ഈ മാജിക് ജ്യൂസിൽ എന്താ ഇത്ര പ്രതേകത| 30 Minute Quick Lunch Vlog | Summer Mango Cooler | Salu Kitchen

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 485

  • @sharafudheenkokkuthsharafu1887
    @sharafudheenkokkuthsharafu1887 3 роки тому +1

    Juice super

  • @miraclevlogs2028
    @miraclevlogs2028 3 роки тому +1

    Vinegar oyikkatha pickle undhaakaamo

  • @___subaira___5903
    @___subaira___5903 3 роки тому +1

    ITHA ITHANTE INNATHE RESIPE .....ENTAMMO 🔥🔥
    A MANGO JUICE ATHAN ENIK ISTAPETTATH......ITHA ENGHANE INGHANE COOK CHEYYAN PADICHEE...NALLA RESAND KANAN...👍👍👍👍👍👍👍👍👍👍👍👍👍👍
    ITHA IM REALLY PROUD OF U....🔥🔥🔥
    ITHA MASS ELLA MARANA MASS🔥🔥

  • @rubainasafeer9489
    @rubainasafeer9489 3 роки тому +1

    Masha Allah salutha Nalla Cook aanu easy breakfast cheyyaneee

    • @salukitchen
      @salukitchen  3 роки тому

      pls search salu kitchen breakfast recipes.

  • @saifunpm7552
    @saifunpm7552 3 роки тому +7

    നിസാർക്കാന്റെ ഫ്രൂട്ട് കട്ടിങും റിസ് വാന്റെ ടേസ്റ്റ് ചെയ്യലും പൊളിയാണ്.. 😍😍😍

  • @baseenak4025
    @baseenak4025 3 роки тому +1

    Itha manga thinunath kanditt kothitavunu

  • @yummycorner2426
    @yummycorner2426 3 роки тому

    Innathe recipes adipoli annatoo dear enniyum ithpolthe adipoli recipesinayi parthikshkshikkunnu ....Thanks for sharing dear ... May god blessuh dear salu kitchen😍😍😍😍

  • @deepakkj9030
    @deepakkj9030 3 роки тому

    ഹായ് ഇത്താ.. ഇന്നത്തെ വിഭവങ്ങളെല്ലാം സൂപ്പർ..👍
    എനിക്ക് അപ്പത്തിന്റെ കൂടെ മുട്ട കറി ചിക്കൻ കറി ഒക്കെയാണ് ഇഷ്ടം..😀
    ഞങ്ങൾ മാങ്ങയൊന്നും പൈസ കൊടുത്ത് വാങ്ങാറില്ല ഇത്താ.. ഇവിടെ പലതരം മാങ്ങയുണ്ട്.. മാവൊക്കെ പൂത്തു തുടങ്ങിയിട്ടുണ്ട്..

  • @reshmajithin618
    @reshmajithin618 3 роки тому +14

    സൂപ്പർ എനിക്ക് അപ്പവും ചിക്കൻ കറിയും ഇഷ്ടമാണ് ജ്യൂസ് നല്ല രസം ഉണ്ട്

  • @ashworld5362
    @ashworld5362 3 роки тому +20

    Appam and meen curry😋 aa combination ishtam ullavar like 👍

    • @brentleysullivan4080
      @brentleysullivan4080 3 роки тому

      A tip : watch series on kaldroStream. I've been using them for watching all kinds of movies during the lockdown.

    • @amirdariel1303
      @amirdariel1303 3 роки тому

      @Brentley Sullivan yup, been watching on kaldrostream for years myself =)

    • @adriancarl4873
      @adriancarl4873 3 роки тому

      @Brentley Sullivan yea, been watching on kaldroStream for months myself :)

  • @treasalawrance1612
    @treasalawrance1612 3 роки тому

    Adipoli aanu chechiyude vlogs Ellaam... Njangalku ivide we are from Ernakulam Fortkochi... Ivide ishtam Appam and Beef Stew 💖❤🙂

  • @saleenaali5887
    @saleenaali5887 3 роки тому

    Uluva alle varavinu ittadu... Athil mulaku podi manjal podiyum koodathe veere chertha podi eethanu..... Cheriya geerakam enna nu paranjath

  • @rosethomas1057
    @rosethomas1057 3 роки тому +1

    Chechi upayogikkunna rice ethanu. brand name parayane. choru vaikunna ariyanu ketto

  • @regeenamohammed8418
    @regeenamohammed8418 3 роки тому +1

    Hai itha Asslamualaikum. Super aayittund innathe recipes yellam. Juice adipoli. Manga kaanich kothippikalle.

