Це відео не доступне.
Перепрошуємо.

ടെസ്ലയ്ക്കു എന്താ കൊമ്പുണ്ടോ?

Поділитися
Вставка
  • Опубліковано 24 бер 2021
  • ലോകത്തിലെ ഏറ്റവും ജനപ്രിയമായ കാർ കമ്പനി ഇപ്പോൾ ടെസ്ല ആണ്.. എങ്ങനെ ആണ് അത് ഇത്ര ഫേമസ് ആയത്. ടെസ്ലയ്ക്കു പിന്നിലെ ഈലോൺ മസ്കിന്റെ പ്രവർത്തനതെ പറ്റി അറിയാം..
    Help me to upgrade our channel
    എന്റെ ബ്ലോഗ് സന്ദർശിക്കാം - www.jithinrajrs.com
    For Sponsorship,webinars and programmes
    Email : jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    Podcast
    spotify- open.spotify.c...
    Anchor - anchor.fm/jr-s...
    🌀 Face book page : / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
    Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

КОМЕНТАРІ • 480

  • @CreativeThinkingSujith
    @CreativeThinkingSujith 3 роки тому +256

    *Musk അണ്ണൻ ഉയിർ* ❤😍

    • @jadeed9837
      @jadeed9837 3 роки тому +1

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
      Read more

    • @anzilansari
      @anzilansari 3 роки тому +1

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @hideredride4172
      @hideredride4172 3 роки тому +1

      😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @chrisj8389
      @chrisj8389 3 роки тому +1

      @@jadeed9837 ❣️

    • @naveensreeragathil7070
      @naveensreeragathil7070 3 роки тому +1

      ❤❤❤😍😍

  • @finnysam8158
    @finnysam8158 3 роки тому +65

    സ്വന്തം ബിസ്സിനെസ്സ് വളർത്തുന്നതിനോടപ്പം ലോകം ടെക്നോളജിയിൽ വളർത്തുന്നതിനും Elon Musk ശ്രമിക്കുന്നു.... 👌👏

  • @naveenp11bbio38
    @naveenp11bbio38 3 роки тому +390

    "Elon The Legend" എന്ന് ആരൊക്കെ സമ്മതിക്കുന്നു.😎

    • @alwinvarghese2132
      @alwinvarghese2132 3 роки тому +3

      Elon❤️

    • @highwayman9574
      @highwayman9574 3 роки тому +12

      ആരും സമ്മതിച്ചിലെങ്കിലും പുള്ളി ഒരു " legend " തന്നെയാണ്

    • @naveenp11bbio38
      @naveenp11bbio38 3 роки тому +7

      @@highwayman9574 Legend അല്ലാ bro, "Ultra Legend"

    • @shababm9786
      @shababm9786 3 роки тому

      ഞാൻ സമ്മതിക്കില്ല

    • @naveenp11bbio38
      @naveenp11bbio38 3 роки тому

      @@shababm9786 Why???

  • @CreativeThinkingSujith
    @CreativeThinkingSujith 3 роки тому +78

    *ജിതിൻ ഏട്ടാ* ... ❤Tesla യെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു 😍❤..Love ur videos😍

  • @sreeharimanucrigz4720
    @sreeharimanucrigz4720 3 роки тому +87

    സ്വപ്‌നം യാഥാർഥ്യം ആകുമെന്ന് എന്നെ പഠിപ്പിച്ച വ്യക്തി 🖤:elon musk❤️

    • @make999ksubscribers5
      @make999ksubscribers5 3 роки тому +1

      ബഹുമാനപെട്ട dr.അബ്‌ദുൾ കലാമിനെ കുറിച്ച് കെട്ടിട്ടില്ലെന്ന് തോന്നുന്നല്ലോ

    • @sreeharimanucrigz4720
      @sreeharimanucrigz4720 3 роки тому +1

      @@make999ksubscribers5 apj marsil pokunna kaaryam paranju thannilla😌(i respect him)

    • @whatsnewtt4540
      @whatsnewtt4540 3 роки тому

      padipicha vekthikalil oral

    • @make999ksubscribers5
      @make999ksubscribers5 3 роки тому

      @@whatsnewtt4540 aaaa ippo shariyayii ellangil mothalalii kallam parayuvaanne aalkkare vijarikkum

