ടെറസ്സിലെ ഗ്രോബാഗിൽ നടത്തുന്ന ബീൻസ്സ് കൃഷി | Beans farming on terrace in container | Malayalam

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ •

  • @enteummiskitchen4732
    @enteummiskitchen4732 3 роки тому +33

    റ്റീച്ചർ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്ന പോലെ ശരിക്കും ആത്മാർത്ഥയോടെ നന്നായി മനസ്സിലാകുന്നുണ്ട്

    • @sethulakshmipn7712
      @sethulakshmipn7712 3 роки тому

      അത്ഭുദം തോന്നുന്നു ചേച്ചി ബീൻസ് കൃഷി നമ്മുടെ കാലാവസ്ഥക് പറ്റിയതാണെന്നു ഒരിക്കലും വിചാരിച്ചില്ല ഫന്റാസ്റ്റിക് chechi👍

    • @etra174
      @etra174 2 роки тому +1

      Teacher, class എടുക്കുന്നതിനു ഇടയിൽ school bell അടിക്കുന്നതു കേട്ടായിരുന്നോ?.

    • @AjithKumar-ow1ww
      @AjithKumar-ow1ww 2 роки тому +1

      👏👏👏

  • @prasannamanikandan2896
    @prasannamanikandan2896 3 роки тому +3

    Teacher kuttykalke paranju kodukunnapole unde enik othiri eshtapetu

  • @jainulabdeenks7160
    @jainulabdeenks7160 2 роки тому

    സൂപ്പർ ഐഡിയ ഇഷ്ടം ആയി, എനിക്ക് പ്രചോദനം. Tnq

  • @rajalakshmiamma875
    @rajalakshmiamma875 3 роки тому +3

    നല്ല അവതരണം .ഞാനും Rtd tr ആണ്. ചെടികളോടാണ് കൂടുതൽ താല്പര്യം. അത്യാവശ്യം ഉണ്ട്.പിന്നെ മുളക്, വഴുതന

  • @jayalakshmigopalakrishnan721
    @jayalakshmigopalakrishnan721 2 роки тому

    Yes now i understood why my beans seed did not germinate after soaking in water i sowed good got information about seeds sowing of beans

  • @radhikadas6726
    @radhikadas6726 2 роки тому +1

    എനിക്കു തോന്നിയിരുന്നു രഹസ്യം അതുതന്നെയാണെന്ന് 👍🤩

  • @nasariyathpv3547
    @nasariyathpv3547 3 роки тому +1

    Nan kaathirunna video thank you so much nan Beans seed vagi vechittund nan idu pole paaki kilippikkaan sramikkum

  • @gowrika3946
    @gowrika3946 3 роки тому +13

    ടീച്ചറുടെ class കേട്ടാൽ എല്ലാവരും കൃഷി ചെയ്യതുപോകും.

  • @SunilKumar-fz9kr
    @SunilKumar-fz9kr 2 роки тому

    ചേച്ചിയുടെ ബീൻസിന് പരിപാടി കണ്ടു സൂപ്പറായിട്ടുണ്ട്

  • @sushamass474
    @sushamass474 3 роки тому

    നന്നായിട്ടുണ്ട് ഞാനും ബീൻസ് കൃക്ഷി ചെയ്യുന്നുണ്ട്....വാങ്ങിയ ബീൻസിൽ നിന്നും ആണ് വിത്ത് എടുത്തത്....നന്നായി കായ്ക്കുന്നുണ്ട്......

  • @beethafrancis8806
    @beethafrancis8806 3 роки тому +2

    ചേച്ചിയുടെ വിഡിയോ ഫുൾ കാണാറുണ്ട് നല്ല പ്രചോദനം ആണ്

  • @krishnachandrantg6753
    @krishnachandrantg6753 3 роки тому +2

    Super...💯💯💯. Enik othiri ishtamanu chechide Ella videosum. Nalla avatharanam aanu.👍👍👍👍🥰

