വെള്ളിയാഴ്ച്ച വീട്ടിൽ എന്താ സംഭവിച്ചേ? | Giveaway 2 Part 1 | Lunch & Snack Recipe | Salu Kitchen

Поділитися
Вставка

КОМЕНТАРІ • 2,3 тис.

  • @arobloxgameplaysalsar7389
    @arobloxgameplaysalsar7389 3 роки тому +4

    സമീറ താത്ത എപ്പോഴും ഗൾഫുകാരെ ഓർക്കുന്നത് കൊണ്ട് സന്തോഷമുണ്ട് ഗൾഫ് ആണോ നാട്ടിൽ ആണോ ജീവിക്കാൻ നല്ലത് മീൻ കറി സൂപ്പർ

  • @deepakkj9030
    @deepakkj9030 3 роки тому +7

    Salu Kitchen 2 Jeeja Deepak
    ഇത്താ സൂപ്പർ മീൻ കറി ..👍 എനിക്ക് മീൻ കറിയും ചോറും ആണ് ഏറ്റവും ഇഷ്ടം.. വടയും ചമ്മന്തിയും അടിപൊളി.. ഞാനും ഇടക്കിടക്ക് ഉണ്ടാക്കാറുണ്ട്

  • @sispetals3814
    @sispetals3814 3 роки тому +4

    ചാള കണ്ടപ്പോൾ ഒരുപാട് കൊതി തോന്നി .ഞങ്ങൾ മലപ്പുറത്തുകാർ മത്തി എന്നാ പറയാ 😊.ഇത്ത പറഞ്ഞ പോലെ ഇവിടെ നെയ്മത്തിയാ കിട്ടുന്നത് .നാടൻ മത്തി വേറെ ലെവൽ തന്നെ 😍

  • @magicofart8681
    @magicofart8681 3 роки тому +1

    SaluKitchen 2cup ShamiRafi
    Chorinte koode Fish mulakittathum fry yum undel peruthishttam...Pinne, Vada & chutney one of my fvt snack.

  • @salininair2477
    @salininair2477 3 роки тому

    Itha uluva podikku pakarum first oil ozhichu choodavumbol podikkatha uluva kurachu ittal mathiyoo

  • @nardheenshukoor4186
    @nardheenshukoor4186 3 роки тому +12

    Salu kitchen sthiram viewers♥️adichoo😍

  • @baluvbabu1822
    @baluvbabu1822 3 роки тому +4

    നിങ്ങളുടെ വീടിന് മുൻവശം എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ഒരു ഗ്രാമത്തിന്റെ ഫീൽ കിട്ടുന്നത് പോലുണ്ട്. ആ റോഡും വളവും ഒക്കെ കാണുമ്പോൾ ഒരു ഇഷ്ടം.

  • @MYMOGRAL
    @MYMOGRAL 3 роки тому +20

    മത്തിക്കറി
    തിളക്കണ കണ്ടിട്ട്
    റബ്ബേ കൊതിയായി 🤤🤤

  • @mym4817
    @mym4817 3 роки тому +1

    Eniku പരിപ്പ് curry ഉണ്ടാകുമ്പോൾ മീൻ മുളകിടും. മോര് കറി കു മീൻ പൊരിക്കും. ഉപ്പേരികൾ എല്ലാം എന്തിലും ചേരും. Vlog sooper 🙌🙏👍

  • @IrfanNazarOfficial
    @IrfanNazarOfficial 3 роки тому

    Salu kitchen 2cup shanaNazar
    Itha njangal mathi curry valanpuli ittu vechiteyilla onnu nokanam. Kudam puli mathre idu.

  • @-90s56
    @-90s56 3 роки тому +15

    മുളക് കറിയുടെ എരിവ് കുറയ്ക്കാൻ മോര് കറിക്ക് സാധിക്കും അതൊരു വല്ലാത്ത കോമ്പിനേഷൻ ആണ് 😋😍

  • @razakpang
    @razakpang 3 роки тому +10

    ഒരു ദിവസം അവളേം കൂട്ടി നിങ്ങടെ വീട്ടിൽ വരുന്നതിൽ വിരോധമുണ്ടോ...?
    അവളുടെ പ്രിയ താരത്തെ നേരിൽ കാണിച്ചു കൊടുത്തുകൊണ്ട് അവൾക്കു ഒരു സർപ്രൈസ് കൊടുക്കാൻ...!

