Playback Singers' Medley - KMF Karuna | Film Music

Поділитися
Вставка
  • Опубліковано 5 жов 2020
  • Film music is undoubtedly the most popular musical genre in India. At this historic event, young playback singers from Malayalam film industry unifies and performs a medley of hand-picked songs from Malayalam films, representing the fraternity, at ‘Karuna’ music concert organised by Kochi Music Foundation. Kochi Music Foundation (KMF) is a platform that will exclusively focus on acknowledging, nurturing and creating independent music and placing our art at a global arena.
    Lead vocals : Afzal, Arun Alat, Uday Ramachandran, Rajalakshmi, Sangeeta Srikant, Najim Arshad, Mithun Jayaraj, Sooraj Santhosh, Jyotsna Radhakrishnan, Sindhu Premkumar, Maneesha. K.S, Niranj Suresh, Ganesh Sundaram, Sithara Krishnakumar, Divya S Menon, Soumya Ramakrishnan, Ranjini Jose, Abhaya Hiranmayi, Sachin Warrier, Anne Amie, Radhika Narayanan & Siddharth Menon.
    Song credits:
    Kaayalarikathu :- Written by : P Bhaskaran / Composed by : K Raghavan
    Kaithappuzha Kaayalile :- Written by : Vayalar Ramavarma / Composed by G. Devarajan
    Nakshathradeepangal :- Written by : Bichu Thirumala / Composed By : Jaya Vijaya
    Thumbi Vaa :- Written by : ONV / Composed By : Ilayaraja
    Alliyambal :- Written by : P. Bhaskaran / Composed By : Job & George
    Kathu Sookshichoru :- P Bhaskaran / Composed by : K Raghavan
    Oru Murai Vanthu :- Written by : Vaali & Bichu Thirumala / Composed by : M.G. Radhakrishnan
    Kilukil Pambaram :- Written by : Bichu Thirumala / Composed by : S.P Venkatesh
    Manjanikkombil :- Written by : Bichu Thirumala / Composed by : Jerry Amaldev
    Lajjavathiye :- Written by : Kaithapram / Composed by : Jassie Gift
    Sharadindu :- Written by : ONV / Composed by : M.B Sreenivasan
    Swarna Meeninte :- Written by : Bichu Thirumala / Composed by : K.J. Joy
    Maanathe Mazhamukil :- Written by : P Bhaskaran / Composed by : K Raghavan
    Ayala Porichathundu :- Written by : Sreekumaran Thampi / Composed by : M.S.Viswanathan
    Nee Madhu Pakaru :- Written by : P. Bhaskaran / Composed by : Usha Khanna
    Kannamthumbi :- Written by : Bichu Thirumala / Composed by : Ouseppachan
    Pennale Pennaale :- Written by : Vayalar / Composed by : Salil Chowdhury
    Ou Madhurakkinaavin :- Written by : Bichu Thirumala / Composed by : Shyam
    Anthikkadappurathu :- Written by : Kaithapram / Composed by : Johnson
    Padakaali :- Written by : Bichu Thirumala / Composed by : A.R.Rahman
    Re-Arranged, Programmed & Conducted by : Aby Salvin Thomas, Anil Johnson & Nandhu Kartha
    A capella Arranged & Conducted by : Amal Antony
    Mixed by : Nandhu Kartha
    Karuna band :
    Drums & Rhythm machine : Bineesh Balan
    Tabla & HandSonic Percussion : Jitu Oommen Thomas
    Guitar : Abhijith Sreenivasan
    Keyboards : Madhu Paul & Sarath Chandran
    Woodwinds : Raghuthaman
    Bass Guitar : Gokul Kumar
    Stings : Harald Antony, Josekutty, Francis Sebastian, Chacko, Philip Desil, Danny John, Mariadas, Jain MP, Blessen C John, Albin Jose.
    Show Designers : Bijibal & Shahabaz Aman
    Show Directed by : Aashiq Abu & Madhu C Narayanan
    Foundation Members : Sithara Krishnakumar, Rima Kallingal, Bijibal, Shahabaz Aman, Aashiq Abu, Madhu C Narayanan, Kamal KM, Shyam Pushkaran.
    Art Director : Sajith
    Event Management : Impressario
    Director Of Photography : Jayesh Mohan
    Camera Team : Royal Vision, Kochi
    Editor : Suhail Backer
    Colour Correction : Nikesh Ramesh
    Production Sound Mixer : Pradeep Krishnan & Nithin Simon, Media Pro
    Audio post production team(Bodhi Music Spot): Bijibal, Nandhu Kartha, Bibin Ashok, Jibin Gopal, Vijay Jacob, Aby Salvin Tomas, Sarath Chandran
    Audio mastering : Nandhu Kartha
    Light Designer : Manu V Jacob
    Media Coordinator : Sangeetha Janachandran, Stories Social
    Venue : Regional Sports Centre, Kochi
    #KMF_Karuna #Playback_Singers_Medley #Film_Music
    ► Subscribe : tiny.cc/w9endz
    ► Like us on Facebook: shorturl.at/aFJK5
    ► Follow us on Instagram : shorturl.at/nvHQ4
    || ANTI-PIRACY WARNING ||
    This content is Copyrighted to Kochi Music Foundation. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 1,6 тис.

