ഈ ഇല ഒരുപിടി മതി കീടങ്ങളെ തുരത്താൻ | EASY ORGANIC PESTICIDE AND INSECT TRAP |

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 295

  • @prajishashiros9503
    @prajishashiros9503 3 роки тому +2

    വളരെ നല്ലൊരു അറിവാണിത് മാത്രമല്ല വിത്തുകൾ അയച്ചു കൊടുക്കാൻ കാണിക്കുന്ന ഈ മനസ് 🙏 മാത്രമല്ല നിഷ്കളങ്കമായ അവതരണം.,...🥰🥰😍

  • @ajeshkj6662
    @ajeshkj6662 3 роки тому +1

    വളരെ നല്ല അറിവ്. അറിവ് ഒരാളിൽ മാത്രം ഒതുക്കി നിർത്താതെ പങ്കു വെച്ചതിനു നന്ദി

  • @betsygilead2877
    @betsygilead2877 3 роки тому +1

    wow superb. Chechi thulasiyilaum soapum vecha a marunnu kaayeechakku kollamo. Thulasiyila ivide engum kittanilla. Athinu pakaram enthenkilum upayogikkamo Chechi Chechiyude kaiyyilirikkuna kuppiude perantha athevidunnu kittunnatha.

  • @susanshaji5625
    @susanshaji5625 3 роки тому +1

    Hai nallatha thulaikeni njan use chyithirunu super arunu

  • @mayauthaman6786
    @mayauthaman6786 3 роки тому +2

    All your videos are very very useful. You are my inspiration. Thank you chechi... God bless you..

  • @suseelat8401
    @suseelat8401 3 роки тому +1

    സൂപ്പർ വീ ഡിയോ രമാ പീച്ചിങ്ങ ഉണ്ടായി നല്ല വിത്ത് നല്ല രീതിയിൽ പൂവും കായും ഉണ്ടാകുന്നുണ്ട് വളരെ നന്ദി വളരെ വളരെ സന്തോഷം

  • @ambilir4770
    @ambilir4770 3 роки тому +1

    ചേച്ചി വളരെ നല്ല വീഡിയോ, എനിക്കു അയച്ചു തന്ന വിത്തുകൾ കിട്ടി നന്ദി ...💞💞💞💞🌻🌻🌻🌻🌻🌻

  • @51envi38
    @51envi38 3 роки тому +1

    Nice video. Ithu ella veggies inum pattumo. Reply please.

  • @padminikrishnan9337
    @padminikrishnan9337 3 роки тому +2

    വളരെ ഉപയോഗപ്രദമായ വിവരം പകർന്നു തന്നതിന് നന്ദി.

  • @shynivelayudhan8067
    @shynivelayudhan8067 3 роки тому +2

    രമ ചേച്ചി വളരെ നന്നായിട്ടുണ്ട്
    പുതിയ പുതിയ അറിവുകൾ അറിയാൻ കഴിയുമ്പോൾ സന്തോഷം 🙏🙏🙏💞💞💞

  • @lekhaprasad9672
    @lekhaprasad9672 3 роки тому +3

    രമ തന്ന പീച്ചിൽ നിറയെ കായ ഉണ്ടായി 🙏 എല്ലാ വീഡിയോയും പോലെ ഇതും upakarapradam❤❤

  • @anijoji1728
    @anijoji1728 3 роки тому +1

    Adipoli ezhtamayi, ente eduthe rama tulsi & krishna tulsi onde, randum use cheyyamo ethene vendi

  • @sara4yu
    @sara4yu 3 роки тому

    Remachechikku sugamaano. Tulasi ila keniyum, keedanashiniyum orupaadu ishtapettu.cheitu nokkaam. Thankyou so much chechi.Take care .Gdnght.
    sara kollam.