    • @make999ksubscribers5
      @make999ksubscribers5 3 роки тому

      @@sreeharimanucrigz4720 marssil povan rocket okke vendee athe venanne vijarichath kalam sir aanee heee

  • @tonystark2576
    @tonystark2576 3 роки тому +74

    Nichola tesla എന്ന മനുഷ്യന്റെ electric car എന്ന കണ്ടുപിടുത്തം ആരെങ്കിലും അംഗീകരിച്ചിരുന്നെങ്കിൽ നമുക്ക് വാഹന ഉപയോഗം കാരണം global warming ഉണ്ടാകില്ലായിരുന്നു

    • @ottakkannan_malabari
      @ottakkannan_malabari 3 роки тому +11

      അന്ന് ബാറ്ററി കടക്നോളജി യും DC Motor , വേഗത നിയന്ത്രണ സംവിധാനമൊന്നും വികസിച്ചിരുന്നില്ല. മാത്രമല്ല പെടാളിനെ അപേക്ഷിച്ച് ചിലവും പ്രവർത്തനക്ഷമതയും കുറവായിരുന്നു. ഇന്ന് ചിലവ് കൂടിയാലും മലിനീകരണം കുറക്കേണ്ടത് നിലനിൽപ്പിന്റെ ആവശ്യ മാണ്

    • @anand9501
      @anand9501 3 роки тому +2

      Nivola tesla electric car oo🙄 vekthaayilla

    • @anand9501
      @anand9501 3 роки тому +4

      Nicola tesla ee wireless electricity omke aan bro kooduthal focus chetirunnath ann adehathin nalla support kittiyirunnenkil ippol nammal wireless aayene🙄😌😌😊

    • @kiranchandran1564
      @kiranchandran1564 3 роки тому +2

      @@anand9501
      ടെസ്ലയെ കുറിച്ച് ഒരുപാട് കാര്യങ്ങള് അടിച്ചിറക്കലുമുണ്ട് , അതിൽ ഏതെങ്കിലും ആകും.
      താങ്കൾ പറഞ്ഞ wireless electricity ആയാലും ഒരാളെ കൊണ്ട് പ്രത്യേകിച്ച് ഒരിടത്തും എത്തിക്കാൻ കഴിയുന്ന കാര്യം ഒന്നുമല്ല. ഇനിയുള്ള കാലം നടന്നേക്കും

    • @santhoshpjohn
      @santhoshpjohn 3 роки тому

      എഡിസൺ annu വല്യ kunandar ആയിരുന്നു

  • @deepplusyou3318
    @deepplusyou3318 3 роки тому +11

    ആപ്പിൾ കമ്പനിയോട് ടെസ്ല കുറച്ചു പൈസ ചോദിക്കാൻ പോയപ്പോൾ അടിച്ചു പുറത്താക്കിയ ആപ്പിൾ ഇപ്പോൾ ഇലക്ട്രിക് കാർ നിർമാണത്തിൽ ആണ്.

  • @CrazyTrader007
    @CrazyTrader007 3 роки тому +22

    Video ഇട്ട് Thumbnail മാറ്റി കളിക്കുന്ന Jr ബ്രോ വേറെ ലെവലാണ്
    പലപ്പോഴും അതല്ലേ ഇത് എന്ന് സംശയിച്ചു പോവാറുണ്ട് 😂😂

  • @aiswarya4361
    @aiswarya4361 3 роки тому +16

    Before starting playing this video
    All respect for Nikola Tesla🙏
    അൽഭുത മനുഷ്യൻ (The Legend❤️)

  • @highlights7868
    @highlights7868 3 роки тому +16

    Ratan Tata uyir💟💟

  • @pindropsilenc
    @pindropsilenc 3 роки тому +14

    ഇന്നലെ സ്പേസ് എക്സ് ലൈവ് ഉണ്ടായിരുന്നു.. സ്റ്റാർ ലിങ്കിംഗ് ഭാഗമായി ഫാൽക്കൺ 9 വിക്ഷേപിക്കുന്നത് കണ്ടു!!!

