#BBMS6UnCuts

Поділитися
Вставка
  • Опубліковано 15 тра 2024
  • #BBMS6UnCuts "ഇനി മേലാൽ എന്റെ വീട്ടുകാരെ വെച്ച് പറയരുത് "
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 1,3 тис.

  • @himas3001
    @himas3001 20 днів тому +3003

    വീട്ടുകാരെ പറയുന്നത് തെറ്റാണ്. അത് ജിന്റോ ആയാലും, സിജോ ആയാലും, ജാസ്മിൻ ആയാലും

    • @But_way
      @But_way 20 днів тому +20

      But entha paranjath🤔

    • @prasanthgmenon
      @prasanthgmenon 20 днів тому +37

      🤣😀 athanu njAn vichariche. Pettanu kudamba sneham evalku😊

    • @sree4607
      @sree4607 20 днів тому +31

      അതിന് പറഞ്ഞത് എന്താണെന്ന് അറിയുവോ, അവള് ഇപ്പൊ ഓരോന്നും കൊണ്ട് വരുന്നു,

    • @JOEL_SAM_
      @JOEL_SAM_ 20 днів тому +18

      അയിന് അയ്യാൾ എപ്പോ പറഞ്ഞു. ഇതിൽ ഒന്നും കാണിക്കുന്നില്ലല്ലോ.. മുമ്പേ വല്ലം പറഞ്ഞ ആണോ

    • @najirausman2697
      @najirausman2697 20 днів тому +3

      അത് തന്നെ

  • @applel1878
    @applel1878 20 днів тому +45

    Jasmine is meture than her age ❤️❤️❤️❤️

  • @nammuandme
    @nammuandme 20 днів тому +1238

    Veettukaare പറയാൻ ആർക്കും അവകാശം ഇല്ല

    • @chavervavachan
      @chavervavachan 20 днів тому +10

      പക്ഷെ ചിലർ പറയിപ്പിച്ചേ അടങ്ങൂ 😁

    • @user2w321w4
      @user2w321w4 20 днів тому +5

      ​@@chavervavachanഎന്നാലും പറയരുത് Quality ഉള്ളവർ വീട്ടുകാരെ വിളിക്കില്ല👍

    • @nammuandme
      @nammuandme 20 днів тому +2

      @@chavervavachan ...avide aanu nilavaaram kurayunnathu.... culture ഉള്ളവർ വിളിക്കരുത്

    • @nammuandme
      @nammuandme 20 днів тому +1

      @@user2w321w4 അതെ 👍🏻

    • @reenajose1841
      @reenajose1841 20 днів тому +6

      അവൾ പറയുന്നത് നല്ലതായത്കൊണ്ടാണ് ഇടയ്ക്ക് മ്യൂട്ട് ചെയ്യുന്നത്

  • @dileepKumar-tb6sm
    @dileepKumar-tb6sm 20 днів тому +125

    അല്ലേൽ തന്നെ ഈ ജിന്റോ എപ്പോഴാ സ്വന്തം കുറ്റം മനസ്സിലാക്കുന്നത്.. ഗ്രബ്രിയുടെ നേരെ മാത്രം ജിന്റോയുടെ കളി നടക്കില്ലായിരുന്നു.. കാര്യം പറയുമ്പോ അതിനു മറുപടി കൊടുക്കുക അല്ലാതെ വളവളാ ന്ന് പറഞ്ഞു തടി തപ്പരുത്...

  • @queenofhearts_1111
    @queenofhearts_1111 20 днів тому +485

    Jasmine ആയാലും jinto യുടെ ആയാലും ഒരാളുടെ ഫാമിലിയെ parayunath mosham ahnu... ഇവിടെ Jasmin negative ആയതുകൊണ്ട് jinto പറയുന്നത് mass എന്ന് parayuna കൊറേ പൊട്ടന്മാർ.... ഇത് നേരെ തിരിച്ചു ആണെങ്കിൽ കാണായിരുന്നു പുകിൽ... Guys don't be a blind fan or blind hater... Accept this as a game show and I am not a pr or Jasmin fan

    • @pikachu5328
      @pikachu5328 20 днів тому +22

      Finally someone is spitting the truth... Jasmine kurich ethengilum nallathu paranjal apoll pr aakum 😂

    • @JOEL_SAM_
      @JOEL_SAM_ 20 днів тому +10

      എടൊ രണ്ടു പേരും പറഞ്ഞു. അപ്പൊ അവൾക്കു മാത്രം പൊള്ളാൻ എന്താ.. അവൾ പറഞ്ഞ അയ്യാലും പറയും

    • @Sandra-tt2tn
      @Sandra-tt2tn 20 днів тому +4

      Exactly

    • @unicorn4156
      @unicorn4156 20 днів тому +6

      Jasmin is a strong contestant ♥️

    • @Monalisa77753
      @Monalisa77753 20 днів тому +2

      ​@@pikachu5328
      Entha nallath ullath bro? chaayayil thummiyatho, bathroomil cherup use cheyathe sofayilum mactum vannirunn kaalile nagam kadikunatho. 😂 😂🤭

  • @jocreations5803
    @jocreations5803 20 днів тому +108

    ജാസ്മിൻ മിടുക്കി. ഇത് താണ്ടവം,, കണ്ടന്റ് പോരട്ടെ 👍👍👍👍

    • @jancytomy6123
      @jancytomy6123 20 днів тому +5

      നല്ല പല്ല് ഏതാണെന്ന് നോക്കാൻ പറഞ്ഞപ്പോൾ സ്പോട്ടിൽ തന്നെ ഉടുത്തിരുന്ന ഡ്രസ്സ് ഉപയോഗിച്ച് പല്ലും മുഴുവൻ തുടച്ച് അവളാണ് ജാസ്മിൻ. എന്നിട്ട് സമ്മാനം കിട്ടിയത് അവൾക്ക്. ജബ്രി പോയതോടെ പോയതോടെ അവൾ ഒതുങ്ങി. ചാട്ടം നിന്നു. ബിഗ് ബോസ് കൃത്യമായി ഇൻഫർമേഷൻ കൊടുക്കുന്നതുകൊണ്ട് വേണ്ടവിധത്തിൽ കളിക്കാൻ തുടങ്ങി മാരാർ പറഞ്ഞത് വളരെ ശരിയാണ്. ട്രോഫി കൂടി കൊടുത്തു കഴിഞ്ഞാൽ നമുക്ക് ഉറപ്പിക്കാം

    • @aadhi1317
      @aadhi1317 20 днів тому +1

      ഒരു വൃത്തിയില്ലാത്തവൾ 😡

    • @jocreations5803
      @jocreations5803 20 днів тому

      @@aadhi1317 🤨🤨🤨🤨🤨

    • @abhiramii4611
      @abhiramii4611 20 днів тому

      ​@@jancytomy6123ayyo that was purely for fun...ellathilum ingane kutam kandpidikkathe... hygiene illan paranjitt yesterday everyone chose jasmin for best teeth... can't you appreciate that?? Ithrem blind hate venodeyy??

