എന്റെ കരങ്ങൾക്ക് ശക്തിയും മനസിന് ബലവും കണ്ണിന് വെട്ടവും കാതിനു കേൾവിയും നേർവഴി നടക്കാൻ ബുദ്ധിയും അറിവും തന്ന് സാദാ എന്റെ കൂടെ വസിക്കുന്ന എന്റെ അമ്മ മഹാമായക്ക് കോടി കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🌹
ഇന്നത്തെ ദിവസം അമ്മയുടെ ദേവീ മാഹാത്മ്യം സമ്പൂർണ്ണമായും പാരായണം ചെയ്തത് കേൾക്കാൻ സാധിച്ചത് അമ്മയുടെ അനുഗ്രഹം ഉണ്ടായത് കൊണ്ട് മാത്രമാണ്. ജീവിതത്തിലുടനീളം എനിക്കും എൻ്റെ കുടുബത്തിനും അമ്മയുടെ കൃപയുണ്ടാ വണേ അമ്മേ ദേവി ശരണം🙏🏻🙏🏻🙏🏻
5 വർഷത്തോളമായി ഞാൻ ദേവീമാഹാത്മ്യം ഒരാഴ്ച കൊണ്ട് പാരായണം ചെയ്യുന്നു.. എന്റെ ജീവിതം ദേവിമുന്നിൽ നിന്ന് നയിക്കുന്നു. ഇതാണ് എന്റെ അനുഭവം. എന്റെ മരണം വരെ എനിക്കിത് പാരായണം ചെയ്യാൻ കഴിയണേ എന്ന പ്രാർത്ഥന മാത്രമേയുള്ളൂ.🙏🙏🙏🙏
എന്തെങ്കിലും രീതിയിൽ മനസ്സിൽ ഭയം വന്നാൽ അത് ബാധയോ ശത്രുവോ എന്തോ ആയാലും ഏതു സമയം ആയാലും ഏതു അർദ്ധരാത്രി ആയാലും ഇത് play ചെയ്ത് കേൾക്കു. ദേവിയെ മനസ്സിൽ സ്മരിച്ചു കൊണ്ട്. ഒരു ആപത്തും വരില്ല. അനുഭവം ആണ്
ധന്യാത്മൻ, ദയവായി പരസ്യങ്ങൾ ഒഴിവാക്കണം. കാരണം ഇതുശ്രവിക്കുമ്പൊൾ അമ്മ പരാശക്തി സ്മരണയിൽ ലയിക്കുന്നു. ഇടയ്ക്ക് വരുന്ന പരസ്യങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു 🙏🙏🙏
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും ) 22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം ua-cam.com/video/oowi27Crf_s/v-deo.html റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക് ഈ ചാനലിൽ റിലീസ് ചെയ്യുന്നു
ഭക്തി വർധനവും സർവ്വാഭീഷ്ട വരദാനവുമായ അതി വിശിഷ്ട ദേവീ മാഹാത്മ്യം കേൾക്കുന്നത് വളരെ വിശേഷം തന്നെ അതും ഒരു ബ്രാഹ്മണ സ്രേഷ്ടനിൽനിന്നും പ്രേത്യേകിച്ചു അതി വിശിഷ്ടം തന്നെ, മഹാദേവിയുടെ അനുഗ്രഹം എല്ലാ ഭക്തജനങ്ങൾക്കും ലഭിക്കട്ടെ.. ഓം നമഃ ചണ്ഡികായെ..
ദേവീകടാക്ഷമൊന്നു മാത്രമാണ് ഈ പാരായണം ശ്രവിയ്ക്കാനിടയാക്കിയത്. ഹൃദ്യവും, സ്ഫുടവുമായ പാരായണം.. ദേവീ ലോകത്തെത്തിയ ഭക്ത്യാനുഭൂതി. പാരായണം നടത്തിയ മഹാത്മാവിനും , മനോരമ മ്യൂസിക്കിനും നന്ദി !
അമ്മേ മഹാമായേ ഈ നവരാത്രി സമയത്ത് ദേവിമഹാ ല് ത് മിംപാരായ ണം കേൾക്കാൻ സാധിച്ചു അമ്മേ എന്റെ എല്ലാ തെറ്റുകളും പൊറുകേണമേ അമ്മേ ഗവൂരി 🙏🙏അർദ്ധ നാരീശ്വരാ യ നമഃ 🙏🙏🙏🙏🙏
അമ്മേ, ദേവീ ശരണം. ഇത്രയും വ്യക്തമായി ചൊല്ലുന്ന ദേവീ മാഹാത്മ്യ പാരായണം വളരെ ഹൃദ്യമായി കേട്ടു - നല്ല പാരായണം - അങ്ങയെ ദേവി അനുഗ്രഹിക്കട്ടെ. കുറെ പേർക്ക് send ചെയ്തു. ദേവീ ശരണം🙏🙏🙏👍👍
പുണ്യാത്മാവിനു നമസ്കാരം! 75 വയസിനുള്ളിൽ പൂർണമായി ദേവീ മാഹാത്മ്യം പൂർണമായി ശ്രവിക്കാൻ വഴി ഒരുക്കിത്തന്ന അങ്ങയ്ക്ക് ജഗദീശ്വരിയുടെ അനുഗ്രഹം എന്നും ഉണ്ടാകും എന്ന് എനിക്ക് അമ്മ തന്നെ േ താന്നിച്ചിരിക്കുന്നു. നമിക്കുന്നു അങ്ങയെ .!
