📢 ഒരാഴ്ച കൊണ്ട് WhatsApp-വഴി ആർക്കും Ai പഠിക്കാം! One week Ai Mastery Program ഇന്ന് Trending ആയികൊണ്ടിരിക്കുന്ന ChatGPT, Gemini, Claude, Ideogram എന്നിങ്ങനെ ഏതൊരു വ്യക്തിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പത്തോളം Ai ടൂളുകളെ WhatsApp-ലൂടെ പഠിക്കാം. Fees ₹499/- limited offer കൂടുതൽ അറിയുവാൻ: wa.me/919072616500 Mo Gawdat on AI: The Future of AI and How It Will Shape Our World : ua-cam.com/video/HhcNrnNJY54/v-deo.html തൊഴിലധിഷ്ഠിത കോഴ്സുകൾ - placement assured/assistance programs ✅ 4 മുതൽ 6 മാസം വരെ നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകൾ. ✅ Digital Marketing with Ai, Flutter, Python Django, MERN, MEAN എന്നീ പ്രോഗ്രാമുകൾ ഇന്റേൺഷിപ് ഉൾപ്പടെ പഠിക്കാം ✅ പഠിച്ചു കഴിയുമ്പോൾ 6 മാസത്തെ experience certificate ഉം National Skill Development Coorporation (NSDC) certification ഉം ലഭിക്കുന്നു. ✅ പഠനത്തിലും placement ലും സഹായിക്കാൻ Dashboard based learning system. ✅ Gamified Learning experience ന് വേണ്ടി AI bot System ✅ Expert mentorship 👉കൂടുതൽ അറിയാനും, പ്രോഗ്രാമിൽ join ചെയ്യാൻ wa.me/919072312300 എന്ന 9072616200 നമ്പറിലോ ബന്ധപ്പെടുക 🤝
@@cryptovlogger9142അത് മാത്രേ ഉള്ളൂ. Tata group അതിനേക്കാൾ കൂടുതൽ പേർക്ക് ജോലിയും കൊടുക്കുന്നുണ്ട്.സാധാരണക്കാർക്ക് ഉപകാരമുള്ള ഒരുപാട് കാര്യങ്ങൾ വേറെയും കിട്ടുന്നുണ്ട്
ഒരു കാര്യം വിട്ടു പോയി..ഒരു വിധം എല്ലാ മേഖലയിലും കമ്പനി തുടങ്ങിയ tata പുകയില,മദ്യം തുടങ്ങിയവയിൽ നിന്ന് വിട്ടു നിന്നു.. അതും ഒരു പ്ലസ് point അല്ലെ? Actually he is a good man
ടാറ്റാ ഗ്രുപ്പിൽ സംഭവിച്ച ഒരു സംഭവം ഒരിക്കൽ ടാറ്റാ ഗ്രൂപ്പ് സ്റ്റാഫ് MCA Site ആണോ എന്നറിയില്ല പക്ഷെ late filing ചെയ്തു അപ്പൊ penalty ഉണ്ടാവുമല്ലോ പക്ഷെ ടാറ്റാ ഗ്രൂപ്പിലെ employee bribe ചെയ്തു അത് ഒതുക്കി. ഇത് higher authorities അറിഞ്ഞപ്പോൾ അവർ ചെയ്തത് oppurtunity of being heard കേട്ടിട്ട് employee നെ പിരിച്ചു വിട്ടു കാരണം penalty കൊടുക്കാമായിരുന്നു പക്ഷെ അത് ഒതുക്കാൻ bribe കൊടുത്തത് principle ന് എതിരാണ്.. Tata group values principles bot business
Ratan Tata is one and one business man and philanthropist ever lived in India may be in the world of this century….. no doubt but why you people are comparing to ambani….. he think he is also one of the great business in India and a great human being also…. Yes he is a multi billionaire but that is he only made by his hard work …. So to talk about Tata we don’t want to compare ambani….. this is not a good deal
@@abhiramb5802 യൂസുഫലി അന്യ നാട്ടിൽ പോയി ചോര നീരാക്കിയാണ് സമ്പന്നനാകുന്നത്. കിട്ടുന്നതിൻ്റെ 2.5%പാവങ്ങൾക്ക് നിർബന്ധമായും ബാക്കി സ്വന്തിഷ്ട്രപ്രകാരം ജാതിയും മതവും നോക്കാതെ കണ്ടവരെയാക്കെ സഹായിക്കുന്നു. അമ്പാനി കട്ട ധനത്തിൽ 500 കോടി മുടക്കി പോലാട്ട് കല്യാണം നടത്തി. ഫലമോ? 28 ദിവസമുണ്ടായിരുന്ന ജിയൊ സിം കാലാവധി 24 ദിവസമാക്കി !തനിക്കിതിൽ സന്തോശമാകണോ?. ആദ്യം തലയിലെ വിഷം നിർവീര്യമാക്ക് മാഷേ
Ore vekthi thante jeevitham mattullavarke engine ore padapusthakamakam athine ore ex: ane rathanji tata yudey jeevitham. World good buisines 'ikon' sir mis u my country ❤ adharanjalikal.