    • @rebel9103
      @rebel9103 19 днів тому

      കൊണ 😂

  • @athiramanoj
    @athiramanoj 20 днів тому +28

    Jas❤️

  • @Quti-Aami
    @Quti-Aami 20 днів тому +69

    Jasmine ❤❤❤❤

  • @Sabi-zj6oi
    @Sabi-zj6oi 20 днів тому +894

    ജിന്റോ നല്ല പിള്ള ചമയത്ത്. വീട്ടുകാരെ എന്തിനാണ് അനാവശ്യമായി വലിച്ച് അയക്കുന്നത് ഇതിൽ ന്യായം ജാസ്മിന്റെ ഭാഗത്താണ്.

    • @user-dh2eh4tx2n
      @user-dh2eh4tx2n 20 днів тому

      Jinto nthu paranjilal nallathu Jasmin paranjal kuttam

    • @ajoshktommusic19
      @ajoshktommusic19 20 днів тому +21

      അവൾക്ക് പറയാം.. 🤮

    • @l13rm87
      @l13rm87 20 днів тому +14

      ​@@ajoshktommusic19eppezha Jasmin Jintode veetukaare paranje..?

    • @navashafee2200
      @navashafee2200 20 днів тому

      Ys

    • @FaitZ276
      @FaitZ276 20 днів тому +12

      ​@@l13rm87thanthakk pirakkathavan enn vilichappol chevi adichu vechekkuvayirunno fans😏

  • @josephvarkey4785
    @josephvarkey4785 20 днів тому +234

    Jinto is really a fake person but people don’t know 😂😂😂

    • @dreamlife-yo2cg
      @dreamlife-yo2cg 20 днів тому +16

      Cup kittit aavum malayalik mandatharam pattinnu manasilava

    • @userjo5456
      @userjo5456 20 днів тому

      ഇവൻ ഭൂലോക ഉടായിപ്പാണ് , സിനിമയിൽ ചാൻസിന് വേണ്ടി പെണ്ണുങ്ങളെ കൂട്ടുകൊടുക്കലായിരുന്നു പണ്ട് പണി

    • @d_ni6519
      @d_ni6519 20 днів тому

      Yh a very stupid audience

    • @sajeerbabu4327
      @sajeerbabu4327 20 днів тому +12

      Next year ആവുമ്പോൾ ബോധം വരും അപ്പോൾ പറയും deserving jasmin ആയിരുന്നു ennu

    • @user-th1ec4kg6e
      @user-th1ec4kg6e 20 днів тому +1

      💯💯

  • @Askv3165
    @Askv3165 20 днів тому +2004

    ജാസ്മിൻ ചെയ്യുന്നതിന് ജാസ്മിനെ വിമർശിക്കാം എന്തിനാണ് വീട്ടുകാരെ അനാവശ്യമായി വലിച്ച് ഇഴക്കുന്നത്

    • @archanaarchu9192
      @archanaarchu9192 20 днів тому +55

      Jasmin jintona thanthayku purakkathavan yenn vilichittund mumb avalkk enthum parayam😂😂😂

    • @mubassir9585
      @mubassir9585 20 днів тому +4

      ജിന്റോ എന്താണ് പറഞ്ഞത്

    • @chavervavachan
      @chavervavachan 20 днів тому +44

      @@mubassir9585 മോൾടെ കയ്യിലിരിപ്പ് കാരണം ജാഫർ ഇക്കക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമോ എന്ന് ചോദിച്ച്...അയിനാണ് 😁

    • @user-ro1ju7cx9u
      @user-ro1ju7cx9u 20 днів тому +2

      Erakkum nee araaa.....po

    • @blackmedia2359
      @blackmedia2359 20 днів тому +21

      അപ്പോ ജാസ്മിൻ ജിന്റോയുടെ കളറിനെ വിമർശിച്ചതോ

  • @ismailmanalath7338
    @ismailmanalath7338 20 днів тому +395

    വീട്ടുകാരെ പറയരുത് pls

    • @aloofthengat3199
      @aloofthengat3199 20 днів тому +1

      എന്താ paraje എന്ന് കൂടി പറയാമോ വീഡിയോ ill കണ്ടില്ല അതാ ചോയിച്ചേ

    • @zubair5267
      @zubair5267 20 днів тому +3

      @@aloofthengat3199 avank polum ariyilla entha paranjenn 😅

    • @jubimathew3169
      @jubimathew3169 19 днів тому

      Avalkku parayam?

  • @ramzan-225
    @ramzan-225 20 днів тому +19

    സ്വന്തം അച്ഛനേം അമ്മയേം വരെ തട്ടികളയണം എന്ന് പറഞ്ഞവനാ ജിന്റോ.. അങ്ങനത്തെ അവനാണോ കൂടുതൽ ഫാൻസ്‌ കഷ്ടം കേരള മക്കളെ 😄

  • @najirausman2697
    @najirausman2697 20 днів тому +328

    ജാസ്മിൻ പറഞ്ഞത് കറക്റ്റ് കാരണം അവളെ പറഞ്ഞാൽ അവൾ അത് ഒക്കെ തമാശ ആയി എടുക്കും പക്ഷെ വീട്ടുകാരെ പറഞ്ഞാൽ ഞമ്മൾക് ആർക്കും അത് ഇഷ്ടം പെടൂല ശരി അല്ലെ ബിഗ് ബോസ്സേ

    • @shafnatk5694
      @shafnatk5694 20 днів тому +1

      Aano apo avalk vere ullavarde thanthaku vilikam

    • @rebel9103
      @rebel9103 19 днів тому +1

      ഉവ്വ. നിങ്ങൾ ആരെ ആണ് ഈ വെളുപ്പിക്കുന്നത് തരം താഴ്ന്ന സ്വഭാവം ആണ് ജാസ്മിന്റെ കാമ തവള

  • @ikkuikku2276
    @ikkuikku2276 20 днів тому +130

    ഫുൾ സപ്പോർട്ട് ജാസ്മിൻ❤❤❤❤❤🎉

  • @jumana-jumi
    @jumana-jumi 20 днів тому +838

    ഇതിപ്പോ jasmine ആണ് പറയുന്നതെങ്കില്‍ ഇങ്ങനെ ഒന്നും ആയിരിക്കില്ല. പിന്നെ jasmine അവളുടെ ഉപ്പയെയും ഉമ്മയെയും ഓര്‍ക്കുന്നില്ല എന്ന് വെച്ച് മറ്റുള്ളവര്‍ അവളുടെ familye പറ്റി പറഞ്ഞാല്‍ പിന്നെ അത് കേട്ട് കൊണ്ട് irikkano 😑 jinto പറഞ്ഞത് കൊണ്ട് എല്ലാവരും അത് veluppikkum👍

    • @art-and-soul-1
      @art-and-soul-1 20 днів тому +13

      Avalu chumma choriyan pooye

    • @Light5190rya
      @Light5190rya 20 днів тому +7

      ​@art-and-soul-1 aa ini athum nyayeekarik

    • @najirausman2697
      @najirausman2697 20 днів тому +4

      എന്താണ് ഈ മനുഷ്യരിങ്ങനെ😁

    • @faqrudheen2553
      @faqrudheen2553 20 днів тому +2

      Ok pr

    • @seenathomas6755
      @seenathomas6755 20 днів тому +7

      Karinja malsya kanyakan..uula,shonnnen,sotta, bow bow...yithokke aaaraa..

