കുറച്ചു ദിവസമായി വിചാരിക്കുന്നതാണ്. ഇന്നത് സാധിച്ചു | A deep cleaning day | Sunday Vlog Salu Kitchen

Поділитися
Вставка
  • Опубліковано 13 жов 2024
  • Please Subscribe, Share & Support
    Instagram: / salu_kitchen
    Facebook: / thesalukitchen
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a UA-cam Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

КОМЕНТАРІ • 114

  • @animohandas4678
    @animohandas4678 Годину тому +16

    ഇത്താ പിച്ചിമുട്ട് ആയിട്ട് സന്ധ്യക്ക്‌ തന്നെ പറിച്ച് വച്ചാൽ രാത്രി വിരിയുമ്പോൾ റൂമിൽ നല്ല മണം കിട്ടും

  • @reginamathew9290
    @reginamathew9290 Годину тому +4

    👍🏻😂😂❤️❤️ മക്കൾ എന്നും സന്തോഷം തരട്ടെ 🙏🏻🙏🏻♥️

  • @gayathrisnair8729
    @gayathrisnair8729 41 хвилина тому +1

    സനമോളുടെ വളർച്ചയും വിദ്യാഭ്യാസവും ജോലിയിലെ ഉയർച്ചയും അങ്ങനെ എല്ലാമെല്ലാം കാണാൻ ഉള്ള ദീർഘായുസ്സും ആരോഗ്യവും പടച്ചോൻ തരട്ടെ!!

  • @thankamramachandran9161
    @thankamramachandran9161 38 хвилин тому +2

    ബഡ്ഷിറ്റ് വിരിക്കുമ്പോൾ ബഡ്ഷി റ്റിൻറെ നാലു മൂലക്കും കെട്ടിട്ടാൽ വിരിച്ചു കഴിഞ്ഞാൽ ഷീറ്റ് ചുളിയാതെ കിടക്കു .നല്ല ഭംഗിയായിരിക്കും. ഷീറ്റുമാറ്റൽ ഒരു വല്ലാത്ത ടാസ്ക തന്നേയാണ്.

  • @Ameenarakeeb
    @Ameenarakeeb 25 хвилин тому +2

    ഇത്ത ബഡ് ഷിറ്റ് മാറ്റുന്നതിൻ മുമ്പ് പെടി തുടയ്ക്കണം

  • @sreelekhapradeepan1994
    @sreelekhapradeepan1994 41 хвилина тому

    Enikku pichi poovinte manam ishtalla..thala vedana edukkum... Mulla poo or mallika poo ishtanu

  • @ushadharan8231
    @ushadharan8231 15 хвилин тому

    Bedsheet maattunnathinumunbe fan clean chayya maayirunnu Sumi veendum maatiya bedsheettil podiveezhum❤

  • @jasmahal6621
    @jasmahal6621 33 хвилини тому +1

    Hai നിസാറി ക്കാക് എന്ത് പറ്റി
    ഞാനും ഒരു ദിവസം എല്ലാം കൂടി ചെയ്യും റച്ചുവിന് സുഖം അല്ലെ അന്വേഷണം അരിട്ടിക്കണേ

  • @shaimabintshihab1761
    @shaimabintshihab1761 51 хвилина тому +1

    കരൾ എല്ലാ അത് ലിങ്സ് ആണ്. വെള്ളത്തിൽ പൊങ്ങി കിടക്കും .കറൽ കുറച്ചു ദര്ക് കളർ ആയിരിക്കും

  • @haseenakhaleel2271
    @haseenakhaleel2271 Годину тому +3

    കറുത്ത കളർ ഉള്ളത് കരൾ മറ്റേത് പതിര് പാലക്കാട്‌ അങ്ങനെ യാണ് പറയുക

  • @hmilvlg1321
    @hmilvlg1321 Годину тому +1

    ഇത്താനെ പോലെ തന്നെ ഒരൊറ്റ ദിവസം കൊണ്ട് എല്ലാം ശരിയാകും👍🏻😊

  • @Shabazmon
    @Shabazmon Хвилина тому

    സൂപ്പർ 👍🏻

  • @jaleelkarekkad481
    @jaleelkarekkad481 2 години тому +1

    നിസർക്കാ ഇന്ന് വീഡിയോയിൽ എവിടെയും ഇല്ലല്ലോ എവിടെ പോയി
    പിന്നെ ഇത്ത chicken gizzards ന്റെ ഒരു spacial recipe ഒന്ന് പറഞ്ഞു തരുമോ?
    ❤️❤️