  • @sheelaar1273
    @sheelaar1273 3 роки тому +4

    സൂപ്പറായിട്ടുണ് എല്ലാം എനിക്ക് അപ്പത്തിലേക് തേങ്ങാപാൽ ആണ് ഇഷ്ടം ചിക്കൻ ബീഫ്‌ കഴിക്കായ്കയില്ല കൂടുതൽ ഇഷ്ടം തേങ്ങാപാൽ ആണ് പിന്നെ ജ്യൂസ് സൂപ്പറായിട്ടുണ്ട് റിച്ചു കഴിച്ചിട്ട് ഒരു തല ആട്ടൽ ഉണ്ട് അതിൽ അറിയാം എല്ലാം

  • @alanajaxcreationz
    @alanajaxcreationz 3 роки тому +1

    AUNTY NUTRION INTHE AAH RED KADAI COOK CHEYTHA SESHAM ENGANEYANU EDUTHU VEKKENDATHU.......

  • @mohammedroshan7389
    @mohammedroshan7389 3 роки тому

    Palillange palpodi pattumo

  • @bcki7322
    @bcki7322 3 роки тому

    ഹായ് സമീറത്ത നിങ്ങളുടെ ജ്യൂസ് എങ്ങനെ taste illathirikum എന്തെല്ലാം ingredians ആണ് ചേർത്തിട്ടുള്ളത് എല്ലാം taste ഉണ്ടാക്കുന്നത് തന്നെ പിന്നെ സമീറ ത യുടെ kiypunniavum super 👍👍
    പിന്നെ ഒരു. Kariyam പാലും പുളിയുള്ള മാങ്ങയും ജ്യൂസ് അടിക്കാൻ പാടില്ല ആരോഗ്യത്തിന് നല്ലതല്ല

  • @fidudilufebi3131
    @fidudilufebi3131 3 роки тому

    Super recipes
    Pavaka moru Curry vare typil munnathe vlog IL cheydhitundayirunnille
    Adh njan try cheydhitundayirunnu
    Very tasty ayirunnu

  • @niyafathima3309
    @niyafathima3309 3 роки тому

    Itha food undakumpo breakfastintem lunch undakunnathintem time kanich tharumo

  • @fasilaashique6504
    @fasilaashique6504 3 роки тому +2

    Chickenn shawarmma try chymo

  • @aseena2032
    @aseena2032 3 роки тому

    Oooo....super lunch recipe 😋 ഇത്ത......കൊതിപ്പിച്ചു juice pwolich 👌👌👌👌👌

  • @abiarbaz
    @abiarbaz 3 роки тому

    ithaante innathe lunch sooper aakke ketto...mashallah ethra pettannna fud indaaakki edukkunnath❤❤🇴🇲🇴🇲🇴🇲 cheriya suggestion und....eppozum rizwan aanello fud taste cheyyunnath baakki makkalum include cheyyukaaa

  • @azavlogs3849
    @azavlogs3849 3 роки тому

    ഞാനും ഉണ്ടാക്കി ആ വെള്ളപ്പവും കടല കറിയും. നല്ല രസം undayinu. എല്ലാവർക്കും നല്ല ഇഷ്ട്ട പെട്ടു 😍

  • @muhammedfaisal2370
    @muhammedfaisal2370 3 роки тому

    ഓരോ ഐറ്റം ഓരോന്നിനും മെച്ചം ഉള്ളതാണ് നിങ്ങൾ ഉണ്ടാക്കിയത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇതൊക്കെ കാണുമ്പോൾ എന്റെ വായിൽ വെള്ളം വന്നു👍👍

