കേരളത്തിൽ ..അന്ധവിശ്വാസത്തിൽ വിശ്വസിക്കുന്നവർക്കുള്ള നല്ല പ്രോഗ്രാം..👋👋👋👋 ഇനിയെങ്കിലും... മാറി ചിന്തിക്കുക.. Super program. Wish you all the best. എല്ലാ വർക്കും. 🚶♂️
ഒരു വശത്ത് അന്ധവിശ്വാസങ്ങളെ അതിരില്ലാതെ അനുകൂലിക്കുന്ന കൗമുദി ഇതുപോലെയുള്ള അവതരണം ഉൾക്കൊള്ളിക്കുന്നത് അഭിനന്ദനീയമാണ്. ഗുരുവിന്റെ ദർശനങ്ങൾക്ക് ഇനിയെങ്കിലും കൂടുതൽ പ്രചാരണം നടത്താൻ കഴിയട്ടെ എന്നാശിക്കുന്നു. 🌹🌹
ഇതുപോലെ ഒരു ബാഗും തൂക്കിയാണ് പത്മം എന്ന ആ പാവം അമ്മ നരഭോജികളുടെ മടയിൽ പെട്ട് പോയത്😢😢😢
പെണ്ണുംപിള്ള ആദ്യം ചിരിച്ചാലും ഇടക്ക് പേടിക്കുന്നുണ്ട് പൂജാരി സൂപ്പർ 😂😂😂
E, ladylike, Ariam, ennuthonnunnu
Super episode. കുമ്പളങ്ങ പരിപാടി.കലക്കി😀😀.സമൂഹത്തിന് good message👍തരുന്ന episode
ഉസ്താദ് ചെയുമ്പോൾ അടിപൊളി ആണ് അല്ലെ?? 🤔🤮🤮🤮
അര ഗ്ലാസ്സ് രക്തം മതി...സാബു ഒരു മൊതല് തന്നെ...ചിരിച്ചു ചത്തു..🤩
bj jj hojvjo0
t8ghjjhgyihhhhhhgggggguuhhhhhhhhhhhhhuuhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhuugiihhjhhhhhhhhhhuhuùjonbjjbbkkinbbkkkkokboobkopcvhjjjjjiihhjojjovhhhioouhkkojulppppjllknkkkjjkoìoookjjkkjjjjkkjjkojlpb
സത്യം പറഞ്ഞാൽ 2 പേർക്കും ഏതു വേഷവും ചേരും 🤣🤣🤣
നരബലി.. അന്ധവിശ്വാസം തുടച്ചു നീക്കണം.. Team സൂപ്പർ 🤣🤣
ബലി പെരുന്നാൾ എന്തിനാ ആചരിക്കുന്നത് എന്ന് അറിയാലോ അല്ലെ
എന്തിനാണ് മോനെ
അതാണ്‌ദൈവത്തിനു ബലി കൊടുക്കാൻ അച്ഛൻ മകനെ കൊണ്ട് പോകുന്നത് അതൊന്നും അറിയില്ല അതോ അറിയായിരുന്നിട്ടും അറിയില്ലെന്ന് നടിക്കുന്നതാണോ
@@kishorethulasi9 👍
ബലി പെരുന്നാൾ നിരോധിക്കണം ആദ്യം
15:26 സാബു: സർവ്വ മംഗളങ്ങളും തരണേ യേശുവേ 😂😂😂😂😂
😂😂😂😂
😂😂😂😂😂
😂😂😂
😂😂😂🔥🔥🔥
സ്വാമി 100%ഒറിജിനൽ... മായാവിലെ കുട്ടൂസൻ
Njn vicharichu enikku mathramano thonniyathennu
@@M4MukeshMohan no if so
🤣🤣🤣👍👍👍
😃😃😃😃
🤣🤣🤣🤣🤣 thookithu anodeee
ഈയൊരു സന്ദേശം വളരേ..വലുതാണെങ്കിലും സ്വർണ്ണത്തിന്റെപേരിൽ ആ കുടുംബത്തെ ലോക മലയാളികളുടെ മുന്നിൽ അപമാനിച്ചത് ശരിയായില്ല.
ശരിയാണ് സ്വർണ്ണത്തിൻ്റെ പേരിൽ മോശം
Sathyam 😤
Mosham aayipoyi
Ninta eee comment aanu visham..😡
ഒർജിനൽ തൊറ്റുപോകുന്ന അഭിനയം
😁😁😁😁😁😁😁🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Yes
Original undoo.
