Це відео не доступне.
Перепрошуємо.

What to buy during Pregnancy | Pregnancy Essentials | Aswathy Sreekanth | Life Unedited

Поділитися
Вставка
  • Опубліковано 3 вер 2021
  • Hi Aswathy Sreekanth here!
    Today's video was shot while I was carrying the little one. This video has a list of products which I found to be useful during those nine months of carrying. Hope this pregnancy essentials list would help mammas to be.
    #pregnancyessentials #WhattobuyduringPregnancy #AswathySreekanth
    LINKS
    ----------
    Pregnancy Pillow
    quiltcomfort.i...
    Offer Code : SUMMER21
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y
    Digital Partner: Avenir Technology
    Subscribe Us : avenir.to/avenir
    Like on Facebook : avenir.to/avnr
    Follow on Instagram : avenir.to/avnir
    Follow on Twitter : avenir.to/avenr
    || ANTI-PIRACY WARNING ||
    This content is Copyrighted to Avenir Technology. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 1 тис.

  • @LifeUneditedAswathySreekanth
    @LifeUneditedAswathySreekanth  2 роки тому +5418

    ഇത് ഡെലിവറിയ്ക്ക് മുന്നേ ചെയ്ത വീഡിയോ ആണേ... ഡെലിവറി കഴിഞ്ഞു. നോർമൽ ആയിരുന്നു. ഞങ്ങൾ അമ്മേം മോളും ഇന്നലെ ഡിസ്ചാർജ് ആയി വീട്ടിൽ എത്തി. രണ്ടാളും സുഖമായിരിക്കുന്നു. കുഞ്ഞിനെ ഉടനെ കാണിക്കാം.സ്നേഹത്തിനും ആശംസകൾക്കും നന്ദി ☺️

    • @arunimas2978
      @arunimas2978 2 роки тому +42

      Love you chechii🥰🥰chechiykum kinjuvayakum sugam alle 🥰🥰kinjuvavde name revel cheyumo🥰🥰

    • @krishnasre
      @krishnasre 2 роки тому +27

      take care mom and baby..stay safe🤗

    • @sameehamajeed8167
      @sameehamajeed8167 2 роки тому +34

      ചേച്ചിയുടെ കുട്ടിയെകാണാൻ കട്ടവെയ്ട്ടിങ്😊

    • @Angel-qr4jf
      @Angel-qr4jf 2 роки тому +16

      Chechi we are waiting for seeing the baby

    • @sreeraj.rajeevcc.181
      @sreeraj.rajeevcc.181 2 роки тому +4

      Thankyou chachi.

  • @akshay-vloggerfan2863
    @akshay-vloggerfan2863 2 роки тому +830

    അശ്വതി ചേച്ചി ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ചക്ക പഴത്തിൽ 💗🥺💗

  • @Baziyyyyyy
    @Baziyyyyyy 2 роки тому +374

    അശ്വതി ചേച്ചിയെയും കുഞ്ഞു വാവയെയും കാണാൻ കാത്തിരിക്കുന്നു... ❤

    • @akshay-vloggerfan2863
      @akshay-vloggerfan2863 2 роки тому +7

      😍

    • @anumoljacob7059
      @anumoljacob7059 2 роки тому

      🤩🥰

    • @sizzyworld8290
      @sizzyworld8290 2 роки тому

      Atheee

    • @donbrogamer7777
      @donbrogamer7777 2 роки тому +1

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😊🔥

    • @abelsalbum1000
      @abelsalbum1000 2 роки тому

      ua-cam.com/video/Ba7hqte7pGg/v-deo.html

  • @nithyathomas5670
    @nithyathomas5670 2 роки тому +128

    സത്യം പറഞ്ഞാൽ ചേച്ചിടെ വീഡിയോസ് എല്ലാം വളരേ useful ആണ്... ✌️✌️

    • @abelsalbum1000
      @abelsalbum1000 2 роки тому

      ua-cam.com/video/Ba7hqte7pGg/v-deo.html

  • @DrAnu-uz3hh
    @DrAnu-uz3hh 2 роки тому +49

    💠Pregnancy pillow
    💠Bra extender
    💠Nursing bra
    💠Panty liners
    💠Intimate washing products
    💠Maternity leggings, jeans
    💠Kurti
    💠Maternity shorts
    💠Strech mark cream
    💠Dhanvantari oil bath
    💠Caftans
    💠Pregnancy ball⚽
    💠Maternity belt

