സംഗീത രംഗത്ത് പറന്നുയരുന്ന വർണ്ണശലഭങ്ങൾ..!!

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 297

  • @ljvlogs2954
    @ljvlogs2954 2 роки тому +170

    രചന നാരായണൻ കുട്ടി പോയപ്പോൾ എന്ത് ആശ്വാസം... മിഥുൻ കിടു 👍🥰

  • @prajeeshkunjuttan226
    @prajeeshkunjuttan226 2 роки тому +147

    Superr ആൽമരവും രാഗവലീസും ഒരുമിച്ചു വന്നു ഒരു പ്രോഗ്രാം നടത്തു

  • @binoy9279
    @binoy9279 2 роки тому +249

    അടിപൊളി മിഥുൻ ചേട്ടന്റെ ആ ഒരു പ്രോത്സാഹനം അതാണ് ഒരു രക്ഷയില്ലാത്ത ഒരു പരിപാടി👍🥰🥰

  • @thasnijoju
    @thasnijoju 2 роки тому +73

    സരസ സുന്ദരി രോമാഞ്ചഫിക്കേഷൻ🔥

  • @saneeshsachu5710
    @saneeshsachu5710 2 роки тому +17

    7:24 ന്റമ്മോ...... രോമാഞ്ചം ❤❤❤❤🔥👌

    • @Marychacko-ep5lp
      @Marychacko-ep5lp 6 місяців тому

      Ath correct aa pattu adipoliya but athinu munnil ulla ethelum ishtapetto?

  • @MrAjithjoseph
    @MrAjithjoseph 2 роки тому +44

    ഇതൊക്കെ എങ്ങനെ ഇങ്ങനെ mix ചെയ്യുന്നു 👌👌sound ഓപ്പറേറ്റർ കിടു

  • @sumeashku5728
    @sumeashku5728 2 роки тому +117

    സൂപ്പർ 👍👍 എല്ലാവരും അടിപൊളി ആയി പാടി.

  • @sico_X
    @sico_X 2 роки тому +213

    ആൽമരം, രാഗവല്ലി
    ഒരേ കോളേജിൽ കുട്ടികൾ👏👏❤✨

    • @krishnanpaika7146
      @krishnanpaika7146 Рік тому +1

      രാഗവല്ലി.... നല്ല പെർഫോമൻസ്.... Keep it up.. Wish all the best👍🏻👍🏻💐💐💐

  • @rameshkumars.9849
    @rameshkumars.9849 Рік тому +23

    നാഗവല്ലി യുടെ പാട്ട് എത്ര തവണ കേട്ടു എന്ന് അറിയില്ല. അതുപോലെ സൂപ്പർ ആയിട്ടുണ്ട് 👌👌

  • @sojanpsanonymous6924
    @sojanpsanonymous6924 2 роки тому +34

    ആൽമരം എന്ന് വിചാരിച്ചു വന്നു. ബട്ട്‌ മോശം ആക്കിയിട്ടില്ല അടിപൊളി

  • @saneeshsachu5710
    @saneeshsachu5710 2 роки тому +11

    സരസ സുന്ദരി.. ന്റെ മോനെ ഒരു രക്ഷയുമില്ല 🔥🔥🔥🔥🔥🔥🔥❤❤

  • @jithujayaraj1293
    @jithujayaraj1293 2 роки тому +12

    നമ്മുടെ പാലക്കാട്‌ ഇത്രയും സുന്ദരിമാരോ

  • @sunishmsms5323
    @sunishmsms5323 2 роки тому +13

    Amazing 👏, no words to tell my feelings, it's too wonderful, especially your selection of that 2 juniors, you people are amazing with your juniors, God bless you all

  • @dennispaulvakkottil8139
    @dennispaulvakkottil8139 Рік тому +2

    പിള്ളേര് പൊളിച്ചു.. നന്നായിട്ടുണ്ട്.. ആ മരയൂള ടിനി ടോം ജഡ്ജ് ചെയ്തത് മാത്രമാണ് ഒരേയൊരു നെഗറ്റീവ്

