ഞങ്ങൾ പോവുകയാണ് ,ഇനി ഒരു തിരിച്ച് വരവ് ഉണ്ടാകുമോ

Поділитися
Вставка
  • Опубліковано 10 лип 2023
  • ആ അഭയ കേന്ദ്രം ഇനി ഓർമ്മയായി # വിരുന്നിന് പോയപ്പോൾ കണ്ടത് #faisalvlogger #

КОМЕНТАРІ • 189

  • @basheerpp2746
    @basheerpp2746 Рік тому +97

    മാഷേ,,,,,പൂട്ടിപോയാൽ ഇതൊരു സാമൂഹ്യ വിരുദ്ധരുടെ താവളമായിമാറും അതിനു മുബേനമുക്കെന്തെങ്കിലു ചെയ്യാൻ കഴിയില്ലേ,,,, നിങ്ങൾകൊപ്പം ഒരുകൂട്ടം മനുഷ്യ സ്നേഹികളും,,, നമ്മളൊന്നാഞ് പിടിച്ചാൽ നടക്കാത്ത വലതുമുണ്ടോ മാഷേ,,,,,

  • @ushamathew4082
    @ushamathew4082 Рік тому +37

    എല്ലാം കണ്ടിടും കേട്ടിട്ടും ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായരായി നോകിനിൽകേണ്ട അവസ്ഥയിലാണ് എന്നെപ്പോലുള്ള ഒരുപാടുപേർ...എല്ലാം ചെയ്യാൻ കഴിയുന്ന എത്രയോ ധനികരും കഴിവുള്ളവരും ഈ ലോകത്തുണ്ട്...അവർക്ക് എന്തെങ്കിലും ഇക്കാര്യത്തിൽ ചെയ്യാൻ ഒരു മനസ്സ് കൊടുക്കാനായി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @yess786
    @yess786 11 місяців тому +1

    ധന്യ ഇത് കെടാൻ പോകുന്ന സ്ഥാപനമല്ല ദൈവ ദൂതനെ പോലെ
    ഇവിടുത്തെക് ആരെങ്കിലും സഹായത്തിന് വരും അത് കൊണ്ട് വിഷമിക്കാൻ പാടില്ല ഇതിനും മീതെ
    ഈ സ്ഥാപനം തിരിച്ചുവരും ദൈവം അനുഗ്രഹിക്കട്ടെ ......🤲🤲🤲

  • @hamzakunnakkadan4038
    @hamzakunnakkadan4038 Рік тому +70

    ഈ സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ ആരെങ്കിലും മുന്നോട്ടു വരും എന്ന പ്രതീക്ഷയോടെ പ്രാർത്ഥനയോടെ🤲

  • @subaidasu1939
    @subaidasu1939 Рік тому +39

    പറയാൻ വാക്കുകളില്ല ഈ സ്ഥാപനം റീ ഓപ്പൺ ചെയ്യാൻ പടച്ചവൻ സഹായിക്കട്ടെ അതിനു എല്ലാ സൻമനസ്സുള്ള ആളുകൾ രംഗത്തേക്ക് വരട്ടെ

  • @SajeethSajeeth-ye6wx
    @SajeethSajeeth-ye6wx Рік тому +55

    ചേച്ചിയുടെ കരച്ചിൽ കാണുമ്പോൾ 😪😪😪😪വരുന്നു. എല്ലാം എത്രയും പെട്ടെന്ന് നേരെയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲🤲🤲

  • @kunjachant.k.1519
    @kunjachant.k.1519 Рік тому +17

    നമ്മുടെ ജില്ലാ പഞ്ചായത്തിന് അതുപോലെ സാമൂഹ്യ ക്ഷേമ വകുപ്പിന് ഇതുപോലെയുള്ള ഒരു സ്ഥാപനം പൂട്ടാതെ ആ സ്ഥാപനത്തിൽ നിലനിർത്തിക്കൊണ്ടു പോകാൻ കഴിയില്ലേ സത്യത്തിൽ രണ്ടും കണ്ടപ്പോൾ സങ്കടം തോന്നി ഈ സ്ഥാപനത്തെ കുറിച്ച് ഉള്ള വാർത്ത ജനങ്ങളിൽ എത്തിച്ചത് ഫൈസലിന് നന്ദി രേഖപ്പെടുത്തുന്നു

  • @Noushad-sr2gh
    @Noushad-sr2gh Рік тому +9

    ചേച്ചിയുടെയുടെ ആ കരച്ചിൽ, വല്ലാത്ത വിഷമമായി. കുന്നാലികുട്ടി സാഹിബും, ശിഹാബ് തങ്ങളുടെ മക്കളും ഇതിനുപരിഹാരം കാണും. ഇന്ഷാഅല്ലാഹ്.

