A Day in My Life | 💯തേങ്ങയില്ലാത്ത ഒരു easy പാലപ്പവും, എളുപ്പത്തിൽ ഒരു ഉച്ചയൂണും|Appam Recipe |Vlog

Поділитися
Вставка
  • Опубліковано 15 січ 2022
  • #VlogMalayalam
    #DayinMyLife
    #chikkusdine
    Ep.#422
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Curls of Chikku 👉 • My First Video || Intro
    Chicken curry - • 😋വറുത്തരച്ച ചിക്കൻ കറി...
    Chicken Stew - • ചിക്കൻ സ്റ്റ്യൂ| Chick...
    Baking classes 👉 • Baking class
    My cake recipes especially for U
    Perfect Ghee cake - • 😋ദൈവമേ, ഇത്ര taste ഓ !...
    Vanstro cake - • 💯കുറഞ്ഞ ചിലവിൽ മിക്സിയ...
    Choco nutella cake - • ഹൊ! ഈ CAKE ഒരു സംഭവം ത...
    Easy Tea Cake - • 💯മിക്സിയിൽ ഒരു |Easy T...
    Eggless plum cake - • 💯Bakery യിൽ പോലും കിട്...
    Opera Cake - • 😋ഈ കേക്കിന്റെ രുചി പറഞ...
    Plum cake - • എൻ്റെ ദൈവമേ! ഇത്രയും ക...
    Thonnal cake - • 😋OMG! മിക്സിയിൽ എളുപ്പ...
    White Forest cake - • 💯ഓവൻ ഇല്ലാതെ എളുപ്പത്ത...
    Dates cake - • 💯മിക്സിയിൽ ഒരു Perfect...
    Tiramisu cake - • എന്താ ഒരു taste! 😋|Tir...
    Choco nuts cake - • 💯A Perfect Choco nut c...
    Palada payasam cake - • 💐ഓണം Special Pink പാലട...
    Kulfi cake - • 😋The most delicious KU...
    Gulab jamun cake - • 💯 Perfect Gulab Jamun ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Black forest cake - • No Oven| അടിപൊളി Black...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero Rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    Amazon link
    ------------------
    Morphy Richards OTG 60- amzn.to/3tcsGse
    Sujata mixi - amzn.to/3aV5vf6
    Philips Beater - amzn.to/31oJa1r
    Cooker 2 Ltr- amzn.to/3IriIKL
    Stainless Steel Cake Turn Table - amzn.to/3xEk0wi
    Non-stick Fry pan - amzn.to/39H5Bp6
    Kadhai - amzn.to/3ggKcHw
    Steel kadhai - amzn.to/3zkwIls
    Steel stand - amzn.to/3HY1iWu
    Measuring cup and Spoon - amzn.to/3kD7wlz
    Oil bottle - amzn.to/3unE4CL
    Silicon Spatula set - amzn.to/3GUao5Y
    Golden Cake knife - amzn.to/3oCoVuZ
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Cake baking set - amzn.to/3A5IjnR
    Olive oil - amzn.to/3x4910i
    Instant Dry Yeast - amzn.to/3bz88CF
    Lion Dates - amzn.to/3BEuayt
    Oregano - amzn.to/3hxBgOJ
    Whipping powder - amzn.to/3mJYdyB
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Baking powder - amzn.to/3xaGlm9
    Baking soda - amzn.to/3nByr1V
    Shooting accessories
    Laptop - amzn.to/3ofR7VG
    Ring Light - amzn.to/2MSjyZu
    Camera - amzn.to/3ukhECA
    Mobile - amzn.to/3F12Kpt
    Mike - amzn.to/3ujGcvt
    Ear buds - amzn.to/2ZCG8eW
    Camera Tripod - amzn.to/39GJLCr
    Headphone - amzn.to/3Blx1fK
  • Навчання та стиль

КОМЕНТАРІ • 665

  • @athirasreekumar8762
    @athirasreekumar8762 2 роки тому +61

    🥰🥰🥰... Hai chechi.....chechi അവസാനം പറഞ്ഞ ഓരോ വാക്കുകൾ എന്ത് സത്യം ഉള്ളവ ആണ്... എന്തോ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു... Love you chechi... And chikkutti... ❤️❤️❤️❤️........