  • @RahanaMol-qj4tk
    @RahanaMol-qj4tk 20 днів тому +584

    Jasmin വീട്ടുകാരെ പറഞ്ഞാൽ എല്ലാവരും ഓടി varuvallo jinto ആയത് കൊണ്ട് onnum ille

  • @sanashafeek2113
    @sanashafeek2113 20 днів тому +176

    Jasmine orikkalum jinto nte veettukkare orikkalum parayarilla jasmine ❤❤❤❤❤❤

    • @reshmasujith6669
      @reshmasujith6669 20 днів тому

      തന്തക്ക് പിറക്കാത്തവൻ എന്ന് പറഞ്ഞത് പിഞ്ഞേ ആരെയാണ്..

    • @user-yb5hc7ru4v
      @user-yb5hc7ru4v 20 днів тому

      Athe thanthaillathavane enn vilikunne veetukare alla jaffer ikkaye aan parayunne correct

  • @sajeerbabu4327
    @sajeerbabu4327 20 днів тому +329

    ഇത്രയും പേർ കാണുന്ന game ൽ സ്വന്തം അച്ഛനെ ഒരുത്തൻ കളിയാക്കുന്നത് കെട്ടിരിക്കണം എന്നാണ് jinto ഫാൻസ്‌ പറയുന്നത് 😂 തിരിച്ചു ആയിരുന്നു എങ്കിൽ 🔥യേനെ

    • @TR-st2eu
      @TR-st2eu 20 днів тому +4

      Jasmin anthoke jintoye paranu. Naatukar motham parayunatha jinto paranulu😂

    • @Deydude138
      @Deydude138 20 днів тому

      Satyam😂

    • @sajeerbabu4327
      @sajeerbabu4327 20 днів тому +2

      ​@@TR-st2eu എന്ത് പറഞ്ഞു ജിന്റോ തിരിച്ചു പറയുന്നത് ഒന്നും കാണുന്നില്ലേ

    • @jubimathew3169
      @jubimathew3169 19 днів тому

      Jasmine theri vilikkunathinu no problem?

  • @sajinaraj4942
    @sajinaraj4942 20 днів тому +138

    Jasmin❤❤

  • @anurenju-bh6sz
    @anurenju-bh6sz 20 днів тому +106

    ജിന്റോയെ സപ്പോർട് ചെയ്യുന്നവർ അവന്മാരുടെ തള്ളക്ക് ഇവൻ വിളിച്ചാൽ ചിരിച്ചു കൊണ്ട് ജിന്റോ സൂപ്പർ എന്ന് പറയും

    • @pannerveedu677
      @pannerveedu677 20 днів тому +3

      Inganei palathum paranjittund Jasmine, jintoyei pattidei face ullavan nnnu paranjittund. Sarikkum jinto ippo ntha paranjathennu ningalkariyo

    • @udaaip
      @udaaip 20 днів тому

      Jasmin fans assamble here

    • @kuttykutty338
      @kuttykutty338 20 днів тому

      Sathyam thanneyalle verudeyalla bharya ittittu poyadu​@@pannerveedu677

    • @STAR.PSYCHO
      @STAR.PSYCHO 19 днів тому +1

      Ahh mullapooo fans😂

    • @ambiliprasad552
      @ambiliprasad552 18 днів тому +1

      ​@@STAR.PSYCHOahno enna muthukkappane veettil vilichu varuthi koode kidathu

  • @aleenamathews4879
    @aleenamathews4879 20 днів тому +102

    Jasmine full support
    Strong 💪 woman ❤

    • @princy9961
      @princy9961 20 днів тому +3

      😂😂😂😂

    • @nithumenon
      @nithumenon 20 днів тому +3

      😂😂

    • @starshotfo
      @starshotfo 20 днів тому +1

      😂😂😂😂😂😂

    • @nandakumarprabhu436
      @nandakumarprabhu436 18 днів тому

      Angane ahne saritha nairum swapnayumokeyan jasminekal strong womans

  • @JoseJose-tr7pe
    @JoseJose-tr7pe 20 днів тому +92

    Jasmin ❤❤❤❤❤

  • @Helena123.47
    @Helena123.47 20 днів тому +374

    വീട്ടുകാരെ പറയുന്നത് ആരും സഹിക്കില്ല 🙂Jinto ആയോണ്ട് ഇതും blind fans support ചെയ്യും

    • @Anaghajeev
      @Anaghajeev 20 днів тому

      ​​@PonnuhPonnu അയാളെ എന്തൊക്കെ വിളിച്ചിട്ടുണ്ട്, അടിച്ചിട്ടുണ്ട് തന്തയില്ലാത്തവൻ എന്ന് പറഞ്ഞിട്ടുണ്ട് അപ്പോൾ താനൊക്കെ എവിടെ പോയതാണ്??? ഇതൊന്നും കണ്ടിട്ടില്ലേ.. അപ്പോൾ blind ഫാൻ ആയ താൻ ഒന്നും മിണ്ടാതെ സപ്പോർട്ട് ചെയ്തില്ലേ😁

    • @Anaghajeev
      @Anaghajeev 20 днів тому

      അയാളെ എന്തൊക്കെ വിളിച്ചിട്ടുണ്ട്, അടിച്ചിട്ടുണ്ട് തന്തയില്ലാത്തവൻ എന്ന് പറഞ്ഞിട്ടുണ്ട് അപ്പോൾ താനൊക്കെ എവിടെ പോയതാണ്??? ഇതൊന്നും കണ്ടിട്ടില്ലേ

    • @sarikasanthosh3672
      @sarikasanthosh3672 20 днів тому +2

      Ella varshavum.ee blind fans karachil undu
      Aryakku kodukkum
      Nobikku kodukku.m
      Ronsonu kodukkum
      Shobhakku kodukkum
      Engane ee pravishyam.jasmine aaki
      Enthinannu vechal thottu purake votingil ulla alu keripoaknthe nilkan ula move aanu
      Ingane paranjal pinne avarkku cup kodukkilalo athinu vendi blind fans cheyunnathanu
      Edayalum jintoyum jasminum orikkalum.bb cup inu arhar alla
      Ithrayum.nal kittiyavar okke kurachenkilu. Manyatha vechu pularthunna alakar ayirunu

    • @alenphilip9635
      @alenphilip9635 20 днів тому +2

      Correct 👍

    • @pskarulai7144
      @pskarulai7144 20 днів тому

      കറക്ട്​@@sarikasanthosh3672

  • @Sinki-kd1yb
    @Sinki-kd1yb 20 днів тому +74

    Jasmin is right here..