  • @ZInCreation
    @ZInCreation 3 роки тому +1033

    മലയാളത്തിന് ഇതുപോലൊരു കൂട്ടായ്മ വളരെ അത്യാവശ്യമാണ്. ഇനിയും ഇതുപോലുള്ള പരിപാടികൾ സംഘടിപ്പിക്കണം. ആരു വന്നില്ലേലും ഞാൻ വരും എന്ന ഡയലോഗ് പറയുന്നില്ല കാരണം നിങ്ങളൊക്കെ പാടുമ്പൊ ആരാ വരാതിരിക്കുന്നത്..? ഒരുപാട് ഇഷ്ടായി...,♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  • @shibinsabu
    @shibinsabu 3 роки тому +2433

    ലജ്ജാവത്തി ആ ഫീലിൽ പാടാൻ ജാസി ഗിഫ്റ്റ് മാത്രം❤️❤️

  • @jishnusundarkannans9859
    @jishnusundarkannans9859 3 роки тому +254

    സ്വർണ്ണ മീനിന്റെ... 👏👏👏👏
    നജിം അഫ്സൽ ഇക്കമാര് powli

    • @harshadks1870
      @harshadks1870 3 роки тому +1

      💯💯

    • @binuemiliya
      @binuemiliya 2 роки тому

      KJ Joy sir nte manoharamaya kwavali style ganamanu

    • @johnsondcruz556
      @johnsondcruz556 2 роки тому

      Yes ദാസേട്ടൻ and SPB അനശ്വരമാക്കിയത്

  • @farisckd
    @farisckd 3 роки тому +321

    ആ കോറസ്സ് പാടുന്നവരുടെ കൂടെയെങ്കിലും ഒന്ന് മൂളാൻ പറ്റിയിരുന്നെങ്കിൽ......😍😍
    ശൊ....
    ഒരു രക്ഷയും ഇല്ലാ...സൂപ്പർ👍👍👍

  • @fawazmusthafa2857
    @fawazmusthafa2857 3 роки тому +465

    ഒരു കാലത്ത് 'ലജ്ജാവതി' ഉണ്ടാക്കിയ ഓളം 😲😲
    ഇപ്പോളത്തെ പോലെ wtsp, insta, tiktok...ഇവർ ഈ പാട്ട് ഭരിച്ചേനെ

  • @r3xftw172
    @r3xftw172 3 роки тому +2485

    *എല്ലാരും പറയുന്നു ലജ്ജാവതി ശെരി ആയില്ല എന്ന് . അയാൾ പാടിയത് മോശം ആയിട്ടല്ല നമ്മുക് അങ്ങനെ തോന്നുന്നത്. ജാസി ചേട്ടൻ പാടിയത് നമ്മുടെ മനസ്സിൽ പതിഞ്ഞത് കൊണ്ട് ആണ് തോന്നിയത്. അത് ഇനി അയാൾ അല്ലാതെ ആര് എത്ര നന്നായി പാടി എന്ന് പറഞ്ഞാലും നമ്മുക് അത് അംഗീകരിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആയിരിക്കും😘❤️*

  • @cindamoljames7251
    @cindamoljames7251 3 роки тому +173

    Aaa chorus kuttikale sredhichavar indo ivde... Endh pwoli aayitta avarum involve cheithath.....👌🏼👌🏼👌🏼😘😘😘

  • @saran63
    @saran63 3 роки тому +323

    പാടുന്നതിനേക്കാളും എല്ലാവരുടേം പാട്ടുകൾ മനസ്സറിഞ്ഞു ആസ്വദിക്കുകയാണ് മിഥുൻ ബ്രോ 💖

  • @shwethamurali5949
    @shwethamurali5949 3 роки тому +1729

    Missing vidhu prathap

    • @shafeekmc8790
      @shafeekmc8790 3 роки тому +31

      Sathyam... വിധു ചേട്ടനെ എല്ലാവരും മാറ്റി നിര്‍ത്തുന്നു

    • @geethuvarghese9103
      @geethuvarghese9103 3 роки тому +35

      He is above there bunch of singers.. I feel..

    • @livindev8484
      @livindev8484 3 роки тому +18

      അയ്യോ ശരിയാണ്😐

    • @anexseby6278
      @anexseby6278 3 роки тому +6

      Really

    • @tinumarykurian9491
      @tinumarykurian9491 3 роки тому +9

      vidhu prathap chettan kudi undaeirunu enkil kalakiyene

  • @leonvincent10
    @leonvincent10 3 роки тому +987

    The way Sooraj Santhosh handled "oru murai vanth parthaaya" awff absolutely top notch. 🙏❤️
    Undoubtedly the best!! 😍

  • @snp-zya
    @snp-zya 3 роки тому +173

    ലജ്ജാവതിയെ വന്നപ്പോ എഴുന്നേറ്റ് നിന്ന് തുള്ളാൻ തോന്നി സത്യം, ജാസി ഗിഫ്റ്റ് ആയിരുന്നു പാടേണ്ടത് എങ്കിലും 👌🥰

    • @ichuzzichu590
      @ichuzzichu590 3 роки тому +4

      Ayyooo...... Njn watch cheyunna ella videosinte comments nokiyalum iyalde comment kanuallo...🤪🤪