  • @sweetnspicy9777
    @sweetnspicy9777 2 роки тому +26

    മോളു പറഞ്ഞത് എത്ര സത്യം ആണ് 👍എന്നും ഇ സന്തോഷം ഉണ്ടാവട്ടെ 🙏🙏❤️

  • @anitamohan6211
    @anitamohan6211 2 роки тому +17

    രശ്മിയുടെ വാക്കുകൾ കണ്ണ് നിറച്ചു. എവിടെയോ ജനിച്ചു, പല സ്ഥലത്തായി ജീവിച്ചു തീർക്കും, മരണം എവിടെ എന്നും അറിയില്ല.
    എത്ര സത്യം
    🤗

  • @e_lmy._
    @e_lmy._ 2 роки тому +67

    Fishfry super❤️ അവസാനം പറഞ്ഞ കാര്യങ്ങൾ സത്യമാണ്

  • @ammu9458
    @ammu9458 2 роки тому +17

    Reshmi Thanks 💕
    അപ്പത്തിന്റെ റെസിപ്പി തന്നതിന്. കൂടാതെ ലാസ്റ്റ് പറഞ്ഞ കാര്യങ്ങൾക്കും.
    നമ്മൾ എവിടെയോ ജനിക്കുന്നു എവിടെയോ ജീവിക്കുന്നു എവിടെയോ മരിക്കുന്നു.സത്യം 🙏

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +3

    ഈ vlog എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെ ധാരാളം vlog ഗുകൾ ചെയ്യുവാൻ ഈശ്വരൻ അനുഗ്രഹങ്ങൾ നൽകട്ടെ..
    എൻറെ വീട്ടിൽ എന്നോട് ആരും തന്നെ വീഡിയോയ്ക്ക് മുന്നിൽ വരുവാൻ സഹകരിക്കില്ല.. എനിക്കാണെങ്കിൽ ഏറ്റവും ഇഷ്ടം എല്ലാവരുടെയും സഹകരണത്തോടുകൂടി വീഡിയോ ചെയ്യുവാനാണ് അതുകൊണ്ട് ഇങ്ങനത്തെ സാഹചര്യം നൽകുന്നതിന് ഈശ്വരനോട് കൂടുതൽ നന്ദി പറയുക കേട്ടോ ...
    അപ്പം കണ്ടിട്ട് എനിക്ക് വളരെ കൊതിയായ് എന്നുതന്നെ പറയാം..
    കോവിഡിനു ശേഷം വീട്ടിൽ സഹായത്തിന് ആരുമില്ലാത്ത കാരണം പലഹാരങ്ങൾ ഉണ്ടാക്കാറില്ല... ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰😇

  • @Akshaeezz__
    @Akshaeezz__ 2 роки тому +7

    എവിടെയൊ ജനിക്കുന്നു.. എവിടെയൊ ജീവികുന്നു..എവിടെയൊ മരിക്കുന്നു..!!!!!💯💯

  • @savisdream8663
    @savisdream8663 2 роки тому +9

    എവിടെയോ ജനിക്കുന്നു
    എവിടെയോ ജീവിക്കുന്നു
    എവിടെയോ മരിയ്ക്കുന്നു 😢
    Love you ചേച്ചി 😘

  • @snehasree77
    @snehasree77 2 роки тому +6

    ചേച്ചിയുടെ ഇൻസ്റ്റൻറ് അപ്പത്തിന്റെ റെസിപ്പി കണ്ടതു മുതൽ കുറഞ്ഞത് ആഴ്ചയിൽ രണ്ട് തവണ എങ്കിലും ഞങ്ങൾ അപ്പം ഉണ്ടാക്കാറുണ്ട്.. ടo...easy as well as tasty 😋😋 I must say we are blessed to have U chechi🤗🤗 love nd regars to ur sweet family💕💕stay blessed