ശരിക്കും പരമേശ്വരന്‍ പോറ്റി യെ ദൈവം അനുഗ്രഹിക്കട്ടെ. Agayude സഹായത്താല്‍ എനിക്ക് തെറ്റ് കുടാതെ ethu vayikkan patti. ഒരു പാട് nanni. Ethinte പുറകില്‍ പ്രവര്‍ത്തിച്ച എല്ലാരേയും ദേവി അനുഗ്രഹിക്കട്ടെ. 🙏🙏🙏
Thank You Very much for the valuable comments . We are releasing the complete Narayaneeya Sapthaham by Venmani Thirumeni in this Channel in 22 Chapters . Total Duration of this will be more than 40 Hours. We have released first chapter ua-cam.com/video/oowi27Crf_s/v-deo.html . 2nd Chapter will be releasing on 7th December Monday. Please keep watching and subscribe our channel for a valuable collection of Hindu Devotional contents
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും ) 22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം ua-cam.com/video/oowi27Crf_s/v-deo.html റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക് ഈ ചാനലിൽ റിലീസ് ചെയ്യുന്നു
@@HinduDevotionalSongs , can you introduce advertisements at logical breaks between chapters. Else all your work is if no use as listening with breaks in between slokas is unbearable
🙏🙏🙏 ഇത്രയും ഭംഗിയായി, വ്യക്തമായി, ലളിതമായി പാരായണം ചെയ്തു ,.ഞങ്ങൾക്ക് കേൾക്കാൻ അവസരം തന്നതിൽ വളരെ സന്തോഷം... എന്നും കേൾക്കാറുണ്ട്...വർഷങ്ങളായി ഞാൻ പാരായണം ചെയ്യാറുണ്ടെങ്കിലും ഇപ്പൊൾ കൂടുതൽ ഭക്തിയോടെ, അറിവോടെ ചൊല്ലാൻ കഴിയുന്നത് അങ്ങയുടെ പാരായണം കേൾക്കുന്നത് കൊണ്ടാണ്... അങ്ങേയ്ക്ക് പ്രണാമം🙏
എന്റെ ജീവിതത്തിൽ ഇന്നു വരെ എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും പുണ്യ പ്രദമായ രണ്ടര മണിക്കൂർ.. ധന്യ മായി എന്റെയും കുടുംബത്തിന്റെയും ജീവിതം നമസ്കാരം തിരുമേനി. ശ്രീ മഹാ ഭഗവതി സർവ അനുഗ്രഹവും തന്നു അനുഗ്രഹിക്കട്ടെ.. യാ. ദേവി സർവ ഭൂതെഷു മാതൃരുപെന്ന സംസ്ഥിത നമസ്താഃസ്യി നമഃ സ്ഥിതാ.
എത്രയെത്ര കേട്ടാലും.... വീണ്ടും വീണ്ടും കേൾക്കാൻ മനസ്സ് കൊതിച്ചു പോകും....!അമ്മേ ശരണം.... ദേവി ശരണം....!🌹🌹🌹സർവ്വത്ര ദേവി നാമ സങ്കീർത്തനം.... ശ്രീ മഹാ ദേവ്യേ നമഃ 🌹🌹🌹🙏🙏🙏
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും ) 22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം ua-cam.com/video/oowi27Crf_s/v-deo.html റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക് ഈ ചാനലിൽ റിലീസ് ചെയ്യുന്നു
All comments are actually true I also have such experience in my life if I only heard this Devimahatmyam I got so much relief in all my tensions. Thanks a lot.
ദേവീ, മഹാമായേ,എനിയ്ക്കും കടുംമ്പത്തിനും എന്നും തുണയായി രി ക്കേണമേ. എല്ലാ രോഗങ്ങളിൽ നിന്നും ആ പത്തുക്കളിൽ നിന്നും കാത്തുരക്ഷിക്കേണമേ അമ്മേ മഹാമായേ,ന മോസ്തുതേ.....രതിക- രോഹിണി, ദീപ്തി പൂരം. വേലായുധൻ, അനിഴം....