  • @miracleearth9225
    @miracleearth9225 2 роки тому +15

    ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻സൂപ്പർ ആയിട്ടുണ്ട്

  • @അസ്ഹർവടക്കേവീട്ടിൽ

    സരസ സുന്ദരി. .. ഒരു രക്ഷയും ഇല്ല

  • @pragishaarun4453
    @pragishaarun4453 2 роки тому +64

    ആൽമരം ബാൻഡിന്റെ പിൻതലമുറക്കാർ 🔥🔥🔥❤️❤️❤️

  • @Adheena23
    @Adheena23 Рік тому

    ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ
    ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ
    ഒരു നോട്ടം കണ്ടേയുള്ളൂ ഒരു ഗാനം കേട്ടേയുള്ളൂ
    കൊതിയാൽ ഞാൻ കൊഞ്ചിപ്പോയെൻ ചന്ദാമാമ
    ഒരു നോട്ടം കണ്ടേയുള്ളൂ ഒരു ഗാനം കേട്ടേയുള്ളൂ
    കൊതിയാൽ ഞാൻ കൊഞ്ചിപ്പോയെൻ ചന്ദാമാമ
    മുകിൽ മേയും മാനത്തെ മായക്കൂടിൻ മുളവാതിൽ ചാരാതെ ചന്ദാമാമാ
    ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ
    ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ
    ഞാനെൻ ജനലരികിൽ നില്പൂ നിന്റെ മുഖമഴകു നോക്കി
    ഓരോ പരിഭവമായ് പാടും പാട്ടിനു ശ്രുതി മീട്ടാൻ
    ഞാനെൻ ജനലരികിൽ നില്പൂ നിന്റെ മുഖമഴകു നോക്കി
    ഓരോ പരിഭവമായ് പാടും പാട്ടിനു ശ്രുതി മീട്ടാൻ
    രാവിൻ കോടി മാറൂ കൂടെ ഒന്നു പോരൂ
    നിനക്കു മാത്രം നൽകാം എൻ സ്നേഹം ഹോയ്
    ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ
    ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ
    ഹോ ഹോ ഹോ ഓ ഓ
    എന്തേ നിറമണിയും സന്ധ്യേ മെയ്യിൽ പവനുരുകും ചന്തം
    ദൂരെ കവിതയുമായ് നിൽക്കും രാത്തിങ്കൾ കലയല്ലെ
    എന്തേ നിറമണിയും സന്ധ്യേ മെയ്യിൽ പവനുരുകും ചന്തം
    ദൂരെ കവിതയുമായ് നിൽക്കും രാത്തിങ്കൾ കലയല്ലെ
    മായാ മഞ്ഞുമായാ എന്തേ തിടുക്കമായോ
    എനിക്കു മാത്രം കാണാൻ വാ വാ വാ
    ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ
    ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ
    ഒരു നോട്ടം കണ്ടേയുള്ളൂ ഒരു ഗാനം കേട്ടേയുള്ളൂ
    കൊതിയാൽ ഞാൻ കൊഞ്ചിപ്പോയെൻ ചന്ദാമാമ
    മുകിൽ മേയും മാനത്തെ മായക്കൂടിൻ മുളവാതിൽ ചാരാതെ ചന്ദാമാമാ
    ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ
    ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ
    ചന്ദാമാമാ ചന്ദാമാമാ ചന്ദാമാമാ ചന്ദാമാമാ

  • @Ntroq-girl
    @Ntroq-girl 2 роки тому +21

    Outstanding performance makkalzzz♥️❤

  • @reshmakerala.....3395
    @reshmakerala.....3395 2 роки тому +16

    Wowww🥳🥳🥳🥳🥳no words 🔥🔥amazing performance🔥🔥🥳🥳🥳🥳🥳🥳

  • @tibinthomas3669
    @tibinthomas3669 2 роки тому +6

    എന്നും എപ്പോളും അൽമരം പൊളി

  • @praveenvk6923
    @praveenvk6923 2 роки тому +10

    Incredible sync. Lots of practice goes behind this 👍

  • @angelmoltk3909
    @angelmoltk3909 2 роки тому +20

    Awesome 🥰 🔥🔥🔥🔥🔥 nigal pwoliyanu team spirit verey level✨️✨️✨️✨️✨️🥳🥰

  • @gopakumarsp1794
    @gopakumarsp1794 2 роки тому +36

    ആൽമരത്തിന്റെ പിൻ തലമുറക്കാർ ❤❤❤

  • @ggmu6356
    @ggmu6356 Рік тому +3

    Sarasa sundari romanjam❤💥.... Aadyam Padiyathinoppam thanne aayrnnel onnude polichene💥🙌

