കുറുപ്പും കുറുപ്പും; ദുല്‍ഖറും സൈജു കുറുപ്പും- പ്രത്യേക അഭിമുഖം | Dulquer Salman| Kurup| Saiju Kurup

Поділитися
Вставка
  • Опубліковано 6 вер 2024
  • കുറുപ്പ് സിനിമ വിശേഷങ്ങളുമായി ദുല്‍ഖര്‍ സല്‍മാനും സൈജു കുറുപ്പും-പ്രത്യേക അഭിമുഖം
    Dulquer Salman , Saiju Kurup, Kurup movie highlights
    #കുറുപ്പ് #KurupMalayalam #Dulquer #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 371

  • @unnikrishnan1954
    @unnikrishnan1954 2 роки тому +523

    മറ്റന്നാൾ ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ റിലീസ് ആവാൻ പോവുന്നു 😍❤️
    പ്രതീക്ഷകൾ തെറ്റിക്കാതെ വൻ വിജയം ആവട്ടെ കുറുപ്പ് 🔥🔥🔥

    • @Aju203
      @Aju203 2 роки тому +6

      Pratheekshakal thettiyillaaa… padam adipoli 🔥🔥🔥

    • @kn9-actandreact833
      @kn9-actandreact833 2 роки тому +1

      Polichu

  • @mystery__world
    @mystery__world 2 роки тому +337

    Simplicity kk ഉത്തമ ഉദാഹരണം സൈജു ചേട്ടൻ 🥰

    • @krishanthomasali4995
      @krishanthomasali4995 2 роки тому +6

      കൈയ്യില്‍ കാശുണ്ടേലെല്ലാരും മാറും.

    • @mj-nr5xw
      @mj-nr5xw 2 роки тому +28

      Edo.. Ee kash ennath veruthe kittnathallalllo.. Avar athin effort edukkunnu...avarkk athinulla result um kittunnu... Avar athinanusarichulla jeevitham nayikkunnu.. Oru manushyan simple aavaan cash venam onnu illa... Oru valiya nenma maram vannirikkunnu🤢🤷‍♂️

    • @njennelleben
      @njennelleben 2 роки тому +7

      @@mj-nr5xw അവന്റെ മതസൗഹാര്‍ദ്ദത്തെ കണ്ട് പഠിക്കാടാ😎😎 Krishnan Thomas Ali... എന്റമ്മോ Ejjathi 😍😍

    • @user-kz8vy3kh3p
      @user-kz8vy3kh3p 2 роки тому

      Ys 🥰

    • @krishanthomasali4995
      @krishanthomasali4995 2 роки тому +1

      @@njennelleben അങ്ങനങ്ങട് പറഞ്ഞ് കൊടളിയാ !

  • @muhammad.thariq7743
    @muhammad.thariq7743 2 роки тому +419

    എനിക്ക് instayil റിപ്ലെ തന്ന ഒരേ ഒരു നടൻ ഷൈജു കുറുപ്പ് ചേട്ടൻ ❤❤❤

    • @akhilraj4989
      @akhilraj4989 2 роки тому +38

      ഇത് ഷൈജു അല്ലടോ സൈജു ആണ് , ഇജ്ജ് ആർക്കാ അപ്പോ മെസ്സേജ് അയക്കുന്നേ 🤔🤔

    • @adithyanarayanr7717
      @adithyanarayanr7717 2 роки тому +19

      @@akhilraj4989 shaiju dhamodharan 🤣🤣

    • @akhilraj4989
      @akhilraj4989 2 роки тому +9

      @@adithyanarayanr7717 ആ ബെസ്ററ് ... വോയിസ് റിപ്ലൈ വല്ലതും കിട്ടിയാരുന്നോ 😄😄

    • @abhinraj1800
      @abhinraj1800 2 роки тому

      Njan kanda oru nadan 😌

    • @ranjithk1140
      @ranjithk1140 2 роки тому +2

      പറഞ്ഞു പോയവൻ.. ഊഊ...... 😑😑😑😑

  • @ajudevaj143
    @ajudevaj143 2 роки тому +175

    saiju kurup oru pavam .....nalla personality 😀❤️

  • @ksa7010
    @ksa7010 2 роки тому +154

    മമ്മൂക്ക പോലെ തന്നെയാണ് ദുൽഖർ പ്രായം കൂടുന്നതനുസരിച്ച് പ്രായം കുറയുന്ന രീതി..

