ താരതമ്യം ചെയ്യല്ലേ ആ മനുഷ്യനാണ് അതിന്റെ നാണക്കേട്,😂😂😂😂
ജി എസ് പണിക്കരുടെ പ്രകൃതിമനോഹരി എന്നസിനിമയിലെ വിപ്ലവകാരിയായി അഭിനയിച്ച
സുഗതൻ
ആ സിനിമ ഏത് തിരയുകയായിരുന്നു
@@sreelekhas2056 Sreelekha IPS ano ?
Ooh
സുഗതൻ എന്റെ ഒപ്പം കൊല്ലം ശ്രീനാരായണ കോളേജിൽ പഠിച്ചിരുന്ന ആളാണ്. കോളേജിന് എതിർവശം ബുദ്ധാശ്രമം എന്ന പേരിൽ ഒര് ലോഡ്ജ് ഉണ്ടായിരുന്നു. അതിൽ അടുത്തടുത്ത മുറികളിൽ ആയിരുന്നു താമസം. വളരെ ശാന്തനും സമാധാന പ്രിയനും ആയ നല്ല കുട്ടി ആയിരുന്നു. മുണ്ട് മടക്കി കുത്തുകയില്ല. അശ്ലീലം പറയില്ല, അത്തരം സംഭാഷണങ്ങളിൽ പങ്കു ചേരില്ല. എല്ലാദിവസവും അമ്പലത്തിൽ പോകും. എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമായിരുന്നു. ഡിഗ്രി പൂർത്തിയാകും മുൻപ് തന്നെ തപാൽ വകുപ്പിൽ ജോലികിട്ടിയതിനാൽ ഞാൻ പഠിപ്പു നിർത്തിപ്പോയി. പിന്നീട് ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. സുഗതന് SI ആയി ജോലി കിട്ടിയതായി പിന്നീട് അറിഞ്ഞു. അധികം താമസിയാതെ തന്നെ കേസിൽ പെട്ടതായി അറിഞ്ഞു. ഒരുമിച്ചു ഒര് ലോഡ്ജിൽ അടുത്തടുത്ത മുറികളിൽ താമസിക്കുമ്പോൾ എനിക്ക് അറിയാമായിരുന്ന ആ നല്ല വ്യക്തിക്ക് ഇത്ര cruel ആകാൻ കഴിഞ്ഞത് എങ്ങനെ എന്ന് അതിശയം തോന്നുന്നു. ശിക്ഷ കഴിഞുള്ള വിവരങ്ങൾ അറിയാൻ ആഗ്രഹം ഉണ്ടു്.
ഇന്നലെ ഞാൻ എന്നാ ചെയ്തേ എന്ന് എനിക്ക് ഓർമ ഇല്ല ഇങ്ങേരു 30 വർഷം മുന്നേ ഉള്ളതൊക്കെ പറയുമ്പോ കണ്ണ് തള്ളി പോകുന്നു
😁
Shows his passion towards the job , so precisely explaining even today
Important case കൾ അല്ലെ. നമ്മൾ ഇന്നലെ ഈ നേരത്ത് 10 കൊല്ലം ഈ നേരത്ത് ഒക്കെ ചുമ്മ തെണ്ടി നടക്കയകയല്ലേ😁
Mikka police kaarkkum diary undaakum.. oro case file details avar ezhuthi vekkuk
അതാണ് പോലീസ്
ബുദ്ധിയില്ലാത്തവര്‍ ഇതു കണ്ടിട്ട് നെഗറ്റീവ് കമന്‍റ് ഇടല്ലേ. ഡെന്നീസ്ജോസഫിനെക്കാളും ഗായത്രി അശോകിനെക്കാളും ഞാന്‍ കത്തിരിക്കുന്ന പ്രോഗ്രം ആണ് ഇത്
Ninakku undoda bhudhi
These are true incidents and he explains well keeping caution not to educate public to follow this. Good. Please do not stop this.
അന്വേഷിപ്പിൻ കണ്ടതും സിനിമയിലെ second story... 🔥
അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ ആദ്യ പാർട്ടിലെ കഥയുടെ ഒറിജിനൽ സംഭവത്തെക്കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.