  • @muthoosdailydairy2756
    @muthoosdailydairy2756 3 роки тому +6

    സമീറത്താ ചീസ് ഉണ്ടാക്കുന്ന ഒരു വീട്ടിയോ ഇടാമോ മേസർളാച്ചി സ് ഉണ്ടാക്കുന്ന വീട്ടിയോ പ്ലീസ്

  • @sheryn011
    @sheryn011 3 роки тому

    Can you give the website where you ordered the chattis?

  • @shynisumesh2519
    @shynisumesh2519 3 роки тому

    മത്തി കറി അടിപൊളി
    Salu Kitchen
    Answer 2 cup അരിപൊടി
    Shyni Sumesh

  • @Shzann1
    @Shzann1 3 роки тому +9

    Saluthante സ്ഥിരം പ്രേക്ഷകർ ഒച്ചയും ബഹളവും കൂട്ടാതെ q നിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 😉

  • @stephylazer5802
    @stephylazer5802 3 роки тому

    Njan undaaki but mixy athra pora.... athukond ente vadak hole vannilla ennirunnaalum ente hole ellaatha vadayum chammanthiyum very very super....

  • @gigiscookingshow1183
    @gigiscookingshow1183 3 роки тому

    Neer dosa salu kitchen 2 cups of flour Gigi Beegum

  • @harshananizar9203
    @harshananizar9203 3 роки тому

    Salu kitchen 2cup aripodi Harshana uzhunnuvada chammandhi 👌👌👌👌combination sound nannayi kettu crispinessinte...

  • @umaibanthahir9470
    @umaibanthahir9470 3 роки тому

    ഇത്താ വാളൻ പുളിക്കു പകരം കുടബൂളി ഇടു. അതാ ടേസ്റ്റ്. ചട്ടിയിൽ കൂടി വെക്കുമ്പോ അതാ ഒന്നുകൂടി നല്ലത്

  • @shahidanoufal7851
    @shahidanoufal7851 3 роки тому

    Salu kitchen
    Answer 2 cup
    Shahida noufal

  • @nazeerabeegum6565
    @nazeerabeegum6565 3 роки тому

    Sameera itha chopper and munchatti link idamo?

  • @salmanazeer859
    @salmanazeer859 3 роки тому

    Salu kitchen 2 Cup Salma Nazeer...
    ഇത്തയുടെ ലഞ്ചും സ്നാക്സും കണ്ടു കൊതിയാവുന്നു 😋😋😋😍😍😍👍... നല്ല അടിപൊളി മഴ ❤️

  • @___subaira___5903
    @___subaira___5903 3 роки тому +1

    SALU KITCHEN ( 2 CUP )(SABEEKA)
    NAN VADA OTTAK KAYICHITND PAKSHE VADAYUM CHAMANDIYUM ITHU VERE TRY CHAYTHUTILLA...INI UMMANOD UNDAKI THARAN PARAYANAM 🔥🔥🔥❤️❤️❤️

  • @rasharazak4220
    @rasharazak4220 3 роки тому +1

    Salu kitchen 2cup Rasha Razak

  • @jaseelajamal4320
    @jaseelajamal4320 3 роки тому +1

    Salu kitchen 2cup Sumayya
    ഉഴുന്നു വടയും ചമ്മന്തിയും Ha poli combo 😋

  • @shihashafik2840
    @shihashafik2840 3 роки тому

    Salu kitchen
    2 cups
    Shami
    Meencurry adepoliyaayito

  • @jasmin8209
    @jasmin8209 3 роки тому

    Uzhunnu Vada undakkii shariyavunnillaa ethaaa .ethaa undakkunna kanditte kothiyavunnu

  • @nabeelbilu1118
    @nabeelbilu1118 3 роки тому

    Itthaa panipoori resippi cheyyo ninhade resippikalokke poliyan

  • @salvamujeeb2545
    @salvamujeeb2545 3 роки тому

    Itha paranna pole mulake karikke more kari nallatestane enikkum ishtanto😍😍

  • @bindhureghunath145
    @bindhureghunath145 3 роки тому

    Sami Sugham ano
    Nizarikka sugham ano
    Rice powder:2cup

  • @vidhyageorge8530
    @vidhyageorge8530 3 роки тому

    Hai mathi mulakittathum Vazhuthananga mezhukkupurattiyathum super combination...