  • @jesi3444
    @jesi3444 20 днів тому +148

    Jasmin ❤❤❤

  • @LoveBro...
    @LoveBro... 20 днів тому +529

    ജാസ്മിൻ നല്ല അന്തസ്സായി കാര്യം പറഞ്ഞു ജിൻ്റോ അതു മനസ്സിലാക്കിയാൽ നല്ലത് വീട്ടുകാരെ വലിച്ചിട്ട് തമാശ കളിക്കാൻ നിൽക്കരുത് ജിൻ്റോ ഇത് നിൻ്റെ pr കൾക് mass ആയിരിക്കും എല്ലാവർക്കും അങ്ങനെ അല്ലാ....

    • @user-jt2gu9bk1e
      @user-jt2gu9bk1e 20 днів тому +21

      Ennu Jasminte pr 😂

    • @lia_573
      @lia_573 20 днів тому

      ​Enn jinto gas fans@@user-jt2gu9bk1e

    • @saphire7693
      @saphire7693 20 днів тому +1

      Aaha anthassu

    • @rmohamed4739
      @rmohamed4739 20 днів тому +5

      Enth anthassu? Avalkk ath undo?? 😅

    • @lia_573
      @lia_573 20 днів тому

      @@rmohamed4739 avallk undonn areela ninak illan manasilayi

  • @FasilBava-hk1mn
    @FasilBava-hk1mn 20 днів тому +95

    ജാസ്മിൻ ❤️🔥

  • @sojasr7490
    @sojasr7490 20 днів тому +292

    Jasmine is right here. Family ye parayende avashyamilla.
    Jasmine❤

    • @r.v95
      @r.v95 20 днів тому +11

      Jasmine PR jasmine good girl aakaan nokkiko edeke original swabavam purarh varunundd

    • @shinogodlookonlyyourfaith3510
      @shinogodlookonlyyourfaith3510 20 днів тому +6

      Shotta, shonna, karinga malsyakanykan, jailil addi. Paryan anel jintokke paryan kore ondee

    • @giveroff
      @giveroff 20 днів тому +1

      ​@@r.v95pr ninte amma

    • @bijithragb6584
      @bijithragb6584 20 днів тому +1

      ​@@r.v95enkil para ividae jasmintae ethett enthanu

    • @shalu4955
      @shalu4955 20 днів тому +3

      Jinto paranjadh thet thanne aanu.. Vtukkaare paranjadh.. Bt adh parayaan ulla avasaram pullikkaari undaaki vechadh kondalle.. Baakki ethra contestants und avde.. Avarde aardelum vtukkaare aarelum parayunnundo..

  • @smdreams9022
    @smdreams9022 20 днів тому +18

    ജാസ്മിൻ 😍❤

  • @amina.aamina.a4109
    @amina.aamina.a4109 20 днів тому +14

    Jas ❤❤❤

  • @ramzan-225
    @ramzan-225 20 днів тому +11

    ജാസ്മിന്റെ വീട്ടുകാരെ പറഞ്ഞാൽ ഒരു കുഴപ്പോം ഇല്ല തിരിച്ചു ഇത് ജാസ്മിൻ ആണ് പറഞ്ഞതെങ്കിൽ കാണാം പുകിൽ... ജാസ്മിൻ ❤️

  • @Lonewarrior8694
    @Lonewarrior8694 20 днів тому +34

    Gabri Jasmin ullond mathram nalum moonum ezh fans undaya oral aanu Jinto

  • @irshadirfanirshad7060
    @irshadirfanirshad7060 20 днів тому +124

    ജാസ്മിൻ ❤❤❤❤❤❤👍🏻👍🏻👍🏻

  • @sreejaprakash2388
    @sreejaprakash2388 20 днів тому +289

    Jasmine parayumbo ellarkum entha santhosham

    • @sreyasthoppil28
      @sreyasthoppil28 20 днів тому +2

      Aval avide Nala pulli aayiranloo😂

    • @blik6400
      @blik6400 20 днів тому

      ​@@sreyasthoppil28 nalla pilla ayallum chetha pilla ayallum veettukare parayan padilla

  • @cristianosaeed9657
    @cristianosaeed9657 20 днів тому +195

    എന്തൊക്കെ പറഞ്ഞാലും സ്വന്തം അമ്മയെ പരിഹസിച്ചാൽ ആർക്കായാലും നോവും
    Very bad Jinto 👎🏼

    • @zubair5267
      @zubair5267 20 днів тому +2

      Ammaye entha paranje

    • @ShamseeraC-ul1gr
      @ShamseeraC-ul1gr 20 днів тому +1

      നീ എല്ലാടത്തും ഉണ്ടല്ലോ pr.....

    • @Sng948
      @Sng948 20 днів тому

      Podeyy pr

    • @ambiliprasad552
      @ambiliprasad552 18 днів тому

      ​@@Sng948thanthede cheviyil poyi para😂

    • @Sng948
      @Sng948 18 днів тому +1

      @@ambiliprasad552 ath ninne polathe kacharaye undakyavante aduth paranja mathii kettoda… thanthaneyok theri parayunna ninne polulla third class local oolakale ninneyok padipichavarundallo avark ith thanne venoda thareyy 😂

  • @mazhavilkoottam584
    @mazhavilkoottam584 20 днів тому +199

    ജിൻ്റോ തൊട്ടിത്തരം കാണിച്ചിട്ട് കിടന്ന് മെഴുകുന്നു.... ഫാൻസ് വന്ന് വെളിപ്പിക്കൽ തുടങ്ങട്ടെ 😅😅😅😅😅

    • @hafeefjeeli4739
      @hafeefjeeli4739 19 днів тому +1

      അതെ,അയാൾ avide എന്ത്‌ എന്റർടെയ്‌മെന്റ് ആണ് കൊണ്ട് വരുന്നത്,ഒന്നും ഇല്ല,വലിയ baavam വെച്ച് നടക്കുന്നു,

    • @user-gv2sx7kl5c
      @user-gv2sx7kl5c 11 днів тому

      പടക്കം ജാസ്മിൻ adipoli

  • @RishanHafi-tu7me
    @RishanHafi-tu7me 20 днів тому +15

    Jasmin 😊☺️❤

  • @cristianosaeed9657
    @cristianosaeed9657 20 днів тому +697

    Gabri പോയ ശേഷം Jinto’ക്ക് victim drama 😂 content നടക്കുന്നില്ല
    Facts ❤

  • @mubbi8962
    @mubbi8962 20 днів тому +38

    Jasmine ❤❤❤

  • @user-qk1yo2mz8l
    @user-qk1yo2mz8l 20 днів тому +24

    ജിന്റോ ഫാൻസ്‌ : കമ്പിളി പുതപ്പ് 😂

  • @aliaalia199
    @aliaalia199 20 днів тому +93

    Jasmin❤❤❤💪

  • @cristianosaeed9657
    @cristianosaeed9657 20 днів тому +314

    എന്തൊക്കെ പറഞ്ഞാലും Jinto ജാസ്മിന്റെ വീട്ടുകാരെ പറഞ്ഞത് തേറ്റ്👎🏼
    Bigg Boss ആ ഭാഗം mute 🔇ആക്കി
    Jinto’kk oru Cup 😡

    • @JOEL_SAM_
      @JOEL_SAM_ 20 днів тому +12

      മൂക്കളക്ക് ഒരു കപ്പ്‌ 🤣🤣

    • @bismishaik1755
      @bismishaik1755 20 днів тому +7

      Edoo thante mookkalaykk thanne gup.. Ellaa postnum same accounteenn ethra commentsaa
      . Hafiz annante frnd aayrkkm allee..

