Berny P J - 02 | Charithram Enniloode 2634 | Safari TV

Поділитися
Вставка
  • Опубліковано 14 тра 2024
  • Berny P J- 02 | Charithram Enniloode 2634 | Berny P J | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #lifestory #berny #realstory #realstoryoflife
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 42

  • @georgejose5933
    @georgejose5933 Місяць тому +33

    മനോഹരം ബേണി❤
    തിരുത ഒഴിവായി താങ്കൾ വന്നപ്പോൾ ഞങ്ങൾ വീണ്ടും കണ്ടു തുടങ്ങി
    അഭിനന്ദനങ്ങൾ🎷🥰✨🎺🎺🎺🎺💫🎉

  • @nandakumar-sk4mz
    @nandakumar-sk4mz Місяць тому +20

    എത്ര എളിമയുള്ള പച്ചയായ മനുഷ്യൻ ആരും ഇഷ്ടപ്പെട്ടു പോകുന്ന സ്വഭാവം. ഇങ്ങനെയുള്ള മഹത് പ്രതിഭകളെ അവതരിപ്പിക്കുന്ന സഫാരിക്ക് അഭിനന്ദനങ്ങൾ.

  • @AbdulJaleel-hx2vo
    @AbdulJaleel-hx2vo Місяць тому +23

    ഇത്തരം നല്ല ആൾക്കാരെ മാത്രം കൊണ്ട് വന്നാൽ മതി എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ

    • @CijoyYojic
      @CijoyYojic Місяць тому +4

      ഇത് ചരിത്രം രേഖ പെടുത്തുന്ന ഒരു പ്രോഗ്രാം അല്ലെ എല്ലാ മേഘലയിലും ഉള്ള ആൾ വേണം. തോമസ് നെ ഞാനും കേട്ടില്ല. പക്ഷെ അങ്ങനെ ഉള്ളവരെ യും രേഖപെടു ത്തേണ്ടതാണ്. ഇന്ന് ജനിക്കാത്ത തലമുറ ക്കു വേണ്ടി കൂടി ആണ് ഈ രേഖപ ടുത്തുകൾ

    • @user-bb2rv3pj4g
      @user-bb2rv3pj4g 25 днів тому

      രാഷ്ട്രീയക്കാർ വേണ്ട

  • @rexisaacs5817
    @rexisaacs5817 Місяць тому +7

    Very interesting talk that took me down memorylane. He was a brilliant boy with extraordinary talents in music. He has proven it as a singer, a player who could handle many instruments and also as composer.Above all that his simplicity and humility touch my heart.

  • @mmurali938
    @mmurali938 Місяць тому +18

    ചരിത്രം എന്നിലൂടെയിലെ പ്രതിഭ തെരഞ്ഞെടുപ്പ് അത്ഭുതപ്പെടുത്തുന്നു.

    • @satheeshsubramanian997
      @satheeshsubramanian997 Місяць тому

      ജോർജ് സാറിന്റെ മകനാണ്. മലയാളത്തിന്റെ പുണ്യം

  • @Vino-Paul
    @Vino-Paul Місяць тому +13

    എന്ത് പ്രതിഭയുള്ള ആളുകൾ ആണ് പണ്ട് ഉണ്ടായിരുന്നത്..
    അനുകൂലസാഹചര്യം ഉണ്ടായിരുന്നെങ്കിൽ ഇവരൊക്കെ എവിടെ വരെ എത്തിയേനെ?

  • @manumanoharan9952
    @manumanoharan9952 Місяць тому +7

    നല്ല മനസ്സിൽ നിന്നും നല്ല ഈണം വരും.. Beny സർ 🥰🥰🥰

  • @alappuzha9
    @alappuzha9 Місяць тому +3

    അടിപൊളി, നന്നാവുണ്ട്

  • @melodioussoul95
    @melodioussoul95 Місяць тому +4

    😊 Simplicity is your strength sir.May God bless you to create more beautiful songs.

  • @josecv7403
    @josecv7403 Місяць тому +2

    Excellent ❤
    Wonderful presentation ❤
    Great Musician 👍🫡

  • @SuperHari234
    @SuperHari234 Місяць тому +1

    അതിമനോഹര ഗാനങ്ങളുടെ സൃഷ്ടാവ്.....