  • @lizypaul7423
    @lizypaul7423 Рік тому +20

    ദൈവമേ എല്ലാം നേരെ ആയി എന്ന് കേൾക്കണമേ അവരെ രക്ഷിക്കാൻ ദൈവത്തിന്റെ സഹായം തന്നെ വരണമെന്ന് ആഗ്രെഹിയ്ക്കുന്നു 😭😭😭😭😭😭🙏🙏🙏🙏🙏

  • @basheerkk4028
    @basheerkk4028 Рік тому +29

    ഇങ്ങനെയുള്ള ധനൃ മാർ ഇനിയും ഈ ദുനിയാവിൽ പടർന്നു പന്തലിക്കട്ടെ . ധന്യ മാഡത്തിന് ആയുരാരോഗ്യ സൗഖ്യവും സമാധാനവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .ഈ നല്ല മനസ്സിന് ദീർഗായുസ്സും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ .

    • @Aysha_s_Home
      @Aysha_s_Home Рік тому

      Aameeeeeeeen ❤❤❤❤❤

    • @naseemahamza9604
      @naseemahamza9604 11 місяців тому

      ആമീൻ...തുറക്കും എന്ന പ്രേധീക്ഷയിൽ ആണ് ....അല്ലാഹു ഒരു വഴി കാണിച്ചുതരാതിരിക്കില്ല

  • @bushrap1707
    @bushrap1707 Рік тому +20

    ആ അമ്മയെ മകൾ നോക്കുമല്ലോ. പക്ഷെ സ്ഥാപനം പൂട്ടാതിരിക്കട്ടെ പടച്ചവൻ എന്തെങ്കിലും വഴികാണിക്കും 🤲🤲

  • @ttxff4564
    @ttxff4564 Рік тому +19

    നല്ല ഒരു മനസ്സിന്റെ ഉടമ ആ മേഡം.

  • @muhammedaslam4725
    @muhammedaslam4725 6 місяців тому +1

    കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇങ്ങനെയുള്ള സ്ഥാപ
    നങ്ങളെയല്ലേ സാമ്പ
    ത്തികമായി സഹായി
    കേണ്ടത്...വല്ലാത്ത
    സങ്കടം തന്നെ 😢

  • @vinupulikkal7039
    @vinupulikkal7039 Рік тому +22

    നിലനിർത്താൻ എല്ലാ അധികാരികളും ശ്രമിക്കണം, എല്ലാവരുടെയും ശ്രദ്ധയിൽ കൊണ്ട് വരണം, ഈ വിഷയം വളരെ ഗൗരവമായി എടുക്കണം എല്ലാവരും 🙏🙏🙏

  • @sunithavikraman3543
    @sunithavikraman3543 11 місяців тому +2

    ഈ വീഡിയോ കാണാനും കേൾക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷം അതിലുപരി സങ്കടം ഇത്തരം സ്ഥാപനം പൂട്ടി പോകുന്നത് വളരെ സങ്കടകരമാണ്. ഇതുപോലുള്ള സ്ഥാപനങ്ങളിൽ ഇതുപോലുള്ള ധന്യമാരെ കിട്ടില്ല നമുക്ക് എല്ലാവർക്കും ഒരേ പോലെ പ്രാർഥിക്കാം വീണ്ടും ഇത് തുറന്നു പ്രവർത്തിക്കാൻ. ❤️

  • @samadrandathani9107
    @samadrandathani9107 Рік тому +8

    ആ ചേച്ചിയുടെ പ്രതീക്ഷക്ക്. മങ്ങാലേൽകാതിരിക്ക്ട്ടെ, സർവ ശക്തനോട് പ്രാർത്ഥിക്കാം. ആരെങ്കിലും ഏറ്റെടുക്കുമെന്ന പ്രതീക്ഷയിൽ നിൽക്കുന്ന ഞങ്ങടെ സ്കൂളിലെ ടീച്ചറും സുപ്രണ്ടും കൂടി ആയ ധന്യ ടീച്ചറിന്റെ പ്രതീക്ഷയും 🤲🏻😢

