ഇത് കാണാതെ പകരുതേ സംഭവം തകർപ്പൻ സാധനം ആണ് | Chef Nibu The Alchemist

Поділитися
Вставка

КОМЕНТАРІ • 15

  • @jemilajemila4778
    @jemilajemila4778 27 днів тому +1

    Please tell the secret masala sir....

  • @shamtlshaknr1305
    @shamtlshaknr1305 27 днів тому +2

    നാരങ്ങ അച്ചാർ , ബീഫ് അച്ചാർ

  • @sarithaanandan7682
    @sarithaanandan7682 25 днів тому +1

    സർ ഞാൻ 3 കിലോ കൊഞ്ചു വാങ്ങി വൃത്തിയാക്കി വച്ചിട്ടുണ്ട്. ഇപ്പോൾ അത് ഒന്നര കിലോ ഉണ്ടാകും. മോൾക്ക് ഹോസ്റ്റലിൽ പോകുമ്പോൾ അച്ചാർ ഉണ്ടാക്കി കൊടുത്തുവിടാനാണ്. ആ അളവിന് എത്ര ഇന്ഗ്രെഡിയന്റ്സ് വേണ്ടിവരും എന്ന് പറഞ്ഞു തരാമോ. Pls

  • @ChristeenaThomas-bo8cd
    @ChristeenaThomas-bo8cd 25 днів тому

    Wow supeŕrr

  • @pappankollaka5565
    @pappankollaka5565 27 днів тому

    Kera meen achar

  • @SHIJOANTONY-yj1yl
    @SHIJOANTONY-yj1yl 21 день тому

    കൊഞ്ച് എത്ര ടൈം എടുക്കും കുക്ക് ആകാൻ

  • @sajithkannun4547
    @sajithkannun4547 27 днів тому

    duck achar undakku

  • @anuvlogs1356
    @anuvlogs1356 26 днів тому

    നമസ്കാരം സർ ഞാൻ എന്റെ മോന് വേണ്ടിയാണ് ഈ മെസ്സേജ് അയക്കുന്നത് അവൻ ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞ് സുരേഷ് പിള്ളയുടെ റസ്റ്റോറന്റിൽ വർക്ക് ചെയ്യുന്നു കൊച്ചിയിൽ ട്രെയിനി ആയിട്ടാണ് ഒരു വർഷമായി സാറ് സ്ഥിരമായി ഒരു ജോലി കൊടുക്കുമോ? വീട്ടിലെ കാര്യങ്ങൾ വളരെ ബുദ്ധിമുട്ടിലാണ്😢🤲🏻

  • @user-gc9nx2lx8j
    @user-gc9nx2lx8j 27 днів тому

    ബീഫ് അച്ചാർ

  • @josephabraham9081
    @josephabraham9081 27 днів тому +1

    Beef pickle

  • @godofwords6004
    @godofwords6004 26 днів тому

    Carrot mango

  • @user-oj5kh4if7v
    @user-oj5kh4if7v 27 днів тому

    കാപ്ഷനിലെഴുതുന്നത് അൽപ്പം കൂടി ശ്രദ്ധിക്ക് അമ്പാനെ

  • @Elijah.19
    @Elijah.19 27 днів тому

    Pork Pickle

  • @nishajoseph8784
    @nishajoseph8784 26 днів тому

    വീട് മാന്നാനം ആണോ