    • @DrShanSKP
      @DrShanSKP 2 роки тому +7

      Intimate washing products വാങ്ങണ്ട എന്നല്ലേ പറഞ്ഞത് 🤔

    • @aromatic_girl0073
      @aromatic_girl0073 2 роки тому +1

      Ithil intimate wash onnum vendaaa

  • @thefootballlover1742
    @thefootballlover1742 2 роки тому +469

    അശ്വതി ചേച്ചിയുടെ വീഡിയോസ് മുടങ്ങാതെ കാണുന്നവർ ആരൊക്കെയുണ്ട്....!!"😍✨️

    • @akshay-vloggerfan2863
      @akshay-vloggerfan2863 2 роки тому +3

      ഞാൻ 😍

    • @arakkaibrahimarakka3028
      @arakkaibrahimarakka3028 2 роки тому

      ഞാൻ

    • @donbrogamer7777
      @donbrogamer7777 2 роки тому +2

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😊🔥

    • @Anavadhyaa
      @Anavadhyaa 2 роки тому

      meee❤️

    • @laibafathimatp2721
      @laibafathimatp2721 2 роки тому

      Njan

  • @mbappeboy6992
    @mbappeboy6992 2 роки тому +74

    ചക്ക പഴത്തിൽ ആശ ചേച്ചിയെ
    മിസ്സ് ചെയ്യുന്നു...!🙂💖

  • @Reshma-tc5ho
    @Reshma-tc5ho 2 роки тому +161

    I have watched many other UA-camrs do vedios on pregnancy must haves but you are the only person who has stressed so much on economizing. Really appreciable. Since these vedios influence people a great deal doing your part to ensure that nobody ends up with unnecessary expenses is great.

  • @Sanafath.
    @Sanafath. 2 роки тому +50

    ചുന്ദരി വാവയെ കാണാൻ katta waitig ആണ്...💛🥀

  • @beast___837
    @beast___837 2 роки тому +118

    ആ അലമാരിടെ കാര്യം പറഞ്ഞത്😁അതിനോട് ഞാൻ യോജിക്കുന്നു കാരണം ഞാനും അതുപോലെ ആണ് 🤩😌😌

  • @ginnypotter4012
    @ginnypotter4012 2 роки тому +37

    Im an 18 year old who doesnt plan on having kids but watching this video because its your video

  • @tomyp.s9715
    @tomyp.s9715 2 роки тому +18

    സാധാ ഒരു അമ്മയെ പോലെ സംസാരിക്കുന്നു 😊

  • @anjalims5327
    @anjalims5327 2 роки тому +46

    ഒരുപാട് ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ചേച്ചി ഒരു അവതാരിക നടി എന്നതിലുപരി പങ്കു വയ്ക്കുന്ന ആശയങ്ങൾ എല്ലാം വളരെ Progressive ആണ്
    ഒരു അപേക്ഷ ഉള്ളത് ദയവ് ചെയ്ത് day in My life ,dress collection, ornaments collection പോലുള്ള contents കൊണ്ടുവരല്ലേ..
    By the way Congrats dearooo
    Lots of love and respect

    • @mins1376
      @mins1376 2 роки тому +1

      യെസ് 🙏🏼🌹🌹🌹

  • @Foodiello
    @Foodiello 2 роки тому +47

    കുഞ്ഞ് വാവയെ കാണാൻ വെയ്റ്റിംഗ് ❤️❤️

  • @susmithagosada5103
    @susmithagosada5103 2 роки тому +9

    Good information chechi... പ്രഗ്നൻസി പ്ലാൻ ചെയ്യുന്ന ആളുകൾക്ക് നല്ല usefull ആണ്.