08:10 ഒന്നും ഇല്ല, അയാൾ പോയാൽ അയാളുടെ gap fill ചെയ്യാൻ കമ്പനി വേറെ ആളിനെ വെക്കും. ഒരാളെ കണ്ഡിറ്റൊന്നും അല്ല കമ്പനി മുന്നോട്ട് പോകുന്നത്. കാത് കുത്തിയവൻ പോയാൽ കടുക്കാൻ ഇട്ടവൻ വരും.
1: 06 കാലത്തിന്റെ കാവ്യ നീതി എന്ന് പറയില്ല. പക്ഷെ കാലത്തിന്റെ കാവ്യദീതി എന്ന് പറയും. കാലവും ഓർമ്മയും തമ്മിലുള്ള ബന്ധം പര്യവേക്ഷണം ചെയ്യാൻ ഈ വാചകം ഉപയോഗിക്കാം, കവിതയ്ക്ക് മറക്കാൻ കഴിയാത്ത നിമിഷങ്ങളെ സംരക്ഷിക്കാനും അനശ്വരമാക്കാനും കഴിയുമെന്ന് നിർദ്ദേശിക്കുന്നു.🤭🤭🤭
What is happening with Air India? Please upload a video regarding this. Air India has still not been handed over to Tata management? Why is Air India's management getting worse day by day?
Tata Charitable trust ലേക്ക് പോകുന്ന പണം Tata family യുടെ കൈയിൽ അല്ലെ. എന്താണ് അതിൽ പറയുന്ന ചാരിറ്റി എന്ന് പറയാമോ ? എനിക്ക് കൃത്യമായി അറിയാത്തത് കൊണ്ടാണ് ചോദിക്കുന്നത്. അറിയുന്നവര് ദയവായി പറഞ്ഞു തരാമോ? ഒന്നുകൂടെ വിശദീകരിച്ചാല് 66 ശതമാനം പൈസ ചാരിറ്റബിള് ട്രസ്റ്റ് ലേക്ക് പോകുന്നു എന്ന് പറഞ്ഞാൽ 66 ശതമാനം ചാരിറ്റി ആയി ദാനം ചെയ്യുന്നു എന്നല്ല എന്ന് തോന്നുന്നു. അതുപോലെ എങ്ങനെയാണ് അത് ദേശസ്നേഹം ആയി മാറുന്നത്?