  • @MalcolmX0
    @MalcolmX0 2 роки тому +63

    "ഉള്ളത് ഉള്ളത് പോലെ തന്നെ പറയും നമ്മടെ ദുൽക്കർ .! മമ്മൂക്കയെ പോലെ തന്നെ"

  • @nasihameen.928
    @nasihameen.928 2 роки тому +157

    This camera angle of dulquer is good.🔥

  • @kameshmohan3837
    @kameshmohan3837 2 роки тому +473

    ഇങ്ങേര് നൈസ് ആയി അഭിമുഖങ്ങൾ എടുക്കും. പണ്ട് ഇങ്ങേര് എടുത്ത മമ്മൂക്കയുടെ interview പൊളി ആരുന്നു..:)

    • @SM-fs3xu
      @SM-fs3xu 2 роки тому +28

      സത്യം dq ന്റെ ഒരുപാട് ഇന്റർവ്യൂ ഈ രണ്ടു ദിവസമായിട്ടു കണ്ടു but ഈ ഇന്റർവ്യൂ സൂപ്പർ ആയിരുന്നു ഇന്റർവ്യൂ ചെയ്യുന്ന ചേട്ടൻ അടിപൊളി 👍🏻

    • @TheNorwayMachan007
      @TheNorwayMachan007 2 роки тому

      Link undo

    • @sajidmoideen
      @sajidmoideen 2 роки тому +17

      ആർത്തി..കാശിനോടല്ല❤

    • @faiz3228
      @faiz3228 2 роки тому +1

      @@TheNorwayMachan007 dulquer latest interview search chaithal mathi

    • @drsreejithj233
      @drsreejithj233 2 роки тому +2

      Anish ettan ❤️

  • @sabukoya6272
    @sabukoya6272 2 роки тому +44

    മാവേലിക്കര പോലീസ് സ്റ്റേഷനിൽ നിന്നും ചുരുളഴിയാതെ കിടക്കുന്ന ചാക്കോയുടെ കൊലപാതകം കൊലയാളിയെ ഇന്നും പിടിക്കാൻ കേരള പോലീസിന് സാധിച്ചിട്ടില്ല അതിനെക്കുറിച്ച് ഇന്നും ജനത്തിന് അറിയാൻ ആകാംക്ഷയുണ്ട് ആ ആകാംക്ഷയാണ് ഈവരുന്ന പന്ത്രണ്ടാം തീയതി ദുൽഖർ സൽമാൻ എന്ന മഹാ നടനിലൂടെ ആ കൗതുകത്തിനു പൂർണ്ണത ഉണ്ടാവുമെന്ന് വിശ്വാസത്തോടുകൂടി ഞാനും തീയേറ്ററിലേക്ക്

    • @mallutipsandtricks6828
      @mallutipsandtricks6828 2 роки тому +2

      😃 ente പൊന്ന് സുഹൃത്തേ അറിയാമെങ്കിൽ പോലീസ് അങ്ങ് പിടിക്കില്ലേ. ഊഹം വച്ചു സ്റ്റോറി conclude ചെയ്യാനാണ് സാധ്യത

  • @Akshay.M.S634
    @Akshay.M.S634 2 роки тому +5

    06:20 സൈജു കുറുപ്പ് ഒരേ പൊളി 😂🤙😍😍

  • @abdulnaseef6433
    @abdulnaseef6433 2 роки тому +23

    സൈജു brok നല്ല അവസരങ്ങൾ കിട്ടട്ടെ

  • @anjalkunjumon5897
    @anjalkunjumon5897 2 роки тому +79

    ഒരു ദിവസം 3 ഇടത്തു കണ്ടെന്ന പറഞ്ഞത്..😁😁 same shirt ...manorama ,club fm , ദേ മാതൃഭൂമി

    • @shabanaasmi-9538
      @shabanaasmi-9538 2 роки тому +4

      Simplicity of dq, അതാണ്‌ ഇല്ലെങ്കിൽ shirt മാറ്റാനാണോ പണി

    • @ajijacob2141
      @ajijacob2141 2 роки тому

      24 il um uundu

  • @Positiveviber9025
    @Positiveviber9025 2 роки тому +88

    അറക്കൽ അബു സാർ🔥🔥

  • @Shutdown337
    @Shutdown337 2 роки тому +22

    Good interview......നല്ല രസമുണ്ട് കണ്ടിരിക്കാൻ.