    • @WalkerAlon-tv2bb
      @WalkerAlon-tv2bb 20 днів тому +1

      Mokkatta

    • @aswanth2837
      @aswanth2837 20 днів тому +2

      @@JOEL_SAM_ nee elladathum undallo kidann karanj mezhugan etra kitti ingana kidann mogan

    • @JOEL_SAM_
      @JOEL_SAM_ 20 днів тому

      @@aswanth2837 നിന്നെ പോലത്തെ മൂക്കാലകളുടെ മോങ്ങൽ ഇന് മറുപടി പറയും. അത് എന്റെ ഇഷ്ടം .നീ മുകളക്ക് വേണ്ടി മോങ്ങി കാശ് ഉണ്ടാക്കു🤣🤣🤣🤣

  • @abcd-ic6cc
    @abcd-ic6cc 20 днів тому +422

    മണ്ടത്തരം ഉള്ളതാണോ അതോ അഭിനയിക്കാനോ എന്തായാലും അക്കരണത്താൽ മാത്രം നിന്ന് പോകുന്ന ഒരു വ്യക്തി അത്ര തന്നെ. ഇവന്റെ ഭാഷ ഒന്നും തീരെ ശെരി ഇല്ല... 😕😕😕😕

    • @funnycat1551
      @funnycat1551 20 днів тому +13

      കൊണയടി, പണ എന്നൊക്കെ പറയുന്നത് മലയാളം ഭാഷ നിഘണ്ടുവിലുള്ളതാവും

    • @Xtreme_rider007
      @Xtreme_rider007 20 днів тому +5

      Ohh Jasmin pinne valare nalla bhasha Alle prayogikunne. Aadyam jasmin parayunna vaakukal kelk enitt mattulvare judge cheyy. Avale vech nokumpol Jinto valare maryadekka samsarikunne.

    • @sumi7986
      @sumi7986 20 днів тому

      Ande vaaappaakk indaaayathaa jasmine choichokk veettil

    • @shafnatk5694
      @shafnatk5694 20 днів тому +1

      Jasu molde basha enth nalla bashaya

    • @Happy-rm8er
      @Happy-rm8er 20 днів тому +1

      ഇയാൾ അഭിനയിക്കുകയ പറഞ്ഞാ കാര്യം സമ്മതിച്ചു തരൂല

  • @sumimeree123
    @sumimeree123 20 днів тому +28

    Jinto jasminte veetukare paranjath valare moshamaya karyamanu…

  • @saji373
    @saji373 20 днів тому +19

    ജിന്റോ പെർഫോമൻസ് കൊള്ളില്ല എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്

  • @annarose4334
    @annarose4334 20 днів тому +174

    Jinto തന്നെ jinto യോട് ഉള്ള ഇഷ്ടം കളയുന്നു,....😢🙏🏻

  • @shareefakp1801
    @shareefakp1801 20 днів тому +176

    പുറത്തുള്ള കാര്യങ്ങൾ അറിഞ്ഞപ്പോൾ jinto ഇപ്പോൾ ഇത്തിരി ഓവറാണ്

    • @hadi___world9482
      @hadi___world9482 20 днів тому +7

      ഓവറാണ് ഇപ്പൊ ജിന്റാ

    • @Pinky_pinkz.123
      @Pinky_pinkz.123 20 днів тому +2

      Oru over alla cup ayal kodupokum Jasmine thatha ethra mass ittalum last real audience vote kerum

    • @rebel9103
      @rebel9103 19 днів тому

      ഷാഫിറെ നിന്റെ ചൊറിച്ചിൽ നമ്മൾക്ക് മനസിലാവും ഞങ്ങളെ വെറുതെ ഗ്രൗണ്ടിൽ ഇറക്കരുത്.. താത്ത ക്ക് കിട്ടേണ്ടത് തന്നെ ആണ് കിട്ടി കൊണ്ടിരിക്കുന്നത്

    • @fathimathuzuharap.s2783
      @fathimathuzuharap.s2783 19 днів тому

      Jasmin pr

  • @womensarea4792
    @womensarea4792 20 днів тому +214

    Screen space kittan vendi Jinto chumma Jasmine choriyunnu😂😂 .Gabri poye pinne jintokk content illa . 😂

    • @JOEL_SAM_
      @JOEL_SAM_ 20 днів тому

      പൊട്ടൻ ആണോ. അവൾ ആണ് അങ്ങോട്ട്‌ കേറി ചൊറിഞ്ഞേ

    • @user-yb5hc7ru4v
      @user-yb5hc7ru4v 20 днів тому

      Jinto aarodo paranja karyam eduthond Vann jinto oru sathyam paranj ival Karanam jaffer ikkak oru block vare nadakanm ondakendi Vann😂

    • @Anaghajeev
      @Anaghajeev 20 днів тому +4

      🎉അതായിരിക്കും ഗബ്രിടെ ഫോട്ടോ വെച്ചിട്ട് സംസാരിക്കുന്നതും ചിരിക്കുന്നന്തും കൊഞ്ചുന്നതും കുപ്പിയ കണ്ടോ ചോദിക്കുന്നതും പാവം ജിന്റോ ആണ് ജാസൂട്ടി അല്ല

    • @Reallynice-wm9ov
      @Reallynice-wm9ov 20 днів тому +2

      ​@@Anaghajeevjinto jasminode allathe vere oralodum vaa thurakkathA orallane jinte endh game aane jintoyude kayil ullath 😂😂😂

  • @vishnuravindran7726
    @vishnuravindran7726 20 днів тому +33

    ജാസ്മിന്റെ വീട്ടുകാരെ പറഞ്ഞതിന് ജിന്റോ അന്തം fans കിടന്നു ന്യായീകരിച്ചു മെഴുകുന്നത് എന്ത് തേങ്ങക്കാണോ? 🤮

    • @yakshypages
      @yakshypages 20 днів тому

      Thottaduth sai and abhiye kndillee

  • @cristianosaeed9657
    @cristianosaeed9657 20 днів тому +98

    Veetukare paranjaal aarkk ayalum novum
    Jasmine ❤❤❤❤❤

    • @JOEL_SAM_
      @JOEL_SAM_ 20 днів тому +2

      അത് അവളോടും പറ.
      Jinto❤️❤️❤️❤️

    • @Kumaran319
      @Kumaran319 20 днів тому

      Kannikunna ammadhiri oooola tharam alle😂

  • @aushh156
    @aushh156 20 днів тому +6

    Sherikkum jintokk entha quality ullath...kalav parayum,,virthiked parayum,nerangi nerangi karyangal valachodikkumm.....Sijo is very good quality person ❤

  • @user-du9bt1yt9h
    @user-du9bt1yt9h 20 днів тому +22

    Jasmine paranjath correct 💯....