In India, trusts set up for social causes and approved by the Income Tax Department not only receive exemption from tax payment, but donors to such trusts can also deduct the donated amount from their taxable income.[1] The legal framework in India recognizes activities such as "relief of the poor, education, medical relief, preservation of monuments and the environment, and the advancement of any other object of general public utility" as charitable purposes.[2] Companies formed under Section 8 of the Companies Act, 2013, for promoting charity, also receive benefits under the law, including exemption from various procedural provisions of the Companies Act-either fully or partially-and are entitled to other exemptions that the Central Government may grant through its orders.[3]
@@Kane12311 അംബാനി ജിയോ കൊണ്ടു വന്നത്..അതുകൊണ്ട് 1 ജിബി per day ഓഫർ കിട്ടാൻ തുടങ്ങി..യൂട്യൂബ് കാണുന്ന ആളുകളുടെ എണ്ണം കൂടി..ഇന്ത്യയിലെ ലക്ഷകണക്കിന് യൂട്യൂബർമാർക്ക് തൊഴിൽ കിട്ടി..ആ വിഡിയോ കാണുന്ന വ്യക്തികൾക്ക് പുതിയ അറിവ് കിട്ടി.. work from home സുഖമമായി മുന്നോട്ട് പോകാൻ തുടങ്ങി.. സ്കൂൾ പിള്ളേർ ഏതെങ്കിലും ദിനം ലീവ് ആയാലും അവർക്ക് പ്രശ്നം ഇല്ല കാരണം ആ ദിവസത്തെ പാഠഭാഗങ്ങൾ പഠിക്കാൻ യൂട്യൂബ് ട്യൂട്ടോറിയൽ വിഡിയോ ഉണ്ട്..ഇതൊക്കെ ജിയോ യുഗത്തിന്റെ സാന്നിധ്യം ആണ്
നിങ്ങളുടെ വിഡിയോ പലതും കാണാറുണ്ട് ഒന്നും മുഴുവനക്കാൻ നിങ്ങൾക്ക് പറ്റുന്നില്ല ഇപ്പോ ഈ വീഡിയോയിലും അങ്ങിനെതന്നെ ടാറ്റാഗ്രൂപ്പിനെ കുറിച്ച് പറയുമ്പോ ഒരുപാട് ചോദ്യങ്ങളുണ്ട് ആരായിരുന്നു ടാറ്റ? അച്ഛൻ അമ്മ ഫാമിലി വിവാഹം വിദ്യാഭ്യാസം etc.. ബസ്സിനസ്സിൽ ഉള്ള വളച്ചകൾ അദ്ദേഹത്തിന്റെ മരണം പിൻഗാമി ആരാവും ടാറ്റയുടെ ഭാവി ഇങ്ങിനെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് എല്ലാവരും അന്വേഷക്കുന്നത് ഇതൊന്നും നിങ്ങളുടെ വീഡിയോയിൽ ഇല്ല നന്നായിട്ട് അന്യേഷിച്ചു പഠിച്ചതിന് ശേഷം എല്ലാം കൂടെ ഉൾപ്പെടുത്തി വളരെ കുറഞ്ഞസമയത്തിൽ അവതരിപ്പ്പിക്കാൻ ശ്രമിക്കുക ❤
@UmerAbdussalam this is satisfied. But most of Indian ppl don't know who give the actual power to Indian society. They only watching what they seeing outside. And also they didn't even try to know what is happening inside. Everybody is trying to make a excuses and also trying to depend everybody for everytime. 🫤
His company produced military vehicles for the Israeli army Why did he do this ? Absolutely he is a good person but what Palestinian innocent children are done🥺 do you condom this?
@@a.gdream9763 TATA ഇവിടെ രാജ്യം കെട്ടിപ്പടുക്കാൻ bussiness💐ചെയ്യുമ്പോൾ💪 മല്യ,നീരവ്,അദാനി,അംബാനി.മോഡി രാജ്യത്തെ നശിപ്പിക്കാൻ പണിയെടുക്കുന്നു😭🙏 തെറ്റിനെ വിമർശിക്കൽ നല്ല സംസ്കാരം അല്ലെങ്കിൽ സോറി ബ്രോ😂🙏
📢 ഒരാഴ്ച കൊണ്ട് WhatsApp-വഴി ആർക്കും Ai പഠിക്കാം! One week Ai Mastery Program
ഇന്ന് Trending ആയികൊണ്ടിരിക്കുന്ന ChatGPT, Gemini, Claude, Ideogram എന്നിങ്ങനെ ഏതൊരു വ്യക്തിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പത്തോളം Ai ടൂളുകളെ WhatsApp-ലൂടെ പഠിക്കാം. Fees ₹499/- limited offer
കൂടുതൽ അറിയുവാൻ: wa.me/919072616500
Mo Gawdat on AI: The Future of AI and How It Will Shape Our World : ua-cam.com/video/HhcNrnNJY54/v-deo.html
തൊഴിലധിഷ്ഠിത കോഴ്സുകൾ - placement assured/assistance programs
✅ 4 മുതൽ 6 മാസം വരെ നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകൾ.
✅ Digital Marketing with Ai, Flutter, Python Django, MERN, MEAN എന്നീ പ്രോഗ്രാമുകൾ ഇന്റേൺഷിപ് ഉൾപ്പടെ പഠിക്കാം
✅ പഠിച്ചു കഴിയുമ്പോൾ 6 മാസത്തെ experience certificate ഉം National Skill Development Coorporation (NSDC) certification ഉം ലഭിക്കുന്നു.