  • @Shamseer_Mohammed
    @Shamseer_Mohammed 2 роки тому +11

    കണ്ടതിൽ വെച്ച് ഏറ്റവും മികച്ചതിലൊന്ന് 😍⚡️. നല്ല അവതാരകൻ, repeated ആയി കേൾക്കുന്ന questions ഒക്കെ മാക്സിമം ഒഴിവാക്കി.. Good❤
    Kurup 😎💯🔥 DQ❤

  • @sidharthan1784
    @sidharthan1784 2 роки тому +29

    Here due to saiju kurupp...love him since mayookham...
    Oru prathyeka tharam nadan

  • @douluvmee
    @douluvmee 2 роки тому +212

    Both are so humble. You can never hate DQ.

  • @muhammadsalim1334
    @muhammadsalim1334 2 роки тому +13

    ഈ ലോകത്തെ ഏറ്റവും പ്രശസ്തമായ മലയാളിയായി മാറി ദുൽഖർ.

  • @shanushanavas8938
    @shanushanavas8938 2 роки тому +248

    Shyju എങ്ങനെയാണ് teamil വന്നത്
    ഞാൻ chance choichit ആണ് 😂😂

  • @Kasaragod
    @Kasaragod 2 роки тому +14

    ഇന്റർവ്യൂ എടുക്കുന്ന ബ്രോയ്‌ പൊളി 👍 മറ്റുള്ളവർ കണ്ട് പഠിക്കണം ..👏

  • @jithinjoseph2908
    @jithinjoseph2908 2 роки тому +32

    DQ സംസാരിക്കുമ്പോൾ കണ്ണുകളുടെ😍 movements ശ്രദ്ധിച്ചോ???

    • @beingnavn5532
      @beingnavn5532 2 роки тому +1

      ശ്രദ്ധിച്ചിരുന്നു.. അന്യനെ പോലെ.. 😇

  • @Akshay.M.S634
    @Akshay.M.S634 2 роки тому +4

    Saiju Kurup Poli 😘😍🔥🔥

  • @nevergiveup4038
    @nevergiveup4038 2 роки тому +25

    14:00 എനിക്കും ഇതാണ് പ്രശ്നം. ബാംഗ്ലൂർ ജോലി ചെയ്യുന്ന ഞാൻ, ഹിന്ദിക്കാരോട് പേര് പറഞ്ഞാൽ അവര് സഞ്ചു എന്നേ വിളിക്കൂ 😊

