പണ്ട് മുജാഹിദുകൾ മൗലിദ് ഓതി നല്ല ശാപ്പാട് അടിച്ചിരുന്നു! പിന്നീട് അനാചാരമാകാൻ കാരണമെന്ത്?

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 8

  • @AyyoobPulikkal-ym7eg
    @AyyoobPulikkal-ym7eg 10 днів тому

    ഒരാൾ നിരീക്ഷര വാദി ആകുന്നതി ന്റെ ആദ്യ ലക്ഷണമാണ് മുജാഹിതാവുക എന്നത്

  • @moideenk6922
    @moideenk6922 10 днів тому

    പണ്ട് സുന്നി പള്ളികളിൽ രണ്ടു ഖുതുബ.... ഇന്ന് മൂന്ന്.അതിൽ ഒന്ന് മലയാളം
    പെണ്ണിന് പള്ളി ഹറാം ഇന്ന് ഹലാൽ എല്ലാ സമസ്ത പള്ളികളിലും പെണ്ണിന് സൗകര്യം.... അങ്ങനെ എല്ലാ കാര്യങ്ങളിലും സമസ്ത മുജാഹിദുകളുടെ പിറകെയാണ്

  • @moideenk6922
    @moideenk6922 10 днів тому

    പണ്ട് സുന്നി ആയിരുന്ന കാലത്ത്..... പിന്നെ തെറ്റ് ആണ് എന്ന് മനസ്സിലായി

  • @alialivillan
    @alialivillan 4 дні тому

    ഖാഫില നീ സമസ്ഥ ഖുബൂരി ഖുറാഫിയാണോ

  • @user-nb8qc7fq8d
    @user-nb8qc7fq8d 9 днів тому

    ഇസ്‌ലാമിൽ തന്നെ വേർതിരിവ് 😂. നിങ്ങൾ ഓരോരുത്തരുമാണ് നിങ്ങളുടെ മതത്തെ പറയിപ്പിക്കുന്നത് 🥴

  • @ShajimonVarikkodan
    @ShajimonVarikkodan 11 днів тому

    ഖുർആനും ഹദീസും നന്നായി മനസ്സിലാക്കിയത് കൊണ്ട് അതിൽനിന്നും വിട്ട് നിന്നു.അതായത് ലാഇലാഹ ഇല്ലല്ലാഹു ക്ളിയറാക്കി എന്നർത്ഥം.

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 10 днів тому +2

      😂😂 അപ്പോൾ അക്കാലം വരെയുള്ള വഹാബികൾക്ക്
      ഖുർആനും ഹദീസും മനസ്സി ലായിരുന്നില്ലേ ....??? അവസാ
      ന കാലത്തെ വഹാബികൾ ക്ക് ആണോ ഖുറാൻ / ഹദീ
      സ് മനസ്സിലായത് ....???