  • @drshilpaabraham3207
    @drshilpaabraham3207 3 роки тому

    Can you please give the name of the curries in the title so that we can get it on searching

  • @prasannauthaman7764
    @prasannauthaman7764 3 роки тому

    മോര് കറി എന്റെയും Fevarat ആണ് ഇന്നത്തെ nalla vlog. ഒരു കാര്യം എപ്പോഴും ശ്രദ്ധിക്കാറുളളത് ഇത്ത ഉണ്ടാക്കിയ ഫുഡ് എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുന്നു അവനത് കഴിക്കില്ല ഇവനിതു വേണ്ട എന്ന പരാതി ഒന്നുമില്ലാതെ so good👍👍

  • @anushreeprema9818
    @anushreeprema9818 3 роки тому

    Itha meen illatha meen curry molagita style I'll kanikumo plz thnga arakathudu and archadu also plz plz plz

  • @louisjoe2179
    @louisjoe2179 3 роки тому

    Appachatty eth brand aanu

  • @rajeeshabinu5647
    @rajeeshabinu5647 3 роки тому

    Aunty cast iron vessels aviduna vagiyathe

  • @HH-ms8ih
    @HH-ms8ih 3 роки тому

    Assalamualikum pavakka morukari adipoli Alhumdurila nan ath kurachu antta koduthayachu avarkum eshtta mayo avarkum chothichu aginna udaki nan parachu namuda salu kichan anu Ma SHA Allah good Family anu nigada Alhumdurila

  • @sapnasworld3988
    @sapnasworld3988 3 роки тому

    Njan ithadey veedinteh aduthaanu thamasam pakshey house correct ayittu arinjukooda.njan varum.yeniku ee juice cheythu tharaney

  • @sabeenasabeena2693
    @sabeenasabeena2693 3 роки тому

    Hi itha good vlog. My baby likes ur channel verymuch.ALLAH bless u

  • @salmanazeer859
    @salmanazeer859 3 роки тому

    ഇത്താ..പ്രഭാതം Nice ❤️😍... അപ്പവും കടല കറിയും 👌👌😋😋... അപ്പത്തിന്റെ കൂടെ ഞാൻ എല്ലാ കറിയും കൂട്ടും 😄😄😄... മാങ്ങ കാണിച്ചു കൊതിപ്പിച്ചിട്ട് വായിൽ വെള്ളം വരുന്നോ ചോദിക്കല്ലേ 😋😋😋😋.. എനിക്ക് ഇഷ്ട്ടം ഉള്ള എല്ലാ ഫ്രൂട്സും ഇത്ത വാങ്ങിയിട്ടുണ്ട്... മസ്കറ്റിൽ ഇന്നലെ ഞങ്ങൾ മാങ്ങ വാങ്ങി..എനിക്ക് പേരൊന്നും അറിയില്ല..പക്ഷേ നല്ലമണ്ണവും നിറവും ഉണ്ട്... മുറിച്ചപ്പോൾ മധുരം കുറവ് ആയി 😄😄.. ഇത്തയുടെ ജ്യൂസ് കാണാൻ അടിപൊളി ആയിട്ടുണ്ട്... ഇന്ഷാ അല്ലാഹ് ഒരു ദിവസം ഉണ്ടാക്കിനോക്കണം.👍.. ലഞ്ച് വിഭവങ്ങൾ 👌👌😋😋❤️.. എല്ലാം കണ്ടു കൊതിയാവുന്നു 😍😄😄😄..എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ 🤲💞💞💞💞💞