  • @shibinshibin689
    @shibinshibin689 2 роки тому +23

    Dq& saiju *kurup*❤️❤️❤️

  • @shanushanavas8938
    @shanushanavas8938 2 роки тому +29

    കുഞ്ഞിക്ക 🥰

  • @user-ie1xr4dx6o
    @user-ie1xr4dx6o 2 роки тому +8

    An artist who combines all the elements of a good actor❤️Dq

  • @vishnukg7252
    @vishnukg7252 2 роки тому +162

    ഷർട്ട്‌ മാറാൻ സമയം കൊടുക്കോ.... DQ💯💓

  • @sijugeorge7622
    @sijugeorge7622 2 роки тому +17

    Such a refreshing interview...and loved their friendship and comfort

  • @shuhaib_malik
    @shuhaib_malik 2 роки тому +11

    Dulqurr ന്റെ ആ കൊലച്ചിരി🔥❤️

  • @afsaleniyadi361
    @afsaleniyadi361 2 роки тому +72

    ഇന്റർവ്യൂ കൊടുത്ത് കുഞ്ഞിക്ക ഒരു പരുവമായി കണ്ട് കണ്ട് എന്റെ നെറ്റ് തീർന്നു 😅

    • @muhammadsalim1334
      @muhammadsalim1334 2 роки тому +1

      ഇന്റർവ്യൂവിന്റെ കാര്യം ശരിയാണ്. ഒരേ കാര്യത്തിലുള്ള എല്ലാ ഇന്റർവ്യൂവും ബോറാണ്. ഗ്ലാമറിന്റെയും സ്വരത്തിന്റെയും കാര്യത്തിൽ DQ ഭാഗ്യവാനാണ്. DQ വിന്റെ തുറന്ന ചിരി കാണാൻ നല്ല ഭംഗിയുണ്ട്.

  • @ShihabEntertainment
    @ShihabEntertainment 2 роки тому +5

    Super star Dulqar Salman ❤️🔥😘
    Block buster kurup ❤️🔥🔥

  • @mallutipsandtricks6828
    @mallutipsandtricks6828 2 роки тому +52

    Njan ഒരു കാര്യം പറഞ്ഞോട്ടെ. ഈ മൂവിയിൽ ഉറപ്പായും most interesting character ഇന്ദ്രജിത് sirnte character ആയിരിക്കും. സത്യത്തിനു വേണ്ടി പോരാടിയ character

    • @jishnukaraya2946
      @jishnukaraya2946 2 роки тому +3

      Shine tom

    • @mallutipsandtricks6828
      @mallutipsandtricks6828 2 роки тому

      @@jishnukaraya2946 mmm

    • @1pfaseel
      @1pfaseel 2 роки тому

      @@jishnukaraya2946 shine tom just helper elle dulquerinte posteril kandappo nagane thoniyath,interesting will be indrajith

  • @jenharjennu2258
    @jenharjennu2258 2 роки тому +23

    ദുൽകർ ന്റെ മലയാളം improve ആയി

  • @fightmediaclub5532
    @fightmediaclub5532 2 роки тому +4

    കുറുപ്പ്🔥 നല്ലൊരു classic സിനിമ👍 കുറെ നാളുകൾക്ക് ശേഷം ആണ് നല്ലൊരു സിനിമ കാണുന്നത്👍

  • @rashiqrashi7057
    @rashiqrashi7057 2 роки тому +14

    Ingane venam or interview randalkum orupole pradanyam koduthu👍👍

  • @akarsh.a6085
    @akarsh.a6085 2 роки тому +43

    Dq ne shirt maattan gap kodukk guyzzz😁😁😁

  • @rjmark8056
    @rjmark8056 2 роки тому +27

    1st..Katta waiting for villain...🔥❤️❤️

    • @Its_me_akshay003
      @Its_me_akshay003 2 роки тому

      ഫേസ്ബുക് നോക്കിയാൽ മച്ചാൻ യൂട്യുബിലും എൻങ്കപത്താലും നീ

  • @kareemji2315
    @kareemji2315 2 роки тому +163

    ഒരു ആത്മാർഥതയും, സിനിമയോടുള്ള അർപണ ബോധത്തോടുമൊപ്പം അവതാരകനോടൊപ്പം വളരെ നിഷ്കളങ്കതയോടു കൂടി സമീപിക്കുന്ന ഒരു പക്വതയേറിയ പയ്യൻ. 4 ഭാഷകളിൽ സ്വന്തം ശബ്ദത്തിൽ അക്ഷരസ്ഫുടതയോടെ Dubbing ചെയ്ത കഴിവുള്ള നടൻ !

    • @gavaskg9424
      @gavaskg9424 2 роки тому +2

      But sound dynamics edit cheythanu films idunnath. Real sound alla

    • @Rashankaran
      @Rashankaran 2 роки тому

      Malayalam velya pora 🔥

    • @harikumarm535
      @harikumarm535 2 роки тому

      Good

    • @muhammadsalim1334
      @muhammadsalim1334 2 роки тому +1

      @@gavaskg9424 പക്ഷെ ഇന്റർവ്യൂവിലെ ശബ്ദം നല്ലതാണല്ലോ.

