ജഗതിയുടെ പെങ്ങന്മാരെ കെട്ടാനെത്തിയ മോഹൻലാലും ജയറാമും സഹിക്കേണ്ടി വന്നത് | Mohanlal | Jayaram

Поділитися
Вставка
  • Опубліковано 6 гру 2021
  • Comedy Skit : Kaliyalla Kalyanam
    Performed by: Mohanlal, Jayaram, Jagathi Sreekumar, Harisree Martin, Saju Kodiyan, Sheela etc.
    The skit is from the Gulf stage show MOHABBATH, produced and directed by East Coast Vijayan and led by Mohalal, co-starred by, Jayaram ,Jagathy Sree Kumar, Siddique, Vineeth, Vineeth Kumar, Sheela, Rembha, Geethu Mohandas, Radhika, Sharika, Remya, Cinemala Team, Afzal, Renjini Jose etc.
    Watch, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG​​
    #Mohanlal #Jagathi #Jayaram
    -----------------------------------------
    Enjoy & Stay Connected with us!
    👉 Visit Our Online Store : bit.ly/eastcoastaudios​​
    👉 Like us on Facebook : / eastcoast​​
    👉 Vist our Faceook Community Group: is.gd/LQhFZq​​
    👉 Visit Our Online News Portal: bit.ly/ECDaily​​
    || ANTI-PIRACY WARNING ||
    This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Розваги

КОМЕНТАРІ • 221

  • @sureshsura3599
    @sureshsura3599 2 роки тому +34

    അതൊക്കെ ഒരു കാലം🥰
    ഒരിക്കലും തിരികെ പോകാനാകാത്ത കാലം

  • @loveloveshore7450
    @loveloveshore7450 2 роки тому +23

    സിദ്ധിക്ക് പാട്ട് സൂപ്പർ ❤❤(വെണ്ണക്കൽ )

  • @alan8652
    @alan8652 2 роки тому +16

    Sheelama looking so young.

  • @jazshefi
    @jazshefi 2 роки тому +21

    ഉപ്പ പണ്ട് ഗൾഫിന്നു വരാൻ വേണ്ടി വെയിറ്റ് ചെയ്യും ...
    ഇതിന്റെ VCD ഒക്കെ കിട്ടാൻ വേണ്ടി ..
    നൊസ്റ്റു 😍

  • @ArumughamVRaj
    @ArumughamVRaj 2 роки тому +29

    ഇപ്പൊൾ പുറത്തിറങ്ങുന്ന സിനിമയേക്കാൾ എത്രയോ നല്ല പ്രോഗ്രാം ആണ്.

