നമ്മുടെ സൂപ്പർസ്റ്റാർ ഉണ്ണിക്ക് കുറച്ചും കൂടി ഡയലോഗ് പറയാൻ അവസരം കൊടുക്കണം എന്ന് നമ്മുടെ കൂട്ടത്തിൽ എത്രപേർക്ക് ആഗ്രഹമുണ്ട്, ഉള്ളവർ ലൈക്ക് ബട്ടൻ നെക്കി പൊട്ടിക്ക്....
മൂവാറ്റുപുഴ ടൗണിലെ ഒരു ബേക്കറിയിൽനിന്നും ബോട്ടിൽ വെള്ളo കുടിച്ചിട്ട് , എനിക്കും എന്റെ ഉമ്മച്ചിക്കും ഹോസ്‌പിറ്റലൈസ്‌ഡ് ആവേണ്ടിവന്നു .. ഫുഡ് ഇൻസ്പെക്ടർക്കു കംപ്ലൈന്റ്റ് കൊടുത്തു . ഓണർ കരഞ്ഞ കാലുപിടിച്ചു , ഷോർട് ലീവിന് വന്നതിനാൽ പിന്നാലെ നടക്കാൻ ടൈം ഉണ്ടായിരുന്നില്ല . ഇതിന്റെ പിന്നിൽ ഇത്രേം bad ഗെയിം ഇണ്ടെന്നറിയുമായിരുന്നുങ്കിൽ , ചുമ്മാ വിടരുതായിരുന്നു .... നന്ദി മറിമായം ടീം
ഫ്രണ്ട്‌സ്,, ഇതൊരു നല്ല പ്രോഗ്രാമാണ്,, നമ്മുടെ നാട്ടിൽ നടക്കുന്ന ആരും ശ്രദ്ധിക്കാതെ പോകുന്ന പല കാര്യവും മറിമായം ഓർമിപ്പിക്കുന്നു..ഇതിൽ അഭിനയിക്കുന്ന കലാകാരൻമാർ പലമതവിഭാഗത്തിൽപെടുന്നവരാണ്..ഇതൊരു ഹാസ്യപരുപാടി മാത്രമാണ്.. ദയവായി കലയിൽ ജാതിയും,, മതവും,,വർഗീയതയും കലർത്തരുത്.നമുക്ക് ചുറ്റും സ്ഥിരം കാണുന്ന ചില മനുഷ്യൻമാരുടെ ജീവിതം മാത്രമാണ് ഇവർ അഭിനയിച്ചു കാണിക്കുന്നത്.. അതിനെ ആ രീതിയിൽ കാണുക...
ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനങ്ങൾക്ക് വേണ്ടി ഉയരുന്ന നാവാണ് മറിമായം.നമുക്ക് ലോകത്തോട് വിളിച്ചു പറയാൻ കഴിയാത്തത് അവർ പറയുന്നു.അതും അഭിനയതാക്കൾ ആണെങ്കിൽ തികച്ചും നാച്ചുറൽ. കാത്തിരുന്നു ചൂടോടെ കാണുന്ന പ്രോഗ്രാം
മൂന്നു കെട്ടിയ മുസ്ലിങ്ങളായ ഒരാളെപ്പോലും സിനിമയിൽ അല്ലാതെ ഞാൻ ഇതുവരെ കണ്ടിട്ടില്ല, സത്യമായി പറഞ്ഞതാണ്... കുട്ടികൾ ഇല്ലാത്തതുകൊണ്ട് രണ്ടാമത് കെട്ടിയ ഒരാൾ എന്റെ നാട്ടിലുണ്ട് അല്ലാത്ത വേറെ അതും കണ്ടിട്ടില്ല
ഞാൻ വർഗ്ഗീയവാദിയാണ് അതുകൊണ്ടു തന്നെ ഇനിയും ഇത്തരം വിഷയങ്ങളിൽ ഇതുപോലെ ചിലത് കാണും, ശബരിമയിൽ സ്ത്രീകളെ കയറ്റരുത് എന്നും, ഫ്രാൻകോയെ പിടിച്ചു സാമാനം ചെത്തണം എന്നും ഈ വർഗ്ഗീയവാദി പ്രസ്താവിക്കുന്നു. മൂന്നു കെട്ടിയ ഒരാളെപ്പോലും ഇതുവരെ കണ്ടിട്ടില്ല എന്ന് ആവർത്തിക്കുന്നു.
കുരുപൊട്ടിക്കുന്ന കോയമാരെ. ... ഇതിലെ കൂടുതൽ കഥാപാത്രങ്ങൾ മുസ്ലിം ആണ്. കോയ - നിയാസ്, പാരിജാതൻ - അലിഹസൻ, മന്മഥൻ - റിയാസ് സുമേഷ് - റസാഖ് സ്വന്തം സമുദായത്തെ ആക്ഷേപിക്കാൻ ഇവർ അനുവദിക്കുമോ? നല്ല രീതിയിൽ ചിന്തിക്കുക
ഒരു താടിയും തൊപ്പിയും നീളന്‍ ജുബ്ബയും......രണ്ട് മൂന്ന് കെട്ടിയ കഥകളും...ഇതൊക്കെ നിര്‍ത്താനായില്ലേ മനോരമേ.........എത്ര കാലമായി ഒരേ ലൈനില്‍ പിടിക്കുന്നു...ഇടക്കൊക്കെ മാറ്റിപ്പിടിക്ക്......കാലം ഒരുപാട് മാറിയിരിക്കുന്നു...നിങ്ങളുടെ ചാനല്‍ ഇപ്പോഴും പഴയ സ്റ്റോപ്പില്‍ തന്നെയാണല്ലോ.....അടുത്ത എപ്പിസോഡിൽ ബിഷപ്പിന്റെ പീഡന കഥ അവതരിപ്പിച്ചാലോ...പൊളിക്കും...
