വൈരുധ്യാത്‌മകത, അഥവാ മാർക്സ്‌ കടം കൊണ്ട അന്ധവിശ്വാസം | Musthafa Thanveer | Philosophy Cafe | S1• E2

Поділитися
Вставка
  • Опубліковано 18 жов 2024
  • Philosophy Cafe / Season 1 / നിരീശ്വരവാദത്തിന്റെ മാർക്സിസ്റ്റ്‌ പ്രരൂപം / The Marxist Template of Atheism
    Episode 2/ വൈരുധ്യാത്‌മകത, അഥവാ മാർക്‌സ്‌ കടം കൊണ്ട അന്ധവിശ്വാസം / Dialectics: A Dogma that Marx Borrowed
    മുസ്തഫാ തൻവീർ
    വൈരുധ്യാധിഷ്ഠിത ഭൗതികവാദമാണ് (Dialectical Materialism)‌ മാക്സിസത്തിന്റെ തത്ത്വശാസ്ത്ര അടിത്തറ. ഈ വീഡിയോയിൽ, എന്താണ്‌ ഈ 'വൈരുധ്യാത്മകത' എന്നും എങ്ങനെയാണ്‌ മാക്സ്‌ ഈ വിഭാവനത്തിൽ എത്തിച്ചേർന്നത്‌ എന്നും വിശദീകരിക്കുന്നു. മാക്സിന്റെ ബുദ്ധിപരമായ അടിമത്തത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിൽ ഉൾചേർക്കപ്പെട്ട പ്രാചീന ഗ്രീക്ക്‌ അന്ധവിശ്വാസമാണ്‌ ഡയലെക്റ്റിക്സ്‌ എന്നും അതിനെയാണ്‌ മാക്സിസ്റ്റുകൾ സ്വതന്ത്ര/പുരോഗമന/യുക്തി ചിന്തയായി തെറ്റിദ്ധരിക്കുന്നതെന്നും സ്ഥാപിക്കുന്നു. മാക്സിസത്തിന്റെ തത്ത്വശാസ്ത്ര വംശാവലിയിൽ ഹെയ്ഗലിന്റെ സ്ഥാനം നിർണയിക്കുന്നു.

КОМЕНТАРІ • 63