സുനിത ചേച്ചി നിങ്ങളോടു നല്ല റെസ്‌പെക്ട് ഉണ്ടായിരുന്നു,ഇന്ന് തനുന്റെ ലൈവ് കണ്ടപ്പോ അത് പോയി,കാരണം ഒരു പണിയും ചെയ്യാതെ ഇങ്ങനെ അവർക്കു പൈസ കൊടുത്ത അവർ എപ്പോഴെങ്കിലും എന്തെങ്കിലും ജോലിക്കു പോയി ജീവിക്കോ,ഇങ്ങനെ ഹെല്പ് ചെയ്യാൻ ആണെങ്കിൽ എത്രയോ പാവങ്ങൾ ഉണ്ട്.ജോലി ചെയ്തു ജീവിക്കാൻ പറഞ്ഞു കൊടുക്കു,അല്ലാതെ വെറുതെ പൈസ കൊടുത്ത ആരും ഒന്നിനും പോവാതെ വെറുതെ ഇരിക്കും
ഇനി എനിക്ക് പൊങ്കാല ആയിട്ടു തനു അന്തംസ് വരുമായിരിക്കും ,ഐ ഡോണ്ട് കെയർ because ഞാൻ കഷ്ടപ്പെട്ട് ജോലി എടുത്തു തന്നെയാ ജീവിക്കുന്നത്.അല്ലാതെ ഒരു പണിക്കു പോവാതെ ബാക്കി ഉള്ളവരുടെ ചിലവിൽ അല്ല.സുനിത ചേച്ചി നിങ്ങൾ നല്ല ഒരു സ്ത്രീ ആയിട്ടു തോന്നി,പറയുന്നത് മനസിലാക്കാൻ കഴിവുണ്ടെന്നു തോന്നി ,അതോണ്ട് പറഞ്ഞതാ
നിന്നെ അർഹിക്കുന്നവർക്ക് മാത്രം നിന്നെ കൊടുക്കുക ... അർഹിക്കുന്ന ഇടങ്ങൾ മാത്രം കണ്ടെത്തുക ....അല്ലാത്ത ഇടങ്ങളിൽ നീ പുഛിക്കപ്പെടും പരിഹസിക്കപെടും , വലിച്ചു എറിയപ്പെടും , നിന്ദിക്കപ്പെടും .. Be safe Stay blessed always ❤ This is ur msg from The Almighty
എന്റെ സുനിതേ ഈ സോഷ്യൽ മീഡിയയിൽ ഉള്ള ചില സ്ത്രീകളുടെ വായിലെ വെറുതെ കേൾക്കുന്നതെന്തിനാണ്.. സുനിത ഹെല്പ് ചെയ്തപോലെ ഹെല്പ് ചെയ്യുവാൻ ഇഷ്ടമുള്ളവർ ചെയ്യട്ടെ. അതിനു സുനിതയുടെ മേൽ കയറുന്നതെന്തിനാ.