ശ്യാമള ഒരു സംഭവം തന്നെയാണ് .ഇപ്പോഴത്തെ എപ്പിസോഡുകളിൽ ഉൾപ്പെടുത്താതെ ഒരാളുടെ പോലും സപ്പോട്ട് ഇല്ലാത്ത ചിലര് ഉണ്ട് ഇപ്പോഴത്തെ എപ്പിസോഡിൽ മറിമായത്തിന്റെ പേര് കളയാൻ
കോഴിക്കോട് ഉള്ള ഒട്ടുമിക്ക കടകളിലും വെള്ളത്തിന് കുറച്ചു മുമ്പ് വരെ 12 രൂപയുടെ വെള്ളത്തിന് 20 രൂപ വാങ്ങാറുണ്ട് 14-3-2023 ന് ഒരു കടയിൽ ചായക്ക് 20 രൂപ വാങ്ങി.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയോട് വാര്‍ത്താസമ്മേളനത്തില്‍ ചിലര്‍ ചോദിച്ചു: ‘‘രാജാത്തി അമ്മാള്‍ താങ്കളുടെ ആരാണ്?’’ കരുണാനിധിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘‘രാജാത്തി കനിമൊഴിയുടെ അമ്മയാണ്. കനിമൊഴി എന്‍െറ മകളും.’’ കരുണാനിധി മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. എന്നാല്‍, ആദ്യ സ്ത്രീ പത്മാവതി മാത്രമാണ് ഭാര്യ. രാജാത്തി അമ്മാളും ദയാലു അമ്മാളും ഭാര്യമാരല്ല. എന്നാല്‍, രാജാത്തിയുടെ മകള്‍ കനിമൊഴിയും ദയാലു അമ്മാളുടെ മക്കളായ സ്റ്റാലിനും തമിഴരസും കരുണാനിധിയുടെ മക്കളാണ്. ഹിന്ദു മാരേജ് ആക്ടനുസരിച്ച് ആദ്യ ഭാര്യയുടെ അനുവാദമുണ്ടെങ്കില്‍ രണ്ടാമതും മൂന്നാമതുമൊക്കെ വിവാഹം കഴിക്കാം. പക്ഷേ, അവര്‍ ഭാര്യമാരാവുകയില്ല. അവര്‍ക്ക് അനന്തരാവകാശമുണ്ടാവുകയുമില്ല. ഇവിടെയാണ് ഇസ്ലാമിക ശരീഅത്ത് വ്യതിരിക്തമാകുന്നത്. അതനുസരിച്ച് ഒരാള്‍ വിവാഹം കഴിക്കുന്ന സ്ത്രീകളെല്ലാം അയാളുടെ ഭാര്യമാരാണ്. അവര്‍ക്ക് അനന്തരാവകാശം തുല്യമായിരിക്കുകയും ചെയ്യും. ഇവിടെ ഇസ്ലാമിന്‍െറ നിലപാടാണ് നീതിപൂര്‍വകമെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണ്. ഇന്ത്യയില്‍ ബഹുഭാര്യത്വം നിയമപരമായി വിലക്കപ്പെട്ട ഹൈന്ദവ, ക്രൈസ്തവ, ബൗദ്ധ വിവാഹനിയമങ്ങളുണ്ട്. അതനുവദിക്കുന്ന മുസ്ലിം വ്യക്തിനിയമവുമുണ്ട്. എന്നിട്ടും മുസ്ലിം സമുദായത്തില്‍ ബഹുഭാര്യത്വം കൂടുതലാണെന്ന് പറയാനാവില്ല. ഏതായാലും, 58 വിവാഹം കഴിച്ച ഒരൊറ്റ മുസ്ലിമും ഇന്ത്യയിലില്ല. ഉണ്ടാവുകയുമില്ല. ഏതു സാഹചര്യത്തിലും പരമാവധി നാലു ഭാര്യമാരെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ. അതിനേ അനുവാദമുള്ളൂ. എന്നാല്‍, 70 വയസ്സിനുള്ളില്‍ 58 വിവാഹം കഴിച്ച ബി.ജെ.പി നേതാവ് ഇന്ത്യയിലുണ്ടായിട്ടുണ്ട്. എം.പിയും ബിഹാര്‍ എം.എല്‍.എയുമൊക്കെയായിരുന്ന ബാഗുണ്‍ സുഖറായ് 67ാമത്തെ വയസ്സില്‍ 25കാരിയെ 58ാം ഭാര്യയായി വിവാഹം കഴിച്ചു. ചന്ദ്രശേഖര്‍ മന്ത്രിസഭയിലെ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഹുക്കും ദേവ് നാരായണന്‍ യാദവ് ബഹുഭാര്യത്വം സ്വീകരിച്ചയാളാണ്. രാംവിലാസ് പാസ്വാനും എം.എല്‍.എമാരായിരുന്ന മധുസിങ്ങും മംഗള്‍റാമും ഒന്നിലേറെ സ്ത്രീകളെ വിവാഹം കഴിച്ചവരാണ്. ലാലുപ്രസാദ് യാദവിന്‍െറ മന്ത്രിസഭയിലെ നാലുപേര്‍ക്ക് ഒന്നിലേറെ ഭാര്യമാരുണ്ടായിരുന്നു. മുന്‍ എം.പി സൂര്യനാരായണവും രണ്ടാം വിവാഹം കഴിച്ചയാളാണ്. ഭീഷ്മനാരായണ്‍ സിങ് തമിഴ്നാട് ഗവര്‍ണറായിരിക്കെയാണ് രണ്ടാം വിവാഹം കഴിച്ചത്. ബാരിസ്റ്റര്‍ പുരുഷോത്തം ത്രികംദാസും, ബാരിസ്റ്റര്‍ രജനി പട്ടേലും അറിയപ്പെടുന്ന ഹ്യൂമനിസ്റ്റ് എം.