  • @sindureji7233
    @sindureji7233 3 роки тому

    Great information and tips .
    Dear Reema I live in Dubai . My tulsi plant is all wilting.....any tips you can give

  • @PrajeeTimes
    @PrajeeTimes 3 роки тому +1

    very good video,, informative one for people doing organic planting . thanks for sharing this is prajeeth USA

  • @sujachandran7143
    @sujachandran7143 3 роки тому +1

    Super tip Rema. വളരെ ഇഷ്ടപ്പെട്ടു👍

  • @subaidamohamedali7289
    @subaidamohamedali7289 3 роки тому +1

    വളരെ നല്ല അറിവാണ് പറഞ്ഞു തന്നത് 👍😄

  • @Xavier-rx6sl
    @Xavier-rx6sl 3 роки тому +2

    Thanks once again,,,,,,very convincing,,,,,,

  • @talesoffida5304
    @talesoffida5304 3 роки тому +2

    ഞാനും എന്റെ ടെറസിൽ ഒരു ചെറിയ കൃഷി ചെയ്യുന്നുണ്ട് ഈ വീടിയോ എനിക്ക് വളരെ ഉപകാരപ്പെടുന്നതാണ് നാളെ തന്നെ പരീക്ഷിച്ചുനോക്കാ० .എനിക്ക് ചുരക്കയുടേയു०, പാവലിന്റേയു०, മക്കോട്ട ദേവയുടേയു० വിത്തുകൾ അയച്ചു തരുമോ?
    ഞാൻ ഉടനെ തന്നെ കവർ അയക്കാ०

  • @sheejam3330
    @sheejam3330 3 роки тому +1

    Enikkum undu same problem ini ingane cheyyam. thanks for information.

  • @saleelasivadas8178
    @saleelasivadas8178 3 роки тому +2

    Very informative. Thank you

  • @hashimks3974
    @hashimks3974 3 роки тому +1

    Puthiya arivukal parajutharunna chechik orupad thanks

  • @sindhusatheesh9229
    @sindhusatheesh9229 3 роки тому +1

    Mam video nannayirunnu
    Good information. thanku mam

  • @susyrenjith6599
    @susyrenjith6599 3 роки тому +1

    സിംപിൾ method. താങ്ക് യൂ. God bless you

  • @dakshayanie9807
    @dakshayanie9807 3 роки тому +1

    Madam goodinformation. Thank yòù
    Some days ago I send self addressed cover for seeds of pattucheera,chilly etc, but seeds not ŕeceivèď yet,

  • @ambujakshiv6434
    @ambujakshiv6434 3 роки тому +1

    Super. Cheera vith kittumo

  • @sreelathaaravind503
    @sreelathaaravind503 3 роки тому +1

    മുളക് ചെടിയിലെ വെള്ളീച്ചയെതുരത്താൻ ഈ കീടനാശിനി ഉപകാരപ്രദംമാണോ

  • @rekhaajith9990
    @rekhaajith9990 3 роки тому +1

    Very useful video it was. Thank you sooo much dear 😘😍. Koval ne kurichum video edane. Ila kurudippum urumpum valya shalyama . Waiting for it...

  • @shezonefashionhub4682
    @shezonefashionhub4682 3 роки тому +1

    Jamathiyude cuttings undo..
    Njanadyamayi kandathanu
    Cover ayakunna karyam ..

  • @USHADEVI-ov1yq
    @USHADEVI-ov1yq 3 роки тому +1

    എല്ലാ വീഡിയോ യും ഉപകാരപ്രദമാണ്

  • @santhakumary6200
    @santhakumary6200 3 роки тому +1

    Njanum kurachu krishi cheyyunnund but keeda salyam kondu madupputhonnum. Useful video try cheyyum.sure🙏

  • @sugathankrishnan2813
    @sugathankrishnan2813 2 роки тому

    തെങ്ങ് മുറിച്ച അറയ്ക്ക പൊടി ഇതുപോലെ ഉപയോഗിക്കാമോ?

  • @komalampr4261
    @komalampr4261 3 роки тому +1

    Super arivukal. Thanks.

  • @babitha.k.c8453
    @babitha.k.c8453 3 роки тому +1

    Very good chechi👌👌

  • @girijadevi7702
    @girijadevi7702 2 роки тому

    Thulasiyila charu kond spray cheythal keedangale attract cheyyillee

  • @ushavarghese7928
    @ushavarghese7928 3 роки тому

    Can you give some tricks to get rid of ants from lady's finger

  • @saraswathiamma2373
    @saraswathiamma2373 3 роки тому +1

    Your terrace garden is very.nice.information is good.

  • @rasmirasmi1138
    @rasmirasmi1138 3 роки тому +1

    Good information🥰🥰🥰🥰🥰🥰 Enikku pattu cheera paaval venda churakka vithu venam cover ayakkatte remachechi🥰🥰🥰

  • @minikrishna9346
    @minikrishna9346 3 роки тому +1

    Nalla idea ....