  • @jomonofficial1749
    @jomonofficial1749 20 днів тому +38

    Jinto araday jasmin pavam🤍💝

    • @36fhu
      @36fhu 20 днів тому

      Ni onn podey oru olla Jasmine shavm

  • @A2ACREATIONS
    @A2ACREATIONS 20 днів тому +50

    2 -3 ദിവസമായി Screen space ഇല്ലാതെ നടക്കുമായിരുന്നു
    Screen space ഉണ്ടാക്കാൻ നോക്കിയതാ 3g ayyi 🙂😂

  • @Farhanaazlam
    @Farhanaazlam 20 днів тому +21

    Jinto fans engana ithokke support cheyyunne???? Ee seasonil cup adikkan deserve aaytulla aarum illa… nunayane support cheyyunna kure aalkar kashtam😂

  • @RB-js3zi
    @RB-js3zi 20 днів тому +53

    ജിന്റൊക്ക് വിവരം ഇല്ല. കുറേ മസിൽ ഉണ്ടെന്നേ ഉള്ളു

    • @rasiktp8357
      @rasiktp8357 19 днів тому +2

      മാനസിക രോഗിയാണ് ജാസ്മിൻ അത് അറിയോ

    • @Shouzzz843
      @Shouzzz843 19 днів тому +1

      ​@@rasiktp8357Laa

    • @rasheedrasheed70
      @rasheedrasheed70 18 днів тому

      സത്യം

  • @primshapradheep5747
    @primshapradheep5747 20 днів тому +24

    Jasmine❤️

  • @princy0312
    @princy0312 20 днів тому +41

    ജിന്റോ എന്ത് വേണ്ടാന്ന് വെച്ചിട്ടാണെന്നാ ഈ പറയുന്നത്? Jasmin അവളുടെ വീട്ടുകാരെ പറയരുത് എന്നല്ലേ പറയുന്നത്... ജിന്റോയോട് അരി എത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി.... അത് സപ്പോർട്ട് ചെയ്യാൻ pr ടീമും

  • @shananavas5814
    @shananavas5814 20 днів тому +50

    ഇതിപ്പോൾ ജിൻ്റോ ആയോണ്ട് ആർക്കും ഒരു പ്രശ്നമില്ല. ജാസ്മിനായിരുന്നെങ്കിൽ ഇപ്പോൾ എല്ലാം കൂടി അവളുടെ മെക്കിട്ട് കയറിയേനെ... ഈ കേസിൽ ജിൻ്റോടെ ഭാഗത്ത് തന്നെയാണ് തെറ്റ്. ഫാമിലിയെ പറയാൻ ആർക്കും അവകാശമില്ല

  • @user-ot4nx5cr5c
    @user-ot4nx5cr5c 20 днів тому +296

    കാര്യമായിട്ട് വഴക്ക് നടക്കുമ്പോ അപ്പുറത്ത് നിന്ന് തിന്നുന്ന രണ്ടെണ്ണം 😂😂

    • @Nivedhya93938
      @Nivedhya93938 20 днів тому +2

      Le resmin nandhanyude amma yodu:innu content onnumilla athan😂

    • @ismailmanalath7338
      @ismailmanalath7338 20 днів тому

      😜😜

    • @nishaks1392
      @nishaks1392 20 днів тому +7

      പിന്നെ വഴക്കിട്ട് കൊണ്ട് നിൽക്കുന്നവർക്കും കൂടി share ചെയ്ത് തിന്നാൻ കൊടുക്കണോ 😂

    • @user-ot4nx5cr5c
      @user-ot4nx5cr5c 20 днів тому

      @@nishaks1392 വായിൽ തിരുകി വയ്ക്കണം.. 😌

    • @user-ot4nx5cr5c
      @user-ot4nx5cr5c 20 днів тому

      @@nishaks1392 വായിൽ തിരുകി കൊടുക്കണം 😌

  • @aleenamathews4879
    @aleenamathews4879 20 днів тому +19

    Jasmin strong girl ❤

  • @Hazelmariyam
    @Hazelmariyam 20 днів тому +123

    Jintoo haters 😏😏

  • @Soumyams90
    @Soumyams90 20 днів тому +53

    ജിന്റോ ടോക്സിക് പേഴ്സൺ ആണ്.

  • @anupamarajeev4511
    @anupamarajeev4511 20 днів тому +148

    ജാസ്മിൻ ന്തേലും കാണിക്കുന്നുണ്ടെങ്കിൽ ജാസ്മിനെ പറയണം അല്ലാണ്ട് വീട്ടുകാരെ അല്ല.. അവർ എന്താ ചെയ്തേ
    പിന്നെ ജിന്റോ ന്ത്‌ ചെയ്താലും മാസ്സ് ആണല്ലോ

  • @user-lt4ik7eu6q
    @user-lt4ik7eu6q 20 днів тому +41

    Jasmin❤️❤️❤️

  • @lamiyavlogs8483
    @lamiyavlogs8483 20 днів тому +3

    ഇയാൾക്ക് വിന്നർ ആവാൻ യോഗ്യതയുള്ള ഒരു ജാസ്മിൻ❤❤

  • @Innuscutie
    @Innuscutie 20 днів тому +16

    Thett thett thanne aan adh parayaan aarum jasmine fan or pr aavanam enilla . Jinto paranjadh mosham

  • @user-ml1qm5eo3f
    @user-ml1qm5eo3f 20 днів тому +12

    വീട്ടുകാരെ kurich പറിഞ്ഞത് മോശം jinto padillayirunnu ath

  • @milan4528
    @milan4528 20 днів тому +73

    Pavam jinto gabri poye pinne space ellathathu jasmsine alla jintokakk anu😂🤣✅

    • @LukeRosee
      @LukeRosee 20 днів тому

      you do realise he gets the most votes ?

    • @Anaghajeev
      @Anaghajeev 20 днів тому +3

      അതായിരിക്കും ഗബ്രിടെ ഫോട്ടോ വെച്ചിട്ട് സംസാരിക്കുന്നതും ചിരിക്കുന്നന്തും കൊഞ്ചുന്നതും കുപ്പിയ കണ്ടോ ചോദിക്കുന്നതും പാവം ജിന്റോ ആണ് ജാസൂട്ടി അല്ല

    • @pannerveedu677
      @pannerveedu677 20 днів тому

      ​@@Anaghajeev😂

  • @ramzan-225
    @ramzan-225 20 днів тому +6

    ബിഗ്‌ബോസ് സീസൺ 6 il ഏറ്റവും ആളുകൾ കണ്ട വീഡിയോസ് ജാസ്മിൻ ഉണ്ടാക്കിയ content മാത്രം ആണ് അല്ലാതെ ജിന്റോയുടെ മണ്ടത്തരം അല്ല ആളുകൾ കൂടുതൽ കണ്ടത്...ജാസ്മിൻ ❤️

    • @chinnujohn1910
      @chinnujohn1910 20 днів тому +1

      എന്ത് കോൺടെന്റ് അവൾ ഗെബ്രി യുടെ കൂടെ അഴിഞ്ഞു അടിയതോ അതോ വായിൽ കൊള്ളാത്ത തെറി പറഞ്ഞതോ