അമ്മേ ദേവി മഹാശക്തിയെ മഹാദേവിയെ നമഹ ഓം ദുർഗാ യെ നമഹ ഓം ദുർഗായെ തൃയം പതെ ഓം ഹ്രീം ദും ദുർഗാ യെ നമഹ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗേ നാരായണ ദേവി മഹാറ്റ് മത്തിന് നന്ദി
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും ) 22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം ua-cam.com/video/oowi27Crf_s/v-deo.html റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക് ഈ ചാനലിൽ റിലീസ് ചെയ്യുന്നു
Thank You Very much for the valuable comments . We are releasing the complete Narayaneeya Sapthaham by Venmani Thirumeni in this Channel in 22 Chapters . Total Duration of this will be more than 40 Hours. We have released first chapter ua-cam.com/video/oowi27Crf_s/v-deo.html . 2nd Chapter will be releasing on 7th December Monday. Please keep watching and subscribe our channel for a valuable collection of Hindu Devotional contents
ua-cam.com/video/Z7LITNrnrhk/v-deo.html
മധുബാലകൃഷ്ണൻ ആലപിച്ച പുതിയ ഗുരുവായൂരപ്പ ഭക്തിഗാനം
P
Ramaynamdzy24
@@hariharaprasadn4643 wszzazzaazzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzazzzzzzzzzz
@@hariharaprasadn4643 q
@@hariharaprasadn4643 q
എന്റെ കരങ്ങൾക്ക് ശക്തിയും മനസിന് ബലവും കണ്ണിന് വെട്ടവും കാതിനു കേൾവിയും നേർവഴി നടക്കാൻ ബുദ്ധിയും അറിവും തന്ന് സാദാ എന്റെ കൂടെ വസിക്കുന്ന എന്റെ അമ്മ മഹാമായക്ക് കോടി കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🌹
Ok 🌎 madom,no problem 🎉,I will send you the details of slips and prayers
🙏
ഞാൻ എന്നും കേൾക്കുന്നു 🙏എനിക്ക് വേറെ ഒന്നും പറയാൻ തോന്നുന്നില്ല 🙏
Ok
🙏🙏🙏
ദേവി എന്റെ കണ്ണിനു കാഴ്ച തരണമേ മഹാമായേ എന്റെ മക്കളെയും കുഞ്ഞു മക്കളെയും കാക്കണേ
ഇന്നത്തെ ദിവസം അമ്മയുടെ ദേവീ മാഹാത്മ്യം സമ്പൂർണ്ണമായും പാരായണം ചെയ്തത് കേൾക്കാൻ സാധിച്ചത് അമ്മയുടെ അനുഗ്രഹം ഉണ്ടായത് കൊണ്ട് മാത്രമാണ്. ജീവിതത്തിലുടനീളം എനിക്കും എൻ്റെ കുടുബത്തിനും അമ്മയുടെ കൃപയുണ്ടാ വണേ അമ്മേ ദേവി ശരണം🙏🏻🙏🏻🙏🏻
Amme sharanem
ഇത്രയും ഭംഗിയായി ദേവീ മാഹാത്മ്യം കേൾക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം 'ശ്രീ മഹാദേവ്യേ നമ:
ദേവീ നാരായന്നാ അമ്മേ നാരായണ .
ധന്യാ ത്മൻ
പരസ്യം ഒഴിവാക്കിയാലും
ദേവിമാര
ദേവി മാഹാത്മ്യം
. ദേവി സ്ത്രീ
Sree MahaDevi Namah
🙏🙏🙏🙏🙏🙏
5 വർഷത്തോളമായി ഞാൻ ദേവീമാഹാത്മ്യം ഒരാഴ്ച കൊണ്ട് പാരായണം ചെയ്യുന്നു.. എന്റെ ജീവിതം ദേവിമുന്നിൽ നിന്ന് നയിക്കുന്നു. ഇതാണ് എന്റെ അനുഭവം. എന്റെ മരണം വരെ എനിക്കിത് പാരായണം ചെയ്യാൻ കഴിയണേ എന്ന പ്രാർത്ഥന മാത്രമേയുള്ളൂ.🙏🙏🙏🙏
ദേവി 'ന്ദേവൻമാർ രീചി കൊണ്
ദേവി ദേവൻമാർ നമ്മളെ രചിക്കെട്ടെ മു🎉
ദേവീ വിളിച്ചാൽ വിളിപ്പുറത്ത് ! നമസ്'തേ!
വെജിറ്ററിൻ ആണോ
Om sree mahadeviyenama.❤❤❤❤❤❤❤😂.
എന്തെങ്കിലും രീതിയിൽ മനസ്സിൽ ഭയം വന്നാൽ അത് ബാധയോ ശത്രുവോ എന്തോ ആയാലും ഏതു സമയം ആയാലും ഏതു അർദ്ധരാത്രി ആയാലും ഇത് play ചെയ്ത് കേൾക്കു. ദേവിയെ മനസ്സിൽ സ്മരിച്ചു കൊണ്ട്. ഒരു ആപത്തും വരില്ല. അനുഭവം ആണ്
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ബദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏
Devi saranam.
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
നമസ്തുഭ്യം നമസ്തുഭ്യം നമോ nama🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ദൈവത്തിനു നിരക്കാത്തത് ചെയ്യാതിരിക്കുക ഇപ്പൊ ഇല്ലെങ്കിലും ചത്തു പോവുമ്പോൾ ബുധിമുട്ടാകില്ല
വ്യക്തമായ പാരായണം വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന അവസ്ഥയാണ് - നമസ്ക്കാരം തിരുമേനി - ഇന്ന് എൻ്റെ ഏറ്റവും മഹത്തായ ദിനമായി തീർന്നു
Hi hello what is your name
ശത്രു ശല്യത്തിൽ നിന്ന് രക്ഷയുണ്ടാകും ഇത് കേട്ട് കഴിഞ്ഞാൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤
Urappano
@@anoopekanoopek7766 ഇപ്പോൾ ഫലം കുറഞ്ഞുവരുന്നു ഉപദ്രവം കൂടുമ്പോൾ ഇനി ഒന്നും ചെയ്യേണ്ട എനിക്കറിയാം എന്തുവേണമെന്ന് സമാധാനമായിട്ടിരിക്കൂ 💪💪♥️🌹
🙏🙏🙏
ഈ പുണ്യ സ്തോത്രം കേൾക്കുന്നത് പോലും മുജ്ജന്മ സുകൃതം ❤️
🙏🙏💐
Parasyamoyhivaku
@@pushparajan2348 👋
🤚y
🙏🙏🙏✋
വീട്ടിൽ നിന്നും ചൊല്ലുന്ന പോലെയുള്ള ഫീൽ ...... , സംഗീത ഉപകരണങ്ങളുടെ ശബ്ദ കോലാഹലങ്ങളില്ല . ഇങ്ങനെയാവണം പാരായണങ്ങൾ .
