പു പോലെത്തെ ഇഡലിയുടെ രഹസ്യം വെളിപ്പെടുത്തി | Chef Nibu The Alchemist

Поділитися
Вставка
  • Опубліковано 6 жов 2024
  • #chefnibuthealchemist #idli #recipe

КОМЕНТАРІ • 35

  • @moideenkutty9317
    @moideenkutty9317 6 місяців тому +2

    വളരെ എളുപ്പത്തിലുണ്ടാക്കാവുന്ന റസിപ്പി മറ്റുള്ള ചാനലുകളിൽ നിന്നും വേർതിരിക്കുന്നു. സന്തോഷം❤❤❤
    ഒരപ്പേക്ഷ മകറൂണി ഉണ്ടാകുന്ന വിതം ഒന്നിടാമോ

  • @rajichandran6196
    @rajichandran6196 6 місяців тому +7

    എത് അരിയാണ് ഇഡ്ഡലിക്ക് എടുത്തത് ഉഴുന്നിൽ കുറച്ചു ഉലുവ ഇടില്ലെ ഞാൻ കുറച്ചു ഉലുവ ഇടും കാരണം 2 ദിവസം ഇഡ്ഡലി ഉണ്ടാക്കിയതിനുശേഷം പിന്നെ ദോശ ഉണ്ടാക്കാൻ ദോശക്ക് കുറച്ചു ഉലുവ ഇട്ടാലെ നല്ലൊരു മണം ഉണ്ടാകുകയുള്ളു നിങ്ങളെല്ലാം c hef ആണ് ഞാനൊരു വീട്ടമ്മയാണ് നിങ്ങളുടെ പരിചയമൊന്നും എനിക്കില്ല ഞാൻ ഉണ്ടാക്കുന്ന വിധമാണ് ഞാൻ പറഞ്ഞത്. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം🙏👍❤️

  • @lifeisspecial7664
    @lifeisspecial7664 28 днів тому +1

    Super 😊

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  27 днів тому

      ഇഷ്ടമായാൽ കൂട്ടുകാർക്കു ഷെയർ ചെയ്യാൻ മറക്കല്ലേ 🙏Thank you sir

  • @user-qe3sn7jn6b
    @user-qe3sn7jn6b 6 місяців тому +1

    ഇത് പോലെ ഉള്ള റെസിപ്പി പ്രതീക്ഷിക്കുന്നു

  • @rajeshsiva6533
    @rajeshsiva6533 6 місяців тому +2

    How batter is prepared in hotel for crispy masala dosa

  • @richenjakemathew4344
    @richenjakemathew4344 6 місяців тому

    ഇങ്ങനെ ഞാൻ try ചെയ്തു... 👍💝

  • @jayaxavier6805
    @jayaxavier6805 6 місяців тому +1

    ഇഡലി റെസിപി നന്നായിട്ടുണ്ട്😇

  • @happythemaltese
    @happythemaltese 6 місяців тому

    Crispy palappam recipe iduo pls

  • @rukiyahameed
    @rukiyahameed 6 місяців тому

    Appam receipi koodi kanikumo

  • @Asmapk-r9q
    @Asmapk-r9q 6 місяців тому

    Mutton biriyani recepi pls eid spl

  • @Sajisree-c1z
    @Sajisree-c1z 6 місяців тому +1

    ഇഡലി ക്ക്. ഏത്. റൈസ്. ആണ് എടുത്തത്

  • @Vanitha-gd2ec
    @Vanitha-gd2ec 6 місяців тому

    Super❤❤❤

  • @Asmapk-r9q
    @Asmapk-r9q 6 місяців тому

    Adipolii

  • @paaathupaaachu2799
    @paaathupaaachu2799 6 місяців тому

    Rice yethaanenn para maashe...aadhyam

  • @shajithagirish9825
    @shajithagirish9825 6 місяців тому

    ഏതൊക്കെ റൈസ് ആണ് നല്ലത്

  • @mollysabraham835
    @mollysabraham835 6 місяців тому

    Choru cherkumo ithil ?

  • @natureman543
    @natureman543 6 місяців тому

    💥🤠🖤😋😋👌👍