🔅കാസർഗോഡ് ഒരു കല്യാണത്തിന് പോയി! പിന്നെ സംഭവിച്ചത്‼️| KASARAGODE WEDDING |

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 888

  • @devipriyas2655
    @devipriyas2655 2 роки тому +1543

    അവർ ഇനി ഈ ജന്മത്തിൽ ചേട്ടനെ ഒരു കല്യാണത്തിനും വിളിക്കുമെന്ന് തോന്നുന്നുന്നില്ല 😂

  • @-_kl35buspremi_-93
    @-_kl35buspremi_-93 2 роки тому +335

    ഹോ ഇപ്പോ ചോറുണ്ടതെ ഉള്ളൂ അതുകൊണ്ട് വായീന് വെള്ളം ഇറക്കണ്ടി വന്നില്ല 😂😂😂😂ഭാഗ്യം അല്ലേ 🤭🤭🤭🤭🤭😂😂😂😂😂😂💞💞💞💞💞💞💞💞💞💞💞💞

  • @BTECHYOFFICIAL
    @BTECHYOFFICIAL 2 роки тому +406

    ഞാൻ ഇഷ്ടം പോലെ കുമ്മനടിച്ചിട്ടുണ്ട്....എനിക്ക് ഇത് പുത്തരിയല്ല....😂😂🤣

    • @Akku.._
      @Akku.._ 2 роки тому +15

      Ayin

    • @ytreflecter3787
      @ytreflecter3787 2 роки тому +2

      Nee ethaa

    • @aleander713
      @aleander713 2 роки тому +8

      ഉണ്ണി എന്താ ഉദ്ദേശിച്ചത് അങ്ങട് വ്യക്തായില്യ

    • @Anshidbinali
      @Anshidbinali 2 роки тому +9

      @@aleander713 വിളിക്കാത്ത കല്യാണത്തിന് പോയിട്ടുണ്ടെന്ന് 🚶🏻‍♂️🚶🏻‍♂️

    • @nandithanandini4749
      @nandithanandini4749 2 роки тому +3

      @@Akku.._ Deyy avan nammada swantham B Techy
      Subscribers poyi nokkada pottaa

  • @kadeejavc7980
    @kadeejavc7980 2 роки тому +414

    *വിശപ്പ് ഇല്ല കേട്ടോ ന്നാലും ആക്രാന്തം ഇണ്ട് അതാണ് ഏക ആശ്വാസം*... ന്റെ പൊന്നോ ഇജ്ജാതി... 😂😂

  • @Abi-zn4to
    @Abi-zn4to 2 роки тому +91

    Kasargod poliyalle 💪🔥😌

  • @amrithaammuedits5653
    @amrithaammuedits5653 2 роки тому +246

    കിഴക്കേ പാടമെന്ന അതിമനോഹരമായ ആ ഒരു ഗ്രാമത്തിലെ ഒരു കല്ല്യാണ വീട്ടിൽ പോയ ചേട്ടൻ ചോദിച്ച് ഫുഡ് ടേസ്റ്റ് ചെയ്ത് നമ്മളെ കൊതിപ്പിക്കുകയാണ് സുഹൃത്തുക്കളെ 🤭😋✨ എന്തായാലും പൊളിയായിട്ടുണ്ട്💯👌🏻👌🏻 ചേട്ടന് ഇനിയും കുറേ ഐറ്റംസ് കഴിക്കാൻ സാധിക്കട്ടെ🤗❤️❤️😂

  • @zayurizu6485
    @zayurizu6485 2 роки тому +97

    ന്റെ students ആണ്‌ ഇതിന്റെ ബോസ്സ്, അദ്നാൻ & ജാസർ, masha അല്ലാഹ്, അൽഹംദുലില്ലാഹ് happy to hear ur review, വായിൽ വെള്ളം വന്നു ട്ടോ കണ്ടിട്ട് 😋

    • @jm-yk1qm
      @jm-yk1qm 2 роки тому +1

      ua-cam.com/video/JAU0JsY-Acw/v-deo.html😃😃🙏

  • @cidmoosa4759
    @cidmoosa4759 2 роки тому +259

    സദ്യ കഴിച് കഴിഞ്ഞു ഇരുന്നു കാണുന്നത് കൊണ്ട് അത്ര വെള്ളം ഇറക്കേണ്ടി വന്നില്ല...😁🤣😹❤️