നന്ദി 🙏🙏🙏
Sathyam. 🙏🏻
ഒരു അമ്പലത്തിൽ പാരായണം കേൾക്കും പോലെ 🙏🙏🙏
ഹൃദ്യമായ പാരായണം
❤
ഇത് ബുക്ക് ആയി ലഭിക്കുമോ 🙏🙏🙏
മഹാദേവിയും ശ്രീകൃഷ്ണനുമാണ് എല്ലാം 🙏🙏🌹
സർവ മംഗള മാംഗല്യേ
ശിവേ സർവാർത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരീ
നാരായണീ നമോऽസ്തു തേ! 🌹🙏
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌺🌼🌸🌹🌹🥀🥀
Om Mahalakshmi namastude
Raksha Raksha mahamaye
വളരെ ഹൃദ്യമായ ആലാപനം. അമ്മേ ശരണം, ദേവി ശരണം, ലക്ഷ്മി ശരണം ഭദ്രേ ശരണം
Amme narayana Devi narayana🙏
ധന്യാത്മൻ,
ദയവായി പരസ്യങ്ങൾ ഒഴിവാക്കണം. കാരണം ഇതുശ്രവിക്കുമ്പൊൾ അമ്മ പരാശക്തി സ്മരണയിൽ ലയിക്കുന്നു. ഇടയ്ക്ക് വരുന്ന പരസ്യങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു 🙏🙏🙏
@@viswanathpillai3570 wE re1QW
പരസ്യങ്ങൾ ഒഴിവാക്കുക ഏകഗ്രത കിട്ടില്ല 🙏🏼
Ammaye Narayana Devi narayana🙏🙏🙏🙏👏👏👏👏
@@viswanathpillai3570 ഹൌ?
👍🙏🙏
അങ്ങയെ നമസ്ക്കരിക്കുന്നു. ഭക്തിഭാവം നിറഞ്ഞു നില്ക്കുന്നു. കേട്ടാലും കേട്ടാലും മതിയാകുന്നില്ല. അമ്മേ മഹാമായേ ശരണം🙏🙏
അമ്മയുടെ അനുഗ്രഹം കൊണ്ടാണ് എനിക്ക് അങ്ങയുടെ പാരായണം കേൾക്കാൻ പറ്റിയത് 🙏🙏🙏🙏
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും )
22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം ua-cam.com/video/oowi27Crf_s/v-deo.html
റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക്
ഈ ചാനലിൽ റിലീസ് ചെയ്യുന്നു
@@HinduDevotionalSongs 0
yes
Amme. Saranam
@@HinduDevotionalSongs no? gurvekodinama
വളരെ ഹൃദ്യമായ ആലാപനം.... ആശംസകൾ നേർന്നു. അമ്മേ ഭദ്രകാളി ശരണം
❤
ഭക്തി വർധനവും സർവ്വാഭീഷ്ട വരദാനവുമായ അതി വിശിഷ്ട ദേവീ മാഹാത്മ്യം കേൾക്കുന്നത് വളരെ വിശേഷം തന്നെ അതും ഒരു ബ്രാഹ്മണ സ്രേഷ്ടനിൽനിന്നും പ്രേത്യേകിച്ചു അതി വിശിഷ്ടം തന്നെ, മഹാദേവിയുടെ അനുഗ്രഹം എല്ലാ ഭക്തജനങ്ങൾക്കും ലഭിക്കട്ടെ.. ഓം നമഃ ചണ്ഡികായെ..
@2%
Amme Narayana!
Amazingly Beautiful & Divine chanting 🙏🏻 Thank you Sri Parameswaran Potti🙏🏻
ദേവീകടാക്ഷമൊന്നു മാത്രമാണ് ഈ പാരായണം ശ്രവിയ്ക്കാനിടയാക്കിയത്.
ഹൃദ്യവും, സ്ഫുടവുമായ പാരായണം..
ദേവീ ലോകത്തെത്തിയ ഭക്ത്യാനുഭൂതി. പാരായണം നടത്തിയ മഹാത്മാവിനും , മനോരമ മ്യൂസിക്കിനും നന്ദി !
Amme narayana
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി . ഹൃദ്യമായ പാരായണം. വളരെ സന്തോഷം തോന്നുന്നു.🙏❤️
അമ്മേ മഹാമായേ ഈ നവരാത്രി സമയത്ത് ദേവിമഹാ ല് ത് മിംപാരായ ണം കേൾക്കാൻ സാധിച്ചു അമ്മേ എന്റെ എല്ലാ തെറ്റുകളും പൊറുകേണമേ അമ്മേ ഗവൂരി 🙏🙏അർദ്ധ നാരീശ്വരാ യ നമഃ 🙏🙏🙏🙏🙏
അമ്മേ, ദേവീ ശരണം.
ഇത്രയും വ്യക്തമായി ചൊല്ലുന്ന ദേവീ മാഹാത്മ്യ പാരായണം വളരെ ഹൃദ്യമായി കേട്ടു - നല്ല പാരായണം -
അങ്ങയെ ദേവി അനുഗ്രഹിക്കട്ടെ.