    • @ramzan-225
      @ramzan-225 20 днів тому

      @@chinnujohn1910 ഓഹ് ജിന്റോ യുടെ വായിന്നു വരുന്നത് മുഴുവൻ വേദ വാക്യങ്ങൾ ആണല്ലോ 😄

    • @ramzan-225
      @ramzan-225 20 днів тому

      @@chinnujohn1910 ഗബ്രി പോയതിനു ശേഷം ഉള്ളതും നൊക്കൂ പെങ്ങളെ

    • @Kim_9596
      @Kim_9596 20 днів тому +1

      Njnum sredichu UA-cam ill views kuduthal ullath jasmin ullathil mathrm ahn.. Ee kazhinja nora aayitula adiyude episode inu 2 million views ind

  • @user-oe6hg9vh5r
    @user-oe6hg9vh5r 20 днів тому +28

    ജാസ്മിൻ 🤍🤍🤍❤️❤️❤️

  • @user-oq3pl2gs7e
    @user-oq3pl2gs7e 20 днів тому +9

    Blind fans aanu Bigboss nashippikunnath.
    Ithavana Jintoyude pr adimakal aanu season nashippikunnath.

  • @shylock-1508
    @shylock-1508 20 днів тому +16

    വളിയന് എന്തും പറയാം അന്തങ്ങളുടെ രായവ് അല്ലേ😂😂

    • @rebel9103
      @rebel9103 19 днів тому

      പോടാ മാപ്പിളെ

  • @anupamarajeev4511
    @anupamarajeev4511 20 днів тому +80

    ഇതിപ്പോ ജാസ്മിൻ ആണ് ജിന്റോ ഫാമിലി നെ പറഞ്ഞതെങ്കിൽ എണ്ണയിൽ വറുത്തു എടുത്തേനേ 😂

    • @zubair5267
      @zubair5267 20 днів тому

      Pulliye jail vech adichath thirichanekiloo😶😅

    • @Sinki-kd1yb
      @Sinki-kd1yb 20 днів тому

      Absolutely..

    • @Sinki-kd1yb
      @Sinki-kd1yb 20 днів тому +4

      ​@@zubair5267oru kaaryam sambhavikkumbol enthina athine edth idunanth..ath athra valiya assault aanenn thonniyo..??ennitt polm jasmin ethire enth maathram negative comments aan vannath??.ath potte,mattoru thett oraal cheyyumbol ath thettanenn parayaathe,blind aayi enthina oraalde side maathram nilkkunanth..veettukare okke parayunanth mosham thanneyan.

    • @zubair5267
      @zubair5267 19 днів тому

      @@Sinki-kd1yb ayn pulli anavashyamaayi onnum paranjitillallooo

  • @womensarea4792
    @womensarea4792 20 днів тому +182

    Jasmine cheyyunne enthina familye kuttapeduthunne 😬

    • @luipe6708
      @luipe6708 20 днів тому +5

      Jasmine angane aakkiyath avalde family aaythond 😁😁

    • @giveroff
      @giveroff 20 днів тому

      @@luipe6708 അങ്ങനെ എങ്കി ജിന്റോയെ ഫസ്റ്റ് പറയണം... എരണം കെട്ട് മകനെ വളർത്തിയതിന് ജിന്റോന്റെ അമ്മയെ ഫസ്റ്റ് തല്ലണം

    • @milan4528
      @milan4528 20 днів тому

      ​@@luipe6708vali thuda pidi ellam akkiyath avante parents anoballalo. Ente nettathinu avare kollumenn prnja avante perants ano pafipiche

    • @JOEL_SAM_
      @JOEL_SAM_ 20 днів тому +2

      അവൾ അയാളുടെ ഫാമിലി യെ പരഞ്ഞു. അയാലും തിരിച്ചു അത്ര തന്നെ

    • @ShamseeraC-ul1gr
      @ShamseeraC-ul1gr 20 днів тому +1

      ശെരി pr

  • @vidhyarajl4363
    @vidhyarajl4363 20 днів тому +174

    Jasminod പല വിരോധവും ഉണ്ടാവും. പക്ഷെ ആ കൊച്ചിന്റെ വീട്ടുകാരെ പറഞ്ഞാൽ പോലും അതിനെതിരെ cyber attack എന്തിനാണ്. നമ്മുടെ വീട്ടുകാരെ പറഞ്ഞാൽ നമ്മൾ കേട്ടോണ്ട് നിക്കുമോ??

    • @thinker827
      @thinker827 20 днів тому +9

      ബ്ലോക്ക് നാടകം കളിച്ച വീട്ടുക്കാർ അല്ലേ

    • @nehakarthika4254
      @nehakarthika4254 20 днів тому +9

      ഇവൾക്കെന്നുമുതൽ ആണ് ആ ഓർമ ഒക്കെ ഉണ്ടായത്. വീട്ടുകാരെ പറയുന്നത് തെറ്റാണ് ആരായാലും

    • @vidhyarajl4363
      @vidhyarajl4363 20 днів тому +8

      ​@@thinker827Contestants നെ സംബന്ധിച്ച് jasminte family യുമായി ബന്ധപ്പെട്ട പുറത്തെ controversy ഒന്നും അറിയില്ല. പിന്നെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് വീട്ടുകാരെക്കുറിച്ച് സംസാരിക്കുന്നത്

    • @user-kp7jf7mm1c
      @user-kp7jf7mm1c 20 днів тому +7

      ഇവൾ വിളിച്ച തെറി എന്താ cut ചെയ്തത്

    • @jintojoy698
      @jintojoy698 20 днів тому +4

      ജാസ്മിനെ ഒരുപാട് അങ്ങ് പുകഴ്ത്തല്ലേ

  • @Salhaworld
    @Salhaworld 20 днів тому +111

    Jasmine👍🏻👍🏻👍🏻❤️❤️❤️😍😍

  • @cartoonvlog5star380
    @cartoonvlog5star380 20 днів тому +4

    ജാസ്മിൻ ആണ് പറഞ്ഞതെങ്കിൽ കാണായിരുന്നു ഇവിടത്തെ പൂരം. ആരായാലും വീട്ടിൽ ഉള്ളവരെ പറയരുത് അത് ശരിയല്ല

  • @muhammedniyasniyas9861
    @muhammedniyasniyas9861 20 днів тому +105

    Jinto kurach over aanu

    • @JOEL_SAM_
      @JOEL_SAM_ 20 днів тому +6

      മൂക്കള പിന്നെ പാവം ആണല്ലോ 🤣🤣

    • @najirausman2697
      @najirausman2697 20 днів тому

      അത് സത്യം

    • @najirausman2697
      @najirausman2697 20 днів тому

      ഈ മൂക്കില് നിനക്ക് ഇല്ലേ

    • @ashinakrish9655
      @ashinakrish9655 20 днів тому

      Orupad over anu...