    • @chikkusdine
      @chikkusdine  2 роки тому +1

      Thank you so much dear for your kind words 🥰🙏

    • @snehasree77
      @snehasree77 2 роки тому

      @@chikkusdineso... happy to see ur reply chechi🤗

  • @lekshmis1690
    @lekshmis1690 2 роки тому +3

    എന്റെ അമ്മ ഈ same പരിപ്പ് curry ഉണ്ടാക്കും... With ചെറു പരിപ്പ്... Suits well with poori... Pwoliya... 👌👌

  • @babithabishor4566
    @babithabishor4566 2 роки тому +2

    Thank you chechi for the super easy receipes topped up with very touching and thoughtful thoughts ❤️Stay Happy Always,God Bless You!!

  • @nevinmathew6789
    @nevinmathew6789 2 роки тому +1

    Really love your recipes and your vlog
    Proud of you ❤️❤️🙏🙏

  • @karthikasuresh4573
    @karthikasuresh4573 2 роки тому +1

    Hai chechi,spr video.Thankyou for your easy recipes 🙏😀👍😋♥️💛💕💗🧡

  • @shazilhezababys1752
    @shazilhezababys1752 2 роки тому

    വീഡിയോ superayitund. Stay happy chechikutti with Family. Chikkus adichupolikk

  • @leenajohn1541
    @leenajohn1541 2 роки тому

    Hi Reshmi , can you do a video on how to melt chocolates for cake purpose and possible mistakes and remedies? I love your videos.

  • @deepalinair
    @deepalinair 2 роки тому +4

    Good vlog.last sentences are so touching ❤️❤️

  • @reshmisandeep6304
    @reshmisandeep6304 2 роки тому +2

    Thank you Reshmi for the easy appam recipe,it came out really good 👍 Thanks again!

  • @vinshaliju4709
    @vinshaliju4709 2 роки тому

    Thank you chechi for your wonderful message ☺

  • @anuramesh525
    @anuramesh525 2 роки тому +1

    Chechi... Appathinte recipe superaayittund!🥰😍💖♥️

  • @sindhukedar9535
    @sindhukedar9535 2 роки тому +1

    Hi Chechi... super vlog🥰🥰🥰

  • @clipsandbows_byvaamis
    @clipsandbows_byvaamis 2 роки тому +8

    Happy vacation chikku.....adichu polikku.....kude chechiye kond kurach variety items oke try cheyikku...namuk share cheyane receipe...😍😍

  • @sandhyavijay1224
    @sandhyavijay1224 2 роки тому

    Mam adipoli Appam recipeyum parippu curryum.
    Najan try cheyum ♥️

  • @AADanceUniverse
    @AADanceUniverse 2 роки тому +3

    Chikku chechyde Chicken curry ya ennulla dialouge polichu 😂😍enippo chikku chechi undallo🤓
    Adipoli Fish Fry...😋😋😘

  • @pearlstar1649
    @pearlstar1649 2 роки тому

    Chechi.. Video orupad ishtamaayi.. ♥️
    Avasanam paranja vaakkukalum.. Aadhyamayanu nammalekalum thazhekum nokkaruth enh kelkunhath.. Sheriyaan ahangaram varum.. Enhal chilapol ellam nammal ethra mathram blessed aanenhum manasilavum..
    Iniyum orupad nalla videos cheyyan kazhiyatte enaashamsikkunhu..
    Thank you for this wonderful video 💐

  • @reenajose7609
    @reenajose7609 2 роки тому

    Njan appam try cheythu perfect ayittu vannu elarkkum ishtemayi thanks dear for sharing the recipe ❤️👌

  • @ansidhanizar177
    @ansidhanizar177 2 роки тому +2

    Chikku ethra Lucky aan. Ithu pole ulla oru ammaye kittiyathil😍🥰🥰

  • @tblwsweety
    @tblwsweety 2 роки тому +1

    Iniyum ഇങ്ങനെ യുള്ള വീഡിയോ ചെയ്യണേ 😍😘

  • @helansubash8037
    @helansubash8037 2 роки тому +1

    🥰chechide ee palappm receipe orupad upakaramayito nik 😍njn ippo epzhum ingneyanu ndakarullathu🙏thnksss chechii 💞💞