എന്‍. റോയിയുമെല്ലാം ബഹുഭാര്യത്വം സ്വീകരിച്ചവരാണ്. പോളിജിനസ് മാരിയേജസ് ഇന്‍ ഇന്ത്യ എ സര്‍വേ സെന്‍സസ്, മോണോഗ്രാഫ് നമ്പര്‍ 4:1961 സീരീസ് എന്ന ന്യൂഡല്‍ഹിയിലെ രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമീഷണര്‍ ഓഫ് ഇന്ത്യയുടെ ഓഫിസില്‍നിന്നുള്ള 269 പേജ് വരുന്ന റിപ്പോര്‍ട്ട് അവലോകനം ചെയ്ത് ഇന്ത്യ ഗവണ്‍മെന്‍റിന്‍െറ ഡെപ്യൂട്ടി രജിസ്ട്രാര്‍ ബി.കെ. റോയ് ബര്‍മന്‍ 1975 ഏപ്രില്‍ 17ന് എഴുതി: വിവാഹം നടന്ന കാലം അവഗണിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ മൊത്തമായി ഏറ്റവും ഉയര്‍ന്ന തോതില്‍ ബഹുഭാര്യാവിവാഹം നടന്നിട്ടുള്ളത് ഗോത്രമതക്കാര്‍ എന്നറിയപ്പെടുന്ന വിഭാഗത്തിലാണ്- 15.25 ശതമാനം. തൊട്ടടുത്ത് 7.9 ശതമാനമുള്ള ബുദ്ധമതക്കാരിലാണ്. ഹിന്ദുക്കളില്‍ 5.7 ശതമാനവും മുസ്ലിംകളില്‍ 5.7 ശതമാനവുമാണിത് (ഉദ്ധരണം: റേഡിയന്‍സ് വീക്കിലി, 15.1.1978). ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. കാന്തിപ്രകാശ് വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയനുസരിച്ച് ഹിന്ദു പുരുഷന്മാര്‍ക്കിടയില്‍ ആയിരത്തില്‍ 75 പേര്‍ ഏകഭാര്യത്വം ലംഘിച്ചവരാണ്. എന്നാല്‍, മുസ്ലിംകളില്‍ ആയിരത്തില്‍ 15 പേര്‍ മാത്രമാണ് ബഹുഭാര്യത്വം സ്വീകരിച്ചവര്‍. മുസ്ലിംകളുടെ അനുപാതം ഇതര സമുദായങ്ങളിലേതിനേക്കാള്‍ കുറവാണെന്ന് ബല്‍രാജ്പൂരി കണക്കുകളുദ്ധരിച്ച് വ്യക്തമാക്കിയിട്ടുണ്ട് (ഇന്ത്യന്‍ എക്സ്പ്രസ്, 23.11.1983). 2005-2006ലെ നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയനുസരിച്ച് ഏറ്റവും കൂടുതല്‍ ബഹുഭാര്യത്വമുള്ളത് ഗോത്രവര്‍ഗക്കാരെ കഴിച്ചാല്‍ ബുദ്ധമതക്കാര്‍ക്കിടയിലാണ്-3.41 ശതമാനം. ക്രൈസ്തവരില്‍ 2.35 ശതമാനവും മുസ്ലിംകളില്‍ 2.55 ശതമാനവും ഹിന്ദുക്കളില്‍ രണ്ടു ശതമാനവുമാണ്. എടുത്തുപറയാവുന്ന വ്യത്യാസമൊട്ടുമില്ളെന്നര്‍ഥം.
Ee video kku ithra like poraa....kaaranagam valare meaningful episode... Don't ever drink mineral water bottle....always try to carry your homemade water bottle.... Stay safe....save your health for yourself and your family....
നീള൯ ജുബ്ബയോ മുറിക്കയ്യ൯ ബനിയനോ ഇട്ട് തലേക്കെട്ട് കെട്ടി, നാലെണ്ണം കെട്ടി വെറ്റില മുറുക്കിത്തുപ്പി നടക്കുന്ന മനുഷ്യനെ സിനിമകളിലും സീരിയകളിലുമല്ലാതെ മലപ്പുറത്തോ മലബാറിലോ കേരളത്തിലെവിടേലും ആരെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോ?? സുഡാനി ഫ്രം നൈജീരിയ പോലെയുള്ള സിനിമകൾ വിപ്ലവമാകുന്നത് ഇത്തരം മു൯വിധി നിറഞ്ഞ സിനിമാ സീരിയൽ പ്രോഗ്രാമുകളുടെ കാലത്താണ്. കുടിവെള്ള വിതരണം ഫോക്കസ് ചെയ്യേണ്ട ഈ എപ്പിസോഡിൽ അതിനേക്കാൾ "നന്നായി " ശ്രമിച്ചത് ഈ ഇല്ലാത്ത ബോറ൯ പഴഞ്ച൯ കോപ്രായത്തെ അവതരിപ്പിക്കാനാണ്.
ഇങ്ങനെ മതഭ്രാന്ത് പറഞ്ഞു ഇരുന്നോ.. വീണ്ടും ഒരു നൂറ് കൊല്ലം പുറകിലേക്ക് പോകാം. മറ്റുള്ള രാജ്യങ്ങളിൽ അവരുടെ നാട് വിപുലീകരിക്കുമ്പോൾ ഇവിടെ മാത്രം രാഷ്ട്രീയം, മാതം എന്നീ രണ്ട് വൃത്തികെട്ട കാര്യങ്ങൾ പറഞ്ഞു ജനങ്ങളെ തമ്മിൽ തല്ലിക്കുന്നു. അതിൽ എന്ത് സുഖം ആണ് കിട്ടുന്നത്..?
മ്മളെ കോയ എവിടെപോയി..