  • @kadherhassinar5912
    @kadherhassinar5912 Рік тому +1

    നിങ്ങൾ ഇത്രകാലം മറ്റുള്ളവരോട് കരുണ കാണിച്ചില്ലേ പടച്ചവൻ നിങ്ങളോട് കരുണ കാണിക്കാതിരിക്കില്ല അതിനൊരു വഴി ദൈവം തുറന്നു തരും പ്രവർത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @commentred6413
    @commentred6413 11 місяців тому +5

    ശമ്പളം ഇല്ലാതിരിന്നിട്ടും ജോലിക്കാർക്കു വിട്ടുപോകാൻ വിഷമം എന്തെങ്കിലും വഴി ഉണ്ടാകും പെട്ടെന്ന് അതിനുള്ള വഴി തുറക്കട്ടെ 🙏

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx Рік тому +19

    ചേച്ചിയുടെ കണ്ണീര് കണ്ടപ്പോൾ എനിക്കും സങ്കടം വരുന്നു 🥲🥲

  • @sagavmuneer9738
    @sagavmuneer9738 Рік тому +11

    പൂട്ടുന്നതിൽ വളരെയധികം ദുഃഖമുണ്ട്

    • @sagavmuneer9738
      @sagavmuneer9738 Рік тому +2

      കുഞ്ഞാലിക്കുട്ടി ഇതിൽ ഉണ്ടെങ്കിൽ അത് ഇങ്ങനെ വരൂ അതിനെ മാറ്റി നിർത്തിയിട്ട് നാട്ടുകാർ മൊത്തത്തിൽ ഒരു ചലഞ്ച് വച്ചിട്ട് അതിനു മുന്നോട്ട് കൊണ്ടു പോവുക ഞാനും അതിൽ ഒരു അംഗമാവും കുഞ്ഞാലിക്കുട്ടി ഉണ്ടെങ്കിൽ സ്ത്രീകൾക്ക് പേടിയാണ്

    • @safamarva2040
      @safamarva2040 11 місяців тому

      ​@@sagavmuneer9738ഒരാളെ എങ്ങനെ അതിക്ഷേപിക്കാം എന്ന് റിസേർച് ചെയ്യുകയാണോ... ആ സൂപ്രണ്ട് അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് കേട്ടില്ലേ 😡

  • @thresiavm1111
    @thresiavm1111 Рік тому +6

    ഇതു പോലെ ഉള്ള കാര്യം നോക്കാൻ നേതാക്കൾ ഇല്ല അവർക്കു അവരുടെ കാര്യം 😢😢😢

  • @javadrahman
    @javadrahman Рік тому +8

    എല്ലാ rich യൂട്യൂബ്ഴ്സും വിചാരിച്ച ഈ സ്ഥാപനം ജീവൻ വെപ്പിക്കാം. ഫൈസൽ മാഷ് കോഡിനേറ്റ് ചെയ്യുക

    • @ushakumaris7752
      @ushakumaris7752 Рік тому +1

      ഇത് നല്ല ഒരു നിർദ്ദേശം ആണ്..എല്ലാ വരും ഒന്ന് ംആലോചിക്കട്ടെ..പെട്ടെന്ന് പ്രശ്നംപരിഹരികാനാകും 😊

  • @bismi-gz3jc
    @bismi-gz3jc Рік тому +4

    Ee കണ്ണുനീരിന്റെ ആത്മാർത്ഥത മനുഷ്യ സ്നേഹികൾ എല്ലാം കണ്ടു കണ്ണുനിറഞ്ഞു ഓരോ ഉള്ളവന്റെ കണ്ണിലും ഇതൊന്നു കാണാൻ ഇടവന്നു ഇത് പഴയതുപോലെ ആയിത്തീരാൻ പ്രാർത്ഥനയോടെ 😢

  • @subairsubi1335
    @subairsubi1335 Рік тому +28

    🤔യുസഫലിക എന്ന അ നല്ല മനുഷ്യൻ ഇ അവസ്ഥ അറിയാൻ ഇടവരികയാണെങ്കിൽ വീണ്ടും ഒരു കൂട്ടിച്ചേർക്കലിന് കളമൊരുകൻ സാദ്യത കാണുന്നുണ്ട് 🤔😔നാഥൻ അനുഗ്രഹിക്കട്ടെ 🤔😔കണ്ണുകൾ നിറഞ്ഞുപോയി 👍,,,,,, 🤲,,,,,,,,, 🤝

