പുതിയ വീട് പണി തുടങ്ങി; പപ്പയുടെയും അമ്മയുടെയും സ്വപ്നത്തിലേക്ക് ഇനി കുറച്ചു നാൾ കൂടി |Our New house

Поділитися
Вставка
  • Опубліковано 30 вер 2024
  • നീണ്ട നാളുകളായി ഞങ്ങൾ ആഗ്രഹിച്ച ആ സ്വപ്നം. പപ്പയുടെയും അമ്മയുടെയും പുതിയ വീട്.
    നിങ്ങളുടെ വെറൈറ്റി വീടുകൾ ഹോം ടൂർ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ whatsapp ചെയ്യാം😄 - 6282434491

КОМЕНТАРІ • 253

  • @harisht.k3594
    @harisht.k3594 3 місяці тому +14

    നാട്ടിലെ ഏറ്റവും സുന്ദരമായ എല്ലാ വീടുകളും കണ്ടും, റിവ്യൂ ചെയ്തും പരിചയമുള്ള നിങ്ങളുടെ വീട് അതിൻറെ എല്ലാ നല്ല വശങ്ങളും എടുത്ത് മനോഹരമായി തന്നെ പണിയണം...

  • @thedon4825
    @thedon4825 3 місяці тому +23

    ഒരു suggetion പറയെട്ടെ...
    ഓപ്പൺ കിച്ചൻ designte ചെയ്തിട്ടുള്ള ഭാഗം, open dining room ആക്കുക...
    സ്റ്റോർ area kitchen ആക്കുക.
    Drawing room / dining room ന്റെ അവസാനഭാഗം കുറച്ച് ഉള്ളിലേക്ക് കയറ്റി ഒരു മതിൽ കെട്ടിയാൽ, അതിന്റെ മറുവശം സ്റ്റോറും work area യും ആയി പ്ലാൻ ചെയ്യാം....
    Drawing റൂമിന്റെ മുൻവശത്തെ wall ഉം 'L' shape ൽ വരുന്ന dining room ന്റെ പുറത്തേക്കുള്ള wall ഉം french window ( wall to wall, floor to ceiling) കൂടി കൊടുത്താൽ അതി മനോഹരമാവുകയുംചെയ്യും,നല്ല വെളിച്ചവും കിട്ടും.
    Dining room നും kitchen ഉം ഇടയിലുള്ള മതിൽ half wall ആക്കി സ്ലാബ് ഇട്ടാൽ breakfast table ആയും ഉപയോഗിക്കാം....
    ഇങ്ങനെയൊക്കെ ചെയ്‌താൽ, drawing room നും dining room നും അടുക്കളക്കും ഒക്കെ അതിന്റേതായ privacy യും എന്നാൽ openness ഉം കിട്ടും ....
    എല്ലാ ആശംസകളും....

  • @myhome7779
    @myhome7779 3 місяці тому +56

    ഹായ് നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്... എല്ലാ വീഡിയോയിലും വേറെറ്റി വീടുകളാണ് നിങ്ങൾ ഞങ്ങളെ കാണിക്കാറ്... നിങ്ങളുടെ ഈ കൊച്ചു വീട് ഒരു വേറെറ്റി വീട് വീടാക്കുമെന്ന് പ്രദിക്ഷിക്കുന്നു... 🙏

  • @rakhyravikumar6548
    @rakhyravikumar6548 3 місяці тому +13

    നന്നായി വരട്ടെ, , വീട് പണി എത്രയും പെട്ടെന്ന് തന്നെ പൂർത്തിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 god bless u dears ❤️

  • @aneesanaushad350
    @aneesanaushad350 3 місяці тому +5

    പച്ചപ്പിന്റെ ഭംഗി. നാട്ടിൻപുറത്തിന്റെ നന്മയുള്ള കുറച്ചു മനുഷ്യർ... വീണ്ടും വീണ്ടും കാണാൻ തോന്നുന്ന വീഡിയോ.... Come on everybody ക്കും കുടുംബാംഗങ്ങൾക്കും എല്ലാ ആശംസകളും...........