    • @RohithMathew-ss4hn
      @RohithMathew-ss4hn 20 днів тому +1

      Mookala attraum ella ijjati pr karachil

  • @giveroff
    @giveroff 20 днів тому +119

    ജാസ്മിൻ ❤️❤️

  • @arshad_afrin
    @arshad_afrin 20 днів тому +4

    സ്വന്തം അച്ഛനെയും അമ്മയെയും പറഞ്ഞ വ്യക്തിയാണ് ജിന്റോ 🤣🤣🤣

  • @Aadhya006
    @Aadhya006 20 днів тому +5

    വീട്ടുകാരെക്കുറിച്ചു ചിന്തിക്കുന്ന ഒരാൾ 🤣..അവിടെ ഇരിക്കുന്ന വീട്ടുകാരുടെ photo ഇന്ന് വരെ തിരിഞ്ഞു നോക്കിട്ടില്ല..block വന്ന വാപ്പയുടെ കാര്യം പോലും പിന്നെ ചിന്തിച്ചിട്ടില്ല എന്നിട്ടാണ് ഈ show😂😂😂

    • @Aryaps-ee4nz
      @Aryaps-ee4nz 20 днів тому

      Thante nilanilpinuvend achanayallum amayayalum barya ayyalum thatti kalayum ennu paraj allanu jinto.athokke appo sherianno.ennit ippo achan Amma kanumbol jinto kanikuthath alle sherikum show.

  • @haseenaanwer9910
    @haseenaanwer9910 20 днів тому +2

    Jinto ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️

  • @HanaHenza
    @HanaHenza 20 днів тому +54

    Jasmin ❤

  • @user-lg1xx8nk2u
    @user-lg1xx8nk2u 20 днів тому +45

    ജാസ്മിൻ ഈ സമൂഹത്തിനു കൊടുക്കുന്നത് ഇന്നിന്റെ പെൺ സ്വരം തന്നെ.. എന്നെ ആരും പഞ്ഞിക്കിടാൻ വരണ്ട

    • @pgmaster5640
      @pgmaster5640 20 днів тому +1

      Shaapam aanu Samoohathinu neeyum avalum okke

    • @pannerveedu677
      @pannerveedu677 20 днів тому +1

      ​@@pgmaster5640sathyam, ippo Oro or vannirukkunnu veluppikkan

    • @purpleaishh5347
      @purpleaishh5347 20 днів тому +2

      ​@@pgmaster5640 thaan പോടോ ജാസ്മിനെ പോകുന്നത് കാണുമ്പോ നിനക്കൊന്നും ദാഹിക്കൂല കാരണം നീയൊന്നും മനുഷ്യ വർഗം allla.....

  • @vidhyasagar8249
    @vidhyasagar8249 20 днів тому +6

    മകളെ നന്നായി വളർത്തിയിരി വീട്ടുകാരൻ തന്നെയാണ് പറയുക

  • @user-it3fe7ky6x
    @user-it3fe7ky6x 20 днів тому +9

    Jasmine veetikare parayunnatu mosham jinto

  • @3ym767
    @3ym767 20 днів тому +5

    Jintokk entthum parayam karanam jinto Pavaman
    Onnum ariyatha manushiyanan jinto fansin sangkadamavum please jasmine vekam purathakkuka
    Jinto kallatharathiloode simbathiyiloode jayikkan padich vannavana
    Mattullavare nallavannam cameraikk munnil chalivari thech vijayikkuka kittunna votukellellam thanikkakki janamanassil nallapulla chamayuka
    Jasmine yethramathram big boss housilum purath comentinum likinum vendi kure mediayakalum karivari thekkunnund
    Ippol kurach fanskarund avarkk vendath big boss housilullavarum purathulla aoudiansum onnadakkam jasmine valich keeri ottikkanam ennal very happy yakum avar
    Sathiya sandamayan show kanunnath engkil thettum sheriyum vearthirich parayanam
    Allathe oru jasmin mathram kuttavum kuravum ullathum illathathum padach vidaruth

  • @rahmathkm978
    @rahmathkm978 20 днів тому +7

    Jasmine edhum parayannano…jinto arepatti mosham paranjalum oru kuyappola..athinu mathram ndha avan avde kattunnath 🥴

  • @rajeenamohdali4238
    @rajeenamohdali4238 20 днів тому +4

    Jinto pala thavana jasminte veetukare parayarund avideyum evideyum…. Onnullengilum oru prayathinte pakotha engilum kanikkende…kashttam!

  • @twerger
    @twerger 20 днів тому +4

    അടുത്ത ആഴ്ച മോഹൻലാൽ വന്ന് ജിന്റോ യെ ഇട്ടു കുടയും. ജാസ്മിനെ യാണ് വിഷമിപ്പിച്ചത്. 😂

  • @user-wc4pm7hy2y
    @user-wc4pm7hy2y 20 днів тому +4

    Veettukare parayum avalde kayyil iruppukondannu purathu ethrayo per parayunnu athukuzhappamille parayuvanel igane jintappan prjapole pryanam mugathu nokki😂😂😂😂😂😂😂polichuu🥰🥰🥰

  • @user-bl3xw1hp4g
    @user-bl3xw1hp4g 20 днів тому +2

    Jinto adipoli❤❤❤❤❤ Jasmin Kanikkunnathu parayunnathu bigbose kanunnille avo

  • @bichu2298
    @bichu2298 19 днів тому +2

    മഹാ കള്ളനാണ് ജിന്റോ പക്ഷെ സീരിയൽ ടീമ്സിന് ആ കള്ളത്തരം ആണ് ഇഷ്ടം

  • @Sanaaass123
    @Sanaaass123 20 днів тому +53

    ജാസ്മിൻ പറയുന്ന വാക്കുകൾ ലാലേട്ടൻ കേൾക്കുന്നുണ്ടോ

    • @shafeekthootha4317
      @shafeekthootha4317 20 днів тому +17

      vali fans😂😂😂😂

    • @milan4528
      @milan4528 20 днів тому +9

      Ella lalettante chavi adanjuberikka. Ni thirakk

    • @Maasha959
      @Maasha959 20 днів тому +10

      ഇല്ല ജിന്റോയുടെ ബോംബ് പൊട്ടിയ പോലുള്ള വളിയുടെ സൗണ്ട് കാരണം ലാലേട്ടന്റെ ചെവി പൊട്ടി പോയി

    • @salymanu3578
      @salymanu3578 20 днів тому

      Kekkilla
      Appol ayal chevi adachu pidikum

  • @Fghgfnjb
    @Fghgfnjb 20 днів тому +3

    Iyale ammayk ezuthiya kath vayichappol thanne manasilayirunnu iyaldu veettile samskarem jintto sibin randum sett ane

  • @Hisham-zz1ch
    @Hisham-zz1ch 20 днів тому +2

    jinto ❤️‍🔥

  • @abdulazeezm4729
    @abdulazeezm4729 20 днів тому +2

    ജാസുവിന് ആരുടെ വീട്ടുകാരെയും പറയാം,, ആരും ജാ സുവിൻ്റെ വീട്ടുകാരെ പറയരുത്

  • @Nivedhya93938
    @Nivedhya93938 20 днів тому +11

    Oru pretheka contestants and avarde pr workers degrading other contestants and their family