  • @Angel-md3pw
    @Angel-md3pw 2 роки тому +17

    1:40 correct ethonum ala vendath eshtam pole anagne ula channels youtubeil und. Chechik nala knowledge und ath anu njanglkm vendath

  • @devidarsana7
    @devidarsana7 2 роки тому +20

    Delivery pain related anxiety ഉള്ളവർക്ക്, anxiety കുറക്കാൻ ഉപകാരപ്പെടുന്ന ഒരു video ചെയ്യണേ ചേച്ചി..

  • @radhikaaneesh1021
    @radhikaaneesh1021 2 роки тому +51

    Njn nale admit aakan pokuanu...pray for us please
    Congrats chechii for both being a mom and best actress🥰

    • @vidyaajith7474
      @vidyaajith7474 2 роки тому

      How are you now? Delivery kazhinjo

    • @radhikaaneesh1021
      @radhikaaneesh1021 2 роки тому

      @@vidyaajith7474 kazhinjilleda...admit aanu...10th nu induce cheyyamennu paranju...athinidayil pain vannal appo nokkum

    • @reemaj3980
      @reemaj3980 2 роки тому

      @@radhikaaneesh1021 nth parayanu vava

  • @Fidhah277
    @Fidhah277 2 роки тому +36

    ചക്കപയത്തിൽ അശ്വതി ചേച്ചിയെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്....😔

  • @nishafiroz9670
    @nishafiroz9670 2 роки тому +27

    Ashwathy chechik congrats
    കാരണം അശ്വതി ചേച്ചിക് ചക്കപ്പഴത്തിലൂടെ state award കിട്ടിയില്ലേ ഇനിയും ഇനിയും ഒരുപാട് award കിട്ടാടെ ☺️☺️☺️

  • @tinylittletoesourparoos5683
    @tinylittletoesourparoos5683 2 роки тому +37

    Pregnancy piillow aanu enikkum ende pregnancy le ettavum valiya asset. I totally agree with Ashwathi chechi. I totally feel it is a basic need for a pregnant women to lessen discomfort during sleep.

    • @chennaiyanmalluz1705
      @chennaiyanmalluz1705 2 роки тому

      Please watch and subscribe our youtube channel

    • @R---Maria
      @R---Maria Рік тому

      Ethu shape ann use cheythe...same shape ano ..onnu parayane..

  • @kichuzz8753
    @kichuzz8753 2 роки тому +87

    അശ്വതി ചേച്ചിയുടെ കുഞ്ഞു വാവക്ക് എന്റെയും എന്റെ വീട്ടികാരുടെയും ആശ്വാസകൾ🙏❤️🙏

    • @donbrogamer7777
      @donbrogamer7777 2 роки тому

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😊🔥

    • @Aabbbbbvbb6181
      @Aabbbbbvbb6181 2 роки тому

      @@donbrogamer7777 mm njan cheyam plzz enneyum

    • @abelsalbum1000
      @abelsalbum1000 2 роки тому

      ua-cam.com/video/Ba7hqte7pGg/v-deo.html

    • @petsownworld6978
      @petsownworld6978 2 роки тому

      ua-cam.com/video/kqUCkYc4fY4/v-deo.html

    • @petsownworld6978
      @petsownworld6978 2 роки тому

      ua-cam.com/video/kqUCkYc4fY4/v-deo.html

  • @akshayabhanu181
    @akshayabhanu181 2 роки тому +15

    Very useful.. I guess, only for first pregnancy, ladies invest a lot of money on such things.I was also searching for minimal products and not that expensive ones. Thank you for the video.

  • @iwanttowatchcricket
    @iwanttowatchcricket 2 роки тому +7

    I personally have felt the nursing bra quiet helpful . It also depends on the dress your wear .
    I recently started watching your videos and they are quite informative. I would like you to make a video on breastfeeding. In our society , there are parents who think that formula milk power is better than breast milk . A formula milk is good if you dont produce enough milk . But many are pressured into buying formula milk thinking it’s more nutritious than breast milk . Which is an unnecessary expense too . I am saying this because many ppl advised me to give formula milk too .