  • @vasu7208
    @vasu7208 3 місяці тому +8

    വീട്‌പണിയുടെ step-by-step കാണിക്കില്ലെ

  • @Sherinee4321
    @Sherinee4321 3 місяці тому +7

    ഒരുപാട് വീടുകൾ ഞങ്ങളെ കാണിക്കുകയും നൂതനമായ ആശയങ്ങൾ ഞങ്ങൾക്ക് പകർന്നു തരികയും ചെയ്തിട്ടുള്ള നിങ്ങൾ പണിയുന്ന നിങ്ങളുടെ പുതിയ വീടും അത്തരത്തിൽ വെറൈറ്റി ആകുമെന്ന് വിശ്വസിക്കുന്നു 🙌🏻😌

  • @benchareeshjb2418
    @benchareeshjb2418 3 місяці тому +5

    കാണുമ്പോൾ സന്തോഷം തോന്നുന്നു..
    പണ്ടത്തെ കര്യങ്ങൾ ഒന്ന് ഓർത്തുപോകുന്നു..
    ഇപ്പോഴും ഇതിൻ്റെ പകുതിയിൽ കര്യങ്ങൾ നടക്കുന്നുണ്ട് വീട്ടിൽ.

  • @MrBeanTime
    @MrBeanTime 3 місяці тому +2

    Hai ഈ വീട് വേഗം പണി തീരട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു 🙏

  • @hafsahaneef9713
    @hafsahaneef9713 3 місяці тому +5

    Amma 60 yoooo thonneillaatto😊

  • @KLtraveller-v3e
    @KLtraveller-v3e 3 місяці тому +4

    ലെ സച്ചിനും പിഞ്ചുവും: ഇവിടെ ഞങ്ങൾ വ്യത്യസ്തമായൊരു കുത്തബ്മിനാർ പണിയും.

  • @NasiNaseema-sx4nk
    @NasiNaseema-sx4nk 3 місяці тому +2

    Hi dears ഞങ്ങൾ മുമ്പ് 39-ൽ ആയിരുന്നു
    അമ്മയെ കണ്ടപ്പോ നല്ല മുഖപരിചയം

  • @krishnakumarp421
    @krishnakumarp421 3 місяці тому +16

    Chachan, വളരെ practical ആണ്. Future ൽ maintain ചെയ്യാൻ സാധിക്കുന്ന , ചെറിയ വീടേ വെക്കൂ എന്ന തീരുമാനം നല്ലത് തന്നെ

  • @smartvarghese6329
    @smartvarghese6329 3 місяці тому +5

    Come on everybody this time “Come home everybody”…good..nice episode..👌

  • @shylendrank9615
    @shylendrank9615 3 місяці тому +3

    വീട് എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു . എന്തിനാണ് ഇത്രയും നല്ല പ്രകൃതി ഭംഗിയുള്ള സ്ഥലത്തു നിന്ന് പൊടിയും പുകയും മാത്രമുള്ള ടൌൺ ഏരിയയിലേക്ക് വരുന്നത് ? ടൗണിലുള്ള നമ്മളൊക്കെ വിചാരിക്കുന്നത് ഇവിടങ്ങളിലേക്കു വന്നാലോ എന്നാണ് .

  • @swapnaswapna6166
    @swapnaswapna6166 3 місяці тому +7

    Very nice, Pinchu ..
    Congratulations! 💐

  • @volghhbnn
    @volghhbnn 3 місяці тому +4

    Appen ammarku prayam kudubhol makkalaya namukokka ennum oru vishamamanu anyway nice video ❤

  • @shinesimon8067
    @shinesimon8067 3 місяці тому +4

    Pinchus Appa and Amma simple,humble,loveable and super.God bless them with good health and spirit to enjoy their love and care for you people in the coming years.

  • @farminfokerala3680
    @farminfokerala3680 3 місяці тому +3

    Iam waiting to see your house
    After i need to copy it.
    I think you have absorb all good idea .
    I hope you execute it in your house
    Eagerly waiting to seee your beautiful house.
    Pr

  • @kanthalloor322
    @kanthalloor322 11 днів тому +1

    Ningaluda channel super aanu allam nannayi nalla reethil varatta ❤

  • @lijothomas8721
    @lijothomas8721 3 місяці тому +4

    Veed paniyude ella steps um video idanamtto.