  • @ushas504
    @ushas504 Годину тому +2

    നല്ല ഭംഗിയുള്ള വ്ലോഗ്. വൃത്തിയാക്കൽ ഒക്കെ കണ്ടിരിക്കാൻ രസമുണ്ടായിരുന്നു

  • @safahamza4839
    @safahamza4839 Годину тому +3

    നല്ല ചെടികൾ ഉണ്ടല്ലേ നന്നായിട്ടുണ്ട്

  • @hmilvlg1321
    @hmilvlg1321 Годину тому +5

    ഇത് ഞാനും ഇങ്ങനെയൊക്കെ തന്നെയാണ് ആഴ്ചയിൽ തട്ടലും കൊട്ടലും ബെഡ്ഷീറ്റ് മാറ്റലും ഫാൻ തുടക്കലും എപ്പോഴും ഞാനും മുകളിൽ നോക്കും

  • @shaheedavp102
    @shaheedavp102 Годину тому +3

    Marumolekond ippoyum pani eduppikkooole

  • @baranoxz154
    @baranoxz154 Годину тому +2

    ഇത്ത എന്താ വിശേഷം സുഖമല്ലേ. റെസിപ്പി അടിപൊളി. പിന്നെ പച്ചരി കൊണ്ടുള്ള സ്നാക്ക് കാണിച്ചില്ലല്ലോ. പിന്നെ അപ്പത്തിന്റെ റെസിപ്പി ഇടാൻ മറക്കരുത്.

  • @alphonsakuniyil8482
    @alphonsakuniyil8482 Годину тому +1

    ഞാനും അങ്ങനെയാ നമ്മുടെ വീടും നോകും വേറേ എവിടെ പോയാലും നോകും ഒറ്റ ദിവസം കൊണ്ട് എല്ലാം തീർക്കണം

  • @shaharbanjunise2788
    @shaharbanjunise2788 2 години тому +1

    ഹായ് ഇത്ത അസ്സാലാമു അലൈകും വാവക്ക് സുഖാണോ ❤️

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 31 хвилина тому

    ഇതാണ് സാലു കയ്യ് വേദന കുറയത്ത്. കിടക്ക ഭാരം ഉള്ളതു pokkubbu

  • @shtla7970
    @shtla7970 Годину тому +3

    സൽമാൻ ഇപ്പൊ നാട്ടിൽ തന്നെയാണോ??? ഗൾഫിലേക്ക് പോകുന്നില്ലേ ഇത്താ????

  • @fasilakj4910
    @fasilakj4910 Годину тому +3

    ചെടികൾ എല്ലാം വിശദമായിട്ട് കാണിക്ക് ഇനിക്ക് ചെടികൾ ഇഷ്ടമാണ്

  • @UmmuQulsu
    @UmmuQulsu 44 хвилини тому

    ഇതാ ഫാൻ തുടക്കാൻ ഏറ്റവും എളുപ്പം പില്ലോ കവർ പൊടി ഒന്നും നിലത്തു വീഴില്ല ഞാനും എവിടെ പോയാലും മുകളിൽ നോക്കും ഫാൻ കിളീൻ ആണോ ennu വീട് ennum നല്ല കിളീനായിരിക്കണം നിങ്ങൾ 👍😍🥰❤️

  • @shamsudeenap8240
    @shamsudeenap8240 2 години тому

    ഹായ് ഇത്ത അസ്സലാമു അലൈക്കും എല്ലാവർക്കും സുഖമാണോ

  • @sreejasundar2731
    @sreejasundar2731 2 години тому +1

    Itha ithayide kai vedana kuranjuvo

  • @rehnas8789
    @rehnas8789 Годину тому +1

    Sahayathin nokkunnavar thooth thudachokke cheyille

    • @salukitchen
      @salukitchen  58 хвилин тому

      Cheyyum inganathe jolikal cheyyippikilla

  • @sumajohn4993
    @sumajohn4993 58 хвилин тому

    Aa oil container mosham aanu, adapu thurakumpam top bhagam odinjupokum

  • @SibiSalim-tr2rq
    @SibiSalim-tr2rq 49 хвилин тому

    Kiy വേദന ഷോൾഡർ pain anenkil😂ചെറിയ ഒരു സർജറി ചെയ്യണം പേടിക്കണ്ട എനിക്ക് cheythathaമാറിക്കോളും

