dialectical materialism (വൈരുദ്ധ്യാത്മക ഭൗതികവാദം) - Ravichandran c QnA Session

Поділитися
Вставка

КОМЕНТАРІ • 32

  • @Bloody_Atheist
    @Bloody_Atheist  Рік тому

    Full video link 🔗 ua-cam.com/video/8hZXUozSR2w/v-deo.html 🔥

  • @azadt9390
    @azadt9390 Місяць тому +2

    വൈരുദ്ധത്മക ഭൗതിക വാദം എന്തെന്ന് പോലും പറയാൻ ഇയാൾക്ക് ആവുന്നില്ല..😮

  • @vjdcricket
    @vjdcricket Рік тому +2

    യുക്തിചിന്ത വളർത്തുന്നതിലും ജാതി മത അടിസ്ഥാനത്തിbള്ള വേർതിരിവുകൾ കുറക്കുന്നതിലും പഴയകാല കമ്മ്യൂണിസ്റ്റുകാർ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.

  • @rajeshjohn3372
    @rajeshjohn3372 Рік тому +2

    🎉

  • @hardcoresecularists3630
    @hardcoresecularists3630 Рік тому +2

    അവർ അവരുടേതായിട്ടുള്ള പങ്ക് വഹിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്
    യാതൊരുവിധ പങ്കും വഹിച്ചിട്ടില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല

  • @rameshbabuvp9816
    @rameshbabuvp9816 25 днів тому

    ആർക്കെതിരെ പോരാട്ടം എന്ന രവിചന്ദനെ പുച്ഛ ചോദ്യം ശ്രദ്ധിക്കുക .ഫ്യൂഡലിസം മുതലാളിത്തം തുടങ്ങിയവയെന്നും ഇദ്ദേഹം അംഗീകരിക്കുന്നില്ല .തലോടാൻ പറ്റിയ തങ്കമാണ് രവിചന്ദ്രന് മുതലാളിത്തം .ഇതോടെ ഒരു വലിയ പതനം രവിചന്ദ്രന് സംഭവിക്കുന്നു. മിക്ക നിരീക്ഷണങ്ങളും പിഴയ്ക്കുന്നു!തെറ്റുന്നു!

  • @kurianm.k4356
    @kurianm.k4356 14 днів тому

    വൈരുധ്യല്മിക എന്ന് പറയുന്നത് തെറ്റല്ലേ ?

  • @rameshbabuvp9816
    @rameshbabuvp9816 25 днів тому

    പ്രകൃതി സ്വതേ എങ്ങനെയുള്ള താണോ അതിനെ അങ്ങനെ തന്നെ കലവറ കൂടാതെ കാണുക എന്നതാണ് പ്രകൃതിയെ ക്കുറിച്ചു ള്ള ഭൗതിക വാദ വീക്ഷണം എന്ന് ഫെഡറിക്ക് ഏംഗൽസ് പ്രകൃതിയുടെ വൈരുദ്ധ്യാത്മകത എന്ന ഗ്രന്ഥത്തിൽ എഴുതുന്നു .കുറെ നിയമ ഡോഗ്മ കളുണ്ടാക്കി അത് സമർത്ഥിക്കുന്നതല്ല വൈരുദ്ധ്യവാദം ! പ്രകൃതിയുടെയും സമൂഹത്തിൻ്റെയും നിലനിൽപ്പിൻ്റെയും മാറ്റത്തിൻ്റെയും സത്യമായ ചലനനിയമമാണത്. പ്രകൃതിനിരീക്ഷണ ത്തിൽ നിന്നും സമൂഹനിരീക്ഷ ണത്തിൽ നിന്നും തെളിഞ്ഞു കിട്ടുന്നതാണത്. കാൾ പോപ്പുറെ വിമർശനമില്ലാതെ വിഴുങ്ങിയത് കൊണ്ടും ശരിയല്ല എന്ന മുൻവിധിയുടെ മതവാശി കൊണ്ടും രവിചന്ദ്രന് തോന്നുന്നതാണിത്!

  • @nandhunandhu3586
    @nandhunandhu3586 Рік тому

    വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ നിയമങ്ങളിലൂടെ അല്ല പ്രപഞ്ചം മുന്നോട്ട് പോകുന്നത് എന്ന് സമർഥിക്കാനുള്ള ഒരു പോയിന്റ് പോലും RC പറഞ്ഞില്ല.. 👎

    • @rm18068
      @rm18068 6 місяців тому

      ശെരിയാണ്. രവിക്ക് diamat എന്താണ് എന്ന് പോലും വല്യ ധാരണയില്ല. എന്തൊക്കെയോ കിടന്നു പുലമ്പുന്ന്. Engels 1890 കളിൽ തന്നെ വൈരുദ്ധ്യത്മ ഭൗതിക വാദത്തിന് ഉയർന്നു വന്ന വിമർശനങ്ങളുടെ മുണയോടിച്ചിടുണ്ട്. Lenin തൻ്റെ വിഖ്യാത കൃതിയായ materialism and emperio-criticsm ത്തില് ഭൗതികവാദത്തേ നിർവച്ചിച്ച് സ്ഥപിക്കുന്നുണ്ട്.