    • @bullymaguire8458
      @bullymaguire8458 2 роки тому +5

      Enna enik pattilah 😂

    • @cidmoosa4759
      @cidmoosa4759 2 роки тому +5

      @@bullymaguire8458 😹😹, vere ഒന്നും കൊണ്ട് അല്ല എന്റെ Birthday ആയിരുന്നു...😁❤️

    • @jiyathxox6859
      @jiyathxox6859 2 роки тому +1

      @@cidmoosa4759 happy birthday 😂❤

    • @peterparker2325
      @peterparker2325 2 роки тому +1

      @@cidmoosa4759 😹hbd bro💝

    • @amrithaammuedits5653
      @amrithaammuedits5653 2 роки тому +3

      @@cidmoosa4759 Many many happy returns of the day chetta

  • @amrithaammuedits5653
    @amrithaammuedits5653 2 роки тому +73

    ഇതൊന്നും കഴിക്കാൻ പറ്റിയിട്ടില്ലെങ്കിലും കഴിക്കുന്നത് കാണാൻ എൻ്റെ സാറേ ഒരു പ്രത്യേക സുഖമാണ്....!!🤣🤣❤️🤭🤣

    • @athulkichu5003
      @athulkichu5003 2 роки тому +2

      sathyam athu vere oru feel annu kanan 😋😋😋😋😋😋

  • @wilsonnavu1411
    @wilsonnavu1411 2 роки тому +42

    6:55 chettante normal shabdham korach bayanakaman😁😁😁

  • @railfanabhi
    @railfanabhi 2 роки тому +25

    എപ്പോളെങ്കിലും കാസറഗോഡ് നീലേശ്വരത്ത് വരണം plz 💛💛💖💖

  • @poker.0_0
    @poker.0_0 2 роки тому +175

    ഇങ്ങളെ വയർ ഒന്ന് വാടകക്ക് തെരോ.. അടുത്ത ആഴ്ച്ച ഒരു mangalam ഇണ്ട് 😹

    • @yadu5638
      @yadu5638 2 роки тому +2

      Kozhi biriyaaniyaayirikkum😜

    • @poker.0_0
      @poker.0_0 2 роки тому +2

      @@yadu5638 😹

    • @sivadath3211
      @sivadath3211 2 роки тому +1

      😂😂😂

    • @sreyasreya2591
      @sreyasreya2591 2 роки тому

      ua-cam.com/video/ukSF1WO12MM/v-deo.html

    • @jm-yk1qm
      @jm-yk1qm 2 роки тому

      ua-cam.com/video/JAU0JsY-Acw/v-deo.html😃😃🙏

  • @armygirldramalover2017
    @armygirldramalover2017 2 роки тому +51

    ഇങ്ങളെ സംസാരം pwoliyaa..!!✨️❤

  • @annamolsaji5079
    @annamolsaji5079 2 роки тому +189

    സ്ഥലം ഒക്കെ അതിമനോഹരം
    ആണല്ലോ ഫുഡും പൊളിച്ചു..!!❤️❤️

  • @sarath.k4288
    @sarath.k4288 2 роки тому +27

    അതാണ് കാസർഗോഡ് 💥💥💥💥

  • @m4music111
    @m4music111 2 роки тому +15

    കാസർഗോഡ് ഒരു ഒന്നൊന്നര ഫുഡ് 👍

  • @thaju4594
    @thaju4594 2 роки тому +167

    വിളിക്കാത്ത കല്യാണത്തിൻപ്പോയി ഡെസേർഡ്ന്റെ കൌണ്ടർ ചോദിക്കാനോക്കെ ഒരു റെയ്ഞ്ച വേണം 🤣

  • @WANTED-jf3vf
    @WANTED-jf3vf 2 роки тому +20

    Ithrem food kazikan ulla capacity chetan poliya🔥😁

  • @fluffy6739
    @fluffy6739 2 роки тому +46

    വിളിക്കാത്ത കല്യാണത്തിന് ഞാൻ പോയി ചോറുണ്ടോ അവിടെ ഒരാൾ ചോദിച്ചു ബന്ധുവാണ് ചോദിച്ചു എന്ന് ചോദിച്ചു ഞാൻ പറഞ്ഞു കൂട്ടുകാരൻ🤣