  • @ishansha2326
    @ishansha2326 3 роки тому

    Salu kicthen 2cup rice powder shamsheera fish curry super try cheyyanam

  • @jananiiyer6232
    @jananiiyer6232 3 роки тому

    What a coincidence I also made Vada and Chutney with pori kadala today . It was made along with Pongal for breakfast. More curry recipe please

  • @hishamshareef5803
    @hishamshareef5803 3 роки тому +1

    Salu kitchen 2cup suneera . ithade uzhunnu vada kandit innu njanum onnu pareekshichu adipoliyayi

  • @gigiscookingshow1183
    @gigiscookingshow1183 3 роки тому

    The fruit and veggie market @ Dubai is amazing last Dec. we visited these markets and bought some fruit and fish market too I mentioned so many times to my friends

  • @ammedp271
    @ammedp271 3 роки тому +1

    Salu kitchen 2 cup Mahira

  • @sharmeenamumthaseer9855
    @sharmeenamumthaseer9855 3 роки тому

    Salu kitchen 2cup sharmeena mumthaseer... Etha vlog super.. Aa fish curry😋Friday Biriyani day anu nagalk

  • @shafinalimazi9327
    @shafinalimazi9327 3 роки тому

    Salu kitchen
    2 കപ്പ്സ് ricepowder shafinali
    ഉഴുന്നുവട സൂപ്പർ

  • @aneenaabraham18
    @aneenaabraham18 3 роки тому +1

    SALU KITCHEN
    Giveaway Answer : 2 cup
    Name : Aneena Abraham
    Iam participating in the give away 💕
    Super recipe

  • @fathimahabeeba2154
    @fathimahabeeba2154 3 роки тому +1

    Salu kitchen 2cup Fathima Habeeba

  • @jaslirasheed1246
    @jaslirasheed1246 3 роки тому +1

    Salu kitchen
    Giveaway answer: 2 cup
    Name :jasli Rasheed
    Ithade recipes ellam adipoli

  • @najafathima3606
    @najafathima3606 3 роки тому

    Salu kitchen 2 cup Nadeera Thajudheen Amazing Video👏 my fav snack is uzhunnu vada and chammadhi and i will try thisss Insha Allah😊

  • @naseerarafeek7300
    @naseerarafeek7300 3 роки тому +1

    ഹായ് ഇത്താ സുഖാണോ
    പൊട്ടു കടല ന്ന് പറയുന്നത് കടല പരിപ്പ് വറുത്തത് ആണോ

  • @manumole6083
    @manumole6083 3 роки тому

    Salu kitchen 2 cup rice powder Manumole Rogers.

  • @seemasanthosh3644
    @seemasanthosh3644 3 роки тому

    മോരുകറിയും തോരൻ പൊരിച്ച മീൻ ആണ് എന്റെ fav. ഇത്ത

  • @nidhuvlog140
    @nidhuvlog140 3 роки тому

    Salu kitchen 2 cup Jameela manjeri എല്ലാം സൂപ്പർ ആണ്

  • @zarhafilser8566
    @zarhafilser8566 3 роки тому

    Lunch 👍👍👍👍.
    Ithaa karutha kadala kondulla variety recipe kaanikanee😍

  • @ayishaayrinpulakkal3822
    @ayishaayrinpulakkal3822 3 роки тому

    Salu kitchen
    answer :2 cup
    Name:safilin

  • @aseena2032
    @aseena2032 3 роки тому

    Salu kitchen 2cup Aseena 🥳🥳ഇത്ത....super മീന്‍ കറി കണ്ടിട്ട് കഴിക്കാന്‍ തോന്നി 😋😋😋ഇന്ന്‌ നമ്മള്‍ കൊല്ലം പോകുന്നുണ്ട് അപ്പോള്‍ ഇത്ത പോയ കടയില്‍ കയറും mutton കഴിക്കാന്‍ 💃💃💃💃