  • @Muhammedminhaj809
    @Muhammedminhaj809 2 години тому +4

    ഹായ് അച്ചുവിന്റെ വിശേഷം എന്താണ്

  • @roshnaanub5434
    @roshnaanub5434 Годину тому +1

    Itha nalla oru inspiration aanu.Ithady video ipo kandapo mind oky onnu positive aai,oru motivation vannu cleaning cheyyan.nyn mika videosum kannum.Masha Allah .😊❤

  • @SafiyaYousuf-qm5ye
    @SafiyaYousuf-qm5ye Годину тому +2

    ഹായ് ഇത്ത മുകളിൽ കയറിനിൽകുമ്പോൾ സൂക്ഷിച്ചു നിൽക്കണേയ് 🤲🏻

  • @sowmyachittursowmyachittur7015
    @sowmyachittursowmyachittur7015 Годину тому +2

    Innanu ithante room note cheyunne,open terrace il flooring enthu cheythirikkunne

  • @Simba-s6s
    @Simba-s6s Годину тому

    ഞാനും എവിടെ പോയാലും വീടും പരിസരവും നോക്കും. ഞാൻ ഫാൻ ക്ലിൻ ചെയ്യുന്നത് ഓൺലൈനിൽ വാങ്ങണം വിചാരിച്ചിരുന്നു നല്ലതല്ലേ. എന്റെ വീടും നല്ല ഹൈറ്റ് ആണ്. റിച്ചു ഇനി എന്നുവരും.

  • @nazeembabu6113
    @nazeembabu6113 2 години тому

    Oilcan yevidunnuvangi

  • @ayaslatheef5124
    @ayaslatheef5124 18 хвилин тому

    ഇന്ന് നിസാർ ക്കയെ കണ്ടില്ലല്ലോ എവിട പ്പോയി

  • @subairhafsath6157
    @subairhafsath6157 Годину тому +2

    മഞ്ചട്ടിൽ. കുക്ക് ചെയുമ്പോ പെട്ടന് അടിക്ക്. പിടിക്കും. നിങ്ങൾ ചെയുമ്പോള് നല്ല പോലെ ആകുന്നു

  • @shaharbanjunise2788
    @shaharbanjunise2788 2 години тому +1

    ഞാനും അങ്ങനെ തന്നെ ചെയ്യുന്ന സമയത്ത് എല്ലാം ഒന്നിച്ച് ചെയ്യും ഇവിടെ എൻ്റെ ഇക്ക എന്നെ വഴക്ക് പറയും

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Годину тому

    അങ്ങനെയൊക്കെ ക്ലീനിംഗ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് പക്ഷേ ഇപ്പോൾ അതൊന്നു നടക്കുന്നില്ല Back Pain പ്രശ്നമാണ് റിച്ചുമോന് സുഖമാണോ❤❤സനമോൾക്ക് ഉമ്മ❤❤❤

  • @Ameenarakeeb
    @Ameenarakeeb 21 хвилина тому +1

    പതിര്കരള്

  • @smithasunil6321
    @smithasunil6321 Годину тому +1

    ❤️❤️❤️

  • @SOUJIPT
    @SOUJIPT Годину тому +1

    Hi ഇത്താ അസ്സലാമു അലൈകും

  • @athikkaayyoob3767
    @athikkaayyoob3767 2 години тому +1

    അസ്സലാമു അലെെക്കും

  • @shamlasakkeer1632
    @shamlasakkeer1632 2 години тому

    Vzm usthad hotal ano
    👌👌

  • @Ameerjan123-le4hy
    @Ameerjan123-le4hy Годину тому +1

    കോഴിക്കോട്ടുകാർ ഇതിനെ പതിര് എന്ന് പറയും സെമി 😅😅😊

  • @nasiyamol6264
    @nasiyamol6264 2 години тому

    Sana🎉🎉❤mashallash muttmani🎉❤

  • @fayasfayu8288
    @fayasfayu8288 Годину тому +1

    Please oru help cheyyo

  • @deepadharmadas4699
    @deepadharmadas4699 47 хвилин тому

    Nice

  • @rehnas8789
    @rehnas8789 Годину тому +1

    Blog ulla ella divasavum ningal purath pokumallo ennittu purrathunnu bhakshanavum