@@foresightmonograph2024ഇത് 2 പാർട്ട് ലെ സ്റ്റോറി ആണ് ✅
Anveshippin kandethum kanditt vannavar undo
കഥപറച്ചിൽ സൂപ്പർ ആണ് sir
Naree
@@Tony_Montana659 ninte തന്ത
@@vishnuraryankavu772 Right i have Father. Do you have ?
കഥയല്ല വിഢി ..... അദ്ദേഹത്തിന്റെ ജീവിതം മാണ്
Anweshipin kandethum ... story😊
Safari channel ഉള്ളതോണ്ട് ഇതൊക്കെ കാണാൻ സാധിച്ചു,
രാത്രി 3 മണിക്ക് തോടിന്റെ അങ്ങേ കരയിലൂടെ മെഴുകുതിരി വെട്ടത്തിൽ നടന്നു നീങ്ങുന്ന രണ്ടു പേർ
എന്തായാലും ഹൊറർ നോവൽ വായിക്കുന്ന പ്രതീതി
നല്ല അവതരണം
രാത്രി ഒരു മണിക് headset വച്ചു കേട്ട് റിലേ പോയി, പണ്ട് thriller ഒക്കെ വായിച്ചു കിട്ടിയ ഫീൽ.
രാമങ്കരി പോലിസ് ക്വാർട്ടേഴ്‌സിലെ കൊലപാതകം 1985 or 1986 എന്ന് തോന്നുന്നു. ഇന്നലത്തെപോലെ തോന്നുന്നു.. സുഗതൻ SI...
Hats off to safari channel for such realistic and credible programs which gives us new insights!!
Jeevithathil njn veronninum igne wait chytu irunitilla..🙏🏻🙏🏻😍 Sir Pwoliyaanu..
Really interesting..can’t wait for the next episode
What a thrilling stories...big salute sir
Excellent presentation..gripping stories
ജോർജ് സാറിന്റെ,, മോഡോസ ബ്രാണ്ടി,, ഇഷ്ടപ്പെട്ടവർ,, വരൂ
😂
😂
സുപ്രാണ്ടി😂😂🎉
തുടക്കത്തിലെപാളിച്ചകള്‍മാറി👍👍
ഒരു പാളിച്ചയും ഇല്ല നി കേട്ട kuzapam മാത്രം
തുടക്കത്തിലെ പാളിച്ചകൾ എന്തൊക്കെ ആയിരുന്നു എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു.. അൽപ്പം പൊതുവിജ്ഞാനത്തിനു വേണ്ടി മാത്രം. ദ്വേഷൃപ്പെടരുത് പ്ളീസ്.
@@akhilzachariah8253 പാളിച്ചയില്ലെന്ന് നിനക്ക് തോന്നുന്നത്. ആദൃത്തെ മൂന്ന് എപ്പിസോഡും പാളിച്ചകള്‍തന്നെ,മുന്‍ DGP അലക്സാണ്ടര്‍ജേക്കബ്സാറിന്‍റെ 49 ല്‍പ്പരംഎപ്പിസോഡ്കണ്ടുനോക്ക്
@@MrParappallil പേട്ടസുനില്‍കുമാറിന്‍റെകാരൃംപറഞ്ഞതുശ്രദ്ധിച്ചാല്‍മതി.
@@babusubashnagar776 സുനിൽകുമാറിനെ നേരിൽ അറിയാമോ..
യഥാർത്ഥ ഫീൽഡ് ഓഫീസർ...എക്സ്പീരിയൻസ്... അതാണു 👍👍👍👍👍👍
Modus operandi 😀A modus operandi is someone's habits of working, particularly in the context of business or criminal investigations, but also more generally. It is a Latin phrase, approximately translated as mode of operating
Interesting and informative, and addictive, like most Charithram Ennilude personalities.
മനോഹര അവതരണം, നന്ദി!
