Chechy chikkun half hr idavitt കരിം ജീരകം, ഇഞ്ചി ഇട്ട് നല്ലപോലെ തിളപ്പിച്ച കുടിക്കാൻ കൊടുക്കുമ്പോൾ അല്പം മഞ്ഞൾ പൊടിയും, two drops lemon juice ozhich kudikuka. Pettan negative akm. ചുമ ഉണ്ടെങ്കിൽ 2വേണ്ടെക്കാ 3ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച 1ഗ്ലാസ് ആക്കി daily 2times kodukuka.
Njangalude വീട് oru ചെറിയ വില്ലേജിൽ ആണ്..ഞാൻ ചോറ് കലത്തിൽ തന്നെയാണ് vekkaru.. വിറക് ഉണ്ടെങ്കിൽ അടുപ്പത്തും.. അല്ലെങ്കിൽ ഗ്യാസിൽ വെച്ച് തിളപ്പിച്ച് rice കുക്കറിൽ vekkum...
Mam, need an help, kindly tell me how to remove sour taste from the fiona whipping cream, I have brought many boxes, due to no power at home for 2 days all my cream tasting sour, kindly give me an remedy. Thank you
Day in my life video നന്നായിട്ടുണ്ട്. ഞാൻ ചോറും കറിയും എല്ലാം ഇതു പോലെയാ ഉണ്ടാക്കുന്നത്. ചിക്കുവിന് എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കാം. രശ്മിക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു ❤
Take care chikku.. Our prayers will be always there 😍😍..chikku idakidak vannu food edukunnath kanumbol oru sangadam... Ee oru avastha arkum undakallenne epozhum prarthana.. Day in my life super ayirunnutto👍👍🥰🥰
Hope Chikku gets well soon...dont worry...give her daily eggs and some protein drink if she is able to have....protein intake is a must during covid along with vitamin C...for me it took more than a month to get back smell amd taste post my covid infection..
Hai chikku&chechi. Kovakka upperi ee reethiyil ചെയ്തിട്ടില്ല. ഇഷ്ടായി ഉണ്ടാക്കിനോക്കണം. ചിക്കുന് ഹെൽത്തി ഫുഡ് ഒക്കെ കൊടുത്ത് ഉഷാറാക്കി എടുക്ക് ട്ടോ ചേച്ചി.
രശ്മി ചേച്ചിയുടെ വ്ലോഗ് കാണാൻ നല്ല intrest ആണ് എനിക്ക് skip ചെയ്യാതെ തന്നെ കാണും 🥰🥰.. പിന്നെ ചിക്കുചേച്ചിക്ക് എത്രയും പെട്ടന്ന് തന്നെ സുഖം പ്രാപിക്കട്ടെ... 🙏
Reshmi CHEECHI raw garlic little dry roast redchilli ,little puli,salt idikalilil idichu last coconut oil mix cheyadhu daily three times little quantity chikkusine kodukoo, take more water chikku kitty take care chikk
Chikku വേഗം സുഖം ആയി വരാൻ പ്രാർത്ഥിക്കുന്നു 🙏🏻
uun8uhbhgyoo
Day in my life വീഡിയോ വളരെ നന്നായിട്ടുണ്ട് ആന്റിയുടെ voice സൂപ്പർ ആണ് കേട്ടോ chikkuzz വേഗം സുഖമാകട്ടെ🙏🙏
Chikku ചേച്ചിക്ക് വേഗം സുഖമാവട്ടെ 🙏🙏
Chikku real name ano
@@alexandriya4019 I think it's her name which is called in her home...☺️🌴🦄🦋🌺🎀❤️
💜💜💜
sreelakshmi 😍
@@chikkusdine ☺️🌴🦄🦋🌺🎀❤️💜
A day in my life super ente ammayavilichi parayamo❤❤❤
ചിക്കുവിന് എത്രയും വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു രശ്മിക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ
Aameen
Chikku ചേച്ചിക്ക് എത്രയും പെട്ടന്ന് തന്നെ covid negative ആകട്ടെ ❤️🙏🙏ചേച്ചിക്കുട്ടിയെ ഇഷ്ടമുള്ളവർ ഇവിടെ like അടി 🥰🥰
Mmm
കോവിഡ് വന്നാലും ഒരു കുഴപ്പവും ഇല്ലാതെ വേഗം സുഗമാവട്ടെ.
ചിക്കു മോൾ എത്രയും പെട്ടന്ന് സുഖമാകട്ട എന്ന് പ്രാർത്ഥിക്കുന്നു ❤️❤️
ഗാർഗ്‌ൾ ചെയ്യാനുള്ള വെള്ളത്തിൽ ഉപ്പിനോടൊപ്പം കുറച്ചു മഞ്ഞൾ പൊടികൂടി ചേർക്കൂ.... Best ആണ്
നല്ല ഒരുവിഡിയോ..ആണ്.