  • @TheEnforcersVlog
    @TheEnforcersVlog 3 роки тому +21

    JR Studio is all about Astrophysics. But can't ignore Elon Musk. ❤️

  • @anilkumarpulliyil1936
    @anilkumarpulliyil1936 3 роки тому +2

    Tesla..❤️ സ്ഥിരം അവരുടെ ഓട്ടോമാറ്റിക് കാർ വീഡിയോ കാണുന്ന ലെ ഞാൻ 😍

  • @abdulmuheed9761
    @abdulmuheed9761 3 роки тому +3

    Polestar (volvo) ❤️ nalla look ulla ev 😘

  • @manojpillai19781
    @manojpillai19781 3 роки тому +15

    നമ്മൾ ലുലു ഗ്രുപ്പിനെ / യൂസുഫ് അലിയെ കുറ്റം പറയില്ല
    രവി പിള്ളയെ നമ്മൾ കുറ്റം പറയില്ല
    പക്ഷെ നമ്മൾ അദാനിയേ കുറ്റം പറയും..
    അതാണ് നമ്മൾ

    • @user-lj2it2jd6c
      @user-lj2it2jd6c 3 роки тому

      വിഷമം മനസ്സിലാക്കുന്നു

    • @manojpillai19781
      @manojpillai19781 3 роки тому

      @@user-lj2it2jd6c നല്ല വിഷമം ഉണ്ട് നാട്ടിൽ തൊഴിൽ ചെയ്യാൻ കഴിയാത്തതിൽ..... എത്ര തലമുറ അന്യനാട്ടിൽ പണി എടുക്കേണ്ടി വരും 🤔

  • @TheEnforcersVlog
    @TheEnforcersVlog 3 роки тому +6

    Tesla have products other than cars. Powerwall, Solar Roof Tiles, etc

  • @aswinvenu3489
    @aswinvenu3489 3 роки тому +61

    Elon Musk inte Ironman 2 cameo kandittullavar like addii 🔥🔥👍🏻

  • @binujohn111
    @binujohn111 3 роки тому +10

    ഇയാൾ വളരെ അധികം ambitious ആണ്.ചൊവ്വയെ മനുഷ്യവാസയോഗ്യമാക്കിക്കഴിഞ്ഞാൽ മൂപ്പര് ഭൂമിയെ വാസയോഗ്യമല്ലാത്ത വിധം വല്ലതും ചെയ്ത് കളയുമോ? ബയോ വെപ്പൺ പോലുള്ള വല്ലതും ഉപയോഗിച്ച്. കാശുള്ളവർക്ക് മാത്രമേ അങ്ങോട്ട് പോകാനും സാധിക്കുകയുള്ളൂ.

    • @abhishekshaji1683
      @abhishekshaji1683 3 роки тому

      Eyy...agane onm cheyan kazhiyilla....

    • @Iamnidhal
      @Iamnidhal 3 роки тому

      Bhudhiyilla alle

    • @binujohn111
      @binujohn111 3 роки тому

      @@Iamnidhal എന്ത് അളവ് കോൽ വെച്ച് അളന്നിട്ടാണ് ഈ നിഗമനത്തിൽ എത്തിയത്?

    • @ottakkannan_malabari
      @ottakkannan_malabari 3 роки тому

      @@binujohn111 ഏത് കോൽ വച്ചാലും ചോദ്യം ഇത് തന്നെ ...

    • @binujohn111
      @binujohn111 3 роки тому

      @@ottakkannan_malabari കാര്യം പറയൂ

  • @xionz3030
    @xionz3030 3 роки тому +29

    Njnum musk Ananum same wave length aaa...🤪💕

  • @muhammedakbersha1555
    @muhammedakbersha1555 3 роки тому +2

    Musk അണ്ണൻ pever 🔥🔥🔥
    Jithin bro yiludeyaanu Elon musk ine kurichu kooduthal ariyan kazhinjathu😊🤗
    Thanks JR bro🥰

  • @aslahahammed2906
    @aslahahammed2906 3 роки тому +6

    എലോൺ മസ്ക് അണ്ണൻ ഉയിർ 🧑🏻‍💻

  • @fraudgaming8134
    @fraudgaming8134 3 роки тому +1

    നടക്കാത്ത കാര്യങ്ങൾ പ്രാവർത്തികമാകുബോൾ ആണ് ഒരു സാധാരണകാരൻ legend ആയി മാറുന്നത്

  • @sarithavasudevan6368
    @sarithavasudevan6368 3 роки тому +2

    Jithu sooooppper..ellam vegham nadakkattee 😙😘😍😚😙💚💙💪👏👐❤

  • @prethyush_0
    @prethyush_0 3 роки тому

    ഇൗ video നിന്ന് ഒരു വാചകം ഓർമവരുകയാണ്
    "Try till the end, oneday you will get its benefit"

  • @joyaljoshy7
    @joyaljoshy7 3 роки тому +19

    I thought Electric Cars are slow. Elon musk : We don't make slow cars. Tesla model 3 is faster than Lamborghini. [Never expected from an electric car]

    • @sineeshs
      @sineeshs 3 роки тому

      Tata nexon ev petrol modelinekkal powerful aanu.