    • @9745076510
      @9745076510 2 роки тому

      പയ്യനോ പുള്ളിയുടെ പ്രായം എന്താണ്? വലിയ പാടാണ് സിനിമയിലെ സംസാരം അക്ഷരസ്‌ഫുടത ഒക്കെ പോരാ

  • @anusreekrishnan131
    @anusreekrishnan131 2 роки тому +45

    UA-cam thuranale full DQ interview ❤️❤️❤️❤️❤️❤️

    • @musthafapariyadath9402
      @musthafapariyadath9402 2 роки тому

      ok ശ്രീ

    • @zainuzain8104
      @zainuzain8104 2 роки тому

      Dq vinte interview മലയാളത്തിൽ കുറവായിരുന്നു
      അത് ഇപ്രാവശ്യം aa ഒരു കുറവും നികത്തി

  • @safeernp3534
    @safeernp3534 2 роки тому +9

    Best interview with dulquer and saiju

  • @Anagh.a
    @Anagh.a 2 роки тому +2

    Interview nn parayan pakathil oru interview. Nyc chettaaa. The comfort and the sync tht worked💕.. and ur to the point qstns, instead of so so bla bla irritating qstns

  • @navaspsheriff4887
    @navaspsheriff4887 2 роки тому +39

    ഫഹദ് ഫാസിലിന്റെ അതേ കണ്ണ് ഷൈജുവിൽ കാണുന്നുണ്ട്👌🏼👌🏼👌🏼

  • @faisyzamandud8255
    @faisyzamandud8255 2 роки тому +21

    യൂട്യൂബ് തുറന്നാൽ മുഴുവനും കുഞ്ഞിക്ക ആണല്ലോ 💥😅

  • @fmm521
    @fmm521 2 роки тому +21

    Sanju enkil sanju 😅😅😅shaiju polichuu

  • @harikrishnanny3963
    @harikrishnanny3963 2 роки тому +4

    DQ fan by harikrishnan ny love you dQ ❤️❤️❤️❤️💕💕💕 and your speaking lovingly in malayalam 💕💕💕💕💕😎😎

  • @abdulla6923
    @abdulla6923 2 роки тому +11

    Dq ന്റെ obviously ❤😂

  • @mehr3824
    @mehr3824 2 роки тому +11

    What kind of confidence you found in the script of yemandan thamasha😲

    • @adelkaithal
      @adelkaithal 2 роки тому +5

      Even legends like Big Ms have done real shitty movies....😄

  • @allenbkv3024
    @allenbkv3024 2 роки тому +4

    Interviewer is asking mature questions to be asked 🔥

  • @suhailzafar1204
    @suhailzafar1204 2 роки тому +8

    മടുക്കാത്ത ഇന്റർവ്യൂ 👌

  • @vipinkrishna200
    @vipinkrishna200 2 роки тому +15

    ഇന്റർവ്യൂ ചെയ്യുന്ന ചേട്ടൻ പോളിയാണ്

  • @klm2363
    @klm2363 2 роки тому +23

    DQ 🥰🥰

  • @Monisha-ji8zk
    @Monisha-ji8zk 2 роки тому +7

    സൈജു എന്തൊരു simple man ആണ്.

  • @jibinabrhm
    @jibinabrhm 2 роки тому +51

    74 വയസ്സ് ഒള്ള ഒരു പ്രായം ആയാ ആൾ ഇന്ന് ടൗണിൽ വെച്ച് മോനെ കുറിപ്പിൻ്റെ ടിക്കറ്റ് ഒന്ന് ബുക്ക് ചെയ്തു തരാമോ എന്ന് ചോദിച്ചു...😳 ഇനി അത് സുകുമാര കുറുപ്പ് ആണോ....!!