  • @hardcoresecularists3630
    @hardcoresecularists3630 Рік тому

    അതിന് പുതിയ കറൻസി അച്ചടിച്ചാൽ പോരെ 🤔 ഒരാൾക്ക് നഷ്ടപ്പെടണം എന്ന് നിർബന്ധമില്ലല്ലോ 🙄

    • @indv6616
      @indv6616 Рік тому +1

      Don't u know about deflation?

  • @manilals5379
    @manilals5379 Рік тому

    പഞ്ചഭൂതങ്ങൾ കണ്ടുപിടിച്ചതാര്?

    • @Manu-jw6km
      @Manu-jw6km Рік тому +5

      ഞാൻ ആണ്

    • @drumcoverzone280
      @drumcoverzone280 Рік тому +3

      @@Manu-jw6km 😂

    • @user-dn2kj6mk4v
      @user-dn2kj6mk4v Рік тому +3

      അപ്പൊ പഞ്ച ഭൂതം എപ്പഴാ കാണാതെ പോയത് അത് കണ്ടു പിടിക്കാൻ

    • @Manu-jw6km
      @Manu-jw6km Рік тому +1

      @@user-dn2kj6mk4v മിനിഞ്ഞാന്ന് ഉച്ചയ്ക്ക്

    • @sujithks7792
      @sujithks7792 Рік тому +2

      @@Manu-jw6km 😂😂

  • @user-dn2kj6mk4v
    @user-dn2kj6mk4v Рік тому +4

    ന്നാലും ന്റെ ചെങ്കിസ്‌കാനേ. അനക്ക് ഈ ഗതി വന്നല്ലോ 😂😂😂

    • @Bloody_Atheist
      @Bloody_Atheist  Рік тому +11

      പുതിയത് ഒന്നും ഇല്ലെടെയ്..

    • @user-dn2kj6mk4v
      @user-dn2kj6mk4v Рік тому

      @@Bloody_Atheist ഉണ്ട് ഇസ്ലാമിനെ കമ്യൂണിസ്റ്റിനെ കുറെ പേടിക്കണം bjp യെ ഇച്ചിരി പേടിച്ച മതി. കൂടെ അയ്യപ്പൻറെ പുസ്തകം ആരും വായിക്കരുത്. ന്നാലും അനക്ക് ഈ ഗതി വന്നലോ ന്റെ കുഞ്ഞിരാമാ 😂😂😂

    • @Bloody_Atheist
      @Bloody_Atheist  Рік тому +11

      @@user-dn2kj6mk4v പൊട്ടൻ ആണോ നീ?? അങ്ങനെ ആണോ പറഞ്ഞത് കേരളത്തിൽ ബിജെപി യെ പേടിക്കേണ്ട എന്നാണ് പറഞ്ഞത്😂 അതെടുത്ത് വളച്ചൊടിച്ച് കഴുത കാമം കരഞ്ഞു തീർക്കുന്ന പോലെ മെഴുകുന്ന നിന്നെ എന്ത് പറയണം.. Interview yil ravichandran c കേരളത്തിൽ നിലവിൽ ബിജെപിയെ പേടിക്കേണ്ട അവശ്യം ഇല്ല പക്ഷെ ഇന്ത്യയിലെ സാഹചര്യം അങ്ങനെ അല്ല എന്നാണ് പറഞ്ഞത്.. ഇത് കുരു കുറെ ചീഞ്ഞത് ആണല്ലോ 😂😂😂😂

    • @user-dn2kj6mk4v
      @user-dn2kj6mk4v Рік тому

      @@Bloody_Atheist അതെ രമണാ bjp യെ കേരളത്തിൽ പേടിക്കേണ്ട അത് തന്നെയല്ലേ പറയേണ്ടത് അവർക്ക് നാല് വോട്ട് കിട്ടാൻ. അല്ലാതെ പടവലം പോലെ വളരുന്ന പാർട്ടിയെ നോക്കി ആരെന്കികും പറയുമോ അവരെ പെടിക്കണമെന്നു. നാല് വോട്ട് എങ്ങനെയെങ്കിലും കിട്ടാൻ പല ഉഡായിപ്പും ഇറക്കും. പക്ഷെ. സ്ഥലം മാറി പോയി. അതാണ് ചെങ്കിസ്‌കാന് പറ്റിയ അബദ്ധം 😂😂

    • @Bloody_Atheist
      @Bloody_Atheist  Рік тому +6

      @@user-dn2kj6mk4v കിടന്നു ഉരുളല്ലെ 😂😂😂 സ്വന്തം വാദം പോലും നട്ടെല്ല് നിവർത്തി പറയാൻ അറിയില്ല 😂😂