  • @pradeepaanil2841
    @pradeepaanil2841 3 роки тому +2

    Helpful video... Enikkum vangiya beansil ninnum 3 seed podichu nilppundu

  • @jahanarahashim5604
    @jahanarahashim5604 3 роки тому

    Yz ande veettilum und.. kure ariyathad aryan patty..god bless you. Thanks

  • @Marykismath7603
    @Marykismath7603 3 роки тому +2

    ചേച്ചി നല്ലോണം മനസിലാക്കുണ്ട് ❤❤സൂപ്പർ

    • @aliceindia
      @aliceindia 3 роки тому

      #Aliceindia
      Real video ...what we feel we shoot.
      Subscribe our channel🙏😊

  • @sheikhaskitchen888
    @sheikhaskitchen888 2 роки тому

    ചേച്ചി നിങ്ങളുടെ വീഡിയോ എല്ലാം ങ്ങാന് കണ്ണും നിങ്ങളുടെ സമ്സരം നല്ല സരസമണ്👍👍👍👍👍🙏🙏🙏❤

  • @ashapradeep2889
    @ashapradeep2889 3 роки тому +2

    കുറച്ച് ദിവസം മുമ്പ് ഞാൻ നട്ടിട്ടുണ്ട് .ഞാൻ നട്ടിരിയ്ക്കുന്നത് ബട്ടർ ബീൻസ്സ് ആണ് .വട്ടവടയിൽ നിന്ന് കൊണ്ടുവന്നതാണ് .അതിലെ മൂത്തത് എടുത്ത് നട്ടു .കുറച്ച് വളർന്ന് പൊങ്ങിയിട്ടുണ്ട് .ഈ വീഡിയോയിൽ നിന്ന് കിട്ടിയ അറിവ് ഞാനും ചെയ്ത് നോക്കാം .ഇതിന് മുമ്പ് ഞാൻ ബീൻസ്സ് നട്ട് വളർത്തിയിട്ടുണ്ട് .പക്ഷേ ഇത്രയും നട്ടിട്ടില്ല .നട്ടതിൽ നിന്ന് വിളവ് കിട്ടി .കിട്ടുന്നത് കുറച്ചാണെങ്കിലും അതിൻെറ ഒരു സന്തോഷം വേറെ തന്നെയാണ് .ഈ വീഡിയോ എന്നെ പോലെ കൃഷി ചെയ്യാൻ ആഗ്രഹിയ്ക്കുന്നവ്ർക്ക് ഒരു അനുഗ്രഹമാണ് .Thanku ......... എത്ര ലളിതമായിട്ടാണ് പറഞ്ഞ് തന്നത് .

    • @rajunk4398
      @rajunk4398 2 роки тому

      നല്ല അവതരണം ഗുഡ്

    • @vktravelogue2349
      @vktravelogue2349 9 місяців тому

      എന്തായി ....ബീൻസ് ഉണ്ടായോ

  • @mummu.s_kitchen
    @mummu.s_kitchen 3 роки тому +2

    Nalla class. Njan munpu krishi cheythirunnu.

  • @ajayasimhaks9021
    @ajayasimhaks9021 3 роки тому

    Super chechi 👌.Njan കുറ്റി beans വച്ചിട്ടുണ്ട്.

  • @Gabi-pp2ue
    @Gabi-pp2ue 3 роки тому +1

    എല്ലാ വീഡീയോയും കാണാറുണ്ട് .....നന്നായി യിട്ടുണ്ട്. എന്നെ പോലുള്ളവർക്കും കൃഷിയോട് താൽപ്പര്യം തോന്നിതുടങ്ങും..... 👍🏻👍🏻👍🏻👍🏻സൂർപ്പർ 👌👌👌👌

  • @marythomas3260
    @marythomas3260 2 роки тому +1

    Nalla vithukal engane lebhikkum onnuparenjutharumo

  • @shainysvlog207
    @shainysvlog207 3 роки тому +2

    Supper chachy
    Nalla avatharanam

  • @mercygeorge8558
    @mercygeorge8558 Рік тому +1

    ടീച്ചർ തന്നെ ❤❤

  • @vilasininambiar698
    @vilasininambiar698 3 роки тому +1

    Ur vedeos are superb. Arum krishi cheythu pokum

  • @jominitarson3378
    @jominitarson3378 3 роки тому +2

    Very good information thank u soo much and dragon fruit inte onnu kanikkane

  • @ligi2000
    @ligi2000 9 місяців тому

    Well explained... Psuedomonas illenkil problem undo? Bahrain anu ivide ath kittiyilla.