  • @soniyajomy4376
    @soniyajomy4376 2 роки тому

    Chechikutty same ishttam..mathi curry,meen peera,

  • @Halfyoutuber832
    @Halfyoutuber832 2 роки тому +4

    Chikku you are lucky to have a mother like reshmi aunty 🙂💕

  • @SANTHUTHAMBU
    @SANTHUTHAMBU 2 роки тому

    Nice video ,ends with an excellent message !!!💕

  • @athulyamuraleedharan9224
    @athulyamuraleedharan9224 2 роки тому

    Vlog super aayittund 🥰
    Stay always happy 🥳

  • @akhilababy2357
    @akhilababy2357 2 роки тому

    Thank you for your appam recipe chechi..perfect..one😊

  • @jithasanthosh7671
    @jithasanthosh7671 2 роки тому +2

    Correct 🥰🥰👌 last words 👍chikku kandadil happy 😘😘

  • @soumyavinod4132
    @soumyavinod4132 2 роки тому +3

    ഇത് കണ്ടോണ്ടിരുന്നപ്പോൾ തീരല്ലേ എന്ന് കൊതിച്ചു പോയി, പിന്നെ ചേച്ചി അവസാനം പറഞ്ഞ കാര്യങ്ങൾ 👌👌👌👌👌👌👌👌👌

  • @neenusunil6190
    @neenusunil6190 2 роки тому

    Aunty njan Ee appam recipe vittil try chayittu sarikum super ayitto thanku aunty ❤😊

  • @anilarejoy9671
    @anilarejoy9671 2 роки тому

    Haii chechii.... nalla vakkukal..... kettappol orupad santhozham thoni, 🤗🤗😘😘

  • @blessyrany2349
    @blessyrany2349 2 роки тому +1

    Thomara curry ഉണ്ടാക്കാൻ ഞാൻ പഠിച്ചു thanks ചേച്ചി ഫിഷ് fry super last പറഞ്ഞ കാര്യം എല്ലാം സത്യം

  • @ivyjohn6695
    @ivyjohn6695 2 роки тому

    Chechii.. Last paranja vakkukal👌🏼👌🏼👌🏼.. Thnk uu... Daivam samrudhamayi anugrahikkatte❤️

  • @hasna47
    @hasna47 2 роки тому +3

    U r gifted with such a nice and soothing voice..

  • @feminazworld6302
    @feminazworld6302 2 роки тому +1

    ഞാനും വീട്ടിൽ പോകുമ്പോൾ മമ്മീയോട് വെള്ളപ്പം ഉണ്ടാക്കാൻ പറയും. appam and stew..❤😋😋😋😋
    Stay Happy Stay Positive..

  • @bindhupatric872
    @bindhupatric872 2 роки тому

    Thanks for giving good recepies with a motivation thought 👍👍👍

  • @Gurlsssolyy_
    @Gurlsssolyy_ 2 роки тому

    Super vlog chechi

  • @rabidreamz2748
    @rabidreamz2748 2 роки тому

    Chechi super ,, avasanam paranha vaakkugal.. 👍🏻👍🏻👍🏻✌🏻✌🏻

  • @rafeenanazer8048
    @rafeenanazer8048 2 роки тому

    Orupadu ishtai ketto nalla episodu.god bless you

  • @sobhanakumari.s7887
    @sobhanakumari.s7887 2 роки тому +1

    ഒരു ദിവസത്തെ കാര്യങ്ങൾ നന്നായി കാണിച്ചിട്ടുണ്ട്, നന്നായി സംസാരിക്കുന്നു കൊള്ളാം❤️❤️❤️