  • @teamartmedia7377
    @teamartmedia7377 2 роки тому +79

    ലാലേട്ടൻ എന്നും 100മാറ്റ് മുന്നിൽ നിൽക്കും

  • @Jaykay345
    @Jaykay345 2 роки тому +33

    ഷീലാമ്മ സ്റ്റേജിലും എത്ര പെർഫെക്ട് അല്ലേ 😍😍😍

  • @cheriyankannampuzha777
    @cheriyankannampuzha777 2 роки тому +14

    Mohanlal ,😀😀 something different

  • @ANANDhu616
    @ANANDhu616 2 роки тому +14

    Lalettan Pwoli

  • @basheerkung-fu8787
    @basheerkung-fu8787 2 роки тому +89

    മോഹൻലാൽ തകർത്തു 👏🤣

  • @Amal-gj4lf
    @Amal-gj4lf 2 роки тому +48

    Evergreen lady superstar Sheelamma,💯

  • @nithinabdulkalam7248
    @nithinabdulkalam7248 2 роки тому +10

    എത്ര കണ്ടാലും മതിവരാത്ത ഈ സ്കിറ്റ്

  • @rasheedakbar87
    @rasheedakbar87 2 роки тому +14

    എനിക്ക് ഇഷ്ട്ട്പെട്ട പ്രോഗ്രാം ആയിരുന്നു 👌👌👌📺

  • @sojajose9886
    @sojajose9886 2 роки тому +5

    Sheelanmma super ആയിട്ടു ഉണ്ട്

  • @passenger3149
    @passenger3149 2 роки тому +45

    ജഗതി ❤️😂

  • @girijamd6496
    @girijamd6496 2 роки тому +9

    ഹഹഹഹഹഹ കലക്കി🤭😃😁😄🤣🤣🤣🤣👏

  • @Hyzinhyzi-gc8nl
    @Hyzinhyzi-gc8nl 4 місяці тому +12

    2024 ൽ കാണുന്നവർ ഉണ്ടോ!!
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    ഉണ്ടെങ്കിൽ കണ്ടോ അതിനു ഞാനെന്തു വേണം 😎

  • @adithi6260
    @adithi6260 2 роки тому +28

    Lalettan thakarthu..oru mothaluthanne

  • @vishnuk8490
    @vishnuk8490 2 роки тому +79

    ലാലേട്ടൻ തകർത്തു 👍👍

    • @moosatm
      @moosatm 2 роки тому +3

      രാജ്യ ഏറെ ബഹുമാനിച്ച വ്യക്തിയായിരുന്നു ഉസ്താദ് ബിസ്മില്ലാഹ് ഖാൻ , അദ്ദേഹത്തിനെയാണ് സ്മാളടി ഖാൻ എന്ന് പറയുന്നത്, കുരുത്തക്കേട്
      Kuruthamkettavare angine parayu

    • @ludadoyt8317
      @ludadoyt8317 2 роки тому +3

      @@moosatm Ayinu

    • @sirajrahman4116
      @sirajrahman4116 2 роки тому +1

      @@moosatm
      ആരാണാവോ ഈ ഉസ്താദ്

    • @moosatm
      @moosatm 2 роки тому +1

      @@sirajrahman4116 usthaad Al kudumathul wa sunnathul khjy khajaathi

  • @artsentertainment5480
    @artsentertainment5480 2 роки тому +27

    6:29 Jayaramine kaanumbolulla reactions😂😂😂

  • @anamika5979
    @anamika5979 2 роки тому +17

    sooper sooper laletta baletta . lalettan , mr.jeyaram , jegathy sir and others super action. sheela mam also acted super.🥰

  • @sree9432
    @sree9432 2 роки тому +20

    Super 👍🏻👍🏻👍🏻
    പാട്ടൊക്കെ വേറെ ലെവൽ

  • @balachandranm.b3888
    @balachandranm.b3888 2 роки тому +20

    ഇതൊക്കെ കണ്ടിരുന്നാൽ വിശപ്പും ദാഹവും ഒന്നും അറിയില്ല നന്ദി

  • @sausekhar
    @sausekhar 2 роки тому +15

    Kalidas😀🥰

  • @nowfaldoha6966
    @nowfaldoha6966 2 роки тому +316

    കാസറ്റ് കടയിൽ പോയി ഇത്തരം പ്രോഗ്രാം കാസറ്റ് വാടകക്ക് എടുത്ത് കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് ഇത് പലർക്കും വളിപ്പായി തോന്നിയാലും.

    • @haroonharoon5573
      @haroonharoon5573 2 роки тому +6

      Pp

    • @ronyroy9806
      @ronyroy9806 2 роки тому +3

      Yes

    • @dkboss2315
      @dkboss2315 2 роки тому +3

      Enthoru koothara nilavaramilatha comedy... Thooran muttunnu

    • @73wynvlog30
      @73wynvlog30 2 роки тому +3

      Bro പറഞ്ഞത് ശരിയാണ് ✌️✌️

    • @kannurkaranchangayi8883
      @kannurkaranchangayi8883 2 роки тому +3

      എന്റെ അങ്കിൾ എപ്പോഴും പറയും

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 місяців тому

    *_എന്നെങ്കിലും തിരിച്ചു കിട്ടിയാൽ സ്വർഗ്ഗതുല്യമായ സുവർണ്ണ കാലഘട്ടം ❤❤❤❤❤❤❤❤_*

  • @saranyav6463
    @saranyav6463 2 роки тому +13

    2021 kanunnavarudo?