  • @nivedhyasunil2509
    @nivedhyasunil2509 Рік тому

    Njanum aganey cheithu pidichuvannu vallarey sandhoshamayii

  • @amuthamurugesh5730
    @amuthamurugesh5730 3 роки тому

    Great. Kuti beans valarthi poovukal kozhinju sangadathode beans krishi avoid cheidu. E vedio enik confidence aai. Gnan try cheyam. Thank you.

  • @sreedevinair7881
    @sreedevinair7881 3 роки тому +2

    കോട്ടയത്ത് എവിടെ യാണ്‌. നല്ല വിവരണം.വളരെ വളരെ നന്ദി

  • @kavithashabu8994
    @kavithashabu8994 3 роки тому

    ചേച്ചി നല്ല ക്ലാസ്സ്‌ ആയിരുന്നു ഞാൻ ഇത്തിരി വൈകി ചെറിയൊരു thayal കാരിയാണ് ഓണത്തിരക്കിലാണ്

  • @gegithomas57
    @gegithomas57 3 роки тому

    Beans krishi atyamayitannu kannuntu very good 👍👍👍

  • @anusebastian5334
    @anusebastian5334 Рік тому

    Veedevideya chechi avide varana njan palayilanu

  • @pranavswarrier3549
    @pranavswarrier3549 3 роки тому

    വളരെയധികം സന്തോഷം സൂപ്പർ

  • @miniandrews1725
    @miniandrews1725 3 роки тому

    ബീൻസ് നടുന്നത് എങ്ങെനെയെന്ന് മനസ്സിലായി ഒത്തിരി നന്ദി

  • @subhadrakumari5283
    @subhadrakumari5283 3 роки тому +1

    ചേച്ചി പറഞ്ഞത് ശരിയാണ് കുതിർത്താൽ ചീഞ്ഞു പോകും. ഞാൻ, കടയിനിന്ന് വാങ്ങിയ ബീൻസിൽ നിന്നും കുറച്ച് വിത്തെടുത്ത് തലേ ദിവസം വെളളത്തിലിട്ട് പിറ്റേ ദിവസം നട്ടു. (മെയ് മാസം)ഒരാഴ്ച കഴിഞ്ഞ് നോക്കിയപ്പോൾ അതെല്ലാം ചീഞ്ഞു പോയി. മാറ്റിവച്ച വിത്തിൽ നിന്നും വീണ്ടും നട്ടു. അത് മുളച്ച് വെള്ള പൂക്കൾ ഉണ്ടായപ്പോൾ ജൂണിൽ നല്ല മഴയായി അത് നശിച്ചു പോയി.ഇപ്പോൾ അങ്ങാടിയിനിന്ന് വാങ്ങിയ വിത്ത് 3 ദിവസം മുമ്പ് കുതിര്‍ക്കാതെ നട്ടു. അതിന് രണ്ടില പരുവമായി. അതെങ്കിലും നശിക്കാതിരിക്കട്ടെ..

  • @paulyjose9525
    @paulyjose9525 3 роки тому

    Nalla avatharanam. Valarei ishttappettu

  • @poojakuriakose2434
    @poojakuriakose2434 2 роки тому

    Chechi, pls give information about muringa plant and caring about it. Thanks

  • @sureshvarma2884
    @sureshvarma2884 3 роки тому +3

    very good presentation. i had a few beans plants in grow bag. i got one or two beans. thats all. now i will do as per your class. thank you.

  • @rasinamohanan9019
    @rasinamohanan9019 3 роки тому

    Enik beans,vazhuthana, tomatoes,cheera,payar okke und....chetichattiyil aanu valarthunnath....

    • @ChilliJasmine
      @ChilliJasmine  3 роки тому

      ടെറസ്സിൽ തന്നെയാണോ . എത്ര നാളായി ചെയ്തു വരുന്നു

  • @jasmine-ps5ib
    @jasmine-ps5ib Рік тому

    njanumvithumulpichan vallarthunath eanikullath kutti binsan ath ullath grobagilan onil 3ennam matharam

  • @sivadasanmk6298
    @sivadasanmk6298 3 роки тому +1

    Ente veettil njanum beens krishi undu Oru thavana vilaveduppu nadathiyittundu Kari vekkan vedichathil ninnanu vithu kittiyathu.