    • @__-qo9ub
      @__-qo9ub 3 роки тому +2

      Not fastest.,. Its quickest car
      100mph in 2.5 sec

    • @abhin3858
      @abhin3858 3 роки тому

      Electric motor is better with sudden torque

  • @thomaskshaji1584
    @thomaskshaji1584 3 роки тому +6

    Why we are depending on electric car there are many energy present in our earth

    • @deepusuresh3364
      @deepusuresh3364 3 роки тому +2

      Give me one energy sources examples ..
      Nuclear energy is converted into electrical,solar to electrical, thermal to electrical,tidal to electrical,usage crystal oscillator is also converted to electrical,hydro to electrical wind to electrical laser to electrical... every source in this world can be converted to electrical and is still using what power source in the world which can be used as an alternative to electrical

  • @sajomojo6920
    @sajomojo6920 3 роки тому +1

    Roadster success is not measured with how much it was sold, but just mere showcase of company's calibre.
    അതിൽ നിന്നുള്ള ഊർജത്തിൻ്റെ നിന്നാണ് മാസ് പ്രൊഡക്ഷൻ തുടങ്ങിയത്.

  • @Afan_post
    @Afan_post 3 роки тому +3

    Nuralingine പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @Ayush-uw7eb
    @Ayush-uw7eb 3 роки тому +30

    Musk ഫാൻ ലൈക്ക് ❤❤❤

  • @zen9362
    @zen9362 3 роки тому +1

    Can you talk about spacemining technology,

  • @hackvnx
    @hackvnx 3 роки тому +8

    JR ❤️, Musk ❤️, Optimus Prime ❤️

  • @krishnaprasadps9569
    @krishnaprasadps9569 3 роки тому +1

    ഈ കാലഘട്ടത്തിലെ അതികയന്‌ ✌️✌️✌️

  • @suhailpk1404
    @suhailpk1404 3 роки тому +24

    അപ്പൊ മിഡിലീസ്റ്റ് രാജ്യങ്ങളുടെ കഥ കഴിഞ്ഞു മരുഭൂമി മുഴുവനും സോളാർപാനലുകൾ വെച്ചുപിടിപ്പിച്ച കയറേണ്ടി വരും

    • @issacdominic5957
      @issacdominic5957 3 роки тому +8

      Avar Ippol Crude Oil Mining Nte Koode Tourism Valarthunnund
      Avarkk Ini Athil Pidich Nilkkam

    • @premg516
      @premg516 3 роки тому +6

      @@issacdominic5957 ഉദാഹരണം....ബഹറിൻ.മദ്യവും പെണ്ണും സുലഭം....

    • @habeebbulla
      @habeebbulla 3 роки тому

      @@premg516 ബഹ്‌റൈൻ അതിനു മാത്രം ഉള്ള ഒരു സ്ഥലം ആണ്

    • @earlragner9748
      @earlragner9748 3 роки тому +1

      UAE change aavunund...Saudi oke ipo world largest tourisem projects thudangan nilkane

  • @sinoysibi4528
    @sinoysibi4528 3 роки тому +4

    Future lek ulla oru link an elon musk.

  • @aadithyadevpv2778
    @aadithyadevpv2778 3 роки тому +2

    I like to become an astronaut.your video is so impressive 👍😉

  • @feynez
    @feynez 3 роки тому +2

    One of my favourite UA-cam channel ❤️

  • @jadeed9837
    @jadeed9837 3 роки тому +2

    Gigafactory hyporloop have a dream to the upcoming inventions

  • @praveenkc3627
    @praveenkc3627 3 роки тому +10

    Bro
    Descriptionil ഒരു ചെറിയ തിരുത്ത് വരുത്തണം എന്നാണ് എനിക്ക് തോന്നുന്നത് ..... In the second sentence.....
    "How it grown" എന്നതിന് പകരം "How it grew" എന്നതല്ലേ കുറച്ചും കൂടി നല്ല പ്രയോഗം???