✅ പഠനത്തിലും placement ലും സഹായിക്കാൻ Dashboard based learning system.
✅ Gamified Learning experience ന് വേണ്ടി AI bot System
✅ Expert mentorship
👉കൂടുതൽ അറിയാനും, പ്രോഗ്രാമിൽ join ചെയ്യാൻ wa.me/919072312300 എന്ന 9072616200 നമ്പറിലോ ബന്ധപ്പെടുക 🤝
യുസഫ് അലിയെ പോലെയും പണക്കാരൻ അല്ല.
കൊറോണ സമയത്ത് ഒറ്റയടിക്ക് ഹോസ്പിറ്റൽ നിർമിക്കാൻ വന്ന ആ നിമിഷം എനിക്ക് ടാറ്റാ ബ്രാൻഡിനോട് ഇഷ്ടം കൂടി❤❤❤
ippol veruthe ittirikkunnu nammal
യുസഫ് അലിയെ പോലെയും പണക്കാരൻ അല്ല.
@@tradeiinstockyusaf ali anu better korach cash kodukum koduthal cash advertisementinu kodukum❤
ലോൺ എടുത്ത് ഒരു കാർ വാങ്ങാൻ തീരുമാനിച്ചപ്പോൾ.. Tata tiago തന്നെ വാങ്ങി.. അതിനുള്ള ഒരേ ഒരു കാരണം ഈ മനുഷ്യൻ മാത്രമാണ് ❤
അദാനി & അംബാനി ഇത്തിൾകണ്ണിയും
Tata ഫലം തരുന്ന മരം ആണ്.
റത്തൻ സാർ അംബാനിയെക്കാൾ വലിയ പണക്കാരൻ അല്ലെങ്കിലും ഹൃദയം കൊണ്ടു ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ ആണ് 😍
ഓരോ ഇന്ത്യകാരനും tata ഉത്പന്നങ്ങൾ വാങ്ങി ഇന്ത്യയെയും ഇന്ത്യയിലെ താഴെകിടയിലുള്ള മനുഷ്യരെയും സഹായിക്കുക. അതാണ് ഇതിൽനിന്നും മനസിലാക്കാനുള്ളത്.
Thank you. രത്തൻ tata യ്ക്കും,അദ്ദേഹത്തെ കുറിച്ച് പറഞ്ഞു തന്ന നിങ്ങൾക്കും ❤️
അംബാനി നമ്മുടെ പൈസ എടുത്ത് അവർ വളരുന്നു. Tata നമ്മുടെ പൈസ എടുത്ത് നമുക്കിടയിൽ തന്നെ നിക്ഷേപിക്കുന്നു 🥰
Ambani എത്ര പേർക് തൊഴിൽ കൊടുക്കുന്നു? ഇന്റർനെറ്റ് വിപ്ലവം ഇന്ത്യയിൽ കൊണ്ടുവന്നത്?
@@cryptovlogger9142 onn podo entoke parnjalum tatayudem ratan tata enna legendindem ezhayalat varila oru ambanim relianceum
@@cryptovlogger9142അത് മാത്രേ ഉള്ളൂ.
Tata group അതിനേക്കാൾ കൂടുതൽ പേർക്ക് ജോലിയും കൊടുക്കുന്നുണ്ട്.സാധാരണക്കാർക്ക് ഉപകാരമുള്ള ഒരുപാട് കാര്യങ്ങൾ വേറെയും കിട്ടുന്നുണ്ട്
Yes.. സാധാരണക്കാരുടെ സ്വപ്നം👍👍
Enniku net thannathu Ambani anu
അദ്ദേഹത്തിന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനവും പാവങ്ങൾക്ക് വേണ്ടി വിയോഗിച്ചു
TATA ykk TATA. Big salute to great business man of India ❤
ഒരു കാര്യം വിട്ടു പോയി..ഒരു വിധം എല്ലാ മേഖലയിലും കമ്പനി തുടങ്ങിയ tata പുകയില,മദ്യം തുടങ്ങിയവയിൽ നിന്ന് വിട്ടു നിന്നു.. അതും ഒരു പ്ലസ് point അല്ലെ?