കുറെ പേർക്ക് send ചെയ്തു. ദേവീ ശരണം🙏🙏🙏👍👍
ഇത് കേട്ട് തുടങ്ങിയ എന്ന് മുതൽ എല്ലാം ശുഭം ആകുന്നു.❤❤
ഇത്രയും ശുദ്ധമായ പാരയാണം ആദ്യമായാണ് കേള്‍ക്കുന്നത്. നന്ദി...
എന്റെ ദേവീ ഇത് കേൾക്കുമ്പോൾ മനസിന് എന്ത് സമാധാനവും സന്തോഷവും ആണ് രക്ഷിക്കണേ അമ്മേ
ദേവി മാഹാത്മ്യം കേൾക്കുന്നത് ദേവിയുടെ അനുഗ്രഹം നേടി ആഗ്രഹങ്ങൾ സാധിക്കട്ടെ
V nice
അമ്മേ ശരണം ഇതുകേൾക്കാൻ അമ്മ അനുവദിച്ചല്ലോ. അമ്മ എന്നെ സ്നേഹിക്കുന്നത് കൊണ്ട് മാത്രം 🙏
അങ്ങയുടെ പാരായണം ഇപ്പഴാണ് കേൾക്കാൻ സാധിച്ചത് അമ്മയുടെ അനുഗ്രഹം.. കണ്ണും മനസും നിറഞ്ഞു സ്വാമി..
അമ്മേ എന്നെ ശത്രുക്കളിൽ നിന്നും രക്ഷികണേ 🙏🙏🌹
ഇത്രയും നന്നായി ദേവി മാഹാത്മ്യം ശ്രവിക്കാൻ കഴിഞ്ഞതിൽ മനസ്സിനേറെ കുളിർമ്മ നൽകുന്നു..!!🙏
അടുത്തിടെയാണ് ഈ വീഡിയോ കണ്ടത്. ഇപ്പോൾ ദിവസവും ഇത് കേൾക്കാറുണ്ട്. 🙏🙏🙏
Thank you! Jai Mata Di!
Starts at 2:12
Kavacham: 2:21
Argalam: 13:18
Keelakam: 18:35
Dhyanam: 21:41
Prathama: 23:42
Madhyama: 38:12
Uthama: 1:06:38
Rahasyatrayam: 2:15:11
പുണ്യാത്മാവിനു നമസ്കാരം!
75 വയസിനുള്ളിൽ പൂർണമായി ദേവീ മാഹാത്മ്യം പൂർണമായി ശ്രവിക്കാൻ വഴി
ഒരുക്കിത്തന്ന അങ്ങയ്ക്ക്
ജഗദീശ്വരിയുടെ അനുഗ്രഹം എന്നും ഉണ്ടാകും എന്ന് എനിക്ക് അമ്മ തന്നെ േ താന്നിച്ചിരിക്കുന്നു. നമിക്കുന്നു
അങ്ങയെ .!
Thank you
Ur recitation is so clear and understanding.
ശരിക്കും പരമേശ്വരന്‍ പോറ്റി യെ ദൈവം അനുഗ്രഹിക്കട്ടെ. Agayude സഹായത്താല്‍ എനിക്ക് തെറ്റ് കുടാതെ ethu vayikkan patti. ഒരു പാട് nanni. Ethinte പുറകില്‍ പ്രവര്‍ത്തിച്ച എല്ലാരേയും ദേവി അനുഗ്രഹിക്കട്ടെ. 🙏🙏🙏
വളരെ സന്തോഷം. ഞാൻ എല്ലാം ദിവസം മൂന്ന് പ്രാവശ്യം എങ്കിലും കേൾക്കാരുന്ഡു 😊
Thank You Very much for the valuable comments . We are releasing the complete
Narayaneeya Sapthaham by Venmani Thirumeni in this Channel in 22 Chapters . Total
Duration of this will be more than 40 Hours. We have released first chapter ua-cam.com/video/oowi27Crf_s/v-deo.html . 2nd Chapter will be releasing on 7th December Monday. Please
keep watching and subscribe our channel for a valuable collection of Hindu Devotional
contents
@@HinduDevotionalSongs ❤
Amme Narayana Devi Narayana Lakshmi Narayana Bhadre Naràyana Durge Narayana
അമ്മേ ദേവീ ശരണം...എന്‍റേ ഹൃത്തില്‍ എന്നും നീ വസിക്കേണമേ...എന്നും വെളിച്ചമായി കൂടേയുണ്ടാകണേ..
കാത്തുകൊളേളണമെന്നും നിന്‍ തൃപ്പാദങ്ങളില്‍ നിത്യം വന്ദിച്ചീടുന്നു ഞാന്‍..
എന്‍ അകകാമ്പില്‍ എന്നും വിളങ്ങണം നിന്‍ ചില്‍സ്വരൂപമെന്നും...അമ്മേ നമോസ്തുതേ...മഹാമായേ നമോസ്തുതേ...അമ്മേ സ്നേഹസ്വരൂപിണി അമൃതവര്‍ഷിണി..കാത്തുകൊള്ളേണമേ..