  • @prabha1411
    @prabha1411 2 роки тому +12

    ജഗതി ചേട്ടൻ 👏👏സൂപ്പർ കോമഡി 👏👏👌🏻👌🏻👍

  • @santhoshcr7167
    @santhoshcr7167 2 роки тому +21

    ഒരു കാലത്ത് ഇതൊക്കെ കാണാൻ ഒരുപാടു ആഗ്രഹിച്ചു 🥰

  • @kesiyasebastian4810
    @kesiyasebastian4810 2 роки тому +14

    പണ്ട് നാലോ അഞ്ചോ വയസ് ഉള്ളപ്പോൾ ഇത് കാസറ്റ് ഇട്ട് കണ്ടത് ഓർക്കുന്നു,,,🥰🥰🥰🥰ഇതിലെ മാറിയമ്മയെ ഞാൻ നല്ലതായിട്ട് ഓർക്കുന്നുണ്ട്😁😁😂

  • @mubashir498
    @mubashir498 2 роки тому +64

    ലാലേട്ടൻ പൊളിച്ചു👍👍

  • @sreepaprabhakaran9300
    @sreepaprabhakaran9300 2 роки тому +22

    Saju kodiyan 😂😂

    • @vishnudevs9694
      @vishnudevs9694 2 роки тому

      Hai

    • @ABCD-ks5ku
      @ABCD-ks5ku 2 роки тому

      Sreepa prabhakaran :::::::::::::::
      ::::::::::::::::
      താങ്ക്സ് ആന്റി

  • @yathra905
    @yathra905 2 роки тому +4

    Lal sir..😂😂❤

  • @ragesh.m1446
    @ragesh.m1446 2 роки тому +32

    Jayaramettan.superrrr..

  • @thrillermovies7645
    @thrillermovies7645 2 роки тому +3

    ലാലേട്ടൻ 😂😂😂😂

  • @vr1560
    @vr1560 2 роки тому +35

    15 വർഷങ്ങൾക്ക് മുൻപ് ഈ സ്കിറ്റിൻ്റെ സൗണ്ട് എടുത്ത് വായനശാലയിൽ സ്റ്റേജ് പ്രോഗ്രാം ചെയ്തു.. ACV ചാനൽ അത് കവർ ചെയ്തു.. ഈസ്റ്റ് കോസ്റ്റ് ഇത് പോസ്റ്റ് ചെയ്തപ്പോൾ പഴയകാല ഓർമ്മകളിലേയ്ക്ക് എത്തപ്പെട്ടു..😍

  • @sajugeenakuttettan2077
    @sajugeenakuttettan2077 2 роки тому +35

    ഇതിൽ നസീർ ഇക്ക യുടെ സോങ് പാടിയത് സിദ്ദിഖ് അല്ലെ ആ sound... വേറെ ആർക്കെങ്കിലും തോന്നിയോ

  • @vishakvpillai4599
    @vishakvpillai4599 2 роки тому +4

    Lalettan😍😂

  • @viji6003
    @viji6003 2 роки тому +2

    Super program's...,..

  • @karthiayanim2970
    @karthiayanim2970 2 роки тому +9

    മക്കളാണൊ,, സഹോദരിമാർ

  • @bijupanamthara6861
    @bijupanamthara6861 2 роки тому +26

    Kalidasnum ,malavika ude moments ishtapettu .mamooty sulfitha udeum chiri .jagathy super all actors wonderful 👍

  • @Anapuzha
    @Anapuzha 5 місяців тому

    Valich wit, sheelamma super

  • @shameemaj3071
    @shameemaj3071 2 роки тому +9

    Mohanlal 🔥🔥

  • @amosvlogs6723
    @amosvlogs6723 Рік тому +6

    മമൂക്കയുടെയും wyfinteyum ചിരി സൂപ്പർ ❤️❤️👍🏻👍🏻

  • @rachanaanil2681
    @rachanaanil2681 2 роки тому +13

    പെണ്മക്കൾ ആണോ പെങ്ങന്മാർ ആണോ ജഗതിയുടെ🤔ടൈറ്റിൽ പെണ്മക്കൾ എന്നാ കൊടുത്തിരിക്കുന്നത്.