  • @joyaljose2930
    @joyaljose2930 3 роки тому +3

    Cybertruck ന്റെ ചില്ല് elon musk എറിഞ്ഞു പൊട്ടിച്ചു 😂

  • @Subi-jf5do
    @Subi-jf5do 3 роки тому

    Ith pole informative aya videos iniyum pratheekshikkunnu

  • @shamsudeen951
    @shamsudeen951 3 роки тому

    Tesla - Electric vehicles
    Solar city - Solar roofs
    Neuralink - AI chip to human brain
    The Boring Company - Underground ways to reduce Traffic
    SpaceX - Space Ships
    Starlink - Satellite Internet
    OpenAI - AI development
    Hyperloop - High speed Transportation in future
    ...................................

  • @prashoprashu4486
    @prashoprashu4486 3 роки тому

    Thank you sir ningalde channel oru nalla informative ayittulla channel anu ningal uyarchak ellavidha asamsakalum ethu vidhathil.olla supportum ente bagathu ninnum ondavum sir thank you sir

  • @georgemoses6602
    @georgemoses6602 3 роки тому +5

    Jr mass da

  • @praveen8017
    @praveen8017 3 роки тому +4

    ടെസ്ല 💓

  • @Safurazak
    @Safurazak 3 роки тому +4

    Real Iron man 🔥🤩

  • @shanto50
    @shanto50 3 роки тому +8

    Elon musk is a time traveller😁😁

  • @SeaHawk79
    @SeaHawk79 3 роки тому

    മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് ഇതത്ര നല്ല സൂചന അല്ലെങ്കിലും ദുബായ് അടക്കമുള്ള രാജ്യങ്ങളിൽ ധാരാളമായി ടെസ്ല കാറുകളും പെട്രോൾ സ്റ്റേഷണുകളിൽ ഫ്രീ ചാർജ്ജിങ് കിയോസ്‌ക്കുമൊക്കെ സ്ഥാപിച്ചിട്ടുണ്ട്.
    അടിക്കടി പെട്രോൾ വില ഉയർത്തി സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന എണ്ണക്കമ്പനികൾ ഒരു കളി കളിക്കും.

  • @ajzal.c7831
    @ajzal.c7831 3 роки тому +6

    ഇലക്ട്രിക് വാഹനങ്ങൾ വളർന്നാൽ ഗൾഫ് രാജ്യങ്ങങ്ങൾ തകരുമോ?

    • @ra.japanfrcs4274
      @ra.japanfrcs4274 3 роки тому +3

      Illa aa petrol kondu electricity undakki vilikkum 😛🤭

    • @jj.IND.007
      @jj.IND.007 3 роки тому +1

      Avar ith ariyam athond avar real estate ,turisom ithilokke ippo sradha kendreekarichittund

    • @ra.japanfrcs4274
      @ra.japanfrcs4274 3 роки тому

      @@jj.IND.007 PCD subscribe anno

    • @jj.IND.007
      @jj.IND.007 3 роки тому

      @@ra.japanfrcs4274 😁 athe

    • @TheEnforcersVlog
      @TheEnforcersVlog 3 роки тому

      Avide EVs popular aanu

  • @johngeorge6742
    @johngeorge6742 3 роки тому

    വിപ്ലവകരമായ മാറ്റം....
    Nice.....

  • @surtmt4306
    @surtmt4306 3 роки тому

    Jithin bro,super.. appreciate,go ahead..lov u

  • @praveenkc3627
    @praveenkc3627 3 роки тому +9

    Fact: കഴിഞ്ഞ videoyude thumbnail ജിതിൻ ബ്രോ മാറ്റിയിട്ടുണ്ട്
    ആദ്യം ഇട്ട thumbnailil ജിതിൻ ബ്രോ ഉണ്ടായിരുന്നില്ല..... പിന്നീട് ഇട്ട thumbnailil ജിതിൻ ബ്രോ ഉണ്ട്..... അതു same picil ജിതിൻ broye edit ചെയ്തു add ചെയ്തതാണ്......
    എന്നാൽ മറ്റൊരു fact എന്തെന്നാൽ ആ thumbnailil ഉള്ള ജിതിൻ ബ്രോയുടെ pic ആ video ഷൂട്ട്‌ ചെയ്തപ്പോൾ എടുത്തതല്ല..... കാരണം അതെ pic മുൻപത്തെ ഒരു videoyude thumbnailil ഉണ്ട് 😀
    ശരി അല്ലെ ബ്രോ?? 😀