  • @devipriyas2655
    @devipriyas2655 2 роки тому +14

    അവർ ഓർത്തുകാണും 'വിളിക്കണ്ടാരുന്നു'

  • @adithyaks1883
    @adithyaks1883 2 роки тому +5

    4:31 എന്നാലും കുറച്ച് ആക്രദുണ്ട് 🤣💪

  • @kallu5693
    @kallu5693 2 роки тому +6

    അത് ആണ് മോനെ kasaragod 💥💥

  • @-anil
    @-anil 2 роки тому +3

    വിവാഹത്തിനു പോകുകയാണെങ്കിൽ ഇവരുടെ വിവാഹത്തിനു പോകണം ഭക്ഷണത്തിന്റെ കാര്യം മാത്രം അല്ല ടൈം പോകുന്നതും അറിയില്ല കാണാനും രസമാണു ഗാനമേളയും ഓകെ ആയി അടിപൊളിയാണു

  • @amaizingfacts7436
    @amaizingfacts7436 2 роки тому +4

    ഇതൊക്കെ കണ്ട് കൊതി വിടാൻ ഞങ്ങളുടെ ജീവിതം ഇനിയും ബാക്കി

  • @rihan8869
    @rihan8869 2 роки тому +6

    Sadarana potuve corona vannenu shesham ulla kalyanam vayagare pishik ayirikum. But it vagakare lavish annu🙏🏻🙏🏻🙏🏻. Kalyanam aaya engane venom. 🙏🏻🙏🏻❤️❤️🔥🔥🔥🔥

  • @Anurag_M.S
    @Anurag_M.S 2 роки тому +16

    I am a Big fan of your voice 💕💕

  • @MinnalHaaland10
    @MinnalHaaland10 2 роки тому +3

    *KASRAGOD NAMMUDE SWANTHAM NAAD 😍👀♥️*

  • @nightbot4890
    @nightbot4890 2 роки тому +7

    6:56 chettan ichiri kalippan anenn thonnunallo😅

  • @bijinaseer9797
    @bijinaseer9797 2 роки тому +22

    ഒരു കാര്യം ഉറപ്പാ.... കല്യാണത്തിന് വന്നവർ ചെറുക്കനെയും പെണ്ണിനേയും മാത്രം നോക്കി അല്ല vanne😜

  • @ashmithk9523
    @ashmithk9523 2 роки тому +1

    Kasaragod uyir.....ksd aalkar undo..?😍

  • @shreyanair4186
    @shreyanair4186 2 роки тому +13

    Adipoli sound aa chettante ❤❤ Obsessed with your videos 😋💜

    • @jm-yk1qm
      @jm-yk1qm 2 роки тому

      ua-cam.com/video/JAU0JsY-Acw/v-deo.html😃😃🙏

    • @ardrab3015
      @ardrab3015 2 роки тому

      Ee chettante peru ariyo

  • @krishnaknair1458
    @krishnaknair1458 2 роки тому +2

    Chettante samsaram super annu ❤️
    Athukekan vendi main ayittu video kanunu 🔥

  • @at.xul._
    @at.xul._ 2 роки тому +10

    കാസ്രോഡാറിണ്ടെങ്കിൽ ഇവിടെ Like അടി😀❤️

  • @prasadakkariyil1688
    @prasadakkariyil1688 2 роки тому +9

    നമ്മുടെ മടക്കര കോട്ടപ്പള്ളി പൂഴിക്കടവ് പരിസരം❤️👍.