    • @nazare6584
      @nazare6584 3 роки тому +2

      @@ichuzzichu590 niyum indallo mole😂

  • @isahakmedia2000
    @isahakmedia2000 3 роки тому +108

    ഇനി ഇപ്പോൾ സാക്ഷാൽ യേശുദാസ് വന്നു പാടിയാൽ പോലും "ലജ്ജാവതിയെ " അത് jassie gift ന്റെ സൗണ്ട് ന്റെ അത്രേം വരില്ല.. അത് പതിഞ്ഞു പോയ്‌..... മൊത്തത്തിൽ അടിപൊളി 💞❤️💞❤️

  • @spacemarley140
    @spacemarley140 3 роки тому +227

    *എന്റെ മോനെ ഞാനൊരു മ്യൂസിക് അഡിക്ട് ആണ്* *ഒരു രക്ഷയില്ലാത്ത ഐറ്റം ട്ടാ* , *രോമം ഒക്കെ എഴുന്നേറ്റ് നിൽക്കാ കണ്ണടച്ച് ഇരുന്നാൽ വേറെ എവിടെയൊക്കെയോ പോയി വരുന്ന ഒരു ഫീൽ*
    *Thank you Soorajetta for taking me to heaven* ❤️

  • @arunchandran5205
    @arunchandran5205 3 роки тому +246

    മൊത്തം കേട്ട് ആകെപ്പാടെ ഒരു രോമാഞ്ചിഫിക്കേഷൻ...😍

    • @midgov1231
      @midgov1231 3 роки тому

      അടിച്ചു നിന്റെ കണ്ണ് പൊട്ടിക്കും

    • @arunchandran5205
      @arunchandran5205 3 роки тому +4

      @@midgov1231 vada nee pottikkan

  • @seekenglish7503
    @seekenglish7503 3 роки тому +405

    Amma,Fefka,Wcc എന്നൊക്കെ പറഞ്ഞ്‌ കുറേ ദുരന്തങ്ങൾ മീറ്റിംഗ്‌ വെച്ച്‌ അത്‌ നാട്ട്കാരെ കാണിച്ച്‌ വെറുപ്പിക്കുന്നത്‌ കണ്ട്‌ മടുത്തു..ഇങ്ങനെയുള്ള പൊളി മച്ചാന്മാരുടെ കൂട്ടായ്മ വരട്ടെ👌🔥
    Btw Vineeth Srinivasan , Nithya mammen Big Miss :(

  • @salmansalman-ih2fw
    @salmansalman-ih2fw 3 роки тому +794

    പരിപാടി കൊള്ളാം
    എന്നാലും Music directors ചെയ്ത event ആണ് കൂടുതൽ ഹൃദ്യമായി തോന്നിയത്

  • @indro_vert
    @indro_vert 3 роки тому +28

    "സ്വർണമീനിന്റെ......"
    ഏറ്റവും കിടു!!!

  • @saeedabdurahman
    @saeedabdurahman 3 роки тому +54

    11:23 Uday appreciating Afzals take over. Just an example. They are all fanboying each other throughout the concert. Such a fabulous occasion. Pure bliss.

    • @hertravelstories
      @hertravelstories 7 місяців тому

      That humming was lit 🔥 Then Uday was like 😮😃🥺❤️

  • @aswathyajish6065
    @aswathyajish6065 3 роки тому +103

    എന്റെ ഫ്രണ്ടിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടു വന്നതാ ഞാൻ... ✨️✨️♥️♥️✨️✨️ഇഷ്ടപെട്ട പലരും മിസ്സിംഗ്‌ ആണെങ്കിലും നമ്മുടെ music industry ഇത്രമേൽ പ്രൗഢഗാംഭീര്യം നിറഞ്ഞതാണെന്ന് ഓർക്കുമ്പോൾ ഹാ!!!അന്തസ്സ്.... 💓💓🥳🥳😘😘😘😘

  • @jithugeorge5380
    @jithugeorge5380 3 роки тому +52

    Jassie chettan പാടിയ പാട്ടുകൾ മറ്റാരു പാടിയാലും ആ ഒരു feel കിട്ടുല്ല jassie
    chettan ishtam💞

  • @unleashed3664
    @unleashed3664 3 роки тому +59

    സ്വർണമീനിന്റെ ഇടയ്ക്ക് തബലയും drumzum ഒരു കോംബോ അടിച്ചു.. 💪💪😘😘😘

  • @vishnun9426
    @vishnun9426 3 роки тому +37

    *ഇതിൽ അക്ക പെല്ലെ ചെയ്തവർ വേറെ ലെവൽ ആണ് .വേറൊരു ഫീൽ കൊണ്ടുവന്നു ..* 🥰
    *Orchestra Vere Level* 💯🥰

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 3 роки тому +83

    സംസ്ഥാന അവാർഡ് നേടിയ നജിം അർഷാദിന് സ്പെഷ്യൽ cngrags
    😍😍😍😍
    പെട്ടെന്ന് കഴിഞ്ഞുപോയതുപോലെ തോന്നിപോയി 😞🥰🥰🥰🥰👍🏻