    • @dudegaming3419
      @dudegaming3419 3 роки тому +4

      ബ്രോ 😵

    • @jrstudiomalayalam
      @jrstudiomalayalam  3 роки тому +7

      Observation observation

    • @jeevanjoseph4289
      @jeevanjoseph4289 3 роки тому

      @@jrstudiomalayalam athe🤩😝😛

    • @sreerag8023
      @sreerag8023 3 роки тому +1

      @@jrstudiomalayalam sir, ഡൈസൺ sphare നെ പറ്റി പറഞ്ഞല്ലോ അങ്ങനെ സൂര്യനെ പൊതിഞ്ഞു കഴിഞ്ഞാൽ പിന്നെ sunlight ഭൂമിയിൽ എത്തില്ലലോ പിന്നെങ്ങനെ photosynthesis എങ്ങനെ നടക്കും പിന്നെ എങ്ങനെ ലൈഫ് മുന്നോട്ടുപോകും 🙄

  • @wirelesselectricity9505
    @wirelesselectricity9505 3 роки тому +4

    ഉയിരാണ് Musk👍❤😊

  • @akhilsreekuttan6012
    @akhilsreekuttan6012 3 роки тому +2

    Jithin sir present ❤️

  • @trivandrumzone6036
    @trivandrumzone6036 3 роки тому +2

    Good content 🔥🔥😍

  • @abyantony6513
    @abyantony6513 3 роки тому

    Big fan of tesla cars and you❤️❤️

  • @commentthozhilali4721
    @commentthozhilali4721 3 роки тому

    09:10 നിങ്ങൾ പറഞ്ഞതിൽ ഒരു factual error ഉണ്ട്.. 35,000 ഡോളറിന് കിട്ടുന്നത് മോഡൽ S ഉം X ഉം ഒന്നുമല്ല.. അതൊക്കെ ടോപ് മോഡൽ ആണ്.. Around 80,000 ഡോളർ ആണ് അതിനൊക്കെ.. മോഡൽ 3 & മോഡൽ Y ഒക്കെയാണ് കുറഞ്ഞ വിലയിൽ ഉള്ളത്..

  • @Bhaventh
    @Bhaventh 3 роки тому

    Supper capacitor use cheyana technology vannalum mathi...
    Lithium problm maybe solve akum

  • @christievthomas3531
    @christievthomas3531 3 роки тому +1

    Enaano Tesla ivide verunethu, it will be a big boost to ev industry 🙂

  • @jerinjayan6864
    @jerinjayan6864 3 роки тому +1

    Chetta,ithupolulla video inium idanam 👍👍👍👍👍👍👍👍👍👍

  • @sreekumarmohanan2750
    @sreekumarmohanan2750 3 роки тому

    Tata Nixon ev is much affordable Indian model,have good reviews.

  • @nishadkaitharam
    @nishadkaitharam 3 роки тому

    Video kidu as usual. Lighting set up and video quality valare nannayittundetto. Keep it up

  • @littojohnson9900
    @littojohnson9900 3 роки тому

    Chinayum ayulla prasnamkond battary undakanulla consumables kitathathanu namude natile inu battary shortage nu ula karanam ...

  • @amalvicky
    @amalvicky 3 роки тому +1

    Thanks JR Studio ❤️

  • @thanuthasnim6580
    @thanuthasnim6580 3 роки тому +3

    2 perum my favourite 😊❤️❤️❤️❤️❤️🔥🔥🔥

  • @tonystark2576
    @tonystark2576 3 роки тому +4

    Spacex
    Tesla
    Hyperloop
    Solar city
    Boring company
    Open ai

  • @abhishekshaji1683
    @abhishekshaji1683 3 роки тому +3

    The Alien from MARS

  • @anand9501
    @anand9501 3 роки тому +3

    Jithin chetta matte content wirite chet ayakanda time kazhinjo 🙄ayakkan irunnatha ezhuthaan madi aarunnu entha kadha😭😁

  • @athilalthaf6222
    @athilalthaf6222 3 роки тому

    Coroporate ennu parayunnath eppozhum oru negative shade ilaanu upayogikkunnath.