    • @user-ws8ky2yk1u
      @user-ws8ky2yk1u 2 роки тому +4

      എന്നിട്ട് ബുക്ക്‌ ചെയ്‌തു കൊടുത്തോ..? 😂😂

    • @sabarinath.M
      @sabarinath.M 2 роки тому +9

      വിളച്ചിലെടുക്കരുത് കേട്ടോ...!!! 😂😂🚶🏻‍♂️🚶🏻‍♂️

    • @shirin9408
      @shirin9408 2 роки тому +2

      Nnnit nthaii

    • @sassikaladeviks3969
      @sassikaladeviks3969 2 роки тому +1

      😂😂😂😂

    • @jhnhni650
      @jhnhni650 2 роки тому +1

      ഹെമ്മേ 😂😂

  • @user-tc7er4ph6j
    @user-tc7er4ph6j 2 роки тому +6

    വാപ്പാക്.... ഒത്ത എതിരാളി 🔥💯👌

  • @manumathaigijo9964
    @manumathaigijo9964 2 роки тому +10

    good interview

  • @SN_39
    @SN_39 2 роки тому +2

    Dq❤️❤️

  • @actor__vijay__official
    @actor__vijay__official 2 роки тому +6

    ഷർട് മാറാണെങ്കിലും സമയം കൊടുത്തൂടെ 😄🤭 പാവം എപ്പോ തൊട്ടു തൊടങ്ങിയതാണാവോ 🤔

  • @sagarnazer9726
    @sagarnazer9726 2 роки тому +12

    Nalla thumbnail 🥰🥰

  • @nsh2718
    @nsh2718 2 роки тому +13

    Saiju kurup poliyalle

  • @Alexander-jd4ph
    @Alexander-jd4ph 2 роки тому +16

    Kunjikka 🥰🥰🥰

  • @Swalih_Habeeb
    @Swalih_Habeeb 2 роки тому +6

    Loved this one❤️👌

  • @captain6046
    @captain6046 2 роки тому +48

    Kurup illathe Kurup eduthal engane sheriyakum. Kurupil Kurup undaknam. Allenkil pottum 😂😂😂

  • @renjithushas2007
    @renjithushas2007 2 роки тому +7

    I m a big fan of saiju, 💪

  • @shanoop95390
    @shanoop95390 2 роки тому +106

    ഞാനും ചാൻസ് ചോയിച്ചതാ..... കിട്ടിയില്ല... തന്നില്ല എന്നുള്ളതാണ് സത്യം😔😔😔, ഞാനും കൂടി ഉണ്ടായിരുന്നെങ്കിൽ പൊരിച്ചേനെ 😄😄😄😄😄😄

    • @The-in1th
      @The-in1th 2 роки тому +2

      Ne aareda athine??

    • @aneesrahman7200
      @aneesrahman7200 2 роки тому +1

      Hope next time

    • @samadulhaq5961
      @samadulhaq5961 2 роки тому +3

      ഷൈജു കുറുപ്പിൻറെ ഉപചാരപൂർവ്വം ഗുണ്ട എന്ന സിനിമ... വിതരണതിനെടുത്തിരിക്കുന്നത് dq ആണ്... ഡിസംബറിൽ റിലീസ് 😊

    • @shanoop95390
      @shanoop95390 2 роки тому

      @@samadulhaq5961 🔥👍

    • @lorddesusa9536
      @lorddesusa9536 2 роки тому +15

      ninne ozhivaakkiyatha manapoorvam... nee dulquer polathe youngsters nu oru adi avum.. ninne valaraan anuvadhichooda .. athukond anu..no offense

  • @abhinandhr5842
    @abhinandhr5842 2 роки тому +7

    Mathribhumi, manorama ,club fm ee interviews il ellam dq oree shirt aanallo ittirikkunne 😃