  • @muhammednaseer8154
    @muhammednaseer8154 2 роки тому +4

    Oru polayulla sound ellavarkkum atha ithu ithra vijayam adipolya 🥰💕

  • @ajr1417
    @ajr1417 2 роки тому +26

    എല്ലാവർക്കും ഉടയോൻ ആൽമരം 🔥

  • @suryastudio1154
    @suryastudio1154 2 роки тому +13

    Super പെർഫോമൻസ് 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @pranav-l7y
    @pranav-l7y 2 роки тому +12

    Cajon oru rekshayilla 😍🔥

  • @joyalsajan9465
    @joyalsajan9465 Рік тому +1

    Headset vech kettal......❤❤❤❤hoo😮😮😮ee feel kitum

  • @Mrswathir
    @Mrswathir 2 роки тому +4

    Superbbb 👏👌❤️ അങ്ങനെ പുതിയ പിള്ളേർ ഒകെ കേറി വരട്ടെ 😍❤️

  • @roselinjoseph
    @roselinjoseph 2 роки тому +11

    ഇവര് കൊള്ളാം❣️

  • @Me......24264
    @Me......24264 2 роки тому +25

    Almaram Music Band Vendum Varranam Agraham Ollavar Like Aadi 😊😊😊😌😌😌

  • @MALFOY_GAMING-1
    @MALFOY_GAMING-1 2 роки тому +4

    Adipoli amazing wow💝❣️

  • @mufeedpoonoor185
    @mufeedpoonoor185 2 роки тому +9

    Outstanding❣️

  • @me-wu5ss
    @me-wu5ss 2 роки тому +7

    എന്തൊരു ഫീൽ 🔥🔥🔥🔥

  • @shoukatkp8750
    @shoukatkp8750 2 роки тому +5

    Raakilipaat addipolllliiii❤❤

  • @ancyv7309
    @ancyv7309 2 роки тому +6

    പൊളിച്ചു 👍👍👍

  • @harikrishnan9433
    @harikrishnan9433 2 роки тому +4

    മക്കളെ സൂപ്പർ.

  • @sreekumar1291
    @sreekumar1291 Рік тому +2

    Superb performance 😍
    Keep going.. Best of luck 😍

  • @renukavishnu945
    @renukavishnu945 2 роки тому +7

    Adipoli👍👍👍💕💕💕❤️❤️❤️❤️❤️

  • @jithinappukumbla3346
    @jithinappukumbla3346 2 роки тому +3

    Onnum parayan illa polichu 👌👌👍👍👍

  • @rameshmullakkal663
    @rameshmullakkal663 2 роки тому +5

    ഹെഡ്‍ഫോൺ വെച്ച് കേൾക്കുമ്പോൾ uffff😍😍😍

  • @Youtuberkanmani12345
    @Youtuberkanmani12345 2 роки тому +6

    Outstanding performance

  • @unnivelayudhan7448
    @unnivelayudhan7448 2 роки тому +2

    ഹായ് ഗായത്രി കുട്ടിയും സംഘവും സൂപ്പർ പൊളിച്ചു 🥰🥰🥰🥰🥰🥰🥰🥰🥰🥰👏👏👏👏👏👌👌👌👌👌👌🤝🤝🤝🤝🤝🤝🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @basheerap8501
    @basheerap8501 2 роки тому +5

    സൂപ്പർ അടിപൊളി 👍👏😍🌹

  • @Adheena23
    @Adheena23 Рік тому

    Kalkanda Malaye Ottakku Nunayaan
    Vannundu Kuthikkurumban
    Thenulla Marathin Kombathu Kayaraan
    Mohicha Puliyurumban (Kalkanda)
    Panchaara Kannunde Konchununakkuzhi Onnunde
    Chundathu Mullachendunde Ho Ho (Kalkanda)
    Kaalindi Theerathangu Odinadannoru Penninte
    Pandathe Muracherukkan Annu Chelayeduthu Kadannoru Veeran (2)
    Vennayum Thetikkondu Avideyum Ivideyum
    Urithalli Udachoru Kusrithiyivan (2)
    Nalloru Odakkuzhal Vilichaareyumaareyum
    Pathukkane Mayakkana Padicha Kallan (Kalkanda)
    La La La Lalalala....
    Premakkarimbinte Villukulakkana
    Paatangal Nannayittariyunnavan
    Changil Chakkarayittu
    Nirachoru Maaran (2)
    Poorathin Anayana Sundari Manikale
    Olikannal Othukkana Midumidukkan Ho Ho (2)
    Vannu Cherunnoree Muttamakeyumakayum
    Pathichalannedukkumo Eduthu Chullan (Kalkanda)

  • @ഷിബുമോൻതിരുവല്ലാകാരൻ

    Supper Supper Congrats Dears..