  • @hibanasrin9069
    @hibanasrin9069 3 роки тому +1

    Chechi super
    Ayacha vithukal kitti
    Ethil nithya vayuthana undo
    Malli, venda, payar,oru taram koodeyund ethanennu manasilayilla

    • @remasterracegarden
      @remasterracegarden  3 роки тому

      വലിയ കറുത്ത വിത്താണെങ്കിൽ നിത്യ വഴുതന ആണ്

    • @hibanasrin9069
      @hibanasrin9069 3 роки тому

      @@remasterracegarden Athe thanks Ramechi

  • @prasannamanikandan2896
    @prasannamanikandan2896 3 роки тому +1

    Njanum kayeechayk thulasi keniya kettunne pinne e keedanasini chilavu kuravanallo eni cheythu nokam cheera vithayao

  • @girijasuku8468
    @girijasuku8468 3 роки тому +1

    Nalla upakaramulla vedio thanks mam

  • @lalsy2085
    @lalsy2085 3 роки тому +1

    very useful video. very beautiful your terrace garden.

  • @ahamedroshan2712
    @ahamedroshan2712 3 роки тому +1

    വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന Super കീടനാശിനി എത്ര gram Soap ചേർക്കണം?

  • @dominicraphael5094
    @dominicraphael5094 3 роки тому +1

    ആന്റി എന്റെ തക്കാളി ചെടിയിൽ കായ ഉണ്ടായി.ഇനി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധക്കണം. വേപ്പെണ്ണ സോപ്പ് ലായനി സ്പ്രേ ചെയ്താൽ കായയിൽ വീണാൽ കുഴപ്പം ഉണ്ടോ?

    • @remasterracegarden
      @remasterracegarden  3 роки тому

      കായയിൽ വീണാൽ ചുവയ്ക്കും

  • @deepikagopinath
    @deepikagopinath 3 роки тому +1

    Iwaaa.....കിടു ഐഡിയ..... ട്രൈ ചെയ്തു നോക്കട്ടെ ചേച്ചി 🥰🥰🥰

  • @bhargavikalapparambath7703
    @bhargavikalapparambath7703 3 роки тому +1

    മേഡം ഞാൻ നിങ്ങളുടെ വീഡിയോകൾ നോക്കാറുണ്ട്. നന്നായി തോന്നാറുണ്ട്.ഞാൻ ടെറസ്സ് കൃഷി നടത്തുന്നുണ്ട് 'വളരെ പരാജയം. മുഴുവൻ സമയം ചെലവഴിക്കാൻ പറ്റാത്തതാണ് കാരണം. പിന്നെ കീട ശല്യം. കുറേ വീഡിയോ ശ്രദ്ധിച്ച് നിങ്ങളുടെ അഡ്രസ്സ് മനസ്സിലാക്കി. ഫോൺ നമ്പർ കിട്ടാൻ ആശിക്കുന്നു. വാട്ട സപ്പ് നമ്പർ കിട്ടിയാൽ ഞാൻ എന്റെ കൃഷിയുടെ വീഡിയോ അയച്ചുതരാം' നിദ്ദേശങ്ങൾ അയച്ചു തരുമോ? അടടുത്തു: തന്നെ ഞാൻ ഒരു കത്തയക്കുന്നുണ്ട്. നല്ല നിദ്ദേശങ്ങൾക്ക് വളരെ നന്ദി .മരിങ്ങയില കഷായം പരീക്ഷിച്ചു നോക്കി. ചെടികൾ മുറ്റി തഴച്ചു വരുന്ന ണ്ട്.

  • @girijaramachandra6113
    @girijaramachandra6113 3 роки тому +1

    Hi! Rema,
    👌, Very informative, thank u. Still waiting for the seeds, cheera, all types of chillies n red/white tomatoes.

  • @honeymuthiah1279
    @honeymuthiah1279 2 роки тому

    Viththugal Tamil Nattileikku courier vazhi aikkumo pls.