  • @shyjurahim2239
    @shyjurahim2239 Рік тому +1

    അനാവശ്യമായി കോടികൾ മുടക്കുന്ന ഗവൺമെന്റെ കാരുണ്യത്തിന് വേണ്ടി അല്പം കണ്ണുതുറന്നു കൂടെ
    നല്ലൊരു തുക ഈ സ്ഥാപനത്തിന്റെ പേരിൽ ഒരു ടിപ്പോസിറ്റ് ചെയ്താൽ അതൊരു ഉപകാരമായിരിക്കും
    ഗവണ്മെന്റിന് പറ്റില്ലെങ്കിൽ
    ഇത് പൊതുസമൂഹം ഏറ്റെടുത്ത് ചെയ്യണം ഇനി ഇതുപോലൊരു സ്ഥാപനവും
    ഇതിന് വേണ്ടി പ്രവർത്തിച്ച വേർപാടിന്റെ വേദനയറിയുന്ന ജീവനക്കാരെയും തിരികെ കിട്ടിയെന്നുവരില്ല
    നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം 👬👬👬👬👬നന്മയുടെ തണലായി

  • @_Its_me_andru_234
    @_Its_me_andru_234 Рік тому +4

    ധന്യമാടത്തിനെ പോലെ ഒരു സൂപ്രണ്ട് ആത്മാർത്ഥതയുള്ള ഒരു വ്യക്തി ദൈവം അനുഗ്രഹിക്കട്ടെ അർത കൂടെ നിന്നവരേയും എന്തെങ്കിലും വഴി ദൈവം കാണിച്ചു കൊടുക്കട്ടെ

  • @munnasatheesh1143
    @munnasatheesh1143 Рік тому +1

    ഈ ലോകത്ത് നന്മ വറ്റാത്ത കുറേ മനുഷ്യരും അവരുടെ നന്മയാൽ ജീവിതം തിരിച്ചു പിടിച്ചവരും ഉണ്ടെന്ന് അറിയുമ്പോൾ തന്നെ വാക്കുകളാൽ പ്രകടിപ്പിക്കാൻ കഴിയാത്ത മാനസിക സംതൃപ്തി തോന്നുന്നു. പ്രതിസന്ധി ഘട്ടത്തിൽ പോലും പ്രതീക്ഷകൾ നഷ്ടപ്പെടുത്താതെ ഇത്രയും ജീവനുകളെ പരിമിതിയിൽ നിന്നുകൊണ്ട് സംരക്ഷിച്ച എൻ്റെ സുഹൃത്ത് ധന്യക്കും സഹപ്രവർത്തകർക്കും ഒരായിരം തൊഴു കൈകൾ.ഇത്തരം സ്ഥാപനങ്ങളും ഇവരെ പോലുള്ള സാമൂഹ്യ പ്രവർത്തകരും നാടിന് ആവശ്യമാണ്. ഇവരുടെ പുണ്യ പ്രവൃത്തികൾ കണ്ടറിഞ്ഞ് കൊണ്ട് സുമനസുകൾ മുന്നോട്ട് വന്ന് സ്ഥാപനത്തെ സംരക്ഷിക്കാൻ കഴിയും എന്ന ഉറച്ച വിശ്വാസത്തിലാണ് ഞങ്ങളൊരോരുത്തരും .

  • @abdulrasheedrasheed8124
    @abdulrasheedrasheed8124 Рік тому +7

    അവരുടെ മുഖത്തു കണ്ടു അവർ ചെയ്യുന്ന നന്മ 👍❤️

  • @sureshp144
    @sureshp144 11 місяців тому

    എനിക്ക് വളരെയധികം തോന്നി, കേന്ദ്ര സർക്കാരിനോടും സംസ്ഥാന സർക്കാരിനോടും എത്രയും വേഗം ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 🙏😭