  • @vishnuudayan31
    @vishnuudayan31 3 місяці тому +1

    നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് അതിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്. പച്ചയായ മണ്ണിന്റെ മണമുള്ള അച്ഛനും അമ്മയും,ബന്ധങ്ങൾക്ക് വില നൽക്കുന്ന കുടുംബo ഏറെ അഭിമാനം സ്നേഹം❤️❤️❤️🙏🏻

  • @MrBeanTime
    @MrBeanTime 3 місяці тому +4

    Life enjoy ചെയ്യുന്നത് ഇത് പോലെ ഉള്ള നാട്ടിൻ പുറങ്ങൾ തന്നെ ആണ് 🙏 കണ്ടിട്ടു കൊതിയാകുന്നു 🤩🤩

  • @lijomaliakkal805
    @lijomaliakkal805 3 місяці тому +2

    ഈ വീട് പിഞ്ചുവിനും സച്ചിനും താമസിക്കാൻ അല്ലെ... അതോ പപ്പക്കും അമ്മയ്ക്കും താമസിക്കാൻ ആണോ പണിയുന്നത്?

  • @isha7109
    @isha7109 3 місяці тому +2

    Enjoyed this vlog very much ,felt very happy seeing the relationship happiness , love to see such kind of vlogs rather than watching some houses .always stay blessed

  • @travel__music227
    @travel__music227 3 місяці тому +2

    Oru suggestion parenjootte...Ningalkk parallely oru family vlog koody cheythukoode achanem ammenem okke kootty... Weekly once okke aayitt.... Nthu resamaanu ningade veettile happiness um parupadikalum okke kaanaan.... Cute and happy family...

    • @comeoneverybody4413
      @comeoneverybody4413  3 місяці тому +1

      😍😍😍❤❤❤❤❤❤❤❤

    • @raees12345
      @raees12345 3 місяці тому

      Ipo cheyyunna videos ne ee family vlogs nannayi disturb cheyyum. Weekly once anenki polum. Let their private life remain private. Athalle athinte bhangi? Vallapozhum ithu pole coincidence ayi ellarum onnikumbo edkunna vlog & vlognu vendi video cheyyunnathum thammil nalla difference ndavm. This vlog is beautiful because it was a coincidental gathering of most of the family members. Vlognu vendi family vlog cheyyumbo it will never be this sweet, calm & beautiful.

  • @evaanantonyrenoop6693
    @evaanantonyrenoop6693 3 місяці тому +2

    Ellavida prayers for new house.Superb Kappyum chembum🤤🤤🤤

  • @geethadhananjayan2857
    @geethadhananjayan2857 3 місяці тому +4

    All the best Sachu n Pinju.Stay happy n blessed always 🙌🙌

  • @sajeerakkal563
    @sajeerakkal563 3 місяці тому +1

    ഇത് എന്റ വീടിന്റെ 90% same ആണ് 😅

  • @ruksanafiroz7855
    @ruksanafiroz7855 3 місяці тому +6

    Nice😍

  • @shahanasashraf7019
    @shahanasashraf7019 3 місяці тому +3

    Ammayk oru 50 polum Pareyilla

  • @sreeranjinib6176
    @sreeranjinib6176 2 місяці тому

    ❤❤❤❤❤❤ പിഞ്ചുവിൻ്റെ കുടുംബം സന്തുഷ്ട കുടുംബം ഇഷ്ടമായി❤❤❤ വീട് വേഗം പൂർത്തിയാവട്ടെ എന്നാശംസിക്കുന്നു

  • @Hiux4bcs
    @Hiux4bcs 3 місяці тому +5

    ചെറിയ വീട് concept കൊള്ളാം but last സാധനങൾ വാങിച്ച് കൂട്ടരുത് … അടുക്കളയാണ് ഏറ്റവും space വേണ്ടത്

  • @Hiux4bcs
    @Hiux4bcs 3 місяці тому +5

    ചേമ്പ് പറിച്ച് കഴുകുന്നതും മറ്റു കണ്ട് എൻറ കിളി പോയി ..। super ❤🎉

  • @divyanair5560
    @divyanair5560 3 місяці тому +2

    Etrem petene house Pani purthiyakete God bless you dears 🥰🥰🥰🥰

  • @raees12345
    @raees12345 3 місяці тому +2

    Most beautiful & heart warming video from come-on everybody🥰🤩. Lots of ❤from Qatar & Malappuram 💙. Bless you & your beautiful family 🥰❣️

  • @greenleafmonyplants6117
    @greenleafmonyplants6117 3 місяці тому +1

    Congratulations🎉🎉🎉 sachin. Pinchu❤❤🎉🎉🎉🎉

  • @sijogeorge2509
    @sijogeorge2509 3 місяці тому +2

    All the prayers....ethrem manoharamaya sthalam, alkkare okke vitt engum povaruth...