  • @aswinviswam3249
    @aswinviswam3249 2 роки тому +5

    🤩🤩🤩❤️❤️

  • @umeshkc8587
    @umeshkc8587 2 роки тому +3

    Super

  • @AniesKalavara
    @AniesKalavara 2 роки тому

    Very nice to watch

  • @mathewsjohn301
    @mathewsjohn301 2 роки тому +1

    Suuupeeer

  • @josejefferson2812
    @josejefferson2812 5 місяців тому +1

    Sheela acts very well.

  • @josephpunnoose
    @josephpunnoose 2 роки тому +7

    This was our skit in 2004🥰🥰🥰

  • @nizalphayt3762
    @nizalphayt3762 2 роки тому +5

    13:29 ഇൽ audience ൽ കണ്ടത് ഏതു actress super look❤ സുരാജ് ന്റെ dialogue ഓർമവന്നു

  • @vishnunathv2054
    @vishnunathv2054 2 роки тому +6

    പണ്ട് ഇതെക്കെ മതിയായിരുന്നു ചിരിക്കാൻ

  • @ranjinik8253
    @ranjinik8253 2 роки тому

    Polichuto

  • @kpaxx2128
    @kpaxx2128 2 роки тому +2

    6:29 op moment 😆😍😍

  • @creatorcraft5305
    @creatorcraft5305 2 роки тому +4

    Appozhekkum pinangiyo mundakkyal mariyeee😂😂😂

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому +1

    Nice

  • @roykuriakose6869
    @roykuriakose6869 2 роки тому

    Very nice

  • @Maya-vb3bm
    @Maya-vb3bm 3 місяці тому

    Sheelamma super

  • @jurneythrough_theearth
    @jurneythrough_theearth 2 роки тому +2

    Hahah i have this casetes.....achan pand gulfil ninn konduvarunna east coast albums kana padam expecially this bits.... 😂Nostu

  • @bvskitchen1045
    @bvskitchen1045 2 роки тому +1

    👍🏻👍🏻👍🏻

  • @vijilal4333
    @vijilal4333 3 місяці тому

    East coast❤❤❤❤😂

  • @aamiyoosephsageer
    @aamiyoosephsageer 2 роки тому +14

    I remember watching this live

  • @marsu661
    @marsu661 2 роки тому +2

    😁😁👍

  • @narayananng9312
    @narayananng9312 2 роки тому +2

    Year etha

  • @shajervlogs9308
    @shajervlogs9308 2 роки тому

    Athokke oru kalam

  • @jomolalbin3128
    @jomolalbin3128 2 роки тому +2

    😂😂🤣👍

  • @Truth25267
    @Truth25267 2 роки тому +2

    👍

  • @aswanthvt5221
    @aswanthvt5221 2 роки тому +24

    Gagathi orginality

  • @chandrapanickerv6416
    @chandrapanickerv6416 5 місяців тому

    🌹

  • @ushapc2747
    @ushapc2747 2 роки тому

    👌🏼👌🏼👌🏼👌🏼👌🏼👍👍👍💓💓💓💓

  • @user-zl9nc9wq1j
    @user-zl9nc9wq1j 2 місяці тому

    എത്ര വർഷത്തെ പയക്കമുണ്ട് ഈ പ്രോഗ്രാമിന്😄

    • @rafiovingal250
      @rafiovingal250 Місяць тому

      2003 ആണെന്ന് തോനുന്നു..