  • @krishnenduvinod1726
    @krishnenduvinod1726 2 роки тому

    ചേച്ചിടെ വാക്കുകൾ ഒരുപാട് ഇരുത്തി ചിന്തിപ്പിക്കുന്ന വാക്കുകൾ ആണ്...ആ ശബ്ദവും❣️True Inspiration

  • @achu12341
    @achu12341 2 роки тому

    Superb.... stay blessed dear... love you 😍

  • @faisalkundayithode9685
    @faisalkundayithode9685 2 роки тому +1

    ഈ വ്ലോഗ് എനിക്ക് വളെരെ ഏറെ ഇഷ്ട്ടപെട്ടു 👌👌

  • @precious6960
    @precious6960 2 роки тому

    Thank you for the motivation,🤗🤗

  • @ayushfoodcraft7203
    @ayushfoodcraft7203 2 роки тому +1

    E curry eluppa pani aanallo... Onnu try cheyth nokunnund... Adipoli video chechii

  • @dhanyaleo9243
    @dhanyaleo9243 2 роки тому +2

    Reshmi aunty, butter cake recipe cheyyooo

  • @lijishajan198
    @lijishajan198 2 роки тому

    Chechi ude vedio kannan oru pratheka feel anu.spr vlog❤❤❤

  • @aswathyanoop6117
    @aswathyanoop6117 2 роки тому +1

    Last paranja aa inspirational talk was 💯 true..

  • @farijan80jaiser91
    @farijan80jaiser91 2 роки тому

    Chechi appam super..thank you 😍😍😍 God bless you .

  • @molsheeja9069
    @molsheeja9069 2 роки тому

    Recently only I started to watch your video. Your talk is really nice I love it 😍

  • @NeX-wo5yq
    @NeX-wo5yq 2 роки тому

    Chechiude recipy chilathokke njan try chythu nokkarund ithum try cheythu nokkatto♥️

  • @faseelafidha3393
    @faseelafidha3393 2 роки тому +1

    ഒരു പാട് ഇഷ്ടപ്പെട്ടു ചേച്ചി ഈ vlog 💖chikku വന്നപ്പോൾ അവളെ കണ്ടപ്പോൾ എന്തോ ഒരു സന്ദോഷം മനസ്സിന് അനുഭപ്പെട്ടു....

  • @jennifersimon1472
    @jennifersimon1472 2 роки тому +3

    Chechi the last lines told by you is just so perfect ❤️❤️❤️

  • @nsskarayokamtrivandrum_u0233
    @nsskarayokamtrivandrum_u0233 2 роки тому

    Orupadu nalla karyangal paranju othiri gunakaramakunna 👌👍😊

  • @lijoreji8433
    @lijoreji8433 2 роки тому +2

    Hi chechi you are so much polite... Humble... Lots of love ❤️😘

  • @malathymadhavan5349
    @malathymadhavan5349 2 роки тому

    Such a lovely vlog. Especially towards the end.

  • @nikis8558
    @nikis8558 2 роки тому +5

    Last part is Awesome.. Nuggets of Wisdom! Kannu niranju poi.. It is a good reminder for everyone.. Thankyou Ma'am.. ❤️

  • @krsherli1186
    @krsherli1186 2 роки тому

    പരിപ്പുകറി ഞാൻ ഉണ്ടാക്കാറുണ്ട് അതിൽ ഉരുളക്കിഴങ്ങ് ഇടാറുണ്ട് നല്ല കറി ആണ് എല്ലാവർക്കും ഇഷ്ടമാണ് പപ്പടവും കൂട്ടി കഴിക്കാൻ നല്ലതാണ്

  • @praseethaabel8624
    @praseethaabel8624 2 роки тому

    Ellam simple and tasty recipes.last paranja vakkukal sathyamanu.🤩🤩🤩

  • @nasiaabdulkareem5668
    @nasiaabdulkareem5668 2 роки тому +2

    Hi chechi recipies so good. Chechi paranjathu shariyanu. Nammal ayirikkunna avasthayil happy ayirikkuka❤❤

  • @Meenu14432
    @Meenu14432 2 роки тому +5

    Aunty last paranja words sherikkum manassine touch cheythu💝💝

  • @devanandhatm
    @devanandhatm 2 роки тому +1

    Reshmichechi oru motivater koodiyanuta 😘❤️

  • @sumagopalakrishnan3525
    @sumagopalakrishnan3525 2 роки тому

    So true what you told in the end.

