ഇവരെ ഞാൻ കാണാൻ പോയി സന്തോഷത്തോടെ വീഡിയോ ഒക്കെ എടുത്ത് ഇവരുടെ ചാനൽ monetisation കാര്യങ്ങൾ ഒക്കെ ചെയ്ത് കൊടുത്തു ഇവരുടെ life story ഒക്കെ പറഞ്ഞു ഇവർക്ക് എന്നോട് നല്ല സ്നേഹം ആയിരുന്നു. എങ്ങോട്ട് പോകുമ്പോഴും എന്നോട് പറയുമായിരുന്നു .. ഇപ്പോ ഇവർ വേറെ ആരുടെയൊക്കെയോ നിയന്ത്രണത്തിൽ ആണ്.😢😢
എല്ലാവർക്കും വിദ്യാഭ്യാസം ഉണ്ടാവണം എന്നില്ലല്ലോ ചിലർക്ക് അത് കുറവായിരിക്കും🥰🥰🥰🥰 അവരവരെ സന്തോഷം എൻജോയ് ചെയ്യട്ടെ👍🏻👍🏻👍🏻👍🏻 പറ്റുമെങ്കിൽ നമ്മൾ സപ്പോർട്ട് ചെയ്യുക👍🏻👍🏻
ഇതിനെ കണ്ട് ആദ്യം സപ്പോർട് ചെയ്തു പിന്നെ എന്തൊക്കെയോ വേണ്ടെന്ന് തോന്നി ഇന്നു ഈ ചാനലിൽ വെല്ലിമ്മനെയും ഓളെയും കണ്ടപ്പോൾ പാവം തോന്നി ഒന്നും സഹായിക്കാനില്ല എന്തായാലും അവരെ ചാനലിന് സപ്പോർട് ഉണ്ടാകും അള്ളാഹു ഏതെങ്കിലും ഹൈറായ വഴിയിലൂടെ പ്രയാസങ്ങൾ തീർക്കട്ടെ അവരെയും എല്ലാവരുടെയും പാവം വെല്ലിമ്മ
എന്താ ആ ഉമ്മാക്ക് പെൻഷൻ 1600 ഉള്ളത് 1300 കൊടുക്കുന്നത് 🤔അത് ഒന്ന് അറിയുന്നവർ അനേഷിച്ചു വാങ്ങി കൊടുക്കുക.. നിഷ്കളങ്കരാണ്.. ആർക്കും അവരെ പറ്റിക്കാം.. അതിനു അനുവദിക്കരുത് 🙏
പെൻഷന്റെ ബാക്കി 300 രൂപ ആ ഉമ്മയുടെ അക്കൗണ്ടിൽ കയറിയിട്ടുണ്ടാവും. അത് അവര് അറിഞ്ഞു കാണൂല്ല . ഇപ്പോൾ അങ്ങനെയാണ് പെൻഷൻ തുക കുറച്ച് അവരുടെ ബാങ്കിലെ അക്കൗണ്ടിലേക്ക് കയറുന്നുണ്ട്. അവരെ അറിയുന്നവർ അന്വേഷിച്ചു പറഞ്ഞുകൊടുക്കൂ.
പാലാണ്, എനിക്ക് പറയാനുള്ളത് ഇതാണ്,എനിക്ക് ഒരു പിടി മണ്ണോ വീടോ ഇല്യ.പക്ഷേ ഇവരുടെ വീടും ആ വീഡിയോ സും എടുക്കുന്ന അവസ്ഥയും ഇടക്കുള്ള ഇംഗ്ലീഷും വെല്ലിമ്മാനെ ഇടക്ക് ദേഷ്യം മില്ലാത്ത ചീത്ത പറച്ചിലും എല്ലാം കണ്ടപ്പോ ഞാൻ ആഗ്രഹിച്ചു ഇവരുടേ ചാനൽ ഉയരത്തിൽ എത്തട്ടെ.എല്ലാവരും ഇങ്ങനെ ഉള്ളവരേ സപ്പോർട്ട് ചെയ്യി.please

😢
പണം കൂടുമ്പോൾ ആരും മാരും,,,,,,,, 😅
നിഷ്കളങ്കതക്ക് ഒരു ലൈക് 😘 വെല്ലുമ്മ
😄😂😂😂😂😂❤️👌👌👍🌹🌹🌹🌹🌹
ഇവരെ പോലെ കഷ്ടപ്പെടുന്ന പാവങ്ങളെ ഒക്കെ സപ്പോർട്ട് ചെയ്തു കൊടുത്തു.. ഒരു വരുമാനം ലഭിക്കട്ടെ
ith pavam onnum alla makalee bus kayariya theriyude pooram ann
@@husnanmj7862sukhamillayrkkum...