  • @kiranrs6831
    @kiranrs6831 Місяць тому +2

    വളരെ വ്യത്യസ്തമായ അനുഭവമാണ് ഇത്, പ്രത്യേകിച്ച് ഹാർമോണിയം വായന

  • @satheeshsubramanian997
    @satheeshsubramanian997 Місяць тому +5

    ചീഞ്ഞത് മാറ്റി മികച്ചത് തന്ന സന്തോഷ് സാറിന് നന്ദി ❤❤ തിരുതയെ ഒക്കെ എന്തിന് നമ്മുടെ ചാനലിൽ??

  • @smmediamalayalam1338
    @smmediamalayalam1338 Місяць тому +1

    Humble and simple.. Great sir

  • @abeymampilly5480
    @abeymampilly5480 Місяць тому +3

    രോമാഞ്ചം❤❤❤❤

  • @Lstc-gc5vg
    @Lstc-gc5vg Місяць тому +1

    വളരെ നന്നായിട്ടുണ്ട്.

  • @Fool335
    @Fool335 Місяць тому +4

    ഈ മനുഷ്യൻ എത്ര ലളിതമായി, സ്ലാംഗ് പോലും

  • @user-yw5hg5yy7y
    @user-yw5hg5yy7y Місяць тому +1

    ജീവിതം ഇത്ര മനോഹരമായി വിവരിച്ച ഒരു കലാകാരൻ വേറെയുണ്ടോ എന്ന് സംശയമാണ്

  • @Tramptraveller
    @Tramptraveller Місяць тому

    ❤❤❤❤

  • @abdulrehuman6988
    @abdulrehuman6988 Місяць тому

    Wonderfull chiriarangu proud of you ❤

  • @Vino-Paul
    @Vino-Paul Місяць тому

    Great🤝

  • @eldhosekunju4841
    @eldhosekunju4841 Місяць тому

    Super ❤❤

  • @josephchandy2083
    @josephchandy2083 Місяць тому

    മനോഹരം

  • @shyamalatk2114
    @shyamalatk2114 Місяць тому +1

    ഇദ്ദേഹത്തിന്റെ സംഗീതം പോലെ ഹൃദ്യമാണ് സംസാരവും

  • @nissonattoor478
    @nissonattoor478 Місяць тому +1

    ലളിതൻ ഗംഭീരൻ

  • @safarilistener7191
    @safarilistener7191 Місяць тому

    💙💙

  • @meenakondath2784
    @meenakondath2784 Місяць тому

  • @sreevalsanmenon2730
    @sreevalsanmenon2730 Місяць тому

    🎉🎉🎉🎉🎉

  • @antonysudhir7653
    @antonysudhir7653 Місяць тому

    Very nice Berny uncle... എന്റെ ഫസ്റ്റ് ഇൻസ്‌ട്രുമെന്റ് ആണ്.. F Horn...

  • @vipinns6273
    @vipinns6273 Місяць тому

    😍👌👏👍♥️

  • @sapereaudekpkishor4600
    @sapereaudekpkishor4600 Місяць тому +4

    ശ്രീകുമാരൻ തമ്പിയെ കിട്ടത്തില്ല, അദ്ദേഹം സ്വന്തം ചാനലുമായി അഭിരമിയ്ക്കുവാ, യു ട്യൂബ് എന്നെങ്കിലും അത് നീക്കം ചെയ്തേക്കാം എന്നുള്ള വിവേകം അയാൾക്കില്ല, സഫാരിയിൽ ആണെങ്കിൽ ആർക്കൈവ് ആയി നിലനിന്നേനെ

    • @venueofjith4810
      @venueofjith4810 Місяць тому

      പുള്ളിയൊക്കെ വന്നാലും 'ഞാൻ എന്ന ഭാവം ' നിലനിർത്തിയെ സംസാരിക്കു.... പുള്ളി ഒഴികെ ബാക്കി ഉള്ളവർ എല്ലാം മോശക്കാർ എന്നൊക്കെ പറഞ്ഞു കളയും...

    • @nissonattoor478
      @nissonattoor478 Місяць тому

      തമ്പി സർനെ വിളിച്ചു കാണില്ല ചിലപ്പോൾ

  • @user-yw5hg5yy7y
    @user-yw5hg5yy7y Місяць тому

    ക്രിസ്ത്യൻ സഭ മലയാള ഗാനങ്ങൾക്ക് നല്കിയ സംഭാവന വളര വലുതാണ്

  • @army12360anoop
    @army12360anoop Місяць тому +1

    ഫസ്റ്റ്

  • @KOCHI-DUDE-OFFICIAL
    @KOCHI-DUDE-OFFICIAL Місяць тому +1

    ❤❤❤❤