    • @jm-yk1qm
      @jm-yk1qm 2 роки тому

      ua-cam.com/video/JAU0JsY-Acw/v-deo.html😃😃🙏

  • @Iamalsobrave
    @Iamalsobrave 2 роки тому +4

    ഞാൻ കാസറഗോഡ് ആണ്‌, കാസറഗോഡ് പൊളിയല്ലേ 🔥❤️

    • @jm-yk1qm
      @jm-yk1qm 2 роки тому

      ua-cam.com/video/JAU0JsY-Acw/v-deo.html😃👏

  • @vinuv1447
    @vinuv1447 2 роки тому +4

    നാട്ടിൽ നിന്നും വന്നതിനു ശേഷം മിസ്സ്‌ ചെയ്യുന്ന ഒരേ ഒരു ഫുഡ്‌ പത്തലും ബീഫും 🤤🤤🤤🤤🤤🤤🤤🤤

  • @minnal_dude
    @minnal_dude 2 роки тому +7

    Refil മച്ചാന്റെ face reveal ചെയ്യണം എന്നാലേ അതിന്റെ ഒരു ഇത് ഉള്ളു...!!😉😍🤩🔥

  • @rohithkottappurath8558
    @rohithkottappurath8558 2 роки тому +5

    Palarum cholesterol varum ennu vicharichu food kazhikall nirthum pakshe foodinu vendi mathram jeevikunna ningalannu marana mass

  • @trsd6873
    @trsd6873 2 роки тому +4

    എല്ലാം perfectly cooked aayirunnu🙌🏻💓

  • @shira5683
    @shira5683 2 роки тому +1

    കല്യാണത്തിന് പോവാണേൽ ഇങ്ങനത്തെ കല്യാണത്തിന് പോണം. എന്താ ഐറ്റംസ് 😋

  • @shuhail496
    @shuhail496 2 роки тому +47

    Dear delight event team it was an exhilarating experience I got ever.I can not describe how much you took efforts on my wedding day! You went beyond to make things go smoothly even when the things gone out of control.the whole team went above and beyond than what we asked for. As a groom I felt less anxious as they took care of everything.I don’t think that words can describe how amazing the delight team was .And the decoration theme was awesome. Yes, I would absolutely recommend delight event management ❤️

  • @mridhulnadhmridhul7754
    @mridhulnadhmridhul7754 2 роки тому +1

    Njaan ivide corona vannitt oru function um poovaathathayirunnu ippo chettan oru function inte vedio ittappol inikku santhosham aayi 🙂 chettaaaaaaa 😘😘😘😘😘😘

  • @movieflip3101
    @movieflip3101 2 роки тому +2

    Ee കല്യാണത്തിന് ഞാൻ ഉണ്ടായിരുന്നു എന്നിട്ട് ഞാൻ ഇവനെ കണ്ടില്ലല്ലോ.....
    എങ്ങനെ കാണാനാ ഞാൻ ഇവന്റെ മുഖം ഇതുവരെ കണ്ടിട്ടില്ല നിങ്ങളോ?... ❤❤