  • @amuthamurugesh5730
    @amuthamurugesh5730 2 роки тому

    Hai Chechi. Thangale vishvasichu gnan 3 grow bagil 3 choodu kadayil ninnu medicha beans paaki kilirpichu. Ishtam pole beans kitty, oru paricharanom illand thanne. Roga bhada theere illarnu. Nalla mazhayathum beans kitty. Thanks a lot Chechi.

  • @maliyakalhouse4677
    @maliyakalhouse4677 3 роки тому

    എനിക്ക് beansnte കൃഷി ചെയ്യാന്‍ ആഗ്രഹമുണ്ട്. വീഡിയൊ കണ്ടപ്പോള്‍ eshtom കൂടി. Thanks.

  • @parvathys5575
    @parvathys5575 2 роки тому

    Valare nalla oru vedio ayirunnu

  • @gopikagouri6821
    @gopikagouri6821 Рік тому

    Aunty,
    ഞാൻ ആന്റി യുടെ വലിയ fan ആണ് 🥰.... ആന്റി പറഞ്ഞുതരുന്നത് കേട്ട് inspire ആയി ഞാൻ ഒരുപാട് വിത്ത് പാകി എല്ലാം മുളച്ചു പക്ഷെ തക്കാളി ചെടിയിലെ പൂക്കൾ കൊഴിഞ്ഞ പോകുന്നു അതിന് എന്താ ചെയ്യുക.....

    • @ChilliJasmine
      @ChilliJasmine  Рік тому +1

      നന്നായി വളവും വെള്ളവും കൊടുത്തിട്ട് ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യൂ

  • @ambilyk7833
    @ambilyk7833 2 роки тому

    ബീ൯സ് വിത്ത് വെള്ളത്തിൽ ഇട്ടിട്ടാണ് ഈ വീഡിയോ കാണുന്നത്, വളരെ ഉപകാരപ്രദമായ വിവരണം .🙏, എനിക്ക് കുറച്ചു സ്ഥലം ഉള്ളൂ , ബീ൯സ്, പയ൪, പടവലം ഇതെല്ലാം അടുപ്പിച്ച് പന്തൽ ഇടാമോ

    • @ChilliJasmine
      @ChilliJasmine  2 роки тому +1

      ബീൻസിന്റെ വിത്ത് അധികം നേരം വെള്ളത്തിലിടേണ്ട വെള്ളത്തിലിട്ടില്ലെങ്കിലും കുഴപ്പമില്ല.

    • @ambilyk7833
      @ambilyk7833 2 роки тому

      @@ChilliJasmine വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് ,ഞാൻ നടാ൯ പോവുകയാണ്.

  • @saurabhfrancis
    @saurabhfrancis 3 роки тому +1

    Awesome Video Bindu Chechy......... I Am Waiting For Your VIDEO 🥰👍.

  • @shinyalex9138
    @shinyalex9138 3 роки тому

    Super othiri eshtamae

  • @lovelyhindi7216
    @lovelyhindi7216 2 роки тому

    Njn und aunti. Njn payarinte videoyil auntiyod beansinte paricharana reethi chodichirunnu. Athinu sheshama video kandath

    • @lovelyhindi7216
      @lovelyhindi7216 2 роки тому

      Aunty njn beans vithu pakumbol auntyde video kandittillayirunnu. Vtlek vangiya 2 beansil vithu athinakathu thanne mulachirunnu. Njn kond vannu kuzhichu vachu.valuthayi. Pakshe aunty annu auntyde video onnu kandillallo apo njn ee paranjapolonnum cheythilla. Athukondu thanne valuthYi vannapo avark arogyavum illathayi poyi. Valiya vishamamayi poyi. Auntyde channelil muzhuvan nokkiyittum video kandilla. Avasanam njn nthu chaythunnariyo "beans krishi" Ennu search cheythappozhundallo auntide beans krishi. Pinne baki parayandallo. Pitte divasam vaikunneram njn beansinu valamittu. Orupad vellam koduthu. Ippo poovu vannu. Athkndanu veendum auntide video kanan vannath. Nte oru dbt koodi chodikkanaa aunty njn ithrayum vishadamayi paranjath.
      Nammal fish amino acid kodukkumbol ravileyano vaikunneramano kodukkunnath.
      Reply tharane aunty pls

  • @marythomas5804
    @marythomas5804 2 роки тому +2

    Sincere explanation💜😊

  • @thambimc5753
    @thambimc5753 3 роки тому

    Nalla a vathara name thanks....