  • @jayasreegr7446
    @jayasreegr7446 3 роки тому +1

    Useful information ചേച്ചി

  • @sunnychayababusunnychayanb9829
    @sunnychayababusunnychayanb9829 2 роки тому

    Rama chechy ethilek eni extra velam cherkkano

  • @aminapallimukku8035
    @aminapallimukku8035 3 роки тому +1

    Very useful video thankyou amina pallimukku kollam

  • @aravindanp.p6147
    @aravindanp.p6147 3 роки тому

    വളരെ നല്ല അറിവുകൾ🌹

  • @santhakumar-xx7ws
    @santhakumar-xx7ws 3 роки тому +1

    എത്ര പുതിയ അറിവുകളാണ് മേഡം പറഞ്ഞു തരുന്നത്. എനിക്ക് കുമ്പളത്തിന്റെയും മക്കോട്ട ദേവയുടെയും വിത്തു തരുമോ കവർ അയയ്ക്കട്ടേ

  • @nancyjoshy6727
    @nancyjoshy6727 3 роки тому +1

    Thank U for this useful information. I will try this method in my garden.

  • @valsammaeappen2060
    @valsammaeappen2060 3 роки тому +1

    Super. Njan Remayude channel kanarundu. Like your presentation. I would like to see your kitchen garden if you allow.

    • @remasterracegarden
      @remasterracegarden  3 роки тому +1

      തീർച്ചയായും വത്സമ്മ ഈ കൊറോണ ക്കാലം കഴിയട്ടെ

    • @valsammaeappen2060
      @valsammaeappen2060 3 роки тому

      @@remasterracegarden Thank you very much. Seeds kittan enthu cheyynam.

  • @sreejaramesan7639
    @sreejaramesan7639 3 роки тому +1

    വളരെ നന്ദി ചേച്ചി

  • @sreedevinair6537
    @sreedevinair6537 3 роки тому +1

    Super ideas I will try tomorrow

  • @reenareynold8572
    @reenareynold8572 3 роки тому +2

    Hai Rema, evidennu kittanu ideas? Orilayum veruthe kalayillenn theerumanichirikkaya Alle? Nice🤔

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 3 роки тому +1

    Excellent video and well explained also, got chilly seeds sent by you, thank you so much

    • @Sajeena11
      @Sajeena11 3 роки тому

      What is the Address for sending cover?

  • @snehalathanair1562
    @snehalathanair1562 3 роки тому +1

    Very useful and simple way of telling

  • @cleatusgr6535
    @cleatusgr6535 3 роки тому +1

    Sister, Quite useful information.
    Thank u

  • @tresavincent4004
    @tresavincent4004 3 роки тому +1

    Nalla arivukal cheera seed thatano cover ayachittund

  • @jayaiswar2149
    @jayaiswar2149 3 роки тому +1

    Please send the video of palak krishi

  • @bindurajan162
    @bindurajan162 3 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @juliesunny496
    @juliesunny496 3 роки тому +3

    Super 👌

  • @somasundaranm1006
    @somasundaranm1006 3 роки тому +1

    Super video. Good information.

  • @madhuridevi4387
    @madhuridevi4387 3 роки тому +1

    Sprayer kollam , evide kittum vangan

    • @remasterracegarden
      @remasterracegarden  3 роки тому

      പ്ലാസ്റ്റിക് സാധനങ്ങൾ വിൽക്കുന്ന കടയിൽ കിട്ടും

  • @nasariyathpv3547
    @nasariyathpv3547 3 роки тому

    Supper video salad cucumber seed undo nan cober ayakkatte

  • @aishabeevi906
    @aishabeevi906 3 роки тому +1

    എനിക്ക് ഒരു വിത്തും കിട്ടി യില്ല രമേ ചീരയുടെ വിത്ത് അയച്ചു തരുമോ

  • @safeerasidhick391
    @safeerasidhick391 3 роки тому +1

    വിത്തുകൾ കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @sarojaravishankar4864
    @sarojaravishankar4864 3 роки тому

    Thank you for tips

  • @lekhamk9557
    @lekhamk9557 3 роки тому +1

    എനിക്കും പട്ടുചീരയുടെ കുറച്ച് വിത്ത് കിട്ടിയാൽ ഉപകാരമായി.

  • @creatixdesign9638
    @creatixdesign9638 3 роки тому +1

    Good information dear💕

  • @ummuummu1246
    @ummuummu1246 3 роки тому +1

    Makkottayude 1seedum pavakkayude seedsum venam chry thanne ya veede addras ayakkam

  • @51envi38
    @51envi38 3 роки тому

    From the initial stage of this channel I noticed that you don't give reply timely . Pinne engane ee channel ishtamaavum.