കോയ fans like😉
മണ്ടു ചേച്ചി പർധയിൽ കിടു ലുക്ക് 👌🙏
മണ്ഡൂതിരി പർദ്ദ ഇട്ടപ്പോൾ കാണാൻ നല്ല രസമുണ്ട്
മാററിയാല്ലോ മതം
@@allinall302 enthonadey neeyellam ingane ninne pole ulla moyantham maru chathallale avarum nannavu
നമ്മുടെ സൂപ്പർസ്റ്റാർ ഉണ്ണിക്ക് കുറച്ചും കൂടി ഡയലോഗ് പറയാൻ അവസരം കൊടുക്കണം എന്ന് നമ്മുടെ കൂട്ടത്തിൽ എത്രപേർക്ക് ആഗ്രഹമുണ്ട്, ഉള്ളവർ ലൈക്ക് ബട്ടൻ നെക്കി പൊട്ടിക്ക്....
H
K
ഉണ്ണിക്ക് കുറേ ഡയലോഗ് കൊടുക്കൂ....
ഞാൻ ഉണ്ണിഫാൻ,,,,
ഉണ്ണിയേട്ടൻ ,💪💪💪💪
മണ്ഡു ഉഷാറാക്കി ആ ചെക്കാനോട് യോയോ സ്റ്റൈൽ..... മൊയ്തൂക്കാനോട് മാണ്ടേ സ്റ്റൈൽ😁🤣
Mani
മൂവാറ്റുപുഴ ടൗണിലെ ഒരു ബേക്കറിയിൽനിന്നും ബോട്ടിൽ വെള്ളo കുടിച്ചിട്ട് , എനിക്കും എന്റെ ഉമ്മച്ചിക്കും ഹോസ്‌പിറ്റലൈസ്‌ഡ് ആവേണ്ടിവന്നു .. ഫുഡ് ഇൻസ്പെക്ടർക്കു കംപ്ലൈന്റ്റ് കൊടുത്തു . ഓണർ കരഞ്ഞ കാലുപിടിച്ചു , ഷോർട് ലീവിന് വന്നതിനാൽ പിന്നാലെ നടക്കാൻ ടൈം ഉണ്ടായിരുന്നില്ല . ഇതിന്റെ പിന്നിൽ ഇത്രേം bad ഗെയിം ഇണ്ടെന്നറിയുമായിരുന്നുങ്കിൽ , ചുമ്മാ വിടരുതായിരുന്നു ....
നന്ദി മറിമായം ടീം
shop owner mandan aaaano
mineral water trust lost
നിനക്ക് കമ്പനിയുടെ പേര് പറയാൻ പേടി ഉണ്ടോ?
Companyude name para...dhayir aayitt..avare onnum valaran anuvadhichoode
നഷ്ട പരിഹാരം ചോദിച്ചുടർന്നോ
SumeshettaN fans undo !
സുരേഷേട്ടൻ സൂപ്പർസ്റ്റാർ 🥸🤓
😭
😊😮❤ymzRLK
Illa😊
സത്യശീലൻ മുതലാളീ, മൊയ്‌ദുക്ക, സുഗതൻ,മന്മധൻ, സുമേഷ്കുമാർ എല്ലാവരും കലക്കി👍. ശ്യാമള'യുടെ നാച്ചുറൽ acting സൂപ്പർബ് 👏
സമകാലികം സാമൂഹിക പ്രതിബദ്ധത 👌👌👌 മറിമായം ടീം എന്നും മികച്ചനിലവരം പുലർത്തുന്നു
😊
ഫ്രണ്ട്‌സ്,, ഇതൊരു നല്ല പ്രോഗ്രാമാണ്,, നമ്മുടെ നാട്ടിൽ നടക്കുന്ന ആരും ശ്രദ്ധിക്കാതെ പോകുന്ന പല കാര്യവും മറിമായം ഓർമിപ്പിക്കുന്നു..ഇതിൽ അഭിനയിക്കുന്ന കലാകാരൻമാർ പലമതവിഭാഗത്തിൽപെടുന്നവരാണ്..ഇതൊരു ഹാസ്യപരുപാടി മാത്രമാണ്.. ദയവായി കലയിൽ ജാതിയും,, മതവും,,വർഗീയതയും കലർത്തരുത്.നമുക്ക് ചുറ്റും സ്ഥിരം കാണുന്ന ചില മനുഷ്യൻമാരുടെ ജീവിതം മാത്രമാണ് ഇവർ അഭിനയിച്ചു കാണിക്കുന്നത്.. അതിനെ ആ രീതിയിൽ കാണുക...
ഞമ്മളെ ഒന്നും പറയരുത്
വേറെ ആൾക്കാരെ പറഞ്ഞോളി
Good comment tq broi
@@alameenmedia7698 എന്ന് ഒരു ചങ്കി
ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനങ്ങൾക്ക് വേണ്ടി ഉയരുന്ന നാവാണ് മറിമായം.നമുക്ക് ലോകത്തോട് വിളിച്ചു പറയാൻ കഴിയാത്തത് അവർ പറയുന്നു.അതും അഭിനയതാക്കൾ ആണെങ്കിൽ തികച്ചും നാച്ചുറൽ. കാത്തിരുന്നു ചൂടോടെ കാണുന്ന പ്രോഗ്രാം
ath
anas ameen
usage
@
gmail
True bro!
LP
നന്ദി മറിമായം..😢പുതിയ അറിവുകൾ. കഷ്ടം നമ്മുടെ നാട്
കൊറേ കാലത്തിനു ശേഷം ആ കിണറു കണ്ടു 💪💪💪
ഇതിൽ 'ശ്യാമള 'സൂപ്പർ
Unni fans ADI 👍 like❤️🔥
ഒരു പാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റുന്ന മനോരമയുടെ oru പാഠപുസ്തകം........ മറിമായം... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാം 💕
Ok by
Lokhkt
Mm
മൂന്നു കെട്ടിയ മുസ്ലിങ്ങളായ ഒരാളെപ്പോലും സിനിമയിൽ അല്ലാതെ ഞാൻ ഇതുവരെ കണ്ടിട്ടില്ല, സത്യമായി പറഞ്ഞതാണ്...