ഉത്തരം പ്രതീക്ഷിക്കുന്നു. ചേച്ചി ആദ്യം ആര് തുടങ്ങി എന്നത് അനുസരിച്ചാണ് ന്യായം തീരുമാനിക്കുന്നത് എങ്കിൽ ഈ പ്രശ്നo ആദ്യം തുടങ്ങിയത് ചേച്ചിയുടെ തനുജ തന്നെ ആണ്. ആദ്യ ദിവസങ്ങളിൽ തനുജ ജിനുവിന്റെ കാര്യം പറഞ്ഞു യൂട്യൂബ്യിൽ വന്നപ്പോൾ shafeena തെറി ഒന്നും വിളിക്കാത്ത മാന്യമായ reaction ആയിരുന്നു ചെയ്തത്. അത് കണ്ടു ഷഫീനയെ അവിടെ വന്നു അവരുടെ അവസ്ഥ കാണാൻ invite ചെയ്തത് തനുജയാണ്. അത് കേട്ടിട്ടാണ് Shafeena ആദ്യം തനുജയെ കാണാൻ പോകുന്നത്. പക്ഷെ അപ്പോഴേക്കും ഷഫീനക്കെതിരെ ഉള്ള ഒരു youtuber തനുജയോട് പോകരുതെന്ന് പറഞ്ഞു. പക്ഷെ മനസില്ല മനസ്സോടെ തനുജ പോകുകയും പോയി വന്നിട്ട് തനുജ ആണ് negative ആയി ഷഫീനയെ കുറിച്ച് ആദ്യം youtube ൽ video ഇട്ടതു. പിന്നീടങ്ങോട്ട് shafeena തനുജ വധം തുടങ്ങി. ഞാൻ പറഞ്ഞത് തെറ്റു ഉണ്ടോ എന്ന് തനുജയോടും ഷഫീനയോടു ദേഷ്യമുള്ളവരോടും ചോദിക്കാതെ ചേച്ചി സ്വയം verify ചെയ്യൂ. അപ്പൊ മനസിലാകും സത്യം. പിന്നെ ഈയിടെയായി live il തനുജ ഒന്ന് പറയുന്നു, നിങ്ങളുടെ അടുത്ത് ആളുകൾ news എത്തിക്കുമ്പോൾ next live ഇൽ അത് മാറ്റി പറയുന്നു. ഞാൻ പറയുന്നത് വിശ്വസിക്കേണ്ട. തനുജ ചെയ്ത live സ്വയം verify ചെയ്യൂ. ന്യായം മനസിലാക്കാൻ അതല്ലേ വേണ്ടത്?
സുനിത ചേച്ചി നിങ്ങളോടു നല്ല റെസ്‌പെക്ട് ഉണ്ടായിരുന്നു,ഇന്ന് തനുന്റെ ലൈവ് കണ്ടപ്പോ അത് പോയി,കാരണം ഒരു പണിയും ചെയ്യാതെ ഇങ്ങനെ അവർക്കു പൈസ കൊടുത്ത അവർ എപ്പോഴെങ്കിലും എന്തെങ്കിലും ജോലിക്കു പോയി ജീവിക്കോ,ഇങ്ങനെ ഹെല്പ് ചെയ്യാൻ ആണെങ്കിൽ എത്രയോ പാവങ്ങൾ ഉണ്ട്.ജോലി ചെയ്തു ജീവിക്കാൻ പറഞ്ഞു കൊടുക്കു,അല്ലാതെ വെറുതെ പൈസ കൊടുത്ത ആരും ഒന്നിനും പോവാതെ വെറുതെ ഇരിക്കും
Sathyam.
ഇനി എനിക്ക് പൊങ്കാല ആയിട്ടു തനു അന്തംസ് വരുമായിരിക്കും ,ഐ ഡോണ്ട് കെയർ because ഞാൻ കഷ്ടപ്പെട്ട് ജോലി എടുത്തു തന്നെയാ ജീവിക്കുന്നത്.അല്ലാതെ ഒരു പണിക്കു പോവാതെ ബാക്കി ഉള്ളവരുടെ ചിലവിൽ അല്ല.സുനിത ചേച്ചി നിങ്ങൾ നല്ല ഒരു സ്ത്രീ ആയിട്ടു തോന്നി,പറയുന്നത് മനസിലാക്കാൻ കഴിവുണ്ടെന്നു തോന്നി ,അതോണ്ട് പറഞ്ഞതാ
നിന്നെ അർഹിക്കുന്നവർക്ക് മാത്രം നിന്നെ കൊടുക്കുക ...
അർഹിക്കുന്ന ഇടങ്ങൾ മാത്രം കണ്ടെത്തുക ....അല്ലാത്ത ഇടങ്ങളിൽ നീ പുഛിക്കപ്പെടും
പരിഹസിക്കപെടും , വലിച്ചു എറിയപ്പെടും , നിന്ദിക്കപ്പെടും ..
Be safe Stay blessed always ❤
This is ur msg from The Almighty
എന്റെ സുനിതേ ഈ സോഷ്യൽ മീഡിയയിൽ ഉള്ള ചില സ്ത്രീകളുടെ വായിലെ വെറുതെ കേൾക്കുന്നതെന്തിനാണ്.. സുനിത ഹെല്പ് ചെയ്തപോലെ ഹെല്പ് ചെയ്യുവാൻ ഇഷ്ടമുള്ളവർ ചെയ്യട്ടെ. അതിനു സുനിതയുടെ മേൽ കയറുന്നതെന്തിനാ.