  • @abdulsanad2910
    @abdulsanad2910 2 роки тому +6

    ദുൽഖർ സൽമാൻ ഇതേ ഷർട്ട് എത്ര ഇൻറർവ്യൂ ആണ് ചെയ്തിട്ടുള്ളത്

  • @safeernp3534
    @safeernp3534 2 роки тому +11

    Dulquer interview കൊടുത്ത് ക്ഷീണിച്യല്ലോ.6,7 interviews ആയല്ലോ . പ്രതീക്ഷകൾ ഏറെ

  • @althaf4601
    @althaf4601 2 роки тому +6

    സൈജു കുറുപ്പ് 💕
    DQ❤

  • @captain6046
    @captain6046 2 роки тому +8

    Arackal Abu 👑 🔥 🔥 🔥 ❤️ ❤️ ❤️

  • @shajikm8188
    @shajikm8188 2 роки тому +3

    കുറുപ്പ് കട്ട വെയ്റ്റിംഗ്.... Dq.... സൈജു ചേട്ടാ hi

  • @nishanthviru5360
    @nishanthviru5360 2 роки тому +5

    കുഞ്ഞിക്ക ❤❤

  • @razimuhammed6063
    @razimuhammed6063 2 роки тому +7

    Dq❤️❤️❤️❤️❤️❤️❤️❤️❤️

  • @tintugeorgeabraham2406
    @tintugeorgeabraham2406 2 роки тому +3

    Siju kurup ❤️

  • @vishnukalarikkal8611
    @vishnukalarikkal8611 2 роки тому +2

    എല്ലാം interviewsil ഓരേ shirt analo dq🥰🥰

  • @smithalal2038
    @smithalal2038 2 роки тому +4

    Dulqur ikka❤️

  • @Alexander-jd4ph
    @Alexander-jd4ph 2 роки тому +10

    Kurup 🔥🔥🔥

  • @emmanualroy736
    @emmanualroy736 2 роки тому +1

    ഇന്റർവ്യൂ ചെയ്യുന്ന ചേട്ടൻ @talkingcars ലെ വിവേക്ജി ടെ ഒപ്പം ഇലക്ട്രിക് കാർ എപ്പിസോഡ് ചെയ്ത ആൾ അല്ലേ 🤔

  • @FAFA-ct6nb
    @FAFA-ct6nb 2 роки тому +7

    അണ്ണാത്തെ കണ്ടോ കിടിലൻ സിനിമ ആണ് 2:30 മണിക്കൂർ പിടിച്ചിരുത്തി ആരും മിസ്സ്‌ ചെയ്യരുത് 😇🙂

  • @abdulrashid.m1115
    @abdulrashid.m1115 2 роки тому +2

    Dq mwuthaanu 💥💥❤❤

  • @sankerganeshar9333
    @sankerganeshar9333 2 роки тому +1

    Kurup+Kurup=Cheerful Talk

  • @thaslimmubarak2306
    @thaslimmubarak2306 2 роки тому +42

    Big suprise.... Is ചാക്കോ.... ഇൻട്രോ ❤❤❤

    • @chikkuchikkuz8674
      @chikkuchikkuz8674 2 роки тому

      ചാക്കോ ആരാണ് സിനിമയിൽ 🤷‍♀️

    • @Annnbbbbb
      @Annnbbbbb 2 роки тому

      ❤️🤗

    • @user-wu1ne4us6o
      @user-wu1ne4us6o 2 роки тому

      @@chikkuchikkuz8674suspense

    • @kuldeepcv377
      @kuldeepcv377 2 роки тому +3

      Tovino 😍😍😍

    • @thaslimmubarak2306
      @thaslimmubarak2306 2 роки тому +2

      @@kuldeepcv377 മമൂക ആയിരിക്കുമോ??? Chance indu 😄

  • @realfocus535
    @realfocus535 2 роки тому +1

    Actingil saiju vere level

  • @user-ob9bp6sv4o
    @user-ob9bp6sv4o 2 роки тому +4

    Waiting for kurup 💥

  • @ReviewPointMalayalam
    @ReviewPointMalayalam 2 роки тому +14

    പ്രെസ്ന്റ് ഡേയിൽ കുറുപ്പ് സിനിമ കണ്ട് സുകുമാര കുറുപ്പ് തീയേറ്ററിൽ നിന്ന് ഇറങ്ങി കൂളിംഗ്‌ ഗ്ലാസ്‌ വെക്കുന്നിടത്തു A FILM BY SREENATH RAJENDRAN & CREW 😂😂😂😂

  • @janeeshpk9661
    @janeeshpk9661 2 роки тому +4

    കട്ട വെയിറ്റിംഗ് 💘DQ

  • @Biju9272
    @Biju9272 2 роки тому +4

    ഉറപ്പാണ് കുറുപ്പ് ഇൻഡസ്ട്രിയൽ ഹിറ്റ്

  • @nodramazone
    @nodramazone 2 роки тому +51

    Ithra promotion cheyyunnu- ippo kaanumbo tension aavunnu. Hit aaya mathiyaayirunnu