  • @bhagavan397
    @bhagavan397 2 роки тому +1

    A10🥰❤❤❤

  • @vishnugpillai54
    @vishnugpillai54 2 роки тому +12

    Lalettan👌🏻👌🏻

  • @dhanyack9580
    @dhanyack9580 2 роки тому +1

    Super 👌

  • @nizabadusha388
    @nizabadusha388 2 роки тому +3

    😂😂😂😂🤣🤣🤣

  • @rajeeshsdvm5223
    @rajeeshsdvm5223 2 роки тому +5

    ❤️❤️❤️❤️❤️❤️

  • @jibicena6630
    @jibicena6630 2 роки тому +3

    Lalettan

  • @mazhacreations8982
    @mazhacreations8982 2 роки тому +3

    👍👍👍

  • @aparnaappu6478
    @aparnaappu6478 2 роки тому +4

    😂😂

  • @surekhar3494
    @surekhar3494 4 місяці тому

    😊

  • @sruthymk3642
    @sruthymk3642 2 роки тому +3

    Sidhikinte paattu

  • @sojajose9886
    @sojajose9886 2 роки тому

    ലാലേട്ടൻ വലിയ താര നിര ഇല്ലാതെ സ്റ്റേജ് show ഒക്കെ ചെയ്തല്ലോ

  • @moidycare9715
    @moidycare9715 2 роки тому +1

    Supper

  • @santhoshpoochira2405
    @santhoshpoochira2405 2 роки тому +1

    2004 ലെ പ്രോഗ്രാം..

  • @sibiantony1609
    @sibiantony1609 2 роки тому +2

    enthuvaade

  • @mrckomban5105
    @mrckomban5105 2 роки тому +2

    Hai ,😅

  • @neelakandannair1317
    @neelakandannair1317 2 роки тому

    Yll

  • @user-vj5oj4rh7b
    @user-vj5oj4rh7b 4 місяці тому

    Ethoke oru kalam Kunju nalile vinodham before 25years sheelamma oru Nithya vismayam ethu prayakaukum cherum

  • @jestinajacob5092
    @jestinajacob5092 2 роки тому +1

    Nice 👍

  • @krishnap12
    @krishnap12 2 роки тому +2

    Std koodiyapo evaruday kazhivukal piney arkum kanuvan pattathey aayii

  • @johnabraham3970
    @johnabraham3970 2 роки тому

    ഇതിൽ ജഗതി ആയിട്ട് വരുന്നതരാണ്

  • @VPbros2024
    @VPbros2024 2 роки тому

    Nenjikanth lalettan

  • @anandsandeep22
    @anandsandeep22 2 роки тому +2

    super

  • @dress_new
    @dress_new 3 місяці тому

    2024☝☝☝☝

  • @sudarsananvk5491
    @sudarsananvk5491 2 роки тому +5

    ഇവളുമാര് വോട്ടും ചോദിച്ച് ഇറങ്ങും അപ്പോൾ പെണ്ണുങ്ങൾ ചൂല് എടുത്ത് അടി കൊടുത്തു വിടണം.

  • @shah_smk
    @shah_smk 2 роки тому

    6.35 paadiyath actor sidique

  • @binukj7970
    @binukj7970 2 роки тому +2

    വെള്ളത്താമര പോലെ .... ഈ ഗാനം പാടിത് ആരാണ് ?

  • @sunnysamuel7902
    @sunnysamuel7902 2 роки тому

    ഈ വിഷയത്തിൽ കേന്ദ്രസർക്കാർ അന്വേഷണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അഴിമതി നമുക്ക് സഹിക്കാം പക്ഷേ ദേശവിരുദ്ധ പ്രവർത്തനമല്ല. അവരുടെ ഫണ്ടിന്റെ ഉറവിടം കണ്ടെത്തണം

  • @kpaxx2128
    @kpaxx2128 2 роки тому

    Ith etha year 🤔🤔