Actually he is a good man
Then what they serve in Taj hotels Bar?
@@PintosVlogserving some fine wine at a fine dine can't be compared to that. Common ppl shouldn't be burdened with alcoholism and liver diseases.
We lost a real diamond 💎😞
Media oneil ഇങ്ങിനെ അല്ലലോ പറയുന്നെ...tata രക്തത്തിൽ കുളിച്ചിരികുന്നെ എന്നൊക്കെ😂😂😂😂😂😂😂
Legend 💥💥💥
Man with zero haters🔥🔥🔥
Zero alla njan hater annu
@orion0707 no problem
@@orion0707കാരണം?
@@orion0707So what
@@orion0707അതിനു നിന്നെ ആരും മനുഷ്യന് ആയി കണ്ടിട്ടില്ല😂
I was waiting for this
A great man ❤❤❤❤❤❤
E video kaanumbol ente kayyil TaTa salt undu👏👏👏
ടാറ്റാ ഇൻസ്റിറ്റ്യൂട്ട് ഓഫ് ഫണ്ഠമെൻ്റൽ റിസേർച്ച് എടുത്തു പറയേണ്ട ഒരു സ്ഥാപനമാണ്.
Tata Institude of Social Science
ടാറ്റാ ഗ്രുപ്പിൽ സംഭവിച്ച ഒരു സംഭവം
ഒരിക്കൽ ടാറ്റാ ഗ്രൂപ്പ് സ്റ്റാഫ് MCA Site ആണോ എന്നറിയില്ല പക്ഷെ late filing ചെയ്തു അപ്പൊ penalty ഉണ്ടാവുമല്ലോ പക്ഷെ ടാറ്റാ ഗ്രൂപ്പിലെ employee bribe ചെയ്തു അത് ഒതുക്കി. ഇത് higher authorities അറിഞ്ഞപ്പോൾ അവർ ചെയ്തത് oppurtunity of being heard കേട്ടിട്ട് employee നെ പിരിച്ചു വിട്ടു കാരണം penalty കൊടുക്കാമായിരുന്നു പക്ഷെ അത് ഒതുക്കാൻ bribe കൊടുത്തത് principle ന് എതിരാണ്.. Tata group values principles bot business
We lost a treasure of kind hearted person
Tata also owns west side, zudio, star bucks, Tanishq , titan watch, titan eye plus, croma, TCS, automobile, a total of 100 companies
Wow...TATA❤
Richness wealthwise is nothing compared with passion & love to fellow beings vide business.
You said it 😊
ഇന്ത്യയുടെ അഹങ്കാരം... TATA
The real 💎 we lost😢😢
ഒരു രാജ്യത്തിന്റെ സമ്പദ് ഘടനയെ താങ്ങി നിർത്തുന്ന കമ്പനി
Ratan Tata is one and one business man and philanthropist ever lived in India may be in the world of this century….. no doubt but why you people are comparing to ambani….. he think he is also one of the great business in India and a great human being also…. Yes he is a multi billionaire but that is he only made by his hard work …. So to talk about Tata we don’t want to compare ambani….. this is not a good deal
Ratan tata's personal net worth 3800 cr
Very good presentation. Keep it up.
TCE .. ElxI ..TISS .. Cancer Research Institute…TaTa Nagar Township❤❤❤
അമ്പാണിയെക്കാലും...ലോകം..അറിയുന്ന..വ്യവസായി..ഇന്ത്യ..എന്നാല്..ടാറ്റ
Role model
Can you provide english subtitles for understanding your content???
അംബാനിയെപ്പോലെ അദാനിയെപ്പോലെ കൊള്ളക്കാരനല്ല. അതിനാൽ അവരെ പോലെ പണക്കാരനുമല്ല
appo Yusuf Ali yo. thanikk ishtam allathavar okke mosham aano?
പോടാ, മണ്ടാ. മുകേഷ് വേറെ ലെവൽ ആണ്. റ്റാറ്റാക്ക് ഡോകോമോ ഉണ്ടായിരുന്നു. ഇപ്പോ എവിടെ? ജിയോ ഇന്ത്യ അടക്കി വാഴുന്നു.