  • @MIKHILMOHANC
    @MIKHILMOHANC 3 роки тому

    കർണാടകത്തിൽ എവിടെയോ ലിഥിയത്തിന്റെ വൻ തോതിലുള്ള നിക്ഷേപമുണ്ടെന്ന് പറഞ്ഞുകേട്ടിരുന്നല്ലോ.

  • @rajeshp5200
    @rajeshp5200 3 роки тому +3

    ഈ അവതരണത്തിന് മുമ്പ് മതപരമായ പരസ്യം നൽകാനുള്ള ആ മനസ്സുകൾക്ക് നല്ല നമസ്കാരം പറഞ്ഞ് തുടങ്ങട്ടെ.. എന്തായാലും ജിതിൻ്റെ ചാനലിന് പണം കിട്ടുമല്ലോ.. അതിൽ സന്തോഷം.. കാരണം ഈ ചാനൽ ആണ് ഇന്ന് കേരളത്തിലുള്ള യഥാർത്ഥ ജനാധിപത്യ ശാസ്ത്ര പ്രസ്ഥാനം.. സാധാരണക്കാർക്ക് ' പോലും ശാസ്ത്ര ബോധം നൽകുന്ന ,ആദരിക്കപ്പെടേണ്ട ഒന്ന്.. Alternative energy യെ വികസിപ്പിച്ചിടെക്കുന്നതിൻ്റെ പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്.. ഈ ശ്രമങ്ങൾ വിജയിക്കുന്നതോടെ.. ഇന്ന് ഇന്ധനം വിറ്റ് സമ്പന്നമാകുകയും, ആ പണത്തിൻ്റെ ഒരു വിഹിതം ഭീകരവാദ പ്രവർത്തനങ്ങൾക്ക് കൈമാറുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് അന്ത്യമാകും.. മൂഷിക സ്ത്രീ.. വീണ്ടും മൂഷിക സ്ത്രീയാകും.. ടെസ് ല ഒരു സൂചന മാത്രമാണ്.' ഒരു വലിയ പേരട്ടത്തിൻ്റെ സൂചന..താങ്ക് യു, ജിതിൻ

  • @akashmohan1132
    @akashmohan1132 3 роки тому +6

    Elon Musk 💥💥
    .
    JR ❣️❣️❣️🤗🤗

  • @shijushiju.m9775
    @shijushiju.m9775 3 роки тому +2

    ഒരേ ഒരു പേര്... Musk ❤️❤️❤️

  • @melbinjoseph9462
    @melbinjoseph9462 3 роки тому +1

    Paksha gear mari downshift cheyth engine soundum kett vandi odikunne sugam onnum ee electric vandi odikumbol kettillello😑😑

  • @PANDA-lc7bd
    @PANDA-lc7bd 3 роки тому +2

    Real life Iron man 💯❤️

  • @rajuraghavan1779
    @rajuraghavan1779 3 роки тому +1

    Very good.......Thanks.

  • @wolverine9250
    @wolverine9250 3 роки тому

    Bro hydrogen vehicles oru
    Global emisenc kurakuna oru segment alle

  • @Mnagification
    @Mnagification 3 роки тому +1

    Our new world is coming,I think in near future we will build time Machine which can travel backward and forward.

  • @abinkalex7310
    @abinkalex7310 3 роки тому +3

    Elon musk അണ്ണൻ ഉയിര് 🏋️‍♀️🏋️‍♂️💥💖

  • @josephthomas5805
    @josephthomas5805 3 роки тому

    Kalavastha vyathiyanam enne parayumbol ellarum thamasha aayittane karuthunnathe.... 😪....ellam nashikkum.... pandaramadakkum....

  • @sanils8734
    @sanils8734 3 роки тому

    Nicholas Tesla....... A legend.... Thomas Alva Edidon വേട്ടയാടി നശിപ്പിച്ച ജീവിതം....... for his dream named their brand Tesla....