സന്ധ്യ നാമ ജപത്തിനിടയിൽ രംഗബോധമില്ലാത്ത കോമാളിയെപ്പോലെ കടന്നുവരുന്ന, അസുഖകരമായ ചൂതാട്ട പരസ്യങ്ങൾ ഒഴിവാക്കണമെന്ന് ദേവിയുടെ പേരിൽ വീണ്ടും അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു 🎉
ഡൌൺലോഡ് ചെയ്യൂ
ഭക്തി നിർഭരമായ സമ്പൂർണ്ണ ദേവി മാഹാത്മ്യ പ്രാർത്ഥനാ ശ്രവണത്തി നിടയിൽ രംഗ ബോധമി ല്ലാത്ത കോമാളിയെപ്പോലെ കടന്നുവരുന്ന പരസ്യങ്ങൾ ഒഴിവാക്കപ്പേടെണ്ടതാണ്
അമ്മെ..... ജഗദംബാ .....കാത്തു കൊള്ളണെ. നല്ല പാരായണം👌
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും )
22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം ua-cam.com/video/oowi27Crf_s/v-deo.html
റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക്
ഈ ചാനലിൽ റിലീസ് ചെയ്യുന്നു
@@HinduDevotionalSongs , can you introduce advertisements at logical breaks between chapters. Else all your work is if no use as listening with breaks in between slokas is unbearable
ഇത് കേൾക്കാൻ ഭാഗ്യം ഇണ്ടായത് ദേവി ടെ അനുഗ്രഹം 🙏🙏🙏🙏
ഇത്രയും നന്നായി പാരായണം ചെയ്തു കേൾക്കാൻ സാധിച്ചത് അമ്മയുടെ അനുഗഹം മാത്രമാണ്.
ഇതിനിടയിൽ വരുന്ന പരസ്യം മനസ്സിൽ വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. 🙏
🙏🏻 ആചാര്യ വന്ദനം ഏകാദശം ജപിക്കലുണ്ട്..
ഇപ്പോ ഇത് കേട്ടു പഠിക്കാൻ ശ്രമിക്കുന്നു...
ഹരേ കൃഷ്ണ 🙏🏻
ഓം ശ്രീ മഹാദേവ്യേ നമഃ 🙏🏻♥️🙏🏻♥️🙏🏻♥️🙏🏻♥️🙏🏻
🙏🙏🙏
ഇത്രയും ഭംഗിയായി, വ്യക്തമായി, ലളിതമായി പാരായണം ചെയ്തു ,.ഞങ്ങൾക്ക് കേൾക്കാൻ അവസരം തന്നതിൽ വളരെ സന്തോഷം... എന്നും കേൾക്കാറുണ്ട്...വർഷങ്ങളായി ഞാൻ പാരായണം ചെയ്യാറുണ്ടെങ്കിലും ഇപ്പൊൾ കൂടുതൽ ഭക്തിയോടെ, അറിവോടെ ചൊല്ലാൻ കഴിയുന്നത് അങ്ങയുടെ പാരായണം കേൾക്കുന്നത് കൊണ്ടാണ്...
അങ്ങേയ്ക്ക് പ്രണാമം🙏
🎉🎉 വളരെ നല്ല രീതിയിൽ വായിച്ച് തിനാൽ നല്ലപോലെ ആസ്വദിച്ചു കേട്ടു മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ആചാര്യന് പാട നമസ്കാരം
മനസിന് വല്ലാത്ത സമാധാനം തോന്നുന്നു അമ്മയുടെ കീർത്തനം കേൾക്കുമ്പോൾ അമ്മേ നാരായണ
,
Thank#dwam
Swamiji coo
ഇത്തരം പ്രാർത്ഥന നിർഭരമായ ശ്രവണത്തിൽ പരസ്യം അരോചകം തന്നെ. നിർബന്ധമായും ഒഴിവാക്കേണ്ടത് അനിവാര്യം 🙏
മനസ്സിനു നല്ല സമാധാനം
ഇതുകേൾക്കാൻ ദേവിയുടെ അനുഗ്രഹത്താൽ ഭാഗ്യം ഉണ്ടായി
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മി നാരായണ
ഭ്രദേ നാരായണ
ഇത്രയും നല്ല പാരായണം കേൾക്കുമ്പോൾ ദേവിയുടെ അനുഗ്രഹം കിട്ടുന്ന പ്രതീതി ഉണ്ടാകുന്നു.
In j in Lucknow
Ithrayum clear aayum sphudamaayum paa arayanam cheyyunna angayeyum ithu kelkkunnavareyum aellavareyum Amma anugrahikkaname....
ശത്രു ശ ല്യത്തിൽ.നിന്നും രക്ഷിക്കണേ. മഹാ മാ യേ ഭ ഗ വതി അമ്മേ മഹാ മായേ
ഇതു കേൾക്കാൻ ഉള്ള ഭാഗ്യം കിട്ടിയതിൽ നന്ദി ❤🙏.... അമ്മേ ദേവി അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤🙏🙏
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ nam
കാളി കാളി മഹാ കളി ഭദ്രകാളി നമസ്തേ കുലം അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌
പാരായണം ചെയ്യുന്ന ചേട്ടനേ അമ്മ അനുഗ്രഹിക്കട്ടേ. ഞാൻ എന്നും രാവിലെ . മാഹാത്മ്യത്തിലെ കവചം എന്നും പാരായണം ചെയ്യുന്നതാണ
അമ്മേ എല്ലാവർക്കും അവിടുത്തെ കാരുണ്യം ചൊരിയേണമേ 🙏🙏🙏🙏🙏🥰
ഭക്തിനിർഭരം സുവ്യക്തമായ പാരായണം🙏🏻🙏🏻🙏🏻
വളരെ നല്ല പാരായണം , അങ്ങ് ആരുടെ ബുക്ക് നോക്കിയാണ് വായിക്കുന്നതു എന്നറിഞ്ഞാൽ , ആ ബുക്ക് വാങ്ങാമായിരുന്നു , കൂടെ വായിക്കാൻ വേണ്ടിയാണ്
എന്റെ ജീവിതത്തിൽ ഇന്നു വരെ എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും പുണ്യ പ്രദമായ രണ്ടര മണിക്കൂർ.. ധന്യ മായി എന്റെയും കുടുംബത്തിന്റെയും ജീവിതം നമസ്കാരം തിരുമേനി. ശ്രീ മഹാ ഭഗവതി സർവ അനുഗ്രഹവും തന്നു അനുഗ്രഹിക്കട്ടെ.. യാ. ദേവി സർവ ഭൂതെഷു മാതൃരുപെന്ന സംസ്ഥിത നമസ്താഃസ്യി നമഃ സ്ഥിതാ.