  • @sanysusan4148
    @sanysusan4148 3 роки тому +260

    പ്രണയം തുളുമ്പി പോകുന്ന നിമിഷങ്ങൾ... ഇനിയൊരു ജന്മമുണ്ടെങ്കിൽ സംഗീത ലോകത്തിലെ ഒരംഗമാകാൻ കൊതിക്കുന്നു 😍💝💞❣️💖

    • @anusreess2513
      @anusreess2513 3 роки тому +2

      Njanum

    • @karthiksen2390
      @karthiksen2390 2 роки тому +3

      Enthina oru janmam ee janmathi ayikkude🙂

    • @avinashm9391
      @avinashm9391 2 роки тому

      ❤️

    • @paulpalatty337
      @paulpalatty337 2 роки тому

      All the best

    • @sijochankan
      @sijochankan 2 роки тому +1

      അതിനും ഒരു യോഗം വേണം.. കാർന്നവന്മാരോ, ആരൊക്കെയോ ചെയ്ത സുഹൃതം കിട്ടണം..

  • @snp-zya
    @snp-zya 3 роки тому +150

    ഒരുപാട് പാട്ടുകാരെ ശെരിക്കും മിസ് ചെയ്യുന്നുണ്ട് എന്നാലും ഇൗ ഒരു ഗ്രൂപ്പ് തകർത്തു ശെരിക്കും, ഇപ്പൊ തന്നെ 5,6 വയ്യം എങ്കിലും കേട്ടിട്ടുണ്ട് !

  • @ameersuhailcpd613
    @ameersuhailcpd613 3 роки тому +60

    🌿🌿കൊള്ളാം!! 💚അടുത്ത ഇവന്റിൽ മലബാറിന്റെ ഗന്ധർവ്വനെ (കണ്ണൂർ ശരീഫ്) കൊണ്ടുവരണം..✌️✌️മലയാള സിനിമ ഉപയോഗിക്കാൻ മറന്നു പോയ മഹാ പ്രതിഭ 😍ഇക്ക

  • @akshayjoyal8557
    @akshayjoyal8557 3 роки тому +662

    0:13 കായലരിക്കത്തു
    0:58 കൈതപ്പുഴകായലിലെ
    2:03 നക്ഷത്രദീപങ്ങൾ
    3:10 തുമ്പി വാ തുമ്പകുടത്തിൽ
    3:58 അളിയാമ്പൽ കടവിൽ
    4:38 കാത്തുസൂക്ഷിച്ചൊരു
    5:30 ഒരു മുറയിൽ
    6:40 കിലുക്കിൽ പമ്പരം
    7:37 മഞ്ഞണി കൊമ്പിൽ
    8:12 ലജ്ജാവതി
    9:50 ശരബിന്ദു
    10:52 സ്വർണമീനിന്റെ
    12:15 മാനത്തെ മഴമുകിൽ
    13:14 അയല പൊരിച്ചത്
    14:07 നീ മധു പകരൂ
    14:56 കാണാംത്തുമ്പി
    15:45 പെണ്ണാളേ പെണ്ണാളേ
    16:43 ഒരു മധുര കിനാവിൻ
    17:36 അന്തിക്കടപ്പുറത്
    19:11 പടകാളി Or പടിക്കൽ കൊണ്ട് കലം ഉടക്കുക

    • @pranavraj818
      @pranavraj818 3 роки тому +3

      Bro nakshathra deepangal padiya singer name

    • @vimaldenny7863
      @vimaldenny7863 3 роки тому +3

      @@pranavraj818 uday ramachandran

    • @asifnazar8948
      @asifnazar8948 3 роки тому +37

      പടിക്കൽ കൊണ്ട് കലം ഉടയ്ക്കുക🤣🤣

    • @vishnuv2035
      @vishnuv2035 3 роки тому +3

      Thanks bro ✨

    • @theoryofsr947
      @theoryofsr947 3 роки тому +1

      ✌️✌️

  • @asifshamnad3188
    @asifshamnad3188 3 роки тому +170

    Manichettane ithil miss cheyyunna arelmm ondoo 😟

  • @user-nl6ih3hd5d
    @user-nl6ih3hd5d 2 роки тому +56

    ഇത്രയും നല്ല പാട്ടുകൾ കേട്ട് അതിൽ അലിഞ്ഞു ചേർന്ന് വേറൊരു ലോകത്തെത്തി നിക്കുമ്പോൾ.... കണ്ണടച്ചത് ആസ്വദിക്കുമ്പോൾ..... പെട്ടെന്നൊരു Ads വരുന്നത് എന്തൊരു കഷ്ടമാണ് 😪

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +548

    Missing കണ്ണൂർ ശരീഫ്ക്കാ..
    ഹരിശങ്കർ...
    വിധു പ്രതാപ്....
    മൃദുല വാര്യർ
    റിമി ടോമി
    ഗായത്രി
    മഞ്ജരി...

    • @see2saw
      @see2saw 3 роки тому +14

      Sho our music industry is blessed..full poli..totally lit...

    • @sharonsanthosh6052
      @sharonsanthosh6052 3 роки тому +18

      Ks harishankar too

    • @anuvts5042
      @anuvts5042 3 роки тому +32

      Vineeth sreenivasan too

    • @sishilsiva7738
      @sishilsiva7738 3 роки тому +23

      Rimi tomy veno

    • @amalkrishna__9491
      @amalkrishna__9491 3 роки тому +24

      @@sishilsiva7738 pwli singer anu...
      Unique ayitulla voice anu....