  • @shajikc4576
    @shajikc4576 3 місяці тому +3

  • @rennyantony8134
    @rennyantony8134 3 місяці тому +2

    ❤👍❤️👍❤️👍❤️

  • @CaptainJeanLucPicard
    @CaptainJeanLucPicard 18 днів тому

    I have never eaten chembu kanthari malaku combo. May be will try in future. Kappa kolli am allergic but love chakkappazham. A very pleasant family vlog. Looking forward to your finished home. You ahve an entire organic farm there, no need to buy veggies from store!

  • @leelawilfred60
    @leelawilfred60 3 місяці тому +2

    So happy for u gys happy family i have njottanodyan in dubai , ayyoo i want chembu all the best fir ur new house 🤣👍

  • @rosyninan1428
    @rosyninan1428 3 місяці тому +2

    Happy birthday..bless you in Jesus name

  • @noornew82
    @noornew82 2 місяці тому +1

    കാരണഭൂതം അപ്പ 😂😂😂

  • @mascammahal9861
    @mascammahal9861 3 місяці тому +3

    അടിപൊളി ഫാമിലി ❤❤❤

  • @PeterMDavid
    @PeterMDavid 3 місяці тому +2

    ഇതാണ് കൂടിക്കാഴ്ച്ച എന്ന് പറയുന്നത് 👍 ചേമ്പ് തീറ്റ 👌❤️

  • @somysebastian7209
    @somysebastian7209 2 місяці тому

    വീട് നിൽക്കുന്ന സ്ഥലം ഉയർന്നതാണെങ്കിലും; വീടിന്റെ തറയുടെ ഉയരം "1 അടി കൂടി ഉയർത്തിയ ശേഷം മാത്രം" മുകളിലോട്ടുള്ള പണി ആരംഭിക്കുക.
    അല്ലായെങ്കിൽ, പണി കഴിഞ്ഞ ശേഷം ഇതിനെക്കുറിച്ച് വീണ്ടും വീണ്ടും ആലോചിച്ച് ദു:ഖിക്കേണ്ടി വരും.
    കേരളത്തിൽ കോടികൾ മുടക്കി പോലും വീടുകൾ പണിത ലക്ഷക്കണക്കിനാളുകളെ ഇവിടുത്തെ മിക്കവാറും (വിദഗ്ദ്ധരെന്നു, അറിവില്ലാത്ത ജനം തന്നെ വിളിച്ചു പറയുന്ന) സിവിൽ എൻജിനീയർ പോലും കുഴിയിലിറക്കിയതായി കണ്ടിട്ടുണ്ട്.
    ആകയാൽ, നിങ്ങൾ അവരുടെ വിവരമില്ലായ്മയിൽ വീണു പോകരുത്.

  • @ajaikamalasanan8925
    @ajaikamalasanan8925 2 місяці тому

    Hi Sachin, Pinchu, നിങ്ങളുടെ മിക്കവാറും എല്ലാ വീഡിയോകളും കാണാൻ ശ്രമിക്കാറുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാടൊരുപാട് സന്തോഷം തോന്നി. വീടുപണി ഇത്രയും പെട്ടന്ന് കഴിയട്ടെ... ഒപ്പം അമ്മച്ചിക്ക് പിറന്നാൾ ആശംസകൾ. Relally love the bonding between each of you.💕. Be happy and stay blessed.

  • @princethomas9576
    @princethomas9576 2 місяці тому

    👍ജോലി കാര്യ മക്കൾ പഠിപ്പു തിരക്കുകളും സാമ്പത്തിക പരാധീനതകളും തുടങ്ങി ഓരോ മുട്ടുന്യായങ്ങൾ നിരത്തി കുടുംബ സുഹൃദ് ബന്ധങ്ങളിൽ നിന്നകന്നുനിൽക്കുന്ന പുതുമോടിക്കാരിൽ നിന്നും തികച്ചും വ്യത്യസ്തമായി...?? നാട്ടുമ്പുറ കുടുംബാംഗങ്ങളുത്തുടെ ചേർത്തു പിടിക്കൽ...🥰🥰 അപ്പച്ചൻ്റെ സ്വപ്ന സാക്ഷാൽക്കാരം ഏറ്റം വേഗം പൂർത്തിയാകട്ടെന്നാശംസിക്കുന്നു.🙏

  • @pallickalsaji
    @pallickalsaji 3 місяці тому +2

    Happy birthday aunty 🎂❤️🙏🏼❤️🎂

  • @mujeebnavashasan8198
    @mujeebnavashasan8198 3 місяці тому +3

    Best of luck... Regularly watching your videos..