ഓം ശ്രീ മഹാദേവ്യേ നമഃ...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Namasthethu mahamaye sreepeede surapoojidhe shankhu chakra gadha hasthe mahalakshmi namosthudhe
എത്രയെത്ര കേട്ടാലും.... വീണ്ടും വീണ്ടും കേൾക്കാൻ മനസ്സ് കൊതിച്ചു പോകും....!അമ്മേ ശരണം.... ദേവി ശരണം....!🌹🌹🌹സർവ്വത്ര ദേവി നാമ സങ്കീർത്തനം.... ശ്രീ മഹാ ദേവ്യേ നമഃ 🌹🌹🌹🙏🙏🙏
Ella maasavum 7 divasamaayi njan Devi mahatmyam chollarund...ethra bhangyaayaan idh chollyirikkunnadh...Noor Kodi namaskaaram🙏🙏
🙏അമ്മേ മഹാ മായേ കാത്തുകൊള്ളണമേ 🙏
എനിക്ക് പ്രായമായതിനാൽ ദിവസവും വായിക്കാൻ വിഷമം ഉള്ളതിനാൽ ഞാൻ ദിവസവും കേൾക്കുണ്ട് കേൾപ്പിക്കുന്നതിനു വളരെ സന്തോഷം ഉണ്ട് 🙏🙏
സർവ്വേശ്വരി സർവ്വമംഗള മംഗല്യേ 🙏സർവ്വാൽമികെ ശിവേ 🙏🙏 സർവാർത്ഥ സാധികെ ഗൗരി ശരണ്യേ പരെ ത്രയ്‌ദംബികേ ദേവി നാരായണി നമോസ്തുതേ 🙏🙏
അർഥം സ്പുരിക്കുന്ന രീതിയിൽ ഭക്തി ജ്വലിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ച പരമേശ്വരൻ പോറ്റി എന്ന കുട്ടന് അഭിനന്ദനങ്ങൾ
അമ്മേ........ 🙏🙏🙏❤️❤️❤️🙏🙏🙏 ദേവി...... ശരണം 🙏🙏🙏❤️❤️❤️🙏🙏🙏
സർവ്വ മംഗള മംഗല്യേ ശിവേ
സർവ്വാത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരി
നാരായണി നമോസ്തുതേ
Devi mahatmyam kelkkan pattiyathu deviyuda anugraham onnu kondu mathram ammanarayana Devi narayana bhadra narayana
🙏🙏🙏🙏 Angaye Sree parameswaran anugrahikkatte
Amma Narayan Devi Narayana Lakshmi Narayana Barre Narayana
ദേവി അനുഗ്രഹിക്കണേ
മഹാ മായേ
കേൾക്കാൻ സാധിച്ചത് പുണ്യം തന്നെ 🙏🙏🙏🙏🙏
ദേവിയുടെ മഹപ്രസാദം കഴിക്കുവാനുള്ള സൗഭാഗ്യം കിട്ടി. ഓം ശ്രീ ദേവ്യേ നമഃ
അമ്മേ ദേവി മഹാമായേ കാത്തു കൊള്ള ണെ
OK VERYGOOD
Mĺmalayaampeles
വളരെ clear ആയ പാരായണം.കീൽക്കാൻ കഴിഞ്ഞത് ദേവിയുടെ അനുഗ്രഹം കൊണ്ടു തന്നെ!
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും )
22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം ua-cam.com/video/oowi27Crf_s/v-deo.html
റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക്
ഈ ചാനലിൽ റിലീസ് ചെയ്യുന്നു
Valare bhangiyayi Devimahathmyam kelkkan kazinjathu thanne punnyam
2:14 kavacham stotram
4:12 kavacham
13:17 argala stotram
18:37 keelakam
21:43 dhyanam
23:40 pradhama adyaya(1st)
33:40 bhrahmasthuthi/rathrisooktham
38:26 dyithiyodhaya 2nd
50:39 thritheeyodhyaya
58:02 shakradaya sthuthi
1:06:49 panchamodhyaya
1:20:15 shastodhyaya
1:24:01 sapthamodhyaya
1:28:40 astamodhyaya
1:39:37 navamodhyaya
1:47:37 dasamodhyaya
1:52:58 ekadashodhyaya
2:03:41 dvathashodhyaya
2:11:17 thrayodashodhyaya
Adhi parasakthi Devi njangale anugrahikkename 🙏
ദേവി മഹാത്മ്യം കിളിപ്പാട്ട് ഞാൻ എന്നും പരായണം ചെയ്യുന്നു.
