@@jeswin501 ചെറിയ leakage ഇതിൽ കിട്ടില്ല ബ്രോ. RCCB triping ആയി ബന്ധപ്പെട്ട വർക്കിന് വേണ്ടി ആണ് എങ്കിൽ mA റേഞ്ച് ഉള്ള leakage clamp മീറ്റർ വാങ്ങുന്നത് ആണ് നല്ലത്
@@rafeeqvk-g6w അത് സ്മാർട്ട് അല്ലല്ലോ. VFD option ഉള്ളത് അല്ലേ? 2 നും 2 ഉപയോഗം ആണ്. VFD യിൽ ഒക്കെ വർക്ക് ഉണ്ടെങ്കിൽ അതാണ് നല്ലത്. അതിലും Auto power off disable ചെയ്യുവാൻ സാധിക്കും.
@@hisham86529 എനിക്കും ഏറ്റവും ഇഷ്ടപ്പെട്ടത് maximum option & auto power off disable ചെയ്യുവാൻ പറ്റുന്ന ഓപ്ഷൻ ആണ്. പിന്നെ minimim ചെക്ക് ചെയ്യുവാൻ പറ്റും. അതിനെ പറ്റി ചെറിയ ഒരു വീഡിയോ ചെയ്യുന്നത് ആണ്.
വീട്ടിൽ കറൻ്റ് ബില്ല് കൂടുന്നഉപകരണം. ഇത് വെച്ച് കണ്ടത്താൻ പറ്റുമോ? Nueter line cut ആയൽ check ചെയ്യാൻ പറ്റുമോ?
@@mohammedfavasnp6959 current bill കൂടുന്നത് കണ്ട് പിടിക്കുവാൻ സാധിക്കും.
Good 👍
@@cholaselectronics2 thanks bro
വളരെ നന്നായിട്ടുണ്ട്. Nice prasentation 🥰
@@jayankaniyath2973 thanks bro ♥️
Njan calibration filedil work cheyune annu, nalla detailed ayitu ulla explanation with clarity👍🏻👍🏻
@@vivekrsekhar thanks bro for your valuable feedback ♥️
Bro avideyanu
👍
എന്റെ കയ്യിൽ ഉണ്ട് അടിപൊളി സാധനം ആണ്. വാല്യൂ ഒക്കെ പക്കാ ആണ്
@@subeeshpk7164 അതെ അടിപൊളി ആണ്.
accuracry 👌
AC..earth leakage M. Amp
ee mtreil kittuo
@@jeswin501 ചെറിയ leakage ഇതിൽ കിട്ടില്ല ബ്രോ.
RCCB triping ആയി ബന്ധപ്പെട്ട വർക്കിന് വേണ്ടി ആണ് എങ്കിൽ mA റേഞ്ച് ഉള്ള leakage clamp മീറ്റർ വാങ്ങുന്നത് ആണ് നല്ലത്
nalla avatharanam . ithinu ethra roopayaanu
@@Sincerity448 thankz bro.
ഞാൻ വാങ്ങിയ സമയത്ത് 4200 ആയിരുന്നു
❤❤❤🎉
@@lnglng6961 ♥️♥️
👌
❤
Well done anoop bro ❤
@@ASHRAF.916 thanks bro ♥️
എല്ലാം കൊള്ളാം ഇത് വാങ്ങിക്കാൻ എവിടെ കിട്ടും എന്ന് പറഞ്ഞില്ല വീഡിയോ ചെയുമ്പോൾ ആൾക്കാർക്ക് ഉപകാരം ആകുന്ന രീതിയിൽ ചെയ്യൂ.
Amazon ൽ നിന്നും ആണ് വാങ്ങിയത് എന്ന് വീഡിയോയിൽ പറയുന്നുണ്ടല്ലോ
അതിന്റെ ലിങ്ക് ഒന്ന് ഇടുമോ ആമസോൺ ഞാൻ ചെക്ക് ചെയിതിട്ടു കിട്ടിയില്ല
ലിങ്ക് ഒന്ന് ഇടുമോ plz
amzn.in/d/bso7YiF
@@jayachandranchandran1589
amzn.in/d/bso7YiF
❤
@@muneerkk6075 ♥️
Super 👍❤
@@shinojn4tech thankz ♥️
😍😍
@@VishnuSureshk ♥️
ഇതിൻ്റെ വേറെ മോഡൽ ഉണ്ടല്ലോ 5000 ത്തിൻ്റെ മുകളിൽ ഉള്ളത് അതോ ഇതോ നല്ലത്
@@rafeeqvk-g6w അത് സ്മാർട്ട് അല്ലല്ലോ.
VFD option ഉള്ളത് അല്ലേ?
2 നും 2 ഉപയോഗം ആണ്.
VFD യിൽ ഒക്കെ വർക്ക് ഉണ്ടെങ്കിൽ അതാണ് നല്ലത്.
അതിലും Auto power off disable ചെയ്യുവാൻ സാധിക്കും.
Anoop Bro ahno ethu ❤
ഇതിൻ്റെ ഇൻഷുലേഷൻ Tester ഉണ്ടോ? ഉണ്ടെങ്കിൽ ലിങ്ക് വിടോ
@@rafeeqvk-g6w ഈ കമ്പനിയുടെ insulation tester കണ്ടിട്ടില്ല
വളരെ നല്ല അവതരണം
ഏറ്റവും ഇഷ്ടമായത്
max ഫീച്ചറാണ്😊
maximum record പെയ്യുന്ന പോലെ മിനിമം റെക്കോർഡ് ചെയ്യാൻ പറ്റുമോ
@@hisham86529 എനിക്കും ഏറ്റവും ഇഷ്ടപ്പെട്ടത് maximum option & auto power off disable ചെയ്യുവാൻ പറ്റുന്ന ഓപ്ഷൻ ആണ്.
പിന്നെ minimim ചെക്ക് ചെയ്യുവാൻ പറ്റും.
അതിനെ പറ്റി ചെറിയ ഒരു വീഡിയോ ചെയ്യുന്നത് ആണ്.
Amazone 3790 rs
@@donylalitha1 ഇപ്പോൾ ഓഫർ ഉണ്ട് ബ്രോ
ഏറ്റവും കുറഞ്ഞ ആമ്പിയർ എത്രയാണ് എത്രയാണ് ചെക്ക് ചെയ്യാൻ പറ്റുന്നത് നോക്കിയിട്ടുണ്ടോ രണ്ടു വാട്ട് എ സി രണ്ടു വാർഡ് ഡിസി
@@sunilsayona751 0.1 A മുതൽ ആണ് റീഡിംഗ് കിട്ടുന്നത്.
അതിൽ താഴേക്ക് ഉള്ള റീഡിംഗ് കാണിക്കുന്നില്ല
leakage കണ്ട് പിടിക്കാൻ പറ്റോ
@@baboos5298 RCCB triping പരിഹരിക്കാൻ വേണ്ടി ഉള്ള low range leakage ഇതിൽ കിട്ടില്ല ബ്രോ.
R CC B ലീക്കേജ് കണ്ട് പിടിക്കാനുളള മീറ്ററിന്റെ പേര് എന്താണ്
@@SubairKp-vc3cc leakage clamp meter.
mA range ഉള്ളത് വാങ്ങുക.
വില kooduthalaanu
@@babuthayyil7485 വില കൂടുതൽ ആണ്, പക്ഷേ ഇത്രേം features കിട്ടുന്ന വേറെ മീറ്റർ ഇല്ലന്ന് ആണ് തോന്നുന്നത് ബ്രോ.