  • @Momo-eb1dd
    @Momo-eb1dd 2 роки тому +7

    Veruthea sadhanam vedich koottunath ishttala enna abhipreyathod njanum yojikkunu
    Nalla abhipreyam aan chechinde👍👍👍

  • @Fidhah277
    @Fidhah277 2 роки тому +41

    ചേച്ചിയുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നവര്‍ ആരൊക്കെ...🥰✌

  • @soudhabeevi9694
    @soudhabeevi9694 2 роки тому +13

    എനിക്ക് ആശ്വതി ചേച്ചിനെ വളരെ ഇഷ്ട്ടമാണ് ❤️😘👍😀💖😍💥🥳🔥

  • @Henasonu
    @Henasonu 2 роки тому +30

    സൂപ്പർ🥰 അശ്വതി ചേച്ചി🤩

    • @abelsalbum1000
      @abelsalbum1000 2 роки тому

      ua-cam.com/video/Ba7hqte7pGg/v-deo.html

  • @ansilk1420
    @ansilk1420 2 роки тому +7

    അശ്വതി ചേച്ചിയുടെ കുഞ്ഞിനെ കാണാൻ ആഗ്രഹമുണ്ട് ❤😍

  • @suhanajabir7211
    @suhanajabir7211 2 роки тому +9

    Chechi എനിക്ക് ഭയകര ഇഷ്ട്ടാ. എനിക്ക് 7th month ahi. Vedio useful ആയിട്ടുണ്ട് 👍😍

    • @jm-yk1qm
      @jm-yk1qm 2 роки тому

      ua-cam.com/video/irKWCc5EFr8/v-deo.html🤣🙏

  • @annamolsaji5079
    @annamolsaji5079 2 роки тому +22

    ഇനി പോയിട്ട് അപ്പൊ
    8 മണിക്ക് വരലെ..!!🙂🚶🏻‍♀️

  • @devidarsana7
    @devidarsana7 2 роки тому +17

    ചേച്ചി, വാവ സുഖമായിരിക്കുന്നോ. 😍😍
    Celebration of womenhood, കേൾക്കാൻ തന്നെ ഒരു നന്മ ഉള്ള പ്രയോഗം.

  • @teamofchakpazam7424
    @teamofchakpazam7424 2 роки тому +35

    ചേച്ചിയെ ഒരുപാടു മിസ്സ്‌ ചെയുന്നുണ്ട് 😰

  • @jannaahranz
    @jannaahranz 2 роки тому +4

    Chechiye orupad miss cheyyunnund 😔pettenn chakkappazhathil varanam💞congrats for award and baby girl 😍😍

  • @devajamarar3663
    @devajamarar3663 2 роки тому +12

    ഞങ്ങടെ തൊടുപുഴയുടെ അഭിമാനം ❤️... അശ്വതി ചേച്ചി ❤️

  • @roshanthankachan6644
    @roshanthankachan6644 2 роки тому +10

    Hi , Had a query if kozhambu application was started from 1st trimester onwards . Thanks

  • @sijibrijil1202
    @sijibrijil1202 2 роки тому +23

    CONGRATULATIONS..... ASWATHY Chechi for the award

    • @jm-yk1qm
      @jm-yk1qm 2 роки тому

      ua-cam.com/video/irKWCc5EFr8/v-deo.html🤣🙏

  • @shahinasadhakath8722
    @shahinasadhakath8722 2 роки тому +8

    Pathma fans love you chechi😍😍😍

  • @shifasharin9203
    @shifasharin9203 2 роки тому +5

    Vavaye kaanan katta waiting ❤️❤️😍😍

  • @junaroy1084
    @junaroy1084 2 роки тому +4

    Chechi delivery story cheyannam ketto😊

  • @sarafupalace2006
    @sarafupalace2006 2 роки тому +3

    ചേച്ചി സുഖമാണെന്നു കരുതുന്നു 😍

  • @y......2201
    @y......2201 2 роки тому +5

    ആശ ചേച്ചിയെ മിസ്സ്‌ ചെയ്യുന്നു വേഗം വരനെ 😔😔😔😔

  • @devidarsana7
    @devidarsana7 2 роки тому +2

    ചേച്ചി, ചക്കപ്പഴത്തിൽ, പുതിയ വാവ ആയി ചേച്ചിയുടെ കുഞ്ഞിനെ തന്നെ കൊണ്ടുവരണം എന്നൊരു ആഗ്രഹം ഉണ്ട്. Careful ആയി കാണിച്ചാൽ മതി.