  • @JayaKumar-vt3ug
    @JayaKumar-vt3ug 2 роки тому

    Coconut milk um karupettiyum nallatha

  • @pachujaleeljali4619
    @pachujaleeljali4619 3 роки тому

    Appam batter paranjtharuo ithaaaa plsss

  • @juvanamariyajohny4477
    @juvanamariyajohny4477 3 роки тому +2

    Hai Sameerathaaa, Colourful vlog to see & prepare 🙂🙂🙂🙂 very nice

  • @sojiboban9185
    @sojiboban9185 3 роки тому

    ഹായ് ആന്റി, ഇന്നത്തെ വീഡിയോ ഇഷ്ടപ്പെട്ടു. ജ്യൂസ്‌ സൂപ്പർ ആയിട്ടുണ്ട്. ട്രൈ ചെയ്യാം എനിക്ക് അപ്പവും മുട്ട കറിയും ആണ് ഇഷ്ടം.😍😍

  • @nechuneshva122
    @nechuneshva122 3 роки тому

    Appavum kadala cariyumane ethayode ishttem koodan karanem

  • @sumambabudas3663
    @sumambabudas3663 3 роки тому

    Hi Sameera sughamano. Innathe dishes ellam nannayittundu. Ella postum kanarundu like cheyyarumundu. God bless you dear.

  • @regimoljoseph8666
    @regimoljoseph8666 3 роки тому

    Mango kattu cheyythapol vayyil vellam vannu. Pavakka morucurry supper. Ellam kandu kazinjebol njan choru undathupole ayyi . Love you etha.

  • @hijabiigirl266
    @hijabiigirl266 3 роки тому

    Etha ennano kazhiche njangal 3divasam mumpu kazhichu mall off travancore vangiyatha

  • @fir0zfiroz666
    @fir0zfiroz666 3 роки тому +1

    Adipoli vlog ithaa.Ithante oro cookingum kandirikan nalla rasan

  • @abhithamk862
    @abhithamk862 3 роки тому

    Appam. Erachikari atha anikishtsm beef chicken maton ithll aathayalum mathi

  • @kokiladevasundaram5684
    @kokiladevasundaram5684 3 роки тому

    Thank you very much for mor kolambu and cabbage recipe 🙏🙏🙏all mouth watering

  • @storytellerrafuzz2047
    @storytellerrafuzz2047 3 роки тому

    മാഷാ അല്ലാഹ്, ഇത്താ എനിക്ക് അപ്പവും veg കുറുമയും ആണിഷ്ടം. ഇത്ത ഇന്നുണ്ടാക്കിയതെല്ലാം എനിക്ക് ഇഷ്ടമുള്ളവയാ. ജ്യൂസ് അടിപൊളി 👌👌👌ഉണ്ടാക്കിനൊക്കണമെന്നുണ്ട്. ആ പൊടി ഒകെ ടൗണിൽ തപ്പണം..

  • @tkszai9549
    @tkszai9549 3 роки тому

    Don't u need to add sugar into the juice ?

  • @meharbanashraf1401
    @meharbanashraf1401 3 роки тому

    Enikk appavum fish meat ..pnnea vetudea choodappam kazhikkaanum ishtta👌👌😋😋

  • @salvamujeeb2545
    @salvamujeeb2545 3 роки тому

    Priyoor manghayane ishtam itha mangha thinnunnathe kandppo kothiyaavunnu 😋😋

  • @sheenashemeer9780
    @sheenashemeer9780 3 роки тому

    Hello Sameetha... ഇന്നത്തെ lunch ഉം juice ഉം കണ്ടിട്ട് കൊതിയായിട്ട് വയ്യ. സൂപ്പർ combination 👌

  • @nissisanjay3973
    @nissisanjay3973 3 роки тому +1

    Ma'am you're chicken roast was really amazing. I tried the dish and everybody in our family enjoyed

  • @sonamsibeesh6266
    @sonamsibeesh6266 3 роки тому

    Hi ma'am, my favorite mango fruit...
    appam and kadala......super recipes 💐💐💐😇👍👌

  • @magicofart8681
    @magicofart8681 3 роки тому

    Super Lunch ithaaa...Juice polichu....Enikku Appathinte koode Chammanthi ishttam😍