ജോർജ് ജോസഫ് സർ താങ്കളുടെ വിവരണം കേൾക്കുമ്പോൾ ആ കേസ്കളിലൂടെ സഞ്ചരിക്കുന്ന ഒരു അനുഭൂതി
ഗുഡ് പ്രസന്റേഷൻ ഇൻഫൊർമേറ്റീവ് 👍
Wow... interesting...ln early 2000's, there was a series in Discovery channel...Medical Detectives...now l get the same feel
Same Case വായിച്ചിട്ടുണ്ട് Dr. ഉമാദത്തന്റ ബുക്കിൽ, different angle ആണ് രണ്ടും, Thank you sir
ആ ബുക്കിൽ പറഞ്ഞിട്ടുണ്ടോ ??
ആ ബുക്കും ഒരു അനുഭവം തന്നെയാണ്...... ത്രില്ലെർ സിനിമ കണ്ടപ്പോലെ....... കഴിഞ്ഞ ആഴ്ച്ച ഞാനും ആ ബുക്ക് വായിച്ചു......
Interesting, very good sir.
മികച്ച അവതരണം 🙏👌
Anweshippin kandethum !!!😮
ഇത്രയും മനോഹരമായി വിവരിച്ചു തരുന്ന Sir and Safari channel😍😍
കിടിലോസ്‌കി. Thanku സഫാരി 😍
ഞാൻ ഒരു ആഴ്ച ആയിട്ടുള്ളു ഇത് കണ്ടു തുടങ്ങീട്ട് ഞാൻ ഇപ്പോൾ അഡിക്റ്റായി
അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ story പോലെ
I always ruminate this when I go to sleep wowwww so thrilling
സാറിന്റെ മോഡോസ സുപ്രണ്ടി പോളിയെ 😆
Super aanu 👌✌🏻
Anveshipin kandethivin kanditt vanna etraperu ind...
George Jpseph Sir. Ella stories um very interesting Great and intelligent Sir
പ്രകൃതി മനോഹരി.... മൂവി...
ആ കളർകോട് നിന്നു കൊണ്ടാണ് ഞാൻ ഈ കഥ kelekkunnath
ഞാനും ഒത്തിരി തവണ അവിടെ വന്നിട്ടുണ്ട്
Kazinja masam njanum avide vannathe ullu.. randu divasam koottukarante vettilum ninnu,,
Colour code
Njan ariyunna veetukaar. Soman ente brothernte classlanu patichathe. Sister ente classilum.
Alappuzha kalarkodano
At last heavy suspense,,.. waiting..
ഇതാണ് കോട്ടയത്തു നടന്ന " കൺമണി " കൊലക്കേസ്
Ruh
കോട്ടയത്ത് എവിടെയാ ഈ സംഭവം
അന്വേഷിപ്പിൻ കണ്ടെത്തും സ്റ്റോറി മിംക്സിംഗ്😅😅😅
മോഡസ് ഓപ്പറാണ്ടി ഫാൻസ് 😆
🤣
നിയമപരമല്ലാത്ത പല ബന്ധങ്ങൾ വച്ച് കൊണ്ടിരിക്കുന്ന ആർക്കും വരാവുന്ന ദൈന്യതയാണിത്. അത് പോലീസുകാരൻ ആയാലും മറ്റാരായാലും കൊള്ളാം.
അന്വേഷിപ്പിൻ കണ്ടെത്തും കണ്ടപ്പോ ഓർമ വന്നു
Njn ipppozha idhehathinte videos kaaanunnath.....super😍😍😍😍
Im thrilled...
നല്ല നാട് കൊലപാതകത്തിന് ശേഷം പുറത്ത് ഇറങ്ങി എന്ന് പറയുമ്പോൾ. നമ്മുടെ നിയമത്തിന്റെ അവസ്ഥ എന്നാണ് ഞാൻ ആലോചിക്കുന്നത് 😌🙂
Nice..thanks safari tv for these videos..excellent police officer
Great sir,,👏👏👏👏
അവസാനം ഹെൽപ് ചെയ്തു...മൂന്നാം ഭാര്യയാക്കി...അതു കൊള്ളാം.