കുട്ടികൾ ഇല്ലാത്തതുകൊണ്ട് രണ്ടാമത് കെട്ടിയ ഒരാൾ എന്റെ നാട്ടിലുണ്ട് അല്ലാത്ത വേറെ അതും കണ്ടിട്ടില്ല
shafeeq aviyoor 3 kettiya aalkaare enik ariyam. Marimayathile msg ulkollan padik ente sahodhara. Thinnalum, thooriyalum mathathe pidichirikunna ningal muslingalanu ee naatil vargeeyam undakki presnangal srishtikunath. Ee episode kandapol njan kuppivellathinte kaanapurathe kurichanu orthath..,, koya 3 kettiyatho, 4 kettiyatho onnum alla manassil vannath. Enthilum mathathe mun nirthi kaanunavark... inganokkeye thonu. Sorry sahodhara.... shame on you. Ithellam kondanu lokam ningal muslingale matha theevra vaadhikal ennu vilikunath.
ഞാൻ വർഗ്ഗീയവാദിയാണ് അതുകൊണ്ടു തന്നെ ഇനിയും ഇത്തരം വിഷയങ്ങളിൽ ഇതുപോലെ ചിലത് കാണും, ശബരിമയിൽ സ്ത്രീകളെ കയറ്റരുത് എന്നും, ഫ്രാൻകോയെ പിടിച്ചു സാമാനം ചെത്തണം എന്നും ഈ വർഗ്ഗീയവാദി പ്രസ്താവിക്കുന്നു.
മൂന്നു കെട്ടിയ ഒരാളെപ്പോലും ഇതുവരെ കണ്ടിട്ടില്ല എന്ന് ആവർത്തിക്കുന്നു.
Basheer the contestant participated in Big boss Malayalam recently.
।ঙঙ
kuttikal ayilegil aru randamathu kettum husband or wife
മുഖം വീർപ്പിക്കണ്ടാ... അല്ലെങ്കിൽ തന്നെ വീർത്ത മുഖം ആണ്...🤣🤣🤣
ഇതിൽ cmnt ചെയ്തോരൊക്കെ plastic.. പരിസരങ്ങളിൽ വലിച്ചെറിയാതിരിക്കുക 🙄💥പരമാവധി ഉപയോഗം കുറക്കുക
വീഡിയോ കണ്ടു കൊണ്ട് കമന്റ്സ് വായിക്കുന്നവർ ഉണ്ടോയി
Yes.... അതൊരു രസമാണ്
njan njanalla in
@@lisasusanlisa514 😍😘
@@chandranvp4177 😊
🤣
കോയക്കവും പെണ്ണ് m കലക്കി 😍😍😍
മണ്ഡു പർദയിൽ നല്ല ഭംഗിയുണ്ട്
A good episode 🤣🤣
Ellarum eetu vesham ittalum super aaaaaaa
SUPER..GREAT ARTISTS.. KEEP IT UP
സുഹറയുടെ പറച്ചില്...... പൈനാപ്പിള് 😂😂
ശ്യാമളയുടെ ആ വളിച്ച ചിരി സൂപ്പർ ആയിരുന്നു
syamala kidu acting
Super anu ee program keto njan ithu matramey kanarullu
Hilarious episode. On the spot.
Sugathettans thrissur slang rocks!!!
കുരുപൊട്ടിക്കുന്ന കോയമാരെ. ... ഇതിലെ കൂടുതൽ കഥാപാത്രങ്ങൾ മുസ്ലിം ആണ്.
കോയ - നിയാസ്,
പാരിജാതൻ - അലിഹസൻ,
മന്മഥൻ - റിയാസ്
സുമേഷ് - റസാഖ്
സ്വന്തം സമുദായത്തെ ആക്ഷേപിക്കാൻ ഇവർ അനുവദിക്കുമോ?
നല്ല രീതിയിൽ ചിന്തിക്കുക
സമൂഹത്തിലെ പുഴുക്കുത്തുകൾ ആണ് മറിമായത്തിലെ വിഷയങ്ങൾ അങ്ങനെ ഒന്നു തന്നെയാണ് ബഹു ഭാര്യത്വവും
മൊയ്തു ഫാൻസ്
Parijathan Salim alle
I
കുപ്പിവെള്ളം പായ്‌ക്കറ്റ് ഉണക്ക മീൻ ഇതു രണ്ടും നിർത്തി 😁
@@patrob6701 ഏതു നിന്റെ അച്ഛൻ അമ്മയും വലിക്കുന്ന കഞ്ചാവോ അത് വേണ്ട കിളി പോവും😄😄
@@patrob6701 ഹഹഹ കൊണ്ടു ശരിക്കും കൊണ്ടു ചൊറിയത്തിക്ക് ശരിക്കും കൊണ്ടു 😃😄
@@patrob6701 അതേ അതേ നിന്റെ അച്ഛൻ അവിടെയും തോറ്റു😁😁
@@patrob6701 ആര് പറഞ്ഞു നിങ്ങൾ ഭൂലോക അലവലാതി ആണ് വേശൃയേകാൾ തരം താണ വർഗം
@@patrob6701 സതൃം പറയുന്നുതിലൂടെ ആണ് ഞാൻ എന്റെ നിലവാരം കാണിക്കുക എന്ന് എന്നെ അറിയുന്നവർ എപ്പോഴും പറയാറുണ്ട് അതിൽ അസൂയ വേണ്ട patti rob😁
Love to watch marimayam 👍🏻😁
ഒരു താടിയും തൊപ്പിയും നീളന്‍ ജുബ്ബയും......രണ്ട് മൂന്ന് കെട്ടിയ കഥകളും...ഇതൊക്കെ നിര്‍ത്താനായില്ലേ മനോരമേ.........എത്ര കാലമായി ഒരേ ലൈനില്‍ പിടിക്കുന്നു...ഇടക്കൊക്കെ മാറ്റിപ്പിടിക്ക്......കാലം ഒരുപാട് മാറിയിരിക്കുന്നു...നിങ്ങളുടെ ചാനല്‍ ഇപ്പോഴും പഴയ സ്റ്റോപ്പില്‍ തന്നെയാണല്ലോ.....അടുത്ത എപ്പിസോഡിൽ ബിഷപ്പിന്റെ പീഡന കഥ അവതരിപ്പിച്ചാലോ...പൊളിക്കും...