  • @travancorecafe2675
    @travancorecafe2675 3 роки тому

    Priya Petra aniyathy ningalude channel kanumbol oru positive energy Anu ningal swantham veetukare pole thonnum daivanugraham undakatte jnan tvmilanu lock down kazhimjittu sameeraye kanan varum

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому

    Ithaa....കൊതിപ്പിക്കല്ലെ
    ജ്യൂസ് ഒന്നും പറയാനില്ല
    പാവക്ക മോരുകറിയും ക്യാബേജ്
    മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കാം

  • @molmol251
    @molmol251 3 роки тому +1

    Hi, Samitha sughalle Juice polichuu

  • @muhammedshamil4118
    @muhammedshamil4118 3 роки тому

    Pavakya kari kaypundavooo

  • @fidhabasil128
    @fidhabasil128 3 роки тому

    Salutta entha nadakan povatte??

  • @ancythomas3151
    @ancythomas3151 3 роки тому

    What about second giveaway next question?

  • @sangeethagpillai8029
    @sangeethagpillai8029 3 роки тому

    Nalla resa unmade cooking kanan super

  • @sindhusarath9090
    @sindhusarath9090 3 роки тому +1

    Nice family enik ningalude vlog ellam ishtamane

  • @shinykallupura2187
    @shinykallupura2187 3 роки тому

    Appam and Beef stew your food Looks yummy but i Liked your fruit Cocktails with Chia seeds that will BE My breakfast

  • @ancythomas3151
    @ancythomas3151 3 роки тому +2

    Hi aunty, I like appam and egg / chicken curry 😋. In mangoes, my favorite mango is Ratnagiri Alphonse mango and also Kesar mango 😋😘🤪, this mango basically from Gujarat's one of the famous mango.

  • @foujaabdulhakkeem3652
    @foujaabdulhakkeem3652 3 роки тому

    Innathe ella recipe's supper ...paavaikka morucurry enikum valare ishttamaanu....💖😘

  • @KhmerFoodCookingEveryday
    @KhmerFoodCookingEveryday 3 роки тому +1

    Today wonderful video looking very yummy sister👍👌

  • @safeedashahinsha
    @safeedashahinsha 3 роки тому

    Ithada lunch anik nalla ishta.... Sadhya preparation idumo ithaaa.....
    Anik itahney othiri ishtaaaaa❤️❤️❤️

  • @snigdhasunilkumar3510
    @snigdhasunilkumar3510 3 роки тому

    Adipoli episode chechiiii. Loved it. So happy to see your family. May God Bless.

  • @sajithashibu975
    @sajithashibu975 3 роки тому +1

    Sameertha manga kanich kothipichallo vayil vellam vannu 😋😋

  • @nazeem7194
    @nazeem7194 3 роки тому

    അപ്പം,തലേദിവസത്തെ മീൻകറി വറ്റിച്ചത് കൂട്ടിയൂം ഉരുളക്കിഴങ്ങ് സ്റ്റൂവും ആണ് ഇഷ്ടം

  • @arathika9367
    @arathika9367 3 роки тому +3

    ഫാസ്റ്റ് ലൈക് ഞാൻ അടിച്ചു ❤️എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ്

  • @raniyafathima3993
    @raniyafathima3993 3 роки тому +2

    കറികളെല്ലാം സൂപ്പർ ആണെന്ന് തോന്നുന്നു. ജ്യൂസ്‌ അടിപൊളി.

  • @afiyaanzari9230
    @afiyaanzari9230 3 роки тому

    Good recipe......
    Juice is very tasty.....
    I loved it❤️❤️

  • @RaamnadhsMedia
    @RaamnadhsMedia 3 роки тому +3

    Aunty enikk ee juice oru divasam undakki tharo ?? Enikk nalla ishttapettu☺️🤔🤔

  • @yulinnelambert8253
    @yulinnelambert8253 3 роки тому +1

    That was a real great menu, the juice is really appetising, will make it 👍👍

  • @hananvlogs9737
    @hananvlogs9737 3 роки тому

    Hai etha Adipoli resippi appathinte koode chadniyan eshttam

  • @ameenshihab7596
    @ameenshihab7596 3 роки тому

    Hi itha my name is Aneesa. Eniku ithade video's kanumbol enikku ente home Miss cheyumbole thonnum