  • @preethytony4204
    @preethytony4204 3 місяці тому +1

    Ente nadu❤❤❤Happy to see all childhood familiar faces.

  • @starsaju4452
    @starsaju4452 3 місяці тому +2

    All the best, God bless you 🙏

  • @krishnaprasadc8680
    @krishnaprasadc8680 3 місяці тому +5

    നാട്ടിൻപുറത്തെ അച്ചനും അമ്മയും സൂപ്പർ❤

  • @raisonfrancis9876
    @raisonfrancis9876 3 місяці тому +2

  • @tommats
    @tommats 3 місяці тому +1

    let the dream of your parents become a reality soon!!

  • @renjithps4449
    @renjithps4449 2 місяці тому

    ലെ ചാച്ചൻ....ഞാൻ ഓർത്തു ഇത്‌ വലുതായി വരും ന്....😜😜😜❤️❤️❤️

  • @jithilkarayi1642
    @jithilkarayi1642 3 місяці тому +3

    achan amma super❤

  • @lekshmibindhu4295
    @lekshmibindhu4295 2 місяці тому

    Athinte edakkudi cm ne kaliyakkuvano molum appanum koodi👎

  • @monishthomasp
    @monishthomasp 3 місяці тому +1

    Nice.. all the best for the new house construction.. Pinchu and Sachin.. keep posting updates.. Happy 60th Birthday to Amma.. ❤🎂🎉🎁
    What was wrong with the old house ? That looks fine.. 😀❤️

    • @comeoneverybody4413
      @comeoneverybody4413  3 місяці тому +2

      Thank you so much 😍😍😍 old house became too old...😃that was ok when we were children, not at all okey when we have children 😁😀 30 year old home

    • @monishthomasp
      @monishthomasp 3 місяці тому

      @@comeoneverybody4413 😃😃❤️

  • @AboobackerSiddique-ph7wf
    @AboobackerSiddique-ph7wf 3 місяці тому +2

    🎉🤲🤲💐🕊️🕊️ mashaallah 💖

  • @indiragopinath1325
    @indiragopinath1325 3 місяці тому +2

  • @venomytgaming6956
    @venomytgaming6956 2 місяці тому

    നാട്ടിൻ പുറം കാഴ്ചകൾ ❤️❤️. പ്രവാസികൾ 😔😭

  • @pravikm9391
    @pravikm9391 2 місяці тому

    Kotipichu .last..pal kachal chembu thetta..achan poli enne.nala.vibe family. Estam elath kazhikuka..lifeonn ale ellu sachin pinju all family

  • @jerrymon-vlog
    @jerrymon-vlog 3 місяці тому +2

    misss aylooooo 😥😢

  • @sulochanasuku1780
    @sulochanasuku1780 2 місяці тому

    ഇനി സ്വന്തം വീടിന്റെ വിശേഷം കാണാൻ കാത്തിരിക്കുന്നു 👍👍👍

  • @reejovarghese2645
    @reejovarghese2645 3 місяці тому +3

    അച്ചനും അമ്മയും സൂപ്പർ

  • @gopakumar8551
    @gopakumar8551 2 місяці тому

    Ithra nal kandthil vachu spr video. God's on country 😊😊😊

  • @bennytintu5534
    @bennytintu5534 22 дні тому

    എന്റെ സഹായം ആവശ്യമുണ്ടോ..?

  • @mollythomas6215
    @mollythomas6215 2 місяці тому

    ആശംസകൾ.. മനോഹരമായ ഒരു വീടിനയീ കാത്തിരിക്കുന്നു 👍🏼

  • @nelsonvarghese9080
    @nelsonvarghese9080 3 місяці тому

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ... 🌹🌹🌹🙏

  • @abdulmajeed-hx4kh
    @abdulmajeed-hx4kh Місяць тому

    Avasaanam kandhary kandappo kanji kidikkan kodhiyaayi❤

  • @tesdomino8362
    @tesdomino8362 3 місяці тому +2

    All the best

  • @DeviChandran-un8yv
    @DeviChandran-un8yv 3 місяці тому +3

    All The Best❤❤❤

  • @logginn6618
    @logginn6618 3 місяці тому +3

    All the best

  • @JJV..
    @JJV.. 3 місяці тому +4

    All the best....