  • @jemisoorya3832
    @jemisoorya3832 Рік тому +5

    എല്ലാം ശരിയാവും,ഇത് നെലനിൽക്കും

  • @rasheedkottedath4899
    @rasheedkottedath4899 Рік тому +2

    കണ്ണ് നിറഞ്ഞു 🙏🏻🙏🏻

  • @abdullatheef4664
    @abdullatheef4664 Рік тому +10

    മാഷേ പ്ലീസ് നിങ്ങൾ ഒന്ന് തുനിഞ്ഞിറങ്ങൂ പ്ലീസ്

  • @adidevgiri9319
    @adidevgiri9319 Рік тому +3

    എത്രയും പെട്ടെന്ന് സ്ഥാപനം തുറക്കാൻ കഴിയട്ടെ

  • @philipmervin6967
    @philipmervin6967 Рік тому +6

    സ്വന്തം അവസ്ഥയെക്കാൾ, മറ്റുള്ളവരുടെ കഷ്ടപ്പാട് ഓർത്തു വിലപിക്കുന്ന ചേച്ചി 🙏🙏
    കുറച്ചു നേരം, video ... കാണാൻ പറ്റിയില്ല 😥

  • @DreamWorld-vb3tc
    @DreamWorld-vb3tc Рік тому +2

    🙏 വീണ്ടും തുറക്കും ആ അമ്മയുടെ കണ്ണു നീർ.. 🙏

  • @shamsishafi79
    @shamsishafi79 Рік тому +9

    നല്ല നിലയിൽ തുടർന്ന് പ്രവർത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ😢

  • @sahadevanmn6600
    @sahadevanmn6600 Рік тому +8

    എന്താ പറയാ, സങ്കടം വരുന്നു, ഒരു സ്ഥാപനം അടച്ചു പൂട്ടാൻ പെട്ടന്ന് കഴിയും, അത് നിലനിർത്താൻ വേണ്ടത്, തൃതല പഞ്ചായത്തിന് അല്ലെങ്കിൽ സാമൂഹിക ക്ഷേമ വകുപ്പിന് കഴിയില്ലേ, വളരെ സങ്കടം തോന്നുന്നു.

  • @ramlaramla2349
    @ramlaramla2349 Рік тому +118

    ഇത് യുസഫ് അലി സാറിന്റെ അടുത്ത് ഒന്നു എത്തിച്ചു കൊടുക്കു മാഷേ എന്നാൽ ആ നല്ല സ്ഥാപനം മുന്നോട്ട് പോവും

    • @ttxff4564
      @ttxff4564 Рік тому +7

      അതാണു സത്യം. എത്രയും വേഗം .

    • @saleem5278
      @saleem5278 Рік тому +1

      👍🏼

    • @basheerkk4028
      @basheerkk4028 Рік тому +5

      യൂസഫലി സാർ തീർച്ചയായും.സഹായിക്കാതിരിക്കില്ല . അദ്ദേഹത്തിൻ്റെ അടുത്ത് ഈ വിഷയം അറിയിക്കണം എന്ന് മാത്രം .

    • @abdulmuthalibabdulmuthalib6464
      @abdulmuthalibabdulmuthalib6464 Рік тому +6

      ഒരാൾക്ക് ചെയ്യാൻ പറ്റുന്നതിൽ ഒരു പരിമിതികൾ ഒക്കെ ഇല്ലേ ? പിന്നെ എന്ത് ചെയ്താലും വർഗീയത കണ്ടെത്തുന്ന കുറെ ആൾക്കാരും, ആർക്കാ മടുപ്പ് വരാതിരിക്കുക, എന്നാ വർഗീയത പറയുന്നവർ ഒരു രൂപ ആർകെങ്കിലും കൊടുക്കുമോ ? അതൊന്നും ചെയ്യൂല്ല, ഇപ്പോൾ ആളും പേരും നോക്കി സഹായം ചെയ്യേണ്ട ഗതികേട് വന്നു

    • @tulsitalks
      @tulsitalks Рік тому

      ഇത് poottiyal അല്ലെ മറ്റുള്ളവര്‍ക്കു പ്രയോജനം ഉള്ളു. ഇതൊരു കളിയാണ്.

  • @noushadali3933
    @noushadali3933 Рік тому +5

    Very good
    Full support

  • @haseenahasee6988
    @haseenahasee6988 Рік тому +11

    അൽഹം ദുലില്ലാഹ് എത്രയും പെട്ടെന്ന് സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ അള്ളാഹു അതിനുള്ള ഭാഗ്യം തരട്ടെ അവരുടെ കണ്ണുനീര് സഹിക്കാൻ പറ്റുന്നില്ല

  • @naifsakariya4866
    @naifsakariya4866 Рік тому +10

    തിരൂർ B. P. Angadi യിൽ G. L. P. സ്കൂളിൽ പഠിപ്പിച്ചിരുന്ന പൊന്നമ്മ ടീച്ചറുടെ ഏക മകൾ ധന്യ.v. 👍👍👍

  • @shabeershabeer1498
    @shabeershabeer1498 Рік тому +3

    God bless you all. . don't worry everything will be alright.