😂😂
എന്നെ കൂടെ pls
@@Achizzz376 avare pole kashtapad enikkum varatte ennano
എന്താണെങ്കിലും മനസ്സിൽ കളങ്കമില്ലാത്ത രണ്ടുപേർ അവളുടെ മനസ്സിനാണ് ബിഗ് സല്യൂട്ട്
ഞാനറിയുന്ന പെൺകുട്ടി പാവം യതീമാ അവൾ നിഷ്കളങ്ക യായ വല്ലിമ്മ എല്ലാവരും സപ്പോർട് കൊടുക്കി ൻ 👍🏻👍🏻🤍
❤❤
ഇത്താക്ക് ഭർത്താവ് മക്കൾ ഒന്നുമില്ലേ
👍🏻
എല്ലാവർക്കും വിദ്യാഭ്യാസം ഉണ്ടാവണം എന്നില്ലല്ലോ ചിലർക്ക് അത് കുറവായിരിക്കും🥰🥰🥰🥰 അവരവരെ സന്തോഷം എൻജോയ് ചെയ്യട്ടെ👍🏻👍🏻👍🏻👍🏻 പറ്റുമെങ്കിൽ നമ്മൾ സപ്പോർട്ട് ചെയ്യുക👍🏻👍🏻
Endan vidyabyasam enn ningal uddeshichath nalla bhashayoo nalla fasshion ano enna ningakk thetti oru nalla manushyan avanam athan nalla vidyabhyasam ningalk vidyabhyasam illathondan e vedio kand ingane vijarikkumnath
@@muhammedaijaz6869 വിദ്യാഭ്യാസം എന്നാൽ എന്താണെന്ന് നിനക്കറിഞ്ഞൂടെ 😂😂
മൂന്നാക്കൽ പള്ളിയിലെ അരി അൽഹംദുലില്ലാഹ് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Masallah എന്റെ ഉമ്മാനനെ പോലെ തന്നെ ഉണ്ട് 💕🤲😂 നിഷ്കളങ്കമായ ചിരി ഞാൻ ഒരുപാട് ചിരിച്ച വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം 🤲👍💕
ഇവരെയൊക്കെ ആണ് നമ്മൾ സപ്പോർട് ചെയേണ്ടത് പാവങ്ങൾ നിഷ്കളങ്കരായ സ്ത്രീകൾ ഒരു പാട് ചിരിച്ചു
അയ്യോ പാവങ്ങൾ എങ്ങിനെയെങ്കിലും രക്ഷപ്പെടട്ടെ 🥰
😂നന്നായിട്ടുണ്ട് രണ്ടാളും 😂😂ചിരിപ്പിച്ചു കൊല്ലും
പാവങ്ങൾ രക്ഷപ്പെടട്ടെ ഞാൻ ഇന്നലെ കണ്ടിരുന്നു 🥰❤️
😂😂വെല്ലുമ്മാക്ക് ഒരു ജാതി ഒരു സ്വാഭാവണ്ടു 🤣🤣👍👍
പാവം വല്ലിമ്മയും മോളും. അള്ളാഹു സംരക്ഷിക്കട്ടെ ആമീൻ
ഒറ്റക്കിരുന്നു കുറെ ചിരിച്ചു നല്ല ഭാഷ കേൾക്കാൻ നല്ല ഉമ്മയും മകളും❤
എനിക്കു ഇവരെ ഒരുപാട് ഇഷ്ട്ടാണ്. നല്ലത് വരട്ടെ 🥰
അവർക്ക് നല്ലൊരു കല്യാണം ശെരി ആകട്ടെ ആമീൻ
പാവം ഉമ്മയും മോളും.എത്ര നിഷ്കളങ്കരായ മനുഷ്യര്..