  • @layanaharilal7085
    @layanaharilal7085 3 роки тому +2

    Mathi kari thilakkana kanditt kothiyavunnu✌✌👍👍💕💕❤❤😘😘

  • @sajinasajeer143
    @sajinasajeer143 3 роки тому +1

    Salu kitchen - 2 cups powder
    Ayshath

  • @vidyavikraman3449
    @vidyavikraman3449 3 роки тому

    Ente ammayum kariveppila frypanil vachitta meen fry cheyunne

  • @shefeekshefeek6856
    @shefeekshefeek6856 3 роки тому

    Uzhunnu vada try cheythu..sooper taste ayirunnu.thanks itha

  • @reshmakamath79
    @reshmakamath79 3 роки тому

    answer 2 cups of rice flour .

  • @rahasvlog7778
    @rahasvlog7778 3 роки тому +1

    Salu kitchen 2cup RAHA RAZAK

  • @aldiyashanavas
    @aldiyashanavas 3 роки тому

    SALU KITCHEN
    1.Answer :2cup
    My name:shehi shanavas
    Super uzhunnuvada pinne nammude satham mathi curry.

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому

    ആഹാ മഴയുള്ളപ്പോൾ ചൂട് വട കഴിക്കാൻ എന്ത് രസം .................

  • @MrsKarlu
    @MrsKarlu 3 роки тому

    Ithaa.. Njan undakiya vada hard aayini.. Adhendha ithaa???

  • @Bv_creative_handmade
    @Bv_creative_handmade 3 роки тому

    Salu kitchen
    Ans. 2cups
    Bushra. P
    Uzhunnu vada endey favarate.

  • @lovelystatus6810
    @lovelystatus6810 3 роки тому

    Salu kitchen 2 cup suhana Rashid
    Ithante video enik bayankara ishta.. etavum ishtam ithante intro kelkana... love u ithaaaaa🥰

  • @Bksssss789
    @Bksssss789 3 роки тому +1

    Salu kitchen 2cup Beena Sunil

  • @preethakurian1416
    @preethakurian1416 3 роки тому

    My favorite dish uhunnu vadayum chutneyum 😋😋😋😋 papaya organic ano👌👌👌

  • @jabirmuhsin4097
    @jabirmuhsin4097 3 роки тому

    Salu Kitchen
    Ans. 2 cup
    Name.MubashiraFarook
    Sameeratha Adipoli Meenkari Athum manchattiyil.

  • @sabanasaria-5712
    @sabanasaria-5712 3 роки тому +1

    Salu kitchen 2 Sabana Sari

  • @zayanahammed2072
    @zayanahammed2072 3 роки тому +1

    Salu kitchen 2 febinmehak
    Sameeratha mashallah superb anutto nigalum nigalude familyum😍

  • @safwan856
    @safwan856 3 роки тому

    Sameera ഇത് നിങ്ങൾ ടെ കയ്യോണ്ട് എന്ത് ഉണ്ടാക്കിയാൽ superb കൊതി തോന്നുന്നു 😋😋😋😋👌

  • @hafnidahameed4689
    @hafnidahameed4689 3 роки тому +1

    Salu kitchen 2

  • @affanshafi1368
    @affanshafi1368 3 роки тому

    Aunty nganum sauduyil aanu insha allah aduthavarsham natil varum ummachi aunty parayunath pole epoyum parayum pokumpol saudiyile fresh fruits milkum misaavum

  • @sirasira127
    @sirasira127 3 роки тому

    Salu Kitchen
    Ansr:2 cup
    Name:SUSHMIRA

  • @salmanulfarismp9775
    @salmanulfarismp9775 3 роки тому

    SALU KITCHEN
    Answer : 2 cup
    Sameera

  • @sureshmehra2029
    @sureshmehra2029 3 роки тому

    I am sophy Philip from Mumbai ,I like your family and your cooking.style. your fish curry was good.