Ellaam fake alle
ജീവിതം നശിച്ചു ഇരിക്കുന്ന സമയത്തു ഇങ്ങനെ പലതിലും നമ്മൾ വിശ്വസിച്ചു പോകുന്നത് ആണ്
സമൂഹത്തിന് ഈ കാലഘട്ടത്തിൽ നല്ല ഒരു സന്ദേശം നൽകുവാൻ കഴിയുന്ന ഒരു എപ്പിസോഡ്.
ഇപ്പോൾ അടിപൊളി ആകുന്നുണ്ട് എപ്പിസോഡ്🥰👍💯
ചേച്ചിയുടെ ചിരി കണ്ടാൽ ഒരിക്കലും ആരും പറയില്ല ഇതു പറഞ്ഞു കൊടുത്തു അഭിനയപ്പിച്ചതാണെന്നു.....
Onnu poda
@@sunus8436
അത് നിനക്കും ആവാല്ലോടാ ......
Ni adhyam full kandate thaaalam para,
Ninte parachil kettal ni aduthe nilpundayirunane analo,onne podaa,
@@sunus8436
കണ്ടതു കൊണ്ടാണല്ലോ എൻ്റ അഭിപ്രായം അറിയിച്ചിരിക്കുന്നത്....
അതിനു തനിക്ക് എന്താണ് കുഴപ്പം...
*Message കൊള്ളാം but performance ഇപ്പോഴത്തെയും പോലെ ആയില്ല ആ ledy first മുതലേ ചിരി ചിരി* 🤣
Prank ന് വന്നവര് പോലും ചിരിച്ചു ഒരു വഴിക്കായി നിങ്ങളുടെ പെർഫോമൻസ് കണ്ടിട്ട് 👌👌👌👌👌
വേറെ level🔥
സത്യത്തിൽ നിനക്ക് പ്രാന്ത് ഉണ്ടാ ഇത് കണ്ട് ചിരിക്കാൻ 😅😅😅
Mundane pranda🤣🤣🤣🤣
ചിരിച്ചു വയ്യ 😄😄😄😄സമ്മതിച്ചു 🙏🙏🙏സാബു 😍😍😍😍
ചേച്ചിക്ക് ചിരി അടക്കാൻ പറ്റുന്നില്ല അവരുടെ പെർഫോമൻസ് കണ്ടിട്ട് 😄😄😄😄😄😄
സ്വാമി :ചേച്ചീനെ ഇട്ടിട്ട് ഓടി പോകാൻ ഒരുപാട്തവണ തോന്നിട്ടില്ലേ?
ചേട്ടൻ :Mmm.. Mm. ഉണ്ട് സ്വാമി 🤭
🤭ചേട്ടന്റെ വൈകിട്ടത്തെ അവസ്ഥ എന്തരോ എന്തോ 🙄😁🔥👊🏻🌟🌟
@Raman Unni 😁😂
കേരളത്തിൽ ..അന്ധവിശ്വാസത്തിൽ വിശ്വസിക്കുന്നവർക്കുള്ള നല്ല പ്രോഗ്രാം..👋👋👋👋 ഇനിയെങ്കിലും... മാറി ചിന്തിക്കുക.. Super program. Wish you all the best. എല്ലാ വർക്കും. 🚶♂️
ചത്തവൻ എണീറ്റു എന്നുള്ളതിനേക്കാൾ വലിയ അന്ധവിശ്വാസം എന്തിരിക്കുന്നു കുഞ്ഞാടെ 😄😄😄😄
പടച്ചോനെ ഒരുപാട് ചിരിച്ചു 😂😂😂😂
മനുഷ്യരിൽ ഉള്ളിലെ ഭയംവും അത്യാഗ്രഹവും ആണ് ഇങ്ങനെയുള അദ്ധവിശ്വാസങ്ങൾ പറഞ്ഞു ജീവിക്കുന്നവരുടെ ഇരകൾ,
@@publicreporterpc5361 correct bro
ദൈവവും ഒരു അന്ധ വിശ്വാസം ആണ്
പ്രാഞ്ചി 😄😄😄ഇങ്ങേരാണ് ഈ പ്രോഗ്രാമിന്റെ കാതൽ 😄😄👍👍👍👍പൊളി പ്രാഞ്ചി ചേട്ടാ 👍👍👍👍😄😄🥰🥰
പൂജാരി ഒരു രക്ഷയും ഇല്ല പൊളിച്ചു 👍👍👍😃😃
super
ഉസ്താദ് ആയിരുന്നേൽ കുരു പൊട്ടും
ആാാ ചേച്ചി ചിരിച്ചു കൊളമാക്കി 👺👺👺 ആാാ പെണ്ണിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നി. നല്ല ഒരു എപ്പിസോഡ് കൊളമാക്കി. അവതാരകർ super 🙏💙💙💙
Oskar award കിട്ടേണ്ട അഭിനയമാണ് ഫ്രാൻസിസ് സാർ കാഴ്ചവയ്ക്കുന്നത്...: എങ്ങിനെ കഴിയുന്നു ഇത്രയും naturality acting...