  • @ayshamk252
    @ayshamk252 2 години тому +2

    Erra kola parrtile lens annu

  • @Khyrunnisa-t5w
    @Khyrunnisa-t5w Годину тому +1

    Ith pathiru alle

  • @alphonsakuniyil8482
    @alphonsakuniyil8482 Годину тому +2

    അത് ലിവർ അല്ലല്ലോ പൊന്ത്

  • @Kadeejaiqbal-c8v
    @Kadeejaiqbal-c8v 2 години тому +1

    Super

  • @Aamis_kitchen
    @Aamis_kitchen 2 години тому

    അസ്സലാമുഅലൈക്കും ❤

  • @geethulal9457
    @geethulal9457 Годину тому

    Super..❤❤

  • @rrjworld3374
    @rrjworld3374 2 години тому +1

    Hi

  • @ahmadsufyan6829
    @ahmadsufyan6829 31 хвилина тому

    Karal vella pathakaral

  • @mujthabamanja2004
    @mujthabamanja2004 48 хвилин тому

    ഇത്താ ഇനി സനമോളുടെ മുടി എടുക്കരുദ് മുടിയില്ലാദേ കാണാൻ ഒരു രസമില്ല 😊😊

  • @ajigafoor1204
    @ajigafoor1204 2 години тому

    ഹായ്

  • @ayaansmiley8592
    @ayaansmiley8592 2 години тому

    Hi itha

  • @soumisoumi4372
    @soumisoumi4372 2 години тому

    Hlo sameetha.assalamualaikum

  • @Ayisha-j7s
    @Ayisha-j7s 2 години тому +1

    ഉറ ഒഴിക്കും
    ബോട്ടിൽ വാങ്ങും

  • @shabanakp789
    @shabanakp789 Годину тому +1

    Molkk ethra masamayiii🎉😂

  • @lijivinu3209
    @lijivinu3209 Годину тому

    🩷🩷🩷🤍🤍🤍🤍😍😍

  • @sulaikhasulaikha1184
    @sulaikhasulaikha1184 Годину тому +1

    ഞാൻ വരട്ടും ഓയിൽ കേന് ഞാൻ വാങ്ങി

  • @sibivg8458
    @sibivg8458 2 години тому

    Hai

  • @rajichandran6196
    @rajichandran6196 Годину тому +2

    നിങ്ങൾ പറഞ്ഞ പോലെ ഞാനും വെളുപ്പിന് 5 മണിക്ക് എഴുന്നേൽക്കും.Husband ചോറുകൊണ്ടു പോകണം 8.30 ന് പോകും അപ്പോഴെക്കും break fast umആകണം അത് കഴിഞ്ഞാൽ പി ന്നെ ഇഷ്ടം പൊലെ സമയമാണ് അപ്പോഴാണ് ബാക്കി യുള്ള എല്ലാ ജോലികളും ചെയ്യുക. ഇന്ന് ചെയ്യണ്ട ജോലി ഇന്ന് തന്നെ ചെയ്യും അത് നാളെക്ക് മാറ്റില്ല എന്തെങ്കിലും ചെയ്യണം വിചാരിച്ചാൽ അപ്പോൾ തന്ന ചെയ്യും അതാണെനിക്കിഷ്ടം അടുക്കും ചിട്ടയും അതാണ് വേണ്ടത് പിന്ന എല്ലാ ശനിയാഴ്ചയും മോൾടെ flatil പോകുംഞാറാഴ്ച വൈകിട്ട് തിരിച്ചു വരും വരുമ്പോൾ കരയും പെരകുട്ടികൾ അമ്മുമ്മ പോകണ്ട അതാണ് എല്ലാ ആഴ്ച യും പോകുന്നത് അവരുടെ സന്തോഷത്തിന് പിന്നെ കരൾ മോൾ സവാളയും മല്ലി പാടിയും കുരമുളക് പൊടിച്ചു കറിവേപ്പിലയും വെളിച്ചെണ്ണ ചിവാണ് ഉണ്ടാ ക്കുക. നല്ല രുചിയാണെന്ന് പറയു ചിലപ്പോൾ പച്ചമല്ലിയെ ഒന്നു ആവശ്യത്തിനുള്ള കുരമുളകും പൊടിച്ചിട്ട് ഉണ്ടാക്കും അത് പൊടിയിട്ട് ഇഹാക്കു ന്നതിനെക്കാൾ നന്നായിരിക്കും ഞാൻ കമൻ്റ് ഒരു പാടിട്ട് ബോറടിപ്പിക്കയാണ് പ്രഭാതം സുപ്പർ വിഴിഞ്ഞത്തെ കാഴ്ച അടിപൊളി അടുത്ത് അടിപൊളി റെസിപ്പി പ്രതീക്ഷിക്കുന്നു🙏👍❤️🥰