  • @rennydyson9556
    @rennydyson9556 3 роки тому

    ഞാൻ ബീൻസ് നട്ടിട്ട് പയർ വന്നു കഴിയുമ്പോൾ പെട്ടന്ന് വാടി പോകുന്നു പല പ്രാവശ്യം ഇത പോലെ വാടി പോയി പിന്നെ ബീൻസ് കൃഷി ഉപേക്ഷിച്ചു👍👍

    • @ChilliJasmine
      @ChilliJasmine  3 роки тому

      Kurachu valuthakunnathuvare azhchayil randupravasyam pseudomonas ozhickanam

  • @nishaunni32
    @nishaunni32 3 роки тому

    Very good presentation. Nale thanne growbag il beans seed idan theerumanichirikkuvanu.
    One doubt chodichotte
    Njan natta vazhuthana yil flower pidikkunnundu but athu kure kazhiyumbol kozhinju pokum vazhuthanam aavunnilla why
    Athinu enthu cheyyanam please replu

    • @ChilliJasmine
      @ChilliJasmine  3 роки тому +1

      Fish amino acid onnu spray cheythu nockoo

    • @nishaunni32
      @nishaunni32 3 роки тому

      @@ChilliJasmine will try thank you

  • @lathatn8435
    @lathatn8435 3 роки тому +3

    God bless you mom❤️❤️

  • @shyjiajith1219
    @shyjiajith1219 3 роки тому +1

    Thank you vary good presentation 👍

    • @aliceindia
      @aliceindia 3 роки тому

      #Aliceindia
      Real video ...what we feel we shoot.
      Subscribe our channel🙏😊

  • @nimmirajeev904
    @nimmirajeev904 2 роки тому +1

    Nice video thanks 👍👍👍👍

  • @zubaidack8231
    @zubaidack8231 2 роки тому

    Ningalude class nlla pole mnassilagunnund

  • @dramaticfashions9198
    @dramaticfashions9198 Рік тому

    Madam mulberry terrace la vechirikununathu. Nalla hot karanum unagumo nu oru bayam iam tiruppur na oru tip parayumo

    • @ChilliJasmine
      @ChilliJasmine  Рік тому

      Nalla sunlight kittenda onnanu mulberry . Terracil nannayi valarum

    • @dramaticfashions9198
      @dramaticfashions9198 Рік тому

      Really super madam thanks for your response chechy..... Na terrace lla ny ullathu. But eatho our osharu illa athukutta chechy chothicgathu

  • @nikhikrishnan9342
    @nikhikrishnan9342 3 роки тому

    ചേച്ചി ഡ്രാഗൺ fruit നെ കുറിച്ച് ഒരു സംശയം ഉണ്ട് , അതിന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ അയച്ചിട്ടുണ്ട് പറഞ്ഞു തരുമോ

  • @jayaravindran1122
    @jayaravindran1122 3 роки тому

    Teacherinte pandal vedio onnu kanikkamo

  • @praseethajayaraj912
    @praseethajayaraj912 3 роки тому

    Bindu chechibackil erikkina avaliya Vella pathramendhane

  • @binyjoy4676
    @binyjoy4676 3 роки тому +2

    Good job👍

  • @jijothomas933
    @jijothomas933 2 роки тому

    Vhechi good presentation

  • @gracypeter7651
    @gracypeter7651 3 роки тому

    Very. Useful video. I liked your video

  • @jessyjaison3921
    @jessyjaison3921 3 роки тому

    Njanum pappayayude ila vellathillittu lotion kuttiyilakki vachittund.

