1997 🏡 ശ്യാമളമ്മയ്ക്ക് കരയാൻ ഓരോ കാരണങ്ങൾ 😀 കുറിച്ച് അടുക്കള പണി 🥰 ശാംഭവിയെ വിളിപ്പിച്ചു 🔥 റേഷൻ

Поділитися
Вставка
  • Опубліковано 5 лют 2025
  • സ്നേഹം കൊണ്ട് പറയുന്ന കാര്യങ്ങൾ ചിലർക്ക് അങ്ങനെ മനസ്സിലാകാത്തത് എന്തുകൊണ്ടാണ്... സ്നേഹത്തിന് ഒരു സ്വാതന്ത്ര്യമുണ്ട്... അത് സ്നേഹിക്കുന്നവർക്ക് മാത്രം മനസ്സിലാവും...

КОМЕНТАРІ • 24

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Місяць тому +1

    Athe veetil thanne iruthiyathum thettayirunnu.kurachu divasam kuzhappam undaavum pinne okke aayikkollum.😢
    Iniyum time pokkaruthu valarnnu varunna kunjalle pinneedu bhudhimuttaavum.ippol poyipoyi seelam aaykkollum.
    Ayyo private mathre olloo.
    Sambu moludekaaryam theerumanathil aayitu kunjinu nalloru bhaaviyilekku eththy varane dhaivame.okke nere aavum molu midukkiya.❤😘😘😘😘
    Pullikkari ennu ini vilikkaruthu keta jayakuty shyamalammaye.shyamakuty ennu vilichamathy.ente ammaye kalyanikuty ennanu vilikkunne kalyani ennanu peru.😂

  • @aswinasok8451
    @aswinasok8451 Місяць тому +2

    good morning arun chetta ,
    attendance ittey hahaha

  • @Nandakumar-u5b
    @Nandakumar-u5b Місяць тому +1

    Good morning 🙏🙏🙏
    നമസ്കാരം 🙏
    All the best 👍👍👍♥️♥️🌹🌹🌹

  • @rameesvlogs2770
    @rameesvlogs2770 Місяць тому +1

    ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.നമ്മുടെ കുട്ടിയുടെ കാര്യം നമ്മൾ തന്നെ താൽപര്യത്തോടെ ചെയ്യുകയാണെങ്കിൽ ഇപ്പോള് അവൾ കുറേ better ആയേനെ

  • @Rani-1991-d9o
    @Rani-1991-d9o Місяць тому +2

    അന്ന് പത്തനംതിട്ട ഉള്ള ഒരു ടീച്ചർ വിശദമായി ഇതേ പറ്റി ജയയോട് പറഞ്ഞത് ഞാൻ ഓർക്കുന്നു, ആ ടീച്ചർ എത്ര വിശദമായി ഒന്ന് ഒന്നര വർഷം മുൻപ് പറഞ്ഞു, ആ ടീച്ചർ അതുപോലെ എത്രയോ പിള്ളേരെ ഡെയിലി പോറ്റുന്നു എന്നും മറ്റും, ഞാൻ അത് സ്ക്രീൻ ഷോട്ട് എടുത്തു വെച്ചിട്ടുണ്ട്, ഇന്ന് ജയ പറയുന്നത് എല്ലാം ആ ടീച്ചർ പറഞ്ഞു

  • @sunilkumarnv8410
    @sunilkumarnv8410 Місяць тому +1

    Hai Arunji

  • @BaijuTs-dv8ue
    @BaijuTs-dv8ue Місяць тому +1

    💞💞💞

  • @AmeenKuwait-x6x
    @AmeenKuwait-x6x Місяць тому +1

    Namaskaram ❤

  • @asissasidharan4078
    @asissasidharan4078 Місяць тому +1

    Good morning 🌄

  • @Reny_KL30
    @Reny_KL30 Місяць тому +1

    Good morning ☺️

  • @sobhagnair8709
    @sobhagnair8709 Місяць тому +1

    Good morning

  • @orupravasi9922
    @orupravasi9922 Місяць тому +1

    🌼ᵍᵒᵒᵈ ᵐᵒʳⁿⁱⁿᵍ🌼

  • @Lalipaul-g8t
    @Lalipaul-g8t Місяць тому +1

    എല്ലാ സ്കൂളിലും സ്പെഷ്യൽ ടീച്ചർ ഉണ്ട് ജയേ എന്റെ മകനും നോർമൽ സ്കൂളിൽ ആണ് പഠിച്ചത് അവൻ mr ആണ് പ്ലസ് ടു കഴിഞ്ഞു ശംഭവിക്കുട്ടിയുടെ കാര്യം അംഗനവാടി ടീച്ചറോട് പറഞ്ഞില്ലായിരുന്നോ ❤️

  • @jayanarayananc7222
    @jayanarayananc7222 Місяць тому +2

    ജയ അരുൺ എന്റെ അടുത്ത കസിന്റെ മോൾsambaviye പോലെയാണ് 4 വർഷം മോൾടെ കൂടെ സ്കൂളിൽ പോയി ഇപ്പോൾ 90 ശതമാനം ഒക്കെയാണ് മോൾക്ക് വേണ്ടി കഷ്ടപ്പെടുക തന്നെ വേണം ട്ടോ eyecontact അത്‌ശ്രദ്ധിക്കണം പിന്നെ ചോക്ലേറ്റ് ഒരിക്കലും കൊടുത്തു പോകരുത് ഹൈപ്പർ active കുറക്കാനാണത് കോഫി പോലും എന്റെ സിസ്റ്ററിന്റെ മകളുടെ കുട്ടിയാണത് ഞാൻ ദിവസവും കാണുന്നതാണ് ആദ്യം നമുക്ക് എന്താ ചെയ്യുക എന്നറിയില്ല പിന്നെ നമുക്ക് manage ചെയ്യാൻ പറ്റും ടെൻഷൻ അടിക്കേണ്ട ട്ടോ രണ്ടു പേരും

  • @girishampady8518
    @girishampady8518 Місяць тому +1

    അവിടെ വെച്ച രണ്ട് ടാങ്കുകളിൽ പഞ്ചായത്തിൽ നിന്നും വെള്ളം എത്തിക്കുന്ന പരിപാടി ഒന്നും ആയില്ല അല്ലേ.. 🤔

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  Місяць тому +1

      @@girishampady8518 ഇല്ല 🙏🏻❤️😥

    • @girishampady8518
      @girishampady8518 Місяць тому +1

      @ARUN_എൻ്റെയാത്ര ഇലക്ഷൻ വരുമ്പോൾ ആരെങ്കിലും വരും 😄..

  • @GayathriR-l2s
    @GayathriR-l2s Місяць тому +1

    ഇതിനൊക്കെ ചികിത്സ ചെയ്യണമെങ്കിൽ കാശ് വേണം ..കാശ് വേണേ ജോലിക്കു പോകണം.

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  Місяць тому

      വീട്ടിൽ ഞാനോ നാരായണിയോ ഉണ്ടെങ്കിൽ മാത്രമേ അവൾ മര്യാദയ്ക്ക് ഇരിക്കുകയുള്ളൂ... ❤️🙏🏻

  • @sobhagnair8709
    @sobhagnair8709 Місяць тому +1

    Good morning