ഇതു് ജനങ്ങൾക്കു ഒരു നല്ല സന്ദേശം നൽകിയതിന് നന്ദി .....
പണിയെടുക്കാതെ പെട്ടെന്ന് കാശുണ്ടാക്കണം...!
എത്ര കണ്ടാലും കൊണ്ടാലും മലയാളി പഠിക്കുകയല്ല..
സമ്പൂർണ സാ"ക്ഷര" കേരളം 😇🤣
തുടക്കം മുതൽ ചിരി വന്ന് പോയി 😂😂😂😂
ആ ചേച്ചി പൊളിച്ചു 😂😂അവരുടെ ചിരി 😆😆
എല്ലാം അറിഞ്ഞിട്ടാണോ...???
ചിരിക്കുന്നത് 😂
ഏറ്റവും നല്ല പ്രാങ്കേഴ്സനു ദേശിയ അവാർഡ് കൊടുക്കുന്നുണ്ടെങ്കിൽ അത് ഇവർക്കു കൊടുക്കണം 😄😄
അന്ധവിശ്വാസം തേടിപോകുന്നവർക്ക് നല്ലൊരു സന്ദേശം ആണ്
പെണ്ണുമ്പിള്ള ചിരിച്ച് കുളമാകും 🤦🏻♂️😬
ഇടയ്ക്കു ചിരിച്ചോണ്ട് ഓടിയ ചേട്ടൻ 🤣🤣
😂😂😂😂
Le കുട്ടൂസൻ : എന്നാലും എവിടായിരുന്നു എന്റെ അനിയാ നീ. 😂🤣
Kutoosane chechiku ariyamo
@@babeshbabesh2538 നിന്റെ അച്ഛൻ ആണെന്ന് തോനുന്നു
Antappanalla mole nammale
ഹഹഹ ചിരിച്ചു കുടൽ വേദന വന്ന എപ്പിസോഡ്
🤣🤣🤣🤣🤣🤣👌👌👌👌👌👌പൊളിച്ചു 👌👌👌ഈ അന്ധവിശ്വാസികൾ ഇനിയും ഇമ്മാതിരി ഉടായിപ്പ് പണികളിൽ ചെന്ന് ചാടും
ദേ ഇന്നും ഒരുത്തിയെ പൊക്കി.. ജാതക മോശം ആണത്രേ,, പാവം പയ്യനെ വിഷം കൊടുത്ത് കൊന്നു 😢
ഉസ്താദ് മാരുടെ കോമാളി മദ്രസയിൽ പോയി പൊട്ടൻ കളി കാണുന്നില്ല 🤣
പുഷ്പക്ക്.. അറിയാം... പുഷ്‌പ്പന് അറിയില്ല.. 🤣🤣🤣
അയാൾ എന്ത് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് ഇങ്ങനെ സ്വാമിമാരെ തേടി വരാൻ പാവം😓😓😓
കുട്ടുസൻ നേരിട്ട് വന്നോ 👍😂😂
ആ ചേച്ചി തുടക്കം മുതൽ ചിരിച്ചു കുളമാക്കി
06:26 ആ തലയാട്ടല്😂😂😂
Oh my god team , നിങ്ങള ഇത് പോലെയുള്ള quality വീഡിയോസ് നിർമ്മിക്കൂ, 🤣🤣👌👌😍😍😍😍
ചേച്ചി ചിരിച്ചു തല്ലിപ്പോളിയാക്കി
എന്തൊക്കെയോ കാണിച്ചുകൂട്ടി ഒരു എപ്പിസോഡ് 🤔🤔🤔കുട്ടൂസൻ പൊളിച്ചു 👌👌👌
ഇന്ന് സ്ത്രീകളെക്കാളും അധവിശ്വാസങ്ങൾക്ക് അടിമകൾ purushanmaranu
പുള്ളിയെ കണ്ട് നല്ല പരിചയം കരുനാഗപ്പള്ളി 😂😂😂😂😂
അപ്പോൾ നാൾ മാറ്റിയാൽ മതി ശരിയാകും🤣🤣
Very nice episode.....last few episodes are very useful to give msg to society
😂😂😂ഞാൻ ചിരിച്ചു മരിച്ചു 😂😂😂😂😂😂😂😂😂😂😂😂😂😂😂
ആ വെട്ടുകത്തിയുടെ ഒരു പടുതി 🤣
ആ സ്ത്രീ എല്ലാ കാര്യങ്ങളും ചിരിച്ച് കൊണ്ടാണ് കാണുന്നത് അതൊരു പാവമാണ്... ഇത്എൻ്റെ അഭിപ്രായം
