2015 👣 ശബരിമല നട അടച്ച് താക്കോലും കിഴിപ്പണവും 🙏🏼 തിരിച്ചുള്ള യാത്രയിൽ താളം പിടിച്ച് പോലീസും 👑
Вставка
- Опубліковано 5 лют 2025
- പുലർച്ചെ അഞ്ചിന് തിരുവാഭരണ വാഹകർ അയ്യപ്പൻ്റെ അനുവാദം വാങ്ങി തിരുവാഭരണവുമായി പടിയിറങ്ങി. രാജപ്രതിനിധി രാജരാജവർമ്മ അയ്യപ്പനെ ദർശിച്ച ശേഷം മേൽശാന്തി അയ്യപ്പ വിഗ്രഹം ഭസ്മം കൊണ്ടു മൂടി. കഴുത്തിൽ രുദ്രാക്ഷവും കയ്യിൽ യോഗദണ്ഡും ധരിപ്പിച്ച ശേഷം ഹരിവരാസനം പാടി നടയടച്ചു. ശ്രീകോവിലിൻ്റെ താക്കോൽ രാജപ്രതിനിധിക്ക് കൈമാറി. പടിയിറങ്ങിയ രാജ പ്രതിനിധി താക്കോൽക്കൂട്ടവും മാസപൂജയുടെ ചെലവിനുള്ള പണക്കിഴിയും ദേവസ്വം അധികാരികൾക്ക് കൈമാറി.
ജീവിതത്തിൽ ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഒക്കെ കാണുന്നെ ❤️🙏🏻
ഒന്നും പറയാനില്ല അരുൺ വീഡിയോ 👍👍👍
സ്വാമി ശരണം 🙏🏻..
അടുത്ത പ്രാവശ്യം മടക്കയാത്ര പൂർണ്ണമായും എടുക്കാം 🙏🏻💞🥰..
സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏🙏🙏🙏🙏
Fantastic coverage ! Watching the closure of Sabarimala for the first time
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏 🕉️ 💞
Swami saranam
Swami saranam 🙏
Swamy Sharanam🙏
സ്വാമി ശരണമയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻
Arun innathe വീഡിയോ 👍👌👌👌👌
നമസ്തേ 🙏🏼🙏🏼🙏🏼
സ്വാമി ശരണം. 🙏🏼🙏🏼
Swami saranam ayyappa 🙏🪔🔥🙏
🙏🙏🙏🙏🤝
🙏സ്വാമിയേ ശരണം അയ്യപ്പാ🙏
police❤🔥❤🔥❤🔥
🙏🙏
❤❤❤❤❤❤❤❤❤❤
Namaskaram ❤
ഗംജിറ കൊട്ടി പാടുന്ന ആളിന്റെ വോയിസ്
സംഗീത സംവിധായകരും ഗായകരുമായ
ശ്രീ ജയവിജയൻമാരുടെ
(മനോജ് k ജയന്റെ അച്ഛനും സഹോദരനും )
വോയിസ് നോട് നല്ല സാമ്യം
Supper
Good morning
ಸ್ವಾಮಿ ಶರಣ ಅಯ್ಯಪ್ಪ 🙏
🙏🙏🙏🙏🙏🙏🙏
ആരുൺജി 👍🏻👍🏻👍🏻👍🏻
❤
🙏🙏🙏🙏🙏
Asanoooii 🙏🕉️
🙏🏻🙏🏻🙏🏻🙏🏻🙏🏻
❤🙏
ഫുൾ മടക്കയാത്ര എടുത്തിരുന്നെങ്കിൽ നന്നായിരുന്നു, അടുത്ത വർഷമെങ്കിലും ശ്രമിക്യണം, 🙏🙏🙏
വാസ്തവത്തിൽ തിരുവഭരണം തിരിച്ചു കൊണ്ട് പോകുന്നത് എങ്ങിനെയാ എന്ന് വളരേ കുറച്ചു പേർക്ക അറിയുള്ളു
ഈ യാത്രയുടെ കൂടുതൽ വിവരങ്ങൾ add ചെയ്യാമോ മണ്ഡല കാലം കഴിഞ്ഞു എന്നാണ് തിരികെ ഉള്ള യാത്ര എത്ര ദിവസം കൊണ്ട് ആണ് ഏത് റൂട്ടിൽ ആണ് ( ഈ ഒരു കാഴ്ച്ച ആദ്യം ആയിട്ട് ആണ് tks അരുൺ bro )
തിരിച്ചുവരുമ്പോൾ പമ്പയിൽ എത്തുന്നത് ഒഴിച്ചാൽ ഇങ്ങോട്ട് വരുന്ന അതേ റൂട്ടിൽ തന്നെയാണ് തിരിച്ചു പോകുന്നത്. ജനുവരി 20നാണ് തിരിച്ചിറങ്ങിയത്. ❤️🙏🏻
ബാക്കി എവിടെ 🙏🙏
ഇവിടം വരെ എടുത്തുള്ളൂ...❤️🙏🏻
@@ARUN_എൻ്റെയാത്ര 😭🙏
നിങ്ങളുടെ യാത്ര അടിപൊളിയാണ് എല്ലാരും അച്ഛൻ. അമ്മ. മക്കൾ പിന്നെ നിങ്ങൾ 2പേരും ഞങ്ങൾ പ്രവാസകൾക്ക് ഒരുപാട് ഇഷ്ടം ❤️❤️❤️
2015🤔
❤❤❤
🙏