  • @rphvlogs1763
    @rphvlogs1763 3 роки тому +59

    കൊറോണ മാറിയ KMF ഇതുപോലേ ഒന്നുടെ വെക്ക്ണം.. അന്ന് വരാൻ പറ്റാത്തതിൽ കുറ്റബോധം അലട്ടുന്നു.. അത്രക്ക് pwoli യാണ് ❤️

    • @rashidmayin2430
      @rashidmayin2430 3 роки тому

      bro ith episod ulla puthiya show aano ? Ithe enthaa paripaadi?onn explain cheyyo... Plssssss

    • @rashidmayin2430
      @rashidmayin2430 3 роки тому

      KMF full form plss explain

    • @sreekanthkuniyedath6594
      @sreekanthkuniyedath6594 3 роки тому +1

      Ithoke live kananam

    • @AjeshRs721
      @AjeshRs721 3 роки тому

      @@rashidmayin2430 kochin musical foundation

  • @shamnaashique4457
    @shamnaashique4457 3 роки тому +35

    അസൂയ തോന്നുന്നു എല്ലാരോടും... 😍 എന്ത് നന്നായിട്ട് പാടുന്നു എല്ലാരും

  • @pradeepkc8465
    @pradeepkc8465 3 роки тому +1031

    Mithun Jayaraj is an amazing singer..Malayalam music industry should make use of him more..!!

    • @meanwhile3568
      @meanwhile3568 3 роки тому +99

      അയ്യോ അതു പറ്റില്ല .. സിനിമ നടന്മാരെ വെച്ചു പാട്ടു പഠിച്ചു പാടിച്ചു ഹിറ്റ് അടിക്കണ്ടേ നമ്മക്ക് 🤣🤣

    • @ashiqshibi8382
      @ashiqshibi8382 3 роки тому +6

      @@meanwhile3568 haannu😂🤣😬😬😬

    • @aswinas5972
      @aswinas5972 3 роки тому +32

      @@meanwhile3568 💯💯 അതിനു വേണ്ടി lyrics എഴുതാൻ വേറെ കുറെ വായിനോക്കികളും.. ഇവിടെ എത്രയോ പേരുടെ അവസരമാണ് ഇവർ തട്ടിയെടുക്കുന്നത്

    • @varchana6807
      @varchana6807 3 роки тому +6

      So true

    • @krishnamohans3850
      @krishnamohans3850 3 роки тому +18

      Obvious thing to do..midhunettan is such a talented guy...he is also a professional classical music singer❤️

  • @shiyasabdul1937
    @shiyasabdul1937 3 роки тому +151

    സ്വർണ്ണമീനിന്റെ ചേലൊത്ത പെണ്ണാളെ...Just heavenly ❤️

  • @shajahanmp6081
    @shajahanmp6081 3 роки тому +25

    എത്ര രചനകൾ
    എത്ര വേദനകൾ
    എത്ര കഥകൾ
    എത്ര പാട്ടർച്ചന കൾ
    എത്ര പൂന്തോപ്പുകൾ
    ദൈവമേ ഈ നാടിനെ കാക്കേണമേ

  • @pratheeksharaju5102
    @pratheeksharaju5102 3 роки тому +31

    കുറെ നാളായി ഇങ്ങനെ മനസ്സ് നിറഞ്ഞ ഒരു പരുപാടി കണ്ടിട്ട് 🤩 റിമി ടോമി വിധു മധു ബാലകൃഷ്ണൻ ബിജു നാരായണൻ പിന്നെ അനൂപ് ശങ്കർ നല്ലോരു ഗായകൻ ആണ് അവരുടെ വേണമായിരുന്നു

    • @mukeshn337
      @mukeshn337 3 роки тому

      🤩🤩🤩🤩👍👍👍

  • @WatermelonGraphics
    @WatermelonGraphics 3 роки тому +1075

    Vineeth Sreenivasan koodi venamayirunnu

  • @aminanazeer6864
    @aminanazeer6864 3 роки тому +303

    Some didn't liked Lajjavathye.. But Niranj nailed it in his own way💕

    • @Im_Vyshu
      @Im_Vyshu 3 роки тому +9

      Absolutely bro🥰🤘🖤

    • @siddharthmbabu2331
      @siddharthmbabu2331 3 роки тому +7

      I think I liked it a tad bit more than the original.

    • @snehadominic3422
      @snehadominic3422 3 роки тому +7

      Exactly!!! It was really good. It's his style❤️

    • @gauthamb6836
      @gauthamb6836 3 роки тому +6

      He did gud actually but tat song is all about jassie gift and people want it tat way i gus.