  • @Avacodorable_
    @Avacodorable_ 2 роки тому +5

    Ashwathy chechi എൻ്റെ മമ്മിക്ക് ചേച്ചിയുടെ സംസാരം ബായങ്കര ഇഷ്ടമാണ് ചേച്ചീ അടുത്ത പ്രാവശ്യം കുഞ്ഞിനേം പദ്മേനേം കാണിക്കണം

  • @simplysillyhackswithdevu1345
    @simplysillyhackswithdevu1345 2 роки тому +5

    Congrats chechii...... Vava undayathinum award kittiuathinum...... Love you chechii😘😘😘Babye vegam kanikkane... 😍God bless you vave.... 😍😍❤

  • @athiraharish392
    @athiraharish392 2 роки тому +6

    Ethonnumillatha delivery kazhinjaa njn🙄

  • @bushragafoor8661
    @bushragafoor8661 2 роки тому +4

    Nursing bra യുടെ കാര്യം സത്യമാണ്. എനിക്ക് വാങ്ങിയിട്ട് waste ആയ ഒരു സംഭവം ആയിരുന്നു. വല്യ ഒരു ഉപകാരം ഒന്നും ഉണ്ടായിരുന്നില്ല.

  • @jumana4361
    @jumana4361 2 роки тому +12

    ചേച്ചി എല്ലാം സുഖമായി പെട്ടന്ന് ചക്ക പഴയത്തിൽ വരണേ 😍 ചേച്ചിയെ ഒരു പാട് മിസ്സ്‌ ചെയ്യുന്നുണ്ട്

    • @jm-yk1qm
      @jm-yk1qm 2 роки тому

      ua-cam.com/video/irKWCc5EFr8/v-deo.html🤣🙏

  • @jasmi133
    @jasmi133 2 роки тому +5

    Chakkappazham familyilek vegam varanee

  • @jintothomas6235
    @jintothomas6235 2 роки тому +15

    Congrats chechi for the best actress award 💖

  • @hrishikeshkb4262
    @hrishikeshkb4262 2 роки тому +2

    ennike 11 years ende chechi entha chakapazhathil varathe vallathe miss cheyyunu

  • @gopikapradeep359
    @gopikapradeep359 2 роки тому +2

    Chechikkum randu vavakalum husbandum ennum. Ingane santoshamaayitt irikkatte😘😘😘😘🥰

  • @snehadreamlover9978
    @snehadreamlover9978 2 роки тому +3

    Chechi ennna chakkapazhethekk thirichu varaa🥺🥺😍❤❤❤❤

  • @dhanyajibson5050
    @dhanyajibson5050 2 роки тому +3

    Very useful topic dear... Waiting for next wd baby n padma mol😍🥰😍

  • @nisahcovers
    @nisahcovers 2 роки тому +2

    Ashwathy chechi unnik per itto.endha per.chechi chakkappazhathil vegam varane .rafikkayude chettathi❤️.painkili chechiyude naathoon .unnine vegam kaanikkane chechi .waiting to see a ashwathy chechi baby 🥰🥰🥰

  • @iftishapp62
    @iftishapp62 2 роки тому

    Thanku chechi .. im 3 month pregnant 🤰🏻

  • @user-wk6kz2dj4m
    @user-wk6kz2dj4m 2 роки тому +12

    വീണ്ടും ഒരു useful വീഡിയോ ആയി വന്നല്ലോ നമ്മുടെ അശ്വതി ചേച്ചി 🥰❤

    • @chennaiyanmalluz1705
      @chennaiyanmalluz1705 2 роки тому

      Please watch and subscribe our youtube channel

    • @kunjatasworld7057
      @kunjatasworld7057 2 роки тому

      ua-cam.com/video/2FffJEHgu5M/v-deo.html

    • @kunjatasworld7057
      @kunjatasworld7057 2 роки тому

      എന്നെയും സപ്പോർട്ട് ചെയ്യുമോ

  • @sanilkumar7284
    @sanilkumar7284 2 роки тому +5

    Congrats Aswathy chechii

  • @rasmidas.p1288
    @rasmidas.p1288 2 роки тому +6

    Hi

  • @sabnashameer163
    @sabnashameer163 2 роки тому +4

    Very useful.most f the youtubers are promoting so much products.bt u r so genuine.gives good tips related to the products which are essential for pregnancy.during fst pregnancy parents r in dilemma vot to buy.nobody wil tel us which is more essential.keep going lyk this chechy🥰.