  • @rejisam3717
    @rejisam3717 2 роки тому

    Pls can you tell from where you are getting all these vegetable seeds.pls

  • @Fidharshu
    @Fidharshu 21 день тому

    Ithoke evidnna vagan kittuka

  • @Cute_Lily-l9n
    @Cute_Lily-l9n Місяць тому

    Njan beans nattittundu, eniku eth pole vilavu kittarilla, mikkavarum ella veg. Undu, purath ninum vangarilla, vilavu kuravanu, jaivam anu

  • @ANILANIL-to9cf
    @ANILANIL-to9cf 3 роки тому

    Choodu ullappol nadan pattumo
    Ente kayyil seeds undu, ivide ippol choodaanu uae yil. Nattal pidikkumo ippol(40 degree celcius aanu temperature)

  • @soudhasaleem1415
    @soudhasaleem1415 3 роки тому +1

    Thank you very much 💕💕

  • @annleya6488
    @annleya6488 3 роки тому

    നല്ല വിവരണം 👍🏾👍🏾👍🏾

  • @kavuu3814
    @kavuu3814 2 роки тому

    Vithu paakeetu psudamonas ozhichu koduthallo daily athu ozhikano?

    • @ChilliJasmine
      @ChilliJasmine  2 роки тому

      പാകിയ ഉടനെ മതി.പിന്നെ ഒരു 10 ദിവസം കഴിഞ്ഞ് വീണ്ടും കൊടുക്കാം.

    • @kavuu3814
      @kavuu3814 2 роки тому

      Thanks

  • @lovelyhindi7216
    @lovelyhindi7216 2 роки тому

    Aunty nte beansil 2 item poovu varunnu. Vellayum manjayum. Athpole thanne beans chedi vaadi athinte ila karinju pokunnu. Nthukondanu angane, nthanu ithinu pariharam

    • @ChilliJasmine
      @ChilliJasmine  2 роки тому

      നന്നായി ഇളക്കമുള്ള മണ്ണായിരിക്കണം അതുപോലെ വെള്ളവും വളവും കുറയരുത്.

  • @johnkc8947
    @johnkc8947 2 роки тому

    Chachee ente kaycha thakkaly ela muzhuvan vaady nashichu pokunnu enthu cheyyanam udane paranju tharamo

    • @ChilliJasmine
      @ChilliJasmine  2 роки тому +1

      തക്കാളിയുടെ വീഡിയോയിലുണ്ടല്ലോ.

    • @ChilliJasmine
      @ChilliJasmine  2 роки тому +1

      തക്കാളി പോലെയുള്ള എല്ലാ വഴുതന വർഗ്ഗത്തിൽ പെട്ട ചെടികൾക്കും വരുന്ന ഒരു രോഗമാണ് ബാക്ടീരിയൽ വാട്ടം. അതിനെ പ്രതിരോധിക്കാൻ ചെടി ചെറുതായിരിക്കുമ്പോൾ മുതൽ ഇടയ്ക്കൊക്കെ പ്‌സ്യൂഡോമോണാസ് കലക്കി ഒഴിച്ചു കൊടുക്കണം.

    • @johnkc8947
      @johnkc8947 2 роки тому

      Thank you so much chachy

  • @manojnattunilam1487
    @manojnattunilam1487 3 роки тому

    Very Good Madam...well explained. 👍👍👍👏👏

  • @kuriakosepaul112
    @kuriakosepaul112 2 роки тому

    Vali Beans 2 month kahzinju veruthe padarnu keranindu alathe beans indavunila... cheriya grow bagil annu koode കുറ്റി beans indu athu kondano ini കായ വരാതെ

    • @ChilliJasmine
      @ChilliJasmine  2 роки тому +1

      വള്ളി ബീൻസ് കുറച്ചു വലുതായിട്ടേ കായ്കൾ ഉണ്ടാകുകയുള്ളൂ

    • @kuriakosepaul112
      @kuriakosepaul112 2 роки тому

      @@ChilliJasmine chechi achinga ഇലകൾ Pazhuth pogunnu എന്താ അത്

  • @geethababu9904
    @geethababu9904 3 роки тому +1

    ഗുഡ് 👌👌

  • @manyaramesh9976
    @manyaramesh9976 6 місяців тому

    ഞാൻ ചേച്ചി പറഞ്ഞ പോലെ മേടിച്ച Beans ൽ നിന്ന് നട്ട് നിറയെ പൂവിട്ടു പക്ഷെ കായ്ഫലം കുറവാണ് എന്താ ചെയ്യുക