@@abhiramb5802 യൂസുഫലി അന്യ നാട്ടിൽ പോയി ചോര നീരാക്കിയാണ് സമ്പന്നനാകുന്നത്. കിട്ടുന്നതിൻ്റെ 2.5%പാവങ്ങൾക്ക് നിർബന്ധമായും ബാക്കി സ്വന്തിഷ്ട്രപ്രകാരം ജാതിയും മതവും നോക്കാതെ കണ്ടവരെയാക്കെ സഹായിക്കുന്നു. അമ്പാനി കട്ട ധനത്തിൽ 500 കോടി മുടക്കി പോലാട്ട് കല്യാണം നടത്തി. ഫലമോ? 28 ദിവസമുണ്ടായിരുന്ന ജിയൊ സിം കാലാവധി 24 ദിവസമാക്കി !തനിക്കിതിൽ സന്തോശമാകണോ?. ആദ്യം തലയിലെ വിഷം നിർവീര്യമാക്ക് മാഷേ
Yusef aliye pole kallan alla .oru Rupa kodthittu channel kare vilikar ella tata
Tata❤❤
The real millionaire
Very good information ❤ thank you 😊
IISc, Bangalore was established with active support from Jamsetji Tata
നല്ല അവതരണം
Super
Good information, thank you
Tata🥺
Tata insurance policy eduthu😢
Sir pilotine kurich oru vedio cheyyamoo plsss
❤🙏
Ore vekthi thante jeevitham mattullavarke engine ore padapusthakamakam athine ore ex: ane rathanji tata yudey jeevitham. World good buisines 'ikon' sir mis u my country ❤ adharanjalikal.
മനുഷ്യത്വവും ബിസിനസ്സും ഒരുമിക്കുമ്പോൾ = TATA group!
Thankyou ❤
Well said
👍👍
I thought the person speaking in the video is Renji Panicker’s son Nitin.
W y you thought.......
Philosophical ɓusiness
❤❤❤❤❤❤
❤✨
Tata motors❤
എമറിറ്റസ്..
indian institute of science is still called tata institute
❤❤❤❤❤❤❤🙏🙏🙏🙏🙏❤😢
❤
👍😎
08:10 ഒന്നും ഇല്ല, അയാൾ പോയാൽ അയാളുടെ gap fill ചെയ്യാൻ കമ്പനി വേറെ ആളിനെ വെക്കും. ഒരാളെ കണ്ഡിറ്റൊന്നും അല്ല കമ്പനി മുന്നോട്ട് പോകുന്നത്. കാത് കുത്തിയവൻ പോയാൽ കടുക്കാൻ ഇട്ടവൻ വരും.
❤😢
തമ്പ്നെയിലിൽ ഇപ്പോൾ ഉള്ള ടെക്സ്റ്റിനു താഴെ ചെറുതാക്കി 'കാരണം?' എന്നുകൂടി കൊടുക്കുകയാണെങ്കിൽ ഒന്നുകൂടി റീച്ച് കിട്ടുമെന്ന് തോന്നുന്നു
❤❤
Model business man
❤❤❤
Tata had a legacy problem with Air India
❤
thanks mannnn
Tata indiyile jengalku vendi koodi orupadu paisa chilavazhikunnu adaniyum ambaniyum avarku thanneyanu paisa undakunnu
❤❤❤
RIP 🌹
ടാറ്റയുടെ മൊത്തം ആസ്തി 30 ലക്ഷം കോടി വരും പക്ഷെ രത്തൻ ടാറ്റയുടെ പേരിൽ 3800 കോടി മാത്രം ബാക്കി ചാരിറ്റിൽ പോകുന്നു.
1: 06 കാലത്തിന്റെ കാവ്യ നീതി എന്ന് പറയില്ല. പക്ഷെ കാലത്തിന്റെ കാവ്യദീതി എന്ന് പറയും. കാലവും ഓർമ്മയും തമ്മിലുള്ള ബന്ധം പര്യവേക്ഷണം ചെയ്യാൻ ഈ വാചകം ഉപയോഗിക്കാം, കവിതയ്ക്ക് മറക്കാൻ കഴിയാത്ത നിമിഷങ്ങളെ സംരക്ഷിക്കാനും അനശ്വരമാക്കാനും കഴിയുമെന്ന് നിർദ്ദേശിക്കുന്നു.🤭🤭🤭
❤❤❤❤❤
❤
What is happening with Air India? Please upload a video regarding this. Air India has still not been handed over to Tata management? Why is Air India's management getting worse day by day?