  • @diyonaantony4280
    @diyonaantony4280 2 роки тому +4

    chechi chakkapazhathil illathond oru sukamilla thirichuvarmennu vicharikkunnu babyk sukamalle

  • @neenaem2996
    @neenaem2996 2 роки тому +10

    Congrat aswathy chechi ❤️

  • @abiyasubin1625
    @abiyasubin1625 2 роки тому +2

    Aswathy chechii eni enna chakappayatil vanne, chechiyute oru big fan aanu najn 🥰🥰

  • @anupamaks8835
    @anupamaks8835 2 роки тому +1

    Notification kand wait cheyth irikkunnavar aaarokke??😍😍

  • @babumr9691
    @babumr9691 2 роки тому +5

    എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് 💜💜💕❤😘😘😘

    • @babumr9691
      @babumr9691 2 роки тому +1

      സുഖമാണോ വാവ എവിടെ കണ്ടില്ലല്ലോ ഒരു പുതിയ വീഡിയോ ചെയ്യാമോ വാവയുടെ വേഗം

    • @babumr9691
      @babumr9691 2 роки тому +1

      Hello

    • @babumr9691
      @babumr9691 2 роки тому

      ഏഴാം ക്ലാസിലാണ് പഠിക്കുന്നത്

  • @rishikeshthoyakkat6690
    @rishikeshthoyakkat6690 2 роки тому +18

    aswathy chichi excellent vlog nice to hear more pregnancy vidoes from vlog 1 till now the episodes are evry well amazing excellent keep it up good for all mother's congratulations chcihi for new vavachi stayblessed stay healthy stay safe chcihi 🤗😍❤💯👏👏🙏

  • @remyadeepak5276
    @remyadeepak5276 2 роки тому +1

    Hai chechi. Junior Padma sukhamai irikkunno♥️ Happy to see u both later🤗🤗🤗🤗♥️

  • @pavithraerancheri8508
    @pavithraerancheri8508 2 роки тому +1

    Junior aswathy kuttiye kanan kathirikunath arokeyane

  • @agisha8832
    @agisha8832 2 роки тому +8

    അശ്വതി ചേച്ചി 😍😍

  • @ramanik9141
    @ramanik9141 2 роки тому +3

    Chechi really miss you ❤😭
    Congratulations best actress in state award winning 🥰😍💥🌟🔥🧚‍♂️🌈
    Babykk sugamalle chechi

  • @shashaahi6730
    @shashaahi6730 2 роки тому +2

    Aswathy chechiiii,vegam varane chakapazhathilekku,pinne
    Congrats tto ❤️😘

  • @asna.a4982
    @asna.a4982 2 роки тому +2

    Baby kanan katta waiting🔥🔥

  • @moideenkuttynarikkodan5294
    @moideenkuttynarikkodan5294 2 роки тому +7

    ഇനി എന്നാണ് ചക്കപ്പഴയത്തിൽ വരുന്നത് 🤔🤔😔

  • @aruntm593
    @aruntm593 2 роки тому +5

    ചക്കപ്പഴത്തിൽ കുഞ്ഞിനെ കൊണ്ടുവരണം

  • @butterfly5101
    @butterfly5101 2 роки тому +1

    Super ashwathi cheachiiii. ❤️❤️❤️❤️❤️Kunjinea kanan katta waiting annttooo. Ini pearli chechintea vedio kanan pottea❤️❤️❤️

  • @arathirohini4571
    @arathirohini4571 2 роки тому

    സൂപ്പർ ആണ് അശ്വതി ചേച്ചി കുഞ്ഞുവാവ കാണാൻ കാത്തു ഇരിക്കുവാണ് എത്ര മാസം ആയി 🥰🥰🥰 ഞാൻ രോഹിണി ഞാൻ ചക്കപഴം കാണും എല്ലാ എപ്പിസോടും സൂപ്പർ ആണ് ഇഷ്ടമാണ് ചേച്ചിയുടെ character ആണ് ഇഷ്ടം 🥰🥰 അതിലും preguent ആയിട്ട് അല്ലെ