  • @noushidamohammed5642
    @noushidamohammed5642 2 роки тому +4

    ന്റെ ചോറ് തീർന്നതും vdo തീർന്നതും ഒരുമിച്ചേ 😘😘😍😍😍🤭🤭🤭

  • @seethascraftworld8555
    @seethascraftworld8555 2 роки тому +1

    കാസ്രോട് പിന്നെ പണ്ടേ പൊളിയല്ലേ
    ഞാനും ഒരു കാസറഗോഡ് കാരിയാ

  • @shortvideos5317
    @shortvideos5317 2 роки тому +5

    Kasargod ❤️💋

  • @r.lxmee_
    @r.lxmee_ 2 роки тому +1

    4:31 🤣🤙🙌

  • @kukku6479
    @kukku6479 2 роки тому +2

    Nammale cheruvathur uyir❤❤

  • @dileepdev145
    @dileepdev145 2 роки тому +1

    0:11 😁 correct

  • @gg9058
    @gg9058 2 роки тому +1

    എങ്ങനുണ്ട് നമ്മളെ KazRod😉🤙.... frM Ksd💘

  • @insafmuhammed8162
    @insafmuhammed8162 2 роки тому +4

    Ellaggilum kasargod karude kalyanam vere level ann😍

    • @jm-yk1qm
      @jm-yk1qm 2 роки тому

      ua-cam.com/video/JAU0JsY-Acw/v-deo.html😃👏

  • @Ashwin.k547
    @Ashwin.k547 2 роки тому +4

    Kasrgod ullavar like

  • @sreeshanthashok5670
    @sreeshanthashok5670 2 роки тому +1

    Athaan nammale kasrod💪💥

  • @devanarayananu2620
    @devanarayananu2620 2 роки тому +5

    ആ വയർ ഒന്നു വാടകക്ക് തരാവോ. 😳?? ഒരു കലിയാണ്ണം ഒണ്ട് അടുത്ത അയിച്ചയിൽ🥵❤️

  • @APZ_77
    @APZ_77 2 роки тому

    ഞാൻ Subscribe ചെയിതതിന് ശേഷം ആദ്യത്തെ Notification POLI BRO POLIKK

  • @Abdft6s4
    @Abdft6s4 2 роки тому +1

    Pwoli bro eniym kalyana video venam ennulavar like

  • @sreedeviprasad9933
    @sreedeviprasad9933 2 роки тому +1

    Sound variation indlo videoil ulla sound allalo aa pillerodu samsarikumbol..... 🤔🤔🤔🤔🤔🤔🤔🤔🤔

  • @empire3920
    @empire3920 2 роки тому +1

    ചേട്ടന്റെ വീഡിയോ യിൽ വേറെ സൗണ്ട് ആണ് 🥰

  • @ajeeshc1043
    @ajeeshc1043 11 місяців тому

    പത്തിരി പരത്തുന്ന ഓയിൽ കവർ... പൊറോട്ട ചുടുന്ന ടേബിൾ....... ബാക്കി എല്ലാം അടിപൊളി..❤❤

  • @swetha270
    @swetha270 2 роки тому +2

    ചേട്ടന്റെ പേരെന്താ 😊😊😍

  • @jdjeeva1434
    @jdjeeva1434 2 роки тому +9

    നല്ല നാടൻ വാഴയില ഊണ് കഴിക്കുമ്പോൾ ആണ് വീഡിയോ കണ്ടത് അതോണ്ട് കൊതിച്ചില്ല എന്ന് പറയില്ല എന്തായാലും കൊതി വന്നു 💕💕

  • @xxxt718
    @xxxt718 2 роки тому +1

    KASARAGOD UYRR☺️

  • @vishnusuresh5227
    @vishnusuresh5227 2 роки тому +2

    കാസ്രോട് 🔥✨️✨️

  • @sonu.k2441
    @sonu.k2441 2 роки тому +1

    ഞാൻ ചെറുവത്തൂർ ആണ് പൊളിയല്ലേ കാസർഗോഡ്

  • @ayshaziba5020
    @ayshaziba5020 2 роки тому +3

    Kasaragod ullavar arokke und😁♥️

  • @aayisham1059
    @aayisham1059 2 роки тому +1

    Ley delight events... josine vilichu oru nerathey ahaaram kodukkanam ennu paranjappo ithrem pradheekshichilla😅😂adipoli presentation anutto💗

  • @prijeshkrishnauthram3846
    @prijeshkrishnauthram3846 2 роки тому +2

    Kasaragod ❤💋💋💋💞💞💞💞 nammale naad 😍😍😍

  • @anwarcr7450
    @anwarcr7450 2 роки тому +1

    Machan food inspectoranelle mm nadakate 😍😊 pakshe kothipikaruth

  • @craftyme1651
    @craftyme1651 2 роки тому +2

    Chettante voice poli aan 👌👌

  • @shabeel143
    @shabeel143 2 роки тому +4

    ഞാനും ലൈലമജ്നൂ ഫാനാ അ കറബട്ടയു ടെ അ ഒരും ഫ്ലേവർ പൊളിഎലെ

  • @Hadhiyoosuf
    @Hadhiyoosuf 2 роки тому +1

    Pahayaaa ingene kothippikkalleee

  • @taekook1933
    @taekook1933 2 роки тому +2

    Beef pallikari kasarottarude ahangaram😍😘

  • @ಠಠMRKALKI
    @ಠಠMRKALKI 2 роки тому +1

    6:55 pavam chattan ..petichu poyi

  • @fatchuniha4652
    @fatchuniha4652 2 роки тому +2

    First 🥰

  • @rinxvlogs2080
    @rinxvlogs2080 2 роки тому +4

    നമ്മളെ കാസ്രോട്ടെ മങ്ങലോ 😍✨️

  • @wizardgaming2594
    @wizardgaming2594 2 роки тому +1

    Perfectly video ayirunnu❤️😀

  • @ashiksv4339
    @ashiksv4339 2 роки тому +1

    ചെട്ടനെകൊണ്ട് എങ്ങനെ സാദിക്കുന്നു........