    • @anulalmananthavady459
      @anulalmananthavady459 3 роки тому +6

      Especially that chorus 🔥🔥🔥🔥🔥

  • @user-td4mg4vw8g
    @user-td4mg4vw8g 3 роки тому +39

    Skip ചെയ്ത് കാണത്ത പ്രോഗ്രാം Marvelous🥰

  • @vishalkumar0076
    @vishalkumar0076 3 роки тому +39

    ഇത്രേം ഗായകരുണ്ടോ പാട്ട് കേൾക്കുമ്പോൾ ഇതൊന്നും അറിയില്ല ❤️👍👍👍.my kerala കിടു അന്ന് 👍❤️❤️❤️😘😘😘😘

  • @livindev8484
    @livindev8484 3 роки тому +1862

    ലജ്ജാവതിയെ ജാസി ഗിഫ്റ് പാടിയാൽ മതിയായിരുന്നു.എന്നു തോന്നിയവർഉണ്ടോ??

  • @sajin_sebastian_
    @sajin_sebastian_ 3 роки тому +94

    *What a difference chorus makes... absolute brilliance 💯😍*

  • @PradeepKumarasw
    @PradeepKumarasw 3 роки тому +38

    ലജ്ജാവതിയെ കുറ്റം പറയരുത്, ഇത്രേം നന്നായി ലജ്ജാവതി പാടാൻ വേറെ ആർക്കും പറ്റില്ല..... ഇനി ഇതിലും നന്നായി ലജ്ജാവതി പാടണമെങ്കിൽ അയാൾക്ക്‌ ഒരേ ഒരു പേര് 👉 ജാസി അണ്ണൻ 💖

  • @devadasjohnson6063
    @devadasjohnson6063 3 роки тому +57

    എല്ലാം കൊള്ളാം,എന്നാലും നക്ഷത്ര ദീപവും,കൈതപ്പുഴ കായലിലെ,നീ മധു പകരൂ, ശരബിന്ദു മലർദീപനാളം ഒക്കെ കേട്ടപ്പോൾ ഉള്ള ആ ഒരു പ്രത്യേക സന്തോഷം......❤️❤️
    മഞ്ഞണിക്കൊമ്പിൽ ഒക്കെ ❣️❣️

    • @triplestrongkerala7559
      @triplestrongkerala7559 3 роки тому +1

      സ്വർണ്ണ മീനിന്റെ 👌👌👌 അഫ്സൽ നജീബ് അർഷാദ് ❤❤❤

    • @daisythomas7567
      @daisythomas7567 2 роки тому +3

      ശരബിന്ദു വല്ല ശരദിന്ദു. പാടിയവരും തെറ്റിച്ചാണ് പാടിയത് 😒

    • @hertravelstories
      @hertravelstories 7 місяців тому

      Old is gold ❤❤❤

  • @athulpeterjose
    @athulpeterjose 3 роки тому +41

    Acapella വേറെ വേറെ വേറെ വേറെ level 🔥

  • @araviind1
    @araviind1 3 роки тому +95

    From 5:30 Sooraj Santhosh 🙌🏽❤️. Magical ✨

  • @user-qk4tc1md6t
    @user-qk4tc1md6t 3 роки тому +67

    ഗാന വസന്തം...😍
    ആകെയൊരു മഴ പെയ്ത് ചോർന്ന ഫീൽ...ആകെമൊത്തം രോമാഞ്ചിഫിക്കേഷനും കുളിരും...👌👌❤
    നന്ദി കലാകേരളത്തിന്റെ മാണിക്യങ്ങളേ..😘😘

    • @ajeeshraman611
      @ajeeshraman611 3 роки тому

      Vadi val..vett quotation parti kk vendi kollunna thillankari ano iyal

  • @amalbabu2085
    @amalbabu2085 2 роки тому +15

    Lajjavathiye humming ori rakshyum illa.... Sooraj Santhosh ❤️

  • @Quotesthatmatters
    @Quotesthatmatters 3 роки тому +36

    Sooraj santhosh is something else

  • @sajilsaji3362
    @sajilsaji3362 3 роки тому +73

    11.00 സ്വർണ്ണ മീനിന്റെ wwoow🥰😍

  • @anulalmananthavady459
    @anulalmananthavady459 3 роки тому +81

    കൂട്ടത്തിൽ കേമൻ അഫ്‌സൽക്ക തന്നെ...... തീപ്പൊരി 🔥🔥🔥🔥🔥🔥🔥

  • @arathyjayaraj1236
    @arathyjayaraj1236 3 роки тому +44

    Sooraj😍🔥
    What a voice man!!!💖

  • @adarsha.k.1683
    @adarsha.k.1683 3 роки тому +24

    soorajeettta...................... oru rakshayilla
    thanks for uploading this video
    different style voices oru stagil ninn kettapo sherikum happy aayi

  • @theshern4613
    @theshern4613 3 роки тому +17

    ഇതൊക്കെ നേരിട്ട് കേൾക്കാൻ പറ്റിയിരുന്നെങ്കിൽ.അത്രയും വലിയ സന്തോഷമായിരുന്നേ 🔥😍

  • @halfclutchvlogs6027
    @halfclutchvlogs6027 3 роки тому +71

    Frontil പേപ്പർ നോക്കി താളം പിടിക്കുന്ന ചേട്ടൻനു ഒരു like

  • @anulalmananthavady459
    @anulalmananthavady459 3 роки тому +36

    ലജ്ജാവതിയുടെ chorus& bgm.....the best🔥🔥🔥🔥🔥🔥🔥🔥🔥🔥....