  • @abinajith8565
    @abinajith8565 2 роки тому

    Hai chechi, your last words are really true,that words touch my heart,pls tell this type of msg,very informative for every one, God bless your family 🥰🥰🥰

  • @deepajustin3116
    @deepajustin3116 2 роки тому

    Superb......positive words🙏🏻❣️

  • @vasujcreationmalayalam881
    @vasujcreationmalayalam881 2 роки тому

    Adipoli vlog avasanm paranja vakkukal sathiyam aah kituna time sandhosham aayi jivikkuka 👏👏✌️🥰🥰🥰

  • @asiyanaushad2225
    @asiyanaushad2225 2 роки тому

    Innathe video il avasanam paranjathellam valarey sheriyanu.oru positive energy anu videos allam kanumbol

  • @muralikrishnans9464
    @muralikrishnans9464 2 роки тому +2

    Chechide ee parippucurry coconut cheruathe undakkarundu eppozhum simple and tasty anu.really touching all words.ellarkkum oru postive energy kodukkan kazhiyunnu chechikku.....❤️❤️❤️

  • @swethak820
    @swethak820 2 роки тому +1

    Hi chechi nutella cake undakki nalla taste ayirinnu

  • @shyla9031
    @shyla9031 2 роки тому

    Last പറഞ്ഞ വാക്കുകൾ heart touching, കണ്ണു നിറഞ്ഞു, കുട്ടിക്കാലം ഓർത്തു പോയി, all the best reshmi

  • @lathasathish3868
    @lathasathish3868 2 роки тому

    Breakfast um lunchum super dear ..last paranja vaakkukal valare seriyanu....👌👌👍👍😍

  • @Lets.Start.Cooking
    @Lets.Start.Cooking 2 роки тому +2

    Nice vlog
    Super❤❤👌

  • @preethashomeworld6009
    @preethashomeworld6009 2 роки тому

    Nalla vlog ayirunnutto pinne last പറഞ്ഞത് കറക്റ്റാണ് ഹാപ്പി ആയിട്ടു ജീവിക്കുക ഇതൊക്കെ തന്നെയാണ് ലൈഫ് 😘😘

  • @jollyabraham7700
    @jollyabraham7700 2 роки тому

    E video yudekoode nalla opadheshngalum kittunnund sandhoshm

  • @sowmyachandu4224
    @sowmyachandu4224 2 роки тому

    With lots of love u gave the moral. Love u dear 💕

  • @abinsanthoshabhinsanthosh5780
    @abinsanthoshabhinsanthosh5780 2 роки тому

    Super tips nice vedio ❤️🥰🥳

  • @hafzaalsam6490
    @hafzaalsam6490 2 роки тому

    Chechiii skin and hair care videos idaneee.. Skin hair care juices include chyyneeee. 🥰🥰🥰

  • @sajivargheese1248
    @sajivargheese1248 2 роки тому

    ചേച്ചിയുടെ അപ്പത്തിന്റെ reciepie ക്ക്‌ thanks, ചേച്ചി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാ. ഞാനും കോഴിക്കോട് miss ചെയുന്നു. ഇപ്പോൾ പാലക്കാട് ആണ്

  • @aswathyvinod7025
    @aswathyvinod7025 2 роки тому +1

    Beautiful & Lovely video😍🥰

  • @basilbasil458
    @basilbasil458 2 роки тому

    I like all ur vlogs,luv u all

  • @sairarose2119
    @sairarose2119 2 роки тому

    Super recipe
    Especially Great message ❤️
    Ellarkum ayittu paranju kodukan nalla oru manasum venam🥰
    You are very good person and I respect you.
    And then njan pinnem chothikuva oru no sugar sweet undako like brown sugar or jaggery ok vachu undakan pattunna cakes or something plzzzzz🙏