ഒട്ടും ബഹളംകൂട്ടാതെ ആകുലതകൾഒന്നും പറയാതെ
എല്ലാം പോസിറ്റാവായിട്ട് കാണുന്ന ശശ്മിയുടെഒരുദിവസം ഇങ്ങനെകാണാൻപറ്റിയതിൽസന്തോഷം
Cheachy cooker rice vekumpol vere adappu vakanda cooker topinte vasher mate athu vachu adakuka kamazhthiyiduka
ചിക്കു മോളുടെ അസുഖം മാറാൻ ഞങ്ങൾ എല്ലാവരും ഈശ്വരനോട് പ്രാ ർത്തിക്കാം ഈശരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
Nalla oru positive vibes tharunna veed, ningal ellavarum safe aayittu irikku, Lots of love from Palakkad !😊💖❤❤❤
ചിക്കു ചേച്ചിക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കാം
Stay safe stay home
Chikkusee how is your health molu?stay blessed & positive
Chikkuvin pettann thanne sugamavatte... Iniyum day in my life videos cheyyanam☺
മോൾക്ക് വേഗം സുഖമാകട്ടെ 🙏
Vhikku ന് എത്രയും വേഗം സുഖമാവട്ടെ. 🙏🌹❤
ചിരി കലർന്ന നല്ല ഒരു സംസാരം ആണട്ടോ....സൂപർ
Chechi e coconut great chythu ethra divasam vakumn fridge I'll ano atho frezer I'll ano vakumna
freezer, 1 week vare vekkarundu
Chechy chikkun half hr idavitt കരിം ജീരകം, ഇഞ്ചി ഇട്ട് നല്ലപോലെ തിളപ്പിച്ച കുടിക്കാൻ കൊടുക്കുമ്പോൾ അല്പം മഞ്ഞൾ പൊടിയും, two drops lemon juice ozhich kudikuka. Pettan negative akm. ചുമ ഉണ്ടെങ്കിൽ 2വേണ്ടെക്കാ 3ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച 1ഗ്ലാസ് ആക്കി daily 2times kodukuka.
Oro pravisyavim chikku door close cheyumbol oru vishamam vegam sugamavate❤️❤️ God bless you
ചേച്ചി നല്ല cool vedio. ഒത്തിരി ഇഷ്ടായി 🤗
Njangalude വീട് oru ചെറിയ വില്ലേജിൽ ആണ്..ഞാൻ ചോറ് കലത്തിൽ തന്നെയാണ് vekkaru.. വിറക് ഉണ്ടെങ്കിൽ അടുപ്പത്തും.. അല്ലെങ്കിൽ ഗ്യാസിൽ വെച്ച് തിളപ്പിച്ച് rice കുക്കറിൽ vekkum...
Vegam sugamavatte..
Chechi sugar patientsinu pattiya enthelum dish cheyyumo
Chechi njangalkk cookeril chor vekkan ariyilla pinne chikkuvin vegam sugam aavatte
Vegam sukhavatte ketto prarthikkunu. Oru karyam kude chechi eppo cake undakkiyalum side motham crispy akunnu thazhe bhagavum. 25 minit bake cheythitt cake ayilla 40 minutes eduthu. Pakshe sidum thazheyum brown colourum vannu athentha angane. Valare kurach oil mathram spread cheythullu pathrathil. Replay tharum enn viswasikkunnu
choodu kooduthal aanu, measurements correct edukkanam. please watch chikkusdine baking classes
Chechi.cherunaranga murichu tholod koodi injiyum kurachu manjalpodiyum itt thilapich chood ode kodikan kodukk.nallathanu. cherunaranga navilthekunnath nallatha ruchi kittum.inji neerum kurumulakpodiyum thenum cherth ravile verum vayattilum rathriyum kazhikuka
Mam, need an help, kindly tell me how to remove sour taste from the fiona whipping cream, I have brought many boxes, due to no power at home for 2 days all my cream tasting sour, kindly give me an remedy. Thank you
Athe cooker el aanu vaykkunne..
Pinne 90% cook aakumbol.. kalam le kku edum.. ennittu vevichu edukkum.. pinne vaarkkum.
Hlo Aunty,
Oven review video upload cheyyumo
Plz replay.