    • @The-in1th
      @The-in1th 2 роки тому +1

      Ayyo..pottiyal ninakkenntha

    • @sadiquesadi9564
      @sadiquesadi9564 2 роки тому +16

      @@The-in1th avan adhi keriyal ninakentha

    • @sanjusabu5488
      @sanjusabu5488 2 роки тому +2

      Dq kurupinte interviewilllu tensed ayittu thonnunu enikku, compared to his older interviews, bhayankara aadhi undu ennu thonunnu

    • @ironman0181
      @ironman0181 2 роки тому +3

      @@sanjusabu5488 because this is his one of the big movie since he ever done .thats why maybe

    • @vargheseabraham7311
      @vargheseabraham7311 2 роки тому

      Yes

  • @ajayvas112
    @ajayvas112 2 роки тому +2

    Evide nokiyalum kurup🔥🔥🔥🔥🔥🔥

  • @user-mo2nn4zq7r
    @user-mo2nn4zq7r 2 роки тому +9

    ദുൽകർ നെ ആദ്യമായിട്ട ഒരു മലയാളം ഇന്റർവ്യൂ ന് കാണുന്നേ......

  • @adithyamthampy4507
    @adithyamthampy4507 2 роки тому +12

    Athu kollam

  • @hexxor2695
    @hexxor2695 2 роки тому

    DQ അതികം interviews ൽ വരില്ല ,Haters ഉണ്ടാകും എന്ന് വിചാരിച്ചാകും ‼️ഇപ്പോൾ film promotion വേണ്ടി interviews ൽ വരുന്നതാണ് 😎

  • @akcuts9405
    @akcuts9405 2 роки тому +3

    ഇന്റർവ്യൂ ചെയ്യുന്ന ആള് കിടിലൻ ആണ് നൈസ് ആയിട്ട് ആണ് ഇന്റർവ്യൂ ചെയ്യുന്നത്

  • @febifebi2329
    @febifebi2329 2 роки тому +5

    Kunjikka ❤️❤️❤️❤️❤️

  • @BSCUTS
    @BSCUTS 2 роки тому +11

    Tovino as chacko 🔥🔥

  • @gladsonjames4949
    @gladsonjames4949 2 роки тому +4

    Mathrubhumi... k share undo..production...😀😁😂😃

  • @sharonvarghese7359
    @sharonvarghese7359 2 роки тому +3

    Ikkaaaa ❤️

  • @josephzacharias869
    @josephzacharias869 2 роки тому +16

    DQ, we really love you. You have proved yourself without any doubt in ABCD, Ustad Hotel, Charlie, and Kammatipadam. We don't want to see you in a fake superstar masculine avatar serenading thoongi parinja females in movies. You are believable and likeable when you interact with proper human beings like Madhumathi of ABCD, Shahana of Ustad Hotel and Tessa of Charlie. You are too good an actor and a fine human being to fall to the wiles associated with being a 'superstar' in Indian films. You should go for an extended holiday with your family to Hawaii or some such place to get away from all these minor temptations. While you are relaxing there you can do something like reading the biography of Picasso or Charlie Chaplin (or any such types)to clear your mind. We need you as the DQ of old.

  • @sukumarakurup1875
    @sukumarakurup1875 2 роки тому +10

    Wow Ethra Interview Dulquer eduthe 😎

    • @arjunbijukumar1494
      @arjunbijukumar1494 2 роки тому +2

      Hi ചേട്ടാ എവിടാ ഇപ്പൊ

    • @akashsnair8950
      @akashsnair8950 2 роки тому +2

      Anna Ningal padam kaahnan varuo 😂

    • @seyon440
      @seyon440 2 роки тому +2

      കുമാരേട്ടാ... ഇങ്ങള് ഇതു എവിടെണ്....

    • @indian7479
      @indian7479 2 роки тому

      @@arjunbijukumar1494 😂😂

  • @sabirshaz9714
    @sabirshaz9714 2 роки тому +1

    Fun interview❤😊

  • @gladsonjames4949
    @gladsonjames4949 2 роки тому +7

    Mathrubhumi .kurup vijayipan kinanju paniyunund