Management transfer will only happen after 2 years of signing the agreement.
Ballooning
എന്താ അംബാനിയെ പോലെ പണക്കാരൻ ആകാൻ പാടില്ലെ? ഇത് ഒരു ദരിദ്രവാസി mind set ആണല്ലോ dude.
വീഡിയോ കാണാവുന്നതാണ്
Tata Charitable trust ലേക്ക് പോകുന്ന പണം Tata family യുടെ കൈയിൽ അല്ലെ. എന്താണ് അതിൽ പറയുന്ന ചാരിറ്റി എന്ന് പറയാമോ ? എനിക്ക് കൃത്യമായി അറിയാത്തത് കൊണ്ടാണ് ചോദിക്കുന്നത്. അറിയുന്നവര് ദയവായി പറഞ്ഞു തരാമോ? ഒന്നുകൂടെ വിശദീകരിച്ചാല് 66 ശതമാനം പൈസ ചാരിറ്റബിള് ട്രസ്റ്റ് ലേക്ക് പോകുന്നു എന്ന് പറഞ്ഞാൽ 66 ശതമാനം ചാരിറ്റി ആയി ദാനം ചെയ്യുന്നു എന്നല്ല എന്ന് തോന്നുന്നു. അതുപോലെ എങ്ങനെയാണ് അത് ദേശസ്നേഹം ആയി മാറുന്നത്?
Charitable trust endanu ennu Velie idea onum illale 😂
In India, trusts set up for social causes and approved by the Income Tax Department not only receive exemption from tax payment, but donors to such trusts can also deduct the donated amount from their taxable income.[1] The legal framework in India recognizes activities such as "relief of the poor, education, medical relief, preservation of monuments and the environment, and the advancement of any other object of general public utility" as charitable purposes.[2] Companies formed under Section 8 of the Companies Act, 2013, for promoting charity, also receive benefits under the law, including exemption from various procedural provisions of the Companies Act-either fully or partially-and are entitled to other exemptions that the Central Government may grant through its orders.[3]
നീ ആദ്യം ട്രസ്റ്റ് എന്താണെന്ന് പറയുമോ?
@@Lenin.111 അവഗാഹം പോര
@@commentismyweakness7004 എനിക്ക് അത്ര വിവരമില്ല. അതല്ലേ ചോദ്യം ചോദിച്ചത് 😀
Tata, tharavady... Ambani, adani Panama chettakal.
Ithrayere sambrambangal,lokam muzhuvan brand companies ennittum kodeesoranmaril munnilalla,evideyim publisitykku onnum cheyumnilla
Ennal ellavarkum inspire cheyunna ottanavadhi publication,A Real socialist
അംബാനി ഇല്ലാമയിൽ നിന്ന് വളർന്നു വന്നതാണല്ലൊ.നാട്ടുകാരുടെ മൻബിൽ അംഗീകാരം നേടുക എന്ന പ്രവണതയാണ് ഈ ഷോയൊക്ക്.
അല്ലെങ്കിൽ തന്നേ അംബാനി ഒരു നല്ല രീതിയിൽ പണം സമ്പാദിച്ച ആൾ അല്ല.മോദിയുടെ സഹായത്തോടെ ഇന്ത്യയിലെ പല മുൻ നിര കമ്പനി ഉടമകളെ ED വിട്ട് തട്ടിയെടുത്തു.
Ambani kalum kashu karan anu
athu kond nammukkk enth gunam.. Ambanide life style..😌🔥 athokkenkand nikkam
@@Kane12311ninak gunam undayittu undavilla..pala pavangalkum ratan Tata cheythath ambaniyo adaniyo cheythathil kooduthal ahnu ..pinne e kashellam undaki vachalum ithonnum arum marikkunpol kondupokunila...