  • @banuyoosuf4329
    @banuyoosuf4329 3 роки тому +1

    Mango juice yammy

  • @SN-no3gv
    @SN-no3gv 3 роки тому +1

    കൊതി വരുന്നു ഇതൊക്ക കണ്ടിട്ട് എന്തെളുപ്പത്തിലാ സമീറ ഇതൊക്കെ ഉണ്ടാക്കുന്നത് സമ്മതിച്ചിരിയ്ക്കുന്നു

  • @githanjali3022
    @githanjali3022 3 роки тому +1

    Juice adipoli.. welcome drink oke ayi kodukkam guest nu😍

  • @shifanachippus9832
    @shifanachippus9832 3 роки тому +1

    Enikku appathinte koode mutta roast aanu ishtam

  • @sobhanapi9838
    @sobhanapi9838 3 роки тому

    Jeerakam. Ethramatram. Edano

  • @anjumenonn111
    @anjumenonn111 3 роки тому +2

    Hello chechi super recipes. Chechide ella recipesinum oru special taste aanu

  • @Sharfadvlogs
    @Sharfadvlogs 3 роки тому

    Itha super chicken fry... njan try cheyyum ishtayi...

  • @jifashareef3260
    @jifashareef3260 3 роки тому

    Juice kandappol thanne kothi aayi.enthayalum try cheyyum.

  • @neethubiju1331
    @neethubiju1331 3 роки тому

    Very nice recepies,will try

  • @fathahfm93
    @fathahfm93 3 роки тому

    മാങ്ങ കണ്ടപ്പോ എനിക്ക് വായയിൽ വെള്ളം വന്നു 😋super juice.. ചിക്കൻ 👌👌

  • @nafeesathv7808
    @nafeesathv7808 3 роки тому

    Appavum thengappalum enikk ishttam

  • @layanaharilal7085
    @layanaharilal7085 3 роки тому +1

    Appathinte koode beef kuri ishttamullavar like adikku 👍✌

  • @seemat1592
    @seemat1592 3 роки тому

    Super
    Pavakka moru curry our fav❤️

  • @sarahzaheer8647
    @sarahzaheer8647 3 роки тому +1

    Saheera, mashallah family kaanumbolthanne happyaavunnu
    Enikkum ee prabhaatham kaanunnathokke valiya eshttamaanu

  • @rameesanajimudeen1576
    @rameesanajimudeen1576 3 роки тому +2

    Appam chamanthi,appm beef cury combination 👌❤️😋

  • @bushrakareema5382
    @bushrakareema5382 3 роки тому

    Adipoli simple recipes....mango juice with watermelon pulp , jelly adipoli adipoli

  • @muneefjaleeba4043
    @muneefjaleeba4043 3 роки тому

    Ente favrt fruit mangayum thanni mathanum😋..appathinte koode chutni aan enikishtam

  • @amrasmanamil202
    @amrasmanamil202 3 роки тому

    ഹായ് ഇത്ത. എല്ലാം സൂപ്പർ ആയിരുന്നു 👍👍👍😋😋

  • @smitha290
    @smitha290 3 роки тому

    Jelly avaru parayunna instruction cheythal kittarilla. Very true

  • @pavithraanilkumar1902
    @pavithraanilkumar1902 3 роки тому

    Appam with chammanthi podi super compination aanu pinne chikencurry kadala curry yum super aanu 😍

  • @zayanahammed2072
    @zayanahammed2072 3 роки тому

    Enik welapam koode potato stew Ann Enik eshtam

  • @rinurish5177
    @rinurish5177 3 роки тому

    More kariyil തേങ്ങ kudo

  • @pavithraanilkumar1902
    @pavithraanilkumar1902 3 роки тому

    Oh special juice super ketto mam... try cheyaam...

  • @sheryn011
    @sheryn011 3 роки тому

    Awesome rich juice! Will try tomorrow