ഇനിയും day in my life video ചെയ്യണേ ചേച്ചി 😍
വേഗം സുഖം ആയിട്ട് ചിക്കുവും കൂടെ ഉള്ള വീഡിയോ ചെയ്യണേ
എളുപ്പം സുഖം ആവട്ടെ.. With prayers ❤
ചിക്കുവിന് എങ്ങനെയുണ്ട്, സുഖമാകാൻ പ്രാർത്ഥിക്കുന്നു
Chikku ചേച്ചിക്ക് എത്രയും പെട്ടെന്ന് സുഖമാവട്ടെ🙏🙏🙏
Chikkuz വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു...എല്ലാവരും safe ayirikkuka🙏🙏❤️❤️
പാവം chikku മോള്, വേഗം മാറട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു
Hello nan kurachu ayitulloo sabscribe cheyythittu athu kondu chothikanu nigalude viddu evidey yyannu
ചിക്കൂന് വേഗം സുഖമാവട്ടെ
Day in my life video നന്നായിട്ടുണ്ട്. ഞാൻ ചോറും കറിയും എല്ലാം ഇതു പോലെയാ ഉണ്ടാക്കുന്നത്. ചിക്കുവിന് എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കാം. രശ്മിക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു ❤
💖
Chechi steam vanitte cookeril weight idunatha safe
നല്ല അവതരണം. ഒഴുക്കോടുകൂടിയുള്ള സംസാരം. വെരി ഗുഡ്
Car cake ഉണ്ടാകുമോ വീഡിയോ അപ്‌ലോഡ് ചെയ്യുമോ
Take care chikku.. Our prayers will be always there 😍😍..chikku idakidak vannu food edukunnath kanumbol oru sangadam... Ee oru avastha arkum undakallenne epozhum prarthana.. Day in my life super ayirunnutto👍👍🥰🥰
എത്രയും വേഗം ചിക്കുന് സുഖാവട്ടെ ന്നു പ്രാർഥിക്കുന്നു .. ചേച്ചിടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ് .. ഞാൻ 3 times ഈ വീഡിയോ കണ്ടു .. 😍😍😍😍😍
Hope Chikku gets well soon...dont worry...give her daily eggs and some protein drink if she is able to have....protein intake is a must during covid along with vitamin C...for me it took more than a month to get back smell amd taste post my covid infection..
Nice video,,ma'am can you put the link of the pressure cooker( details) that you are using . It will be really helpful
amzn.to/3zV5XmY
വേഗം സുഖമാകട്ടെ .പ്രാർത്ഥനയിൽ ഓർക്കാം
ഹിയ്, അടിപൊളി ചേച്ചീ, ചിക്കുവിന് പെട്ടെന്ന് സുഗാകട്ടെ
Njanum egane aan chechi chooru vakkumathu. Chikku vaegam ok aavum. Njan pray chryyarund.. specialy eande monum... Avanu bayagara ishuttamaanu nigale
Hai chikku&chechi. Kovakka upperi ee reethiyil ചെയ്തിട്ടില്ല. ഇഷ്ടായി ഉണ്ടാക്കിനോക്കണം. ചിക്കുന് ഹെൽത്തി ഫുഡ് ഒക്കെ കൊടുത്ത് ഉഷാറാക്കി എടുക്ക് ട്ടോ ചേച്ചി.
ചിക്കു വേഗം സുഖമായി വരട്ടെ 🙏🙏
Chikku chechikku vegam sugamavatte.. pinne antykkum unclinum +ve allathirikkatte
Video super 👍👍👍
ചിക്കു cheachi ക്ക് വേഗം സുഖമാവട്ടെ🙏🙏
Chikku ന് പെട്ടെന്ന് സുഗമാവട്ടെ
Chechi ഈ timeill non veg ആണ് കൂടുതൽ kazhikedathe non veg ചൂട് ആണ് allao നല്ലതാ
ചിക്കുമോൾക്ക് എത്രയും വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു. ഞാൻ ഇന്ന് കോവിഡ് പോസിറ്റീവ് ആയി. മാഡത്തിന്റെ വീഡിയോ വളരെ useful ആയി
Njan mega idiyappam try cheythutto. Very easy. Njan undakkareyilla.time consuming aayathukond. But ini easy ayi. Thank you resmichechi😊😊
Pettenn sugamavatte chikku...
രശ്മി ചേച്ചിയുടെ വ്ലോഗ് കാണാൻ നല്ല intrest ആണ് എനിക്ക് skip ചെയ്യാതെ തന്നെ കാണും 🥰🥰.. പിന്നെ ചിക്കുചേച്ചിക്ക് എത്രയും പെട്ടന്ന് തന്നെ സുഖം പ്രാപിക്കട്ടെ... 🙏
Chechiyude vedio kaninnath othiri santhoshamanu. Chikkuvinu petennu sugamavate. Ente cheriya monu checheede video kanan othiri ishtamanu. Notification vannal enik kanan download cheythu vakkum
കോവക്ക ചെറുതായി അരിഞ്ഞു സവാള യും ചേർത്ത് ആണ് തോരൻ ഉണ്ടാക്കുന്നത്... വീട്ടിൽ കോവൽ ഉണ്ട്
ചേച്ചിക്ക് അസുഖങ്ങൾ എല്ലാം മാറും...