@@Kane12311 അംബാനി ജിയോ കൊണ്ടു വന്നത്..അതുകൊണ്ട് 1 ജിബി per day ഓഫർ കിട്ടാൻ തുടങ്ങി..യൂട്യൂബ് കാണുന്ന ആളുകളുടെ എണ്ണം കൂടി..ഇന്ത്യയിലെ ലക്ഷകണക്കിന് യൂട്യൂബർമാർക്ക് തൊഴിൽ കിട്ടി..ആ വിഡിയോ കാണുന്ന വ്യക്തികൾക്ക് പുതിയ അറിവ് കിട്ടി.. work from home സുഖമമായി മുന്നോട്ട് പോകാൻ തുടങ്ങി.. സ്കൂൾ പിള്ളേർ ഏതെങ്കിലും ദിനം ലീവ് ആയാലും അവർക്ക് പ്രശ്നം ഇല്ല കാരണം ആ ദിവസത്തെ പാഠഭാഗങ്ങൾ പഠിക്കാൻ യൂട്യൂബ് ട്യൂട്ടോറിയൽ വിഡിയോ ഉണ്ട്..ഇതൊക്കെ ജിയോ യുഗത്തിന്റെ സാന്നിധ്യം ആണ്
@@Kane12311 but ratnan tata is the hero ever.........
Oru ദിവസം ഞാൻ വരും.. കാവ്യനീതിയുമായി.....
👍
നിങ്ങളുടെ വിഡിയോ പലതും കാണാറുണ്ട്
ഒന്നും മുഴുവനക്കാൻ നിങ്ങൾക്ക് പറ്റുന്നില്ല
ഇപ്പോ ഈ വീഡിയോയിലും അങ്ങിനെതന്നെ
ടാറ്റാഗ്രൂപ്പിനെ കുറിച്ച് പറയുമ്പോ ഒരുപാട് ചോദ്യങ്ങളുണ്ട്
ആരായിരുന്നു ടാറ്റ?
അച്ഛൻ അമ്മ ഫാമിലി വിവാഹം വിദ്യാഭ്യാസം etc..
ബസ്സിനസ്സിൽ ഉള്ള വളച്ചകൾ
അദ്ദേഹത്തിന്റെ മരണം
പിൻഗാമി ആരാവും ടാറ്റയുടെ ഭാവി
ഇങ്ങിനെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് എല്ലാവരും അന്വേഷക്കുന്നത്
ഇതൊന്നും നിങ്ങളുടെ വീഡിയോയിൽ ഇല്ല
നന്നായിട്ട് അന്യേഷിച്ചു പഠിച്ചതിന് ശേഷം എല്ലാം കൂടെ ഉൾപ്പെടുത്തി വളരെ കുറഞ്ഞസമയത്തിൽ അവതരിപ്പ്പിക്കാൻ ശ്രമിക്കുക ❤
This is not my job brother. I am not trying to do everything. You can either watch what I have to share or you can skip. Much love, God bless.
@@UmerAbdussalam💯🙌
Athin tata biography nnu allalo title. Nth kond tata different aai enn alle
@UmerAbdussalam this is satisfied. But most of Indian ppl don't know who give the actual power to Indian society. They only watching what they seeing outside. And also they didn't even try to know what is happening inside. Everybody is trying to make a excuses and also trying to depend everybody for everytime. 🫤
@@UmerAbdussalam then what ….🤓
വല്ലാത്ത മനുഷ്യനും വല്ലാത്ത ഗ്രൂപ്പ്
His company produced military vehicles for the Israeli army Why did he do this ? Absolutely he is a good person but what Palestinian innocent children are done🥺 do you condom this?
Koya😂 venda
എന്നിട്ടും മോഡി കുണ്ണൻ🤪 ഇപ്പോഴും അധാനിക്ക് പിറകെ ആണല്ലോ🤪
Nalla samskaram ninee onnum paranjittu kariyam ella njangalle thanne paranjamathi eth njangal kelkkanam 😑😶😏
@@a.gdream9763 TATA ഇവിടെ രാജ്യം കെട്ടിപ്പടുക്കാൻ bussiness💐ചെയ്യുമ്പോൾ💪 മല്യ,നീരവ്,അദാനി,അംബാനി.മോഡി രാജ്യത്തെ നശിപ്പിക്കാൻ പണിയെടുക്കുന്നു😭🙏 തെറ്റിനെ വിമർശിക്കൽ നല്ല സംസ്കാരം അല്ലെങ്കിൽ സോറി ബ്രോ😂🙏
Ambani Vare backil nilikkanam
Ara paranne ninnod
❤❤❤❤