  • @user-vz9nf7zg8r
    @user-vz9nf7zg8r Рік тому +6

    ഒരു ബ്ലോഗ് കണ്ടിട്ട് ഇതുവരെ ഞാൻ കരഞ്ഞിട്ടില്ല ഇത് കരയിപ്പിച്ചു കളഞ്ഞല്ലോ മാഷേ
    പൂട്ടുന്നതിന് മാസങ്ങൾക്കു മുൻപേ ഈ വിഷയം പൊതുജനങ്ങളിൽ എത്തിക്കാമായിരുന്നു

  • @ShylajaO-fp2pc
    @ShylajaO-fp2pc Рік тому

    ഈ സ്ഥാപനം വീണ്ടും തുറന്ന് പ്രവർത്തിക്കാൻ വേണ്ടി ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ...,......... കോടികൾ ഇട്ട് അമ്മാനമാടുന്നവർ എത്രയോ പേർ ഈ ലോകത്തുണ്ട്. ആലംബഹീനർക്കുവേണ്ടി ഈ സ്ഥാപനം തുറന്ന് പ്രവർത്തിയ്ക്കേണ്ടത് സർക്കാരിന്റെയും ഉത്തരവാദിത്തമാണ്. ബഹുമാനപെട്ട വകുപ്പ് മേധാവികൾ അതിനു വേണ്ടുന്ന നടപടികൾ സ്വീകരിക്കാൻ അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeshnair8858
    @rajeshnair8858 Рік тому +3

    True philanthropists like Dhanya are a rarity nowadays.. We need to do everything in our capacity to support such endeavours

  • @AppleApple-kx3hr
    @AppleApple-kx3hr Рік тому

    Allahu a sthapanam weendum pravarthikum insha allah

  • @akhileshslal2165
    @akhileshslal2165 Рік тому +2

    Hai mole nanmakal big salute ❤

  • @rasheed7621
    @rasheed7621 Рік тому +7

    യഥാർത്ത സ്നേഹം

  • @babygirija7513
    @babygirija7513 Рік тому +4

    ഇപ്പോൾ ആണലോ അറിയുന്നത് പുറത്ത് ഇങ്ങനെ ഒരു സ്ഥാപനം. ജനങ്ങൾ ഒപ്പം ണ്ടാകും 🙏🙏

  • @mohamedfaizal1648
    @mohamedfaizal1648 Рік тому +4

    😢.bayankara sankadam thonni.god bless you maam

  • @thamsheerthammi
    @thamsheerthammi Рік тому +2

    Insha allah everything will be alright ❤❤

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 Рік тому +2

    നല്ല മനസ്സുള്ളവർ സഹായിക്കട്ടെ 😢😢😢

  • @muhammedshafi5691
    @muhammedshafi5691 Рік тому

    Insha allah thirichu kittumennu pratheekshikunnu prarthikkam

  • @AbhiramSNairAbhiramSNair-lw7tp

    ഒരിക്കലും സങ്കടപ്പെടേണ്ട ആ സ്ഥാപനം ഒരിക്കലും നിങ്ങളെ കയ്യിൽ നിന്ന് പോകില്ല

  • @subairap7883
    @subairap7883 Рік тому +3

    ഹൈറായ വഴി അളളാഹു നൽകട്ടെ

  • @sayedali-my8ct
    @sayedali-my8ct Рік тому +2

    Mam salute.
    Malapuram v r 1.plesssss join hands.pls dnt close tis unit.
    Begging all v have to join hands to rejoin all as b4.pls help v r 1

  • @philipmervin6967
    @philipmervin6967 Рік тому +8

    Central govt. ന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം... എവിടെയാണ് പാളിച്ച പറ്റിയത്???

  • @kvrajan765
    @kvrajan765 Рік тому +3

    Eyes wet while watching... Great work, great people around.. Goodness still alive in few places like this

  • @nafeesaabdulnasser3535
    @nafeesaabdulnasser3535 Рік тому

    Nalla athmarthatha ulla oru sthree

  • @sumak8932
    @sumak8932 Рік тому +1

    സ്ഥാപനം സാമൂഹ്യ നീതി വകുപ്പ് ഏറ്റെടുത്താൽ വളരെ നല്ലതായി നടത്താൻ പറ്റൂ.