എങ്ങനെഉണ്ട് ചിക്കുവിന് ? സുഖമായോ
''Be positive ''that's all🥰🥰😍😍
Athu anghanaya chechi korachu dhivasam kazhiyanam manom ruchim okke varan veegam asugham maratte🤗🤗🤗🤗🤗
Kurachu garlic kurachu pulii,salt
Reshmi CHEECHI raw garlic little dry roast redchilli ,little puli,salt idikalilil idichu last coconut oil mix cheyadhu daily three times little quantity chikkusine kodukoo, take more water chikku kitty take care chikk
ചിക്കു. Get well soon. Video കാണാനും കേൾക്കാനും നല്ല രസമാണ്. Very natural too👍🙏
ചേച്ചി യെ ഇങ്ങനെ കാണുന്നത് ആദ്യമായിട്ടാണ് സാരമില്ല ചിക്കുന് വേഗം സുഖമാവും ,ഞാനും പ്രാർത്ഥിക്കാം .പഴയ സന്തോഷം തിരിചു വരട്ടെ.
ചിക്കു എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.വീഡിയോ super tttooooo
Chikku chechik ethrayum petenn negative aakatte ❤️❤️
Chechi... Njanum choru cookeril thanneyaanu vevikkunnathu. Chikku molude asukham vegam maaratteyennu praarthikkunnu... Chechi... 🥰😍
Day in my life adipolly ayitund.chickkusinu pettennu sugamavatte.
Chikku chechik ethrayum pettann sugamaavate...... day in my lyf adipoli chechiii😍
രശ്മി ചേച്ചി..എനികും കോവിഡ് പോസിറ്റീവ് ആണ്..റൂമിൽ തന്നെ ആയിരുന്നു..ചിക്കു നു വേഗം സുഗമാവട്ടെ🤗
take care dear
ചിക്കു നു വേഗം സുഖം പ്രാപിക്കട്ടെ ❤❤❤❤❤
ചിക്കുമോൾക് വേഗം സുഖപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ചേച്ചിക് എത്രയും വേഗം സുഖം പ്രാപിക്കട്ടെ 🥰🥰🥰
Resmi chechi milky tres leches recipe idumo
Paavam chikku. കാണുമ്പോൾ സങ്കടം ആകുന്നു. വേഗം സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Car cake ഉണ്ടാകുമോ
Day in my life poli chikku വേഗം സുഖം ആവട്ടെ
ചിക്കുന് വേഗം സുഖമാകട്ടെ. ഞങ്ങൾ പ്രാർത്ഥിക്കാം
Chikku cheichick vegam sugamagate
Chikku chechik vekam sugavatte 😔
Chikku vegam sugavatte... god bls u chechii
Reshmi chikku vegam sugham aakatte.Onnum pedikkanilla. Youngers inu pettennu thanne sugham aakum. Pinne hot water eppozhum kudikkanayi kodukkanam. Othiri orange, lemon, musambi juice okke sugar kurachittu kodukkane.food taste illankilum kazhikkan parayanam. Enikkum,makkalkkum,husinum june il covid vannirunnu. Onnum pedikkanda ketto.
😍😍😍
Chikku chechi പെട്ടന്ന് തന്നെ സുഖമാവട്ടെ
ഞങ്ങൾ പ്രാർത്ഥിക്കാം reshmiaunti😘😍
Nammude chikku molu vegam sughamakatte🙏🙏🙏Reshmi chechiii...take care kttoo
Chikkusinu enganid kuranjo? Vegam maaratte prarthikkam🥰
Get well soon Chikku chechii😊Lots of love to you all❤❤❤
ചിക്കു ചേച്ചിക്ക് വേഗം സുഖം ആവട്ടെ
Chikkunodu Tensed avanda ennu paranjoluto.Get well soon.daily egg puzhungiyathu koodi kodutholu.njagalum cookeril thanneyanuto choru vekunnathu
Chikkuvinu vegam sugamaavatte
Rashmi... molu bhakshanam eduthu kondu pokunnathu kandappol ente Kannu niranjupoyi..
Day in my life video valare nannayitund. Chechi ethu app use cheythita lapil video edit cheyyunne
corel video studio
Don't worry chechi..Chikku will be fine soon ❤️..ee samayathum chechi ithupole videos idunundello.. 🥰🥰love and prayers ❤️❤️
🧡
വീഡിയോ ഏതു ക്യാമറയിലാണ് എടുക്കുന്നത്? Nice clarity.
Chechi cup cake undakunnathu kanikamo. Chikkuvinu sughamakan prarthikunnu
♥️🙏sending prayers and healing light
😍😍😍
Super vedio chechi...
Chikunu pettennu maran prarthikkam..