  • @alantom4030
    @alantom4030 2 роки тому +3

    7:20🥰

  • @nadirshanoushad6429
    @nadirshanoushad6429 2 роки тому +2

    ഒന്നും പറയാനില്ല അതാണ് ഏറ്റവും വലിയ ഡയലോഗ്

  • @sooryakr8160
    @sooryakr8160 Рік тому

    Innu kozhikode evarude live show undayirunnu. Ee kuttikal oru rakshem ellatto.... Super❤❤❤❤❤

  • @r10gaming78
    @r10gaming78 2 роки тому +7

    Polichuu💥💥

  • @jolsnajolsna9027
    @jolsnajolsna9027 2 роки тому +3

    Enikkum aagrahamundayirunnu ithuppolloru music collageI'll cheranum musicbandilcheranumbut a thin sathichilla ippol athorth valarevishamaman

  • @aslafaslu2502
    @aslafaslu2502 2 роки тому +1114

    ആൽമരം ആണെന്ന് വിചാരിച്ചു വന്നവർ

  • @storymedia17.
    @storymedia17. 2 роки тому +6

    Pwoli program 🥰💕

  • @big.bkannur442
    @big.bkannur442 2 роки тому +5

    സൂപ്പർ 🔥🔥

  • @nikhilbabu5446
    @nikhilbabu5446 2 роки тому +2

    സരസ സുന്ദരി 🔥

  • @ammus8904
    @ammus8904 Рік тому +1

    Polichu chechiz💕😘❤️😍

  • @goput2616
    @goput2616 2 роки тому +5

    👌🏻👌🏻👌🏻👌🏻... Next tharattupattukal mix ചെയ്യുമോ sisters....

  • @Marychacko-ep5lp
    @Marychacko-ep5lp 6 місяців тому +1

    Manichithrathazhu song adioli ❤❤❤bakki athra valiya speciality onnum feel cheythilla . Almaram thine palarum compare cheyyanda ennu kure peru commentil paranja kandu. But avarude pala songsinu othiri speciality und. Ivarkuum athu kondu varan sadhichal othiri manoharamakum. Pinne almaram teaminekal nallatha ivar ennu paranja aalkarodu onnu chodikalo? Ithu pennungade samayam alle samathwam eppazhum nilanilkenda karyam appo pinne avarum swathanthrarayi varate . Thangan aalundele thalarcha undakoo.. nammal thanganda avar thanne keri varate athalle samathwam .