  • @visweswaryks9109
    @visweswaryks9109 3 роки тому +1

    I received the seeds which you sent.thanks a lot.thank u for this new information

  • @Arjunrajanrajan-pp4zu
    @Arjunrajanrajan-pp4zu 3 роки тому +1

    Usefulll vedieo chechi thanks

  • @somarajakurup8824
    @somarajakurup8824 3 роки тому +1

    Very useful information Madam

  • @As-bv1kg
    @As-bv1kg 3 роки тому +2

    അടിപൊളി 👍👌

  • @indiraunni7621
    @indiraunni7621 3 роки тому +1

    Very useful veediyo.

  • @mayauthaman6786
    @mayauthaman6786 3 роки тому +1

    Good information chechi....

  • @prarthanadevotional
    @prarthanadevotional 2 роки тому

    Very nice

  • @girijagiri3703
    @girijagiri3703 3 роки тому +6

    സൂപ്പർ 👌 sister 👍 നല്ല നല്ല അറിവ് തന്നതിന് നന്ദി 😊 അതുപോലെ പട്ടു ചീരയുടെ വിത്ത് ആയോ കവർ അയക്കട്ടെ സിസ്റ്റർ

    • @remasterracegarden
      @remasterracegarden  3 роки тому

      ഒരാഴ്ച്ച കൂടി കഴിഞ്ഞ് തീർച്ചയായും തരാം

    • @laisajoyce8906
      @laisajoyce8906 3 роки тому +1

      Maam how did u send envelope to her..cud u share her address as I am not getting a reply fm her.may b shes busy..I just need seeds..am in Changanasserry..

    • @renukaas971
      @renukaas971 3 роки тому

      @@remasterracegarden p

    • @anurajesh8092
      @anurajesh8092 3 роки тому

      Rema chechee petuniyayude thande enike ayache tharumo... Pls

  • @seemastephen4831
    @seemastephen4831 3 роки тому +1

    Hi chachi thakkali vazhithanakku vendi cover ayachittu 3_4month ayi ethuvareyum kittiyilla

    • @remasterracegarden
      @remasterracegarden  3 роки тому

      സീമ ഒന്ന് കൂടി അയക്കാമോ

  • @neethuvmohan7880
    @neethuvmohan7880 3 роки тому +1

    എന്നത്തേയും പോലെ super

  • @aishabeevi906
    @aishabeevi906 3 роки тому +1

    വേറെ എന്തെങ്കിലും വിത്ത് ഉണ്ടോ തരുമോ

  • @sureshbabu3715
    @sureshbabu3715 3 роки тому +1

    Soap katta full veno?

  • @lucychacko7324
    @lucychacko7324 3 роки тому +1

    Very good information

  • @sreekumaris651
    @sreekumaris651 3 роки тому +1

    Thanks Rema for this great information

    • @remasterracegarden
      @remasterracegarden  3 роки тому

      Welcome mam 🙏

    • @sreekumaris651
      @sreekumaris651 3 роки тому

      ചീര എല്ലാം തിന്നു തീർത്തു ഒച്ചുകൾ.

  • @JalajaPradeep-r1s
    @JalajaPradeep-r1s 9 місяців тому

    👌👌👌🤣🙏

  • @mobinmathew8267
    @mobinmathew8267 3 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏👍 അയച്ചു തന്ന വിത്ത് കിട്ടി വളരെ നന്ദി🙏🙏💞

  • @sulochanajanardhanan4348
    @sulochanajanardhanan4348 3 роки тому +1

    Super Chechy.

  • @aiswaryaviswam1449
    @aiswaryaviswam1449 3 роки тому +1

    Use full information thanks chechi

  • @ca5731
    @ca5731 3 роки тому +1

    Super keni

  • @joysudhakaransudhakaran7421
    @joysudhakaransudhakaran7421 3 роки тому +2

    രമ ചേച്ചി സൂപ്പറാ 👌

  • @ananthakrishnanas971
    @ananthakrishnanas971 3 роки тому +1

    Vedio nannayittund by sivantha

  • @sureshkr3953
    @sureshkr3953 3 роки тому +1

    Really informative.

    • @remasterracegarden
      @remasterracegarden  3 роки тому

      Thank you Suresh

    • @sheelasathyan8462
      @sheelasathyan8462 3 роки тому

      ചീര വിത്ത് തരുമല്ലോ പട്ടുചീര സുന്ദരിചീര

  • @jalajasankar6369
    @jalajasankar6369 3 роки тому +1

    Chechi, Thank u so much for this useful tips

  • @fortuneinterior764
    @fortuneinterior764 3 роки тому +1

    Informative video.