  • @sreeragraveendran2975
    @sreeragraveendran2975 2 роки тому +7

    Congrats chechi... for your both gifts achieved in this month

  • @vrindasuresh9794
    @vrindasuresh9794 2 роки тому +3

    Chechide vava tanne ayirikkumo chakkappazhathil ashede vavayayi varunnee

  • @hisanah3403
    @hisanah3403 2 роки тому +1

    New babya kanan katta waiting

  • @fathimanazar7733
    @fathimanazar7733 2 роки тому +1

    Very useful video chechi……thanks ……chechi yum kunjum sugaayirikkunno

  • @athiravijayan3479
    @athiravijayan3479 2 роки тому +7

    Can u do a video on good reading books recommendations for a beginner??

  • @focusonpets884
    @focusonpets884 2 роки тому +6

    Haiii

  • @supremedia6151
    @supremedia6151 2 роки тому +2

    Iam suprish

  • @callmestar9226
    @callmestar9226 2 роки тому +2

    ASHA CHECHI UYIR

  • @gayathrisuresh408
    @gayathrisuresh408 2 роки тому +5

    Chechi chechikum kunju vavakum sugamalle

  • @fahimamk9180
    @fahimamk9180 2 роки тому +3

    Vary very helpful vedio…♥️enikk aa thora vannu nilkuka aayirunnu😂appo thanne nalla useful veddio kitty✨thank you 😘

  • @christallight8425
    @christallight8425 2 роки тому +1

    കുറെ പുതിയ അറിവുകൾ തന്നതിന് നന്ദി. 🙏😍

  • @sourav___raj
    @sourav___raj 2 роки тому +1

    Yet another youtube channel😃.......Good good

  • @abdulrasak4749
    @abdulrasak4749 2 роки тому +4

    ചക്കപ്പഴത്തിൽ കുഞ്ഞിനെ കൊടുവരോ 😊❤

  • @NNHU-m4t
    @NNHU-m4t 2 роки тому +3

    Aswathy Chechi Super❤️❤️❤️❤️❤️✨✨✨✨✨

  • @nishithank7896
    @nishithank7896 2 роки тому +1

    U are right day in my life onm vandae like ths usefull content mathi frm ur side its usefull

  • @maneeshamanoharan5238
    @maneeshamanoharan5238 2 роки тому +1

    അശ്വതി ചേച്ചിയെയും, കുഞ്ഞുവാവയെയും കാണാൻ waiting ആണുട്ടോ 😍😍😘❤❤🥰🥰

    • @jm-yk1qm
      @jm-yk1qm 2 роки тому

      ua-cam.com/video/irKWCc5EFr8/v-deo.html🤣🙏

  • @gopikakrishnan9803
    @gopikakrishnan9803 2 роки тому +7

    Chechi miss you 😍😍

  • @abdurazakkp4319
    @abdurazakkp4319 2 роки тому +4

    Hai

  • @jaleeljaleelabdulla5738
    @jaleeljaleelabdulla5738 2 роки тому +1

    ഹായ് അശ്വതി എല്ലാ വിധ ആശംസകൾ

  • @adithyankr_
    @adithyankr_ 2 роки тому +2

    Congratulations🥳🎉

  • @ronaldjacob8644
    @ronaldjacob8644 2 роки тому +3

    Chechi kunjinu sugamano kunjinu nallathu mathram varatte ennu prarthikkunnu

  • @ajjuzag1936
    @ajjuzag1936 2 роки тому +3

    Chakkapajhathil yanh anh varunheee

  • @Rinzrinu
    @Rinzrinu 2 роки тому

    Chechi... Please could you do a vlog showing how to prepare our self for pregnancy.. Or how to prepare ourself for being a parent... Or few books suggestions before and after pregnancy...

  • @ShammusLittleWorld
    @ShammusLittleWorld 2 роки тому +2

    Thank you soo much chechii 🥰🥰🥰 it was very useful ❤️❤️❤️❤️❤️