ഇത്ത നിങ്ങൾക്ക് തോന്നുന്ന നല്ല ആശയങ്ങൾ അങ്ങ് അവതരിപ്പിക്കുക ബാക്കി നല്ലവരായ ആളുകൾ ഏറ്റെടുത്തോളും
എന്നാലും ഇവർ ഇതൊക്കെ പഠിച്ചല്ലോ യൂട്യൂബിൽ വീഡിയോ ഇടാൻ 👍
പാവങ്ങൾ
അവരുടെ ചാനൽ 1 million subscraib ആവട്ടെ
😅😅😅
ഇവരെ പോലെയുള്ളവരെ തീർച്ചയായും സപ്പോർട്ട് ചെയ്യണം. നിഷ്കളങ്കമായ ആ വർത്തമാനം. വല്യുമ്മയുടെയും പേരക്കുട്ടിയുടെയും യൂട്യൂബ് ചാനലിനു ഒരായിരം ആശംസകൾ ❤❤😍
ഇത്രയും നിഷ്കളങ്കംക്മായ ഒരു vloger aadh🥺ആദ്യമായി കാണുന്നു. പാവം.ഉയരങ്ങളിൽ എത്തട്ടെ 🥰
Njan ivarude subscriber aan video kaanalund🥰
@@najisvlog3240എന്താ ചാനെൽ പേര്
Chanel name pls ....@@najisvlog3240
@@najisvlog3240ലിങ്ക് അയക്കുമോ.ചാനലിന്റെ പേര്
Aameen😢
ഇവരെയാണ് നമ്മൾ support ചെയ്യേണ്ടത് 👍🏻പാവം..എല്ലാ വീഡിയോസും ഞാൻ കണ്ടു. അവർക്ക് എന്തെങ്കിലും കിട്ടട്ടെ എല്ലാവരും support ചെയ്യൂ
Channel name entha
Salu kitchen valapuram
തൊടിപ്പും തൊങ്ങല് ഇല്ലത്തെ സത്യസന്ധമായ ഒരു വീഡിയോ
ഉമ്മയും മോളും ഇഷ്ടം❤
വല്ലിമ്മയും മോളും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ..super dears ❤
നാരങ്ങ മുറിക്കണം എങ്കിൽ ഇനി കത്തി വേണ്ട പുതിയ കണ്ടുപിടുത്തം 😄👍
ഇവരെ പോലുള്ളവരെയാണ് സപ്പോർട്ട് ചെയ്യണ്ടേത് 😄❤എനിക്ക് ഇഷ്ട്ടാണ് ഇവരെ ❤
❤❤❤❤ എൻ്റെ ലൈക്ക് അമ്മയ്ക്കുള്ളതാണ്. കവിളത്ത് നൂറുമ്മ
പാവങ്ങൾ കളങ്കമില്ലാത്തവർ അവർക്ക് റീച്ച് കിട്ടട്ടെ🤲🤲🤲
ഇതിനെ കണ്ട് ആദ്യം സപ്പോർട് ചെയ്തു പിന്നെ എന്തൊക്കെയോ വേണ്ടെന്ന് തോന്നി ഇന്നു ഈ ചാനലിൽ വെല്ലിമ്മനെയും ഓളെയും കണ്ടപ്പോൾ പാവം തോന്നി ഒന്നും സഹായിക്കാനില്ല എന്തായാലും അവരെ ചാനലിന് സപ്പോർട് ഉണ്ടാകും അള്ളാഹു ഏതെങ്കിലും ഹൈറായ വഴിയിലൂടെ പ്രയാസങ്ങൾ തീർക്കട്ടെ അവരെയും എല്ലാവരുടെയും പാവം വെല്ലിമ്മ
😂അടിപൊളി
Avarude jeevithathil onnum marakkanilla...big salute ❤
Aa paalam unmaye aval orupaadam padippichu ponnumma❤❤❤❤
പൊയ്ക്കോ പെണ്ണെ ഇജ് 😂 വല്ലിമ്മ poli😊
ചിരിച്ച് ചിരിച്ച് തളർന്ന❤❤❤❤❤
സൂപ്പർ' വീഡിയോ ഒരുപ്പാട് ഇഷ്ട്ടം.