Kksaleem Saihaoiuyvbb
Athnu munp nammude aa ustad nayinte monte innova peedanakatha irakkiyalo???
കോയ സാറിന്റെ ഒരു കമ്മി ഇതിൽ ഉണ്ട് എന്ന് തോന്നുന്നവർ ഇതിൽ ലൈക് അടി
Super team Marimayam
Manmadhan super transformation...
Good msg
Sumesh Kumar inteyum unniyudeyum fans evide like adikku
കിടുവേ________പോളിച്ചൂ വെള്ളകച്ചോടക്കാർക്ക് വെള്ളത്തീകൂടീ നൈസായങ്ങ് പണീ കോടുത്തൂ കിടു കിടുവേ
സൂപ്പർ
*മറിമായം ഫാൻസ് ലൈക്*
Hi
Sheethalan evidaaaaa 🙃
Adipole prathache mundo adipole aki anniyum ethapola adipole akanam🤗🤗🤗
ശ്യാമള സൂപ്പർ
ദയവു ചെയ്തു വേഗം അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക
കാത്തിരുന്നു മടുക്കാറുണ്ട് എപ്പോഴും
1
@@ansarpm3079 week
A
ബര്‍മുടയും ഇട്ടോണ്ട് ഓര്‍ഡര്‍ എടുക്കാന്‍ വന്ന സേല്‍സ്മാനാണ് മരണ മാസ്സ്...
மரிமாயம் பெஸ்ட் டீம்.
ശ്യാമള ഒരു സംഭവം തന്നെയാണ് .ഇപ്പോഴത്തെ എപ്പിസോഡുകളിൽ ഉൾപ്പെടുത്താതെ ഒരാളുടെ പോലും സപ്പോട്ട് ഇല്ലാത്ത ചിലര് ഉണ്ട് ഇപ്പോഴത്തെ എപ്പിസോഡിൽ മറിമായത്തിന്റെ പേര് കളയാൻ
super👍👍👍👍👍👍👍👍👍👍🙏🙏
😍👌👍
Sumesh ertante interview venam
Sugathan super
Chirich chirich ......adi poli 🤨😶🇦🇹🤨😶😁🤨😶😁🤨😶😮🤨😶😮🤨😶😮😗😶😮😗🙄😮😗🙄😮😗😂😮😗😂😮😎😂💚😎😂😮😎😂😮😎😂😮😎😂😮😎😂😮😎😂😮😎😂💚😎😂💚🥓😮😐🥓💚
Verity of entertainment
Kolam adipoli
Sugathan super acting 😃
Gangajalam enthayalum sooper... Sarikulla gangele jalathinekkalum nallatha kulathile jalam.. Avarde ore oru nalla product atha.
കോഴിക്കോട് ഉള്ള ഒട്ടുമിക്ക കടകളിലും വെള്ളത്തിന് കുറച്ചു മുമ്പ് വരെ 12 രൂപയുടെ വെള്ളത്തിന് 20 രൂപ വാങ്ങാറുണ്ട് 14-3-2023 ന് ഒരു കടയിൽ ചായക്ക് 20 രൂപ വാങ്ങി.
Good information
മറിമായം അവതാരകരുടെ യഥാർത്ഥ പേര് എന്താണ്
Mandu....kakalki❤
മെയ്ദുവിനു പകരം കോയ ആയിരൂന്നെങ്കിൽ ഈ എപ്പി ഒന്നുകൂടെ അടിപെളിആയേനെ
Athe koya thane always best
No . Moidu is fantastic
വീണ്ടും സുമേഷേട്ടൻ rockssss
Nalloru message anu ketto marimayam team
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയോട് വാര്‍ത്താസമ്മേളനത്തില്‍ ചിലര്‍ ചോദിച്ചു: ‘‘രാജാത്തി അമ്മാള്‍ താങ്കളുടെ ആരാണ്?’’ കരുണാനിധിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘‘രാജാത്തി കനിമൊഴിയുടെ അമ്മയാണ്. കനിമൊഴി എന്‍െറ മകളും.’’ കരുണാനിധി മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. എന്നാല്‍, ആദ്യ സ്ത്രീ പത്മാവതി മാത്രമാണ് ഭാര്യ. രാജാത്തി അമ്മാളും ദയാലു അമ്മാളും ഭാര്യമാരല്ല. എന്നാല്‍, രാജാത്തിയുടെ മകള്‍ കനിമൊഴിയും ദയാലു അമ്മാളുടെ മക്കളായ സ്റ്റാലിനും തമിഴരസും കരുണാനിധിയുടെ മക്കളാണ്.
