അമ്മ പറഞ്ഞത് സത്യം. ഹസ്ബന്റിന്റെ സഹോദരിക്ക് വീട് വെക്കാൻ പണം കൊടുത്തു സഹായിച്ചു . കൊടുത്ത കാശ് തിരിച്ചു ചോദിച്ചപ്പോൾ അതുവരെയുള്ള സ്നേഹം മാറി ശത്രുക്കൾ ആയി അനുഭവം
ഇതെന്റെ കഥ ഞാൻ ഇതുപോലെ എന്റെ സഹോദരന് 300000/- കൊടുത്തു. എന്റെ മകളുടെ കല്യാണത്തിന് അത് തിരിച്ചു ചോദിച്ചപ്പോൾ ഇന്നുതരാം നാളെതരാം എന്നുപറഞ്ഞു നീട്ടികൊണ്ടുപോയി ഞാൻ പ്രശ്നം ഉണ്ടാക്കിയപ്പോൾ കൊണ്ടുവന്നുതന്നു. ഇപ്പോൾ നേരെകണ്ടാലും മിണ്ടാത്ത അവസ്ഥയായി. അതുപോലെ എന്റെ ചേച്ചിയുടെ മകളുടെ കല്യാണത്തിന് 2 പവൻ കൊടുത്തു അവർ എന്റെ മകളുടെ കല്യാണത്തിന് ഒരുവഴക്കിട്ടു. അതിന്റെ പേരിൽ onnum😢
ശരിയാണ് ഹസ്ബന്റിന്റെ അനിയന് വീട് വക്കാൻ സ്ഥലം കൊടുത്തു, അവർക്കു ഇപ്പോൾ ഞങ്ങൾ ശത്രുക്കൾ, എന്റെ വീട്ടുകാരും അതുതന്നെയാണ് ചേച്ചി മാരുടെ മക്കൾ ക്ക് കല്ലൃാണത്തിന്, അരപവൻ മുക്കാൽ പവൻ ഒക്കെ കൊടുത്തു എന്റെ മകളുടെ കല്യാണം വന്നപ്പോൾ രണ്ടായിരം, മൂവായിരം,
അമ്മ പറഞ്ഞത് സത്യം. ഹസ്ബന്റിന്റെ സഹോദരിക്ക് വീട് വെക്കാൻ പണം കൊടുത്തു സഹായിച്ചു . കൊടുത്ത കാശ് തിരിച്ചു ചോദിച്ചപ്പോൾ അതുവരെയുള്ള സ്നേഹം മാറി ശത്രുക്കൾ ആയി അനുഭവം
അമ്മ പറഞ്ഞത് 100% സത്യം ഗുണമില്ലെങ്കിൽ ആരും ഉണ്ടാകില്ല❤❤❤
Sathyam amma paranjath love you amme dheivam anugrehikatte 👍❤️❤️❤️❤️
നല്ല ബന്ധങ്ങൾ ദീർഘകാലം നിലനിൽക്കാൻ എപ്പഴും ഒരു അകലം നല്ലതാണ്
Njanum
Sathyam aanu. Good message.....❤❤❤
ഇതെന്റെ കഥ ഞാൻ ഇതുപോലെ എന്റെ സഹോദരന് 300000/- കൊടുത്തു. എന്റെ മകളുടെ കല്യാണത്തിന് അത് തിരിച്ചു ചോദിച്ചപ്പോൾ ഇന്നുതരാം നാളെതരാം എന്നുപറഞ്ഞു നീട്ടികൊണ്ടുപോയി ഞാൻ പ്രശ്നം ഉണ്ടാക്കിയപ്പോൾ കൊണ്ടുവന്നുതന്നു. ഇപ്പോൾ നേരെകണ്ടാലും മിണ്ടാത്ത അവസ്ഥയായി. അതുപോലെ എന്റെ ചേച്ചിയുടെ മകളുടെ കല്യാണത്തിന് 2 പവൻ കൊടുത്തു അവർ എന്റെ മകളുടെ കല്യാണത്തിന് ഒരുവഴക്കിട്ടു. അതിന്റെ പേരിൽ onnum😢
100 ശതമാനം ശരി. ബന്ധുക്കൾക്ക് കടം കൊടുക്കുകയോ അവരിൽ നിന്നു കടം വാങ്ങുകയോ ചെയ്യരുത്
Very good message 👍👍. Amma prajanthanna correct.