Orupaad ishdaayi
നിഷ്കളങ്കതയുടെ അങ്ങേയറ്റം❤❤
പെൻഷൻ 1600എല്ലാവർക്കും കിട്ടുന്നുണ്ടല്ലോ പിന്നെ എന്താ ഇവർക്ക് 1300കിട്ടുന്നത് അന്നെഷിക്കണം
Ellarkum 1600 aanallo pinne poo enthe aavo
എന്താ ആ ഉമ്മാക്ക് പെൻഷൻ 1600 ഉള്ളത് 1300 കൊടുക്കുന്നത് 🤔അത് ഒന്ന് അറിയുന്നവർ അനേഷിച്ചു വാങ്ങി കൊടുക്കുക.. നിഷ്കളങ്കരാണ്.. ആർക്കും അവരെ പറ്റിക്കാം.. അതിനു അനുവദിക്കരുത് 🙏
എൻറെ ഉമ്മാക്കും പെൻഷൻ കിട്ടുന്നത് 1300 തന്നെയാണ്
300 pinnedan kayararullath
300 bank accountil kayarum
300 pine varum
പെൻഷന്റെ ബാക്കി 300 രൂപ ആ ഉമ്മയുടെ അക്കൗണ്ടിൽ കയറിയിട്ടുണ്ടാവും. അത് അവര് അറിഞ്ഞു കാണൂല്ല . ഇപ്പോൾ അങ്ങനെയാണ് പെൻഷൻ തുക കുറച്ച് അവരുടെ ബാങ്കിലെ അക്കൗണ്ടിലേക്ക് കയറുന്നുണ്ട്. അവരെ അറിയുന്നവർ അന്വേഷിച്ചു പറഞ്ഞുകൊടുക്കൂ.
ആ പാവങ്ങൾ രക്ഷപെടട്ടെ
ചിലരുടെ സംസാരം കേട്ടാൽ തോന്നു കാണാൻ ഭംഗി ഉള്ളവർക്കെ ഇതൊക്കെ പാടു എന്നാ തോന്നൽ അങ്ങട് മാറ്റിക്കാളിം
Ignorance is bliss❤🎉 super😂
Adipoli nalla ishttaa❤❤
Alhamdulillah
അയ്‌നാലെ പെട്ടതാണ് 😂😂❤
അടിപൊളി 👍👌
പാലാണ്, എനിക്ക് പറയാനുള്ളത് ഇതാണ്,എനിക്ക് ഒരു പിടി മണ്ണോ വീടോ ഇല്യ.പക്ഷേ ഇവരുടെ വീടും ആ വീഡിയോ സും എടുക്കുന്ന അവസ്ഥയും ഇടക്കുള്ള ഇംഗ്ലീഷും വെല്ലിമ്മാനെ ഇടക്ക് ദേഷ്യം മില്ലാത്ത ചീത്ത പറച്ചിലും എല്ലാം കണ്ടപ്പോ ഞാൻ ആഗ്രഹിച്ചു ഇവരുടേ ചാനൽ ഉയരത്തിൽ എത്തട്ടെ.എല്ലാവരും ഇങ്ങനെ ഉള്ളവരേ സപ്പോർട്ട് ചെയ്യി.please
Chrichu😂 oru vakayil ayi .. pavam vaiyumma sapport chyyu ellarum
പാവം ആണ് ഈ കുടുബം
നാരങ്ങ പിഴിഞ്ഞത് സൂപ്പർ 😄😄😄
പാവങ്ങൾ ആണ് 🥰
പാവങ്ങൾ നിഷ്കലങ്കര്
ഞാൻ ഈ വീഡിയോ രണ്ട് പ്രാവശ്യം കണ്ട് ചിരിച്ചു ഒരു കോലമായി അടിപൊളി വീഡിയോ Randalum💕സൂപ്പർ
അതാണ് 😂😂😂🙏
നല്ലൊരു ഉമ്മയും മോളും 😊👍🏻👍🏻
ബല്ലിമ്മക് ഒരുജാതി സ്വഭാവാണ് 🤣🤣🤣🤣
പാവം വല്ലിമ്മ
Manu chetta ❤❤❤❤
Arelum Valimmanood mindaruthnn kettavar indo 😹❤🎉
👍🥰
എവിടെ ആയിരുന്നു 🤔
@@BULLETMANU ivide okke und full busy
പെൻഷൻ തുക 300 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിൽ കയറി കാണും. ഇപ്പോൾ അങ്ങനെയാണ്. അത് ആ ഉമ്മ അറിഞ്ഞു കാണൂല്ല ഇവരെ അറിയുന്നവർ അന്വേഷിച്ചു പറഞ്ഞുകൊടുക്കൂ.