  • @harinandan6934
    @harinandan6934 Рік тому +2

    അമേരിക്കയിൽ പോവാൻ അമ്മാവന് ക്യാഷ് ഉണ്ട്. ഒരു അനാഥാലയം കൊണ്ട് നടത്താൻ ആർക്കും ക്യാഷ് ഇല്ല

  • @anie7489
    @anie7489 Рік тому

    Ammede karachil sagadamanu krepasana mathavinte aduthuthupoi prarthikku Amma nigalude koode undakum urappaum anugrahikkum😭😭🙏🙏

  • @adilyaseen2761
    @adilyaseen2761 Рік тому +4

    Masha allah ith munnott kondupokan thoufeeq cheyyane allah

  • @ushas504
    @ushas504 Рік тому +2

    സർക്കാരിന് ഇതു ഏറ്റെടുത്തു കൂടെ. കൂടാതെ ഗീതയ്ക്കും ഭർത്താവിനും ആ അമ്മയെ കൂടെ താമസിപ്പിച്ചു കൂടെ.

  • @shoukathalishoukath7437
    @shoukathalishoukath7437 Рік тому +2

    ആരും വിഷമിക്കരുത് എല്ലാത്തിനും ദൈവം ഒരു വഴി കാണിച്ചു തരും

  • @abdullatheefasanar6898
    @abdullatheefasanar6898 Рік тому

    Sondam jeevedathakkal mattullvaruda jeevidathinu Valiya pradhaniyam kodutha Suprandum Jeevanakkarum Sahodhari Thangaluda Pratheeksha Yadrthya Maktta Ennu Prathikkunnu Faisal masterkku Prathaka Abinanthanagal

  • @unnimon-cp8qq
    @unnimon-cp8qq 11 місяців тому

    ധന്യ ചേച്ചിയുടെ സംസാരത്തിൽ നിന്ന് മനസിലാകം ആമനസ്സ് എത്രമാത്രം വിഷമിക്കുന്നുണ്ടെന്ന് . എല്ലാം ശരിയാകo ഈശ്വരൻ കൈവിടില്ല ഈ സ്ഥാപനം വീണ്ടും ഓപ്പൺ ആവട്ടെ🙏🙏🙏🙏

  • @antonyantony391
    @antonyantony391 11 місяців тому

    Godblessyouall💜

  • @somapktk35
    @somapktk35 Рік тому +1

    M, A, യൂസഫ് അലി ßസാർ ഇ വീഡിയോ കണ്ടി രു ന്നുവെങ്കിൽ എന്തേ ങ്കിലും പ്രതിക്ഷീക്കാം മായിരുന്നു ഇൻശാ അള്ളാ ,,,

  • @rajeshthulasithulasi3834
    @rajeshthulasithulasi3834 Рік тому +2

    ❣️❣️🙏❣️❣️

  • @aravindakshan.paravindan7168
    @aravindakshan.paravindan7168 Рік тому +5

    ഈ ഈ സ്ഥാപനം നിലനിർത്താൻ വേണ്ടി ഒരു google പേ നമ്പർ എങ്കിലും സ്ക്രീനിൽ കൊടുക്കു മാഷേ ഓരോ വ്യക്തിയും തന്നാൽ കഴിയുന്നത് അയച്ചു തരാതിരിക്കില്ല ഇത്തരം സ്ഥാപനങ്ങളുടെ സമാപനം എന്ന് പറയുന്നത് നമ്മൾക്കുള്ള ദൈവത്തിന്റെ ഒരു മുന്നറിയിപ്പ് കൂടിയായിട്ട് കണക്കു കൂട്ടണം എല്ലാവരും ഈ സ്ഥാപനം പൂട്ടേണ്ടി വരില്ല മാഷേ

    • @dhanyavijayasankar2538
      @dhanyavijayasankar2538 Рік тому

      സാമ്പത്തിക സഹായം എത്ര നാൾ ഉണ്ടാകും. ഒരു ശാശ്വതമായ പരിഹാരമാണ് വേണ്ടത്.

  • @francisuk1767
    @francisuk1767 Рік тому

    Randaam,mathartheresa.pedikkanda,daivam,sahaayikkum.godblessyou.