    • @ChilliJasmine
      @ChilliJasmine  6 місяців тому

      ഉണ്ടായിക്കോളും

  • @praveenakiran4248
    @praveenakiran4248 2 роки тому

    Madom fish amino acid okke evidunna kittunnathu

    • @ChilliJasmine
      @ChilliJasmine  2 роки тому

      നമുക്കുണ്ടാമല്ലോ. അതാണ് നല്ലത്. വളം വിൽക്കുന്ന കടകളിൽ മേടിക്കാനും കിട്ടും.

  • @ashas4824
    @ashas4824 3 роки тому

    അടിപൊളി .ചേച്ചി കോട്ടയത്തു എവിടാ?

  • @subisunil9743
    @subisunil9743 3 роки тому

    Chechi cholathinte chedi evidunnu kitty.reply tharane.

  • @b.krajagopal5199
    @b.krajagopal5199 3 роки тому

    What you are sowing is the world famous butter beans not French beans. Very good.

  • @alphonsageorge8685
    @alphonsageorge8685 3 роки тому

    Ee. Panthal readymade vangan kittunnathano?

  • @jijisuresh5833
    @jijisuresh5833 2 роки тому

    Beans vithu kittumo

  • @subha600
    @subha600 2 роки тому

    Very nice and good ,Mam

  • @ponnuvava8103
    @ponnuvava8103 3 роки тому

    Njan beans krishi cheyarud
    Enik nella vellavu kittarud👍

  • @bijucherkara5550
    @bijucherkara5550 3 роки тому

    Enthanu aminoacid.kadayil kittumo.please reply

  • @prasannaunnikrishnan8904
    @prasannaunnikrishnan8904 3 роки тому

    Dragon fruit tip cut cheyyathe thazhethekku erkkiyal branches valarumo? Only one plant I have. It reached the top. I don't know now what todo.

  • @jinshaali7215
    @jinshaali7215 Рік тому

    Growbagil nadan pattumo?

  • @bhadrajr5707
    @bhadrajr5707 Рік тому

    Chazhi enthuva kunju eecha anoo

  • @daisypaul9326
    @daisypaul9326 3 роки тому

    Place evideya

  • @dennisshaji2373
    @dennisshaji2373 3 роки тому +1

    നല്ല അവതരണം 👍 ബീൻസ് നട്ടു നോക്കണം 👍

  • @soudhasaleem4271
    @soudhasaleem4271 2 роки тому +1

    Very good 👍

  • @sreelokam6940
    @sreelokam6940 3 роки тому +1

    Super vedio 💗💗💗

  • @preethasuresh4920
    @preethasuresh4920 3 роки тому

    Njaan preetha . Beans creeper aano? Njaan pala pravishyam nattitunde . Aadyam kure beans kittum pinne aa chedi unangi pokatunde. Ethokke normal height kuranja chedi aane. First time ane njaan beans climber kanunnathe

    • @simianees9384
      @simianees9384 3 роки тому

      ബീൻസും അമരപ്പയർ ഉം രണ്ട് ടൈപ്പ് ഉണ്ട്, പടരുന്നതും കുറ്റിയും ആയത്

    • @ChilliJasmine
      @ChilliJasmine  3 роки тому

      Creeper oru variety aanu

    • @preethasuresh4920
      @preethasuresh4920 3 роки тому

      @@ChilliJasmine thanku. I like ur videos its very informative

  • @lekhagopan4551
    @lekhagopan4551 3 роки тому

    ചേച്ചി സൂപ്പർ

  • @indiaragini2860
    @indiaragini2860 3 роки тому

    Evideyanu chechiyudu sthalàm

  • @georgemanoj4291
    @georgemanoj4291 3 роки тому

    Inspired chechy

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 3 роки тому

    സൂപ്പർ ചേച്ചി

  • @bindumolcv2485
    @bindumolcv2485 2 роки тому

    ചേച്ചി ചാണകപ്പൊടിക്ക് പകരം ആട്ടിൻ കാഷ്ടം ഉപയോഗിക്കാൻ പറ്റുമോ