വളരെ ഹൃദ്യമായ പാരായണം :.. പ്രണാമം പോറ്റി; അങ്ങുന്നേ.... ദേവീ രക്ഷ.... ദേവീ ശരണം:
🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
All comments are actually true I also have such experience in my life if I only heard this Devimahatmyam I got so much relief in all my tensions. Thanks a lot.
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏👍
ദേവീ, മഹാമായേ,എനിയ്ക്കും കടുംമ്പത്തിനും എന്നും തുണയായി രി ക്കേണമേ. എല്ലാ രോഗങ്ങളിൽ നിന്നും ആ പത്തുക്കളിൽ നിന്നും കാത്തുരക്ഷിക്കേണമേ അമ്മേ മഹാമായേ,ന മോസ്തുതേ.....രതിക- രോഹിണി, ദീപ്തി പൂരം. വേലായുധൻ, അനിഴം....
Vayikkan eshtam but
Parichayam ella
Poorvajanma punniam.
you are my guru
Thanks
I will try best for reading ❤
My
പാരായണം ചെയ്യുന്നത് സംസ്കൃതപണ്ഡിതനായതിനാൽ വളരെ വ്യക്തവും ശുദ്ധവുമായ അവതരണം സാധിച്ചിരിക്കുന്നു.
Thanks,Thanks,Thanks! Pranamam.
മത്തനമസ്ത പ്രണമം വന്ദനം കൃഷ്ണ ഹരേ ഹരേ രാമ രാമ പാഹിമാം പാഹിമാം ദേവ സന്നിധി ഒരു വലിയ
വളരെ മനോഹരമായും മനസിലാക്കി കേട്ടു പഠിക്കാനും പറ്റുന്ന രീതിയിലുള്ള പാരായണം.🙏🙏🙏🙏🙏
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും )
22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം ua-cam.com/video/oowi27Crf_s/v-deo.html
റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക്
ഈ ചാനലിൽ റിലീസ് ചെയ്യുന്നു
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണംഭദ്രേ ശരണം 🙏🙏🙏♥️🌹🙏🙏🙏
ഞാൻ ദിവസവും കേൾക്കുന്നുണ്ട് കേൾപ്പിച്ചുതന്നതിൽ വളരെ സന്തോഷം ഉണ്ട് 🙏🙏
, . .👍🙏🙏🙏🌹🌹🌹🌹
അമ്മേ ദേവി മഹാശക്തിയെ മഹാദേവിയെ നമഹ ഓം ദുർഗാ യെ നമഹ ഓം ദുർഗായെ തൃയം പതെ ഓം ഹ്രീം ദും ദുർഗാ യെ നമഹ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗേ നാരായണ ദേവി മഹാറ്റ് മത്തിന് നന്ദി
അമ്മേ നാരായണാ 🙏🙏🙏
ദേവി നാരായണാ ❤️❤️🌹🌹
ചോറ്റാനിക്കര അമ്മേ ശരണം മനസ്സിന് ഏകത്രത നൽകണേ ദേവി 🙏🙏🙏
No words to explain. Spiritual vibes automatically infuse once hearing the recital. Blessed Potti.
Sarva ayswaryangalumcnalkiya ammak kodanukodi pranamam🙏❤️🌹🌈
ശ്രീ മഹാദേവ്യൈ നമ:
എല്ലാവരെയും ദേവി അനുഗ്രഹിക്കട്ടെ.
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും )
22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം ua-cam.com/video/oowi27Crf_s/v-deo.html
റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക്
ഈ ചാനലിൽ റിലീസ് ചെയ്യുന്നു
@@HinduDevotionalSongs
'
സര്‍വ്വമംഗള മംഗല്യേ
ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രൈംബികേ ഗൗരീ..
നാരായണീ നമോസ്തുതേ.
വളരെ. നല്ല..Parayanam 🙏🙏🙏
അമ്മേ.. പരാശക്തി... ദേവികടാക്ഷവും മുജന്മ സുകൃതവും കൊണ്ട് ആചര്യശ്രീയുടെ പാരായണം കേൾക്കാൻ സാധിച്ചു. പ്രണാമം 🙏🙏
D3vi mahatmyam vare nannayicholli gurujikku Kodi pranamammm
സർവ്വ മംഗള മംഗല്യേ ശിവേ സർവാർഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരി നാരായണീ നമോസ്തുതേ 🙏🙏🙏❤❤❤❤
അമ്മേകാരുണ്യാവതി,എല്ലാവർക്കുഠ,അമ്മയുടെ,അനുഗ്രഹഠമുണ്ടാവണമേ🙏🙏🙏🙏🙏🙏🙏❤️❤️❤️❤️👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹💗💗💗💜💜
Pranamam Parameshwaran Potti .Your recitation was very helpful to me could recite it all these Nine days.Thankyou once again
Thank You Very much for the valuable comments . We are releasing the complete
Narayaneeya Sapthaham by Venmani Thirumeni in this Channel in 22 Chapters . Total
Duration of this will be more than 40 Hours. We have released first chapter ua-cam.com/video/oowi27Crf_s/v-deo.html . 2nd Chapter will be releasing on 7th December Monday. Please
keep watching and subscribe our channel for a valuable collection of Hindu Devotional
contents
അമ്മേ ദേവീ.. ഓം പരാശ ക്തിയെ നമഃ🙏🙏🙏