@@shreyasumesh8406 Thank you 🥰💖
ശരിയാണ് ഹസ്ബന്റിന്റെ അനിയന് വീട് വക്കാൻ സ്ഥലം കൊടുത്തു, അവർക്കു ഇപ്പോൾ ഞങ്ങൾ ശത്രുക്കൾ, എന്റെ വീട്ടുകാരും അതുതന്നെയാണ് ചേച്ചി മാരുടെ മക്കൾ ക്ക് കല്ലൃാണത്തിന്, അരപവൻ മുക്കാൽ പവൻ ഒക്കെ കൊടുത്തു എന്റെ മകളുടെ കല്യാണം വന്നപ്പോൾ രണ്ടായിരം, മൂവായിരം,
@@anarkalianarkali9072 😔♥️
99ശതമാനം ശെരി ആണ് എന്റെ അനുഭവം ഇങ്ങനെ ആയിരുന്നു 😭
😅
Entem avastha 😢
വാച്ചമ്മ പറഞ്ഞത് കറക്റ്റാണ് സൂപ്പർ 👍👍👍❤❤ Like
@@aminaka4 Thank you 🥰💖
Vachiamma is correct and good message 👌👌 🥰🥰
Vachamma paranjathu valare sathyamanu ❤
🎉 super message e
Amma paranjath 100% sathyam
ആദ്യം സ്വന്തം കാര്യം നോക്കുക ഇൻഫർമേഷൻ പൊളി 👌🏻👌🏻👌🏻
Sathyam super 👌
@@SreejaSreeja-dm8jh Thank you 🥰💖
That is true in my life I am suffering this situation
Valare sathyam
നല്ല ഒരു മെസ്സേജ് ഈ വീഡിയോ യിൽ ഉണ്ട്
@@MiniRajeevan-gf3zt Thank you 🥰💖
Sathyam anubhavasthar aanu njangal
@@SanuRani-i3i 😔😔😔
പരമമായ സത്യം❤😂
@@Rathisreekumar-p5f ♥️♥️♥️
Very very true.
@@merlyndamianose5795 Thank you 🥰💖
Very very true msg
@@teressathomasv6839 Thank you 🥰💖
It's true.... ❤❤❤❤
@@neethujerin4676 Thank you 🥰💖
What Vachamma said is exactly correct
@@roselyjose4871 Thank you 🥰💖
വാച്ചമ്മ പറഞ്ഞത് ശരിയാ
@@AsifAbdullah-jo1eb Thank you 🥰💖
സത്യം സത്യം സത്യം
@@lathakumar269 Thank you 🥰💖
Crt❤
@@Misu194 ♥️♥️♥️
Yes it is true
@@anjupillai1342 Thank you 🥰💖
എനിക്കിയുള്ള അനഭവം സത്യമായക്കാരന
ശരിയാണ്
@@RamlaRamla-yd4ld Thank you 🥰💖
❤❤❤❤❤❤❤❤
Sathyam
@@geethugopakumar7191 Thank you 🥰💖
Sathyaamm
@@ashabiju8480 Thank you 🥰💖
❤❤
99ശതമാനം ശെരി ആണ് എന്റെ അനുഭവം ഇങ്ങനെ ആയിരുന്നു 😭
💯
@@devikannamboothiri8879 Thank you 🥰💖
വാച്ചമ്മ വന്നോ 🥰🥰🎉
@@divyaachu7360 വന്നു 😍
അമ്മ നന്ദുന്റെ അമ്മയോ അതൊ മാളുന്റെ അമ്മയൊ
@@rajeswarimani8947 നന്ദുന്റെ 🥰
Very very true
❤❤