  • @alluvlogs8800
    @alluvlogs8800 2 роки тому +2

    വയ്യ കൊതിപ്പിക്കൽ മതി 😢😢😥😨

  • @littlebiker_9248
    @littlebiker_9248 2 роки тому +1

    Eee manushyante vayar sammathikkanam…. Ufff… alla iyal strellnte aarelum aano aavo?? Alla njan ente oru samshayam choichatha…. 🤔 🤔❤️❤️

  • @mohamedfaisal1609
    @mohamedfaisal1609 2 роки тому +2

    02:02 nagal athine villiknath chikkan pottitharichath

  • @ameera3410
    @ameera3410 2 роки тому +1

    Eee soundinte udamaye kaanaan enthaa vazhi🤣🤣🤣🤗

  • @hastegamingyt6359
    @hastegamingyt6359 2 роки тому +2

    Sthalam kaanich thanna aal sherikkum pedichu😂.Video kandappo njanum onn njetti😂

  • @aiswaryashaji4916
    @aiswaryashaji4916 2 роки тому +1

    ഇത്‌ പോലെ ഒരു കല്യാണത്തിന് നമ്മളെ ഒക്കെ ആരെങ്കിലും vilikkuo

  • @anjanalal7978
    @anjanalal7978 2 роки тому +3

    Kalyanathinu main ayit ponadh food kazhikan thanna ane🤪

  • @vijayasreemelath896
    @vijayasreemelath896 2 роки тому +2

    Kasargod🔥🔥🥳🥳🥳❤❤❤❤poli

  • @lekshmicreations1570
    @lekshmicreations1570 2 роки тому +1

    പറഞ്ഞ് പറഞ്ഞ് കൊതിപ്പിച്ചു 🙄😋😋

  • @akashvijo5479
    @akashvijo5479 2 роки тому +2

    Anite chatta a voice 🥰

  • @unnirono5630
    @unnirono5630 2 роки тому +1

    Bro pilathara kumbarres restaurant avidathe KB spcl alfarm um barbecue chiken um must try item ann

  • @nadanihaduvlog8067
    @nadanihaduvlog8067 2 роки тому +1

    njaan kasaragod😎

  • @sucyjoseph9465
    @sucyjoseph9465 2 роки тому +2

    ഇനി ഒരിക്കലും ചേട്ടനെ വിളിക്കില്ലാന്ന് അവർ ശപഥം ചെയ്തതായി കേട്ടു .

  • @jasmiibrahim813
    @jasmiibrahim813 2 роки тому +1

    Adtha janmam aa tummy enk kittyamadhyarnnu 🚶❤️💫

  • @Marimayams271
    @Marimayams271 2 роки тому +3

    കിടു

  • @josbinbiju2661
    @josbinbiju2661 2 роки тому +1

    ഇത് കഴിക്കാൻ ഫാഗ്യം ഇല്ലാത്ത ഞാൻ 😋😋😋

  • @Supersayan_101
    @Supersayan_101 2 роки тому +1

    Chettante video kanumbol mathram voice max aakanam

    • @Supersayan_101
      @Supersayan_101 2 роки тому

      Bagyam kattapanayile hrithik roshan le pole aayilla

  • @vibezofappu5559
    @vibezofappu5559 2 роки тому +1

    Pallakad pattiripala Noora hotel malappuam mandhi poliyanu
    And also full mandhi vanichall unlimited rice ano refelltommy chetta

  • @basithkb9666
    @basithkb9666 2 роки тому +1

    Chaatta face reaveling vidio iddd

  • @nishamolpl6628
    @nishamolpl6628 2 роки тому +1

    Attingalil vannal Hotel kebabil kayaranam bro attingal ,trivandrum

  • @venomgaming3092
    @venomgaming3092 2 роки тому +1

    Chettan kalyanathine poyaa salathe food free aayirunno

  • @sukunair1826
    @sukunair1826 2 роки тому +1

    kodungallur k-town le messi⚽️ manthi😋try chey kidlam ann🤤

  • @ctgodiyanyt1305
    @ctgodiyanyt1305 2 роки тому +3

    EVEDAY ONAKAMENUM CHORUM 🤤🤤