ഹിന്ദു മാരേജ് ആക്ടനുസരിച്ച് ആദ്യ ഭാര്യയുടെ അനുവാദമുണ്ടെങ്കില്‍ രണ്ടാമതും മൂന്നാമതുമൊക്കെ വിവാഹം കഴിക്കാം. പക്ഷേ, അവര്‍ ഭാര്യമാരാവുകയില്ല. അവര്‍ക്ക് അനന്തരാവകാശമുണ്ടാവുകയുമില്ല. ഇവിടെയാണ് ഇസ്ലാമിക ശരീഅത്ത് വ്യതിരിക്തമാകുന്നത്. അതനുസരിച്ച് ഒരാള്‍ വിവാഹം കഴിക്കുന്ന സ്ത്രീകളെല്ലാം അയാളുടെ ഭാര്യമാരാണ്. അവര്‍ക്ക് അനന്തരാവകാശം തുല്യമായിരിക്കുകയും ചെയ്യും. ഇവിടെ ഇസ്ലാമിന്‍െറ നിലപാടാണ് നീതിപൂര്‍വകമെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണ്.
ഇന്ത്യയില്‍ ബഹുഭാര്യത്വം നിയമപരമായി വിലക്കപ്പെട്ട ഹൈന്ദവ, ക്രൈസ്തവ, ബൗദ്ധ വിവാഹനിയമങ്ങളുണ്ട്. അതനുവദിക്കുന്ന മുസ്ലിം വ്യക്തിനിയമവുമുണ്ട്. എന്നിട്ടും മുസ്ലിം സമുദായത്തില്‍ ബഹുഭാര്യത്വം കൂടുതലാണെന്ന് പറയാനാവില്ല. ഏതായാലും, 58 വിവാഹം കഴിച്ച ഒരൊറ്റ മുസ്ലിമും ഇന്ത്യയിലില്ല. ഉണ്ടാവുകയുമില്ല. ഏതു സാഹചര്യത്തിലും പരമാവധി നാലു ഭാര്യമാരെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ. അതിനേ അനുവാദമുള്ളൂ. എന്നാല്‍, 70 വയസ്സിനുള്ളില്‍ 58 വിവാഹം കഴിച്ച ബി.ജെ.പി നേതാവ് ഇന്ത്യയിലുണ്ടായിട്ടുണ്ട്. എം.പിയും ബിഹാര്‍ എം.എല്‍.എയുമൊക്കെയായിരുന്ന ബാഗുണ്‍ സുഖറായ് 67ാമത്തെ വയസ്സില്‍ 25കാരിയെ 58ാം ഭാര്യയായി വിവാഹം കഴിച്ചു.
ചന്ദ്രശേഖര്‍ മന്ത്രിസഭയിലെ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഹുക്കും ദേവ് നാരായണന്‍ യാദവ് ബഹുഭാര്യത്വം സ്വീകരിച്ചയാളാണ്. രാംവിലാസ് പാസ്വാനും എം.എല്‍.എമാരായിരുന്ന മധുസിങ്ങും മംഗള്‍റാമും ഒന്നിലേറെ സ്ത്രീകളെ വിവാഹം കഴിച്ചവരാണ്. ലാലുപ്രസാദ് യാദവിന്‍െറ മന്ത്രിസഭയിലെ നാലുപേര്‍ക്ക് ഒന്നിലേറെ ഭാര്യമാരുണ്ടായിരുന്നു. മുന്‍ എം.പി സൂര്യനാരായണവും രണ്ടാം വിവാഹം കഴിച്ചയാളാണ്. ഭീഷ്മനാരായണ്‍ സിങ് തമിഴ്നാട് ഗവര്‍ണറായിരിക്കെയാണ് രണ്ടാം വിവാഹം കഴിച്ചത്. ബാരിസ്റ്റര്‍ പുരുഷോത്തം ത്രികംദാസും, ബാരിസ്റ്റര്‍ രജനി പട്ടേലും അറിയപ്പെടുന്ന ഹ്യൂമനിസ്റ്റ് എം.എന്‍. റോയിയുമെല്ലാം ബഹുഭാര്യത്വം സ്വീകരിച്ചവരാണ്.
പോളിജിനസ് മാരിയേജസ് ഇന്‍ ഇന്ത്യ എ സര്‍വേ സെന്‍സസ്, മോണോഗ്രാഫ് നമ്പര്‍ 4:1961 സീരീസ് എന്ന ന്യൂഡല്‍ഹിയിലെ രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമീഷണര്‍ ഓഫ് ഇന്ത്യയുടെ ഓഫിസില്‍നിന്നുള്ള 269 പേജ് വരുന്ന റിപ്പോര്‍ട്ട് അവലോകനം ചെയ്ത് ഇന്ത്യ ഗവണ്‍മെന്‍റിന്‍െറ ഡെപ്യൂട്ടി രജിസ്ട്രാര്‍ ബി.കെ. റോയ് ബര്‍മന്‍ 1975 ഏപ്രില്‍ 17ന് എഴുതി: വിവാഹം നടന്ന കാലം അവഗണിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ മൊത്തമായി ഏറ്റവും ഉയര്‍ന്ന തോതില്‍ ബഹുഭാര്യാവിവാഹം നടന്നിട്ടുള്ളത് ഗോത്രമതക്കാര്‍ എന്നറിയപ്പെടുന്ന വിഭാഗത്തിലാണ്- 15.25 ശതമാനം. തൊട്ടടുത്ത് 7.9 ശതമാനമുള്ള ബുദ്ധമതക്കാരിലാണ്. ഹിന്ദുക്കളില്‍ 5.7 ശതമാനവും മുസ്ലിംകളില്‍ 5.7 ശതമാനവുമാണിത് (ഉദ്ധരണം: റേഡിയന്‍സ് വീക്കിലി, 15.1.1978).
