ചേട്ടാ നിങ്ങളുടെ. വിഡിയോയിൽ ഒരു കാര്യം കൂടി ഉൾപെടുത്തുമോ ഇപ്പോൾ പുഞ്ചവയൽ മറ്റൊരു കാര്യത്തിൽ അറിയപ്പെടുന്ന സ്ഥലം ആണ് അത് നിങ്ങൾ അറിയാതെപോയി അവിടെ ആണ് കൈരളി എന്ന കുരുമുളക് ചെടി. വികസ്പ്പിച്ച ആളുഡ് വീട് അതു ഇപ്പോൾ കേരളത്തിൽ അറിയപ്പെടുന്ന ഒരു സ്ഥലം ആയി മാറിയിട്ടുണ്ട് കൈരളി എന്ന kurumulku🎉ചെടി വികസിപ്പിച്ച ആളെ അല്ല അതേഹത്തിന്റ് നെസ്സറി കൂടി ഇതിൽ ഉൾപെടുത്തുമോ. അതേഹത്തിന്റ് പേര് കുഞ്ഞുകുഞ്ഞു എന്നാണ് 504കോളനിക്ക് അടുത്തു
Al Punchavayal kaaran, le njan😍😍❤️
Super , village views .🏍️🌴🐓
പുഞ്ചവയൽ ഞാൻ ജനിച്ചുവളർന്ന നാടാണ് 45വർഷമായിട്ട് തൃശ്ശൂരാണ് നാടൊക്ക് കാണിച്ചതിൽ സന്തോഷം 👌👌
Please make video for Pullikuunu, kannimala , mundakayam,
സൂപ്പർ നല്ല പച്ചയായ അവതരണം❤❤❤❤
1980 കാലഘട്ടത്തിൽ കാഞ്ഞിരപ്പള്ളി ഭാഗങ്ങൾ ഇങ്ങനെയായിരുന്നു ഒരു നൊസ്റ്റാൾജിക്ക് ഫീൽ ❤️
ഞാൻ പഠിച്ച സ്കൂൾ murikkumvayal gov. School
എന്റെ നാട് പക്കാനം ❤
Super super super super super
🌻🌻🌻🌻🌻🌻🌻
Njagal 1988 to 1991 Vara pakkanam. Tamasichirunnu.
എന്റെ നാട് 🫶
Ente veedu palakad ane iduki kanan varumbol nalla nadan food tiranju pukaar unde athu kondane cheta nadan kadakal vlogil ulpeduthan paranjathu innathe videos food ulpeduthiyathine Thanku cheta
👍 💞💞💞
👌🏾❤🌹
👍
താനെതെത്നാടോ കാരിശ്ശേരി വരാഞ്ഞത്?
ഞാൻ ഒന്നര വർഷം ജോലി ചെയ്ത വില്ലേജ് - എരുമേലി വടക്ക് വില്ലേജ്
3 മിനിറ്റ് ഇൻട്രോ 🤦🏼♂️ വെറുപ്പിച്ചു.. Skip അടിച്
ചേട്ടാ നിങ്ങളുടെ. വിഡിയോയിൽ ഒരു കാര്യം കൂടി ഉൾപെടുത്തുമോ ഇപ്പോൾ പുഞ്ചവയൽ മറ്റൊരു കാര്യത്തിൽ അറിയപ്പെടുന്ന സ്ഥലം ആണ് അത് നിങ്ങൾ അറിയാതെപോയി അവിടെ ആണ് കൈരളി എന്ന കുരുമുളക് ചെടി. വികസ്പ്പിച്ച ആളുഡ് വീട് അതു ഇപ്പോൾ കേരളത്തിൽ അറിയപ്പെടുന്ന ഒരു സ്ഥലം ആയി മാറിയിട്ടുണ്ട് കൈരളി എന്ന kurumulku🎉ചെടി വികസിപ്പിച്ച ആളെ അല്ല അതേഹത്തിന്റ് നെസ്സറി കൂടി ഇതിൽ ഉൾപെടുത്തുമോ. അതേഹത്തിന്റ് പേര് കുഞ്ഞുകുഞ്ഞു എന്നാണ് 504കോളനിക്ക് അടുത്തു
അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താം ❤️