ഉത്തരം പ്രതീക്ഷിക്കുന്നു. ചേച്ചി ആദ്യം ആര് തുടങ്ങി എന്നത് അനുസരിച്ചാണ് ന്യായം തീരുമാനിക്കുന്നത് എങ്കിൽ ഈ പ്രശ്നo ആദ്യം തുടങ്ങിയത് ചേച്ചിയുടെ തനുജ തന്നെ ആണ്. ആദ്യ ദിവസങ്ങളിൽ തനുജ ജിനുവിന്റെ കാര്യം പറഞ്ഞു യൂട്യൂബ്യിൽ വന്നപ്പോൾ shafeena തെറി ഒന്നും വിളിക്കാത്ത മാന്യമായ reaction ആയിരുന്നു ചെയ്തത്. അത് കണ്ടു ഷഫീനയെ അവിടെ വന്നു അവരുടെ അവസ്ഥ കാണാൻ invite ചെയ്തത് തനുജയാണ്. അത് കേട്ടിട്ടാണ് Shafeena ആദ്യം തനുജയെ കാണാൻ പോകുന്നത്. പക്ഷെ അപ്പോഴേക്കും ഷഫീനക്കെതിരെ ഉള്ള ഒരു youtuber തനുജയോട് പോകരുതെന്ന് പറഞ്ഞു. പക്ഷെ മനസില്ല മനസ്സോടെ തനുജ പോകുകയും പോയി വന്നിട്ട് തനുജ ആണ് negative ആയി ഷഫീനയെ കുറിച്ച് ആദ്യം youtube ൽ video ഇട്ടതു. പിന്നീടങ്ങോട്ട് shafeena തനുജ വധം തുടങ്ങി. ഞാൻ പറഞ്ഞത് തെറ്റു ഉണ്ടോ എന്ന് തനുജയോടും ഷഫീനയോടു ദേഷ്യമുള്ളവരോടും ചോദിക്കാതെ ചേച്ചി സ്വയം verify ചെയ്യൂ. അപ്പൊ മനസിലാകും സത്യം. പിന്നെ ഈയിടെയായി live il തനുജ ഒന്ന് പറയുന്നു, നിങ്ങളുടെ അടുത്ത് ആളുകൾ news എത്തിക്കുമ്പോൾ next live ഇൽ അത് മാറ്റി പറയുന്നു. ഞാൻ പറയുന്നത് വിശ്വസിക്കേണ്ട. തനുജ ചെയ്ത live സ്വയം verify ചെയ്യൂ. ന്യായം മനസിലാക്കാൻ അതല്ലേ വേണ്ടത്?
Avarude swandham husband ne adichondu poyaal pinne nannayennorthu irikkano😂🤣ellareyum ellaarkkum ariyaam Kooduthal veluppikkathe🤣
@SandeepS-fk2wz അതിനു ഹസ്ബൻഡ്ന്റെ കാര്യം സോഷ്യൽ മീഡിയയിൽ വന്നു തനുജ പറഞ്ഞത് തെറ്റാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ.
Sunitha parraggathe sareya
സുഖമായിരിക്കുന്നു ചേച്ചി
Ningaleyum thanoojayeyum thammil adippikkanaanu nokkunnathu. Athinuvendi pala kalikalum purakil nadakkunnundu.
സുനിതclearlady
Hi ❤
എപ്പോഴും ഇങ്ങനെ ലൈവ് വരുന്ന കഷ്ടം
Live Kanan kathu nilkunna alundeaaa
hai sunitha entha njan onnum arinjilla
സുനിതമുതാസിനൂവഠാണണൊ
Sunitha hai
Hai sunitha 🥰ഭക്ഷണം കഴിച്ചോ 0:46 0:48
@@padmavatir9156 kazhichu
HAI SUGAMANO