  • @mujeebk.a5026
    @mujeebk.a5026 3 роки тому +1

    Salu kitchen 2 Samiyya

  • @umadeviv7555
    @umadeviv7555 3 роки тому

    Salukitchen 2 UMADEVI
    Super recipe ithaa. Uzhunnu vada crisp agunna tips super. I will try this receipe.
    💯💯💯💯💯👍👍👍👍👍💐💐🌹🌹🍓🍓🍓🍓🍓

  • @daisymammen4440
    @daisymammen4440 2 роки тому

    Salu kitchen 2 cup. Daisy Mammen. .. Adipoli ushunnuvada. Chammantnthy

  • @shakkeersulaiman7759
    @shakkeersulaiman7759 3 роки тому

    Salu kitchen
    Ans 2cup rice powder
    Ashifa

  • @miami8569
    @miami8569 3 роки тому +1

    Salukitchen 2 Cup Ea kamarudheen

  • @hananvlogs9737
    @hananvlogs9737 3 роки тому

    Ennathe resippi adipoli eshtayi vada supper

  • @muhammadnihas7755
    @muhammadnihas7755 3 роки тому

    Salu kitchen (2 cup അരിപൊടി ) Noora Nihas

  • @misbamisba9870
    @misbamisba9870 3 роки тому

    Salu kitchen
    Answer 2 cup
    Shafeena

  • @sadiquepullara1358
    @sadiquepullara1358 3 роки тому

    salu Kitchen Answer - 2 cup Farseena

  • @hinabloom230
    @hinabloom230 3 роки тому +1

    Salu kitchen 2cup hina fathima

  • @ashfiapa5775
    @ashfiapa5775 3 роки тому

    Salu kitchen 2cups rice flour Ashfia

  • @wineyard233
    @wineyard233 3 роки тому

    Salu Kitchen 2 Shekena

  • @feminaaniz8475
    @feminaaniz8475 3 роки тому

    Salu kitchen
    2 cup arippodi
    Femina aniz
    Nice vlog sameeratha..

  • @fayisparambil7292
    @fayisparambil7292 3 роки тому

    Salu kichen
    Give away answer:2
    Fayis
    Supar recipe

  • @djgaming4882
    @djgaming4882 3 роки тому

    Vadayum coccant chattiniyum pinne mazhayum super combination

  • @rahiyanakm2922
    @rahiyanakm2922 3 роки тому

    Salu kitchen
    Answer:2 cup അരിപ്പൊടി
    Name : mifthahul janna

  • @muhsinavmuhsinav486
    @muhsinavmuhsinav486 3 роки тому

    Salu kichen 2cup rice powder muhsina sabik vadakkan

  • @asharafp6083
    @asharafp6083 3 роки тому +1

    Salu kitchen
    2cup aripodi
    Najiya

  • @vanajaaravind8512
    @vanajaaravind8512 3 роки тому

    Salu Kitchen 2cups rice flour Vanaja Aravind

  • @muhammedshammas2576
    @muhammedshammas2576 3 роки тому

    Salu kitchen 2cup Suneera.
    Sameeratha vada super. undaakki nokkanam

  • @shihabshihabshihabshihab3118
    @shihabshihabshihabshihab3118 3 роки тому +1

    Salu kitchen 2cup shihab

  • @noushadkaithavalapil456
    @noushadkaithavalapil456 3 роки тому +1

    Super

  • @marwak2648
    @marwak2648 3 роки тому

    Salu kitchen:2 cup (Mirfa)

  • @basibasith6718
    @basibasith6718 3 роки тому

    Moru kariyudea recipie undo ettha....

  • @onlyshorts8063
    @onlyshorts8063 3 роки тому

    Papaya athinta perukalayatha oru kuru kondu kathu

  • @statusworld6211
    @statusworld6211 3 роки тому +1

    Salu kitchen 2cup Fathima Noufa
    Polichu itha... 🥳🥳🥳👏👏👏😍😍😍😍🥰🥰🥰 Mashallah👏👏🥳🥳

  • @bcki7322
    @bcki7322 3 роки тому

    ഹായ് സമീറത്ത അടിപൊളി ഉഴുന്നുവട സൂപ്പർ ആയിട്ടുണ്ട് 👍👍

  • @rahinascookandvlogs5930
    @rahinascookandvlogs5930 3 роки тому

    Mashaallah
    Salu kitchen 2 cup Rahina shaheed
    ഉഴുന്നുവടയും ചമ്മൻതിയും👌👌