    • @salukitchen
      @salukitchen  Годину тому +3

      Thank u mam. Yeniku mam nodu vallathoru ishtam thonnunnu. Yetra details aayitaanu mam reply tharunnathu.namukku adukum chittayum undenkil pinne yellaam sariyaakum

  • @hmilvlg1321
    @hmilvlg1321 Годину тому +1

    പതിരും കരളും

  • @deepamurali7141
    @deepamurali7141 Годину тому

    ഇത്താ സ്റ്റീൽപാത്രത്തിൽ തിയിരു വെക്കരുത്

  • @rahmathka4311
    @rahmathka4311 2 години тому +1

    ആസാദ് ഹോട്ടലിൽ നിങ്ങൾ പോകാറില്ലേ

  • @Shareefa-pt5qf
    @Shareefa-pt5qf Годину тому +1

    ഞാൻ എവിടെ പോയാലും ആ വീടും പരിസരവും ഒന്ന് ശ്രദ്ധിക്കും

  • @amalkrishnan8888
    @amalkrishnan8888 2 години тому +3

    ഞാൻ നോക്കും വീടിന്റെ വൃത്തി

  • @shabeebasahil6030
    @shabeebasahil6030 2 години тому +1

    Faabimolveetylekpokarille sami

    • @salukitchen
      @salukitchen  Годину тому

      Ille🤔

    • @ushas504
      @ushas504 Годину тому

      ആരുടേയും വ്യക്തിപരമായ കാര്യങ്ങളിൽ കമൻറിടുന്നതു അംഗീകരിക്കാനാവില്ല.

  • @Koulath-dz1ir
    @Koulath-dz1ir 48 хвилин тому

    Fabik panionnum elle

  • @jasnajasna4060
    @jasnajasna4060 2 години тому

    Hlo ❣️❣️❣️

  • @Aamis_kitchen
    @Aamis_kitchen 2 години тому

    അസ്സലാമുഅലൈക്കും ❤

  • @soudaminiharshad1078
    @soudaminiharshad1078 Годину тому

    ❤❤

  • @Ayisha-j7s
    @Ayisha-j7s 2 години тому +1

    Hi

  • @anarkalianvar5400
    @anarkalianvar5400 Годину тому

    🥰🥰🥰👍🏻

  • @ramlams8561
    @ramlams8561 Годину тому

    Adipolichatti❤

  • @Aamis_kitchen
    @Aamis_kitchen 2 години тому

    അസ്സലാമുഅലൈക്കും ❤

  • @Aamis_kitchen
    @Aamis_kitchen 2 години тому

    അസ്സലാമുഅലൈക്കും ❤

  • @fousiyaak4675
    @fousiyaak4675 2 години тому +2

    Hi

  • @Raseena-v3w
    @Raseena-v3w 2 години тому

    Super 👌 ❤

  • @jismi1392
    @jismi1392 2 години тому

    ❤❤❤

  • @seenaseenashajahan9129
    @seenaseenashajahan9129 2 години тому

    ❤❤

  • @athikkaayyoob3767
    @athikkaayyoob3767 2 години тому

    ❤❤❤❤❤