  • @fawazmusthafa2857
    @fawazmusthafa2857 3 роки тому +154

    എനിയും കുറെ വേണ്ടപ്പെട്ട പാട്ടുകാർ miss ആയത് പോലെ 🤔❣️

    • @kannanms4773
      @kannanms4773 3 роки тому +7

      Especially Vidhu prathap

    • @abnasaman8625
      @abnasaman8625 3 роки тому +17

      Vidhu pradhap
      Ks harisankar
      Vineeth srinivas
      Haricharan
      Etc...

    • @mubashiramansoor157
      @mubashiramansoor157 3 роки тому +7

      Reemi tomy

    • @fathima.p8074
      @fathima.p8074 3 роки тому +1

      @@abnasaman8625 Vijay alzo

    • @abnasaman8625
      @abnasaman8625 3 роки тому +5

      @@fathima.p8074 aa best ivar ellavarum oru roopa polum vaanghaathe aan ithil paadiyirikkunnathum ee program munnott kondu pokunnathum. Vijay aanengil ippol ullath kond onnum jeevikkan kazhiyilla ennu paranju nadakkaaa.....

  • @preethibalakrishnan625
    @preethibalakrishnan625 3 роки тому +82

    Out of 20 songs 8 songs are written by Sree Bichu Thirumala

  • @KumarSangeeth19
    @KumarSangeeth19 3 роки тому +11

    വളരെ നല്ല ഉദ്യമം. എല്ലാ കമ്പോസ്ർ മാരും പാട്ടുകാരും ഒന്നിക്കുന്നു. ഞങ്ങൾക്ക് അതൊരു സംഗീത സദ്യ തന്നെ ആയിരുന്നു, യൂ ട്യൂബിൽ.
    പിന്നീട് അതേപ്പറ്റി കുറെ വിമര്ശനങ്ങളും കണ്ടു.
    അത് ഏതു കാര്യത്തിന് ഇറങ്ങിയാലും കാണാം, പ്രതെയ്കിച്ചു നമ്മുടെ നാട്ടിൽ.
    സങ്കടമാണ്. പക്ഷെ ഒന്നോർക്കുക.
    Kite always fly against the Wind.
    All Best Wishes. Keep it up.
    Bijipal and Team. 🙏

  • @venivinodan1024
    @venivinodan1024 3 роки тому +18

    അടിപൊളി 😍 വിധു നെ miss ചയ്തു love u vidhu

  • @sarjad9668
    @sarjad9668 3 роки тому +87

    Dont forget the chorus😍😍

  • @kkashique537
    @kkashique537 3 роки тому +319

    Mithun jayaraj ettane fans undo ❤️

  • @farhanabinthhamza5619
    @farhanabinthhamza5619 3 роки тому +4

    Uff ithokke neritt experience cheythavarude feel....ithokkeyaanu swargam❣️❣️❣️❣️

  • @shafeeq3916
    @shafeeq3916 3 роки тому +20

    ഒരുമുറയിൽ ഒരു രക്ഷയും ഇല്ലാ poli majaha

  • @RajeesHereAcademyPSC
    @RajeesHereAcademyPSC 3 роки тому +32

    കുറേ പേർ മിസ്സാണ് എങ്കിലും, pwoli
    വല്ലാത്ത ഒരു ഫീൽ

  • @shamsheermt5448
    @shamsheermt5448 3 роки тому +25

    Afsal ikka entha sound ippolum.. sooraj is majic ❤️ najim sound have changed

  • @febinaibrahimk5422
    @febinaibrahimk5422 3 роки тому +23

    Supper 💝 കോറസ് പാടിയ വരുടെയൊക്കെ ഒരു ഭാഗ്യം masha allah💕💕💕💕

  • @Shilpa29869
    @Shilpa29869 3 роки тому +24

    Wow..all were excellent but sooraj....how smoothly he sang oru murai ❤❤Thank u bijipal ettan for this new venture.

  • @shamet666
    @shamet666 3 роки тому +13

    സൂരജ് സന്തോഷ്‌ and അഫ്സൽ.. ന്റമ്മോ 🔥🔥🔥🔥🔥

  • @pvshilpa8229
    @pvshilpa8229 3 роки тому +64

    Excellent orchestra and chorus❤️

  • @rafiharees3952
    @rafiharees3952 2 роки тому +2

    (സ്വർണമീനിന്റെ ) 20 സെക്കന്റ്‌ വീഡിയോ കണ്ടു തപ്പി അവസാനം ഫുൾ കാണാൻ ഇവിടം വരെ എത്തി 😁😁😁😁😁😁😁😁❤️❤️❤️❤️❤️❤️

  • @shamsudheenkp8312
    @shamsudheenkp8312 2 роки тому +3

    കോറസ് പൊളിച്ചടുക്കി, കമ്പോസ്സേഴ്സ് പ്രോഗ്രാം ഇതിനേക്കാൾ മികച്ചു നിന്നു ❤️

  • @nikopriliandiary4937
    @nikopriliandiary4937 3 роки тому +31

    Composing🔥 Orchestra 🔥 Chorus 🔥 എല്ലാം ഒന്നിനൊന്നു അടിപൊളി ❤️

  • @anuvts5042
    @anuvts5042 3 роки тому +21

    Our music industry is pwolii😍
    Soorajaaa.. loved it😍😍😍
    Mithunchetten♥

  • @binjask
    @binjask 3 роки тому +54

    സ്റ്റേജിൽ അഫ്സൽ ഒരു മുത്ത് തന്നെയാ...
    ഒരു രക്ഷയുമില്ല... ആരും പരിസരത്ത് പോലും എത്തിയില്ല... 😍