    • @chikkusdine
      @chikkusdine  2 роки тому +2

      Pls wait I'm on that mission😃

    • @sairarose2119
      @sairarose2119 2 роки тому

      Comment ittu shaliyum cheyuvanenu vicharikalle
      Urgent ayathukondanetto
      Don't feel bad😓

  • @latanair1083
    @latanair1083 2 роки тому +1

    I made the appam recipe shared by you...very soft and yummy...just couldn't stop eating. Thanks Rashmi

  • @geethak1319
    @geethak1319 2 роки тому

    രശ്മി പറഞ്ഞത് സത്യം തന്നെ.. എല്ലാവരും അങ്ങനെ ചിന്തിക്കുല.. അത് കൊണ്ട് എന്നും നല്ലത് വരും ❤

  • @jishnukakkanadan279
    @jishnukakkanadan279 2 роки тому

    Chechi,appam was superb & also parippucurry

  • @sanithavijayan537
    @sanithavijayan537 2 роки тому

    Super vdeo
    Mgs also great👌👌

  • @anuramesh525
    @anuramesh525 2 роки тому

    Super vlog, chechi!👌🥰😍💖♥️. Chechi, last paranja kaaryangal valare sathyangalaanu... 🥰😍😊♥️💖

  • @sona6186
    @sona6186 2 роки тому

    Pls explain recipe of ari payasam coz attukal pongala is coming also therali appam recipe pls

  • @krishnalohi5901
    @krishnalohi5901 2 роки тому

    Last few words❤️ really heart touching😊

  • @aiswaryatom7798
    @aiswaryatom7798 2 роки тому

    So nice .. well said chechy .❤️

  • @sudham5649
    @sudham5649 2 роки тому

    Chechi paranjthe 💯%sathymane. Ennum santhoshathode irikkan daivam anugrehikkatte. ♥️♥️♥️. Love you.

  • @beenamk8239
    @beenamk8239 2 роки тому

    Very true Reshmi..lots of love..

  • @shobaravi8389
    @shobaravi8389 2 роки тому +1

    ശെരിയാണ് പറഞ്ഞത്. എല്ലാവരും മനസിലാക്കേണ്ടതാണ്. അറിഞ്ഞവർക്കു സന്തോഷവും സമാധാനവും ഉണ്ടാവും. ഞാൻ ഈ അടുത്തസമയത്താണ് ചാനൽ കാണുന്നത്. എല്ലാം നന്നാവുന്നുണ്ട് മോളെ. ഇളത്തിലും നല്ലത് മോളുടെ എളിമയാണ്. ചിരിച്ചു കൊണ്ടുള്ള അവതരണവും. ഒരു പോസിറ്റീവ് എന്ർജിയും തോന്നും. എല്ലാം നന്നായി വരട്ടെ. ഇങ്ങിനെ ഒരു പരിപ്പു കറി ഫസ്റ്റ് ടൈം ആണ് കാണുന്നത്.സാധാരണ പരിപ്പും തക്കാളിയും ഉണ്ടാകാറുണ്ട്. ട്രൈ ചെയ്തു നോക്കട്ടെ. എന്നിട്ടു പറയാം. ഒരു മോളാണോ.

    • @chikkusdine
      @chikkusdine  2 роки тому

      അതെ, Thank you so much ചേച്ചീ 🥰🙏

  • @nishanishanth1797
    @nishanishanth1797 2 роки тому

    Simple recipe aayirunungilum valare humble aanu..tto..chechi.....last sentences aadipoliyaayindu...ingane ella episodes lum enthenkilum okke namukku rethink cheyyavunna oru thought idunnathH nallathaayirikkum.....
    God bless ......🙏
    ..

  • @sanishasajesh9200
    @sanishasajesh9200 2 роки тому

    Chechide vakkukal ethra sathyamanu😘 chechikk ennum ee santhosham undavatte👍