Thanks for sharing
Simple explanation
Always waiting to hear...
A BIG SALUTE TO SAFARI
INFORMATIVE AND HONESTIVE VEDIOS 🎈🎈🎈
എത്ര വലിയ talented criminal ആയാലും പോലീസ് കാർക്ക് ഒരു ചെറിയ തെളിവ് വെച്ചേക്കും. പിന്നെ പോലീസ് അവനെ പൊക്കും👍
പോലീസ്കാര് പൊക്കണോ താക്കണോ എന്നുള്ളതിവിടുള്ള ചില ഭരണാധിപർ തീരുമാനിയ്ക്കും.അതനുസരിച്ചേ പോലീസിന് ചെയാൻ പറ്റൂ.ഇല്ലെങ്കിൽ പോലീസാവും പൊങ്ങിത്താഴുന്നത് 😂😂😂.
Addicted👌
സാറിന്റെ ആടുത്ത് എന്തോരം സിനിമകൾക്ക് പറ്റുന്ന കഥകൾ ആണുള്ളത് ,
Nalla prgram very useful
Anweshippin kandethum movie kandathinu sesham varunnavar undo
അടുത്ത എപ്പിസോഡ് വേഗം ഇടൂ പ്ലീസ് !! ഈ കഥയുടെ ബാക്കി കേൾക്കണം!!!!! Pls make it fast.
എടാ നീയും ഉണ്ടോ :D
Yeah. Njan 21-o matto aayi. Avide break eduthekkua 😅
ജോർജ് സാർ ഞങ്ങൾക്കു സ്വാന്തം... സഫാരി ചാനലിന് സ്വാന്തം
Simply I called him"A LIVING LEGEND OF KERALA POLICE FORCE"
നല്ല അവതരണം സത്യസന്ധമായ വസ്തുത മാത്രം പറയുന്ന ഓഫീസർ
first time, ...really interesting
Kidila ❤❤
Nice ,clear cut program 👍👍👍
എന്റെ ഓർമയിൽ ഈ G S പണിക്കർ എന്ന സംവിധായകന്റെ സഹോദരിയാണ് S I സുഗതന്റെ ആദ്യ ഭാര്യ. പക്ഷേ അയാൾ പോകുന്ന എല്ലാ സ്റ്റേഷൻ അതിർത്തികളിലും വെപ്പാട്ടികൾ ഉണ്ടാകും.
ethra correctai engane ariyyyam
ഭാര്യയുടെ പേര് സന്ധ്യ, രണ്ടാം ഭാര്യ കൃഷ്ണകുമാരി, സിനിമയുടെ പേര് പ്രകൃതി മനോഹരി ,വേറൊരു ഭാര്യയും മകളും ഉണ്ട്
Engine correct aryam
@@Wonderwoman4w അന്നത്തെ പത്രങ്ങളിൽ വളരെ sensational ആയി വന്നു കൊണ്ടിരുന്നതും വായിച്ചിരുന്നതുമായ ന്യൂസ് ആയിരുന്നു. അതുകൊണ്ട് അറിയാം.
@@fazilahameed8723 thanks
First comment..nice narration sir
Super sir 👏👏👍
Salute you sir... great...
Very good
Waiting aayirunnu🙏😍😍
Sir nte episode valare nallathu anu kettirikan thonum
Very interesting sir
ഇദ്ദേഹം കഥ പറഞ്ഞാൽ ഏത് പ്രൊഡ്യൂസർ ഉം വീഴും... Thrilling
vivaranam meachappeadunnu good
Respect u sir...
Excellent investigation taking a lot of strain pain patience, ..........
കൊല്ലപ്പെട്ട സോമൻ ബാങ്ക് മാനേജർ ആയിരുന്നു, കായംകുളം കരീലകുളങ്ങര എന്ന് പത്രത്തിൽ വായിച്ചതായി ഓർകുന്നു, ഒരു സ്ത്രീ പ്രശ്നം ആയിരുന്നു
Ee stry aanallo "Anweshippin kandethum movieyil ullath" The second case!!
നല്ല അവതരണം