  • @ayoobayoob8716
    @ayoobayoob8716 Рік тому

    Sherikkum karanju poyi please ithu nilanirtthan endhelum vazhi undo

  • @abushahas1414
    @abushahas1414 Рік тому +6

    ❤🤲😢

  • @basheerpp2746
    @basheerpp2746 Рік тому +16

    പ്രതിമാസം ഒരു 100₹ ചലഞ്ച്,,,,,,

  • @ashkarpachankandy6110
    @ashkarpachankandy6110 Рік тому

    സുപ്രണ്ടിന്റ വാക്കുകൾ കേട്ടപ്പോൾ വല്ലാതെ വിഷമം തോന്നി...

  • @sooppyk9302
    @sooppyk9302 11 місяців тому

    RE OPEN എത്രയും പെട്ടെന്നുചെയ്യണം IA ORU റസീവR ഞാൻ ആകാം

  • @marsalinaantony4072
    @marsalinaantony4072 Рік тому

    നല്ല മന, ഷ്യനാണ് യസ - ഫലി സാ സനർ ഒന്ന് െ അറിയ്ക്കാ ഇവയുടെ ദുഖ:

  • @anithav7552
    @anithav7552 Рік тому

    In thavannur, there is Govt. Institutions, it's well maintained.

  • @jamseenathtk568
    @jamseenathtk568 Рік тому

    Ethrayum pettannu thirichu varan kaiyatty....

  • @user-gn5ti3ds9x
    @user-gn5ti3ds9x Рік тому

    Ee karachil kannan vayya deaivamea🙏

  • @QuantaGtrading-yv3bs
    @QuantaGtrading-yv3bs Рік тому +4

    ❤😊👍💐

  • @user-jr8uk6kq4u
    @user-jr8uk6kq4u 11 місяців тому

    Engane oru sthabnam ullathu epozha ariyunnath arinjirunnegil njnokke enno poyirunn

  • @nishadbasheer384
    @nishadbasheer384 Рік тому

    After 11 minutes 🙌🙏😔

  • @vasanthamhandmades998
    @vasanthamhandmades998 Рік тому

    Very good ???

  • @user-pt3pr3ti5b
    @user-pt3pr3ti5b Рік тому +1

    മാഷാ അല്ലാഹ് ഒക്കെ ശെരിയാവും 👍🏻

  • @abdullatheef4664
    @abdullatheef4664 Рік тому +9

    ഫൈസൽ മാഷ് വിചാരിച്ചാൽ തീർച്ചയായും പരിഹരിക്കാൻ കഴിയും

  • @sunithabipin
    @sunithabipin Рік тому

    Ingenulla vallathum kollathuntto entte oru dream aanu ee kanttethu onnu visit chayàaam first reply tharumo njan proper kollam aa

  • @UnniSree-xk8ih
    @UnniSree-xk8ih Рік тому +1

    Sthapanam veendum Reopen aavattr🙏

  • @anassrvithura6922
    @anassrvithura6922 Рік тому

  • @aashuchappy9626
    @aashuchappy9626 Рік тому

    Avar pokan neramayirunnilla vedeo cheyyended. athinu kurechu munpe venamayirunnu

  • @gamingwithaban7032
    @gamingwithaban7032 11 місяців тому

    🤲🤲❤❤

  • @tall5418
    @tall5418 Рік тому

    The government is the one that needs to provide financial stability to this program.

  • @prakashanp9706
    @prakashanp9706 Рік тому

    🙏🏻🙏🏻🙏🏻🙏🏻😚😚😚🌹

  • @minibaby2435
    @minibaby2435 Рік тому

    Chetta itharenkilum ettadutho

  • @manikantan.v9237
    @manikantan.v9237 Рік тому +5

    കുഞ്ഞാലി കുട്ടി സർ എന്തെങ്കിലും ചെയ്തു കൊടുക്കണം sir🙏

  • @harisharisvt196
    @harisharisvt196 Рік тому +3

    😢😢😢😢

  • @yusufmuhammad2656
    @yusufmuhammad2656 Рік тому

    ഇല്ല..ഈ സ്ഥാപനം പൂർവ്വോപരി ശക്തി പ്രാപിച്ചു തിരിച്ചു വരും

  • @ShihabMueeni
    @ShihabMueeni Рік тому

    kayivullavar onnu sahayikkanam

  • @mohdkunhiarayapurath7822
    @mohdkunhiarayapurath7822 Рік тому +1

    സാറെ കരഞ്ഞ് പോയി ആഹ്ള്ളഹു രക്ഷിക്കും ഇന്ഷാ ആഹ്ല്ല