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. കാന്തിപ്രകാശ് വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയനുസരിച്ച് ഹിന്ദു പുരുഷന്മാര്‍ക്കിടയില്‍ ആയിരത്തില്‍ 75 പേര്‍ ഏകഭാര്യത്വം ലംഘിച്ചവരാണ്. എന്നാല്‍, മുസ്ലിംകളില്‍ ആയിരത്തില്‍ 15 പേര്‍ മാത്രമാണ് ബഹുഭാര്യത്വം സ്വീകരിച്ചവര്‍. മുസ്ലിംകളുടെ അനുപാതം ഇതര സമുദായങ്ങളിലേതിനേക്കാള്‍ കുറവാണെന്ന് ബല്‍രാജ്പൂരി കണക്കുകളുദ്ധരിച്ച് വ്യക്തമാക്കിയിട്ടുണ്ട് (ഇന്ത്യന്‍ എക്സ്പ്രസ്, 23.11.1983).
2005-2006ലെ നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയനുസരിച്ച് ഏറ്റവും കൂടുതല്‍ ബഹുഭാര്യത്വമുള്ളത് ഗോത്രവര്‍ഗക്കാരെ കഴിച്ചാല്‍ ബുദ്ധമതക്കാര്‍ക്കിടയിലാണ്-3.41 ശതമാനം. ക്രൈസ്തവരില്‍ 2.35 ശതമാനവും മുസ്ലിംകളില്‍ 2.55 ശതമാനവും ഹിന്ദുക്കളില്‍ രണ്ടു ശതമാനവുമാണ്. എടുത്തുപറയാവുന്ന വ്യത്യാസമൊട്ടുമില്ളെന്നര്‍ഥം.
It's a comedy show not a religious interpretation show !! Just take it as it is!! Don't show u religious commitments here !! 😁
mandu fance like pls
Mandu👌🏻👌🏻👌🏻
Pyari😂
CHANNAM PINNAM HA HA HA HAAA
Ee video kku ithra like poraa....kaaranagam valare meaningful episode...
Don't ever drink mineral water bottle....always try to carry your homemade water bottle....
Stay safe....save your health for yourself and your family....
Adi poli
സൂപ്പർ എപ്പിസോഡ് 😁
The first time I have seen the first time I have seen the first time in the last three days it was still there but the rest
ഹായ്
Poli
അടിപൊളി സൂപ്പർ 👍👍👍
ഇത് കാണാൻ ആരെയും നിർബന്ധിക്കുന്നില്ല. എന്ത് കാര്യത്തിലും മതം കുത്തി കേറ്റാൻ നോക്കും.
ഗംഗയുടെ ജലം ഗംഗാ ജലം
🤣🤣🤣🤣
Thank you marimayam
നീള൯ ജുബ്ബയോ മുറിക്കയ്യ൯ ബനിയനോ ഇട്ട് തലേക്കെട്ട് കെട്ടി, നാലെണ്ണം കെട്ടി വെറ്റില മുറുക്കിത്തുപ്പി നടക്കുന്ന മനുഷ്യനെ സിനിമകളിലും സീരിയകളിലുമല്ലാതെ മലപ്പുറത്തോ മലബാറിലോ കേരളത്തിലെവിടേലും ആരെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോ??
സുഡാനി ഫ്രം നൈജീരിയ പോലെയുള്ള സിനിമകൾ വിപ്ലവമാകുന്നത് ഇത്തരം മു൯വിധി നിറഞ്ഞ സിനിമാ സീരിയൽ പ്രോഗ്രാമുകളുടെ കാലത്താണ്.
കുടിവെള്ള വിതരണം ഫോക്കസ് ചെയ്യേണ്ട ഈ എപ്പിസോഡിൽ അതിനേക്കാൾ "നന്നായി " ശ്രമിച്ചത് ഈ ഇല്ലാത്ത ബോറ൯ പഴഞ്ച൯ കോപ്രായത്തെ അവതരിപ്പിക്കാനാണ്.
ഇങ്ങനെ മതഭ്രാന്ത് പറഞ്ഞു ഇരുന്നോ..
വീണ്ടും ഒരു നൂറ് കൊല്ലം പുറകിലേക്ക് പോകാം.
മറ്റുള്ള രാജ്യങ്ങളിൽ അവരുടെ നാട് വിപുലീകരിക്കുമ്പോൾ ഇവിടെ മാത്രം രാഷ്ട്രീയം, മാതം എന്നീ രണ്ട് വൃത്തികെട്ട കാര്യങ്ങൾ പറഞ്ഞു ജനങ്ങളെ തമ്മിൽ തല്ലിക്കുന്നു. അതിൽ എന്ത് സുഖം ആണ് കിട്ടുന്നത്..?
its got a message
ശ്യാമള great accting ....congrachulations
Really an entertainer
By
Pyari supb actng
Doruydeyum bugiyudeym Midiyittu 😂😂😂😂😂😂
7:38.noooo പെട്രോൾ അടിക്കാം
Respect all relegions. Aliyan vs aliyan is good comedy serial.
They respect relegions and very simple characters.
💪💪
കോയ, ആളെ കൊല്ലുന്ന ഇസ്ലാമിനെ ബഹുമാനിക്കാൻ താത്പര്യം ഇല്ലാ
God bless you dear.
Hii
Aquafina kudikkooooooo
adipoli episide....
Oru vellam kachavadakaran dislike cheydu😃😃😃
കുപ്പിവെള്ളത്തിൽ കാക്കമാർക്ക് ഇട്ടരു പണി............ മൂന്ന് കൊട്ടിയ 5 ശതമാനത്തിനെ കാട്ടി തരാൻ വെല്ലുവിളിക്കുന്നു സാർ
Manju chechi supr avugayanallo
അപ്പോൾ 12 രൂപ ആണോ..🙄🙄
ഇവിടെ എല്ലാ കടകളിലും 22 രൂപയാണ്..🤒
15-20
മറിമായം tv show kazhiyumbo please upload fast to youtube. I am not a tv viewer, a req
Pyaaari
Koyaaaaa
Sheethalan/Koya illallo
18:22 എത്ര
Moidukka, Pineapple juice maangichu kodukkanam. Olude
kavilu veerthu ennu parayanda.
Maanda, ketto.