Masha allah ❤
കിട്ടട്ടെ
ലെവൺ 🤣🤣🤣🤣
ഈ ദുരന്തവും നമ്മൾ അതി ജീവിക്കും
😢 പാവം 😢
Njangalude nattukari paavamanu.... ❤️
😂😂😂 poli thanne ee malayali🎉🎉🎉❤❤
Paavam❤❤❤
പാവം രക്ഷ പെടട്ടെ
😘😘😘 പാവമാണ് 😘😘 ഇപ്പോഴും ക്യാമറയുടെ മുൻപിലാണെന്നറിയാതെ വല്ലിമ്മ തട്ടം അഴിച്ചു മാറ്റുന്നത് കണ്ടു കുറേ ചിരിച്ചു 😂😍😍 support 👍😍
ചിരിച്ചു മടുത്തു 😁👀👁️🎤🌀🥺🥺🥺🥺🥺😔😔😔
0:40
ഇന്റമ്മേയി ഈ താത്ത ജാസ്മിനെ വരെ തോൽപ്പിച്ചു കളഞ്ഞു 😂😂😂❤
എല്ലാർക്കും യൂട്യൂബിൽ നിന്നും പൈസ കിട്ടുന്നുണ്ടല്ലോ😄 പിന്നെ എന്താ ഞങ്ങൾക്കും വീഡിയോ വിട്ടാൽ 😄😄എന്തായാലും വീഡിയോ അടിപൊളി ❤️👍🏻
😂nishkalankamaaya paavangal
👍👌
നമ്മൾ പരിചയമുള്ള.സെലീന മോളാ അത്
🎉🎉🎉🎉🎉❤❤❤❤
😂😂😂❤❤
എനിക്കും ഉണ്ടായിരു ഇതു പോലെയൊരു വെല്ലിമ്മ എനിക്ക ഇശ്ട്ടായ 7
വെല്ലിമ്മ നെ ഇരുത്തി സംസാരിക്കാൻ നോക്.. കാല് വേദന ഉണ്ടാവും
പാവങ്ങൾ
👍👍👍👍👍
😂😂👌👌👌 അടിപൊളി 👌👌👌👌 രണ്ടു പേർക്കും ഒരുപാട് ഒരുപാട് ആശംസകൾ
Avarde ചാനെൽ name എന്താ
Salu kitchen valapuram
പാവങ്ങൾ😂😂❤
😂😂അടിപൊളി ചാനലാ ഇവരുടെ 👍🥰🥰🥰നിഷ്കു 🥰🥰🥰
സലീന ന്റെ പേരാണല്ലോ ❤
😂😂❤️
എന്റെ ലൈനിന്റെ പേര് ആയിരുന്നു 🤣🤣🤣
ഈ shall ഇത്താക്ക് ചേർന്നക്ക് ❤️
ഇൻക്കുണ്ട് ഇങ്ങനെ ഒരു വല്ലിമ്മ 💕💕💕💕
വ അലൈക്കും മുസ്സലാം
അസ്സലാമുഅലൈക്കും
😅
വളപുരം 👍
🤣❤🔥❤🔥❤🔥
മാനുക്ക ഇവരൊക്കെയാണ് സഹായിക്കേണ്ടത് ❤
സത്യം 😔❤️
ഇങ്ങനെ കുഴിച്ചീട്ടതിലും കായ് പിടിക്കൂമോ?
പാവങ്ങൾ ആണ്