എന്തൊക്കെ ആയാലും ആ ചെക്കന്റെ വിരൽ മുറിക്കാൻ പോയപ്പോൾ അതുവരെ അവിടെ ഇരുന്ന പെണ്ണിനെ ആയിരുന്നില്ല പിന്നെ കണ്ടത്.. ഇതിലും വലുതായി എന്ത് ധനം വേണം
ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣🤣🤣അര glass രക്തം 😁😁😁😆😆😆😆😆😆
ഇതിൽ...🤣സ്വാമിയുടെ മേക്കപ്പ് ആണെന്ന് പറയില്ല.....😂😂😂നല്ല ഒരു മെസ്സേജ് 👌👌
പാവം ഭർത്താവ് ശരിക്കും വിശ്വസിച്ചു ഇരിക്കുവാ. കുരുതി എന്ന് കെട്ടാതെ പുള്ളിയുടെ മുഖഭാവം മാറി 😅😅😅
ഭാര്യ അറിഞ്ഞോണ്ടായതിനാലാണ് ചിരി വരുന്നത് 😅😅😅
ഒരു വശത്ത് അന്ധവിശ്വാസങ്ങളെ അതിരില്ലാതെ അനുകൂലിക്കുന്ന കൗമുദി ഇതുപോലെയുള്ള അവതരണം ഉൾക്കൊള്ളിക്കുന്നത് അഭിനന്ദനീയമാണ്. ഗുരുവിന്റെ ദർശനങ്ങൾക്ക് ഇനിയെങ്കിലും കൂടുതൽ പ്രചാരണം നടത്താൻ കഴിയട്ടെ എന്നാശിക്കുന്നു.
🌹🌹
ഇത്തവണ പൊളിഞ്ഞു പോയി broz
സത്യം ഇന്ന് ഇതാ വേറെ ഒരു ജോത്സ്യൻ കൊലപാതകം 🙄
കൊറോണ വന്നത് ഏറ്റവും ഉപകാരപ്പെട്ടത് സാബുവിന് ആണ് മാസ്ക് ഇട്ടാൽ ആളെ മനസിലാകില്ല
സ്വാമിവേഷം കലക്കി 😄😄
ഫ്രാൻസിസ് ചേട്ടൻ ISRO യിൽ സയന്റിസ്റ് ആണെന്ന് എത്രപേര്ക് അറിയാം..... 😒😒😒
👀
🙋♂️
സാബു ചേട്ടൻ സ്വാമിയെ സാർ എന്ന് വിളിച്ചത് ശരിയായില്ല🤣🤣
ഈ പരിപാടി ടെലികാസ്റ്റ് കഴിഞ്ഞ് അവർ നാണക്കേട് സഹിച്ച് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടൊ എന്ന് അനേഷിക്കണം 🙁
Le Sabu: Kannukal adach aa elasilek nokkuka😂
ചിരിക്കാരി ചേച്ചി, ഞങ്ങളെ ഇങ്ങനെ ചിരിപ്പിക്കല്ലെ
10 minut kazhinju koode vannna chettan chirichukondu odunnathu polichu😁😁😁😁
എത്ര പേർക്കറിയാം സാബു അണ്ണൻ pwd എഞ്ചിനീയർ ആണെന്ന് ❤❤❤❤
😮
ഞങ്ങൾക്കൊന്നും അറിയില്ലടെ
ഇടകാരോ പറയുന്നു ഫോറെസ്റ്റ് officer ആണന്നു 🤔
അത് കഴിഞ്ഞ ആഴ്ച ഇപ്പൊ പ്രൊമോഷൻ കിട്ടി ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഡോക്ടർ ആണ്
M L A anado
അര ഗ്ലാസ്സ് രക്തം 😂
ക്രിയാ ചെയ്യുമ്പോൾ ആ സ്ത്രീ
ചിരിക്കുന്നു അതിനാൽ ഫലം പോയി ബാബു🙆
ഒരു 5000 rs ഗിഫ്റ്റ് എങ്കിലും കൊടുക്കണം 🥲🥲🥲
NEED SECOND PART PLEASE 😂😂😂😂
പെണ്ണുങ്ങൾ ക്ക് കാര്യം നേരത്തെ അറിയാം...... 😄😄😄👌🏻
3:22 8 ൽ തന്നെ കോണലാണ് 👻
എന്റെ മോനേ ചിരിച്ച് ഒരു വഴിയായി😂😂🤣🤣
അര class രക്തം 🤣🤣🤣🤣
ഇത് സൂപ്പര്‍..
അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള നല്ലൊരു സന്ദേശം..
പോണമെന്നു ആഗ്രഹം ഉണ്ട് പോയാൽ കുമ്പിനിടി കിട്ടും 🤣🤣🤣🤣
കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്
സാബു സ്വാമിയേ കാണുമ്പോൾ തന്നെ എന്തോ പന്തി കേടു തോന്നും 😁😁😁
10;04 ലെ കൂട്ടുകാരൻ ഒരാളക്കിട്ട് പണി കൊടുത്തപ്പോ എന്താ ഒരു സന്തോഷം..
ആ പുള്ളിക്കാരി ചിരിച്ചു കുളം ആക്കുവാ.. അതിനെ ഒക്കെ അപ്പോ തന്നെ മാറ്റണമായിരുന്നു.. സാബു ചേട്ടൻ.. ഫ്രാൻസിസ് ചേട്ടൻ ഒരെ പൊളി 😂😂😂😂😂😂
ഏലസു ചോദിച്ചപ്പോ വേറെ ഏലസ് ഇല്ലാത്തോണ്ട് അരയിൽ കെട്ടിയിരുന്ന ഏലസ് അഴിച്ച് കൊടുത്ത് മാതൃക ആയി സാബു അണ്ണൻ 😂.
അവൾക്ക് എല്ലാം മനസ്സിലായി ചിരിച് കൊണ്ടു തന്നെ ഇരിക്കുന്നു ഒരു പേടിയുമില്ല ഭാവ വ്യത്യാസങ്ങളുമില്ല
പാവം ചേച്ചി
കാണുമ്പോൾ തന്നെ സങ്കടം agunnu
അവളുടെ ചിരി കണ്ടാൽ അറിയാം അവൾക് എല്ലാം മനസ്സിലായിട്ടുണ്ട്
എത്ര കിട്ടിയാലും മലയാളി മറക്കും അതിൻ്റെ ചെറിയ ഒരു ഉദാഹരണ ഇത് തന്നെ
ആ ലേഡി ഇടയ്ക്കിടയ്ക്ക് ചിരിക്കുന്നു... ചില സമയങ്ങളിൽ ക്യാമറയിലേക്ക് നോക്കുന്നു... ചെറു ചിരിയും... അവർക്ക് കാര്യം പിടി കിട്ടി...
Scripted ആണെന്ന് തോന്നുന്നു അവർക്ക് ചിരിവരുന്നത് കാണുമ്പോൾ തോന്നുന്നു
സ്വർണ്ണ മാല എവിടെ😂🤣😂🤣🤣😂🤣
അടിപൊളി എപ്പിസോഡ് 👏👏
കുട്ടുസനും , മുത്തുവും
Kidney vitt aanenhilum cash nhaaan teraaam enh paranha ha ammachi aaan alle adth illadh ❤️❤️❤️ammachini veeendum kandadhil sandhosam ❤️❤️
ആ ചേച്ചിയുടെ അഭിനയത്തിന് 👍🏻👍🏻👍🏻ചേച്ചി ക്യാമറയിൽ എപ്പോഴും നോക്കരുത്
സ്വർണ്ണമെവിടെ.... സ്വർണ്ണം... സ്വർണ്ണമേവിടെ... സ്വർണ്ണം... 😅😅😅😅😅
നിങ്ങൾ 2പേർക്കും ചിരി വെരുലെ
അങ്ങനെ വെറൈറ്റി contentukal പോരട്ടെ 😆😆😍😍
12:57 ഏതേത് സ്റ്റെപ്പ് 🤣🤣🤣🤣
അവസാനം പ്രതീക്ഷിച്ച രീതിയിൽ എത്തിയില്ല. തട്ടി കൂട്ടി ഒപ്പിച്ചതു പോലെ.
കുട്ടൂസൻ 🤣😜🔥
മായാവിയെ പിടികൂടാൻ ഓടി നടക്കുന്ന തിരക്കിനിടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് കുട്ടൂസൻ മാസ് ആണ് 🤔🤔🤔