    • @monus4911
      @monus4911 3 роки тому +1

      Correct

    • @Sanoofer_Sanu
      @Sanoofer_Sanu 3 роки тому +1

      സത്യം... 😘🔥🔥🔥✌️✌️✌️ #Afsalikka🔥

    • @Athul8055
      @Athul8055 3 роки тому

      Sooraj Santhosh 😘

  • @soorajsathya
    @soorajsathya 3 роки тому +28

    SOORAJ SANTHOSH... Aaa voice....🥰👌❤️🔥

  • @fasilmuhammedup5918
    @fasilmuhammedup5918 3 роки тому +62

    ഉപ്പൂപ്പാന്റെ റേഡിയോ ❤️🖤

  • @aaryajanan
    @aaryajanan 3 роки тому +38

    It was amazing being a part of it... And even seeing again makes me realise it was indeed a Magical and blessed event...
    Really happy to have sang for Kochi Music Foundation ♥️😊🙏✨

  • @saijimk8718
    @saijimk8718 3 роки тому +20

    Soorajettan and midhun chettan... uff the voices are amazing.. 💖💖

  • @shinusisupalan
    @shinusisupalan 3 роки тому +16

    Among them - Afsal was the best performer ❤️
    One of the underrated Malayalam singer who need to be considered 🙏🏼

  • @ameenamahin4810
    @ameenamahin4810 3 роки тому +19

    No wordss...... adplii.... kalakkiii... 💞uff soorajj... jyotsnaa...💝najim... ellarum ore poli... 🤩🤩

  • @amalchandra2198
    @amalchandra2198 3 роки тому +14

    Sooraj😍. The way he handled oru murai 👌.

  • @akhilsanthosh2685
    @akhilsanthosh2685 2 роки тому +1

    തുടക്കം കായലരികത്തു.. Uff 💞💞💞💞💞💞💞💞💞💞. അഫ്സൽ ഇക്ക 💪💪💪💕💕

  • @stepon1403
    @stepon1403 3 роки тому +8

    12:12 Soumya& divya
    മാനത്തെ മഴമുഖിൽ...
    Combi ❤️❤️❤️

  • @KiranRajagopalanMusic
    @KiranRajagopalanMusic 3 роки тому +49

    What a beautiful arrangement!
    Lost myself at the strings of Manjani Kombil & Padakali, the cappella of Lajjavatiye and Pennale and the vibe of Ayala Porichathundu! I wonder what other music fraternity can do this. So good ❣️

  • @abinasabi3025
    @abinasabi3025 3 роки тому +113

    Lajjavathi ,Ath jassie yude Gift aan😐

  • @rightinyourface5817
    @rightinyourface5817 2 роки тому +27

    3:58 😍 loved it

  • @kannanvijayan94
    @kannanvijayan94 3 роки тому +10

    Sooraj Santhosh ❤️..

  • @arun_v_r
    @arun_v_r 3 роки тому +87

    Evide? Ishan chettan evde? Anyone else missing his voice?😣

  • @sdkmn1478
    @sdkmn1478 3 роки тому +19

    Great bunch of singers, great bunch of composers, great actors,technicians, directors and so on.. what an industry.. Proud to be a malayali..

  • @subink2356
    @subink2356 3 роки тому +479

    ഇതൊക്കെ കാണുമ്പോൾ ആണ് സിലിമ നടൻ മാരുടെ ഒരു സംഘടന ഇല്ലേ അതൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു.

  • @anoopkumarniravuparambil1114
    @anoopkumarniravuparambil1114 2 роки тому +2

    സ്വർണ്ണ മീനിൻ്റെ 😍😍😍

  • @abdulmalikak61
    @abdulmalikak61 3 роки тому +138

    Missing Ks Harishankar🤩

  • @BERLINGAMING
    @BERLINGAMING 3 роки тому +40

    Simply Afsal and najim ❤💫

  • @rohithdas7811
    @rohithdas7811 3 роки тому

    ഇതു കണ്ടിട്ട് ഇപ്പൊ എന്താ പറയുക love u 😍😍😍guys. Superb...

  • @MikhaelMichel123
    @MikhaelMichel123 3 роки тому +87

    One മോസ്റ്റ്‌ ബ്യൂട്ടിഫുൾ മിസ്സിംഗ്‌ വൈക്കം വിജയലക്ഷി... അല്ലെ

  • @mask_alwalker
    @mask_alwalker 3 роки тому +9

    Enikk kanan agrahamulla singer sooraj neyan uffff addicted

  • @vmedia7455
    @vmedia7455 3 роки тому +45

    Sooraj❤️❤️❤️
    Mithun 😘😍

  • @see2saw
    @see2saw 3 роки тому +27

    Midhun chettane kanumbol oru santhosham🎶🎶...everyone on stage must feeling so proud of themselves..❤