  • @ANONYMOUS-xw6ic
    @ANONYMOUS-xw6ic 2 роки тому +3

    10:25 ലോകത്തെ എല്ലാറ്റിനും താള..ണ്ട് നിനക്കൊഴികെ.
    ആകെ ഉള്ളത് ഓളം മാത്രം....😁

  • @jestinantony9
    @jestinantony9 Рік тому

    അടിപൊളി പെർഫോമൻസ് ഒന്നും പറയാൻ ഇല്ല 🥰🥰🥰🥰🥰

  • @ranjith.v.r8701
    @ranjith.v.r8701 Рік тому +1

    സരസ സുന്ദരീ മണീ നീ അലസമായ് ഉറങ്ങിയോ❤❤❤

  • @DANIEl-tt9db
    @DANIEl-tt9db 2 роки тому +4

    Amazing 👌

  • @maheshk7137
    @maheshk7137 2 роки тому +1

    ഇനി അൽമരവും രാഗവല്ല്യയും ഒരുമിച്ചു വരണം പൊളിക്കണം

  • @bintvm
    @bintvm 2 роки тому

    M. G രാധാകൃഷ്ണന്റെ സംഗീതം ഒരു രക്ഷയില്ല

  • @sureshpillai9172
    @sureshpillai9172 2 роки тому +1

    Poli saanam❤️❤️🔥🔥

  • @akhilgeorge1686
    @akhilgeorge1686 2 роки тому +33

    Good luck for your future guys 🔥🔥please add some male voices also💯🥰

  • @latheefpurayil51
    @latheefpurayil51 Рік тому +2

    Good 💯🆗

  • @dreamrider5727
    @dreamrider5727 2 роки тому +1

    ആൽമരം ♥️💫

  • @achoosvava7040
    @achoosvava7040 2 роки тому +4

    Almaram music band vere leval ann

  • @subinpavithram630
    @subinpavithram630 2 роки тому +1

    Uff 🥰🥰 vere level

  • @rzr2241
    @rzr2241 2 роки тому +1

    This is awesome 👍💗

  • @mkkunhammed5462
    @mkkunhammed5462 2 роки тому +3

    Super performance😍

  • @rayanoushid4566
    @rayanoushid4566 2 роки тому +1

    Superbb🥰👍🏻

  • @ambiambi1850
    @ambiambi1850 2 роки тому +8

    Onnum parayanilla makkale 👌👏👏👏👏

  • @19302840
    @19302840 2 роки тому +3

    Super 👌

  • @adnanulfaris43
    @adnanulfaris43 Рік тому +10

    Never Forget The Sound Engineer. He Gives Good Out 🥰🔥

  • @satheesh8263
    @satheesh8263 2 роки тому +1

    നാഗവല്ലി 🔥🔥🔥🔥🔥

  • @sh4hbs
    @sh4hbs 2 роки тому

    Almarathekkalum Ishtappettu ❤️

  • @maheshk7137
    @maheshk7137 2 роки тому

    നല്ല രീതിയിൽ മുന്നോട്ട് പോട്ടെ സൂപ്പർ ഒരു രെക്ഷ ഇല്ല

  • @aveshprakashan5450
    @aveshprakashan5450 Рік тому +1

    Nagavalli song kelkkan veendum veendum vannavar like adi.... ❤️😍

  • @bessyeldhose7180
    @bessyeldhose7180 2 роки тому +3

    Super🔥

  • @harshadhashim0075
    @harshadhashim0075 2 роки тому

    ഒരേ പോളി dea..

  • @MV_CREATIONZ
    @MV_CREATIONZ 2 роки тому +1

    ആ...ഹാ പിന്നേം പിന്നേം കേൾക്കാൻ തോന്നുന്നു

  • @pradeeshprasannan4310
    @pradeeshprasannan4310 2 роки тому

    Almaram super 👌👌ivar avarude junior's

  • @abhirajabhi197
    @abhirajabhi197 2 роки тому +3

    Super❤️❤️❤️

  • @ammuami5236
    @ammuami5236 2 роки тому +1

    God bless you

  • @suttusvlog7288
    @suttusvlog7288 Рік тому +2

    Eattavum kooduthal kanda video 130 thavana

  • @soumyavijith6872
    @soumyavijith6872 2 роки тому +1

    Super super adipowli

  • @drshirasahad5850
    @drshirasahad5850 2 роки тому +1

    സൂപ്പർബ് 💐

  • @vishnuraj9423
    @vishnuraj9423 Рік тому

    Super 👌🥰🌹😊

  • @avanik.s2324
    @avanik.s2324 2 роки тому

    മനോഹരം

  • @jollyjoy5555
    @jollyjoy5555 2 роки тому

    Kollam adipoly 👌👌👌

  • @shonimavk2296
    @shonimavk2296 2 роки тому +1

    Polichu makkaleee👍🏻🔥

  • @snehazsnehaz4073
    @snehazsnehaz4073 2 роки тому +1

    Kott 🔥🔥🔥🔥paattine manoharamaakkunnu

  • @noushadc9508
    @noushadc9508 2 роки тому +5

    ലക്ഷദ്വീപ് ❤‍🔥

  • @a_adi__
    @a_adi__ 2 роки тому

    7:35

  • @sachinvishnusachinvishnu6830
    @sachinvishnusachinvishnu6830 2 роки тому +1

    സൂപ്പർ 💯💯♥️♥️♥️🔥🔥❤️❤️❤️❤️😊😊😊

  • @deepuchandran6725
    @deepuchandran6725 Рік тому

    ഗിറ്റാർ വോയിസ്‌ നല്ല എറിറ്റേഷൻ ആയിട്ട് തോന്നി. ഇൻസ്‌ട്രെമെന്റ് വോയിസ്‌ സോഫ്റ്റ്‌ ആയാൽ കൊള്ളാം.