  • @sidharth0901
    @sidharth0901 3 роки тому +2

    Hai

  • @heycein
    @heycein 2 роки тому

    12:26 veetila portil ninum charge chyan 1 dayil kudatal avula

  • @username-1xriw
    @username-1xriw 3 роки тому +1

    Remember the man tesla⚡

  • @LibinBabykannur
    @LibinBabykannur 3 роки тому

    Tesla car usa um Canada um ella e car driver ella car ayanalo more evede vanalum agane oru hope veda evede driver udayitu polum ulla avastha arayalo Tesla auto driver anakilum just driver just erunal mathiyalo evede auto pilot nadakumo 😌athale Tesla te main. . Pinne new generation 2 . 4 we're um software base a work cheyune athinu problem vanalum mechanical problems udayalum petu pokipokum ☺😌

  • @070nandhanns6
    @070nandhanns6 3 роки тому +4

    Present❤❤❤❤❤

  • @chitharanjenkg7706
    @chitharanjenkg7706 3 роки тому

    സോളാർ പാനലിന് പകരം റൂഫുകളിലും വിൻഡോകർട്ടൻ ഒക്കെ പോലെ വെറുതേ ക്ളിപ്പ് ചെയ്തു പിടിപ്പിയ്ക്കാവുന്ന (കാറ്റടിച്ചും മറ്റും പറന്നു പോകാതിരിയ്ക്കാൻ)നൈസായ സംഗതി ഉണ്ടാക്കാനായാൽ ഊർജ്ജസംവിധാനമാക്കിയാൽ എന്തെല്ലാം വിപ്ളവമുണ്ടാകാം.കുടപോലും ഊർജ്ജമേകുന്ന ഉപകരണമാകും.🤗😄😄

  • @jaasim.
    @jaasim. 3 роки тому +3

    Musk Annan 🔥

  • @krishnaku4326
    @krishnaku4326 3 роки тому +2

    അദ്ദേഹം, dogecoin നെ സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ....
    അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @CrazyTrader007
      @CrazyTrader007 3 роки тому

      it is meme Cripto currency 😂😂

    • @AveragE_Student969
      @AveragE_Student969 3 роки тому

      @Krishna... holdddd .. 😅
      എന്റെ കയ്യിൽ 50k Doge ഉണ്ട് ബ്രോ 🚀

  • @althaf9454
    @althaf9454 3 роки тому +1

    presentation super 😍👏👏

  • @sciencetalk9549
    @sciencetalk9549 3 роки тому +1

    Real life stark😘

  • @sindhuvasudevnsindhuvasude7544
    @sindhuvasudevnsindhuvasude7544 3 роки тому +1

    You are super.if tesla car come to indias market🙂

  • @praveenkk4628
    @praveenkk4628 3 роки тому +1

    Hi jr how are you

  • @TechGTbyAKB
    @TechGTbyAKB 3 роки тому

    Nickolas Tesla kurichu video cheyyamo??

  • @dena1292
    @dena1292 3 роки тому +11

    Jithin chettan Elon Musk fan aano?😁😁

    • @jrstudiomalayalam
      @jrstudiomalayalam  3 роки тому +11

      Theerchaya yum

    • @dena1292
      @dena1292 3 роки тому +3

      @@jrstudiomalayalam Musk annan uyiree❤️❤️❤️

  • @Noushad9990
    @Noushad9990 3 роки тому +1

    ❤❤❤from NAS

  • @sirajrvm9507
    @sirajrvm9507 3 роки тому +1

    👌👍
    *(ആഗോള താപനത്തെ പറ്റി ഒരു വീഡിയോ ചെയ്യണം.... )
    *(ഒരു സംശയം , ഭൂമിയിൽ എന്തിനും നിലനിൽക്കാൻ താപം ആവശ്യമാണെന്ന് കേട്ടിട്ടുണ്ട് അപ്പോൾ നമ്മൾ താപത്തെ ക്രമീകരിക്കുമ്പോൾ ഒരു പക്ഷേ' ice age' വരാൻ സാധ്യതയുണ്ടോ ..? )

  • @sreerajraveendran3734
    @sreerajraveendran3734 3 роки тому

    Can u pls post a video on Solid State Batteries?

  • @rpcragesh
    @rpcragesh 3 роки тому

    Free energy ye Patti videos Cheyu ... by relating petrol and banking....

  • @prethyush_0
    @prethyush_0 3 роки тому

    വലിയ Petrol company കൾ Tesla യുടെ car വിപണിയിൽ വരുന്നത് പരമാവതി തടയും കാരണം അവരുടെ കച്ചോടം പൊളിയും😟

  • @vishakbhanu3301
    @vishakbhanu3301 3 роки тому +2

    Bro podcast ella waiting for saturn ❤ facts ⌚😍