  • @1942alovestory
    @1942alovestory 2 місяці тому

    ഒരു അവിസ്മരണീയ അനുഭവമകട്ടെ ഈ വീട് ❤

  • @sam_issac00
    @sam_issac00 3 місяці тому +2

    ❤❤❤❤❤❤

  • @printart-wg6tf
    @printart-wg6tf 3 місяці тому +1

    Congrats. God Bless you all..

  • @nirmalamathew6280
    @nirmalamathew6280 3 місяці тому +2

    Pinjukkutteee ❤👍🍰😊

  • @faizevlog3379
    @faizevlog3379 2 місяці тому

    Nighale video kanarunde bt comt idarilla ee video kandirikkan nalla vibe

  • @sumeshv3215
    @sumeshv3215 3 місяці тому

    Contemporary model paniyu nalla pachapulla sthalam allea. Pinne natural swabavam kurachu veedinu vannottea

  • @ShantyXavier-lw3lm
    @ShantyXavier-lw3lm 3 місяці тому

    Oru karyam correct anu paranjath.cheriya veed anenkil maintenance ceyyan eluppam anu.

  • @Mudakkalizzworld
    @Mudakkalizzworld 3 місяці тому +2

  • @pravikm9391
    @pravikm9391 2 місяці тому

    Chachan kuanjmayichiyum thug polichu..happy happy❤

  • @SM-mw1oy
    @SM-mw1oy 3 місяці тому

    Chechy... congratulations..god bless u all...hair engane eangane aakki

  • @prathishnarayan8941
    @prathishnarayan8941 2 місяці тому

    ഹൊ 😅 എജ്ജാതി vlog ❤ ഗംഭീരം

  • @lidhimd2568
    @lidhimd2568 2 місяці тому

    Ellupam വീടു പണി purthikarikan prathikuntu... Laly from Delhi

  • @sherlykgeorge3836
    @sherlykgeorge3836 3 місяці тому +3

    എത്രയും വേഗം പണി പൂർത്തിയാക്കാൻ ദൈവം സഹായിക്കട്ടെ 💕🙏🏻🙏🏻

  • @pravikm9391
    @pravikm9391 2 місяці тому

    Nadan kappa,chembu..kantari,chakla namude bhoomi ethepole swargam avanam eppolum..nalaon eshtpettu..e stalam kannurinte wyand border enalae parnje..love from.kannur

  • @babupanampilly4693
    @babupanampilly4693 3 місяці тому +2

    വാളാഡ് ആണല്ലേ ഒരിക്കൽ വന്നിട്ടുണ്ട് നല്ല സ്ഥലം

  • @pravikm9391
    @pravikm9391 2 місяці тому

    Come on every body vedu ati sundarmavate nala architect plan .nala panikar kondu chaikiyuka❤

  • @awazmedia2512
    @awazmedia2512 3 місяці тому +2

    The same as my home plan💕

  • @babupanampilly4693
    @babupanampilly4693 3 місяці тому +2

    അപ്പാപ്പന്റെ മറുപടി തകർപ്പൻ

    • @comeoneverybody4413
      @comeoneverybody4413  3 місяці тому +1

      😍😍😍

    • @julebaby6536
      @julebaby6536 3 місяці тому

      Ethuevideyaa eeplace super vidiyo Njan aadhymo kanukayaa eggne oru vidiyuo orupad sthhishmo pettennu veedu pani purtthhiyakattee. ❤❤❤❤❤❤❤

  • @rajilakallu2568
    @rajilakallu2568 3 місяці тому +2

  • @paisupaisu7818
    @paisupaisu7818 3 місяці тому +3

    Santoshathil Panku Cherunnu, Pachayaya Jeevitham, Onnu Onnara

  • @DeviChandran-un8yv
    @DeviChandran-un8yv 3 місяці тому +2

    ❤❤❤❤❤❤❤❤

  • @nidhiniritty939
    @nidhiniritty939 2 місяці тому

    Nice to see this ...yes as you said parents always like to stay their own places than the cities and all.

  • @anuzachariah366
    @anuzachariah366 3 місяці тому +2

    Best wishes❤

  • @praveen8017
    @praveen8017 3 місяці тому +1

    ❣️💫💫 🙌🙌